അനിയത്തിപ്രാവ് നഷ്ടമായതെങ്ങനെ..? നൊമ്പരം കുറുകിയ 25 വർഷങ്ങൾ | Krishna | Interview | Aniyathipravu

Поділитися
Вставка
  • Опубліковано 4 жов 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 169

  • @jobyjose6857
    @jobyjose6857 2 роки тому +41

    നിങ്ങൾ ഒരു നല്ല നടൻ ആണ്. നല്ല വേഷങ്ങൾ കിട്ടാൻ ദൈവം കൃപ നൽകട്ടെ.. All The Best 🥰

  • @Gulan13
    @Gulan13 2 роки тому +16

    ആരും maranittilla ചേട്ടാ...നിങ്ങളെ ഇപ്പോഴും ഞങ്ങൾ ഓക്കേ ഓർകാർ ഉണ്ട്..

  • @neethuneethu4659
    @neethuneethu4659 2 роки тому +87

    Only chakkochan deserved it❤️.. അത് കൊണ്ട് നല്ലൊരു നടനെകിട്ടി മലയാളസിനിമക്ക് ❤️.. ബട്ട്‌ കൃഷ്ണ നല്ലൊരു മനുഷ്യൻ തന്നെയാണ് ❤️

  • @lakshmisoman9431
    @lakshmisoman9431 9 місяців тому +3

    ഞാൻ ഇന്നും മുടങ്ങാതെ കാണുന്ന ഒരേ ഒരു പടം ആണ് അനിയത്തിപ്രാവ്....
    എത്ര കണ്ടാലും മതിയാകില്ല അത്രത്തോളം ഇഷ്ടം
    ഓരോ കാഴ്ചയിലും ഇഷ്ടം കൂടുന്നതു അല്ലാതെ കുറയുന്നില്ല

  • @lincychacko8284
    @lincychacko8284 2 роки тому +30

    krishana.. you have a good personality... 💯💯❤❤❤👍
    This interview giving something... heart touching... 👍

  • @-._._._.-
    @-._._._.- 2 роки тому +31

    ഒരു മുത്തം തേടി ദൂരെ പോയി മിന്നും ചന്ദ്രികെ എന്ന ഗാനം മറക്കുമോ...

  • @tijeshpj
    @tijeshpj 2 роки тому +75

    അതു കിട്ടിയാലും, വലിയ നടൻ ആകും എന്നൊന്നും പറയാൻ പറ്റില്ല... എത്രയോ hit സിനിമകളുടെ നായകൻ ആയിരുന്നു വിനീത്.. ഇന്നു ഒരു പടം പോലും ഇല്ല...

    • @novjose
      @novjose 2 роки тому +10

      Correct.. അനിയത്തി പ്രാവ് hit ആയിരുന്നെങ്കിലും കുഞ്ചാക്കോ superstar level എത്തുമെന്ന് അന്നൊന്നും ആരും വിചാരിച്ചിരുന്നില്ല..

    • @ajeeshjohn9858
      @ajeeshjohn9858 2 роки тому +1

      ചെയ്തതെല്ലാം നല്ല പടം ആണല്ലോ 😏

    • @tijeshpj
      @tijeshpj 2 роки тому +1

      @@ajeeshjohn9858 ആര്

    • @ajeeshjohn9858
      @ajeeshjohn9858 2 роки тому

      @@tijeshpj Vineeth

    • @tijeshpj
      @tijeshpj 2 роки тому +1

      @@ajeeshjohn9858 എന്നിട്ടും ഫീൽഡ് out ആയില്ലേ

  • @sanuab7515
    @sanuab7515 2 роки тому +1

    നിഷ്കളങ്കനായ വ്യക്തിത്വമാണ്. മനസ്സിലുള്ളത് ഒന്നും ഒളിച്ച് വെക്കാതെ തുറന്ന് പറഞ്ഞു. താങ്കൾക്ക് നല്ലൊരു നാളെ ആശംസിക്കുന്നു.🌹

  • @sandeep87pm
    @sandeep87pm 2 роки тому +8

    കൃഷ്ണ ❤❤

  • @aneeshsajitha3671
    @aneeshsajitha3671 2 роки тому +96

    കൃഷ്ണ ഇഷ്ട നടൻ തന്നെ പക്ഷേ അനിയത്തി പ്രാവിലെ നായകൻ കൃഷ്ണ ആണെങ്കിൽ പടം ഒരിക്കലും ഹിറ്റ് ആവില്ല അതൊരു കെമിസ്ട്രി ആണ്

    • @shameerrahima9551
      @shameerrahima9551 2 роки тому +1

      Ys

    • @vinod4833
      @vinod4833 2 роки тому +14

      ഫാസിലിന്റെ മികവ് കൊണ്ട് വിജയിച്ച സിനിമയാണത്...

    • @sajeevkk8876
      @sajeevkk8876 2 роки тому

      Crt

    • @JP-bd6tb
      @JP-bd6tb 2 роки тому +1

      സത്യം...
      നിലവാരമുള്ള കമന്റ്...👍

  • @veenacvasanth661
    @veenacvasanth661 2 роки тому +6

    Love you Krishna 😘😘😘

  • @aanishani1512
    @aanishani1512 7 місяців тому

    Krishnaye othiri othiri snehama God bless you krishna

  • @deepah8541
    @deepah8541 2 роки тому +6

    Krishna did good role in film Ayal kathayeyuthukayanu.

  • @funcyclopedia5315
    @funcyclopedia5315 2 роки тому +17

    He looks still Awesome

  • @devdev2530
    @devdev2530 2 роки тому +6

    കൃഷ്ണ ഇപ്പോൾ ആണ് കൂടുതൽ സുന്ദരൻ ആയത്.. വിഷമിക്കരുത്.. ഒന്നിനും...... ചിലപ്പോൾ കൃഷ്ണ അന്ന് അഭിനയിച്ചിരുന്നെങ്കിൽ അനിയത്തി പ്രാവ് മോശം ആയെങ്കിലോ... ഇനിയും സമയം ഉണ്ട്... നല്ലൊരു സംവിധായകൻ ഇനിയും കൃഷ്ണ യെ കണ്ടില്ലേ? പ്രാർത്ഥിക്കുന്നു... ഒരു ഡിഫറെൻറ് മൂവി..

  • @varattenokkam
    @varattenokkam 2 роки тому +63

    Chakochan is a main factor for the victory of aniyathippravu

    • @blackcats192
      @blackcats192 10 місяців тому +1

      Ath verum thonnalan ...kand sheelichat kondulla thonnal...

  • @kalamenon5274
    @kalamenon5274 2 роки тому +2

    Beautiful interview. Love your positive attitude.

  • @vks9289
    @vks9289 2 роки тому +10

    അനിയത്തി പ്രാവ് ഹിറ്റ് ആകാൻ മലയാളം സിനിമ യുട ഉദായകുഞ്ഞൊക്കോ

  • @swaminathan1372
    @swaminathan1372 2 роки тому +8

    ഓരോ സിനിമയ്ക്കും ഒരു വിധി ഉണ്ട്.., അതുപോലെ നടക്കു....!

  • @favouritemedia6786
    @favouritemedia6786 2 роки тому +3

    കൃഷ്ണയുടെ ഇന്റർവ്യൂ... അതിൽ അനിയത്തി പ്രാവ് ന്റെ visuals

  • @aanishani1512
    @aanishani1512 7 місяців тому

    Krishnaye marakano orikalumiella othiri eshtma super stara krishna biggest actora

  • @haripharip2979
    @haripharip2979 2 роки тому +6

    ഭാഗ്യം കൂടി വേണം...... ചിലതു നിമിത്തം...... ഏതു റോളും ഏറ്റെടുക്കണം....... തേടിപോവണത് അത്ര കുറച്ചിലില്ല, കൂൾ ആയിട്ടു നിക്കു

  • @noblecinema98
    @noblecinema98 2 роки тому +1

    സ്നേഹിതൻ എന്ന സിനിമയിൽ ചാക്കോച്ഛനൊപ്പം അഭിനയിക്കാൻ സാധിച്ചു!🌹👏👏👏4

    • @blackcats192
      @blackcats192 Рік тому +2

      Thillana thillanayil pandey orumich abinayichatan..

  • @englishhelper5661
    @englishhelper5661 2 роки тому +19

    *പോയ ബസ്സിന് കൈ കാണിച്ചിട്ട് കാര്യമില്ല*

  • @Sreejith_calicut
    @Sreejith_calicut 2 роки тому +11

    എത്ര മനോഹരം ആയി ആണ് സംസാരിക്കുന്നതു... ചേട്ടാ ബൈജു ചേട്ടനെ പോലെ ചേട്ടന്റെ സമയം e വർഷം മുതൽ തുടങ്ങും നിന്നു തിരിയാൻ ഇനി സമയം ഉണ്ടാവില്ല ഭാഗ്യo വന്നു തുടങ്ങി

  • @AnjaliAmruthesh
    @AnjaliAmruthesh 6 місяців тому

    All the best chetta 🎉🎉🎉❤❤❤ Love you brother ❤❤

  • @sajikumarsadasivan7344
    @sajikumarsadasivan7344 2 роки тому +2

    Krishna you will win!dont worry

  • @mareenareji4600
    @mareenareji4600 2 роки тому +3

    Krushnaye arum marannittonnum illa.njangalkkokke othiri ishtamulla oru artist thanne aanu krushna

  • @abishuasm8996
    @abishuasm8996 2 роки тому +3

    Thinkalkkalaman ile Roshan❤️❤️❤️🔥🔥🔥

  • @aanishani1512
    @aanishani1512 7 місяців тому

    He looks so handsome

  • @favouritemedia6786
    @favouritemedia6786 2 роки тому +15

    മലയാളികൾ എന്നും കൃഷ്ണയോടു കടപ്പെട്ടിരിക്കുന്നു 🔥

    • @ikkrumon3258
      @ikkrumon3258 2 роки тому

      എന്തിന്‌ 😂

    • @rosemaggie4745
      @rosemaggie4745 2 роки тому +3

      @@ikkrumon3258 for giving kunchacko

    • @senseprevails24
      @senseprevails24 Рік тому

      ​@@ikkrumon3258for no useless folks like you in the cinema industry.

    • @aanishani1512
      @aanishani1512 7 місяців тому

      Comeback krishna Anna glamara superstar

  • @mayasasikumar6962
    @mayasasikumar6962 2 роки тому

    Very genuine talk down to earth... All de best for future krishna... 👍

  • @ashishpaul6528
    @ashishpaul6528 2 роки тому +2

    Malayalathinte maheshbabu..annathe aa choclate look 💯

  • @lajcreation6292
    @lajcreation6292 2 роки тому +32

    കുഞ്ചാക്കോ അല്ലാതെ അതിൽ വേറെ ഒരാളെ സങ്കല്പിക്കാൻ പോലും പറ്റില്ല

  • @parupruparuparu2470
    @parupruparuparu2470 2 роки тому +1

    Krishna💜😍

  • @Sgh59-j1m
    @Sgh59-j1m 2 роки тому +5

    നന്നായി

  • @SobichanMathew-u2z
    @SobichanMathew-u2z 5 місяців тому

    ❤❤❤ I like ❤️❤️❤️ artist

  • @muhammedjunaid5233
    @muhammedjunaid5233 2 роки тому +9

    വില്ലൻ വേഷങ്ങൾ കൊടുത്താൽ ഇദ്ദേഹം നന്നായി ചെയ്യുമായിരിക്കും.. നായകന്റെ ഒരു body langage അല്ല ഇദ്ദേഹത്തിനുള്ളത്

  • @senseprevails24
    @senseprevails24 Рік тому

    More power to you!! Keep going strong!❤

  • @aanishani1512
    @aanishani1512 7 місяців тому

    lla orupade eshtama

  • @vaisakhbk8418
    @vaisakhbk8418 2 роки тому +7

    Can't agree with his argument that he would have been successful if he had done that film. It's not what u do, but how you do that matters. Take the example of Fahad Fazil. He reinvented himself after the failure of first movie. Kunchacko boban himself had to make considerable effort to change the image of chocolate boy. May be you too will get better roles in future...

  • @KRJ369
    @KRJ369 День тому

    നിങ്ങളെ മറക്കാനോ എത്ര നല്ല സിനിമയിൽ താങ്കൾ ഭാഗം ആയിടുണ്ട്

  • @user-ub1pd8xl1u
    @user-ub1pd8xl1u 2 роки тому +1

    Nalla sangadam und paavam🙁

  • @johnskuttysabu7915
    @johnskuttysabu7915 2 роки тому +1

    Krishna...cheruppathil ..nalla.glamour...ayirunnu...

  • @ashlinash2185
    @ashlinash2185 2 роки тому +2

    Shirt polichu

  • @josephkg3849
    @josephkg3849 2 роки тому +1

    God bless you

  • @devdev2530
    @devdev2530 2 роки тому +13

    ഫഹദ് ആദ്യം വന്ന സിനിമ ഒരു 15 മിനിറ്റ് തികച്ചു കണ്ടില്ല.. അത്രയ്ക്ക് ബോർ ആയിരുന്നു.. അഭിനയത്തിന്റെ എബിസിഡി അറിയില്ലായിരുന്നു... ഒരു നീണ്ട അവധി അയാളെ അടിമുടി മാറിയില്ലേ? അതുപോലെ കൃഷ്ണ യ്ക്കും മാറ്റം ഉണ്ടാവും.. ഇപ്പോൾ മലയാള സിനിമയിൽ കൃഷ്ണ യുടെ സൗന്ദര്യം ആർക്കും ഇല്ല.

  • @pramithak5182
    @pramithak5182 2 роки тому +2

    Kayyeennupoyiii, aaloyichittu kaaryalyaaa
    ☺️☺️

  • @ajiharan
    @ajiharan 2 роки тому +1

    Nice shirt

  • @aji9803
    @aji9803 Рік тому +1

    Nalla movies nte part akan thankalku kazhinjitundu..... Shajahan pole hit movies oke Vijay de koode cheiyan patiyile❤️

  • @satheeshkumarps3932
    @satheeshkumarps3932 2 роки тому +2

    Great Actor yu will back strong

  • @sidvlogs4429
    @sidvlogs4429 2 роки тому +3

    Ayisheri.....

  • @moviemotivation8908
    @moviemotivation8908 2 роки тому +3

    Rare Rabit shirt ❤

    • @aanishani1512
      @aanishani1512 7 місяців тому

      Krishna kunchako krishnaya glamar superb

  • @geethu1093
    @geethu1093 8 місяців тому

    No no..aa vesham kittiyirinaenkil ningal erikunna sthalam same thannae aarikum... aa movie ethra range ilootu aethillarinu..eepozhatae aedu youth actors vanirinnaelum aa movie ethra success aavillarinu...so don't worry...ningal alochikandathu ....how beautifully kunchacko did it..

  • @jobythomas8286
    @jobythomas8286 2 роки тому +3

    Only kunjako boban apt for that role we cant imagine you in that role

  • @zncreations1581
    @zncreations1581 2 роки тому +1

    Rakshapettuuu

  • @GOLDEN-zy1uw
    @GOLDEN-zy1uw 2 роки тому +1

    Okay

  • @iamhere8140
    @iamhere8140 2 роки тому +7

    You didn't have next door boy image then, chackochan still scores there,but God may give you good roles 👏

  • @irshadthakbeer
    @irshadthakbeer 2 роки тому +1

    Aaaloru paavaalle nallonam sangadam und nalla chance kittatte

  • @aha_creations_1233
    @aha_creations_1233 2 роки тому +36

    അന്ന് ആ ചാൻസ് പോയത് കൊണ്ട്, ഇന്ന് മലയാളം സിന്മക്ക് ഒരു ഹീറോ യെ കിട്ടി,
    Annu സുധി യിൽ തുടങ്ങി ഇന്ന് 25 വർഷം മായി മുന്നോട്ട് പോകുന്നു 🔥
    CHACKOCHAN 💪🏻💪🏻💪🏻🔥🔥🔥

  • @meenubuttthottathil4712
    @meenubuttthottathil4712 2 роки тому +40

    കുഞ്ചാക്കോ യും ശാലിനി യും ആയത് കൊണ്ട് ആണ് ആ പടം അത്രയും ഹിറ്റ് ആയത്.പറയാതിരിക്കാൻ പറ്റില്ല

    • @humblemedia2333
      @humblemedia2333 2 роки тому +2

      വിജയ് യും ശാലിനി അഭിനയിച്ചതാണ് കൂടുതൽ ഹിറ്റ് ആയത്

    • @jobyjose6857
      @jobyjose6857 2 роки тому +12

      അത്‌ ചാക്കോച്ചന്റെ അഭിനയ മികവ് ഒന്നും അല്ല. തുടക്ക സിനിമ ആയത് കൊണ്ട് ആവറേജ് അഭിനയം. ഫാസിൽ ന്റെ കഴിവാണ് ആ പടം ഹിറ്റ്‌ ആകാൻ കാരണം. ഈ പുള്ളിക്കാരൻ അഭിനയിച്ചാലും അത്‌ ഹിറ്റ്‌ ആയേനെ.

    • @Ajnas6867
      @Ajnas6867 2 роки тому +1

      @@jobyjose6857 illa orikelum illa

    • @mithunjs2533
      @mithunjs2533 2 роки тому +1

      @@jobyjose6857 എടാ പറിയാ ചാക്കൊച്ഛന്റെ അഭിനയവും ഗ്ലാമറും കൊണ്ട് ആണ് പടം ഹിറ്റ് ആയത്

    • @jobyjose6857
      @jobyjose6857 2 роки тому +1

      @@mithunjs2533 നിനക്ക് എന്തേലും പറയാൻ ഉണ്ട് എങ്കിൽ അത്‌ മാന്യമായി പറയുക.

  • @rafianjal5189
    @rafianjal5189 2 роки тому

    Nannai mone

  • @Nn-il4xl
    @Nn-il4xl 3 місяці тому

    നിയോഗം ആണത്... ചാക്കോച്ചൻ തന്നെ ആണ് ആ വേഷം suit ആകുന്നത് 😊

  • @SobichanMathew-u2z
    @SobichanMathew-u2z 5 місяців тому

    Restaurant evidanu

  • @biljoaloor970
    @biljoaloor970 2 роки тому +8

    ചാക്കോച്ചൻ ചെയ്ത കാരണം ആണ് ആ സിനിമ ഇത്രേം sweekryamayath

  • @milindapancha924
    @milindapancha924 2 роки тому +3

    ഓരോരുത്തർക്കും... ഓരോന്ന് പറഞ്ഞിട്ടുണ്ട്...

  • @junaidnavas
    @junaidnavas 2 роки тому +1

    Sounds bitter!

    • @senseprevails24
      @senseprevails24 Рік тому

      Because you are another clown who didn't watch the full interview. It's regret, not bitter, in this open conversation.

  • @irshadthakbeer
    @irshadthakbeer 2 роки тому +5

    Ellaam aal thanne parayunnu aal thanne sangadappedunnu pinne orkkaruth enn parayunnu veendum sangadam parayunnu repeat 🔁😅

  • @rathishkr9865
    @rathishkr9865 2 роки тому +3

    കുഞ്ചാക്കോ ബോബൻ അഭിനയിച്ചതുകൊണ്ടാണ് ആ പടം ഹിറ്റായി മാറിയത് ... ഹിറ്റായതുകൊണ്ട് മാത്രം ആണ് ആ പടത്തെകുറിച്ചോർത്ത് താങ്കൾ ദുഃഖിക്കുന്നത് ... ആ പടം ഒരു പരാജയമായിരുന്നുവെങ്കിൽ ഈ ചാൻസ് വന്ന കാര്യം പോലും ഒരു പക്ഷെ ചിലപ്പോ താങ്കൾ ഓർക്കുക പോലുമുണ്ടാവില്ല

    • @ajeeshjohn9858
      @ajeeshjohn9858 2 роки тому +2

      Ath പറയാൻ കുഞ്ചാക്കോ അതിനു മുമ്പ് abhinyichitundo..first filim alle...അഭിനയം കൊണ്ട് അല്ല aa cinema വിജയിച്ചത്.. പല .. പല..kariyangl ഉണ്ട് song .. story..തിരക്കഥ...

  • @sidharthmanojkumar8158
    @sidharthmanojkumar8158 2 роки тому +2

    Trollunavarod adehathinn nala vesham koduthale talent manasilaku

  • @hehehaha1137
    @hehehaha1137 2 роки тому +2

    Evideyo ketta pole: kitty kitty
    "Nammale onnum aarkkum vendallo sanghadonnum illa , ennalum cheriyee veshmam"😂

  • @nidhin_gowri
    @nidhin_gowri 2 роки тому +7

    ആരോ പറഞ്ഞുകേട്ടു ... മീശ ഇല്ലാഞ്ഞിട്ടാണ് ആ റോൾ നഷ്ട്ടമായെത്തുന്നു ...!!!!

  • @investorspoint6224
    @investorspoint6224 2 роки тому +3

    Kfc de muthalali ne ortha mathi…💪🏻

  • @shijuskaria9703
    @shijuskaria9703 2 роки тому +1

    Aniyathiprave chidal nannayanam.

  • @bluesky7485
    @bluesky7485 2 роки тому +1

    Krishna face cut is serious type .
    Chakkochan face cut is not serious type

  • @podamindanda
    @podamindanda 7 місяців тому

    കൃഷ്ണയ്ക് kunjokobobant അത്ര ഫാൻസ്‌ ഇല്ല അനിയത്തി പ്രാവിൽ അഭിനയച്ചാൽ അത് ഹിറ്റവിലാ

  • @nacryflove6283
    @nacryflove6283 2 роки тому +1

    Pinne kunchako 25 kollam ninnath aa orota padam kond mathram alla ningalk verem try akkarnuloo😁 ivide laten vita veshangal mamookayum thirichum cheythitund hit aalkeetund bro kunchakoyum oru break eduthitund filmil then thirich vannu swayam improve akiya nadan aahn😁

  • @proactive5371
    @proactive5371 2 роки тому +2

    @Petstationkannur le zabir kka ne kanumbol iyaale look thonnaarund

  • @muuhhssiin
    @muuhhssiin 2 роки тому +1

    Comeback strategy by emotions

  • @williamsloyal
    @williamsloyal 2 роки тому +3

    ഇത് പറയാൻ 25 വർഷം വേണ്ടി വന്നോ?

    • @senseprevails24
      @senseprevails24 Рік тому +1

      If you work in the cinema industry, then you will know.

  • @jabirmhd1963
    @jabirmhd1963 9 днів тому

    ബഡായി ആണ്
    അനിയത്തി പ്രാവിലേക്ക് അല്ല
    ഹരികൃഷ്ണൻസ് ലൂ കുഞ്ചാക്കോ ചെയ്ത റോളിലേക്ക് ആണ് ഇദ്ദേഹത്തെ പരിഗണിച്ചത്
    അതായത് കുഞ്ചാക്കോ ഇല്ലേൽ ചെയ്യാൻ തീരുമാനിച്ചത് എന്ന് ഫാസിൽ തന്നെ പറഞ്ഞിട്ടുണ്ട്

  • @sajikochuthayilaiswaryaabh6476
    @sajikochuthayilaiswaryaabh6476 2 роки тому

    Ellam thuranu parayunndallo..

  • @soonishsurendran3647
    @soonishsurendran3647 2 роки тому +7

    Chackochan cheytha pole aavila sry ningal cheythal

  • @blackcats192
    @blackcats192 10 місяців тому

    Kanumbo jada thonnumenkilum ottum jada illatha manushyan chance chodikkarund ennum abinayicha mikka cinemakalum anganeyanennum thurann parayunna manass.. Pala nadanmarum valiya vayil thallarund anikk patiya katapatram kittannitanenn nan aarodum chance chodich angot pokarilla ennoke athokke vech nokkumbo iyal valarey simplan..iyalkk account ulla bankil ante friend work cheitittund valare friendliyanennum iyal ante friendin visiting card friendin koduthit antelum aavishyam undenkil vilicholu ennum parannittund ..iyalkk cochilyil swantamayi restaurent und...

  • @bijeeshnairamc
    @bijeeshnairamc 2 роки тому +1

    Annu aa padam cheythirunnel chelapo vijayikillarunnu , athukond future poi nnu vijarikanda , cinemayil mukham kàanikunna tanne nalloru bhaagyam alle

  • @501soap
    @501soap 2 роки тому

    Eee kadha paranju famous akkan nokuvannu.

  • @bincylalbabu6602
    @bincylalbabu6602 2 роки тому +2

    Ethrayo cinemakalil nalla vesham kittiyittum nalla performance nadaththan pattilla, pinne alle anoyathi praavu, pandethe cinemakal eduth nokkiyal kanam, annathe abhinayathinte koduthal, oru confidence illatha abhinayam aayirunnu annu

  • @frebingeorge3860
    @frebingeorge3860 2 роки тому

    Varum marannu poyavarude shavaghal.

  • @nacryflove6283
    @nacryflove6283 2 роки тому

    Ningal ath vendan vechathu kond chackochane kitii 🥰 kaliyakkan paranjthalla aa character angne aru cheythalum hit avunulla chintha thettan😁😁😁 your acting skill pora bro

  • @aanishani1512
    @aanishani1512 7 місяців тому

    Krishyasringan athe krishnake mathram cheyan pattuna charactera

  • @irshadthakbeer
    @irshadthakbeer 2 роки тому +3

    Ningale mumbathe face vech ath cheythirunnenghil comedy aayirunnene 🛑

  • @GSMedia-dc2gl
    @GSMedia-dc2gl 2 роки тому +1

    A Straggling actor

  • @gamingpop555
    @gamingpop555 2 роки тому

    krishna man u r freaky but please dont replace chackochan he is the perfect chocholate hero

  • @aneeshmathew3839
    @aneeshmathew3839 2 роки тому +1

    Athayarikum traffic panikoduthu

  • @Piratesof5677
    @Piratesof5677 2 роки тому

    In btw mammookkayk oru mattavumilla

  • @anija1901
    @anija1901 2 роки тому +2

    ചാക്കോച്ചനെ അല്ലാതെ വേറെ ചിന്തിക്കാൻ വയ്യേ💕

  • @lifestylevlogsbyshifnashef5118
    @lifestylevlogsbyshifnashef5118 2 роки тому +2

    chackochan allathe vere arum aa rolenu suit aavillaa

  • @anooppallikkuth4172
    @anooppallikkuth4172 2 роки тому +2

    സുരേഷ് ഗോപി ആകാനുള്ള കഴിവ് കയ്യിലുണ്ട് എന്ന് വച്ച് മോഹൻലാലും മമ്മൂട്ടിയും ആകാൻ അഗ്രഹിക്കരുത്.. അതിനുള്ള പാങ്ങൊന്നും കയ്യിലില്ല..

    • @KANAKANDEN73679
      @KANAKANDEN73679 2 роки тому

      🤣😂🤣🤣🤣❣️❣️
      Nice comment

  • @trueteller960
    @trueteller960 2 роки тому +7

    നന്നായി !വളർന്ന് വന്നാൽ കംപ്ലീറ്റ് ആകടറിന് പണീയായേനെ!

  • @ruok5404
    @ruok5404 2 роки тому +3

    നിങ്ങൾ ഇല്ലാത്തത് നന്നായി, അഭിനയം അന്നും എന്നും പോരെ

    • @ajeeshjohn9858
      @ajeeshjohn9858 2 роки тому +3

      കുഞ്ചാക്കോ ബോബൻ്റെ അഭിനയം അന്ന് എന്തായിരുന്നു ബോർ ആയിരുന്നു.... ചോക്ലേറ്റ് ബോയ് ആയിരുന്നു..ഇപ്പോഴാ kurch എങ്കിലും മെച്ചപെട്ടത്

    • @aanishani1512
      @aanishani1512 7 місяців тому

      Podo chette krishna supera

    • @ruok5404
      @ruok5404 7 місяців тому

      മര്യാദയോട് സംസാരിക്കാൻ പഠിക്ക്