Krishna Exclusive Interview | Thalapathy Vijay | Life Experience | Respect | Milestone Makers

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 110

  • @nfam
    @nfam 9 місяців тому +33

    കൃഷ്ണ നിങളെ കാണാൻ നല്ല ഭാഗിയാണ് പണ്ടും ഇപ്പോഴും അസൂയാക്കാർ പലതും പറയും ഞങ്ങൾക്കെല്ലാവർക്കും ആരാധന തോന്നിയ ഒരാളാണ് കൃഷ്ണ ഇപ്പോഴും Handsome ആണ് . സിനിമ അതെല്ലാം ഒരു ഭാഗ്യം കൂടെവേണം എന്നാലും കുറെ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ പറ്റിയല്ലോ ഇപ്പോഴും ചെറുപ്പമാണ് 43 അല്ലെ അയ്യിട്ടുള്ളു ഇനിയും കിട്ടാം അവസരങ്ങൾ അതിനപ്പുറം എല്ലാം അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ടല്ലോ
    So
    Be happy Sir ...and enjoy your life 🥰

  • @avkashmenon7281
    @avkashmenon7281 8 місяців тому +8

    I don’t understand why few people are making fun or trying to put him down .He is absolutely genuine and he is content in his life .Y’all should get a life .

  • @learnielife5553
    @learnielife5553 10 місяців тому +32

    Genuine talk ❤️ കളിയാക്കുന്ന മനുഷ്യർ പിന്നെ എല്ലാം നേടിയവർ ആയത് കൊണ്ട് കൊഴപ്പമില്ല 🤭

    • @aanishani1512
      @aanishani1512 9 місяців тому

      Aarum allam thikagavar alla agane swaym vicharikunnvar fools I like you krishna God bless you cooking one of best job superstarsine pattumo best cook avan pattiella

  • @achu1258
    @achu1258 10 місяців тому +17

    Genuine Talk, Best wishes 🙏

  • @mariyafrancis4465
    @mariyafrancis4465 10 місяців тому +12

    ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ പറ്റട്ടെ👍

  • @subzer1655
    @subzer1655 9 місяців тому +5

    E ഇരിക്കുന്ന anchor ഇപ്പോളുത്തെ പാർവതിടെ future look ആണ് 🤞

  • @RituDhwani
    @RituDhwani 10 місяців тому +16

    Nalloru manushyan ❤

  • @muhammedsadique9537
    @muhammedsadique9537 10 місяців тому +45

    ദൃശ്യം 2 ഇൽ നല്ല റോളായിരുന്നു

    • @akshay-ui5mr
      @akshay-ui5mr 10 місяців тому +1

      അതിൽ ഏത് role🙄

    • @abhijith7480
      @abhijith7480 10 місяців тому +8

      ​@@akshay-ui5mr മറ്റേ വരുണിന്റെ എല്ല് കണ്ട് പിടിക്കാൻ station കുഴിക്കാൻ വരുന്ന പോലീസ്‌ക്കാരിൽ ഒരാൾ

  • @rejithpkd1723
    @rejithpkd1723 10 місяців тому +12

    ഒരു തവണ ഞാൻ നേരിട്ട് കണ്ട് ഏതോ സീരിയൽ ഷൂട്ട് ആയിരുന്നു.. കുറേ ആളുകൾ അവിടെ ഒന്നും ഇല്ലാത്ത കൊണ്ട് കുറച്ചു നേരം സംസാരിക്കാൻ പറ്റി... ജാഡ ഒന്നും ഇല്ലാത്ത ഒരു നടൻ

  • @Kalipaanl
    @Kalipaanl 10 місяців тому +14

    ആ ഇന്റർവ്യൂ ചെയുന്ന ചേച്ചി എനിക്ക് ഒരു പാട് estham ആണ് ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു💋

  • @shinijajoseph4276
    @shinijajoseph4276 10 місяців тому +6

    Loved ur style sowmya ❤a peaceful interview

  • @prasanththomas2259
    @prasanththomas2259 9 місяців тому +3

    A good ground-to-earth talk.

  • @Darewritter
    @Darewritter 9 місяців тому +3

    Bigboss 6 ഇൽ വരുന്ന മൊതലാണ് 👍🏻👍🏻❤️

  • @jubigeorge6854
    @jubigeorge6854 10 місяців тому +6

    Good interview. Genuine 👍❤️

  • @vazirani.akinosi
    @vazirani.akinosi 9 місяців тому +1

    He seems so sweet and genuine ❤

  • @Kayariteam
    @Kayariteam 10 місяців тому +3

    Nalla anchor !! Sundarii

  • @iamanshadkhan
    @iamanshadkhan 9 місяців тому

    He is really open minded I appreciate him and he can do many roles in Malayalam and other languages. All the wishes for his career 🤝

  • @aanishani1512
    @aanishani1512 9 місяців тому

    Best actor krishna legend super malayala cinema lokam vendathra use Cheatha actor villanroll Ottum cheratha face krishnaye mattinirthenda oral alla krishna othiri sneham respect kodukendavarke kodukanam back nilkenda manalla krishna miss you God bless you

  • @saranyadileep190
    @saranyadileep190 9 місяців тому

    Nalla luk anu... Handsome.. Iniyum avasarangal undavum...

  • @barunz4evr
    @barunz4evr 9 місяців тому +2

    Genuine man..

  • @SobichanMathew-u2z
    @SobichanMathew-u2z 7 місяців тому

    ❤❤ all the best Krishna ❤❤

  • @ajayanandabhavanajay436
    @ajayanandabhavanajay436 9 місяців тому

    God bless you. Very genuine and respectful personality.You will be back with talented roles.

  • @ambili12345
    @ambili12345 10 місяців тому +10

    പോളി ടെക്നിക്കിൽ പഠിക്കുമ്പോൾ ആദ്യമായി കോളേജിൽ വന്ന സിനിമതാരം.. കൃഷ്ണ ❤
    St. Xavier's കോളേജിലെ batch mate ആയിരുന്നു wife ശിഖ...
    ആഗ്രഹിച്ച പോലത്തെ ഒരുപാടു വേഷങ്ങൾ കിട്ടട്ടെ...

  • @vishnusm9162
    @vishnusm9162 10 місяців тому +1

    Nalla interview

  • @itsU-240
    @itsU-240 10 місяців тому +4

    Damn...who is this host? ...absolutely gorgeous...im in love ❤

  • @darishmadhavan1034
    @darishmadhavan1034 9 місяців тому +2

    Jeevitham padicha manushyan ❤

  • @lensman303
    @lensman303 9 місяців тому

    He is one of the few actors who maintain physic and looks..

  • @whoami8484
    @whoami8484 9 місяців тому

    genuine talk,nice❤

  • @hazey1440
    @hazey1440 9 місяців тому +1

    Regular customer of Tandoor 😁 ✋🏻

  • @aynu3088
    @aynu3088 10 місяців тому +12

    പുള്ളി എല്ലം ഓപ്പൺ ആയി പറയുന്നു..good

  • @avt484
    @avt484 10 місяців тому +1

    Nice interview

  • @vahabdudevideo1213
    @vahabdudevideo1213 9 місяців тому

    Your acting good

  • @rockman8050
    @rockman8050 9 місяців тому

    I like ur movie daya. I was lik ur character in movie

  • @WalterWhite-nc9vj
    @WalterWhite-nc9vj 10 місяців тому +16

    തോറ്റു പോയവന്റെ എല്ലാ നിരാശയും കാണാം. Accept the fact bro. സിനിമ കുടുംബത്തിൽ നിന്ന് ആയത് കൊണ്ട് മാത്രം ആണ് കൊറച്ചു പടം എങ്കിലും അഭിനയിക്കാൻ കഴിഞ്ഞത്. നിങ്ങൾ ഒരിക്കലും ഒരു നല്ല നടൻ ആയിരുന്നില്ല. വേറെ ഒരു കാരണവും നിങ്ങളുടെ പരാജയത്തിന് പിന്നിൽ ഇല്ല

    • @abhijith7480
      @abhijith7480 10 місяців тому +16

      അത്യാവശ്യം നന്നായി അഭിനയിക്കുന്ന നടൻ ആണ് ഭാഗ്യം ഇല്ലാതെ പോയി

    • @gopimohan26
      @gopimohan26 10 місяців тому +8

      He said he started acting too early..may be would have done better at a mature.. he s not a failed actor, he can surely make a comeback to do character roles..

    • @itsU-240
      @itsU-240 10 місяців тому +10

      Ethilum mosham nadanmaar innum cinema cheyyunnu

    • @greenworld098
      @greenworld098 10 місяців тому

      നീ ആണോ തീരുമാനിക്കുന്നത് പോടാ ഉളെ

    • @nfam
      @nfam 9 місяців тому +7

      കൃഷ്ണ നിങളെ കാണാൻ നല്ല ഭാഗിയാണ് പണ്ടും ഇപ്പോഴും അസൂയാക്കാർ പലതും പറയും ഞങ്ങൾക്കെല്ലാവർക്കും ആരാധന തോന്നിയ ഒരാളാണ് കൃഷ്ണ ഇപ്പോഴും Handsome ആണ് . സിനിമ അതെല്ലാം ഒരു ഭാഗ്യം കൂടെവേണം എന്നാലും കുറെ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ പറ്റിയല്ലോ ഇപ്പോഴും ചെറുപ്പമാണ് 43 അല്ലെ അയ്യിട്ടുള്ളു ഇനിയും കിട്ടാം അവസരങ്ങൾ അതിനപ്പുറം എല്ലാം അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ടല്ലോ
      So
      Be happy Sir ...and enjoy your life 🥰

  • @aneeshjyothirnath
    @aneeshjyothirnath 9 місяців тому

    🎉

  • @aynu3088
    @aynu3088 10 місяців тому +9

    വിനയന്റെ ഏത് filimilokke ആണ് അഭിനയിച്ചത്..എനിക്ക് പുള്ളിടെ സിനിമ അറിയാവുന്നത് തില്ലാന തില്ലാന,ഷാജഹാൻ, അയാൾ കഥ എഴുതുകയാണ്

    • @sruthysnair78
      @sruthysnair78 10 місяців тому +5

      Independence moviyil undu

    • @greenworld098
      @greenworld098 10 місяців тому +3

      മേലെ വാര്യതെ മാലാഖ കുട്ടികൾ...

    • @kolothumthodinihmathulla2666
      @kolothumthodinihmathulla2666 9 місяців тому +1

      അയ്യാൾ കഥ എഴുതുകയാണ് - കമലിന്റെ സിനിമയാണ്

    • @manishsuresh4996
      @manishsuresh4996 9 місяців тому

      He has also acted in Thinkalkalamaan serial, Drishyam 2

  • @sooryasindhu
    @sooryasindhu 9 місяців тому

    ❤❤ 🎉

  • @RedmiOman-bd1kt
    @RedmiOman-bd1kt 9 місяців тому

    🥰🥰🥰🥰🥰🥰

  • @rockman8050
    @rockman8050 9 місяців тому

    Krishna ji come back kodu

  • @Billus007
    @Billus007 9 місяців тому +11

    Jayasurya ആണോ നീ എന്താടാ വിളിക്കാത്തെ ഡയലോഗ് അടിച്ചേ... കൃഷ്ണ പുള്ളിയെ imitate ചെയ്തു പറഞ്ഞ പോലെ തോന്നി

    • @abhijith7480
      @abhijith7480 9 місяців тому +7

      ആവും അയാൾ ആൾക്കാരെ സുഖിപ്പിക്കാൻ മിടുക്കൻ ആണ് ജീവിതത്തിലും അഭിനയിക്കുന്ന ഒരുത്തൻ

    • @lakshmisoman9431
      @lakshmisoman9431 9 місяців тому +1

      ​@@abhijith7480നിങ്ങൾ പറഞ്ഞതു ആരെ പറ്റിയാ ജയസൂര്യ യെ പറ്റിയോ കൃഷ്ണയെ പറ്റിയോ 🤔🤔🤔

    • @abhijith7480
      @abhijith7480 9 місяців тому +2

      @@lakshmisoman9431 ജയസൂര്യയെ പറ്റി

    • @sidhak8616
      @sidhak8616 9 місяців тому +2

      Sathyam ennikum mooparaya orma vannathu

  • @Mhh-il7yx
    @Mhh-il7yx 9 місяців тому

    Interview oke varununsallo...entha Bigboss 6 il undo

  • @RajeshJijila-rw3wy
    @RajeshJijila-rw3wy 9 місяців тому +3

    Vijayude koode ahinayicha aarkum onnum parayan illalla ❤❤❤❤❤dhalapathieee

    • @abhijith7480
      @abhijith7480 9 місяців тому +1

      ഈ പറയുന്ന വിജയ് ഇയാളെ പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ല അറിയാമൊ

    • @amrutha439
      @amrutha439 9 місяців тому +2

      ​@@abhijith7480malayalees thirijunokeela pinneya vere alkar😅

    • @abhijith7480
      @abhijith7480 9 місяців тому +1

      @@amrutha439 വിജയ്യെ phone വിളിച്ചപ്പോൾ manager മോശമായി പെരുമാറിയത്തിനെ കുറിച്ച് ഇയാൾ തന്നെയാ interview il പറഞ്ഞത്

    • @baseemact
      @baseemact 9 місяців тому +1

      Eada movie

  • @galloprealtors6745
    @galloprealtors6745 10 місяців тому +4

    Thillaana Thillaana aayiru your super role😂 ..

  • @OllurOnair
    @OllurOnair 10 місяців тому

    ❤️❤️❤️❤️❤️❤️❤️❤️

  • @jacobjacob6334
    @jacobjacob6334 9 місяців тому

    Aniyathipra u il.kunchavjonya nallath..ivanoru kallante lekshanam aanu..

  • @RedmiOman-bd1kt
    @RedmiOman-bd1kt 9 місяців тому +1

    ഹായ് സർ

  • @nishamol2852
    @nishamol2852 9 місяців тому

    Vijay 2.13

  • @sabananeo4840
    @sabananeo4840 10 місяців тому +1

    ❤❤

  • @neethumolsinu6384
    @neethumolsinu6384 9 місяців тому

    👍👍👍👍

  • @Imxawi
    @Imxawi 9 місяців тому

    Press you mean press yes

  • @karanhj5207
    @karanhj5207 9 місяців тому

    Krishnakumarinte chiri❤

  • @johnsoncjohn8962
    @johnsoncjohn8962 9 місяців тому

    “Thillana Thillana”🤣

  • @shiva3791
    @shiva3791 9 місяців тому +3

    Dance chakkochan kazhinja pinne krishnayo... Appo vineeth evide poy... Thakam thakajam

  • @saiiiiiii3
    @saiiiiiii3 9 місяців тому

    Ellavarkum oro vidhi und....thalavidhi.athe pole nadaku

  • @nykk812
    @nykk812 10 місяців тому +3

    Ninakkum nallllaaaa ahankaram aayirunnu vanna tymil..ippo onnum kittathayappo groundilottu erangi...pinne travancore sisters tag onnum edukanda athu paranjaley ariyuuuu..bit shobhanakku aaa title venda ..she herself is branded..

    • @abhijith7480
      @abhijith7480 10 місяців тому +5

      ഇയാൾ പണ്ടും ഒരു പാവം മനുഷ്യൻ ആയിരുന്നു അത്യാവശ്യം നന്നായി അഭിനയിക്കാനും അറിയാം പക്ഷെ ഭാഗ്യം ഇല്ലാതെ പോയി 🙌🙌🙌

    • @nykk812
      @nykk812 10 місяців тому +1

      @@abhijith7480 pandathe interviews kandu nokku broooo...bhayankara Jada aayirunnu

    • @abhijith7480
      @abhijith7480 10 місяців тому +1

      @@nykk812 Aahno nokkatte bro

    • @abhijith7480
      @abhijith7480 10 місяців тому +1

      @@nykk812 ഞാൻ പണ്ട് tv യിൽ ഇങ്ങേരുടെ ഒരു interview കണ്ടിട്ടുണ്ട് അതിൽ ഒക്കെ സംസാരം നല്ല രീതിയിൽ ആയിരുന്നു

    • @vazirani.akinosi
      @vazirani.akinosi 9 місяців тому +1

      പണ്ടത്തെ ഒക്കെ വെച്ച് judge ചെയ്യേണ്ട കാര്യമുണ്ടോ സഹോദര
      മുമ്പോട്ട് ജീവിക്കുമ്പോൾ അല്ലേ മനുഷ്യരുടെ സാഹചര്യം മാറുന്നതും പക്വത വരുന്നതും ജീവിതം പഠിക്കുന്നതും? ഒരേ പോലെ ആയിരിക്കുമോ എല്ലാവരും എക്കാലവും? പുള്ളി തന്നെ പറയുന്നു പണ്ട് ഒരു തരത്തിൽ ആയിരുന്നു.പിന്നെ മാറി എന്ന്.why this nuch hate ?❤

  • @skyler788
    @skyler788 9 місяців тому +4

    Appo bigboss il und😂

  • @pelefans6549
    @pelefans6549 9 місяців тому +3

    Nalla choclate payyan

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 9 місяців тому

    Nalla manushyare side aakkum.

  • @saneeshs.g8273
    @saneeshs.g8273 10 місяців тому +2

    Best aaalla oadukathaa jada aanu eee koppannu eanittu vannu dialog addiee

    • @abhijith7480
      @abhijith7480 9 місяців тому +1

      ഇയാൾ പക്ഷെ interviews il ഒക്കെ നല്ല പെരുമാറ്റം ആണല്ലോ

    • @saneeshs.g8273
      @saneeshs.g8273 9 місяців тому +2

      @@abhijith7480 athu interview I'll mathrayy oolluuuu

    • @abhijith7480
      @abhijith7480 9 місяців тому

      @@saneeshs.g8273 Bro നേരിട്ട് കണ്ടിട്ടുണ്ടോ ഇയാളെ

    • @abhijith7480
      @abhijith7480 9 місяців тому +1

      @@saneeshs.g8273 Bro നേരിട്ട് കണ്ടിട്ടുണ്ടോ ഇയാളെ

  • @wazeem9916
    @wazeem9916 10 місяців тому +3

    Ningadee kaalam kazhinu broo
    Enni orone paranitu karyamilaa...

    • @aynu3088
      @aynu3088 10 місяців тому +3

      പുള്ളിടെ കാലം ഏതായിരുന്നു 😅

    • @wazeem9916
      @wazeem9916 10 місяців тому

      @@aynu3088 shajahan time enn paraya😂😂
      Moopar thane paranitind

    • @febin_paul97
      @febin_paul97 9 місяців тому +3

      അങ്ങനെ ഒന്നും പറയാൻ പറ്റില്ല. ചിലപ്പോൾ ഇനി ആയിരിക്കും പുള്ളി വിസ്മയിപ്പിക്കാൻ പോകുന്നേ. ദൃശ്യം 2 ലെ പോലെ സഹനടൻ റോൾ ഇനിയും കിട്ടും. വില്ലനായിട്ട് ശോഭിക്കാനും കഴിയും.

    • @abhijith7480
      @abhijith7480 9 місяців тому +1

      @@febin_paul97 Yup

    • @abhijith7480
      @abhijith7480 9 місяців тому +1

      @@wazeem9916 സമയം നന്നായാൽ എല്ലാം നന്നാവും ഇങ്ങേർക്ക് ഒരുപക്ഷെ ഇനിയായിരിക്കും നല്ല കഥാപാത്രങ്ങൾ കിട്ടാൻ പോവുന്നത്

  • @uchuism1
    @uchuism1 9 місяців тому +1

    എല്ലാം ഉണ്ടായിട്ടും എന്താ അഭിനയിക്കാൻ അറിയില്ല 😂😂😂 അതാണ് ഫീൽഡ് out ആയത് 😂😂

    • @manishsuresh4996
      @manishsuresh4996 9 місяців тому +1

      Oh ennitt pinne new serials films vilikkunnath pinne moonjaan aayirikkum le

  • @RajeshTr-fc3db
    @RajeshTr-fc3db 9 місяців тому

    ഞാൻ എം എസ് എം കോളേജിൽ വെച്ച് കണ്ടു കൃഷ്ണയെ

  • @anithaneeraj5890
    @anithaneeraj5890 10 місяців тому +1

    😊❤