നിങ്ങളുടെ എല്ലാ വീഡിയോയും അതിനും എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും കാണാൻ ഞാൻ സമയം മാറ്റിവെക്കും.നാടിനെയും നാട്ടിൻപുറങ്ങളെയും സ്നേഹിക്കുന്ന എനിക്ക് നിങ്ങളുടെ ഓരോ വീഡിയോകളും സന്തോഷം തരുന്നവയാണ്.ഓരോ എപ്പിസോഡും നിങ്ങളുടെ പുതിയ വീഡിയോയ്ക്കായി കാത്തിരിക്കുകയാണ്.ഇനിയും ഇതുപോലുള്ള മനോഹരമായ വീഡിയോകൾ ചെയ്യണം ഞങ്ങൾ കൂടെ ഉണ്ടാകും.പ്രകൃതിയെയും നാട്ടിൻപുറങ്ങളെയും അതിയായി സ്നേഹിക്കുന്ന ഒരാൾക്കുമാത്രമേ ഇത്രയും മനോഹരമായി വീഡിയോകൾ ചെയ്യാൻപറ്റൂ❤❤❤❤❤❤❤❤❤
നിങ്ങൾ ആലത്തൂർ കാവശ്ശേരി ഒന്ന് പോകുമോ... അവിടുത്തെ പരയ്ക്കാട്ടു കാവും അതിനടുത്തുള്ള കുളവും അതിനപ്പുറം ഈടുവെടിയാൽ അവിടെ നിന്നും ഉള്ളിലേക്കു പോയാൽ ഒന്നിനൊടുന്നു അടുത്ത കിടക്കുന്ന (ഒരു ഗ്രാമം കഴിഞ്ഞു ഇറങ്ങുന്നത് മറ്റൊരു ഗ്രാമത്തിലേക്കുള്ള വഴി )ഗ്രാമവും അതിനപ്പുറം ചങ്കരമൂച്ചിയാൽ അവിടെ കൂത്തമ്പലവും ചിലമ്പ് സിനിമ ചിത്രീകരിച്ച ഒരു വീടും....
ചേട്ടാ അവിടെ 5 സെന്റ് സ്ഥലം കിട്ടുമോ എനിക്ക് ഇങ്ങനെത്തെ സ്ഥലത്ത് ജീവിക്കാനാണ് ഇഷ്ട്ടം... പഴമയിൽ....കോഴിക്കോട് ആണ് സ്ഥലം പാലക്കാട്ന്റെ പഴമ ഭയങ്കര ഇഷ്ട്ടമാണ്🥰
നിങ്ങളുടെ വീഡിയോ ആദ്യമായി കാണുകയാണ് എനിക്ക് വളരെ ഇഷ്ടമായി. തദേശിയരായ ആളുകളുമായി സംസാരിക്കുമ്പോൾ ശബ്ദം ക്ലിയർ ആകുന്നില്ല ശ്രദ്ധിക്കുമല്ലോ പിന്നെ നല്ല വിഷൽ സ് ബ്ലോഗിൻ്റെ അവസാനം ഓരോ ക്ലിപ്പുകളായി. കാണിച്ചാൽ നന്നാകും. മൊത്തത്തിൽ നന്നായിട്ടുണ്ട്
സത്യത്തിൽ 2000 ത്തിനു മുമ്പുള്ള സിനിമകളിലാണ് ഈ വശ്യത അധികം പകർത്തിയത്. ഇപ്പോളത്തെ സിനിമകളിൽ ഇതൊന്നും കാണുന്നില്ല. പ്രാന്ത് പിടിച്ചോട്ടം മാത്രമേ കാണുന്നുള്ളൂ
ഇതൊരു Heritage Village ആയി പ്രഖ്യാപിക്കണം ... ഇതൊക്കെ എത്രകാലം നിലനിൽക്കും എന്നറിയില്ല ... സന്ദർശകരെ ആകർഷിക്കാനുള്ള ഒരുപാടുണ്ട് ഇവിടെ ... സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ ഇതോടൊപ്പം ഓർക്കുന്നു ...
ഒരു നാടിന് പാലക്കാട്ടെ കൊല്ലംകോടിന് ഭാരതത്തിലെ 10 ഗ്രാമങ്ങളെ ആ ഗ്രാമത്തിന്റെ ഭംഗിയും തെരഞ്ഞെടുക്കാൻ കഴിഞ്ഞെങ്കിൽ അതിൽ മൂന്നാം സ്ഥാനം ഈ കൊല്ലംകോടിന് ലഭിച്ചെങ്കിൽ അതിനു പ്രധാന കാരണം നമ്മൾ കണ്ടെത്തേണ്ടത് ആ പഴമകൾ തന്നെയാണ് അവിടുത്തെ കടകൾ ആയാലും വീടുകളായാലും ആ നാട്ടിൽ എല്ലാ മേഖലകളിലും കാണാൻ കഴിയുന്ന കുളങ്ങൾ ആയാലും ക്ഷേത്രങ്ങൾ ആയാലും ആൽമരങ്ങൾ ആയാലും മറ്റു തണൽമരങ്ങളായാലും വയലേലകളായാലും മലകളായാലും എല്ലാംകൊണ്ടും പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്ന ഒരത്ഭുതം തന്നെ ആ അത്ഭുതത്തിന്റെ പേരാണ് കൊല്ലംകോട്, ആ കാണുന്ന കടകളൊക്കെ പൊളിച്ചു പുതിയത് പണിയുന്നില്ലേ എന്ന് ചോദിക്കരുത് അത് അവരുടെ കടയ്ക്കൽ കത്തി വെക്കുന്നതിന് തുല്യമായി പോകും. എന്നും പാലക്കാടിന് ലഭിച്ചിരിക്കുന്ന ഒരു പ്രകൃതിരമണീയത ഈ പഴമകൾ തന്നെയാണ്, അതെന്നും അത്തരത്തിൽ തന്നെ നിലനിൽക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം💞🌹🙏
ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി കുട്ടിക്കാലം ഓർത്തു പോയി
❤️❤️
ഈ വീഡിയോ കണ്ടപ്പോൾ നാട്ടിൽ വന്നതു പോലെയായി..... Thank you 4K village
❤️❤️❤️
ഞാനും
ഡിവിഡിവി എന്നു പേരുള്ള മരമാണത്. വിദേശ മരമാണ്. ഏറ്റവും ചെറിയ ഇലകൾ ഉള്ള മരങ്ങളിൽ ഒന്ന്. നല്ലതണൽ മരമാണ്.
പഴയ ഓർമകളിലേകും അനുഭവങളിലേകും കൂട്ടിക്കൊണ്ടു പോയ 4k village നു എല്ല വിജയാശംസകളും നേരുന്നു.
Thank you ❤️❤️❤️
കേരളത്തിൻ്റെ ഭംഗിയും ചാരുതയും നാട്ടിൻ പുറങ്ങളിലാണ്.... എത്ര ശാന്തതയാണ് ....! ശ്യാമമയയായ ഭൂമി.... ചേതനയോടെ നിലനില്ക്കട്ടെ...🪔🙏🏝️🌾🏝️🌾🏝️🌾🏝️🌾🌾🏝️🏝️🌾🏝️🏝️🌾👌🏽💞💝💙💜💞💖🕊️🕊️🕊️✍🏽
❤️❤️
നിങ്ങളുടെ എല്ലാ വീഡിയോയും അതിനും എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും കാണാൻ ഞാൻ സമയം മാറ്റിവെക്കും.നാടിനെയും നാട്ടിൻപുറങ്ങളെയും സ്നേഹിക്കുന്ന എനിക്ക് നിങ്ങളുടെ ഓരോ വീഡിയോകളും സന്തോഷം തരുന്നവയാണ്.ഓരോ എപ്പിസോഡും നിങ്ങളുടെ പുതിയ വീഡിയോയ്ക്കായി കാത്തിരിക്കുകയാണ്.ഇനിയും ഇതുപോലുള്ള മനോഹരമായ വീഡിയോകൾ ചെയ്യണം ഞങ്ങൾ കൂടെ ഉണ്ടാകും.പ്രകൃതിയെയും നാട്ടിൻപുറങ്ങളെയും അതിയായി സ്നേഹിക്കുന്ന ഒരാൾക്കുമാത്രമേ ഇത്രയും മനോഹരമായി വീഡിയോകൾ ചെയ്യാൻപറ്റൂ❤❤❤❤❤❤❤❤❤
Thank You so much ❤️❤️തീർച്ചയായും ഉണ്ടായിരിക്കും
അടുത്ത കാലത്താണ് ഈ ചാനൽ കാണാൻ തുടങ്ങിയത് സൂപ്പർ
പുഴ യത് എല്ലാം കണ്ടു
Thank You❤️❤️
നിങ്ങൾ ആലത്തൂർ കാവശ്ശേരി ഒന്ന് പോകുമോ... അവിടുത്തെ പരയ്ക്കാട്ടു കാവും അതിനടുത്തുള്ള കുളവും അതിനപ്പുറം ഈടുവെടിയാൽ അവിടെ നിന്നും ഉള്ളിലേക്കു പോയാൽ ഒന്നിനൊടുന്നു അടുത്ത കിടക്കുന്ന (ഒരു ഗ്രാമം കഴിഞ്ഞു ഇറങ്ങുന്നത് മറ്റൊരു ഗ്രാമത്തിലേക്കുള്ള വഴി )ഗ്രാമവും അതിനപ്പുറം ചങ്കരമൂച്ചിയാൽ അവിടെ കൂത്തമ്പലവും ചിലമ്പ് സിനിമ ചിത്രീകരിച്ച ഒരു വീടും....
തീർച്ചയായും വരാം ❤️❤️😊
good posting
Thank You❤️
നന്ദിസുഹ്റുത്തെ ഭൂതകാലത്ത് ക്ക് ഒന്ന്തിരിച്ച്നടത്തിയതിന്😊
Thank You❤️❤️😊
പോകുന്ന ഗ്രാമത്തിന്റെ പേരും ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.💚
❤️❤️
🌹മനോഹരം കുട്ടിക്കാലം ഓർത്തുപോയി 🌹
❤️❤️
ഒറ്റപ്പാലത്തിനടുത്ത് പരിയാരംപെറ്റ ക്ഷേത്രവും പരിസരവും. ഉഗ്രൻ
❤️❤️❤️
❤️❤️
Very beautiful place. 👌👌👌👍👍👍
Yes, thank you❤️❤️
ഈ നാട്ടിൽ ജനിച്ച ആരും ഇല്ലേ 👍👍👍👍
സ്ഥലങളുടെ പേരുകൂടി പറയണമായിരുന്നു . ❤
ശ്രദ്ധിക്കാം😊 ❤️❤️
Nostalgic wibe❤❤
Vallarra manoharam...
Orrmahall maaththram...
Parriyaan vaakkuhall ella..
Thankyou 🙏💐💐💐💐💐💐👌👌B.G.M...
Vallarra nannaayettu unndu ..💚💚💚💚💚
Thank You❤️
സഹോദരാ എവിടെയെങ്കിലും എത്തുമ്പോൾ ആ സ്ഥലത്തിന്റെ പേര് ഒന്ന് മെൻഷൻ ചെയ്തൂടെ
ഇത് തുടക്കത്തിൽ വന്ന ഒരു വീഡിയോ ആണ്. അതിന്റെ ഒരു കുറവായി കണ്ടാൽ മതി 👍🏻😊
അതെ. സൂപ്പർ അവതരണവും, കാഴ്ച്ചയും 👍👍
Video starts from neupschoolkeralassery 00:01 to 00:09
ചേട്ടാ അവിടെ 5 സെന്റ് സ്ഥലം കിട്ടുമോ എനിക്ക് ഇങ്ങനെത്തെ സ്ഥലത്ത് ജീവിക്കാനാണ് ഇഷ്ട്ടം... പഴമയിൽ....കോഴിക്കോട് ആണ് സ്ഥലം പാലക്കാട്ന്റെ പഴമ ഭയങ്കര ഇഷ്ട്ടമാണ്🥰
😊😊❤️❤️
20വർഷം പുറകിലേക്ക് പോയി പഴയകാല ഓർമകൾ 😢👌🏼👌🏼👌🏼👌🏼
❤️❤️
മനോഹരമായ കാഴ്ചകൾ കണ്ട
❤️❤️
പഴയതോർത്തു സങ്കടം വരുന്നു 😭
❤️❤️😊
Very good. സ്ഥലങ്ങളുടെ പേരും വഴിയും വ്യക്തമായി പറയണം.
Thank You❤️❤️❤️
സൂപ്പർ
Thank You❤️❤️
7:23 മനോഹരം👌
❤️❤️
മനോഹരം...
❤️❤️
യശോദേ........
😃
Highly nostalgic.
❤️❤️
Super❤
Thank You❤️❤️
നിങ്ങളുടെ വീഡിയോ ആദ്യമായി കാണുകയാണ് എനിക്ക് വളരെ ഇഷ്ടമായി. തദേശിയരായ ആളുകളുമായി സംസാരിക്കുമ്പോൾ ശബ്ദം ക്ലിയർ ആകുന്നില്ല ശ്രദ്ധിക്കുമല്ലോ പിന്നെ നല്ല വിഷൽ സ് ബ്ലോഗിൻ്റെ അവസാനം ഓരോ ക്ലിപ്പുകളായി. കാണിച്ചാൽ നന്നാകും. മൊത്തത്തിൽ നന്നായിട്ടുണ്ട്
Thank You❤️❤️😊
ഈ കണ്ട കാഴ്ച ഇനി കാലം തിരിച്ചു വരാൻ ആഗ്രഹിക്കുന്നു
എന്ത് ചെയ്യാൻ പറ്റും
എല്ലാം കാലം മാറി കോലം മാറി 😂
❤️❤️😊
സത്യത്തിൽ 2000 ത്തിനു മുമ്പുള്ള സിനിമകളിലാണ് ഈ വശ്യത അധികം പകർത്തിയത്. ഇപ്പോളത്തെ സിനിമകളിൽ ഇതൊന്നും കാണുന്നില്ല. പ്രാന്ത് പിടിച്ചോട്ടം മാത്രമേ കാണുന്നുള്ളൂ
😊❤️❤️
2000 years ?appol iiaal evite aanu ??
😍😍🥰🥰
ഇതൊരു Heritage Village ആയി പ്രഖ്യാപിക്കണം ... ഇതൊക്കെ എത്രകാലം നിലനിൽക്കും എന്നറിയില്ല ... സന്ദർശകരെ ആകർഷിക്കാനുള്ള ഒരുപാടുണ്ട് ഇവിടെ ... സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ ഇതോടൊപ്പം ഓർക്കുന്നു ...
👍🏻
❤
❤️❤️
❤❤❤
❤️❤️
👏👏👏👏👏👌
❤️❤️
Village area rent house kedaikuma sir. Iam frm Tamilnadu
ആ മ്യൂസിക് വേണ്ടായിരുന്നു
Please mention the place name also 👍
Sure❤️❤️
❤❤❤❤❤
❤️❤️
Hai
Hai😊Nouhad
Parayan vakkughalilla athyughran
Thank You❤️❤️
Place name
Near Ottappalam
സ്ഥലപേരു പറയാതെ എങ്ങനെ മനസിലാവും.. Pls
❤️ പിന്നീടുള്ള വീഡിയോകളിൽ അത് പരിഹരിച്ചിരുന്നു 😊
ഈ സ്ഥലങ്ങള്‍ ഓക്കേ എവിടെ ആണെന്ന് കൂടെ പറയുന്നില്ല
❤️പറയാൻ വിട്ടുപോയതാ 😊
ഒരു നാടിന് പാലക്കാട്ടെ കൊല്ലംകോടിന് ഭാരതത്തിലെ 10 ഗ്രാമങ്ങളെ ആ ഗ്രാമത്തിന്റെ ഭംഗിയും തെരഞ്ഞെടുക്കാൻ കഴിഞ്ഞെങ്കിൽ അതിൽ മൂന്നാം സ്ഥാനം ഈ കൊല്ലംകോടിന് ലഭിച്ചെങ്കിൽ അതിനു പ്രധാന കാരണം നമ്മൾ കണ്ടെത്തേണ്ടത് ആ പഴമകൾ തന്നെയാണ് അവിടുത്തെ കടകൾ ആയാലും വീടുകളായാലും ആ നാട്ടിൽ എല്ലാ മേഖലകളിലും കാണാൻ കഴിയുന്ന കുളങ്ങൾ ആയാലും ക്ഷേത്രങ്ങൾ ആയാലും ആൽമരങ്ങൾ ആയാലും മറ്റു തണൽമരങ്ങളായാലും വയലേലകളായാലും മലകളായാലും എല്ലാംകൊണ്ടും പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്ന ഒരത്ഭുതം തന്നെ ആ അത്ഭുതത്തിന്റെ പേരാണ് കൊല്ലംകോട്, ആ കാണുന്ന കടകളൊക്കെ പൊളിച്ചു പുതിയത് പണിയുന്നില്ലേ എന്ന് ചോദിക്കരുത് അത് അവരുടെ കടയ്ക്കൽ കത്തി വെക്കുന്നതിന് തുല്യമായി പോകും. എന്നും പാലക്കാടിന് ലഭിച്ചിരിക്കുന്ന ഒരു പ്രകൃതിരമണീയത ഈ പഴമകൾ തന്നെയാണ്, അതെന്നും അത്തരത്തിൽ തന്നെ നിലനിൽക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം💞🌹🙏
തീർച്ചയായും ❤️👍
❤❤❤
💓