''തെറ്റ് മനസിലാക്കാൻ Bobby Chemmanurന് നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു'' :Sreejith Panickar

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 40

  • @VinodBabuKoshy
    @VinodBabuKoshy 12 днів тому +4

    ശ്രീജിത്ത്... പണത്തിലോ സ്വാധീനത്തിലോ പവറിലോ ഒന്നും വീഴാത്ത ഒരാള്‍ !! ❤ അദ്ദേഹം മുഖം നോക്കാതെ എപ്പോഴും ന്യായത്തിന്റെ കൂടെ നില്ക്കുന്നു !!

  • @naveenvnair7483
    @naveenvnair7483 15 днів тому +10

    ശ്രീജിത്ത്‌ പണിക്കർ 👍👍👍👌👌👌

  • @singerbeats8236
    @singerbeats8236 14 днів тому +3

    ശ്രീജിത്ത്‌ ആദ്യമായി ഞാൻ നിങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങി, well done 😍

  • @sumithramachandranwatchyou5045
    @sumithramachandranwatchyou5045 15 днів тому +8

    Rahul 🤡🤡🤡🤡 😂😂😂😂
    How can anyone compare real life incidents to movie scene !!
    Mahaa nadan Mammooty maha nadan mohan Lal.. come on …u don’t make any sense !!!

  • @JWAL-jwal
    @JWAL-jwal 14 днів тому +2

    *അതിന് ഇതൊക്കെ തെറ്റാണെന്ന് അയാൾക്ക് തോന്നിയിട്ടില്ലല്ലോ* 😡

  • @sarathchandran8598
    @sarathchandran8598 14 днів тому +1

    Sreejith 💪🏻🔥

  • @user-rf9kr9fw8p
    @user-rf9kr9fw8p 11 днів тому

    Sreejith❤️

  • @Palakalik040
    @Palakalik040 14 днів тому

    Boche അദ്ദേഹം പുറത്തിറങ്ങിയാൽ ആള് സമാധാനത്തോടെ അദ്ദേഹത്തിൻ്റെ ബിസിനസ് ആയി മുൻപോട്ടു പോക്കോളും കൂടെയുള്ളവർ എരികേറ്റി കൊടുക്കതിരുന്നാൽ മതി

  • @Shahidhakochukunj
    @Shahidhakochukunj 15 днів тому +1

    രാഹുൽ 🥰💋🥰ബോച്ച 💋💋🥰💋

    • @sweetwisdom7708
      @sweetwisdom7708 14 днів тому +1

      😂... Ningalude veetil ulla sthreegalleem bochee ee rupathil abisabodichalum pinthonakaneee

  • @pjroy5052
    @pjroy5052 11 днів тому

    ഭിണി മാളവിക തിരെ കേസ് പൊലിസിനെ വിടത്താതെന്താ പിണു മാമാ ?

  • @pksanupramesh178
    @pksanupramesh178 14 днів тому +1

    ഈ നാട്ടിൽ ബ്ലഡ്‌ മണി എന്ന ഏർപ്പാട് ഇല്ല ഈശ്വരാ 😄

  • @LakshmananMv-i2u
    @LakshmananMv-i2u 15 днів тому +1

    ADM Naveen Babu case ഇതുവരെ ഒന്നും തന്നെ ആയിട്ടില്ല കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇതുവരെ ഒന്നും തന്നെ ആയിട്ടില്ല ജയകൃഷ്ണൻ മാസ്റ്ററുടെ മരണ കാര്യത്തിൽ ഇതുവരെ ഒന്നും തന്നെ ആയിട്ടില്ല അങ്ങിനെ ഒരുപാട് കേസ് പോലീസ് കാണുന്നില്ല, കണ്ടാൽ മിണ്ടാനുള്ള ദൈര്യം പോലീസിന് ഇല്ല,

    • @pksanupramesh178
      @pksanupramesh178 14 днів тому

      സിദ്ധിക്ക് കേസ്ൽ പോലിസ് പെട്ടുപോയി. അത് ഡിഫെൻഡ് ചെയ്യണം. പിന്നെ പഞ്ചായത്തു, നിയമ സഭ, ഒക്കെ വരുന്നു 😂

  • @berry_colorz
    @berry_colorz 14 днів тому

    Editor , it would be nice to listen if you could redue the pitch. There is no need to scream to deliver the message. There are so many different people listening, and for some people like me, it's hard to continue watching when the voice is too high.

    • @Gamerpuppa
      @Gamerpuppa 14 днів тому

      If 10000 bobby message from south africa u wil go and arrest 😅? Forst make sure simple girls from nice families are safe in kerala then focus on these film actor prostitues 😅please its request 😅i knew from 34 years dubai experience how these actor ladies make money 😅so please dont play around some fake news 😅

  • @AbdulKader-m8n
    @AbdulKader-m8n 15 днів тому +1

    നിയസഭയിൽ എം മം മണി. പരാസ്യ മായി ഒരുസ്തിരിയോ അഭിമാനിച്ചപ്പോൾ ഈന്യമം. അവിടൊപ്പോയി. അത്‌ ഒരുപാർട്ടി പ്രൈവർത്തകി യായതു കൊണ്ടാണോ. ഇ ങ്ങാനോഒരു ആറസ്റ്റ് നടത്താഞ്ഞത്. ബോബി ചൊമണ്ണൂരി ന്. സർക്കാറി നോക്കാളും ഗോഡിറ്റ് കിട്ടുന്നത്. ചോമാണുരുനായത് കൊണ്ടാണോ എന്ന് കൂടി വോലഇരുത്തണംസ്ത്രീ. രണ്ട് അയിറ്റം ഉണ്ടോ. എന്ന്കൂടി അറിയണം

  • @ajayanpk6800
    @ajayanpk6800 8 днів тому

    പ്രന്ത് പിടിച്ചതിന് കൊണ്ട് ചാനലിൽ ഇരുത്തിയാൽ കോൾക്കുന്ന ജനങ്ങൾക്കും പ്രന്ത് പിടിക്കും വെറുപ്പ യി ഈ ചാനൽ കാണൻ രഹു പറഞ്ഞത് 100% യാജിക്കുന്നു . ഞങ്ങൾ ബോച്ചക്കേപ്പം 'വിവരവും ബോധവുമില്ല ത്ത അവതരിക😂

  • @thambicheriyan115
    @thambicheriyan115 11 днів тому

    Bocha is a good person I support bocha and rahul

  • @BABU-vs9bu
    @BABU-vs9bu 15 днів тому

    ഈ ഭയങ്കര വാജാലരാകുന്നവർ ഒകെ..... പിസി ജോർജിന്റെ കാര്യത്തിൽ ഉറങ്ങുക ആണോ അധോ ഉറക്കം നടിക്കുക ആണോ... ഇവിടെ പലർക്കും പല niyamamaano..ഒരു സമൂഹത്തെ മൊത്തം വർഗീയ മായി അതിക്ഷേപിച്ച.. അയാൾ പുറത്തും..... ഒരു വ്യക്തിയെ അധിഷ്വപിച്ച ആൾ ഉള്ളിലും..... ഇതാണോ നീധി........... അധിനെ കുറിച് ആരും മിണ്ടുന്നില്ലല്ലോ....... Idhenth നീധി... Idhenth ന്യായം.... സംസാരിക്കുമ്പോൾ എല്ലാവർക്കും സംസാരിക്കുക

  • @LakshmananMv-i2u
    @LakshmananMv-i2u 15 днів тому

    BOBY CHEMMANUR രിന് BIG SALUTE BOBY CHEMMANUR രിനെ ചൊറിഞ്ഞ് പോലീസിന് ഉള്ള വില പോയി അത്രയെ ഉള്ളൂ.

    • @Gamerpuppa
      @Gamerpuppa 14 днів тому

      If 10000 bobby message from south africa u wil go and arrest 😅? Forst make sure simple girls from nice families are safe in kerala then focus on these film actor prostitues 😅please its request 😅i knew from 34 years dubai experience how these actor ladies make money 😅so please dont play around some fake news 😅

  • @alicekurian2703
    @alicekurian2703 14 днів тому

    Government ,,,, naveen babu case marakkan channel charcha cheyyunnu

  • @CCP2024P
    @CCP2024P 14 днів тому

    Rahul is right!
    No one supports BOCHE- But all Keralaites support Rahul on HONEY ROSE NEEDS TO DRESS PROPERLY
    All people who fake their opinion is talking about it at home!!!
    If SUDDIQUE AND DILIP IS NOT IN JAIL - BOCHE SHOULD NOT AT ALL

  • @KPJOS1
    @KPJOS1 14 днів тому

    Rahul ennaa Loka thediyee erakividu pls ...

  • @bijunair5852
    @bijunair5852 14 днів тому

    Pani ker 😂😂😂😂

  • @sarahrockland6904
    @sarahrockland6904 14 днів тому +1

    Ennanu OOLA RAHUVINE arrest cheyyunnathu?

  • @leelammathomas9864
    @leelammathomas9864 13 днів тому

    Pcyude nakkinte Neelam arum kanathe bobiyude cheriyakutam kandathil athisayam

  • @GirishPK-d2b
    @GirishPK-d2b 13 днів тому

    Raahul,❤❤❤

  • @abhilashpt8447
    @abhilashpt8447 14 днів тому

    Rahulnodu mmuttan sreejith thanne vennam...... Kanda appa ooppaye ok pidichu rahulinte munnil irruthiyal..... Thettaya karyampollu shariyakitheerkan kazhivulla aallannu rahul..... Please ella channelukallum sreejithine polle vivaram ullavare villikyu atleast opposite rahul aannenkil enkilum🙏

    • @Gamerpuppa
      @Gamerpuppa 14 днів тому

      If 10000 bobby message from south africa u wil go and arrest 😅? Forst make sure simple girls from nice families are safe in kerala then focus on these film actor prostitues 😅please its request 😅i knew from 34 years dubai experience how these actor ladies make money 😅so please dont play around some fake news 😅