Irikkur City

Поділитися
Вставка
  • Опубліковано 2 жов 2024
  • കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ്‌ ഇരിക്കൂർ.ഇരിക്കൂർ പുഴ ഇതിനടുത്തൂടെ ഒഴുകുന്നു. കണ്ണൂർ പട്ടണത്തിൽ നിന്നും 29 കിലോമീറ്റർ അകലെയാണ്‌ ഇരിക്കൂർ. കർഷക, കമ്യൂണിസ്റ്റ് സമരങ്ങളുടെ നാടായിരുന്നതിനാൽ ഇരിക്കൂർ ഫർക്ക"ചുവന്ന ഫർക്ക" എന്നപേരിൽ അറിയപ്പെട്ടു. താലൂക്കിന്റെയും,ചിറക്കൽ താലൂക്കിന്റെയും അതിരായിരുന്നു.പുഴയുടെ ഇരു കരയിലും താമസിച്ചു വരികയായിരുന്ന ജനങ്ങളിൽ ഒരു സഹവർത്തിത്വം ഉണ്ടാവുകയും അതിൽ നിന്നും ഈ സ്ഥലത്തിനു ഇരിക്കൂർ എന്നഹകരണ പേരു ലഭിക്കുകയും ചെയ്തു.ഇരു കര ഊര്‌ എന്നത് ലോപിച്ചാണ്‌ ഇരിക്കൂർ ഉണ്ടായത്. കാട്ടിൽ വനവാസത്തിനു പോയ ശ്രീരാമനെ സഹോദരനായ ഭരതൻ സന്ദർശിച്ചത് ഇവിടെവച്ചാണെന്നും ഇരുവരുടെയും ‘കൂറിന്റെ ഊരാ‘യതിനാൽ ഇരിക്കൂർ എന്നു വിളിക്കുന്നുവെന്നും ഐതിഹ്യം. വാണിജ്യ-ഗതാഗത പ്രാധാന്യം. മലബാർ പ്രദേശത്തെ പ്രധാന വാണിജ്യ നഗരമായിരുന്നു ഇരിക്കൂർ. ഇവിടെ നിന്നു കുരുമുളക്‌ ചുക്ക്‌, ഏലം മുതലായ സുഗന്ധ വ്യഞ്‌ജനങ്ങളും കയറ്റി അയച്ചിരുന്നു. ഇരിക്കൂർ പുഴവഴി ജലഗതാഗത മാർഗ്ഗമായിരുന്നു മുൻകാലങ്ങളിൽ നിലനിന്നിരുന്നത്‌. ഇരിക്കൂറിൽ നിന്ന്‌ കണ്ണൂരുമായി കരമാർഗ്ഗം ഇരിക്കൂർ പാലത്തിന്റെ നിർമ്മിതി സഹായകമായി. തളിപ്പറമ്പ്‌ - ഇരിട്ടി സംസ്ഥാനപാത (36) ഇരിക്കൂർ ടൗണിലൂടെ കടന്നുപോകുന്നു. തോണികളും, വണ്ടിക്കാളകളും മോട്ടോർ വാഹനങ്ങൾക്ക്‌ വഴിമാറിക്കൊടുക്കുകയും മെസൂർ, ഇരിട്ടി, ശ്രീകണ്‌ഠപുരം, തളിപ്പറമ്പ്‌, കണ്ണൂർ എന്നീ പ്രദേശങ്ങളിലേക്ക്‌ വഴിതുറന്നു കിട്ടുകയും ചെയ്‌തതോടെ വാണിജ്യം സജീവമായി.
    വാർഡുകൾ
    മോടക്കൈ
    പെരുവളത്തുപറമ്പ്
    പയസായി
    സിദ്ദിക്ക് നഗർ
    കുന്നുമ്മൽ
    പാട്ടീൽ
    നിടുവള്ളൂർ
    നിലാമുറ്റം
    കുളിഞ്ഞ
    കുട്ടാവ്
    ചേടിചേരി
    അതിരുകൾ
    കിഴക്ക് പടിയൂർ ഗ്രാമപഞ്ചായത്ത് പടിഞ്ഞാറ് മലപ്പട്ടം പഞ്ചായത്തും,വടക്ക് ശ്രീകണ്ഠാപുരം പഞ്ചായത്തും
    പ്രധാന സ്ഥാപനങ്ങൾ
    ഇരിക്കൂർ ബ്ലോക്ക് panchayath ഓഫീസ്
    മൃഗാശുപത്രി
    യുണിറ്റി ഹൊസ്പിറ്റൽ എസ് ആർ ഹൊസ്പിറ്റൽ സിബ്ഗ ആട്സ് ആൻഡ്‌ സയൻസ് കോളേജ്‌
    റഹ്മനിയ ഒർഫെനെജ് റഹ്മനിയ ക്യാമ്പസ് പെരുവളതുപറമ്പ ഇസ്ലാഹി ഹൈസ്കൂൾ
    ഇരിക്കൂർ താലൂക്ക് ആശുപത്രി
    വിദ്യാഭ്യാസഉപജില്ലാഓഫീസരുടെ ഓഫീസ്
    ഗ്രാമപഞ്ചായത്ത് ഓഫീസ്
    സബ്രജിസ്റ്റാർ ഓഫീസ്
    ഇരിക്കൂർ ഗവർമെന്റ്റ് ഹൈസ്കൂൾ
    പ്രധാന ആരാധനാകേന്ദ്രങ്ങൾ
    നിലാമുറ്റം മഖാം
    മാമാനം മഹാദേവി ക്ഷേത്രം
    ലിറ്റിൽ ഫ്ളവർ സെമിനാരി
    -
    Music in this video:
    Song
    Thinking About The Universe
    Artist
    Nat Keefe & BeatMower
    Album
    Thinking About The Universe
    Licensed to UA-cam
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

КОМЕНТАРІ • 55

  • @abdulnasarkk270
    @abdulnasarkk270 2 роки тому +13

    ഒരു ദിവസം ഈ നാട് വന്ന് കാണണം. എന്ന് ആഗഹം ഉണ്ട് .. ഇൻഷാ അള്ളാ

  • @afsalafsu3173
    @afsalafsu3173 2 роки тому +19

    ഹിന്ദു ക്ഷേത്ര ആകൃതി അല്ല
    കേരള വാസ്തുവിദ്യയും തച്ചുശാസ്ത്രവും ആണത്

  • @shuhaibkp1318
    @shuhaibkp1318 2 роки тому +4

    കേരളത്തിലെ ഏറ്റവും വലിയ മഹൽ കമ്മിറ്റി IRDMC ഇരിക്കൂർ റഹ്മാനിയ ദർസ് മാനേജിങ് കമ്മിറ്റി ഉള്ള ഈ മഹൽ കമ്മിറ്റിയുടെ എല്ലാ കാര്യങ്ങൾക്കും സർവശക്തൻ അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ

  • @sulaimanpandikkad4176
    @sulaimanpandikkad4176 2 роки тому +9

    വെള്ളിമൂങ്ങ സിനിമയിൽ ഉള്ള ഇരിക്കൂർ. അവിടെത്തെ M L A CP മാമച്ചൻ.

    • @fathima2283
      @fathima2283 2 роки тому +1

      Lla MLA sajeev joseph aan

  • @mizzain9615
    @mizzain9615 2 роки тому +8

    ഇതിലും മനോഹരമായ പാലം സ്വപ്നങ്ങളിൽ മാത്രം 🔥😎

  • @jk9832
    @jk9832 2 роки тому +16

    അവിടുത്തെ എം എൽ എ സിപി മാമ്മച്ചൻ അല്ലെ???

  • @purushothamanvt684
    @purushothamanvt684 2 роки тому +1

    Good It is my place എൻ്റെ നാട്

  • @hotkitchen199
    @hotkitchen199 2 роки тому +1

    കുറെ കാലം അപ്പുറം
    മട്ടന്നൂർ ഒന്നുമല്ലാത്ത ടൗൺ
    ആയിരിന്നു
    ആ ടൈമിൽ തന്നെ ഇരിക്കൂർ
    നല്ല ടൗൺ ആയിരിന്നു
    അതാണ്‌ ഇരിക്കുറിന്റെ
    മാറ്റങ്ങൾ 🙏

  • @anvarmehaboob6454
    @anvarmehaboob6454 2 роки тому +5

    കേരളത്തിൽ ഏറ്റവും കൂടുതൽ മുസ്ലിം പള്ളികളും ഏറ്റവും കൂടുതൽ മുസ്ലീംകളും ഉള്ള പ്രദേശമായ ഈരാറ്റുപേട്ടയെ കുറിച്ച് ഒരു വീഡിയോ ഇറക്കുമോ ?

  • @siddiquekp2036
    @siddiquekp2036 2 роки тому +4

    Irikkur pattananam allado gramamanu

  • @shabanarafeek1471
    @shabanarafeek1471 2 роки тому +4

    പഴശ്ശി ഡാം (കുയിലൂർ )പറയാത്തതും കാണിക്കാത്തതും മോശമായിപ്പോയി

  • @ramshanathn813
    @ramshanathn813 2 роки тому +2

    Naan irikkur aan

  • @greenmedea8694
    @greenmedea8694 2 роки тому +3

    Ellaam ok pakshe irikkoor paalam Matram manoharamanenn parayarud

  • @p.rajith7363
    @p.rajith7363 2 роки тому +1

    കൊളാപ്പ് അല്ല, കൊളപ്പ
    കൊ.....ള .....പ്പ

  • @sainabasainabaak7823
    @sainabasainabaak7823 Рік тому

    Irikkur ethiyal pampurathi puthiyapura onn poovuo adipoli sthalam aaan ❤❤❤❤

  • @abdrazakcvn
    @abdrazakcvn 11 місяців тому

    Manohara maya. Palam. Ath smmadikoola. Polinn veezan pokunnnu

  • @savachannelvalapinakath6047
    @savachannelvalapinakath6047 2 роки тому +5

    പഴം നിറച്ചത് എല്ലാ വീട്ടുകാരും ഉണ്ടാക്കും അത് നിലാമുറ്റം ഉറൂസിനാണ് അത് പള്ളിയിൽ ഉണ്ടാക്കി സൗജന്യമായി നൽകാറില്ല തേങ്ങാ ചോറോ ബിരിയാണിയോ മറ്റോ ആണ് സൗജന്യമായി നൽകാറുള്ളത് അവിടെ പണ്ട് മുതലേ uDF mla ആണ് ഒരു kc ഒന്നിനും കൊള്ളില്ലെന്നറിഞ്ഞിട്ടും ലീഗ് മൂരികൾ ജയിപ്പിച്ചു വിടും 😁അപ്പോഴും ആ പാലം അങ്ങിനെ തന്നെ കേടുപറ്റി കിടപ്പുണ്ട് ഇപ്പൊ ലീഗ് അടക്കം പാലം കാണിച്ചു ഉറഞ്ഞു തുള്ളുന്നു എല്ലാവരും മണ്ടന്മാരല്ല ലീഗേ

  • @yccichapikannur
    @yccichapikannur 11 місяців тому

    Nammude irikkur 😀

  • @navaspk3421
    @navaspk3421 2 роки тому +2

    എന്റെ നാട്

  • @Lifewithjoo.
    @Lifewithjoo. 2 роки тому +3

    കുടിയേറ്റം നടന്ന സ്ഥലം

  • @grazygirl9153
    @grazygirl9153 2 роки тому +1

    എന്റെ നാട്🥰🥰🥰

  • @muhammedijasp9017
    @muhammedijasp9017 2 роки тому +4

    ഹായ് എന്റെ നാട്

  • @abdrazakcvn
    @abdrazakcvn Рік тому

    Plam ipole onn poi nokanam

  • @AbdulRaheem-li6ps
    @AbdulRaheem-li6ps 2 роки тому +1

    നാദാപുരം പള്ളിയെ പറ്റി ഒരു വിഡിയോ

  • @MmMm-mf4fx
    @MmMm-mf4fx Рік тому

    കോളപ്പാ. കണ്ണൂർ.പറശ്ശിനിക്കടവ്

  • @AswanthBabu
    @AswanthBabu 2 роки тому +1

    #padiyoorkaran

  • @pareedsaidmohamed133
    @pareedsaidmohamed133 2 роки тому +9

    ഉറൂസും ഖബർകെട്ടിപൊക്കലും മറ്റും ഇസ്‌ലാമികമല്ലാ.

    • @smsrpp1424
      @smsrpp1424 2 роки тому +4

      മുജാഹിദ് എത്ര ഗ്രൂപ്പാണ് ചേട്ടാ 😜😜

    • @abumujthabachappuummu4379
      @abumujthabachappuummu4379 2 роки тому +5

      സലഫി ഫെസ്റ്റ് ഇസ്‌ലാമിന്റെ വിശ്വാസത്തിൽ പെട്ടതാണോ

    • @habeebkc1107
      @habeebkc1107 2 роки тому

      ഇയാൾ പറഞ്ഞത് 80% അടിസ്ഥാന രഹിതം ആണ്

  • @rishadichu8678
    @rishadichu8678 2 роки тому

    Irikkur ulla nhn ithonnum arinilla

  • @MmMm-mf4fx
    @MmMm-mf4fx Рік тому

    JITHINKUMAR.kannur

  • @shabanarafeek1471
    @shabanarafeek1471 2 роки тому +3

    കൊളപ്പ് അല്ല കൊളപ്പ 🙏🏻

  • @MmMm-mf4fx
    @MmMm-mf4fx 2 роки тому

    KANNUR jlthinkumar.k.

  • @ibnbattuta3978
    @ibnbattuta3978 2 роки тому

    Party gramam anoooo...
    .... Mothathil oru chubappu

  • @ashick1435
    @ashick1435 2 роки тому

    Irikkur കാരനായ ഞാൻ😄😄😄😄😄

  • @shabanashamsu3731
    @shabanashamsu3731 2 роки тому +1

    Nammadey irikkur.

  • @MmMm-mf4fx
    @MmMm-mf4fx Рік тому

    IElKKUR

  • @haidrusak7544
    @haidrusak7544 2 роки тому +1

    നിലാമുറ്റം മഖാമിൽ പല തവണ പോയിട്ടുണ്ട്. പ്രവാചക ശിഷ്യരുടെ മഖ്ബറ എന്ന് പറയപ്പെടുന്നു.

  • @ospadijaggu6187
    @ospadijaggu6187 2 роки тому +2

    manoharama irikkoor palam

  • @cpsirajsiraj9175
    @cpsirajsiraj9175 2 роки тому

    Manoharamaaya paalam

  • @thamusworld1321
    @thamusworld1321 2 роки тому

    Hii എന്റെ നാട്

  • @suneeraafsar490
    @suneeraafsar490 2 роки тому

    💕❣✌👍

  • @anandvattekkat4085
    @anandvattekkat4085 2 роки тому +2

    ശ്രദ്ധേയമായ, സ്ഥലത്തെ പ്രധാന കാര്യങ്ങൾ ഉൾപ്പെടുത്തിയ അവതരണം.
    അഭിനന്ദനങ്ങൾ..