Interview full movie | ഇന്റർവ്യൂ | Prem Nazir | Jayabharathi | Phoenix Media

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 77

  • @mohammedthajudeen
    @mohammedthajudeen Рік тому +15

    Nasir, bahadoor, adoor basi എന്നും എനിക്ക് ഇഷ്ടം ഉള്ള കൂട്ടുകെട്ടുകൾ ആണ്‌

  • @abdulnazarnazar607
    @abdulnazarnazar607 Рік тому +36

    ഈ ചിത്രത്തിന് ഒരു കുഴപ്പവുമില്ല സൂപ്പർ ഹിറ്റ്‌ ഫാമിലി മൂവി

  • @Ali.T.MAli.T.M
    @Ali.T.MAli.T.M Рік тому +6

    എന്റെ പ്രിയപ്പെട്ട തീയറ്റർ മുവാറ്റുപുഴ അപ്സര ഈ പടം കണ്ടത് അവിടെയാണ് വർഷങ്ങൾ പോയതറിയാതെ

  • @Rinsi-e7p
    @Rinsi-e7p Місяць тому +1

    Ever greatest excellent 👍👌 wonder, Prem Nazir sir 👏💯👍 for ever and ever 😊🎉❤❤

  • @amjaleel5036
    @amjaleel5036 Рік тому +24

    Super സിനിമ . ജയഭാരതിയും നസീറും മികച്ച ജോഡി തന്നെ.

  • @jacobalukkal9381
    @jacobalukkal9381 7 місяців тому +3

    നസിർ, ഭാസി, ബഹദൂർ, ഉമ്മർ, ജയഭാരതി ടീമുകൾ സൂപ്പർ സിനിമകൾ

  • @rajamanics1495
    @rajamanics1495 Рік тому +9

    നല്ല, നല്ല പാട്ടുകളൾ ഉണ്ടിതിൽ അതുകൊണ്ടു തന്നെയാണ് ഇന്നും ഈസിനിമ ഓർക്കുന്നത്

  • @AssainarEt
    @AssainarEt 5 місяців тому +1

    സത്യസന്തമായി ജീവിക്കുന്നവർ രുടെ അനുഭവമാണു ഈ സിനിമ ഇത് അനുഭവ സത്യവുമാണ് ഈ സിനിമ ഇറങ്ങിട്ട് ഇത്രയും വർഷമായിട്ടും നമ്മുടെ സമൂഹത്തിൽ ഒരു മാറ്റെവ്വ

  • @jacobalukkal9381
    @jacobalukkal9381 7 місяців тому +4

    നസിർ, ഭാസി കൂട്ടുകെട്ട് ഓ സൂപ്പർ സിനിമകൾ

  • @manoharanerayivayanan559
    @manoharanerayivayanan559 Рік тому +4

    nalla manse ennum nelanrthuka all the best

  • @shylasuresh3679
    @shylasuresh3679 3 місяці тому +3

    8/9/2024/ൽ സിനിമ കാണുന്നവർ ഉണ്ടോ.ശശികുമാർ സാറിന്റെ ഫിലിം എല്ലാ സൂപ്പർ കുടുംബം ചിത്രം അതിൽ കുടുതലും നസീർ സാർ ആണ്.

  • @sarathsk75
    @sarathsk75 Рік тому +9

    💖 താങ്ക്യൂ..

  • @s.kishorkishor9668
    @s.kishorkishor9668 Рік тому +8

    നല്ല ഇന്റെർവ്യൂ

  • @sheejavs5729
    @sheejavs5729 Рік тому +7

    Thank you Phoenix media. Pls upload chandanachola movie

  • @surendransuren8065
    @surendransuren8065 Рік тому +4

    സൂപ്പർ സിനിമ . പ്രേതങ്ങളുടെ താ വര

    • @surendransuren8065
      @surendransuren8065 Рік тому +1

      താഴ് വര ഇട്ടു തരുമോ

    • @surendransuren8065
      @surendransuren8065 Рік тому +1

      പ്രേതങ്ങളുടെ താഴ്‌വര ഇട്ടു തരുമോ?

  • @beenababu7367
    @beenababu7367 Рік тому +4

    Ee movie nallathanu ennal kanumthorum valare vishamam thonnum.

  • @antonyax6109
    @antonyax6109 Рік тому +5

    Good movie. Nazir sir super.

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Рік тому +7

    Super 🌹

  • @jimsonson9392
    @jimsonson9392 Рік тому +12

    Please upload more prem nazir old movies
    Old is gold

  • @omanaomana7263
    @omanaomana7263 8 місяців тому +2

    കനകം മൂലം ദുഃഖം..... നല്ല പാട്ട്

  • @shellymerry3800
    @shellymerry3800 Рік тому +7

    Good move

  • @shyamalatk2114
    @shyamalatk2114 Рік тому +16

    വെറും ഒരു ട്രാജഡി സിനിമ നസീർ ജയഭാരതി മികച്ച അഭിനയം

  • @AssainarEt
    @AssainarEt 5 місяців тому +1

    ഇന്നും അർഹം നോക്കി നിൽക്കേ അനർഹം തകർക്കും

  • @gkkrishnan9271
    @gkkrishnan9271 Рік тому +4

    Sir
    Nice movie. If the movie uploaded with subtitles in English it will be very nice to understand the dialogue conversation. Thanks

  • @jobyjoy8802
    @jobyjoy8802 6 місяців тому

    നല്ല 👌സിനിമ ❤❤❤

  • @bhagawan2811
    @bhagawan2811 Рік тому +29

    അഭിനയത്തിൽ ജയഭാരതിയെ കവച്ചുവെക്കാൻ ആരുമില്ല

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Рік тому +5

      Absolutely correct best performer

    • @bhagawan2811
      @bhagawan2811 Рік тому +2

      @@fathimabeeviabdulsalim6070 പ്രേമരംഗങ്ങൾ എത്ര ഭംഗിയായി ജയഭാരതി ചെയ്തിരുന്നു

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Рік тому +2

      @@bhagawan2811 100% correct 🙏

    • @bhagawan2811
      @bhagawan2811 Рік тому +1

      @@fathimabeeviabdulsalim6070 വന്ദനം ജി

    • @chandrasekharb9157
      @chandrasekharb9157 Рік тому +2

      Yes exactly correct 💯😊

  • @nujumudeenshamsudeen3658
    @nujumudeenshamsudeen3658 2 місяці тому

    നസീർസാർ ജയഭാരതി തകർപ്പൻഅഭിനയം

  • @subhashvk459
    @subhashvk459 9 місяців тому +2

    അടവുകൾ18., ടൈഗർ സലിം, തോക്കുകൾ കഥപറയുന്നു. കൊട്ടാരം വിലക്കാനുണ്ട്. വാടകയ്ക്കൊരു ഹൃദയം .രാജൻ പറഞ്ഞ കഥ ഇവയൊക്കെ ഇടാമോ

  • @parvathyc4633
    @parvathyc4633 Рік тому +3

    രണ്ടിടങ്ങഴി സത്രത്തിൽ ഒരു രാത്രി എന്നീ സിനിമകൾ ഇടാമോ ,?

  • @VipinP-rw4re
    @VipinP-rw4re Рік тому +4

    Sujatha good looking

  • @thatwhatim
    @thatwhatim Рік тому +4

    25:45 egane ulla fishnet leggings ett ennu cinemayil naayikamar abhinayikkumo?

  • @karthiayanim2970
    @karthiayanim2970 Рік тому +2

    കാളവണ്ടിയുടെ നിയമ൦ മനുഷ്യവണ്ടിക്കെങ്ങനെ?

  • @shamsudheenkoyaa6996
    @shamsudheenkoyaa6996 18 днів тому

    😢❤😮🎉wr❤

  • @jayalal6564
    @jayalal6564 Рік тому +7

    Suupper 👍 film jayabharathi ma nazeer sr 🙏🙏

  • @shamsudheenkoyaa6996
    @shamsudheenkoyaa6996 18 днів тому

    😢❤😮🎉

  • @upots1
    @upots1 5 місяців тому

    ❤️🌹❤️

  • @jordanmanoj9975
    @jordanmanoj9975 Рік тому +2

    Maala maala varana maala L.R.Eswari song missing

  • @AbdulRahim-lk9ni
    @AbdulRahim-lk9ni Рік тому +2

    Pls upload minimol.

  • @RajalakshmiPillai
    @RajalakshmiPillai 2 місяці тому

    Malayalm old move padmauham place upload

  • @jamsheelaov1088
    @jamsheelaov1088 7 місяців тому

    👌🏻❤

  • @neelakandandhanajayan3202
    @neelakandandhanajayan3202 Рік тому +5

    Pls upload aaranyakandam nazir sir movie.. 👍

  • @AnjuAnju-qj9wr
    @AnjuAnju-qj9wr 6 місяців тому

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Рік тому +3

    Please upload the movie പൊയ്‌മുഖം

  • @tlk321
    @tlk321 Рік тому +2

    Susheela markkendayirunnu..😢

  • @jamsheelaov1088
    @jamsheelaov1088 7 місяців тому

    😂❤🎉

  • @sakeer-ll9ot
    @sakeer-ll9ot 5 місяців тому +1

    SL പുരം സദാനന്ദനെന്ന പ്രതിഭ

  • @unushashmi
    @unushashmi Рік тому +1

    ബ്ലോക്ക്‌ബസ്റ്റർ ചിത്രം

  • @Unnikrishnan-ou9sh
    @Unnikrishnan-ou9sh Рік тому +1

    Vi😢

  • @jiyo9211
    @jiyo9211 Рік тому +1

    No comment.

  • @kumar67890
    @kumar67890 Рік тому +5

    ഇതൊക്കെ 2 മണിക്കൂർ കണ്ടിരിക്കുന്നവന്റെ അവസ്ഥ 🤔🤔🤔🤔

    • @Kochikaran3242
      @Kochikaran3242 Рік тому

      😅

    • @abdulnazarnazar607
      @abdulnazarnazar607 Рік тому +14

      മമ്മുട്ടിയുടെയും ലാലിന്റെയും സിനിമ 1/4മണിക്കൂർ കാണാൻ പറ്റില്ല അപ്പോൾ ഇതാണ് എത്രയോ മെച്ചം

    • @remyavijeesh7138
      @remyavijeesh7138 Рік тому +6

      Ee moviek entha kuzhappm🙄

    • @subulpbabu3351
      @subulpbabu3351 Рік тому

      Nammudeyoke appantem appuppantem avastha aanu chettan udheshiche...

    • @antonyax6109
      @antonyax6109 Рік тому +3

      Annatthe janatthinte nilavaaratthil ee chitram nallathaayirunnu.