തനി നാടൻ കോഴി കറിയും പിടിയും | Pidiyum Kozhiyum | Anila Sreekumar

Поділитися
Вставка
  • Опубліковано 19 жов 2024
  • Hi anila sreekumar here, sharing homemade kozhiyum pidiyum recipe with you. This pidi is prepare with rice flour and the taste was awesome. Please try this recipe and comment your feedbacks.
    ____________________________________________________________
    © All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

КОМЕНТАРІ • 207

  • @apss2094
    @apss2094 2 роки тому +5

    ഞാനും എന്റെ അമ്മയും ബീഫ് ആണെങ്കിലും ചിക്കൻ ആണെങ്കിലും മുളകുപൊടിയും മല്ലി പൊടിയും separate മൂപ്പിച്ചാണ് കറി ചേർക്കുന്നത്... അപ്പോ ഒരു സ്പെഷ്യൽ taste ആണ്...... സമയ ലാഭവും ആണ്.. കറി നല്ലൊരു കളർ ഉം കിട്ടും

  • @misiriya1250
    @misiriya1250 2 роки тому +6

    കോഴി കറി കണ്ടപ്പോൾ തന്നെ എനിക്ക്.കൊതിവന്നിട്ട്‌ സഹിക്കാൻ പറ്റിയില്ല. ഭയങ്കര ഇഷ്ടമാണ്.കോഴി....
    ഒരുപാട് cooking videos കാണാറുണ്ട്.അതിലൊക്കെ. ചിക്കൻ കറി.എന്നാണ് പറയാറുള്ളത്.ആദ്യമായിട്ടാണ്.
    ചേച്ചിയുടെ വായിൽ നിന്നും കോഴി കറി എന്ന് പറയുന്നത്.കേട്ടത്.പഴയ. വാക്കാണ്.കോഴി കറി എന്നുള്ളത്...🥰🥰🥰

  • @ulahamithra1964
    @ulahamithra1964 2 роки тому +20

    അനില ചേച്ചി. സൂപ്പർ. എനിക്കു ചേച്ചി യെ ഒരുഭാട് ഇഷ്ടമാണ്. ചേച്ചി യെ കാണുമ്പോൾ ജോലയായ് സീരിയൽ ഓർമ വരുന്നു. Orubadu varshaggel മുൻപുള്ള സീരിയൽ ആണ് 😘😘😘😘💞💞💞🌹🌹🌹

    • @rajirajuraju1406
      @rajirajuraju1406 2 роки тому

      A time il valare trending ayirunna oru serial ayirunnu. Veettil ellarum kanumayirunnu. 👌🏼pidiyum chikkunum supera ennum😋

  • @sanitharajesh21
    @sanitharajesh21 2 роки тому +5

    കൊതിപ്പിച്ചുകളഞ്ഞല്ലോ ചേച്ചി. എന്റെ വീട് ഉപ്പുകുളം ആണ്. ഞാൻ ഇപ്പൊ blre ആണ്. ഓമനചേച്ചിനെയൊക്കെ കണ്ടപ്പോ ഒരുപാടു സന്തോഷം.

  • @gardenboy8294
    @gardenboy8294 2 роки тому +2

    പിടിയും കോഴിക്കറിയും കൊതിപ്പിച്ചു.ഞങൾ ഇത് വറുത്തരച്ച കോഴി കറിയും, ഈ ന്ത് പൊടി കൊണ്ട് പിടിയും ഉണ്ടാക്കും.അരിപൊടി ക്ക് പകരം.അതും നല്ല ടേസ്റ്റ് ആണ്.

    • @CopaMocha6232
      @CopaMocha6232 2 роки тому

      Aripodikku pakaram eth podi aanu use cheyunnath ?

    • @gardenboy8294
      @gardenboy8294 2 роки тому

      @@CopaMocha6232 ഈന്തു മരത്തിൻ്റെ കായ ഉണക്കി പൊടിച്ചത്.ഇവിടെയൊക്കെ ഈന്ത മരം എന്ന് പറയും. ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഇതിൽ

  • @dakshina6869
    @dakshina6869 2 роки тому +2

    Kochu thresya Koch polichu.. Omana aunty superb dishes....

  • @aswania1214
    @aswania1214 2 роки тому +5

    Chechi ithu kanditte kodhi avunnu wooow super ammachi polichu

  • @dhanalakshmibv2809
    @dhanalakshmibv2809 2 роки тому +2

    ചേച്ചിയെ ഒരുപാട് ഇഷ്ടാ 😍😍. എനിയ്ക്കു ജ്വാലയായ് സീരിയൽ തന്നെയാ ഓർമ വരാ. ഞാൻ സീരിയൽ കാണുന്ന ആളല്ല. പണ്ട് ജ്വാലയായ് കാണാറുണ്ടായിരുന്നു. ഇപ്പൊ ഒന്നും അതിനോട് കിട പിടിക്കില്ല. ചേച്ചി സുഖമായി ജീവിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ചേട്ടനെ കൂടി കാണിക്യ

  • @jayamadhavan2909
    @jayamadhavan2909 2 роки тому +1

    ചിക്കന് വെള്ളം ഒഴുകുന്ന സ്ഥാനത്തു തേങ്ങാപാൽ ഒഴിക്കു അസാധ്യ ടെസ്റ്റ്‌ ആണ് കേട്ടോ

  • @sethulakshmi6435
    @sethulakshmi6435 2 роки тому +3

    അനില കൊച്ചേ സൂപ്പറാട്ടോ 👍👍🥰🥰

  • @sujareghu7391
    @sujareghu7391 2 роки тому

    സൂപ്പർ
    അപ്പച്ചിയും മോളും കൊള്ളാo
    ഇനിയും ഇടയ്ക്ക് കൊണ്ടുവരണം

  • @neerajapm1805
    @neerajapm1805 2 роки тому

    Eniki orupad ishtta chechide videos❤️

  • @leenateacher8166
    @leenateacher8166 2 роки тому +2

    നിങ്ങളുടെ സ്നേഹവും പിടിയും ഒക്കെ സൂപ്പർ..... അടിപൊളി 😍😍💖💖

  • @ckhoney8067
    @ckhoney8067 2 роки тому

    Njanum ithupoleyanu 🐔 curry vekkunnath. Spr ruchiyanu. Pidi combination spr

  • @jayadevantk4194
    @jayadevantk4194 2 роки тому +1

    Hiii Pranamam 🙏 Very so lucky So excellent show!! Blessed happy journey. fantastic & wonderful time!! Thanks so much.

  • @shashikalamurugan6768
    @shashikalamurugan6768 2 роки тому +1

    Randu tomato korach malli ela(coriander leaves) koodi add cheythal chicken super akumayirunnu alle

  • @sajayvlogz7396
    @sajayvlogz7396 2 роки тому +1

    കൊതിപ്പിച്ചു കളഞ്ഞു
    എന്തായാലും നല്ലൊരു preperation തന്നെയായിരുന്നു.selective recipe
    All the best💐💐💐

  • @anandhukrishna5949
    @anandhukrishna5949 2 роки тому

    Chechiyude vdos ishtamaanu to❤😊

  • @nishamano6363
    @nishamano6363 2 роки тому

    Kanumpol navil vellam oorunnu super

  • @remyas123
    @remyas123 2 роки тому +1

    ചേച്ചി സൂപ്പർ...എൻ്റെ അമ്മ വറുത്ത അരച്ച കോഴി കറിയും പിടിയും അണ് ഉണ്ടകുന്നെ...

  • @radhapinky2172
    @radhapinky2172 2 роки тому +3

    Mouth wetting combination Mam, superb 👌

  • @jeffeenaaneesh1035
    @jeffeenaaneesh1035 2 роки тому +3

    We tried it ,💯 Excellent

  • @rajalekshmigopan1607
    @rajalekshmigopan1607 2 роки тому +1

    അനില ക്കുട്ടി കൊതിപ്പിച്ചു കളഞ്ഞല്ലൊ പിടിയും കോഴിക്കറിയും Super Duper ❤️🥰

  • @priscillapuspam8537
    @priscillapuspam8537 2 роки тому +1

    I have tried your kappa . It turns out well . Thank you mam . Your acting superb.

  • @remyaullas8844
    @remyaullas8844 2 роки тому +1

    പിടി എന്താന്ന് അറിയുകേയില്ലാരുന്നു കുറെ കുക്കിംഗ്‌ വീഡിയോ കണ്ടു. മനസ്സിൽ ആയി ഇപ്പൊ കഴിക്കാൻ തോന്നുന്നു 😋

  • @rajinasupperclassmam4800
    @rajinasupperclassmam4800 2 роки тому

    Anila chechiye orupad eshtamane

  • @sabukurian5220
    @sabukurian5220 2 роки тому +1

    Chechi chicken kanichu njammale kotippikkale.
    Lot of love chechi

  • @josnajose9274
    @josnajose9274 2 роки тому

    Episode thudanguneateeaa munneaa aa chicken thilakkunaaa aa shot kandapolea like adichuu poyii😋😋😋

  • @monishajayaprakash7412
    @monishajayaprakash7412 2 роки тому

    Haiii cheachiii❤️❤️❤️❤️.videos adipoli👍👍👍👍👍

  • @geethapurushothaman5405
    @geethapurushothaman5405 2 роки тому

    Supaer👌

  • @vilasinih6741
    @vilasinih6741 2 роки тому

    അനിലയെ നേരില്കണ്ടതുപോലെയുണ്ട്. Super ❤❤

  • @tijajayson4240
    @tijajayson4240 2 роки тому

    Ente chechi enthu resaa chechide varthamaanam kelkaan. Uthiri eshttaa chechiye. Pandathe chechide serial il modern dressil chechiye kaanaan enikkuthiri eshttamayirunnu.. 😍😍😍❤❤❤❤🙏🙏🙏👍👍🥰🥰🥰

  • @sumadhir3227
    @sumadhir3227 2 роки тому

    Super chechi adipoli 👌🏻👌🏻😍😍

  • @vodaidea6097
    @vodaidea6097 2 роки тому

    Plz Explain the difference between the masala

  • @parthivsuresh660
    @parthivsuresh660 2 роки тому

    Hai Chechi,kanumbol thanne oru positive energy..so soft you.. Aunty kalakkitto.👍

  • @dramadevi8954
    @dramadevi8954 2 роки тому

    Wow superrrb items variety food

  • @jeevananthamloganathan4731
    @jeevananthamloganathan4731 2 роки тому +1

    Super chechi 👍 love from Tamilnadu ❤

  • @shaheena7203
    @shaheena7203 2 роки тому

    Chachide kazhikal kandaaleee kazhikaan thoonum.

  • @ushavijayan1438
    @ushavijayan1438 2 роки тому

    Our mouth is watering. Very nice item.

  • @NilaLakshmi381
    @NilaLakshmi381 2 роки тому

    Hi chechi sughano.pidiyum kozhicurryum spr aayito.njangalude naatil guest vannal undakkunna dish aanu ith.especially nightil.

  • @jijitabm7389
    @jijitabm7389 2 роки тому

    Super najnum try chuthu nokum

  • @P.Naveena1988
    @P.Naveena1988 2 роки тому +1

    Hi mam how are you iam from Chennai and Andhra devata serial memu chala istamga chustamu ninga superga yakting pandring plz reply me

  • @jancymohan1255
    @jancymohan1255 2 роки тому +1

    Your cooking always very nice👍👏

  • @sabarishakannan5719
    @sabarishakannan5719 2 роки тому

    Super amma.... Very nice adipoli

  • @roonasiv3278
    @roonasiv3278 2 роки тому

    സൂപ്പർ ചേച്ചി കണ്ടിട്ട് കൊതിയായി 😋

  • @__love._.birds__
    @__love._.birds__ 2 роки тому

    ഹായ് അനിലേ ചേച്ചി 👍അടിപൊളി 👌

  • @niranjanaraja9863
    @niranjanaraja9863 2 роки тому +2

    Mouth watering 😋😋😋😋❤️❤️❤️👌👌👌

  • @shivanandhashiva1056
    @shivanandhashiva1056 2 роки тому +1

    ഞാനും ഉണ്ടാക്കിയിട്ടുണ്ട്👌👌

  • @butterfliesworld2722
    @butterfliesworld2722 Рік тому

    👍

  • @deepaamen2866
    @deepaamen2866 2 роки тому

    Chechi super

  • @beenakailash9919
    @beenakailash9919 Рік тому

    Very nice 👌
    Masala poli means garam masala aano ?

  • @najeeramajeed9114
    @najeeramajeed9114 2 роки тому

    Super adipoli

  • @ganeshpl2923
    @ganeshpl2923 2 роки тому

    Good.... സൂപ്പർ .. food

  • @neethukavuttan1124
    @neethukavuttan1124 2 роки тому

    Pittupodiyano chechi

  • @azeemmuhammed5275
    @azeemmuhammed5275 2 роки тому

    Super chechi adipoliya

  • @reenavarghese8966
    @reenavarghese8966 2 роки тому

    പിടി ഉരുട്ടി യത്ത് കാണുമ്പോൾ ഞാൻ എൻ്റ ചെറുപ്പകാലം ഓർത്തു. പിള്ളേർ എല്ലാവരും കൂടെ ആണ് ഉരുട്ടി ഇരുന്നത്

  • @shamseenasalih7045
    @shamseenasalih7045 2 роки тому

    Anilla chechi super ❤️❤️❤️

  • @naturalfood8516
    @naturalfood8516 2 роки тому

    Chechi uyir

  • @chandanas427
    @chandanas427 2 роки тому

    Your acting is super in Dhevatha telugu serial.

  • @SujathaKudala
    @SujathaKudala 5 місяців тому

    Hi sis your serials are very nice

  • @nasinasi9420
    @nasinasi9420 2 роки тому +1

    എന്ത് അരിപ്പൊടി ആണ്??

  • @Sileesh
    @Sileesh 2 роки тому +1

    Adipoli 👍👌

  • @samsivakumar6836
    @samsivakumar6836 2 роки тому

    Kolzi kari supar mam

  • @sreedharanmangad3761
    @sreedharanmangad3761 2 роки тому

    Super chechi💓

  • @jeminibaburaj905
    @jeminibaburaj905 2 роки тому

    Ente pazhaya kalam pole thanne aanallo

  • @reshmabibin9040
    @reshmabibin9040 2 роки тому

    Super chechi

  • @honestfamily3127
    @honestfamily3127 2 роки тому

    Ithu vare kazhikatha njan

  • @teresachullikkatt3925
    @teresachullikkatt3925 2 роки тому

    Super 👍

  • @athiravs3535
    @athiravs3535 2 роки тому

    Polichu

  • @anuscaria7093
    @anuscaria7093 2 роки тому

    Njangal christianikallude eshttamulla dish

  • @rathnaputtur4287
    @rathnaputtur4287 2 роки тому

    😋😋😋😋😋😋

  • @vishnuvarun5382
    @vishnuvarun5382 2 роки тому

    What is that masala powder.Is it chicken masala powder or garam masala

  • @anilapn1823
    @anilapn1823 2 роки тому

    Polichu chechi..🤤🤤👍👍👍🥰🥰

  • @HariHaran-tz3cf
    @HariHaran-tz3cf 2 роки тому +1

    Chichi nice dish, pls put pooja room video pls..... Most expecting video from ur channel... I'm new subscriber

  • @jananikrishnan404
    @jananikrishnan404 2 роки тому +3

    Mam please share the curry masala powder recipe 😁🤤

  • @manjuanil4656
    @manjuanil4656 2 роки тому

    Chechi please ghee rice?

  • @Mahe15
    @Mahe15 2 роки тому +5

    Love from Tamil Nadu 🥰🙏

  • @sethulakshmibaby3702
    @sethulakshmibaby3702 2 роки тому

    Chechide veed evidea, home tour cheyyo please

  • @harisjayaraj9568
    @harisjayaraj9568 2 роки тому +2

    Pls do more Kerala dishes

  • @krishna1004
    @krishna1004 2 роки тому +1

    Nostalgia , years ago

  • @ashnashereef4688
    @ashnashereef4688 2 роки тому +1

    👍👌

  • @shivaambadi6427
    @shivaambadi6427 2 роки тому +5

    ആ ചിക്കനിൽ മൊത്തം അഴുക്ക് ഉണ്ടല്ലോ. ഇനിയും ചെയ്യുമ്പോൾ ചിക്കൻ ഒക്കെ നല്ലയിട്ട് കഴുകി വീർത്തി ആക്കിട്ട് ചെയ്യണം.

  • @abhilashd2061
    @abhilashd2061 2 роки тому +1

    Super Food.

  • @prakashdmm1869
    @prakashdmm1869 2 роки тому

    Good afternoon dear super yummy delicious recipes 😍

  • @belaunnikrishnan5299
    @belaunnikrishnan5299 2 роки тому

    Masala podi is this a separate podi we have to add

  • @anamikaangelsingh
    @anamikaangelsingh 2 роки тому

    Love this...

  • @jaffnakitchen4636
    @jaffnakitchen4636 2 роки тому

    Super mom from sri lanka 🇱🇰

  • @elizabethvarghese4066
    @elizabethvarghese4066 2 роки тому

    Super yummy 😋

  • @rvsedits554
    @rvsedits554 2 роки тому

    Wow superb mam

  • @lissyjames5598
    @lissyjames5598 2 роки тому

    👌🏼👌🏼👌🏼👌🏼

  • @aleyammajohn6097
    @aleyammajohn6097 2 роки тому

    super 👌

  • @Its_nagato_Chan
    @Its_nagato_Chan 2 роки тому

    👍👍👍

  • @saranyasworld1291
    @saranyasworld1291 2 роки тому

    Colorful ❤👍

  • @faseelafasi143
    @faseelafasi143 2 роки тому

    Supar chechi

  • @bhavanasareecollection9883
    @bhavanasareecollection9883 2 роки тому

    Which oil mam

  • @mohannadar1831
    @mohannadar1831 Місяць тому

    Taim west chiyanda

  • @arulmozlivarman4321
    @arulmozlivarman4321 2 роки тому

    ഞാൻ നിങ്ങളുടെ തമിഴ് സബ്‌സ്‌ക്രൈബർ ആണ്, നിങ്ങൾക്ക് തമിഴിൽ ഒരു പാചക വീഡിയോ അപ്‌ലോഡ് ചെയ്യാമോ? പ്ലീസ് ചേച്ചി...

  • @binoyc5416
    @binoyc5416 2 роки тому

    Super vlog

  • @lalydevi475
    @lalydevi475 2 роки тому

    👌👌👌👌❣️❣️❣️❣️

  • @sijovargheese6040
    @sijovargheese6040 2 роки тому

    ❤❤❤❤❤