Ajay bro പറഞ്ഞത് ശെരിയാ... Glass വന്നത് കൊണ്ട് conjusted feeling ഇല്ല... മുൻപത്തെ video il നമ്മൾ discuss ചെയ്ത conjusted ഫീലിംഗ് ഇതിൽ വരുന്നില്ല... 👍👍😍😍
The best design i ever seen…100/100 ….because its a small project but it accomodate all beautiful designing elements in a neet and simple manner… 900 square feet and very spacious design
Oru veeduekkanulla thayareduppil videos kandu thudangiyathinte bhagamaytanu Dr interior nte video kandu thudangiyathu. Ipol videos idunnathu kathiriykunna oravasthayl ayttundu. Valare nalla reethiyilulla avatharanam anu athinu karanam. Ella viewersnum sadharana undakunna ella doubts um clear cheythu thanneyanu thankalude oro videosum avatharippiykunnathu. Ella bhavukangalum nerunnu.
നല്ല ഡിസൈൻ ആണ്..cute.. Kitchen& dining കുറച്ചൂടെ space വേണാരുന്നു എന്ന് തോന്നി.. പിന്നെ വാഷ്ബേസിൻ ഡൈനിങ്ങിന്റെ അടുത്ത് ആയിപോയി അത് അത്ര ഭംഗി തോന്നിയില്ല.
കോവിഡ് തുടങ്ങി വീട്ടിൽ വന്ന സമയം കാണാൻ തുടങ്ങിയ ചാനെൽ ആണ്. അന്ന് മുതൽ ഇത് വരെ എല്ലാ വീഡിയോസ് കണ്ടു. ഒരുപാട് അറിവുകൾ കിട്ടി കിട്ടുന്നുമുണ്ട്. ഇതിൽ നിന്ന് കിട്ടിയ അറിവുകൾ വെച്ച് വീട് പണിയാൻ തുടങ്ങി. ലിന്റൽ വരെ എത്തി നിക്കുന്നു. എല്ലാത്തിനെയും പറ്റി അന്വേഷിച്ചു. MBricks, സ്റ്റീൽ വിൻഡോസ്, റൂഫിങ്, ടൈൽസ്, കിച്ചൻ വർക്സ് എല്ലാം അന്വേഷിച്ചു. ഈ അറിവുകൾ എല്ലാം കിട്ടിത് ഈ ചാനലിൽ നിന്ന് ആണ് 🥰
Very recently I happened to see your video .You doing a very genuine videos without misleading your viewers.Surely we are going to get in touch with you for consultation
റോഡിനു ചേർന്ന് താഴെ ഇരിക്കുന്ന oru വീട് first floor പണിയുമ്പോൾ എങ്ങെനെ റോഡിന്റെ പൊക്കത്തിന് ground floor കാണാതെ പണിയാം എന്നൊരു vdo ചെയ്യാമോ.. അലെങ്കിൽ അങ്ങെനെ oru വീട് പരിചയപെടുത്താമോ....
@@samjananadirsha5278 നമ്മുടെ നാട്ടിലെ മഴയുടെ ശക്തി അനുസരിച്ച്, ഇത് മതിയാകുമോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.. മാസങ്ങളോളം തുടർച്ചയായി കാറ്റും മഴയും ഉള്ള സ്ഥലമാണ് കേരളം..
വളരെ ഗംഭീരമായ ഒരു ഭവനമാണ് ഇത്. 15 മുതൽ 25 ലക്ഷത്തിന് അകത്ത് വിലമതിക്കുന്ന 3 മുതൽ 4 ബെഡ്റൂം ഇന്റെ വീടുകളുടെ നേർകാഴ്ചകൾ കാണിക്കുകയാണെങ്കിൽ വളരെ നന്നായിരുന്നു
Bro plse mention on title about width length of the house bcoz we don't know tamil plse mention it at leat we won't see full video atleast title will save us bcoz we like and we keep it on liked list
Sir veedu valare ishttapettu. Ground floor ethra sqft ആണെന്ന് പറയാൻ കഴിയുമോ... മികച്ച അറിവുകളുള്ള aa മാടത്തിന് വലിയ പ്രശംസ. കഴിയുമെങ്കിൽ പ്ലാൻ അയച്ചു തരിക. അളവുകൾ അറിയാൻ വേണ്ടിമാത്രം.
Beutiful exterior and feel..but interior il wall and floor tiles , bathroom tiles, colour combination, use of decorative items ellam somewhat mismatch feel cheythu..may be it's all about personal preference..overall a cute vacation home
Hello sir...too good 👍 What neat design ...hats off to the duo !! Unbelievable Do u take up projects in Tamilnadu? Would love to see your design come into reality in your neighbouring states too. 😀
The way you present the matter and the camera angles which you are used to and the subject knowledge you are imparted in your videos are simply professional and amazing too. A great plan in each and every video. My house is under construction. Let me hope to contact you. 🥰🥰🥰
its a beautiful design indeed, but the sink right next to the dining table is a concern especially when you serve guests and they have to wash while others eat would be uncomfortable
അജയ് എനിക്കറിയാവുന്ന ഒരു വ്യക്തിക്ക് 2 സെന്റ് സ്ഥലമേ ഉള്ളൂ. അവർ ഒരു പ്ലാൻ വരച്ചു ബാങ്കിൽ ലോണിന് വേണ്ടി ചോദിച്ചപോൾ 10 ലക്ഷമേ കിട്ടു എന്ന് പറഞ്ഞു. ആ പ്ലാനിനനുസരിച്ച് 18-20 ലക്ഷം വരും ! 10 ലക്ഷത്തിന് 2 സെന്റിൽ ഡ്യൂറബളായി പാലക്കാട് ആരെങ്കിലും വിശ്വസിച്ചേൽപ്പിക്കാൻ ഉണ്ടോ ?
Hi enikkoru 2 cent float undu ethupole oru chriya vidanu vakkan ahrahikknne 2 bed room single structure house anu vendathu with car porch and garden nalloru plan venam
എന്നേങ്കിലും പണിയാൻ പോവുന്ന വീടിന്റെ design കണ്ടുപിടിക്കാൻ വേണ്ടി ഇവരുടെ videos miss ചെയ്യാതെ കാണുന്ന ലെ ഞാൻ😁
❣️❣️❣️
😍😍
Yesss
😅😅njanum
Me too😀
അടിപൊളി വീട് 👌👌 ഒരു വീട് വയ്ക്കണം,അതിനു വേണ്ടി കുറച്ച് നാളായിട്ടു ഒത്തിരി വീഡിയോ കണ്ടു,, ഒന്നും മനസിന് പിടിച്ചില്ല,, ഇത് സൂപ്പർ 👍👍👍
❣️❣️❣️❣️
Proud to be a part of making this wonderful home.
അതാണ് ❣️❣️❣️❣️🔥
🤝
Wow 👏
@@DrInterior ⁸ well 9oko
പൊളി
സാധാരണക്കാരുടെ ബഡ്‌ജറ്റിന് പറ്റിയ വീടും പ്ലാനും. സൂപ്പർ 👌🏼👌🏼👌🏼
❣️❣️❣️❣️
സ്വന്തമായി ഒന്ന് നടക്കില്ല തോന്നുന്നു... Vdo എങ്കിലും കണ്ടിട്ട് സന്തോഷിക്കാം 🥰🥰🥰
😊❣️❣️❣️
ഒരു രക്ഷയില്ല. സൂപ്പർ. ബെഡ്‌റൂം അല്പം നന്നാകാമായിരുന്നു എന്ന് തോന്നി.
❣️❣️❣️
😀👍❣️❣️ ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷവും ,ആശ്വാസവും തോന്നുന്നുണ്ട് ...
❣️❣️thanks sis 🙏
exactly
❣️❣️❣️❣️
യഥാർത്ഥ്യം ഇതിലും അപ്പുറം ആണ്
👍
House owner aaranu ennu shredichavar undo... Dr. S. Anu IAS... A truly inspirational officer... I don't know why malayalis couldn't identify her...
Thanks ❣️❣️❣️❣️
18 lakhs for full construction..it's unbelievable..super house
👍❣️❣️
18 laks + service charge etraya
Ajay bro പറഞ്ഞത് ശെരിയാ... Glass വന്നത് കൊണ്ട് conjusted feeling ഇല്ല... മുൻപത്തെ video il നമ്മൾ discuss ചെയ്ത conjusted ഫീലിംഗ് ഇതിൽ വരുന്നില്ല... 👍👍😍😍
അതെ ❣️❣️❣️
Good ideas implemented but the dinning area especially washbasin too close, space under stairs is wasted.
Top design is excellent with shingles
😄
The best design i ever seen…100/100 ….because its a small project but it accomodate all beautiful designing elements in a neet and simple manner… 900 square feet and very spacious design
👍❣️❣️❣️
Thanks
Ithuvare kandathil ulla best budget home. Super 👍
❤❤❤❤
കിടു വീഡിയോ, കിടു പ്രസന്റേഷൻ, വളരെ സന്തോഷം... ❤❤❤
Thank u❣️🙏
Thanks
Oru veeduekkanulla thayareduppil videos kandu thudangiyathinte bhagamaytanu Dr interior nte video kandu thudangiyathu. Ipol videos idunnathu kathiriykunna oravasthayl ayttundu. Valare nalla reethiyilulla avatharanam anu athinu karanam. Ella viewersnum sadharana undakunna ella doubts um clear cheythu thanneyanu thankalude oro videosum avatharippiykunnathu. Ella bhavukangalum nerunnu.
Thank you ❣️🙏
നല്ല ഡിസൈൻ ആണ്..cute..
Kitchen& dining കുറച്ചൂടെ space വേണാരുന്നു എന്ന് തോന്നി.. പിന്നെ വാഷ്ബേസിൻ ഡൈനിങ്ങിന്റെ അടുത്ത് ആയിപോയി അത് അത്ര ഭംഗി തോന്നിയില്ല.
❣️❣️❣️👍
Dr:അടി പോളിയല്ലേ പിന്നെ coment ആവശ്യമുണ്ടോ. നന്ദി
very good job
😀എന്നാലും കമന്റ് മുഖ്യം ബിഗിലെ ❣️❣️❣️❣️🙏
കോവിഡ് തുടങ്ങി വീട്ടിൽ വന്ന സമയം കാണാൻ തുടങ്ങിയ ചാനെൽ ആണ്. അന്ന് മുതൽ ഇത് വരെ എല്ലാ വീഡിയോസ് കണ്ടു. ഒരുപാട് അറിവുകൾ കിട്ടി കിട്ടുന്നുമുണ്ട്. ഇതിൽ നിന്ന് കിട്ടിയ അറിവുകൾ വെച്ച് വീട് പണിയാൻ തുടങ്ങി. ലിന്റൽ വരെ എത്തി നിക്കുന്നു. എല്ലാത്തിനെയും പറ്റി അന്വേഷിച്ചു. MBricks, സ്റ്റീൽ വിൻഡോസ്, റൂഫിങ്, ടൈൽസ്, കിച്ചൻ വർക്സ് എല്ലാം അന്വേഷിച്ചു. ഈ അറിവുകൾ എല്ലാം കിട്ടിത് ഈ ചാനലിൽ നിന്ന് ആണ് 🥰
Thanks ബ്രോ ❣️❣️
Very recently I happened to see your video .You doing a very genuine videos without misleading your viewers.Surely we are going to get in touch with you for consultation
Thanks ❣️🙏
@@DrInterior what is the best way to contact you please
@@anjanaplacid2682 9846669616
Easy way 😊
@@DrInterior thank you heaps
ഈ ഭംഗിയുള്ള വീടിന്റെ SS വർക്ക് ചെയ്യാനുള്ള ഭാഗ്യം ഈശ്വരൻ എനിക്ക് തന്നതിൽ ഞാൻ അഭിമാനിക്കുന്നു. സാറിനും മാഡത്തിനും ഒരുപാട് നന്ദി 🙏🙏😍😍
❣️❣️❣️അടിപൊളി
Thank you chetta✌🏻
@@DrInterior ❤
@@pinnacleinfrastructure888 contact no തരാമോ
Cellar house review cheyyamo
ചെയ്യാം 👍
വീട് കൊള്ളാം, cutout ൻറ്റെ അടുത്തു കാണുന്ന gapൽ porch കൂടി ഉണ്ടായിരുന്നെങ്കിൽ better
Yes 👍
Oru cheriya familikku thamasikksn pattiya oru 2-3 bedroom home 3.5 centil ethra minimal rate il ok cheyyan pattum,m
Call them 👍👍
Wall plastering imperfection undallo.. Light shadil athu visible aanu. Veedu beautiful aanu
Ok 👍
Cost effective aay adipoli veedu.. Looks great... 😍😍.. Great work Designer and creator team👍🏾👍🏾
❣️❣️❣️❣️
Thanks
റോഡിനു ചേർന്ന് താഴെ ഇരിക്കുന്ന oru വീട് first floor പണിയുമ്പോൾ എങ്ങെനെ റോഡിന്റെ പൊക്കത്തിന് ground floor കാണാതെ പണിയാം എന്നൊരു vdo ചെയ്യാമോ.. അലെങ്കിൽ അങ്ങെനെ oru വീട് പരിചയപെടുത്താമോ....
Cheyyam 👍
Hi catha negala video tamil nadu sidele chayamoo kanyakumari sarounding le interior and exterior. Less price quality and quantity
Will try bro ❣️❣️❣️
Tq bro
വീട് മനോഹരം.... ❤️❤️
മഴ പെയ്യുമ്പോൾ ബാൽക്കണിയുടെ അവസ്ഥ എന്താകും എന്നൊരു സംശയം ഉണ്ട്..
നോക്കാം 👍
Thanks bro ❣️❣️❣️
Thats why we have probided shading with polycarbonate sheet
@@samjananadirsha5278 നമ്മുടെ നാട്ടിലെ മഴയുടെ ശക്തി അനുസരിച്ച്, ഇത് മതിയാകുമോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.. മാസങ്ങളോളം തുടർച്ചയായി കാറ്റും മഴയും ഉള്ള സ്ഥലമാണ് കേരളം..
Good house. Good video. But needs a lot of editing. Too much unnecessary talking makes it boring (and unable to understand due to language). Thanks
Plz watch with subtitle, in this video there are no unnecessary ok👍
Enik palakad ottapalam avide oru veed paniyan plan und ethelum nalla construction including interior sugest cheyyamo
❣️❣️❣️👍
ബെഡ്‌ജറ്റ് ഹോം... വളരെ നന്നായിട്ടുണ്ട്.. Keep going....
❣️❣️❣️❣️
Super home sadaranakkarande budjettil aavuna vede ede polathe 1000 Square fetiloke ulla vidinde vidioke kaniknm ellavarkum vede swapnama
❣️❣️❣️👍👍👍
വളരെ ഗംഭീരമായ ഒരു ഭവനമാണ് ഇത്. 15 മുതൽ 25 ലക്ഷത്തിന് അകത്ത് വിലമതിക്കുന്ന 3 മുതൽ 4 ബെഡ്റൂം ഇന്റെ വീടുകളുടെ നേർകാഴ്ചകൾ കാണിക്കുകയാണെങ്കിൽ വളരെ നന്നായിരുന്നു
Ok 👍
Lails,door, kitchen, fridge, owan , gas stuves vethene avesum ulaa yalam oru vedeo
❣️👍
Subtitles! Great. Thanks. I was asking this in your previous videos.
❣️❣️❣️ will be continued 🙏
singer gowri Lakshmi ude vidu cheyu..Nalla concept il cheytha vidu anu..Isaykoodu ennanu house name.
കണ്ടു, നോക്കാം 👍
Adipoli veedu budget wise super👌👌👌👌👌👌
❣️❣️❣️❣️
Sir,
Enikk ingane oru economical ayitum , oru veed tamilnattil panithan sakayikkan pattoo
ഇവരെ വിളിക്കുക 👍
Excellent presentation, you know most of the thing and explained very clearly
👍❣️❣️❣️
Ithil interior ennathe konde udheshikkunathe furniture ulpadea Anno
Athe
എല്ലാവിധ സൗകര്യങ്ങളും ഉള്ളതും, മാക്സിമം സ്പേസ് ഉപയോഗപ്രദമാക്കി നമ്മുടെ ബഡ്‌ജറ്റ്റിൽ താങ്ങുവാൻ പറ്റുന്നതുമായ മനോഹരമായ വീട്. 🌹🌹🌹🌹
❣️❣️❣️
വളരെ നന്നായിട്ടുണ്ട് 18 ലക്ഷത്തിൽ നിർത്തി അതാണ്
❣️👍
ഇത് കൊള്ളാമല്ലോ.. അടിപൊളി
❣️❣️❣️🙏
Interlocking brick anel kurachide amt kurakkan kazhiyille mukalil tail anu pakunnathekil... Plz oru suggestion reply tharo
❣️👍
Very good and calculated designing. Hat's off to both.
👍❣️
പ്ലാൻ എങ്ങനെ ആണ് കിട്ടുക
Eee plan vechu life missionte interior set cheyyaalo 😃😃
Yes 👍
ഈ👍👍 ചാനൽ കാണുമ്പോഴാണ് എത്ര ചെറിയ പൈസയും നമ്മുക്ക് ഏറ്റവും സൗകര്യത്തിനു താൽപര്യത്തിനും അനുയോജ്യമായ ഭവനം പണിയാം എന്നുള്ള ആശയം തോന്നുന്നത്
❣️❣️❣️👍🙏
Bro plse mention on title about width length of the house bcoz we don't know tamil plse mention it at leat we won't see full video atleast title will save us bcoz we like and we keep it on liked list
👍
നല്ല അടിപൊളി വീട് ❤️❤️❤️❤️👌👌👌👌 awesome
Thanks 👍❣️
Ajay bro ithupole ernakulam areail Ivar vachu tharumo
അവരുടെ നമ്പർ ഉണ്ട് വിളിക്കുക 👍
Front elevation is small, when it’s raining there is a possible to water comes inside the home.
Ok
Never it is additionally protected by shades
@@pinnacleinfrastructure888 Planning to renovate.Is your service available in Kayamkulam
bro ബെഡ്‌റൂമിൽ woodfinish kitchen floor tile ഇട്ടാൽ എന്തേലും പ്രശ്നം ഉണ്ടോ.
ഇല്ല
I liked all the hanging lights that they were used🤍
❣️❣️❣️👍
Thanks
ഇതാണ് വീട് ഇങ്ങനെ ആവണം വീട് simple
❣️❣️❣️
Superb...so nice 👌👍👏
❣️❣️❣️thanks 🙏
Can you describe in English also please.
English subtitles here 👍
Good one 🔥
❣️❣️❣️
വളരെ നന്നായിട്ടുണ്ട്
നല്ല ഡിസൈൻ 👍👍👍👍
❣️❣️👍
Very well explained Samjana mam. 👏👏👏🥰🥰🥰. Congrats. Nice interior. Elevation Kidu 🤗🤗🤗. Thanks Ajay sir💕💕
❣️❣️❣️🙏
Thankyou😍
Nalla bhangyulla വീട്..ഒരുപാട് ഇഷ്ടമായി..
❣️❣️👍
Fantastic design indeed!!!!
❣️❣️❣️❣️
Amazing work 😍really impressed
Thank you so much 👍
Sir veedu valare ishttapettu. Ground floor ethra sqft ആണെന്ന് പറയാൻ കഴിയുമോ... മികച്ച അറിവുകളുള്ള aa മാടത്തിന് വലിയ പ്രശംസ.
കഴിയുമെങ്കിൽ പ്ലാൻ അയച്ചു തരിക. അളവുകൾ അറിയാൻ വേണ്ടിമാത്രം.
👍❣️
Natural plants ഇത്രയും ഉയരത്തിൽ വച്ചാൽ നമ്മൾ എങ്ങനെ അതിനെ പരിപാലിക്കും
എടുക്കാവുന്ന ഉയരമേ ഉള്ളു
Beutiful exterior and feel..but interior il wall and floor tiles , bathroom tiles, colour combination, use of decorative items ellam somewhat mismatch feel cheythu..may be it's all about personal preference..overall a cute vacation home
❣️❣️❣️thanks 🙏
Good budget home , with no wastage of space . Super
Thank you so much 🙂❣️
great work look eligant
❣️👍
Stair ന്റെ അടിയിൽ ഷെൽഫ് വെക്കാമായിരുന്നു എന്ന് തോന്നുന്നു... ആ കുഴി അവിടെ വെറും വേസ്റ്റ് ആണ്
❣️👍
Wow.. super home..👍 Masha ALLHAAH🤲
❣️❣️❣️❣️👍
Ultimate ..Architect mind blowing wrk..
❣️❣️❣️
Wahh nicee🌝💥
❣️❣️❣️❣️
Ithinte oru minus endaanu vecha food kazhikkunente thottaduthu wash basen vechathaaanu,,,, arelum itrem close aayit wash basen vekkum,,,, aaharam kazhikkunenu privacy koreyum
🤔😂😂😂അമാവന്മാർ അങ്ങനെയാണ് പറയാറ്
@@DrInterior ammavanmar vannu aharam kayichit wash basenil oru thuppondu,,,, avde kazhichondirikkunna ellaardem dehathottu therikkum 😂😂
@@thedeviloctopus5687 😂😂😂😂പിന്നല്ല
Hello sir...too good 👍
What neat design ...hats off to the duo !! Unbelievable
Do u take up projects in Tamilnadu?
Would love to see your design come into reality in your neighbouring states too. 😀
👍❤
Sorry 🙏, bcz we don't take up any projects in outside kerala
Adipoli ....No words to admire.It shows honesty in their job.Surely you will shine.Thane you so much for our Chetan.
❣️❣️❣️👍
The way you present the matter and the camera angles which you are used to and the subject knowledge you are imparted in your videos are simply professional and amazing too. A great plan in each and every video. My house is under construction. Let me hope to contact you. 🥰🥰🥰
❣️❣️❣️thank you 🙏
@dr interior Similar house create cheyyan pattumo within this budget
അവരുടെ നമ്പർ ഉണ്ട് വിളിക്കുക 👍
ഭയങ്കര സന്തോഷം നല്കിയ ഒരു വീഡിയോ. നല്ല വീട്. ഇത് ഞങ്ങളിലേക്ക് എത്തിച്ച ഞങ്ങടെ സ്വന്തം അളിയന് മനസ്സ് നിറഞ്ഞ നന്ദി അറിയിക്കുന്നു😍😍😍
Thanks അളിയാ ❣️❣️❣️
May i know the floor tile details, company name, tile colour?
Will check
Very nice work.. Amazing home❤️
👍❣️❣️❣️❣️
Very nice and good 🏠 interiors is very good
❣️❣️❣️❣️
its a beautiful design indeed, but the sink right next to the dining table is a concern especially when you serve guests and they have to wash while others eat would be uncomfortable
Ok
Exactly... But small and nice dining 🌟
We did the design by optimum utilisation of space
നമ്പർ തരാമോ
Window aluminum cheyyavo
ചെയ്യാം 👍❣️
Wow.. Beautiful.. The elevation design beautifies the entire home.. 👌👌
❣️❣️❣️thanks
A whole year late to watch this..... but WOW.... Great design....
❣️❣️
Super house with low budget.. ❤️
❣️❣️❣️❣️
Wish you all the best sister...
Dr. Interior.... You made me happy today😊🙏
Thank you ❣️
Perfect home 👍👍😊❤️
❣️❣️❣️👍
അജയ് എനിക്കറിയാവുന്ന ഒരു വ്യക്തിക്ക് 2 സെന്റ് സ്ഥലമേ ഉള്ളൂ. അവർ ഒരു പ്ലാൻ വരച്ചു ബാങ്കിൽ ലോണിന് വേണ്ടി ചോദിച്ചപോൾ 10 ലക്ഷമേ കിട്ടു എന്ന് പറഞ്ഞു. ആ പ്ലാനിനനുസരിച്ച് 18-20 ലക്ഷം വരും ! 10 ലക്ഷത്തിന് 2 സെന്റിൽ ഡ്യൂറബളായി പാലക്കാട് ആരെങ്കിലും വിശ്വസിച്ചേൽപ്പിക്കാൻ ഉണ്ടോ ?
Trissur നമ്മൾ വീഡിയോ ചെയ്ത ഒരു ടീം ഉണ്ട് കണ്ട്കാണും നിങ്ങൾ അവരെ contact ചെയ്‌താൽ ok ആകും ❣️❣️
How is house construction so affordable in Kerala ?
🤔
@@DrInterior here in Hyderabad to replicate the same house in same amount of space it costs us double the price mentioned in the video
Congrats Dear Mrs&Mr.Mohsin.
🌹🌹
❣️❣️❣️
Thank you very much sir
❤️❤️❤️
അണ്ണാ ❣️❣️❣️❣️
Hi enikkoru 2 cent float undu ethupole oru chriya vidanu vakkan ahrahikknne 2 bed room single structure house anu vendathu with car porch and garden nalloru plan venam
👍
Super 👍👍👍
❣️❣️❣️❣️👍
cant believe this tiny house costs 18 lakhs. Gosh! The prices of material have gone really high
👍❣️
Best home love i't...❤️
❣️👍
Can you tell any good group doing home renovation and interior together not very old home 10 yrs
അന്വേഷിക്കാം 👍
അടിപൊളി വീട് 💐
Thanks ❣️❣️❣️❣️
Njan kandathile adipoli veedu
❤👍
Really nice.. Samju proud of u 👍.. best wishes for ur future projects 👍
❣️👍
💗
🔥🔥🔥
Bro ❣️❣️