ക്രൈസ്തവരുടെ ഏക പ്രതീക്ഷ കാസ തന്നെയാണ്. ഓരോ സഭാവിഭാഗവും അവരവരുടെ പ്രേത്യേക താല്പര്യത്തിനു വേണ്ടി നിലപാടെടുക്കും അത് പലപ്പോഴും ക്രൈസ്തവരുടെ പൊതു താല്പര്യത്തിനും നിലനിൽപ്പിനുപോലും ഗുണകരമാകുന്നില്ല അതാണ് പ്രശ്നം നിർബന്ധമായും തല്പര രാഷ്ട്രീയമല്ല പൊതു നന്മയും നിലനിൽപ്പുമാണ് വേണ്ടത് അത് കാസയിൽ ഞങ്ങൾ കാണുന്നു സഭയും അതു കാണണം.
എന്തുപറഞ്ഞാലും കാസ എന്ന സംഘടനതന്നെയാണ് ഇന്ന് ജനശ്രദ്ധ പിടിച്ചു പററിയ സംഘടന. നിങ്ങൾക്കുമാത്രമേ ഇത് ഇങ്ങനെതന്നെ കൊണ്ടു പോകാൻ പറ്റുള്ളൂ. എല്ലാം അസൂയയിൽനിന്ന് ഉടലെടുക്കുന്നതാണ്. ഇന്ന് രാഷ്ട്രീയമായ് മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ കാസയ്ക്ക് മാത്രമേ കഴിയുള്ളൂ. ഇങ്ങനെ പോയാൽ ഇത് കൃസ്ത്യാനികളുടെ നാശത്തിലേ കലാശിക്കു. മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് കാസ ഒരു തലവേദനയായിരിക്കുന്നു. അതാണ് ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാൻ ആളുകളെ ഇറക്കുന്നത്.
ചൂടോ തണുപ്പോ ഇല്ലാതെ മന്‌ദോഷ്‌ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും. വെളിപാട് 3 : 16 ഇത് ഈ കാലഘട്ടത്തിലെ നമ്മുടെ കേരളത്തിലെ ക്രിസ്തിയ സഭയിലെ മത മേലദൃക്ഷൻ മാർക്കുളള മുന്നറിയിപ്പാണ് 🙏🏻🇮🇳❤
Well said, bro. Kevin Peter. Casa, strongly, opposed and reacted the problems that based on love Jihad, narcotics jihad, halal food and waqf issues and so on. At the same time, AKCC and KCYM didn't interfere such social issues. Likewise, CASA is not only working for Catholic Church, but it firmly stands fot all the Christian churches except Yahova Sakshis also. Jai, CACA 🙏🙏🙏👍🌹💪
എത്രയൊക്കെ പറഞ്ഞാലും എന്തെല്ലാം മനസിലായാലും ഒന്നും മനസിലാവാത്തതുപോലെ നടിക്കുന്നവരോട് എന്ത് പറഞ്ഞിട്ടം ഒരു കാര്യവും ഇല്ല കെവിൻ സർ നിങ്ങൾ നിങ്ങളുടെ പ്രവർത്തികളും ആയി മുന്നോട്ട് പോവുക എല്ലാ വിധ പിന്തുണയും പ്രാർത്ഥനയും
When ever I hear the talks of bro. Mario Joseph I feel he makes me understand the Bible and Christianity more. Including the statement that Jesus in the new testament and issa in koran are referring to the same person.
സഭ ഒരു പൊളിറ്റിക്കൽ പാർട്ടി അല്ലാത്തത് കൊണ്ട്, CASA ഒരു പൊളിറ്റിക്കൽ പാർട്ടി ആയി ഉയർന്നു വരട്ടെ. ക്രിസ്ത്യനികൾക്കു ഒരു സംരക്ഷണം ആവശ്യമുള്ള കാലഘട്ടമാണ്. സഭ അത് തടയേണ്ട ആവശ്യമില്ല.
കെവിൻ ,വ്യക്തമായി കാര്യങ്ങൾ പറഞ്ഞു. തിന്നു കൊഴുത്തു നടക്കുന്ന ഈ വിവരം കെട്ട സഭാനേതൃത്വത്തെ കൂടെ കൂട്ടാതിരിക്കുക.ക്രിസ്തു നാഥൻ പറഞ്ഞതുപോലെ ഉയർന്ന ഇരിപ്പിടങ്ങൾ ഒഴിവാക്കാൻ പറ്റില്ല. അതാണ് കാരണം.ഭൂമിയിൽ, ആരെയും നിങ്ങൾ പിതാവ് എന്നു വിളിക്കരുത്, നിങ്ങൾക്ക് ഒരു പിതാവേ ഉള്ളൂ, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് മാത്രം. ഇത് എല്ലാവരും ഓർക്കുക.❤❤❤❤ നിങ്ങ
കേരളത്തിൽ ഇന്നും നിങ്ങൾക്കെല്ലാവർക്കും പരിചിതമായ ഒരു സഭയാണ് യാക്കോബായ സഭ ഈ യാക്കോബായ സഭയുടെ പരമാധ്യക്ഷൻ അന്ത്യോക്യാ പാത്രിയർക്കീസ് ആണ് എഡി 600 വരെ നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്ന ഈ സഭ എഡി 600 നു ശേഷം അവിടെ ഉണ്ടായ പുതിയ മതത്തിൻറെ എല്ലാവിധ പീഡനങ്ങൾ സഹിച്ച് ഇല്ലാതെയായി ഇല്ലാതെയായി കൊണ്ടിരിക്കുകയാണ് മരിച്ച വീഴുന്നവർ രക്തസാക്ഷികൾ തന്നെയാണ് പക്ഷേ സഭ ഇല്ലാതായാൽ പിന്നെ ആരാ ഉണ്ടാവുക കാസ യുടെ നല്ല പ്രവർത്തനങ്ങൾക്ക് നന്ദി ലബനനിൽ ഏറ്റവുമധികം ഉണ്ടായിരുന്ന ഒരു വിഭാഗമാണ് യാക്കോബായ സഭയുടെ ലബനനിൽ ഉള്ള വിഭാഗം ഇവർ തീർത്തും ഇല്ലാതായിരിക്കുന്നു ഇറാക്കിലെ ക്രിസ്ത്യാനികളെ നോക്കുക എത്രപേരുണ്ട് അവിടെ ബാക്കി❓ മാത്രവുമല്ല ക്രിസ്തീയ സഭയിൽ കടന്നുകൂടിയിരിക്കുന്ന ട്രോജൻ കുതിരകൾ ആരാണെന്ന് മനസ്സിലാക്കണമെങ്കിൽ കാസ കൂടിയേ തീരൂ പല പ്രൊഫസർമാർ വരെ ഇറങ്ങിയിട്ടുണ്ട് ബൈബിൾ വ്യാഖ്യാനിച്ച് മനുഷ്യനെ തെറ്റിക്കാൻ😢
ഇസ്ലാം മതത്തെ ഏതെങ്കിലും പുരോഹിതൻ പുകഴ്ത്തിയാലും ഇകഴ്ത്തിയാലും ആ മതം വ്യാപിക്കുക തന്നെ ചെയ്യും! എക്കാലവും സജീവമായി തന്നെ സത്യമതം ചർച്ച ചെയ്യപ്പെടുകയും ചെയ്യും! കാസയുടെ പോലും വിഷയം ഇസ്ലാമും മുസ്ലീങളും ഹലാലും ജിഹാദ് . വഖഫ്... മൊക്കെയല്ലോ? ഇസ്ലാമില്ലെങ്കിൽ കാസക്കെന്ത് വിഷയം?
ഇസ്ലാമിനെ നിങ്ങൾ എതിർക്കുന്തോറും അത് വളരും! ലോകത്തുടനീളം ഇസ്ലാം പ്രചാരം നേടുന്നതിൻ്റെ ഒരു കാരണം തന്നെ ഇത്തരം എതിർപ്പുകളാണ്! ദൈവത്തിൻ്റെ മനോഹരമായ പദ്ധതികൾ! എന്നും എക്കാലവും ഇസ്ലാം സജീവമായി തന്നെ ചർച്ച ചെയ്യപെടട്ടെ! അനേകർ അതിലൂടെ ഇനിയും ഇസ്ലാമിലേക്ക് ആകർഷിക്കപ്പെടട്ടെ! ഹലാൽ എന്താണെന്ന് മനസ്സിലായപ്പോൾ ഹലാൽ ഭക്ഷണം വ്യാപകമായതു പോലെ!
കാസയുടെ പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണ് അത് എക്കാലവും നിലനില്ക്കണം 👏👏🙏❤️❤️
സഭാനേതൃത്വം മൊണ്ണകളായി അധ:പതിക്കുന്നത് ദുഃഖകരമാണ്.😢😮
കാസയ്ക്ക് ഫുൾ സപ്പോർട്ട് കെവിൻ സർ ബിഗ് സല്യൂട്ട്
ജിഹാദികൾക്കേധിരെ സഭാമക്കളുടെ ശക്തമായ ശബ്ദം കാസ ❤❤❤
എങ്കിൽ ആ ശബ്ദം ദുർബലം തന്നെ!
ദൈവം ആ ശബ്ദത്തെ ദുർബലമാക്കട്ടെ!
@@Oruvan620അതുകൊണ്ടാണോ ഇവിടെ വന്നു കമന്റ് എഴുതേണ്ടി വന്നത്....?
കാസ, നിങ്ങൾ ധൈര്യമായി മുന്നോട്ടു പോവുക, ദൈവം നിങ്ങളുടെ കൂടെയുണ്ട്.❤
ക്രൈസ്തവരുടെ ഏക പ്രതീക്ഷ കാസ തന്നെയാണ്. ഓരോ സഭാവിഭാഗവും അവരവരുടെ പ്രേത്യേക താല്പര്യത്തിനു വേണ്ടി നിലപാടെടുക്കും അത് പലപ്പോഴും ക്രൈസ്തവരുടെ പൊതു താല്പര്യത്തിനും നിലനിൽപ്പിനുപോലും ഗുണകരമാകുന്നില്ല അതാണ് പ്രശ്നം നിർബന്ധമായും തല്പര രാഷ്ട്രീയമല്ല പൊതു നന്മയും നിലനിൽപ്പുമാണ് വേണ്ടത് അത് കാസയിൽ ഞങ്ങൾ കാണുന്നു സഭയും അതു കാണണം.
എന്തുപറഞ്ഞാലും കാസ എന്ന സംഘടനതന്നെയാണ് ഇന്ന് ജനശ്രദ്ധ പിടിച്ചു പററിയ സംഘടന. നിങ്ങൾക്കുമാത്രമേ ഇത് ഇങ്ങനെതന്നെ കൊണ്ടു പോകാൻ പറ്റുള്ളൂ. എല്ലാം അസൂയയിൽനിന്ന് ഉടലെടുക്കുന്നതാണ്. ഇന്ന് രാഷ്ട്രീയമായ് മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ കാസയ്ക്ക് മാത്രമേ കഴിയുള്ളൂ. ഇങ്ങനെ പോയാൽ ഇത് കൃസ്ത്യാനികളുടെ നാശത്തിലേ കലാശിക്കു. മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് കാസ ഒരു തലവേദനയായിരിക്കുന്നു. അതാണ് ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാൻ ആളുകളെ ഇറക്കുന്നത്.
Shakthamaya Shabdam CASA ❤️💐👍⛪🙋. CASA Yodappam. 👍👍👍❤️
ആനപ്പുറത്തിരിക്കുന്നവർക് കാൽനട അറിയില്ല 😡കാസ 👍ഇന്നിന്റെ ആവശ്യം 👌Jai casa 🙏🙏🙏
കാസക്ക് പരിപൂർണ പിന്തുണ. 😂❤
ചൂടോ തണുപ്പോ ഇല്ലാതെ മന്‌ദോഷ്‌ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും.
വെളിപാട് 3 : 16
ഇത് ഈ കാലഘട്ടത്തിലെ നമ്മുടെ കേരളത്തിലെ ക്രിസ്തിയ സഭയിലെ മത മേലദൃക്ഷൻ മാർക്കുളള മുന്നറിയിപ്പാണ് 🙏🏻🇮🇳❤
God bless you brother 🙏 ❤❤❤
Well said, bro. Kevin Peter. Casa, strongly, opposed and reacted the problems that based on love Jihad, narcotics jihad, halal food and waqf issues and so on. At the same time, AKCC and KCYM didn't interfere such social issues. Likewise, CASA is not only working for Catholic Church, but it firmly stands fot all the Christian churches except Yahova Sakshis also. Jai, CACA 🙏🙏🙏👍🌹💪
Super. Replay
എത്രയൊക്കെ പറഞ്ഞാലും എന്തെല്ലാം മനസിലായാലും ഒന്നും മനസിലാവാത്തതുപോലെ നടിക്കുന്നവരോട് എന്ത് പറഞ്ഞിട്ടം ഒരു കാര്യവും ഇല്ല കെവിൻ സർ നിങ്ങൾ നിങ്ങളുടെ പ്രവർത്തികളും ആയി മുന്നോട്ട് പോവുക എല്ലാ വിധ പിന്തുണയും പ്രാർത്ഥനയും
Very good information sir 🎉🎉🎉
God bless you ❤❤❤❤❤❤❤
Very Thanks, very much....!
❤. 👋💥🤛👌👍🙏🙋
Super
When ever I hear the talks of bro. Mario Joseph I feel he makes me understand the Bible and Christianity more. Including the statement that Jesus in the new testament and issa in koran are referring to the same person.
പാംപാനിമെത്രാന്റെ മതിപ്പെക്കെ പോയി നിൽക്കുമ്പോൾ കാസയെ ചൊറിയാൻപോകേണ്ട ആവശ്യം ഉണ്ടായിരുന്നോ.
ഈ K. C. Y. M. എന്താണ് സഭക്കുവേണ്ടി അല്ലങ്കിൽ കാത്തോലിക്കരായിട്ടുള്ള ജനങ്ങൾക്കുവേണ്ടി ചെയ്തിട്ടുള്ളത് ഈ കാലഘട്ടത്തിന് കാസ ആവശ്യമാണ്
സഭ ഒരു പൊളിറ്റിക്കൽ പാർട്ടി അല്ലാത്തത് കൊണ്ട്, CASA ഒരു പൊളിറ്റിക്കൽ പാർട്ടി ആയി ഉയർന്നു വരട്ടെ. ക്രിസ്ത്യനികൾക്കു ഒരു സംരക്ഷണം ആവശ്യമുള്ള കാലഘട്ടമാണ്. സഭ അത് തടയേണ്ട ആവശ്യമില്ല.
Go strong , Kevin Peter , it’s layman s time
Full support to CASA....
Happy New year CASA❤🎉🇮🇳🙏🏻🇮🇱❤🎉🙏🏻
കെവിൻ ,വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.
തിന്നു കൊഴുത്തു നടക്കുന്ന ഈ വിവരം കെട്ട സഭാനേതൃത്വത്തെ കൂടെ കൂട്ടാതിരിക്കുക.ക്രിസ്തു നാഥൻ പറഞ്ഞതുപോലെ ഉയർന്ന ഇരിപ്പിടങ്ങൾ ഒഴിവാക്കാൻ പറ്റില്ല. അതാണ് കാരണം.ഭൂമിയിൽ, ആരെയും നിങ്ങൾ പിതാവ് എന്നു വിളിക്കരുത്, നിങ്ങൾക്ക് ഒരു പിതാവേ ഉള്ളൂ, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് മാത്രം. ഇത് എല്ലാവരും ഓർക്കുക.❤❤❤❤
നിങ്ങ
🙏🙏🙏
കേരളത്തിൽ ഇന്നും നിങ്ങൾക്കെല്ലാവർക്കും പരിചിതമായ ഒരു സഭയാണ് യാക്കോബായ സഭ ഈ യാക്കോബായ സഭയുടെ പരമാധ്യക്ഷൻ അന്ത്യോക്യാ പാത്രിയർക്കീസ് ആണ് എഡി 600 വരെ നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്ന ഈ സഭ എഡി 600 നു ശേഷം അവിടെ ഉണ്ടായ പുതിയ മതത്തിൻറെ എല്ലാവിധ പീഡനങ്ങൾ സഹിച്ച് ഇല്ലാതെയായി ഇല്ലാതെയായി കൊണ്ടിരിക്കുകയാണ് മരിച്ച വീഴുന്നവർ രക്തസാക്ഷികൾ തന്നെയാണ് പക്ഷേ സഭ ഇല്ലാതായാൽ പിന്നെ ആരാ ഉണ്ടാവുക കാസ യുടെ നല്ല പ്രവർത്തനങ്ങൾക്ക് നന്ദി ലബനനിൽ ഏറ്റവുമധികം ഉണ്ടായിരുന്ന ഒരു വിഭാഗമാണ് യാക്കോബായ സഭയുടെ ലബനനിൽ ഉള്ള വിഭാഗം ഇവർ തീർത്തും ഇല്ലാതായിരിക്കുന്നു ഇറാക്കിലെ ക്രിസ്ത്യാനികളെ നോക്കുക എത്രപേരുണ്ട് അവിടെ ബാക്കി❓ മാത്രവുമല്ല ക്രിസ്തീയ സഭയിൽ കടന്നുകൂടിയിരിക്കുന്ന ട്രോജൻ കുതിരകൾ ആരാണെന്ന് മനസ്സിലാക്കണമെങ്കിൽ കാസ കൂടിയേ തീരൂ പല പ്രൊഫസർമാർ വരെ ഇറങ്ങിയിട്ടുണ്ട് ബൈബിൾ വ്യാഖ്യാനിച്ച് മനുഷ്യനെ തെറ്റിക്കാൻ😢
CASA എന്നത്.. സഭയുടെ. ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട്.. അനീതിക്കെതിരെ പ്രവർത്തിക്കുന്ന.. നീതിബോധമുള്ള..സഭാ മക്കളുടെ .. ഒരു കൂട്ടായ്മയാണ്..CASA
❤
സഭയുടെ നേതൃത്വത്തിൽ ചില പുഴുക്കുത്തുകൾ ഉണ്ട് അവരെ ഒഴിവാക്കി സഭ ശുദ്ധീകരിക്കപ്പെടേണ്ടത് സഭയുടെ നിലനിൽപ്പിന് ആവശ്യമാണ് ആവശ്യമാണ്
🎉🎉🎉
പാമ്പ്ലാനി ഇസ്ലാം മതത്തെ പുകഴ്ത്തി പറയുന്നത് വെറുതെ ആണോ കാസയെ ഞാൻ സപ്പോർട്ട് ചെയ്യുന്നു ഇനിയും ധൈര്യമായി മുൻപോട്ട് 👌🏽👌🏽👌🏽
ഇസ്ലാം മതത്തെ ഏതെങ്കിലും പുരോഹിതൻ പുകഴ്ത്തിയാലും
ഇകഴ്ത്തിയാലും ആ മതം വ്യാപിക്കുക തന്നെ ചെയ്യും!
എക്കാലവും സജീവമായി തന്നെ
സത്യമതം ചർച്ച ചെയ്യപ്പെടുകയും
ചെയ്യും!
കാസയുടെ പോലും വിഷയം ഇസ്ലാമും മുസ്ലീങളും ഹലാലും ജിഹാദ് . വഖഫ്... മൊക്കെയല്ലോ?
ഇസ്ലാമില്ലെങ്കിൽ കാസക്കെന്ത് വിഷയം?
കാസ നിങ്ങളെയാണ് ക്രിസ്ത്യനികൾക് ആവശ്യം. 👍
Casa💥💥💥
ക്രിസ്തുമതവും ഇസ്ലാം മതവും സഹോദരമതങ്ങളാണെന്നത് പിതാവിൻ്റെ മാത്രം വാദമല്ല!
വത്തിക്കാനും മറിച്ചൊരു വാദമില്ല!
കാസ ഈ കാലഘട്ടത്തിൽ ക്രൈസ്തവരുടെ ആവശ്യമാണ്. കത്തോലിക്കാ സഭയാണ് കാസയോട് സഹരിക്കേണ്ടത്. ക്രൈസ്തവർ എന്നാൽ കത്തോലിക്കാ സഭ മാത്രമല്ലല്ലോ
ഇസ്ലാമിനെ നിങ്ങൾ എതിർക്കുന്തോറും അത് വളരും!
ലോകത്തുടനീളം ഇസ്ലാം പ്രചാരം
നേടുന്നതിൻ്റെ ഒരു കാരണം തന്നെ ഇത്തരം എതിർപ്പുകളാണ്!
ദൈവത്തിൻ്റെ മനോഹരമായ
പദ്ധതികൾ!
എന്നും എക്കാലവും ഇസ്ലാം സജീവമായി തന്നെ ചർച്ച ചെയ്യപെടട്ടെ!
അനേകർ അതിലൂടെ ഇനിയും ഇസ്ലാമിലേക്ക് ആകർഷിക്കപ്പെടട്ടെ!
ഹലാൽ എന്താണെന്ന് മനസ്സിലായപ്പോൾ ഹലാൽ ഭക്ഷണം വ്യാപകമായതു പോലെ!
ജോസഫ് പ്ലാമ്പ്ലാനി അല്ല, ജോസഫ് പാമ്പ്ലാനി
അബ്രഹാം ഏകനായ ദൈവത്തെയാണ് ആരാധിച്ചത്!
എബ്രഹാമിൻ്റെ പാരമ്പര്യം തന്നെയാണ് ഇസ്ലാമിൻ്റെ പാരമ്പര്യം!
പ്ലാൽപ്ലാണോ
കൊച്ചിൻ കാച്ചാ പ്രതി ആണ് നിധി അല്ല 😂
വിമർശിക്കുന്ന ക്രിസ്ത്യാനികളെ ഫോണിൽ വിളിച്ചു തെറി വിളിക്കുന്ന കാച്ച ഫ്യൂണ്ടകളും ജെൻസൻ ഫ്യൂണ്ടയും 😂
കാസയ്‌ക്കെതിരെ നുണപ്രചാരനുമായ സുടാപ്പി കാലുനക്കി എത്തി
@LifeinloveofGod തെളിവ് തന്നാൽ നീ വാർത്ത ഇടുമോ ചാണക പുഴു??
@LifeinloveofGod ജെൻസനും വയനാട് ക്രിങ്കിയും മാന്യന്മാരെ കൊച്ചിൻ കാച്ചയുടെ പേരിൽ telcon വിചാരണ നടത്തുന്ന ഓഡിയോ സന്ദേശം ഉണ്ട് തരട്ടെ??
@@LifeinloveofGod നിനക്ക് ഒന്നും പറയാനില്ലേ കൊച്ചിൻ കാച്ചയുടെ അടിമേ
@@LifeinloveofGod നാക്ക് അണ്ണാക്കിൽ ഒട്ടിയോ
Chris-sanghi
❤