Mashallah🤩🤩 അടിപൊളി വീഡിയോ എനിക്ക് നല്ലവണ്ണം ഈ വീഡിയോ ഇഷ്ടപ്പെട്ടു പൊന്നാനിയിൽ ഉള്ള ഈ ബോട്ട് സർവീസിനെ കുറിച്ച് എനിക്ക് ഇപ്പോഴാണ് അറിയുന്നത് എന്തൊരു ഭംഗിയാണ് ഈ വീഡിയോ കാണാൻ കാണുമ്പോൾ തന്നെ അവിടെ പോകാൻ തോന്നുന്നുണ്ട് ഇപ്പോഴാണ് ഈ പൊന്നാനിയിൽ ഇങ്ങനെയൊരു ബോട്ട് സർവീസിനെ കുറിച്ച് അറിയുന്നത് എന്തായാലും ഒന്ന് പോയി നോക്കണം നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് കൂടുതൽ പോകാൻ കൊതി വന്നു 😍😍 വളരെ മനോഹരമായ ഒരു വീഡിയോ തന്നെയായിരുന്നു. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു വളരെ മനോഹരമായ നിമിഷങ്ങൾ ഞങ്ങൾക്കുവേണ്ടി പങ്കുവെച്ച് എന്തിന് വളരെയധികം നന്ദി അറിയിക്കുന്നു 🤩🤩🤩👍👍thanks🙏🙏🌹🌹🎁🎁❣️❣️🥰🥰
പൊന്നാനിയിലെ ബോട്ട് യാത്ര വളരെ അടിപൊളിയായിട്ടുണ്ട് വളരെ ഗംഭീരമായ ഒരു നല്ല വീഡിയോ ആയിരുന്നു കാഴ്ചകളൊക്കെ സൂപ്പർ ആയിരുന്നു നല്ലൊരു ബാഗ്രൗണ്ടും അടിപൊളിയായിരുന്നു
Ingane okke oru boating trip ponanennundu... Video kaanichu kothupichu... Pattum dancum puyayude bangi okke aswadichu... Well captured and shown... Thanks for sharing
nalloru video aayirunnu..athupole super presentation aayirunnu..ponnani boating njan oru time poyittund avde..well done dear..thanks for sharing this much good videos
പൊന്നാനി ബോട്ട് യാത്ര വ്ലോഗ് വളരെ ഇഷ്ടമായി.... വളരെ മനോഹരമായ ഒരു സ്ഥലം ആണല്ലോ.... പൊന്നാനിയിൽ ഇതുവരെ വന്നിട്ടില്ല.... ഇങ്ങനെ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം
വളരെ മനോഹരമായ ബോട്ട് യാത്ര ആയിരുന്നല്ലോ എല്ലാരും കൂടി അടിച്ചു പൊളിച്ചു അല്ലേ എത്ര കണ്ടാലും മതിയാവില്ല ബോട്ട് യാത്ര എനിക്ക് ഭയങ്കര ഇഷ്ടമാണ് ബോട്ട് യാത്ര അവിടുത്തെ കാഴ്ചകൾ കാണാൻ സാധിച്ചത് വളരെ സന്തോഷം
വളരെ മനോഹരമായിട്ടുള്ള ഒരു ബോട്ടിംഗ് യാത്രയായിരുന്നു പൊന്നാനി ബോട്ടിംഗ് യാത്ര വളരെയേറെ ഇഷ്ടപ്പെട്ടു. നല്ലൊരു സർവീസിങ് ആണ് ഇനിയും ഇതുപോലെ എല്ലാവരും എൻജോയ് ചെയ്തു എന്ന് മനസ്സിലായി ഇനിയും നിങ്ങൾക്ക് ഇതുപോലെ എൻജോയ് ചെയ്യാനുള്ള അവസരം ഉണ്ടാകട്ടെ ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം
പൊന്നാനിയിൽ പോയിട്ടുണ്ടെങ്കിലും ഇതുവരെ ബോട്ട് യാത്ര ചെയ്തിട്ടില്ല. ഈ വീഡിയോയിലൂടെ എല്ലാം കാണാൻ സാധിച്ചത് സന്തോഷം നല്ലൊരു വീഡിയോ ആയിരുന്നു. കാഴ്ചകളെല്ലാം വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പുത്തൻ വീഡിയോസ് പ്രതീക്ഷിക്കുന്നു
പൊന്നാനി ബോട്ട് സവാരി അടിപൊളിയായിരുന്നു.. സത്യം പറഞ്ഞാൽ പൊന്നാനി ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്നറിയില്ലായിരുന്നു. എന്തായാലുംസൂപ്പറായിട്ടുണ്ട് ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰
പൊന്നാനിയിൽ ഇതുപോലെ നല്ല അടിപൊളി ബോട്ട് സർവീസ് ഉണ്ടായിരുന്നു അല്ലേ. ഈ ബോട്ട് കാണാൻ ഉഗ്രൻ ആണല്ലോ. ഇത്രയും നല്ല ഒരു ബോട്ട് ഇവിടെ ഒന്നും ഇല്ല. ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. വളരെ നല്ല വീഡിയോ
പൊന്നാനിയിലുള്ള ബോട്ട് സർവീസ് ok അടിപൊളിയാണല്ലോ.... അവിടെയുള്ള കാഴ്ചകളും അതിമനോഹരം ആണ്... ബോട്ട് യാത്ര നന്നായിട്ട് എൻജോയ് ചെയ്താലോ.. വളരെ നന്നായിട്ടുണ്ട്

Glad you liked it!!🥰
Boating serikum enjoy. Kanan nalla bhangiyulla place. Video nannayitund. Nice sharing
Valare Manoharamaya oru videoayirunnu. Boat yathrayum Manoharamaya kazhchakalum. Thanks for sharing 👍
Boating trip അടിപൊളി. Nalla pole enjoy ചെയതു. Good sharing
kazchakal athimanoharam..nannaittundu...i like this vlog..good share
Ponnani boating trip valare nannayittund beautiful scenery enjoyed your video nice sharing
വളരെ മനോഹരമായ boating visuals തന്നെ ,എന്ത് ഭംഗിയാണ് കാണാൻ . എനിക്ക് video വളരെ ഇഷ്ടമായി. very good sharing. Keep going👍👍👌👌
Karayil kazhchakal okke valare manoharamayittund. Boat yathra adipoli... Nalla video. Good sharing
Ponnani boating kanan manoharamayirikunnu nallareethyil present cheyithitundu
I really enjoyed your boat trip in ponnani
Well captured visuals from there
Good sharing dear
Kollato Nalloru vediolude Ella rum koodi enjoy cheyan pattiyathu nice presentation thanks share it
Ponnani boating service kollalo orupaad perundallo boating servicinu. Nalla video aayittund
പൊന്നാനി ബോട്ട് യാത്ര അടിപൊളി. വഴിയോരക്കാഴ്ചകൾ കാണാൻ നല്ല രസമുണ്ട്. Thank you for sharing
Ponnai boating service and trip valare nannayi present cheythu....Well explained and presented too....Thanks for sharing
ponnani boating trip valare nannaittundu ellam valare nannai capture cheithittundu very well presented good sharing
ഇതു പോലെയുള്ള ബോട്ടിൽ ഇത് വരെ കയറിയിട്ടില്ല. അതിന്റെ ഉള്ളിലെ കാഴ്ചകൾ കാണാൻ പറ്റി. Good sharing
Wow....Beautiful scenery.. well captured all visuals..
Inyeresting travek vlog dear.. Enjoyed ur video... Beaitiful presrntation.. Hope u had a great time there... Kazhchakal ellam adopolii
നല്ലൊരു നല്ലൊരു വീഡിയോ ആയിരുന്നു വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു നല്ല രീതിയിൽ അവതരിപ്പിച്ചു
boating trip kazhchakal orupad eshtayi ellarum koodeyakumbo nalla rasarikkumlle enjoyed watching
Very nice video and presentation beautiful y captured visuals boats travelling is enjoyed. Good sharing
Wow, masha allah 👌 nalla rasam und kanan, iniyum ithu pole ulla veraity video pretheekkunnu 👍
💖
Ahaa, ee boat yaathra kollamsllo. Enthu rasamaanu ellarum koodi ingane oru yaathta. Nalla oru vlog aayirunnu ketto. Good share, thanks
പൊന്നാനിയിലെ ബോട്ട് യാത്ര വളരെ അടിപൊളിയായിട്ടുണ്ട് വളരെ ഗംഭീരമായ ഒരു നല്ല വീഡിയോ ആയിരുന്നു കാഴ്ചകളൊക്കെ സൂപ്പർ ആയിരുന്നു നല്ലൊരു ബാഗ്രൗണ്ടും അടിപൊളിയായിരുന്നു
ponnani boat trip was very nice....beautiful place...loved the vlog
Ponnani poliyanallo.... Boatting adipoli... Very nice place.... 👍👍👍👍😊😊😊😊
Beautiful scenery.. nice presentation.. well captured all visuals.. thanks for sharing
Ponnani boating vlog adipoli anu .kanan nalla rasamundu 👍expecting more videos like this👍
Ponnani boating trips video adipoli, njan enjoy cheyiythu, relax akan pattiya surroundings super 👌👌
❣️❣️
വളരെ മനോഹരമായ ബോട്ട് യാത്ര
എല്ലാവരും അടിച്ചുപൊളിച്ചല്ലോ
ഒത്തിരി ഇഷ്ടപെട്ടു
💖
nalloru video ayirunnu,the presentation is really good.nice video and well presented
Thnx🥰
kuttikalude koode parents um poi enjoy cheytha nalloru tour video.. Ponnani boating kazhachakal nannayi ishtapettu.. Nice vlog
Ponnani karma roatil ninnu koottayilekulla boating nalla oru feel anu namuk nalkunnath njanum poyitund ingane
Kollalo nalle adipoli boating vlog aalo.. Enjoyed alot watching your video very well you captured each and every place thanks for sharing this with us
Ingane okke oru boating trip ponanennundu... Video kaanichu kothupichu... Pattum dancum puyayude bangi okke aswadichu... Well captured and shown... Thanks for sharing
❣️❣️
Boating poyittundu valare thrill anu molku othiri ishtamanu nattil vannappol boating poy ishtapettu nice presentation
Thank you🥰
nalloru video aayirunnu..athupole super presentation aayirunnu..ponnani boating njan oru time poyittund avde..well done dear..thanks for sharing this much good videos
Thank you🥰
അടിപൊളി ബോട്ട് സർവീസ്
അടിപൊളി വീഡിയോ
ഗുഡ് പ്രസന്റേഷൻ
നല്ല രസമുണ്ട് കാണാൻ
ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
Ponnani boating trip kaaychakal okke valare manoharamayittund enthayalum nalla beautiful ayittulla oru place anu kaanumppoal thanne avide nerittu kaanam agraham thonni
രസകരമായ ട്രാവൽ വ്ലോഗ്.. നിങ്ങൾ എല്ലാവരും ഒരുപാട് ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തുവെന്ന് പ്രതീക്ഷിക്കുന്നു... മനോഹരമായ അവതരണവും ദൃശ്യങ്ങൾ പകർത്തി
Wow that was a video full of beautiful views Loved the boat trip
Beautiful visuals from boat trip. Well enjoyed the video. With students trip polikum
പൊന്നാനി പോവാറുണ്ട്' ബോട്ടി ങ്ങ് കണ്ടിട്ടുണ്ട്. അടിപൊളിയാ.വീഡിയോ കണ്ടപ്പോൾ ഓർമ്മ പുതുക്കി സൂപ്പർ ആയിട്ടുണ്ട്.
ponnani boating next vacation njangalum povunundutto
Mashallah പൊന്നാനി ഇത് വരെ പോയിട്ടില.. ബോട്ടിൻ കാഴച്ചകൾ കണ്ടിട്ട് അങ്ങോട്ട് പോവാൻ തോന്നുന്നു നല്ല രസം കാഴ്ച്ചകൾ കണ്ടിരിക്കാൻ.. ഒരു പാട് ഇഷ്ടമായി
Thank you🥰
പൊന്നാനി ബോട്ട് യാത്ര വ്ലോഗ് വളരെ ഇഷ്ടമായി.... വളരെ മനോഹരമായ ഒരു സ്ഥലം ആണല്ലോ.... പൊന്നാനിയിൽ ഇതുവരെ വന്നിട്ടില്ല.... ഇങ്ങനെ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം
ബോട്ടിംഗ് ഒക്കെ സൂപ്പർ ആയിരുന്നു കാഴ്ചകൾ കാണാൻ നല്ല ഭംഗിയുണ്ട്
Ponnani Boating trip കാഴ്ചകൾ അടിപൊളി ആയിട്ടുണ്ട് എല്ലാരും നന്നയി എൻജോയ് ചെയ്തല്ലേ നല്ലൊരു കാഴ്ചകൾ ആയിരുന്നു ബോട്ടിലുണ്ടാരുന്നത്.
interesting travel vlog.. hope you all had enjoyed alot and loved it... beautiful presentation and captured the visuals
Ponnani enikku ishtamulla place. aanu ini varumbo ivideyokke onnu oitingmu pokanam
beautiful view..well captured..good to see the boating..enjoyed watching it...hope u had a great time there
വോട്ടിംഗ് ട്രിപ്പ് മനോഹരമായ ആയിട്ടുണ്ട്. പ്രകൃതിയുടെ ഭംഗി ആസ്വദിച്ച് നല്ലൊരു യാത്ര. എത്ര മനോഹരമാണ് അവിടം കാണാൻ തന്നെ. നല്ലൊരു വീഡിയോ ആയിരുന്നു
wow.. what a beautiful place!! its a visual treat for my eyes..the videography is so good you have captured it very well
Ponnani Boating trip കാഴ്ചകൾ അടിപൊളി ആയിട്ടുണ്ട്. ഇതെല്ലാം കാണിച്ചുതന്നതിൽ
ഒത്തിരി നന്ദിയുണ്ട്. ഇനിയും ഇതുപോലുള്ള വീഡിയോ ഷെയർ ചെയ്യണം 👍
Very nice.....The presentation is really very good...Thanks for sharing this awesome boating service
👍👍👍👍👍
വളരെ മനോഹരമായ ബോട്ട് യാത്ര ആയിരുന്നല്ലോ എല്ലാരും കൂടി അടിച്ചു പൊളിച്ചു അല്ലേ എത്ര കണ്ടാലും മതിയാവില്ല ബോട്ട് യാത്ര എനിക്ക് ഭയങ്കര ഇഷ്ടമാണ് ബോട്ട് യാത്ര അവിടുത്തെ കാഴ്ചകൾ കാണാൻ സാധിച്ചത് വളരെ സന്തോഷം
💖💖
Nalla manoharamaya kazhchakal ponnani boat yathra nannayittund orupad alkkar undallo
വളരെ മനോഹരമായിട്ടുള്ള ഒരു ബോട്ടിംഗ് യാത്രയായിരുന്നു പൊന്നാനി ബോട്ടിംഗ് യാത്ര വളരെയേറെ ഇഷ്ടപ്പെട്ടു. നല്ലൊരു സർവീസിങ് ആണ് ഇനിയും ഇതുപോലെ എല്ലാവരും എൻജോയ് ചെയ്തു എന്ന് മനസ്സിലായി ഇനിയും നിങ്ങൾക്ക് ഇതുപോലെ എൻജോയ് ചെയ്യാനുള്ള അവസരം ഉണ്ടാകട്ടെ ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം
പൊന്നാനിയിൽ പോയിട്ടുണ്ടെങ്കിലും ഇതുവരെ ബോട്ട് യാത്ര ചെയ്തിട്ടില്ല. ഈ വീഡിയോയിലൂടെ എല്ലാം കാണാൻ സാധിച്ചത് സന്തോഷം നല്ലൊരു വീഡിയോ ആയിരുന്നു. കാഴ്ചകളെല്ലാം വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പുത്തൻ വീഡിയോസ് പ്രതീക്ഷിക്കുന്നു
പൊന്നാനി ബോട്ട് സവാരി അടിപൊളിയായിരുന്നു.. സത്യം പറഞ്ഞാൽ പൊന്നാനി ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്നറിയില്ലായിരുന്നു. എന്തായാലുംസൂപ്പറായിട്ടുണ്ട് ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰
Wow വളരെ മനോഹരം ആയ കാഴ്ചകൾ നിറഞ്ഞ ഒരു വീഡിയോ തന്നെ ആയിരുന്നു ❤️വളരെ ഇഷ്ടം ആയി ബോട്ട് യാത്ര ❤️
💖
its a visual treat for my eyes..the videography is so good you have captured it very well that was an awesome ponani boat trip
പൊന്നാനിയിൽ ഇതുപോലെ നല്ല അടിപൊളി ബോട്ട് സർവീസ് ഉണ്ടായിരുന്നു അല്ലേ. ഈ ബോട്ട് കാണാൻ ഉഗ്രൻ ആണല്ലോ. ഇത്രയും നല്ല ഒരു ബോട്ട് ഇവിടെ ഒന്നും ഇല്ല. ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. വളരെ നല്ല വീഡിയോ
എല്ലാരും നന്നയി എൻജോയ് ചെയ്തല്ലേ നല്ലൊരു കാഴ്ചകൾ ആയിരുന്നു ബോട്ടിലുണ്ടാരുന്നത്.
പൊന്നാനിയിലുള്ള ബോട്ട് സർവീസ് ok അടിപൊളിയാണല്ലോ.... അവിടെയുള്ള കാഴ്ചകളും അതിമനോഹരം ആണ്... ബോട്ട് യാത്ര നന്നായിട്ട് എൻജോയ് ചെയ്താലോ.. വളരെ നന്നായിട്ടുണ്ട്
Wow that was an awesome ponani boat trip...Amazing visuals captured...loved it so much...
ponnani enna stithokke kaanan kazhinjathil othiri santhoshamhalam athupole ponnaniyilulla boating
Kandirikkaan rsam thonniya kazchakal bot trip pokan enikkum oru aagraham illadillaa☺️
പൊന്നാനിയിൽ ഇങ്ങനെയൊരു വോട്ട് സർവീസ് ഉണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു നല്ല രസമുണ്ട് കാണാൻ ഞാൻ എന്തായാലും പോകും ഞാനൊരു കോഴിക്കോട്ടുകാരിയാണ്
❣️❣️
beautiful view..well captured..good to see the boating..enjoyed watching it...hope u had a great time there