വീട്ടിൽ ഒരുപാട് പപ്പായ ഉണ്ടായിട്ടും ഇതുവരെ ഇങ്ങനെ ഉണ്ടാക്കാൻ തോന്നിയില്ലല്ലോ||Raw Papaya Halwa

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 113

  • @livedreams333
    @livedreams333 13 днів тому +9

    പച്ചപ്പപ്പായ ഹൽവ സൂപ്പർ. ആരും വിചാരിക്കാത്ത കിടിലൻ റെസിപി. പപ്പായ കൊണ്ട് ഇന്നുവരെ തോരൻ കറി ഒക്കെ ആണ് ഉണ്ടാക്കിയിട്ടുള്ളത് .ഇങ്ങനെ ടേസ്റ്റി ആയി ഒരു റെസിപി ഉണ്ടെന്ന് അറിയില്ലായിരുന്നു .ഇതും ചെയ്തു നോക്കട്ടെ

  • @raynajestin8420
    @raynajestin8420 13 днів тому +8

    പച്ച പപ്പായ വെച്ചിട്ടുള്ള അടിപൊളി ഹൽവ ഫസ്റ്റ് ടൈം ആണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത് 🎉🎉വളരെ ഹെൽത്തി ആയിട്ടുണ്ട് .. തീർച്ചയായും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം ഒരുപാട് ഇഷ്ടമായി❤❤ അടിപൊളിയായിട്ടുണ്ട്🎉🎉

  • @salhamilu3009
    @salhamilu3009 13 днів тому +2

    Ithu kollam idea ini muthal pacha pappaya kittumbol ithoru item sure aayum undakkum

  • @rijysmitheshwe2210
    @rijysmitheshwe2210 13 днів тому +3

    Pacha pappaya kondulla halwa first time aanu kaanunathu, preparation kaanumbol thanne kothiyavundu , it looks so delicious and yummy, enthayalum ee yummy and variety halwa recipe try cheiythu nokkundu

  • @sheelask4543
    @sheelask4543 13 днів тому +2

    Papaya halwa nannaitundu kanumbol thanne ariyam nalla tast undennu, kazhikan thonnunnu

  • @Jamieeden-k7x
    @Jamieeden-k7x 13 днів тому +3

    Pappaya halwa nannayittunde nannayi paragu thannu Njanum ry akki nokette Thanks for your effort

  • @yummy2250
    @yummy2250 13 днів тому +4

    പപ്പായ ഹൽവ ആദ്യ8കാണുകയാണ്. നല്ല ഹെൽത്തി ഹൽവ റെസിപ്പി. ഉണ്ടാക്കി നോക്കണം

  • @najiaslam6132
    @najiaslam6132 13 днів тому +2

    pappaya vechu super halwa anallo kanumbo thanne kothiyavunnu

  • @Sameera-ye9zq
    @Sameera-ye9zq 13 днів тому +3

    Pappayakond inganeoru upakaram underneath ippazha ariyunne thanks

  • @Stevemathew-hr4qj4mc3k
    @Stevemathew-hr4qj4mc3k 13 днів тому +1

    Pappaya halva adipoli aayallo.. Adhum pachapappaya kondu halva superayitt undakkiyathu adhyamayi kanuva

  • @Vijay-ls9eq
    @Vijay-ls9eq 13 днів тому +2

    Kollayo tasty and easy papaya halwa recipe try cheyato ethupole

  • @Sharmiszedsvlog
    @Sharmiszedsvlog 13 днів тому +1

    Papaya kond Nalloru halwayanallo undakki kanichath adipoliyayittund first time anu papaya kond undakkunnath kanunnath iniyum adiooli recipe pratheekshikkunnu

  • @AbcdAbcd-cf3kc
    @AbcdAbcd-cf3kc 13 днів тому +3

    കാണാൻ തന്നെ നല്ല ഭംഗിയുണ്ട്🎉😊😊😊

  • @lifeismykitchen4399
    @lifeismykitchen4399 13 днів тому +2

    Pacha Pappaya kond njan idayk halwa undakarund..sarikum paranjal kazhikumbol Pappaya kond undakiyathanennu parayukayeyilla... nalla reethiyil thanne undaki kanichu. Nice presentation

  • @gg5369
    @gg5369 5 днів тому +4

    👌👌👌👌നല്ല അവതരണം....

  • @RoseFlower-i3d
    @RoseFlower-i3d 13 днів тому +2

    Nelloru recipe pappaya vech ithreyum eluppathil halwa super

  • @mydreamz1751
    @mydreamz1751 13 днів тому +6

    പച്ച പപ്പായ കൊണ്ടുളള നല്ലോരു ഹൽവ ആണല്ലോ തയാറാക്കിയത്.ഇങ്ങനെ ആദ്യമായി കാണുകയാണ്. കണ്ടിട്ട് സൂപ്പർ ടേസ്റ്റി ഹൽവ തന്നെ. ഇങ്ങനെ ഉണ്ടാക്കണം. Preparation ഒക്കെ നന്നായി പറഞ്ഞു തന്നു

  • @adhishbiju2563
    @adhishbiju2563 13 днів тому +3

    Pappaya halwa super ayittund pacha pappayakondu halwa undakkunnathu first time aannu kanunnathu great sharing

  • @hehhdhdhhehe2628
    @hehhdhdhhehe2628 13 днів тому +6

    പപ്പായ റെസിപ്പി സൂപ്പർ ആയിട്ടുണ്ട് .ഞങ്ങളെ നാട്ടിൽ ഇതിനെ പപ്പായ എന്നും കറുവത്തും കായ എന്നും പറയും

  • @HayaMeharin-w6d
    @HayaMeharin-w6d 13 днів тому +2

    Insha allah try cheyth noknm

  • @RukiyaTv-z5q
    @RukiyaTv-z5q 2 дні тому +2

    സംസാരം വളരെ സൂപ്പർ

  • @ishaspassion766
    @ishaspassion766 13 днів тому +2

    pappaya halwa suprb aanutto..looks so tasty ,,,well prepared

  • @Moneymaking12
    @Moneymaking12 3 дні тому +1

    Eth neyy aahn use cheythath

    • @AyishasDreamWorld
      @AyishasDreamWorld  3 дні тому

      Njaan RKG yaan use cheythittullath. Veettilundakkunna Pashuvin neyyundenkil athaan nallathu.

  • @bbvv7951
    @bbvv7951 13 днів тому +1

    Tasty and healthy papaya halwa anallo eni ethu vachu undakkato nalla avatharanavum

  • @sheemak8418
    @sheemak8418 13 днів тому +1

    Pappaya halwa super aayittund kaanumbol thanne kazhikkan thonunnund try cheithu nokkanam

  • @minishaji3500
    @minishaji3500 День тому +1

    Karmoosa kaya

  • @resmishiju8445
    @resmishiju8445 13 днів тому +1

    pappaya halwa looks tempting and perfect. it seems to be easy to make with limited ingredients.

  • @kasrodbisyam
    @kasrodbisyam 8 днів тому +2

    അൽഹംദുലില്ലാഹ് 🤲🏻👍🏻👍🏻

  • @Rajeelareji
    @Rajeelareji 13 днів тому +1

    Wow nice ❤️❤️❤️halwA
    my fvrt 😋😋😋😋

  • @sheebagopakumar3431
    @sheebagopakumar3431 13 днів тому +2

    Wow papaya kond halwa indakkan pattumo...Sooperb dear..Surely gonna try this dear..looks yummy and delicious.

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 4 дні тому +1

    In our country it been called "karamathi". Kalli olli "pappaya"

  • @afsalhafsal9999
    @afsalhafsal9999 7 днів тому +1

    Njan undakiyirunnu.schoolilekk food festn super

  • @AnseeraAseea
    @AnseeraAseea 13 днів тому +1

    Pappaya kond oradipoli halwa undaakiyallo👍

  • @rahmaziyad8888
    @rahmaziyad8888 13 днів тому +1

    Superayittund പച്ച പാപ്പായ halawa

  • @sangeethasreeshylam8916
    @sangeethasreeshylam8916 5 днів тому +1

    Super try cheyyam

  • @alee3174
    @alee3174 13 днів тому +4

    ഇവിടെ കുട്ടികളുടെ ഫേവറേറ്റ് ആണ് ഹൽവ പപ്പായ കൊണ്ടുള്ള ഈ ഒരു ഹൽവ തീർച്ചയായും ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട് ഡിയർ

  • @safaworld-o4z
    @safaworld-o4z 13 днів тому +3

    Pappaya vechulla halwa very tasty ayitundu kanubol thanney kothiyakunnu. Nala reethyil present cheyithitundu

  • @SeenathRiyas-p6f
    @SeenathRiyas-p6f 13 днів тому +2

    പപ്പായ കൊണ്ട് ഇങ്ങനെയും ചെയ്യാമോ.try ചെയ്യണം

  • @Haifasworld786
    @Haifasworld786 13 днів тому +1

    അടിപൊളി റെസിപ്പി 👍👍

  • @gigglest8701
    @gigglest8701 13 днів тому +1

    Kollam dear valare nannayittundu enikkithoru new recipeyanu pappaya kondu halwa undakkamennu ariyillarunnu pappaya ivide kure undu nalethanne e variety halwa undakki koduthu ellarem onnu njettikkanam

  • @jobjob2649
    @jobjob2649 13 днів тому +1

    Raw Papaya Halwa kollam nalla healty halwa.good sharingg,thanksss

  • @maimoonanalakath453
    @maimoonanalakath453 2 дні тому +1

    👍🏻👍🏻👍🏻👍🏻

  • @RenyGeorge-j1t
    @RenyGeorge-j1t 7 днів тому +1

    AdipoliHaluva❤

  • @sadikbinrahim
    @sadikbinrahim 13 днів тому +1

    Woow.. Variety halwa recipe👍🏻

  • @jasminegeorge2396
    @jasminegeorge2396 13 днів тому +1

    Pacha pappaya kondulla halwa kollato..nalla soft halwa..ithu enthayalum try cheytu nokkum

  • @yasararafath7950
    @yasararafath7950 13 днів тому +1

    അടിപൊളി

  • @LiaFernandez-tk1we
    @LiaFernandez-tk1we 13 днів тому +1

    New and variety pappaya halwa ❤

  • @divyawilliam3162
    @divyawilliam3162 13 днів тому +1

    Super🎉

  • @hyzasworld
    @hyzasworld 13 днів тому +22

    പച്ച പപ്പായ വെച്ച് ഇങ്ങനെ ഒരു ഹലുവ ആദ്യമായിട്ടാണ് കാണുന്നത്. കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. ഇതുപോലെയുള്ള വീഡിയോ ഇനിയും ഇടണം.

  • @LillyAlby
    @LillyAlby 13 днів тому +1

    Healthy and tasty recipe 😋

  • @shinojarayil5560
    @shinojarayil5560 5 днів тому +1

    അപ്പൊ ശെരിട്ട 😊

  • @Ideaserol-sp1uq
    @Ideaserol-sp1uq 5 днів тому +1

    Wa alaikum salaam

  • @Mammusvlogs
    @Mammusvlogs 6 днів тому +1

    പപ്പായ ഹൽവ സൂപ്പർ ആയിട്ടുണ്ട് കേട്ടോ ❤😅

  • @Sugarsheltervlog-f9q
    @Sugarsheltervlog-f9q 13 днів тому +1

    Nalla oru healthy recipe

  • @drdivyawilliam
    @drdivyawilliam 13 днів тому +1

    👍👍👍

  • @LissyLalu-v5k
    @LissyLalu-v5k 6 днів тому +1

    Supper

  • @nasarvp6206
    @nasarvp6206 13 днів тому +1

    😋

  • @sameeraponnus1515
    @sameeraponnus1515 7 днів тому +1

    👍👍

  • @sheelakurian883
    @sheelakurian883 6 днів тому +1

    😘👍

  • @achusssafsu2060
    @achusssafsu2060 5 днів тому

    Papaya halwa super🥰...Set aakan evdeyaanu vekkendath room temperaturel vechaal mathiyoo athoo fridgil veykkanoo???

  • @Mathworld_suni
    @Mathworld_suni 13 днів тому +1

    Papaya halwa super anallo

  • @hibasworld7519
    @hibasworld7519 6 днів тому +1

    Super

  • @Jasiyanisar-s3s
    @Jasiyanisar-s3s 13 днів тому +1

    Nice video 👍

  • @HizaFathima-l7j
    @HizaFathima-l7j 13 днів тому +1

    പപ്പായ ഹൽവ സൂപ്പർ❤

  • @balansalalah5565
    @balansalalah5565 6 днів тому

    garbham.kalakki

  • @MalayaliFromUK-g5k
    @MalayaliFromUK-g5k 13 днів тому +1

    Spr

  • @JasiyaNisar
    @JasiyaNisar 13 днів тому +1

    Halwa super ayittund

  • @AjwaKk
    @AjwaKk 13 днів тому +1

    😊😊😊😊🎉

  • @Ayshazanna
    @Ayshazanna 13 днів тому +1

    Super recepie

  • @Shailaja-l6g
    @Shailaja-l6g 6 днів тому +1

    👌👌👌👌🥰🥰🥰🥰🥰

  • @tnarayanannair9522
    @tnarayanannair9522 День тому +1

    Good explations😅

  • @Shazuhyrinworld
    @Shazuhyrinworld 13 днів тому +1

    Halwa 👍👍👍

  • @bashrmohamed7255
    @bashrmohamed7255 2 дні тому

    ആയ്കോട്ടെ ട്ടോ 😃

  • @Pathuponnu107
    @Pathuponnu107 7 днів тому +2

    Fridgil vechaano eth settakendath

  • @ANS-WORLD1499
    @ANS-WORLD1499 13 днів тому +1

    Super

  • @Fathima9242
    @Fathima9242 13 днів тому +1

    Raw pappaya kond ingane cheyyan patum enu kandath serikum surprising aayi😮 kidu item 👌🏼

  • @jubairjubair6526
    @jubairjubair6526 4 дні тому +1

    കറൂത്ത കറുമൂസ പപ്പായ ഓമക്കാഴ

  • @-kothiyans
    @-kothiyans 13 днів тому +1

    നൈസ് അലുവ, ആലപ്പുഴയിലേക്ക് പാർസൽ ഉണ്ടോ 😝

  • @atojdrawing830
    @atojdrawing830 13 днів тому +1

    വായിൽ നിന്നും വെള്ളം വരുന്നു 👍👍👍

  • @MuhAshab-ol7og
    @MuhAshab-ol7og 13 днів тому +3

    Super aaayitund ❤

  • @sureshkalliyadath4730
    @sureshkalliyadath4730 14 годин тому +1

    കറുമുസാ....

  • @Mygame-b9s
    @Mygame-b9s 13 днів тому +1

    kanditu thanne kothiyakunnu...well presented..i will try this halwa

  • @hassanParambil-j2h
    @hassanParambil-j2h 7 днів тому +1

    എൻറെ നാട്ടിൽ കറുമൂസ എന്ന് പറയൂ

  • @hibasworld7519
    @hibasworld7519 6 днів тому +1

    ഇങ്ങോട്ട് തരുന്നില്ലേ

  • @-kothiyans
    @-kothiyans 13 днів тому +1

    പപ്പായ ഇവിടെ

  • @JamshidM-s1h
    @JamshidM-s1h 4 дні тому +1

    കറമൂസ് എന്ന് പറയും

  • @FathimaMecheri-v8x
    @FathimaMecheri-v8x 5 днів тому +1

    Karutha

  • @mollyjose7989
    @mollyjose7989 7 днів тому +1

    കപ്പളങ്ങാ

  • @palakizh
    @palakizh День тому +2

    വായിൽ വെള്ളം ഊറുന്നു.....

  • @keralavlogs786
    @keralavlogs786 13 днів тому +1

    പപ്പായ കൊണ്ട് അലുവയോ കൊണ്ടാക്കാൻ പറ്റുമോ?

  • @ValsammaBaby-d4u
    @ValsammaBaby-d4u 5 днів тому +1

    ❤❤❤❤

  • @vishnubabu-ny2wk
    @vishnubabu-ny2wk 13 днів тому +1

    Spr