New Maruti Alto 800 BS6 2021 | Alto 800 for Sale | Malayalam Review and Test Drive | Price Loan EMI

Поділитися
Вставка
  • Опубліковано 13 вер 2024
  • New Maruti Alto BS6 2021 | Maruti Alto for Sale | Malayalam Review and Test Drive | Price Loan EMI |
    -----------------------------------------------------------------------------------------
    ഹായ് കൂട്ടുകാരേ എന്റെകാർ നിങ്ങൾക്കായി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ
    BUYNOW : www.entecar.co...
    ഓട്ടോൾ ഓഡോർ റിമൂവർ ആൻഡ് ക്യാബിൻ ഡിസ് ഇൻഫെക്റ്റന്റ സ്പ്രേ നിങ്ങൾ വാങ്ങുമല്ലോ?
    നിങ്ങളും നിങ്ങളുടെ കുടുംബം എല്ലാ ദിവസവും സമ്പർക്കം പുലർത്തുന്ന ഫാബ്രിക്, ലെതർ, മെറ്റൽ, പ്ലാസ്റ്റിക്, മറ്റ് പല ഉപരിതലങ്ങളും അണുവിമുക്തമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു കൂടാതെ മറ്റു പ്രതലങ്ങളിലെ അണുക്കളെയും ഫ്ലൂ വൈറസിനെയും നശിപ്പിക്കുന്നു അങ്ങനെ നമ്മുടെ വാഹനം എല്ലാ അർത്ഥത്തിലും ഡിസ്ഇൻഫെക്റ്റ് ചെയ്യുന്നു, കൂടാതെ നമ്മുടെ വാഹനത്തിലെ ദുർഗന്ധത്തെയും ഇല്ലാതാക്കുന്നു. !!
    മാത്രമല്ലാ നമ്മുടെ വാഹനത്തിലെ എയർ കണ്ടീഷനിംഗ് സിസ്റ്റം കാലക്രമേണ ബാക്ടീരിയകളാൽ മലിനമാകാം. ഇത് ദുർഗന്ധത്തിലേക്കും താഴ്ന്ന വായുസഞ്ചാരത്തിലേക്കും നയിക്കുന്നു. ഓട്ടോൾ ഓഡോർ റിമൂവർ ആൻഡ് ക്യാബിൻ ഡിസ് ഇൻഫെക്റ്റന്റ സ്പ്രേ 'ലോക്ക് ആൻഡ് ലീവ്' സംവിധാനം ഉപയോഗിച്ച് ലളിതമായ നിങ്ങളുടെ എയർ കണ്ടീഷനെ പ്യൂരിഫൈ ചെയ്തു ബാക്ടീരിയയെയും ദുർഗന്ധത്തെയും ഇല്ലാതാക്കുന്നു.
    എങ്ങനെ ഏതു നമ്മുടെ വാഹനത്തിൽ പ്രവർത്തിക്കുന്നു എന്നാണ് അറിയാൻ ഈ വീഡിയോ കാണൂ : • Car Cleaning I Car dis...
    .
    എന്റെക എന്ന നമ്മുടെ വെബ്‌സൈറ്റിൽ കയറി ഇത് വാങ്ങാവന്നതാണ് - ലിങ്ക്
    BUYNOW : www.entecar.co...
    Call or Whats app :
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    Thanks For Joining #Entecar | Like | Share | Subscriber Be The Part Of This Amazing Family !!
    DREAM COME TRUE #ENTECAR #AUTOMOTIVE
    Entecar Automotive Are Looking Forward To Promote Your Local Business Or Activity In Around Kerala. Also, I Am Open For Collaborations With Other Online And Offline Talents..
    Please Mail Me At : info@entecar.com :
    Business number : 9400 60 90 30
    whatsapp : wa.me/91940060...
    Telegram Link : t.me/entecaron...
    / entecar
    / entecar
    / entecar
    / ente.car
    Licence:
    You’re free to use this song in any of your videos, but you must include the following in your video description (Copy & Paste):
    Song: LiQWYD - Just Smile
    Music provided by Vlog No Copyright Music.
    Creative Commons - Attribution 3.0 Unported
    Video Link: • LiQWYD - Just Smile (V...

КОМЕНТАРІ • 299

  • @makhulu3718
    @makhulu3718 3 роки тому +22

    1.5 lakh down payment ൽ വണ്ടി എടുത്താൽ emi എത്ര വരും

  • @aneeshup5004
    @aneeshup5004 3 роки тому +36

    നിസാര ദിവസം കൊണ്ട് ചേട്ടൻ്റെ കട്ട ഫാനായി നല്ല റിവ്യൂകൾ

  • @shivas4770
    @shivas4770 3 роки тому +16

    ആൾട്ടോ എന്താണ് ഫോർ ഡോർ പവർ വിൻഡോ ആകാത്തത് അതുകൂടി ചെയ്താൽ കൊള്ളാം

  • @renjithgk88
    @renjithgk88 2 роки тому +8

    2019 September muthal njan use cheyunu..driving comfortable aanu..back side changes varuthayirunu..60000 down payment cheythu monthly 5500 emi for 7 yr...

  • @noorbinshaz
    @noorbinshaz 3 роки тому +11

    Kure ayi thappi nadakkunna ella detlsum add cheytha review... and alto 800 edukkan ishtapedana oru car koodeyaanu...😍😘 thanks for ur awsm review...😍😘

  • @Ramshivlogs
    @Ramshivlogs 3 роки тому +4

    നിങ്ങളെ വിഡിയോ കണ്ടാൽ പിന്നെ എന്ത് സംശയം മുത്തേ ഇന്ന് മുതൽ നിങ്ങടെ കട്ട ഫേൻ ആണ് ഞാൻ 🥰🥰🥰🥰

  • @roshanpjohn2494
    @roshanpjohn2494 3 роки тому +13

    ഇങ്ങനെ വേണം review ചെയ്യാൻ. Super 👌👌👌🌹

  • @ajmalaju6870
    @ajmalaju6870 3 роки тому +5

    വളരെ നല്ല റിവ്യൂ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നു 👍😊

  • @MrWick-xg9mu
    @MrWick-xg9mu 3 роки тому +7

    കിടിലൻ റിവ്യൂ 💯💯💯💯💯💯💯💯💯❤️🔥🔥🔥🔥🔥
    Keep going bro

  • @Sabuchackoklm
    @Sabuchackoklm 3 роки тому +21

    ഓണത്തിന് എടുക്കാൻ പോകുവാ ബ്രോ.. താങ്ക്സ്

    • @alltoall3978
      @alltoall3978 3 роки тому +1

      ഞാനും വരുന്ന ആഴ്ച eirangum

    • @saseendransaseendran9890
      @saseendransaseendran9890 3 роки тому +1

      Bro വണ്ടി edutho price ethra

    • @celestialbow7096
      @celestialbow7096 2 роки тому +1

      Bro..vandi engane und????edutho?

    • @Sabuchackoklm
      @Sabuchackoklm 2 роки тому +1

      ഇല്ലാ. ബ്രോ.. എടുത്തില്ല. ഹ്യൂണ്ടായി സാൻട്രോ. എടുത്തു aluto സേഫ്റ്റി ഇല്ലാ.. അത് കൊണ്ട് വിട്ടു

    • @Sabuchackoklm
      @Sabuchackoklm 2 роки тому

      @AN Sports Tok ബ്രോ..ഞാൻ ഹ്യൂണ്ടായി ആണ് എടുത്തത്. 5.70 ആയി

  • @kcefx
    @kcefx 3 роки тому +23

    Alto 800 ente kayyil 9 kollam ayii unde
    Battery allathea vereaa oru kozhappavum indayilla
    Athekonde thanneaa Suzuki ne nalla vishwasam ann
    Vazhiyil avulla sure

    • @Akshay-xs1wf
      @Akshay-xs1wf 3 роки тому

      Puthiya vandikalku a quality expect cheyan kazhiyilla

  • @JP-bd6tb
    @JP-bd6tb 3 роки тому +2

    Nice video
    നല്ല അവതരണം....!
    ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടു.....
    വിവരണത്തിന് ഒരുപാട് നന്ദി അറിയിക്കുന്നു... 🙏
    All the Best....
    ഞാനിന്നലെ ഒരു മാരുതി ബുക്ക് ചെയ്തു.....

    • @entecar
      @entecar  3 роки тому

      Thanks 😊 bro 😊 thanks for your valuable feedback ☺️☺️

  • @shajiibrahimsait984
    @shajiibrahimsait984 3 роки тому +5

    Nalla avatharanam very good👍👍👍👍

  • @boneykuruppath4655
    @boneykuruppath4655 3 роки тому +7

    Well explained review 🥰🥰🥰😍

  • @mmanikandan6725
    @mmanikandan6725 3 роки тому +3

    Super bro very useful video information 🔥🔥🔥👍👊

  • @adharshanil4058
    @adharshanil4058 3 роки тому +3

    Chettan use cheyyunna mobile camera ethaanu

  • @rameesmaheen3240
    @rameesmaheen3240 2 роки тому +1

    നല്ല അവതരണം

  • @sivaprasadns2913
    @sivaprasadns2913 2 роки тому

    Super review, ella kaaryangalum ullpeduthiyittundu

  • @user-oy9qj7iu6k
    @user-oy9qj7iu6k 3 роки тому +1

    Good... camera kurachukoodi clear ayal nannathayirunnu

  • @vijayakumarip6571
    @vijayakumarip6571 3 роки тому +4

    My first car is ALTO 800 secound Car is BMW X1

  • @ishaqpppatroth1574
    @ishaqpppatroth1574 3 роки тому +3

    നല്ല അവതരണം 🌹

  • @spaceart2255
    @spaceart2255 3 роки тому +5

    Njan kndathil vech ettavum nallarivew 😍

  • @athulkrishnan4879
    @athulkrishnan4879 7 місяців тому

    Thanks for your valuable information...... Good review... ❤

    • @entecar
      @entecar  7 місяців тому

      Thanks 🙏

  • @navaskader6243
    @navaskader6243 3 роки тому +16

    Wonderfully explained.... keep up the good work.

  • @Amarnath2k2
    @Amarnath2k2 3 роки тому +2

    Booked❤️

  • @vishnuappu8314
    @vishnuappu8314 Рік тому

    അവതരണം പൊളി

  • @dhaneesh328
    @dhaneesh328 3 роки тому +2

    Sadhaaranakaaarantea vandieee😍😍😍😍😍

  • @karnikaram4648
    @karnikaram4648 3 роки тому +3

    Front മാത്രം മാറി ബാക്കിലും മാറ്റങ്ങൾ വേണമായിരുന്നു

  • @Warrior12362
    @Warrior12362 3 роки тому +7

    Bro njn oru micro fin anu wrk chyunna oream edutha kollam ennu und valiya salry onnula

    • @Warrior12362
      @Warrior12362 3 роки тому

      @@entecar adyam 10adachal ethra emi kanum

    • @akhili223
      @akhili223 3 роки тому

      50000 adachal monthly ethara varum emi? Ethara varsham?

  • @Varietyfactsmedia0880
    @Varietyfactsmedia0880 3 роки тому +1

    Super presentation bro...keep it up..🤝

  • @Saadlamjarred...
    @Saadlamjarred... 3 роки тому +19

    എന്റേത് same മോഡൽ ആണ് ബട്ട് ക്ലച്ച് hard ആണ് ac ഇട്ടാൽ തീരെ വലിവ് ഉണ്ടാവില്ല

  • @weatherwizard7637
    @weatherwizard7637 3 роки тому +2

    Bro K10 tirich varan valla chance undo?

  • @pyaarimedia3010
    @pyaarimedia3010 3 роки тому +3

    First service cost ethrayanu

  • @pothiyilvlogs
    @pothiyilvlogs 10 місяців тому

    2022 ഞാനും സ്വന്തമാക്കി 🎉

  • @athulsanand374
    @athulsanand374 3 роки тому +3

    Alto k10 nte review cheyo

  • @akhili223
    @akhili223 3 роки тому +2

    45000 rs adachal monthly emi nth varum? Ethara yer?

  • @abdurehimanp7045
    @abdurehimanp7045 3 роки тому

    ഉപകാരപ്രദമായ അവതരണം.
    ഇതിൻ്റെ ഓട്ടോമാറ്റിക് വേർഷനുണ്ടോ? വില എത്രയാകും.

  • @niyasniyas9073
    @niyasniyas9073 2 роки тому +1

    Altoo pandeee poliyaaaa

  • @visakho9218
    @visakho9218 2 роки тому

    Total price payment cheithaall Swantham aayi vehicle ky il kittunnath ? Rply

  • @babuvannan1
    @babuvannan1 2 роки тому +1

    Sooper revew❤👍

    • @entecar
      @entecar  2 роки тому

      Thanks buddy 😊

  • @sandeepv9628
    @sandeepv9628 3 роки тому +2

    My dream car ennenkilum vangum

  • @nithishchand
    @nithishchand 3 роки тому +2

    40k onnm koduth orikalum vandi EMI vangaruth palisha adachu mudiyum anubasthananu

  • @nandhurnair6185
    @nandhurnair6185 2 роки тому +1

    Kidu ❤️👏👏

  • @ISRAEL.CHRISTIAN
    @ISRAEL.CHRISTIAN 3 роки тому +1

    Superb bro. I want to buy a Lxi car. I liked

  • @thalhathpk1721
    @thalhathpk1721 Рік тому

    എവിടെയാണ് ' വിൽപനക്ക് വെച്ചത്
    ഇന്ന് ത്തേ ഏകദേശം വില എത്ര

  • @vaishak412
    @vaishak412 3 роки тому +7

    what is the lowest EMI for LXI (with power steering and AC) , if we are making a down payment of Rs 45,000

  • @adarsha.k9412
    @adarsha.k9412 3 роки тому +2

    Nice review 😊

  • @thephoenix8301
    @thephoenix8301 3 роки тому +3

    ഏത് Phone വെച്ചാണ് shoot ചെയ്യുന്നത് ?

    • @thephoenix8301
      @thephoenix8301 3 роки тому

      @@entecar ഇത് വെച്ച് ഇത്രയും Perfect ആയിട്ട് എടുക്കാൻ പറ്റുമോ ......? which camera app....???

    • @thephoenix8301
      @thephoenix8301 3 роки тому

      @@entecar okay. 👍👍👍

  • @roshanthomas4093
    @roshanthomas4093 2 роки тому

    Nice description!!!

  • @beenabeena2126
    @beenabeena2126 3 роки тому +3

    ഹലോ ബ്രോ ഇതിന്റെ വില എത്രയാണ്

  • @thejazk6316
    @thejazk6316 3 роки тому +6

    Alto 🔥

  • @srigeshsrigeshmalakoth8113
    @srigeshsrigeshmalakoth8113 3 роки тому +6

    Company alloy wheel kittumo?

  • @midhunbaburaj183
    @midhunbaburaj183 3 роки тому +1

    Ente vandi ithanu vandi pwoli anu but otta problem suspension smooth alla

  • @shahirjalalshahirjalal5494
    @shahirjalalshahirjalal5494 Рік тому

    All the best

  • @sinanmksinan8543
    @sinanmksinan8543 3 роки тому +1

    Oru dought Mg Hector complaints verro please replay

  • @sudindiy4937
    @sudindiy4937 3 роки тому +3

    Headlight design ഒന്ന് മാറ്റമായിരുന്നു

  • @tinuthomas1284
    @tinuthomas1284 2 роки тому +2

    E vandi njagal innu book cheyithu red colour🥰

    • @happyqueen8347
      @happyqueen8347 2 роки тому

      Atra rps aayiiii... Can u pls rply

    • @tinuthomas1284
      @tinuthomas1284 2 роки тому

      @@happyqueen8347 4.38 laksham

    • @happyqueen8347
      @happyqueen8347 2 роки тому

      @@tinuthomas1284 thnku for ur rply... 3 lakhs okke down payment cheythal pinne monthly atra emi varum annu ario.... Planning to buy this...

    • @tinuthomas1284
      @tinuthomas1284 2 роки тому

      @@happyqueen8347 ariyilla

  • @sulfeekarali5145
    @sulfeekarali5145 3 роки тому

    പുതിയ വണ്ടിയും പഴയ വണ്ടിയും തമ്മിൽ എന്തെങ്കിലും മാറ്റം ഉണ്ടോ

  • @kareemgodm8010
    @kareemgodm8010 3 роки тому +2

    Toyota glanza 2021 chiyamo..

  • @highrangelifestyle8164
    @highrangelifestyle8164 2 роки тому

    നല്ല review...

  • @പൂജകല്ലു
    @പൂജകല്ലു 3 роки тому +1

    Chetta automatic undo ithinte

  • @albertsunny2003
    @albertsunny2003 3 роки тому +4

    Bro Swift video cheyamo

    • @Sharon-xu1xb
      @Sharon-xu1xb 3 роки тому

      Swift poliyanu pazheth nice vandi 🥰

  • @sarathkr8240
    @sarathkr8240 3 роки тому +1

    Ini alto yude kesil oru samsayavum varatha athrayum manoharam video

  • @nithinlal7187
    @nithinlal7187 3 роки тому

    Chetta delivery waiting ethra time edukkum

  • @sabarinath1758
    @sabarinath1758 3 роки тому +1

    Super anu chetta

  • @sterinvarghese9373
    @sterinvarghese9373 3 роки тому

    Good information broii👍

  • @ansif30
    @ansif30 3 роки тому +6

    Bro ,can you suggest good automatic cars (below 600000)

  • @shahirm5454
    @shahirm5454 3 роки тому

    Good Reviews..

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 3 роки тому +1

    അടിപൊളി 👍

  • @voxmoviesindia4054
    @voxmoviesindia4054 3 роки тому +1

    Etha variant??

  • @mayar6332
    @mayar6332 3 роки тому +1

    Super👌👌👌

  • @thehindustani9033
    @thehindustani9033 3 роки тому +2

    Saho....ithinte LPG variant undo...?

    • @thehindustani9033
      @thehindustani9033 3 роки тому

      @@entecar ahaa...engil orennam vaanganam..😍👍

  • @Sr--gamer--111
    @Sr--gamer--111 2 роки тому +1

    bro 100 km kozapindo

  • @aslampm4127
    @aslampm4127 3 роки тому +1

    Maruti Automatic car review cheyyamo

  • @beerankoya1680
    @beerankoya1680 2 роки тому

    എത്ര അടി വഴി ലൂടെ വണ്ടി കൊണ്ട് പോകാം വിതി എത്ര സെന്റിമീറ്റർ

  • @jinsonmax
    @jinsonmax 3 роки тому +3

    ആരും എടുക്കരുത് ഈ വണ്ടി ഞാൻ എടുത്തു break ഇഷ്യൂ ഉണ്ട്. Abs ആണെന്ന് പറയുമെങ്കിലും വണ്ടി നിൽക്കില്ല. ഡിസംബർ 7 ആണ് ഞാൻ വണ്ടി എടുത്തത്. Maruthi പറയുന്നത് എൻജിനീറിങ് ടെക്നോളജി ഇഷ്യൂ ആണെന്ന്. എന്റെ വണ്ടിയുടെ മാത്രം പ്രോബ്ലം ആണെന്നോർത്തു ഞാൻ ഷോറൂമിൽ ചെന്ന് പ്രോബ്ലം ഉണ്ടാക്കി അവർ എനിക്ക് വേറെ വണ്ടി ഓടിക്കാൻ തന്നു എല്ലാം വണ്ടിക്കും same പ്രോബ്ലം.. Plz new ഓൾട്ടോ ആരും എടുക്കരുത്, ക്യാഷ് കൊടുത്തു വാങ്ങിയിട്ട് ഒരിക്കലും കോൺഫിഡൻസ് കൂടെ ഓടിക്കാൻ പറ്റില്ല so.... ആരും എടുക്കല്ലേ, മൂവാറ്റുപുഴ വിളിച്ചു കംപ്ലയിന്റ് പറഞ്ഞതാ. അവരും സമ്മതിച്ചതാണ് break ഇഷ്യൂ.

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 роки тому +4

      Jinson thomas . ഞാൻ ജൂൺ ൽ ഏടുത്തതാണ് ഒരു കുഴപ്പവും ഇല്ല
      ബ്രേക്ക് അപ്ലൈ ചെയ്യും ബോൾ ഈസി ആയി നിൽക്കുന്നു..
      നിങ്ങളുടെ വണ്ടീ യുടെ പ്രോബ്ലം
      ആണ് വേറെ ആരെങ്കിലും കാണിക്കു എനിക്ക് ഡ്രൈവ് ചെയ്യാൻ ഒരു വിശ്വാസ ക്കുരവും
      തോന്നിട്ടില്ല
      പിന്നെ ഫൊർചുനർ പോലെ ഉള്ള വണ്ടീ ആയിട്ടു നോക്കുംബൊൽ അതിന്റെ ലെവൽ (ക്യാഷ് & സ്പീഡ് നോക്കണം) കിട്ടില്ല ബട്ട്‌ ആൾട്ടോ അതിന്റെ ലവെൽ ൽ (80km - 90 km )സൂപ്പർ ആണ് .
      യാതൊരു വിത ബ്രേക്ക് പ്രൊബ്ല വും ഇല്ല

    • @nazernazer6977
      @nazernazer6977 3 роки тому

      Vijeesh 1010 m

    • @pattupedika_vibes7411
      @pattupedika_vibes7411 3 роки тому

      Chumma

    • @shihabvs9703
      @shihabvs9703 2 роки тому

      എനിക്ക് തോനിയില്ല'

  • @adarsha.k9412
    @adarsha.k9412 3 роки тому

    എന്റെ Alto Lxi ആണ്, ഒരു വർഷം ആയി വണ്ടി എടുത്തിട്ട്, 2500km ഓടി,എനിക് മൈലേജ് 16 മാത്രേ കിട്ടുന്നുള്ളൂ അത് എന്തു കൊണ്ടാണ്,പുതിയ വണ്ടികൾക്ക് മൈലേജ് കുറവ് ആയിരിക്കുമോ?,ഇതിനെ പറ്റി അറിയുന്നവർ reply comment ചെയ്യൂ.

    • @sheenajoseph3894
      @sheenajoseph3894 3 роки тому

      Ac ഇട്ടാണോ ഓടിക്കുന്നത്. Ac ഇടാതെ ഓടിച്ചാൽ 20 above കിട്ടും

    • @adarsha.k9412
      @adarsha.k9412 3 роки тому

      @@sheenajoseph3894 ac njn full time edunilla bro

    • @joshyjoseph8841
      @joshyjoseph8841 3 роки тому

      Yeniku 20 above undu

    • @adarsha.k9412
      @adarsha.k9412 3 роки тому

      @@joshyjoseph8841 eppo.athra km aayi

    • @joshyjoseph8841
      @joshyjoseph8841 3 роки тому

      5989 km.otam kuravanu.nannayi mathram upayogikunnu

  • @arathyrajesh1980
    @arathyrajesh1980 3 роки тому +1

    Chetta eh car trivandrum onnum launch ayillae.... Google chaythyt oridathum kandillaa... athukondu chodhechathaa,,,...
    Yentae doubtanu ethu Keralathil yelladavum launch ayo

  • @sulthanmuhammed9290
    @sulthanmuhammed9290 3 роки тому +12

    പൊളിയാണല്ലോ ചേട്ടാ 😍✌️ പ്രവാസികൾക്കു ലോൺ കിട്ടുമോ

    • @user-cl8hf7jr4x
      @user-cl8hf7jr4x 3 роки тому

      @@entecar contact number

    • @manumanau3863
      @manumanau3863 3 роки тому +19

      ഞാൻ ഒരു ഫ്രഷ് ബ്രസ വാങ്ങി ഇട്ടിട്ടു വന്നു .സഹോദരി ആണ് ഉപയോഗിക്കുന്നത് ... വണ്ടി വെള്ളം കാണണമെങ്കിൽ ഞാൻ നാട്ടിൽ ചെല്ലണം ..... ഒന്നു കഴുകേ ,തുടയ്ക്കേ, വാഷ് ചെയ്യാൻ കൊടുക്കേ ചെയ്യില്ല ... ഇതുപോലെ ഒരു അബദ്ധം ഇനി പറ്റാനില്ല .നിങ്ങൾ നാട്ടിൽ ഇല്ലെങ്കിൽ കൂടിയ ഫ്രഷ് വണ്ടി വാങ്ങേണ്ടതില്ല . നമ്മൾ സൂഷിയ്ക്കും പോലെ ആകില്ല മറ്റാരു സൂക്ഷിച്ചാലും .....

    • @vineethvinu7049
      @vineethvinu7049 3 роки тому +1

      @@manumanau3863 😔

    • @faizpoongadan
      @faizpoongadan 3 роки тому +3

      @@manumanau3863 njhan ente ettante vandi ponn poleyaa kond nadakkar....💪

    • @sulthanmuhammed9290
      @sulthanmuhammed9290 3 роки тому +3

      @@manumanau3863 അത് ശെരി യാണ് bro 😞

  • @amaresh.b3453
    @amaresh.b3453 3 роки тому +4

    SUPER 👌👌👌❤❤❤

    • @jayakrishnanvc6526
      @jayakrishnanvc6526 3 роки тому

      Pappadavandiy Aaaddooo....😎😎😎😎😎😎😎😎😊😊😊

  • @rajeshviswanadh
    @rajeshviswanadh 3 роки тому +7

    ഫ്രണ്ട് ഡിസൈൻ ഒത്തിരി മാറിയല്ലോ.. കൊള്ളാം

  • @sreerajck2462
    @sreerajck2462 3 роки тому

    നല്ല അവതരണം🤗

    • @jameela4511
      @jameela4511 3 роки тому +1

      monthly payment ethra. para

  • @farook9171
    @farook9171 2 роки тому

    സൂപ്പർ

  • @pyaarimedia3010
    @pyaarimedia3010 3 роки тому

    First service ill ac filter marano

  • @sharanjithps5906
    @sharanjithps5906 3 роки тому +1

    ആൾട്ടോ ഇതിന്റെ പ്രൈസ് എത്രയാ

  • @kunjumk5575
    @kunjumk5575 3 роки тому +11

    അപ്പൊ ഇതും മുന്നേ ഇറങ്ങിയ അതും തമ്മിലുള്ള മാറ്റം.. അതെന്താ. 😁.. nothing

  • @abilbisharlegend3593
    @abilbisharlegend3593 3 роки тому +4

    മാസം അടവ് എത്രയാണ് ath para

    • @renjithgk88
      @renjithgk88 3 роки тому +3

      7 yr aanel 5500 per month hdfc bank down-payment 60000 rs.

    • @christyissack6337
      @christyissack6337 2 роки тому

      @@renjithgk88 1lakh ഡൗൺപയ്മെന്റിൽ മാസം എത്ര വച്ചു അടക്കണം.

  • @iktechiktech4643
    @iktechiktech4643 3 роки тому +2

    Haii👋👋

  • @sreeharithrissur7925
    @sreeharithrissur7925 2 роки тому

    എത്ര ഭംഗിയായാടോ മാഷേ തൻ്റെ അവതരണം

    • @entecar
      @entecar  2 роки тому

      Thank you so much ❤️

  • @spk204
    @spk204 3 роки тому +1

    Baleno onne cheyyuo

  • @AbhijithViju
    @AbhijithViju 3 роки тому

    ചേട്ടാ ഇത് കോട്ടയം ടൗണിൽ കൂടെയും ഒക്കെ ഓടിക്കാൻ പറ്റുമോ പിന്നെ പിന്നെ ഈ കാറ് സ്റ്റേറ്റ് വിട്ടു പോകാൻ പറ്റുമോ

    • @manu6301
      @manu6301 3 роки тому

      കോട്ടയം ടൗണിൽ പറ്റില്ല

    • @user-ok6yl1sl3g
      @user-ok6yl1sl3g 3 роки тому

      Kottayam city യിൽ പറ്റും, town ഇൽ പറ്റില്ല. 😅

  • @bossboss569
    @bossboss569 3 роки тому +2

    1 ലാക്കിന് വണ്ടി എടുത്താൽ മാസം എത്ര വച്ചു അടക്കണം.. 5 കൊല്ലത്തേക്ക്

  • @thomasks7908
    @thomasks7908 Місяць тому

    Good

  • @lizysimon5099
    @lizysimon5099 3 роки тому +5

    Bro vibration ille

    • @pjm3303
      @pjm3303 3 роки тому +1

      നല്ല വൈബ്രേഷൻ ആണ് ബ്രോ...

    • @lizysimon5099
      @lizysimon5099 3 роки тому +1

      @@pjm3303 sheriya video kandappye manasilayi but cabin nakathu velya vibration illa

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 роки тому

      @@pjm3303 വൈബ്രേഷൻ ഇല്ല .
      ഞാൻ ജൂൺ ൽ എടുത്തു
      ഇതേ കളർ..

  • @mkasim8563
    @mkasim8563 3 роки тому +3

    Automatic gear ഉണ്ടോ :

  • @shihasshihas4273
    @shihasshihas4273 2 роки тому

    Super

  • @naizam279
    @naizam279 3 роки тому

    Alto... Or...S press ... Better

  • @ansaranwar22692
    @ansaranwar22692 3 роки тому +2

    Kollam

  • @shibinantony8907
    @shibinantony8907 3 роки тому

    Ac itta valikkumo