ഒരു യൂസ്ഡ് കാർ എങ്ങനെ വാങ്ങാം | എന്തെല്ലാം ശ്രദ്ധിക്കണം? how to purchase a good used car

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 479

  • @binobino6452
    @binobino6452 3 роки тому +28

    ചേട്ടൻ പറഞ്ഞത് വളരെ സത്യം ആണ് ഞാൻ കൊട്ടാരക്കര ഉള്ള ഒരു യൂസ് കാർ കടയിൽ ഒരു xuv എടുക്കുവാൻ പോയി. ഞാൻ വലിയ ഒരു മെക്കാനിക്കൽ നെ, ഡ്രൈവർ ആയിരിക്കുന്നഎന്റെ ബ്രദർ അങ്ങനെ ഞങ്ങൾ മൂന്നു പേരും കൂടെ ആണ് പോയത്, എനിക്ക് വണ്ടിയെ പറ്റി ഒന്നും അറിയില്ല, അവിടെ ചെന്നു വണ്ടി എടുത്തു നല്ല സൂപ്പർ വണ്ടി എല്ലാവരും പറഞ്ഞു സൂപ്പർ ആണ് എന്ന് എനിക്കും സന്തോഷം ആയി, ഞങ്ങൾ വണ്ടി എടുത്തു കുറച്ചു ദുരം ഓടിച്ചു എന്നിട്ട് വെളിയിൽ ഇറങ്ങി ഞാൻ വണ്ടിയുടെ സൈഡ് ഫുൾ നടന്നു നോക്കി എന്നിട്ട് ഡോർ തുറന്നു സൈഡിൽ ചുമ്മാ സൈഡ് പിടിച്ചു നോക്കിയപ്പോൾ പെയിന്റ് കയ്യിൽ കൊണ്ടു ഞാൻ ചെറുകെ പെയിന്റ് ഇളക് നോക്കി അപ്പോൾ ഇളക്കി ഇളക്കി വന്നു നോക്കിയ്ക്പോ ഡോർ ഫുൾ പെയിന്റ് അടിച്ചു എന്ന് മനസിലായി അവിടെ കൊണ്ടു ചെന്നു ചോദിച്ചപ്പോൾ പറഞ്ഞു ഫ്രണ്ട് ഡോർ മാറ്റി വേറെ വച്ചത് ആണ് എന്ന്. പിന്നെ മനസിലായി ശരിക്കും സൈഡ് ഇടിച്ചതു ആയിരുന്നു ആ വണ്ടി എന്ന്, അതുകൊണ്ട് വളരെ വിശ്വാസം ആയ ആൾക്കാരുടെ കയ്യിൽ നിന്ന് നല്ലത് പോലെ ചെക്ക് ചെയ്യത് തന്നെ വണ്ടി എടുക്കുക

  • @nizara2214
    @nizara2214 3 роки тому +21

    നല്ല പ്രസന്റേഷൻ..എനിക്ക് പല പുതിയ അറിവുകളും ഈ അവതരണത്തിൽ നിന്നും മനസ്സിലായി ... ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു...

  • @villainsir6882
    @villainsir6882 3 роки тому +7

    അണ്ണാ പറഞ്ഞ കാരൃങ്ങളെല്ലാം നല്ലതായിരുന്നു.എൻട് സംശയങ്ങൾക്ക് പരിഹാരമായി.Thank you

  • @ശ്രീരാമൻ84
    @ശ്രീരാമൻ84 3 роки тому +67

    നിങ്ങളുടെ പ്രസന്റേഷൻ നിൽ അല്ല കാര്യം നിങ്ങളുടെ സത്യസന്ധത നിങ്ങളെ രക്ഷിക്കട്ടെ. ഇനി ഒരു വണ്ടി എടുക്കുമ്പോൾ തീർച്ചയായും പത്തനംതിട്ടയിൽ നിന്നും നിങ്ങളുടെ അടുത്ത് വരും. അപ്പോൾ നേരിൽ കാണാം ❤️👍

  • @Faisalkalikavu1176
    @Faisalkalikavu1176 3 роки тому +130

    മേജർ ആക്സിഡൻറ്റും ഫ്ലഡ്ഡും ഇല്ലാത്ത വാഹനങ്ങൾ മാത്രം വിൽക്കുന്ന അൻഫാൽക്ക യെ ഞങ്ങൾക്ക് വിശ്വാസമാണ്..👍😍

    • @sajidemd
      @sajidemd 3 роки тому +5

      Aakkiyathallallollee

    • @Faisalkalikavu1176
      @Faisalkalikavu1176 3 роки тому +3

      Alla..bro 😍

    • @uservyds
      @uservyds Рік тому +1

      കോപ്പാണ് പോടാ ജിഹാദി നി അവന്റെ ആൾ അല്ലെ നി മാത്രം അങ്ങ് വിശ്വസിച്ചോ ഞമ്മളെ കിട്ടൂല 🔥✌️..

  • @subheeshsubheesh3197
    @subheeshsubheesh3197 2 роки тому +4

    നിങ്ങളുടെ സത്യസന്ധമായ വിവരണം ഒരുപാട് ഇഷ്ടമായി നിങ്ങളുടെ ബിസിനസ് നല്ല നിലയിൽ മുന്നോട് പോകട്ടെ സർവ്വേശ്വരന്റഎല്ലാ അനുഗ്രങ്ങളും ഉണ്ടാവട്ടെ

  • @jidhinjp
    @jidhinjp 3 роки тому +180

    Anfal bro.. നിങ്ങളുടെ സത്യസന്ധത നിങ്ങളെ ഉയരങ്ങളില്‍ എത്തിക്കും.. 👍❤️

  • @anilkumar-yu6hu
    @anilkumar-yu6hu 3 роки тому +9

    ഹായ് ബ്രോ സുഖമാണോ വാഹനത്തെ കുറിച്ചുള്ള വ്യക്തമായ ഉള്ള വിവരണങ്ങൾ അറിഞ്ഞതിൽ സന്തോഷം സത്യസന്ധമായ വാക്കുകൾ ആർക്കും വിശ്വസിച്ചു വണ്ടി വാങ്ങാം താങ്കളുടെ ഓരോ വീഡിയോ കാണുമ്പോഴും വളരെ സന്തോഷം ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പടച്ചോനോട് പ്രാർത്ഥിക്കാം 🙏🙏🙏🌷🌷👍👍👌👌👌✌️❤️❤️🎉💪💪🚗🚗🚗🚗👍

  • @najeebep8795
    @najeebep8795 3 роки тому +4

    നിങൾ പറഞ്ഞെതെല്ലാം വളരെ നല്ലകാരൃങളാണ്‌ ഇനിയും ഇതുപോലുള്ള വിവരങൾ താൻകളിൽ നിന്നും പ്രതീക്ഷികുന്നു. സുപ്പർ. 👍👍👍👌🏻👌🏻👌🏻

  • @hrushivarma866
    @hrushivarma866 2 роки тому +4

    Dear Bro,
    Your narrations are very true and faithful. Add these below also in future videos'.
    1.Automatic car accident detection facilities through a Car body and chassis graphing system.
    2.Vehicle accident detection using IoT and live tracking using geo-coordinates graph reports, if this vehicle was used satellite connected any navigation systems.
    3.Accident Identification through Electronic Projects, hardware projects where the ECM& ECU HAVE ADDITIONAL BLACKBOX RECORDING FACILITIES EMERGED like an aircraft navigation system.
    4.Pre and Post Accident Detection and Alert System through satellite.
    5.Pre Collision and Rollover Detection in Vehicles from satellite.
    6. Car crash detection using ensemble deep learning and multimodal data from dashboard cameras. and satellite information.
    7. Modern FEED & High end vehicles have operational fitments belongs to electronics, Computer software and Hardware base, Electrical actuators supported through electronically digitally, laser technologies, Electro magnetic transmissions, GPRS control systems and Modern Navigation system and facilities obtained/enjoyed through satellite where each giga impulses recorded and available even after condemning the vehicle.
    All present and past operational impulses were recorded in the satellite systems or black box recorder of the cars. of modern era.
    Detection and graphing of all pre vehicle accidents, roll overs, repairs, and replacement records will be available in the data sheet.
    Sorry Bro.

  • @musthafamuthumuthu3789
    @musthafamuthumuthu3789 Рік тому +2

    നിങ്ങളുടെ ഈ സത്യ സന്തതയാണ് നിങ്ങളുടെ വിജയം ❤❤❤❤

  • @alikunoozali2793
    @alikunoozali2793 2 роки тому

    ഇതിൽ എഴുതി അറിയിച്ച എല്ലാ അപേക്ഷകളും എന്റെയും കൂടി നല്ല അഭിപ്രായമാണ് അതുകൊണ്ട് നന്ദി മാത്രം രേഖപ്പെടുത്തുന്നു ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റി നിങ്ങൾ എന്റെ പ്രൈവറ്റ് വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @jinishtp9624
    @jinishtp9624 3 роки тому +4

    എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ .....അഭിനന്ദനങ്ങൾ

  • @sanabil1231
    @sanabil1231 2 роки тому +8

    Ma sha Allah സ്വയം സംതൃപ്തനായ മറ്റുള്ള വരെ സംതുപ്തനാക്കുന്ന കച്ചവടക്കാരൻ. Anfal sab I loved you. All the best

  • @kjyoutube3420
    @kjyoutube3420 Рік тому +2

    No preowned cars showroom owners won’t do this.. 🙌🏻 this shows your trust. So much useful video.

  • @ashifg10b58
    @ashifg10b58 3 роки тому +49

    Ivadnn oru vandi eduthirunnu 💯 happy
    KL 71J 3701 2012 model
    Innova G4🔥

    • @shukkooredk599
      @shukkooredk599 3 роки тому +1

      ua-cam.com/video/mB7DXzP0FvI/v-deo.html

    • @diluvijayan8482
      @diluvijayan8482 2 роки тому +1

      റേറ്റ് എത്ര ആയി 2012

    • @sudheersudheer4942
      @sudheersudheer4942 2 роки тому

      Number undo bai ...contact cheyyaana location ..pathanam thitta aano..

    • @ashifg10b58
      @ashifg10b58 2 роки тому

      @@diluvijayan8482 6.95

    • @ashifg10b58
      @ashifg10b58 2 роки тому

      @@sudheersudheer4942 nop Malappuram

  • @jabiralicheelath132
    @jabiralicheelath132 2 роки тому

    ഞാൻ ഇന്നോവ എടുക്കുകയാണെങ്കിൽ എന്തായാലും നിങ്ങളെ ബന്ധപ്പെടും അതിന് കാരണം നിങ്ങളുടെ വാക്കുകളിലുള്ള വിശ്വസ്തത ❤️❤️❤️❤️❤️

  • @ajithmkd6151
    @ajithmkd6151 3 роки тому +2

    Anfal ikka video ittal njan kandirikum.adipoli aayi karyangal ellam paranju tharunnu.vandiye kurichu ariyathavarkum dhairyamayitu anfal ikkante showroom il ninnu vandi vangikam.

  • @മിന്നൽ.മുരളി-മ7ധ

    🌹🌹 ആദ്യം തന്നെ നിനക്കൊരു ബിഗ് ലൈക്ക് കിടക്കട്ടെ 🌹BIGG LIKE 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
    നിങ്ങടെ വീഡിയോയിലും നിങ്ങടെ നിഷ്കളങ്കതയും ഏതൊരു കസ്റ്റമറുടെ യും അഹങ്കാരം തന്നെ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻 ഒരു കടയുടെ ഉടമ ഇത്ര വ്യക്തമായി പറഞ്ഞു മനസ്സിലാക്കി കച്ചവടം ചെയ്യുന്നവർ ആരും തന്നെ ഇന്ന് കേരളത്തിലുണ്ടാവില്ല 🙏🙏🙏🙏
    അതി മനോഹരമായ വീഡിയോ എല്ലാകാര്യങ്ങളും വ്യക്തമാക്കി പറഞ്ഞു മനസ്സിലാക്കി തന്നു 🙏🙏👍🏻

  • @fawaz6392
    @fawaz6392 3 роки тому +5

    When I saw first time this channel I Just subscribed.... I think it's because your faithful things are spreading...keep it up

  • @prajwalsaseendran1163
    @prajwalsaseendran1163 3 роки тому +24

    കാശ് ഒന്ന് കയ്യിൽ വന്നോട്ടേ ഒരു Innova എന്തായാലും അൻഫലിക്കയുടെ കയ്യീന്ന് വാങ്ങണം.... ❤️❤️❤️🔥🔥🔥😘Anfal ikka uyirr 😍😍

    • @safaricarsbyanfal3218
      @safaricarsbyanfal3218  3 роки тому +2

      🙏❤️🥰🥰🥰

    • @noufalnoufal371
      @noufalnoufal371 3 роки тому +1

      ഒരു ബിഗ് ടിക്കറ്റ് അടിച്ചിട്ട് വേണം ഇവിടുന്ന് ഒരു ഇന്നോവ വാങ്ങണമെന്ന് ആഗ്രഹിച്ചു നടക്കുന്നു, എന്ത് ചെയ്യാൻ ഭാഗ്യം വേണ്ടേ,ഈ മാസവും ഒന്ന് എടുത്തിട്ടുണ്ട്, മറ്റന്നാൾ അറിയും,ഈ മാസമെങ്കിലും അൻഫാൽക്കയുടെ ഷോറൂമിൽ നിന്ന് ഒരു ഇന്നോവ എടുക്കാൻ ഭാഗ്യം ഉൺടാകണേ ദൈവങ്ങളേ,

    • @MRF837
      @MRF837 3 роки тому +3

      @@noufalnoufal371 നിൻെറ പേര് നൗഫൽ എന്നല്ലേ,????പിന്നെ നിങ്ങളെൻതാണ് ദൈവങ്ങളെ എന്ന് വിളിക്കുന്ന ത്? നിങ്ങളുടെ വിശ്വാസമനുസരിച്ച് ...ദൈവം ഒന്ന് അല്ലെ ഉള്ള ത്....ഒരു സംശയം .

    • @noufalnoufal371
      @noufalnoufal371 3 роки тому +4

      താനേത് വിശ്വാസക്കാരനാ,
      ഞാൻ എല്ലാ മതങ്ങളിലും വിശ്വസിക്കുന്നു,

    • @klfamily8454
      @klfamily8454 3 роки тому

      @@noufalnoufal371 അത് ഹറാമല്ലേ....

  • @CHILS2640
    @CHILS2640 3 роки тому +2

    ഇക്കാ നല്ല രീതിയിൽ എസ്‌പ്ലൈൻ ചെയ്തു തന്നു....

  • @umarmukthar9657
    @umarmukthar9657 Рік тому

    Anfal Kka ngle ingne oru vedio valare upakaramayitto 👍👍👍👍

  • @abdulgafoor210
    @abdulgafoor210 Рік тому

    മാഷാ അള്ളാ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്

  • @sinan-0948
    @sinan-0948 Рік тому

    Anfalik suparanu ❤️❤️❤️enik ishtmull vandiyanu innova anfalikande sathyasandathakond uyarathil etthatte🤲🏻

  • @adhil4370
    @adhil4370 3 роки тому +4

    Oru vandi edukkan njan varnund.... Puthiya nalla stock kondva muthe... Kurech kurenj budgetil

  • @sadikpandi922
    @sadikpandi922 3 роки тому +1

    എന്തായാലും ഉപകാരപ്രദമായ വീഡിയോ 👏🏻🥰

  • @muhamedshamseer5756
    @muhamedshamseer5756 3 роки тому +53

    മാന്യമായ കച്ചവടം... എല്ലാവർക്കും വിശ്വാസം...
    എന്നും നില നിൽക്കട്ടെ... ഈ രീതി 👍👍

    • @shukkooredk599
      @shukkooredk599 3 роки тому +1

      ua-cam.com/video/mB7DXzP0FvI/v-deo.html

  • @joshycheeroth2910
    @joshycheeroth2910 Рік тому

    anfal bhai yude kayyeenu vandi vedichaal theeravunna problem matre ulluuo..appo adhikem nokkendello

  • @vidhusgaming9545
    @vidhusgaming9545 3 роки тому

    നിങ്ങളുടെ നിഷ്ക്കളങ്കയുള്ള സംസാരത്തിൽ ഞാൻ എല്ലാ കാര്യത്തിലും ത്യപ്തനാണ്

  • @sujithom4341
    @sujithom4341 3 роки тому +9

    Hai.....company denting, lining and pasting അല്ലാത്ത ഒരു വണ്ടി കൂടി കാണിച്ചാൽ വത്യാസം വേഗം മനസ്സിൽ ആകുമാരുന്നു. Can u include ????

  • @christapherrobert4061
    @christapherrobert4061 3 роки тому

    അൻഫാൽ ബ്രോ നല്ല അടിപൊളി വീഡിയോ ആണ് tto 😊

  • @asharafc6663
    @asharafc6663 3 роки тому

    Masha allah.ee rathri video kanunna njan

  • @anishvasudevan8620
    @anishvasudevan8620 3 роки тому +5

    Waiting for new vedio with many innova cars.. Low n medium budget..

  • @sinanmlprm
    @sinanmlprm 2 роки тому +4

    2015 model innova mileage എത്ര കിട്ടും ഒന്ന് പറയാമോ?

  • @abdurahiman5085
    @abdurahiman5085 8 місяців тому

    ഒരുപാട് nandiyund
    പറഞ്ഞു manassilakki thannathinu നിങ്ങളുടെ business ഒരുപാട് uyarangilil ethatte prarthikkunnu.

  • @roycherian8514
    @roycherian8514 2 роки тому +2

    YOU'RE A GOOD PERSON ❤️💐💐🙏❤️❤️❤️❤️❤️

  • @shihanshihan3660
    @shihanshihan3660 3 роки тому +2

    Sir nigal benz e280review ഇടുമോ
    My favourte 💞 weckle ആണ് plz

  • @shibinasa1258
    @shibinasa1258 3 роки тому +3

    ടൊയോട്ട മുദീർ ♥️♥️♥️♥️

  • @07HUMMERASIF
    @07HUMMERASIF 3 роки тому +14

    ഇന്നോവ ആണ് സാറെ ഇങ്ങേരുടെ മെയിൻ 🥰❤💪

  • @bijukochu209
    @bijukochu209 Рік тому

    Ok കൊള്ളാം ഏറെക്കുറെ കാര്യങ്ങൾ പറഞ്ഞു.

  • @muhammedqays3042
    @muhammedqays3042 Рік тому +1

    Flud Aaya vandi nth kondan vele kurvu aakunnth

  • @jithinvellassery8129
    @jithinvellassery8129 3 роки тому +2

    Njan oru 2 year ullil crysta seconds edukkunnundel athe safari carsil ninne mathram. Njan ramanattukara ane.kannurinne e bull jet vanne ningale aduthe ninne edukkunnundel manassilakkam vishwasam

  • @chch1846
    @chch1846 2 роки тому +1

    ലക്ഷക്കണക്കിന് കിലോമീറ്റർ ഓടിയ വണ്ടി കുറച്ചു കാണിക്കുന്നത് എങ്ങനെ മനസ്സിലാക്കാം

  • @saheerjashah9844
    @saheerjashah9844 Рік тому

    ഉപകാരപ്പെടുന്ന വീഡിയോ ❤️❤️❤️❤️

  • @shibuchacko7361
    @shibuchacko7361 3 роки тому +6

    ഇദ്ദേഹത്തിന് ഇത് ഒരുവണ്ടി കച്ചവടം അല്ല സാധാരണകാരുടെ സ്വപ്നം ആണ് വിശ്വസിച്ചു ഇവിടുന്ന് വാങ്ങാൻ പറ്റും

  • @muhammedmanhalmanhal7481
    @muhammedmanhalmanhal7481 3 роки тому +1

    Anfalkka enne marannuoo🤩🤩

  • @pathuvk1281
    @pathuvk1281 3 роки тому +1

    Oru second hand vandi edukkanam ennund ..ippol dubailan ...edukkunundenkil safari carsil ninn

  • @ashifshifafathima3988
    @ashifshifafathima3988 3 роки тому

    Super 👌 Super anfal anikkum oru innova venam in sha allah nattilot varatte ok

  • @abdulaseesnv
    @abdulaseesnv Рік тому

    മാഷാഅല്ലാഹ്‌ അൻഫൽ ❤️👍👌

  • @riyasfarsan8254
    @riyasfarsan8254 2 роки тому

    In sha Allah nattil Vanna neritte onne kananam

  • @feruziya
    @feruziya 8 місяців тому

    Innova petrol nallathano mileage ethra kittum.... Eduthal Pani akumo....

  • @jibinandrews9169
    @jibinandrews9169 2 роки тому

    Ikka Inova video cheyumo new . Cash kurave ullathe...

  • @muhammedyasinpa5235
    @muhammedyasinpa5235 3 роки тому

    Ee vandi praandhanmar pothuve vandi medikkumbo cash illathavar pazhe model 800 zen okke edth paniyum appo Angane edukkunnorkk enthelum extra Aayitt engane check cheyyam enna kaaryangal ulpeduthi oru video cheyyaavo

  • @rishisarank7833
    @rishisarank7833 3 роки тому

    Good video bro.👌✌️👍🌹. Love from Bahrain. Keep it up.

  • @SubeeshNellipalath
    @SubeeshNellipalath 4 місяці тому

    നല്ല അഭിപ്രായം ഇഷ്ട്ടപെട്ടു

  • @sunilkgeorge
    @sunilkgeorge 3 роки тому +1

    Ningal നമ്മുടെ Muthanu. God bless 🙏

  • @ARJUNtheDirectSeller-gn4xq
    @ARJUNtheDirectSeller-gn4xq 10 місяців тому

    നല്ല വീഡിയോ ചേട്ടാ❤❤

  • @ashkujazzashkujazz5372
    @ashkujazzashkujazz5372 3 роки тому

    Nigalod vaangunnudhagil onnum nokkendha ningale vishwasamaanu namuku super

  • @Ijasahamedkv
    @Ijasahamedkv 3 роки тому

    Iphonil video edukboo colour onne ready anno enne nokanne ikka

  • @sathyanpulikal1206
    @sathyanpulikal1206 11 місяців тому

    Ee Innova adipoliaylo ikka❤️‍🩹💥

  • @Angel-oz3qu
    @Angel-oz3qu 2 роки тому

    Video presentation super 👌 👍 😍

  • @vysakhpallathery8580
    @vysakhpallathery8580 2 роки тому

    Ningalu kaanichu thannu company pasting. Pinne paranju ithu accidentaaayi kazhinjalum repasting cheyyanum pattum ennu. Appo pinnenganeya namuk manassilakan saadhika, Vahanam major accident aayindo? illayo ennu?. Athu vyakthamaayi manassilakunnathenganeyennu koodi paranju tharu. Allathenganeya aaalukalk manassilakkan saadhika?. Vaahan accident aayit repasting nadathiyitundo nu ariyillallo? 🤔🤔

  • @abdurahiman5085
    @abdurahiman5085 8 місяців тому

    Thanks anfaal 2011 12 model inter cooler engine innova വില എത്ര varum

  • @ismayil.n6372
    @ismayil.n6372 Рік тому

    Major accident aaya oru vandi showroomil vach thanne aan pani eduthath...around 2 lakh rs work keritund...ath edukunond future problem undavumo... appron oke repaste aan...oru reply tharuo

  • @ktashameel41
    @ktashameel41 3 роки тому +1

    tata hexaye kurich vedio ittaal nannaayirunnu

  • @shameemkunjutty2459
    @shameemkunjutty2459 3 роки тому

    ഇക്ക പൊളി വീഡിയോ❤️❤️

  • @kunhimohamed4448
    @kunhimohamed4448 3 роки тому

    തിരുന്നാവായ അബുവിന്റെ ഇന്നോവ 👍👍👍👌

  • @Muhammedyazeen41
    @Muhammedyazeen41 3 роки тому +1

    Advance congrats 60k

  • @felixjithuss3915
    @felixjithuss3915 2 роки тому

    Ini vandi edukkuvanel anngoottu varum bro sure🤩🤩

  • @Bodybuilding_Freak
    @Bodybuilding_Freak 3 роки тому +3

    ഞാൻ അൻസൽക ഫാൻ ആയി മാറി ❤

  • @alexandercherian5779
    @alexandercherian5779 6 місяців тому

    Anfal.. Good breaf, ഞാൻ എന്നെങ്കിലും വണ്ടി എടുക്കുകയാണെങ്കിൽ അത് safari യിൽ നിന്നും ആയിരിക്കും

  • @abdulraheem6444
    @abdulraheem6444 3 роки тому +1

    നല്ല അവതരണം 👍

  • @rameshkumarkg3425
    @rameshkumarkg3425 Рік тому

    നല്ല ഇൻഫർമേറ്റീവ് 👌

  • @bapputtyyehiya6882
    @bapputtyyehiya6882 2 роки тому

    Njan 40varsham aayi vaahanam vodikkunna aalanu sathiya sandha maayi kaariyangal paranjathil sndhosham eathu kachavadam chaithaum Aareyum vanchikkuvan paadilla ullathu paranju 10roopa kooduthal vaangiyalum

  • @abydavid9321
    @abydavid9321 3 роки тому

    You are straight forward.,Ibrought one you.

  • @minimol6555
    @minimol6555 2 роки тому

    Congrats dear👍👍👍💐🥰

  • @muhammedravas631
    @muhammedravas631 Рік тому

    Anfalkaa nighle poliyaaa...
    Eadukanm enikum oru Innova. insha'Allah. .....2016 n ethra loan kittum

  • @muzammil-mi9ne
    @muzammil-mi9ne 6 місяців тому

    Adipoli bro 🎉

  • @khaderpulikkada4671
    @khaderpulikkada4671 Рік тому

    സൂപ്പർ മെസ്സേജ് ബ്രൊ...

  • @SOFINA_SONA
    @SOFINA_SONA 3 роки тому

    Mashallah pwoli aaan ningada videos 🤩🤩🤩

  • @santhoshks1686
    @santhoshks1686 3 роки тому

    Very good perfomance anfal bhai

  • @mzvtr4014
    @mzvtr4014 3 роки тому +6

    എനിക്ക് ഇതെന്നും അറിയില്ലായിരിന്നു
    ഇപ്പോൾ എല്ല മനസിലായി
    അടി പെളി വിന്ധിയേ ...

  • @sinojredbolt5729
    @sinojredbolt5729 Рік тому

    Sir tvm ടീം ഉണ്ടോ surch ചെയ്യാൻ

  • @satheeshkumarc1305
    @satheeshkumarc1305 Рік тому

    Re വണ്ടിക്ക് loun കിട്ടുമോ ഈ വണ്ടിക്ക് എത്ര കിട്ടും

  • @bronco3860
    @bronco3860 Рік тому

    അൻഫാൽ ഭായ് ഇങ്ങള് മുത്താണ് ❤️

  • @akhil226
    @akhil226 3 роки тому +2

    ദൈവമേ..എന്റെ വണ്ടി മേടിക്കാൻ വരുന്നവൻ ഈ ഇക്കയുടെ വീഡിയോ കണ്ടിട്ടുണ്ടായിരിക്കല്ലേ 🤥

  • @Football_movments
    @Football_movments 9 місяців тому

    Insha Allah igadenn oru vandi vaganm

  • @ghost_moto_kerala6561
    @ghost_moto_kerala6561 3 роки тому +1

    Thanks ഉപകാരപ്രദമായി

  • @Indel_2
    @Indel_2 Рік тому

    Wonderful description 😊

  • @anshif989
    @anshif989 3 роки тому +1

    Anfalka poli

  • @vmsthangalthangal2942
    @vmsthangalthangal2942 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @ajzal..3165
    @ajzal..3165 2 роки тому

    Altis riweu cheyyumo

  • @saddadsaddu8586
    @saddadsaddu8586 Рік тому

    Bro you are grate❤❤❤

  • @anoopsiju600
    @anoopsiju600 2 роки тому

    Re reg avumbol.. Inghal aa vandik oru case um illa enn ulla police rprt kodukumo buyer n

  • @sidhusidheeque5528
    @sidhusidheeque5528 2 роки тому

    ഞാൻ ഒരിക്കൽ HR വാങ്ങി പെട്ടു പിന്നെ അത് നഷ്ടമില്ലാതെ വിറ്റു പിന്നെ ന്യൂ പോയി കമ്പനിയിൽ നിന്നും വാങ്ങി

  • @ilyasbichu276
    @ilyasbichu276 2 роки тому

    ഇങ്ങള് മുത്താണ് നിങ്ങളെ വീഡിയോ കണ്ടിട്ട് എനിക്ക് ഒരു innova വാങ്ങാൻ തോന്നുന്നു എന്തായാലും ഞാൻ നേരിൽ വരും

  • @mohamedmubaris9200
    @mohamedmubaris9200 3 роки тому

    Major accident vannathokke company finishing il cheythu kodukkuna Workshops nammude naattil und, Second hand car shop owners aaanu eee workshops nte main customers

  • @Neethu-uk4bm
    @Neethu-uk4bm 3 роки тому

    Nice video ikka ❤❤❤❤

  • @Devil-st8op
    @Devil-st8op 3 роки тому

    കൊള്ളാം ബ്രോ 👍🏿