മലപ്പുറം താത്താനെ മറന്നോ മക്കളെ //beef recipe

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 164

  • @kamallaila6741
    @kamallaila6741 3 роки тому +9

    ഇങ്ങളെ മറക്കില്ല ഷെറിയെ ഒരുപാട് മിസ്സായി അതാണ് സങ്കടം അള്ളാഹുഎല്ലാം നല്ലരീതിയിൽ ആക്കിത്തരട്ടെ 🤲

  • @sareefatansi3816
    @sareefatansi3816 3 роки тому +13

    നാഥൻ ആഫിയത്തും ദീർഘായുസും നൽകട്ടെ ആമീൻ 🤲🤲

  • @bishermuhammed1242
    @bishermuhammed1242 3 роки тому +5

    നിങ്ങളുടെ സ്നേഹ ബദ്ധവും,എെക്യവും ഒത്തൊരുമയും പടച്ചോന്‍ എന്നന്നും നിലനിര്‍ത്തി തരട്ടെ

  • @MLP__PTM
    @MLP__PTM 3 роки тому +23

    ആ വർത്താനം കേട്ടിട്ട്__പാവം തോന്ന്ണ്___അസുഖങ്ങളും ക്ഷീണവുമെല്ലാം റബ്ബ് എത്രയും പെട്ടന്ന് ശിഫയാക്കി തരട്ടെ__ആമീൻ

    • @aishabeevi906
      @aishabeevi906 3 роки тому +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @jasnamujeeb2739
      @jasnamujeeb2739 3 роки тому

      @@aishabeevi906 by

    • @suharamt7077
      @suharamt7077 3 роки тому +1

      Ammen ammen 😀

  • @walkwith_raashi
    @walkwith_raashi 3 роки тому +2

    മറന്നിട്ടില്ല പനിയൊക്കെ ഉണ്ടാകുമ്പോൾ നിൽക്കുന്നത് എവിടെ ചാൽ അവിടെ നിൽക്കുകയാണ് എപ്പോഴും നല്ലത്

  • @sulthanaskitchen502
    @sulthanaskitchen502 3 роки тому +5

    മറക്കില്ല seriye ട്ടോ vellaade miss cheyth എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരട്ടെ 🥲

  • @Anzzi..347
    @Anzzi..347 3 роки тому +1

    മറന്നിട്ടൊന്നും ഇല്ല. ഒരുപാട് മിസ്സ്‌ ചൈയ്തു

  • @manikkutty.2757
    @manikkutty.2757 3 роки тому +1

    Ayooo maranitilaa.... Angane marakkan pattoo ithathaaa🥰

  • @bishermuhammed1242
    @bishermuhammed1242 3 роки тому +2

    എത്രയും പെട്ടന്ന് നിങ്ങളുടെ രോഗങ്ങളൊകെ പടച്ചോന്‍ ശിഫയാക്കി തരട്ടെ

  • @aboobackersidheeq.p4051
    @aboobackersidheeq.p4051 3 роки тому +4

    മറക്കില്ല, 🤲 ദുആ ചെയ്യാം പെട്ടെന്ന് ഷിഫ യാകട്ടെ

  • @zulfathpt8158
    @zulfathpt8158 3 роки тому +1

    താത്തൻ്റ അസുഖങ്ങളൊക്കെ റബ്ബ് ശിഫയാക്കി തരട്ടെ ആമീൻ

  • @bishermuhammed1242
    @bishermuhammed1242 3 роки тому +2

    ഇത്ത കിടപ്പിലായപ്പൊ അെല്ലാ പണികളും ഇക്ക എടുക്കുന്നു., കഞ്ഞിന്‍റെ വള്ളം ഇത്ത കടക്ക്ണോട്ത്ത്ക് കോണ്ടോയി കൊട്ക്ക്ണ് Masha allha ഈ സ്നേഹം കണ്ടപ്പൊ നല്ല സന്തോശം തോന്നി

  • @shahinasiyad
    @shahinasiyad 3 роки тому +3

    മാഷാഅല്ലാഹ്‌ സുഖമായല്ലോ അൽഹംദുലില്ലാഹ്

  • @mrs4518
    @mrs4518 3 роки тому +6

    വല്ലാത്ത മിസ്സിംഗ്‌ ആയിരുന്നു ട്ടാ serree...😍ഇക്കാടെ caring 👍👍
    Varruval.. എല്ലാം...👏

  • @subithasubi8324
    @subithasubi8324 3 роки тому

    എല്ലാം വേഗം അള്ളാഹു മാറ്റിത്തരട്ടെ. ആമീൻ

  • @sajithakaladath4299
    @sajithakaladath4299 3 роки тому +2

    WaLikumussalam
    Agine Marannal Pattilla
    Asugam Shifayaki Tarate. 🤲👍💓💓💓💓💓💓

  • @adheesworld9955
    @adheesworld9955 3 роки тому +1

    Padachone ellavarude asugangalum Matti tharatte 🤲

  • @aishabeevi906
    @aishabeevi906 3 роки тому +1

    എങ്ങനെ മറക്കാനാണ് സെറീന വളരെ മിസ്സിംഗ്‌ ആയിരുന്നു ട്ടോ

  • @Shifasworld786
    @Shifasworld786 3 роки тому

    Vallathe bhudhimuttiyo ithaa ellam vegam shifayaakate

  • @raeesaraeesa3382
    @raeesaraeesa3382 3 роки тому +2

    Orupad miss cheydhinu ithane

  • @AsRs495
    @AsRs495 3 роки тому +8

    ഇങ്ങളെ മ്മൾ മറക്കോ... മുത്തുമണിയേ.... 😍😍😘

    • @kannurfamilyvlog3476
      @kannurfamilyvlog3476 3 роки тому

      Hi🌹

    • @amruthaammuz3587
      @amruthaammuz3587 3 роки тому

      @@kannurfamilyvlog3476
      thathante number ariyo ariyumegil onnu tharuvo..

    • @kannurfamilyvlog3476
      @kannurfamilyvlog3476 3 роки тому

      @@amruthaammuz3587 അറിയില്ല ഞാൻ കണ്ണൂരാണ് വീഡിയോ കണ്ടുള്ള പരിചയമാണ് 🌹🌹🌹

    • @amruthaammuz3587
      @amruthaammuz3587 3 роки тому +1

      @@kannurfamilyvlog3476 ok

  • @remanygopalakrishnan1799
    @remanygopalakrishnan1799 3 роки тому +1

    വേഗം sukhamakatte. പ്രാർത്ഥിക്കുന്നു

  • @msvlog1819
    @msvlog1819 3 роки тому +2

    വീഡിയോഇല്ലാത്തത് കൊണ്ട്
    നിങ്ങളെ മറക്കില്ല 👍

  • @Fidavlog1
    @Fidavlog1 3 роки тому +2

    ഈ ഇക്കാനെ കിട്ടിയതു താത്തന്റെ ഭാഗ്യം നല്ല കെയറിംഗ് അള്ളാഹു ഹൈറാക്കട്ടെ

  • @monusvolg3667
    @monusvolg3667 3 роки тому +1

    മറന്നിട്ട് ഇല്ല താത്ത മറക്കാൻ പറ്റോ താത്ത

  • @nazneenaysha6119
    @nazneenaysha6119 3 роки тому

    Allahu shifanalkat 👍 enta molkum und bakshanam onnum venda dua cheyyanam

  • @AbdulRahman-lj3me
    @AbdulRahman-lj3me 3 роки тому +1

    Aganne marakilla nigalle allha yethare yum pettan sifa tharatte 🤲🤲🤲🤲💕💕💕

  • @rasampappadam5666
    @rasampappadam5666 3 роки тому

    Ithe pani pidichu ivide njanum ummayum 2 itthathamarum nathoonum ayalveetile ellavarkum e

  • @safiyaibrahim2731
    @safiyaibrahim2731 3 роки тому

    Alha hu eghaneyula hassinu deerghayus nalkate

  • @muhsinat6867
    @muhsinat6867 3 роки тому +1

    Ningale anganeyonnum marakkoolaaa... 😍😍😍

  • @fathimahannathck6093
    @fathimahannathck6093 3 роки тому +2

    Marakkan pattumo
    Niggle naggale malappuram thathayalle🥰😍🤩

  • @sulaiga7230
    @sulaiga7230 3 роки тому +6

    മറന്നില്ല ജാഡ ഇല്ലാത്ത thathayanu നിങ്ങൾ,👌👌👌

  • @rasiyaph1741
    @rasiyaph1741 3 роки тому +1

    Marannittilatto. Jinukutti. Molutti🥰😘😘😘

  • @pathooskitchenferoke
    @pathooskitchenferoke 3 роки тому +1

    Marakkaan pattumo sareena asughangalellam pettann maratte

  • @reejasdiningworld
    @reejasdiningworld 3 роки тому

    Vallathe kashttapettu alle eth,, Eswaran rakshikkatte,allavaryum, 💐💐💐💐💐💐💐💐💐💐💐

  • @nishapullur793
    @nishapullur793 3 роки тому

    Marakkilla tto, vegham sughavatte.

  • @rishuspalace2186
    @rishuspalace2186 3 роки тому +1

    ഈ പനി ഞങ്ങൾക്കും ഉണ്ടായിരുന്നു

  • @shereenagafoor9667
    @shereenagafoor9667 3 роки тому +1

    Marakoolato
    Ennum nokum video undonu
    Ellaam allahu pettennu shifayaaki kitatte

  • @sadhaakbar3874
    @sadhaakbar3874 3 роки тому +7

    മറക്കാൻ പറ്റില്ല😍😍

  • @KBNCvlog
    @KBNCvlog 3 роки тому +1

    എങ്ങനെ മറക്കാൻ

  • @aparnaaparnna3751
    @aparnaaparnna3751 3 роки тому

    Pavam molutty.enthoru ksheenam

  • @minhazakkiya5775
    @minhazakkiya5775 3 роки тому

    Ingale angine marakkan kazhiyumo ithaaa., ellavare asughavum nadhan vegham shifayakkithatte... 🤲🏻🤲🏻

  • @sootiesvlog4772
    @sootiesvlog4772 3 роки тому +1

    മറന്നില്ല 😘😘

  • @anshidhasworld1204
    @anshidhasworld1204 3 роки тому +1

    മറന്നിട്ടില്ല താത്ത

  • @hibafathima4761
    @hibafathima4761 3 роки тому +1

    Thatha... Asugham kuraville...

  • @preethatd1909
    @preethatd1909 3 роки тому +2

    Sareeena marakkilla.masha Allah marillo ❤️❤️

  • @mubeeiskitchen2050
    @mubeeiskitchen2050 3 роки тому +3

    സെറീന അസുഖമെല്ലാം മാറിയോ ശരിക്കും മോളുടെ കണ്ടപ്പോൾ കരച്ചിലാണ് വന്നത് അവർക്ക് നല്ല ക്ഷീണമുണ്ട് മോളൂട്ടി അസുഖമെല്ലാം മാറിയോ എല്ലാവരും സുഖമായി ഇരിക്കുന്നോ ജിനു വിനും കാക്കയ്ക്കും കുഴപ്പമൊന്നുമില്ലല്ലോ എല്ലാം പെട്ടെന്ന് ശരിയാകും

  • @fathimathasli5918
    @fathimathasli5918 3 роки тому

    Ithaa I love you orupaad miss cheythuu molee allahh😔🥰😘

  • @foodiescalicut8200
    @foodiescalicut8200 3 роки тому +1

    ആമീൻ

  • @monusvolg3667
    @monusvolg3667 3 роки тому +1

    താത്ത ന്റെ പനി മാറിയോ എല്ലാം വരും തു പനി മാറിയോ അല്ലഹു രോഗം സുഖം പെട്ട ടുത്തി തരട്ടെ

  • @kannurfamilyvlog3476
    @kannurfamilyvlog3476 3 роки тому +11

    സെക്കന്റ് ❤മറക്കാൻ പറ്റുമോ സെറീന സുഗമായില്ലല്ലേ വേഗം സുഗാവട്ടെ 🤲🤲🤲🤲🤲

  • @nishad.th0479
    @nishad.th0479 3 роки тому +2

    Marannittonnumilla shareena

  • @Nafisworld.Nafiha
    @Nafisworld.Nafiha 3 роки тому +3

    ആണുങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണത്തിന് നല്ല രുചി തന്നെയാലെ😋🥰🥰

  • @shahulhameed5462
    @shahulhameed5462 3 роки тому +1

    Hakeem supperayi pajakam cheyyunnu

  • @molu5873
    @molu5873 3 роки тому +1

    മറന്നിട്ടില്ല 😍😍😍

  • @lulumol8022
    @lulumol8022 3 роки тому +5

    ഇങ്ങളെ നമ്മൾ മറക്കുമോ നിങ്ങൾ നമ്മളെ കുടുംബത്തിതെ ആളായിലെ🤪🤪

  • @sabeelakitchen762
    @sabeelakitchen762 3 роки тому

    മാഷാ അള്ളാ അല്ലാഹു ഷിഫ ആക്കി തരട്ടെ

  • @shareenay3810
    @shareenay3810 3 роки тому +1

    അങ്ങനെമറക്കാൻ പറ്റോ.നിങ്ങളേ

  • @mumu5773
    @mumu5773 3 роки тому

    Kollam adipoli😁asugam vegam pethamakade

  • @hijabigirl6897
    @hijabigirl6897 3 роки тому +2

    Supet

  • @shynaks3754
    @shynaks3754 3 роки тому

    സെറീനയെയുംഫാമിലിയെയുംഅങ്ങനെമറക്കാൻപറ്റില്ല.പാവംമോൾട്ടി.

  • @naseenasee6706
    @naseenasee6706 3 роки тому

    അൽഹംദുലില്ലാഹ് സുഖം ആയല്ലോ

  • @ramlam5005
    @ramlam5005 3 роки тому +1

    Sareena thatha Markilla sugamalle

  • @nizarchavara2575
    @nizarchavara2575 3 роки тому +1

    സെരിനായെ മറന്നില്ല ട്ടോ😘😘😘
    വീടിയോ കാണാഞ്ഞിട്ട് 😒😒

  • @rajilafaizal1976
    @rajilafaizal1976 3 роки тому +1

    മാറിയോ താത്ത 😔😔😔

  • @ArtandcraftbyNasriyaSadat
    @ArtandcraftbyNasriyaSadat 3 роки тому

    Pettennu sugamaakatte

  • @yathrauyir6108
    @yathrauyir6108 3 роки тому +1

    😄

  • @JayaJaya-qw5xl
    @JayaJaya-qw5xl 3 роки тому

    Suppar.anuto

  • @mohammedthousif5626
    @mohammedthousif5626 3 роки тому +1

    Hi
    Akane onnum marakan pettillalo ninte video ne watingil Ann enne family tto

  • @farhath5695
    @farhath5695 3 роки тому +1

    Marannittilla

  • @Dvlogs6308
    @Dvlogs6308 3 роки тому +2

    Asugam ethrayum pettenn shifayaakkitheratte dua chayyand thaatha 😍😍😍👍🤲🤲🤲

  • @sabiviog6323
    @sabiviog6323 3 роки тому +1

    ഞമ്മളെ പിടിക്കോ.ങ്ങൾക്ക്

  • @shafikondotty1378
    @shafikondotty1378 3 роки тому +3

    സുഗായില്ലേ താത്ത #shafikondotty

  • @rajeenarajeena4443
    @rajeenarajeena4443 3 роки тому +2

    മോൾട്ടി നെയൊന്നും കാണാൻ വയ്യ 😥

  • @najmapa1881
    @najmapa1881 3 роки тому +1

    Ningala angana marakkan pattumo ❤

  • @fasna8775
    @fasna8775 3 роки тому +1

    മാഷാ അല്ലാഹ്

  • @rs-tb7fl
    @rs-tb7fl 3 роки тому +1

    God bls u

  • @mijikm7152
    @mijikm7152 3 роки тому

    Ellaam sheriyakum.. 😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @looser4755
    @looser4755 3 роки тому +3

    Sereenaatha😍

  • @umaibanthahir9470
    @umaibanthahir9470 3 роки тому +4

    എന്തായാലും കൊറോണ ടെസ്റ്റ്‌ ചെയ്യാമായിരുന്നു.ഇതെല്ലാം ആണ് കൊറോണ യുടെ ലക്ഷണം. ഊര വേദന ഉണ്ടാവും കൊറോണ വരുമ്പോ.

    • @malappuramfamilyvlog5237
      @malappuramfamilyvlog5237  3 роки тому +3

      -ve ആണ്

    • @umaibanthahir9470
      @umaibanthahir9470 3 роки тому +1

      @@malappuramfamilyvlog5237 അൽഹംദുലില്ലാഹ്

    • @ramla7886
      @ramla7886 3 роки тому

      നെഗറ്റീവ് എന്ന് പറയുന്നത് തെറ്റാണ് എന്നാ ഡോ പറഞ്ഞത് ചിലപ്പോ നെഗറ്റീവ് കാണിക്കും എനിക്ക് കോവിഡ് ആണ് ഈ പറഞ്ഞ എല്ലാ എനിക്ക് ഉണ്ടായിരുന്നു

    • @ramla7886
      @ramla7886 3 роки тому

      @@malappuramfamilyvlog5237 രുചിച്ചു മണം പോയോ

    • @umaibanthahir9470
      @umaibanthahir9470 3 роки тому

      @@ramla7886 എല്ലാർക്കും രുചി മണം പോവത്തില്ല. ഇവിടെ എല്ലാർക്കും വന്നതാ. ലക്ഷണം ഇതൊക്കെ തന്നെ ആയിരുന്നു. ആർക്കും രുചി മണം ഒന്നും പോയില്ല. ഒന്ന് കൂടി ടെസ്റ്റ്‌ ചെയ്യുക. അറിഞ്ഞാൽ സൂക്ഷിക്കാമല്ലോ. Rest എടുക്കുക.

  • @songboard8504
    @songboard8504 3 роки тому

    മറക്കാനോ
    😊🥰

  • @needunida6556
    @needunida6556 3 роки тому +1

    Valaykumusalam

  • @rahilae8437
    @rahilae8437 3 роки тому +1

    Ith corona aayirikkum

  • @shajeerhameed539
    @shajeerhameed539 3 роки тому +1

    അസുഖം മാറിയോ

  • @rajeenarajeena4443
    @rajeenarajeena4443 3 роки тому +2

    എനിക്ക് പോസ്റ്റിവ് ആയിട്ട് ഞാൻ ഒരാഴ്ചയിൽ അതികം ഞാൻ ഫോൺ തൊട്ടിട്ടില്ല

  • @ameenmuhammed4098
    @ameenmuhammed4098 3 роки тому +2

    Angane marakkan pattumo 😔😘

  • @sainudheenkkunnum3160
    @sainudheenkkunnum3160 3 роки тому

    End erachi kondu varaku pere

  • @shaharbanu2198
    @shaharbanu2198 3 роки тому +1

    Nice ...

  • @salmav2308
    @salmav2308 3 роки тому +1

    Sugano

  • @ammunavadeepk3705
    @ammunavadeepk3705 3 роки тому +5

    അങ്ങനെ മറക്കാൻ പറ്റുമോ. നിങ്ങളെ എല്ലാവരെയും ഒരുപാട് മിസ്സ്‌ ചെയ്തു

  • @jesnamuneer724
    @jesnamuneer724 3 роки тому +2

    Poliya 👍👍

  • @fellamollfellamoll8062
    @fellamollfellamoll8062 3 роки тому

    Hippol sugayo

  • @sharafudheensharafu1285
    @sharafudheensharafu1285 3 роки тому +2

    🥰🥰🥰🥰

  • @sujithashyjusujitha3266
    @sujithashyjusujitha3266 3 роки тому +1

    Noooo marannitilla

  • @FaseelarashiFaseelarashi
    @FaseelarashiFaseelarashi 3 роки тому

    👌👍😍😍

  • @indiankuwait
    @indiankuwait 3 роки тому

    Illatto..koodthsnneyund...

  • @fellamollfellamoll8062
    @fellamollfellamoll8062 3 роки тому

    Moltty nallonam ksheenichu nalla food kodukuu

  • @magicmoments857
    @magicmoments857 3 роки тому +1

    🥰🥰🥰

  • @zamasvarieties
    @zamasvarieties 3 роки тому

    Tatha anne supported ചെയ്‌തോ

  • @diludilu2149
    @diludilu2149 3 роки тому

    👍👍👍