നരഭോജിയായ സീരിയൽ കില്ലർ vs സിബിഐ| Nithari Serial Killings |BS Chandramohan| Mlife daily

Поділитися
Вставка
  • Опубліковано 10 лют 2025
  • #mlifedaily#bschandramohan#malayalamstories
    A Complete Timeline Of The Sensational Nithari Murder Case Since 2006
    In December 2006, two Nithari village residents reported they knew the location of the remains of children who had gone missing in the previous two years: the municipal water tank behind house D5, Sector-31, Noida. Both had daughters who were missing, and they suspected Surinder Koli, the domestic help at D5, was involved in the disappearances. The residents claimed they had been repeatedly ignored by local authorities; therefore, they sought the help of former Resident Welfare Association (RWA) President S C Mishra. That morning, Mishra and the two residents searched the tank drain. One of the residents claimed to have found a decomposed hand, after which they contacted the police.
    Anxious parents of children missing in the last two years rushed to Nithari with photographs. Koli, under the alias Satish, later confessed to killing six children and a 20-year-old woman referred to as "Payal" after sexually assaulting them.
    The families of the missing children accused the police of negligence. Initially, some police officers, including Noida SP city, denied any criminal angle and asserted that the families had provided false information about the ages of the missing; that they weren't minors but instead were adults who left home after fighting with their parents. The residents also alleged that the police were corrupt and were paid to conceal information. Demands were made for an independent investigation. One of the residents asserted that the police were claiming credit for discovering the bodies when it was the residents who dug them up. The police denied having found fifteen bodies, reiterating that they had discovered skulls, bones and other body parts, and said they were unable to give a figure for the number of victims. The victims' identities and number could only be established with DNA tests. The police then sealed the house and did not allow news media near the site.
    The Central government tried to ascertain the facts behind the discovery of the skeletal remains and whether it had "inter-state ramifications". Law and order are state matters, but the Home Ministry asked for details about the magnitude of the crime.
    On 26 and 27 December respectively, Koli's employer, Moninder Singh Pandher, and Koli were taken into custody by the police in connection with the disappearance of "Payal". After Koli's confession, the police started digging up the nearby land area and discovered the children's bodies.
    Two policemen were suspended on 31 December for failing to take action despite being informed about a number of children missing, as angry residents charged the house of the alleged mastermind, demanding the removal of the Mulayam Singh government.
    The situation at Nithari was aggravated as an angry mob of villagers fought with police, both pelting stones at each other, just outside the residence of the accused. The police also detained Pandher's maid Maya under suspicion that she lured women to the house. As more body parts were dug up near the premises, hundreds of local residents descended on the spot and alleged that there was an organ trade connection to the grisly killings of young children.[3] A doctor living close to the Pandher residence, Navin Choudhary, had been under police suspicion a few years prior in connection with an alleged kidney racket at his hospital. Searches were conducted throughout his properties, and the investigators found no evidence to support the claim.

КОМЕНТАРІ • 325

  • @noyalts3481
    @noyalts3481 Рік тому +65

    ഉറക്കം കിട്ടാൻ മാത്രം വീഡിയോ കാണുന്ന ഞാൻ 😅

  • @valsannavakode7115
    @valsannavakode7115 Рік тому +7

    ചന്ദ്രമോഹൻ
    താങ്കൽ ഒരു സംഭവം തന്നെ, പ്രത്യേകിച്ച് അവതരണ ശൈലി ഗംഭീരം തന്നെ.... ഇതൊക്കെ കേട്ടാലും..... നമ്മുടെ ലെവി ഗാരിസൺ തന്നെയാണ് മുൻപിൽ.... ഈയിടെയായി dr എരിബസും dr ബ്രെയിനും കാണുന്നില്ല 230ലും കണ്ടില്ല... ഇപ്പോൾ തിളങ്ങി നിൽക്കുന്നത് ഗ്ലോറിയ.... ഒരുപാട് നന്ദി
    ഞാൻ ഇന്നാണ് ഇതു കാണുന്നത്, ആർക്കും അങ്ങിനെ സംഭവിക്കരുതേ എന്ന പ്രാർത്ഥന, എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഇതിന്റെ രണ്ടാം പതിപ്പ് ഉണ്ടാകും എന്ന് ഞാൻ വെറുതെ ഊഹിക്കിന്നു.. വരില്ലേ, താങ്കൽ അസാമാന്യൻ തന്നെ നമ്മുടെ ലെവി ഗാരിസനെപോലെ..... 🙏🙏🙏

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 2 роки тому +9

    ഒരു മാഷിന്റെ പ്രശംസനിയമായ പഠിപ്പിക്കൽ
    സാറിന്റെ കഥകളിൽ ഒളിങ്ങിരിക്കുന്നു താൻ പറയുന്ന കഥകളോടും തന്റെ കഥ കേൾക്കുന്നവരോടും തന്നാൽ കഴിയുന്ന ആത്മാർത്ഥ ഉണ്ട് സാറിന്
    Sapport 👍🏻👍🏻

  • @shijithradhakrishnan4965
    @shijithradhakrishnan4965 2 роки тому +11

    ഈ സംഭവം മുൻപ് ഒരുപാട് കേട്ടിട്ടുണ്ട് വായിച്ചിരുന്നു പക്ഷേ ഒരു നല്ല രീതിയിലുള്ള വിവരണം ഇപ്പോഴാണ് കേട്ടത് ഇത് വളരെ വളരെ ദുരുഹ മാണ് എന്ന് മാത്രമേ പറയുവാൻ കഴിയുകയുള്ളൂ

  • @francisjohn172
    @francisjohn172 2 роки тому +20

    ജീവിതം ആസ്വദിക്കുന്നതിനു മുൻ മ്പേ പൊലിയാൻ വിധിക്കപ്പെട്ട കുട്ടികൾ : ആനര ഭോജീയെ എന്തേ കോടതി തുക്കിക്കൊല്ലാത്തതു് : ചന്ദ്ര മോഹന് അഭിനന്ദനങ്ങൾ

  • @naseerasainaba3302
    @naseerasainaba3302 Рік тому +7

    അവതരണം കൊള്ളാം. പക്ഷേ വാക്കുകൾ ഇത്ര കഠിനമായി പറയണോ. ഖുട്ടികളെ ഖൊന്നു ധിന്നുന്ന ഒരു നരഫോജിയുടെ ഖദ്ധ.😂

  • @zainulabid8634
    @zainulabid8634 2 роки тому +13

    സാറിന്റെ അവതരണം വളരെ പ്രശംസനീയം തന്നെ 👍🏻👍🏻👍🏻

  • @raveendranpillai1292
    @raveendranpillai1292 Місяць тому

    താങ്കളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു. 👌👌👌ഈ സംഭവം നേരുത്തേ കേട്ടിട്ടുണ്ട്. ഇപ്പോൾ ഒന്നുകൂടി വെക്തമായി അറിയുവാൻകഴിഞ്ഞു..

  • @anishpathanapuram4389
    @anishpathanapuram4389 2 роки тому +4

    ചന്ദ്രന്‍ ചേട്ടന്‍റ കഥ super നമ്മളെ ആ സംഭവസ്ഥലത്തേക്ക് കൊണ്ട് പോകും പ്രവാസ ജീവിതത്തിലെ ഏക ആശ്വാസം ആണ് ഇത് ഹിറ്റ്ലറുടെ episode കേട്ട് തീര്‍ത്തതെ ഉ്ളളൂ അടിപൊളി ആയിരുന്നു സതൃം പറഞ്ഞാ കഥ കേള്‍ക്കാതെ ഉറക്കം വരില്ല ❤

  • @kingsulthanff6528
    @kingsulthanff6528 2 роки тому +3

    കേരളത്തിൽ ഇതേ പോലെ ഒരു സംഭവം നടന്നിരിക്കുന്നു ആ വാർത്ത ആദ്യം കേട്ടപ്പോൾ എനിക്ക് തോന്നിയത് ഞാൻ കഴിഞ്ഞ ദിവസം കണ്ട ഈ വീഡിയോയുടെ അതെ രീതി തന്നെയാണ് അവിടെയും

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 роки тому +5

    ഈ സംഭവം നടക്കുമ്പോ ഞാനൊക്കെ പഠിക്കുന്ന ടൈം ആണ് TV ന്യൂസിൽ ഇതൊക്കെ കണ്ടതായി ചെറിയൊരു ഓർമ്മ വരുന്നുണ്ട്. 🙄

  • @vishnuts202
    @vishnuts202 2 роки тому +4

    പണ്ട് കേട്ടിട്ടുണ്ടെങ്കിലും, ഇപ്പോഴാണ് ഫുൾ ഡീറ്റെയിൽസ് അറിഞ്ഞത്. Tankyou..

  • @jestinsasi3352
    @jestinsasi3352 2 роки тому +2

    Wonderful presentation ❤

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 роки тому +2

    ഗംഭീര അവതരണം 😌

  • @sruthixxzz
    @sruthixxzz 2 роки тому +7

    Very good explanation. 👌

  • @rafeekponnus9877
    @rafeekponnus9877 2 роки тому +1

    താങ്കളുടെ അവതരണം 🔥🔥🔥

  • @Asheikdean
    @Asheikdean 2 роки тому +1

    ഈ സംഭവത്തെ കുറിച്ച് അന്ന് news ചാനെൽ വഴി കേട്ടിട്ടുണ്ട്. യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ കഴിയാത്തത് investigation ന്റെ പോരായ്‍മ ആണ് എന്ന് തോന്നുന്നു. ഒരു സാധാരണ വേലക്കാരൻ ഇത്രയും കുട്ടികളെ ഒറ്റയ്ക്ക് ഇത്രയും പ്ലാനിങ് ഓടെ കൊല്ലും എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. ഒന്നിൽ കൂടുതൽ ആളുകൾ കൊലപാതകിയുടെ പിന്നിൽ ഉണ്ടായിരുന്നിരിക്കാം. Reason for murder is not convincing
    Good presentation expecting more thriller stories from you. 👍

  • @saritaScaria
    @saritaScaria 11 місяців тому

    Excellent presentation !!!!

  • @20thcentury82
    @20thcentury82 2 роки тому +16

    ഞാൻ പറഞ്ഞത് പോലെ തന്നെ ഗോഡ് ഓഫ് വാർ എപ്പിസോഡ് ആഴ്ചയിൽ 1 ആയി ചുരുങ്ങി. ആ എപ്പിസോഡ് നോക്കി ഇരുന്നവർക്കെല്ലാം അടിപൊളി പണി അല്ലെ തന്നത്. subscribers കൂടുമ്പോൾ അവർക്കിട്ടു പണി കൊടുക്കുന്ന പ്രവണത നല്ലതല്ല.

  • @appi1041
    @appi1041 2 роки тому +1

    ഈ കഥ മുഴുവൻ കേട്ടിട്ട് എനിക്ക് തോന്നിയ ചില സംശയങ്ങൾ ഉണ്ട് അതായത് വെറുമൊരു വീട്ടുജോലിക്കാരനായ കൊഹ്‌ലി ജഡ്ജിയെ എങ്ങനെ സ്വാധീനിക്കാൻ പറ്റും മണിക്കൂറിന് രണ്ടുമൂന്നു ലക്ഷം രൂപ വെച്ച് ഓരോ സിറ്റിങ്ങിന് വാങ്ങുന്നവരാണ് സുപ്രീം കോടതി വക്കീൽ. വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അത് സ്റ്റേ ചെയ്യാൻ കഴിവുള്ളവർ ആണെങ്കിൽ ഇതിനു പുറകിൽ വമ്പൻ ആൾക്കാരുണ്ട് കോഹ്ലി വെറുമൊരു ചെറുമീൻ മാത്രമാണ്.

  • @shajanshaju1247
    @shajanshaju1247 Рік тому +1

    അവയവ കച്ചവടം ആണ് ഇവിടെ നടന്നിരിക്കുന്നത്. അവനെ ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ എല്ലാം പുറത്തുവരും.

  • @varghesem.o2780
    @varghesem.o2780 4 місяці тому

    Very good presentation Mr ബി എസ് ചന്ദ്രമോഹൻ

  • @syamharippad
    @syamharippad 2 роки тому +32

    കണ്ണ് നിറയുന്നു.. ആ മാതാപിതാക്കളെ ഓർത്തു.

  • @rveedu4612
    @rveedu4612 2 роки тому +3

    Extraordinary narration...💯

  • @naveenharidas941
    @naveenharidas941 2 роки тому +8

    ദുർഗന്ധം വന്നു എന്ന് പറഞ്ഞ അയൽവക്കത്തെ ഡോക്ടറുടെ ജോലിക്കാരനെയും ആ ഡോക്ടറെയും വിശദമായി ചോദ്യം ചെയ്‌താൽ തീരാവുന്ന പ്രശ്നമേ ഉള്ളു, സുരേന്ദർ കൊഹ്‌ലി തന്നെ ആണ് കൊലപാതകങ്ങൾ ചെയ്തത് എന്ന് വരുത്തി തീർക്കാൻ അയാളെ കൊണ്ട് അത് പറയിച്ചത് ആണെന്നാണ് എനിക്ക് തോന്നുന്നത്, പ്രതേകിച്ചു ആ ഡോക്ടർ മുൻപ് അവയവ റാക്കറ്റ് ആയി ബന്ധമുള്ള കേസിൽ പെട്ട ആൾ കൂടി ആകുമ്പോൾ...... പറഞ്ഞിട്ട് കാര്യം ഇല്ല U. P അല്ലെ, നമ്മുടെ കേരള പോലീസ് ആയിരുന്നെങ്കിൽ എപ്പോൾ എല്ലാത്തിനേം പൊക്കി എന്ന് ചോദിച്ചാൽ മതി.

    • @cmadeepaktn
      @cmadeepaktn 2 роки тому +4

      വാളയാർ കേസ് താങ്കൾ മനപൂർവ്വം മറന്നതാണോ

    • @niel7777
      @niel7777 2 роки тому

      Kohli alla koli.

  • @martinjeaks
    @martinjeaks 2 роки тому

    നല്ല അവതരണം.

  • @Arunravee-q1g
    @Arunravee-q1g 2 роки тому +1

    വീഡിയോയുടെ length കുറച്ചായിരുന്നെങ്കിൽ 👍👍

  • @sanjeetkumar-oq1bp
    @sanjeetkumar-oq1bp 2 роки тому +3

    Story കെൾകുന്നതു മുന്നെ like adikkan വെറെ range വെണം ..... Big Mlife fan
    Koduku കുതിരപൻ LIKE👍🇮🇳💪

  • @rahulbhadran2049
    @rahulbhadran2049 Рік тому

    Sir നിങ്ങളുടെ വീഡിയോസ് കൊള്ളാം നല്ല ഇൻഫർമേടിവീ ആണ് ബട്ട് വീഡിയോ ലെങ്ത് കുറച്ചു കൂടുതലാണ് 😢

  • @iamabackbencher7978
    @iamabackbencher7978 2 роки тому +1

    കഥ കഴിഞ്ഞു അതോ ഇതിനു ബാക്കി ഉണ്ടോ എല്ലാ ദിവസവും ഞാൻ വന്നു നോക്കും ഇതിന്റെ രണ്ടാംഭാഗം ഇല്ലെങ്കിൽ ഒരു മറുപടി തരൂ പ്ലീസ്

  • @allwinphilips1492
    @allwinphilips1492 2 роки тому

    Good presentation...

  • @MUHDmusthafa-52
    @MUHDmusthafa-52 2 роки тому +1

    എന്റെ പൊന്നോ... ഇജ്ജാതി ഐറ്റം ☹️☹️☹️

  • @fardheenmuthu2133
    @fardheenmuthu2133 2 роки тому +1

    അടിപൊളി 🔥

  • @Manoj5871
    @Manoj5871 2 роки тому +2

    അടിപൊളി...

  • @MUMTHAZBEEGUM-q8j
    @MUMTHAZBEEGUM-q8j Місяць тому +1

    സാർ, ഒന്നു മനസിലായി ഈ ലോകത്ത് ഏറ്റവും വില കുറഞ്ഞ ഒരു വസ്തുവാണോ മനുഷ്യജീവൻഅള്ളാഹു ഇത്രയും അനുഗ്രഹിച്ച് സ്ടഷിച്ച മനുഷ്യരേ ഒരോരുത്തരും കൊന്നൊടുക്കുന്നു.സൗദി അറേബ്യയിലെ ഭരണമാണെങ്കിൽ ഇത്രയും ക്രൂരമായ കൊലപാതകമുണ്ടാകുമായിരുന്നോ? ദൈവം എല്ലാവരെയും കാത്ത് കൊള്ളട്ടെ.

  • @jobinjoseph1437
    @jobinjoseph1437 2 роки тому +5

    Fan of your narration🔥🔥 awaiting more....👍👍👍

  • @nandhunandhu1562
    @nandhunandhu1562 2 роки тому

    Thankfully

  • @Rex_prasad
    @Rex_prasad 2 роки тому +7

    What if the other three workers or any of them have a role in it. ഇതിൽ പറയുന്നപോലെ വീട്ടുടമ അവിടെ ഇല്ലാത്തപ്പോൾ ആണ് ഈ സംഭവങ്ങൾ നടന്നിട്ടുള്ളതെങ്കിൽ ഡ്രൈവർ അവിടെ ഉണ്ടാകേണ്ട കാര്യം ഇല്ല. അല്ലെങ്കിൽ അയാളും അവിടെത്തന്നെ താമസിക്കുന്ന ആൾ ആയിരിക്കണം. പക്ഷെ ഈ വിഡിയോയിൽ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല കാരണം ഞാൻ കുറച്ചു ഭാഗങ്ങൾ സ്കിപ് ചെയ്തിട്ടുണ്ട്... വീട്ടുടമ ആ വീട്ടിൽ തനിച്ചാണോ. അയാളുടെ കുടുംബം എവിടെ. ടൈപ്പ് ചെയ്യാനുള്ള മടികാരണം ഇവിടെ നിർത്തുന്നു.. പ്രതികൾക്കു അർഹിക്കുന്ന ശിക്ഷ കിട്ടട്ടെ.. Condolences for the lives that lost in this incident 😔🙏

    • @niel7777
      @niel7777 2 роки тому

      Ayal karyasthananu,veedinte udama avide alla thamsikkunnathu.Ayal business tripinum ,ottakku penpillerude koode ramikkanum mathram aanu avide varunnathu.

  • @RajeshSharma-oc3lx
    @RajeshSharma-oc3lx 2 роки тому +2

    കുറച്ചു സമയം കാണുമ്പോൾ വീണ്ടും ഒന്നെന്നു തുടങ്ങുന്നല്ലോ.. ഇടക് ഇടക് ഇങ്ങനെ ആകുന്നു

  • @usmanvkd1919
    @usmanvkd1919 2 роки тому

    Super

  • @anandhunair861
    @anandhunair861 2 роки тому +6

    സർ ഹിറ്റ്ലറുടെ കാര്യം ഒന്നു പരിഗണിക്കണം
    With lot of ❤️

  • @muhamedmusthafa3101
    @muhamedmusthafa3101 2 роки тому +9

    They all forget one..... Enternal Body Examination.... If it's done in Surendher Koli The Experts could definitely get the body result of SK.... Whether he is a Man Eater or not.....!

  • @habeebullakpofficial5643
    @habeebullakpofficial5643 2 роки тому

    Valare manoharamayi avatharippich 👍

  • @sandel7379
    @sandel7379 Рік тому +9

    ഇത്രയേറെ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ആരും അറിഞ്ഞില്ല എന്നത്‌ ആ വീട്ടിലെ സാഹചര്യത്തില്‍ അവിശ്വസനീയമാണ്. പോരാത്തതിനു ആന്തരിക അവയവങ്ങള്‍ കണ്ടുകിട്ടാതിരികുക. ഇനിയും സംശയം ബാക്കി ആരുടെയൊക്കെയോ കൈകള്‍ പിന്നില്‍ മറിഞ്ഞിരിക്കുന്നു എന്ന് തീര്‍ച്ചയായും സംശയിക്കുന്നു

  • @rizahhussain2064
    @rizahhussain2064 2 роки тому +36

    ആദ്യം ഒക്കെ കേൾക്കാൻ രസം ആയിരുന്നു.... ഇപ്പൊ വന്നു വന്നു വീഡിയോ ദൈർഗ്യം കൂടി. പിന്നെ ഓരോ sentance കഴിയുമ്പോളും cut ഉണ്ട്... ഇതൊക്കെ വീഡിയോ കാണാൻ മുഷിപ്പിക്കുന്നു. Subscribers കൂടി കാശിനു മുൻഗണന കൊടുക്കുമ്പോൾ ഇതൊക്കെ സാധാരണം ആണ്. 20 - 30 മിനുട്ടിൽ പറയേണ്ട കഥ ചുമ്മാ പറഞ്ഞത് തന്നെ പറഞ്ഞ് സമയം മനപ്പൂർവം കളയുന്നു.... ഈ കമന്റ്‌ വായിച്ച് താങ്കൾ മാറ്റങ്ങൾ വരുത്താൻ ഒന്നും പോണില്ല എന്ന് അറിയാം എങ്കിലും പറഞ്ഞു നോക്കുന്നു എന്നേ ഉള്ളു....

    • @sanugeorge3519
      @sanugeorge3519 2 роки тому +1

      True

    • @MsNurse-he9jb
      @MsNurse-he9jb 2 роки тому +3

      Correct aanu

    • @aloshiesgarshe-yt1214
      @aloshiesgarshe-yt1214 2 роки тому +5

      But its interesting.....samayavum thalparyavum ullavar kandamathi....
      Eee sambavam avde avde ayi pand ketirunnu...eth valare vyakthamayi manasilayath ee vedio yiloode aan

    • @rizahhussain2064
      @rizahhussain2064 2 роки тому +9

      @@aloshiesgarshe-yt1214 വിമർശിക്കുമ്പോൾ അതിന്റെ നല്ല വശം കാണാതെ വേണമെങ്കിൽ കണ്ടാൽ മതി എന്ന് പറയുന്നത് പിതൃശൂന്യമാണ്. ഒരു വീഡിയോ ഇട്ടിട്ട് നല്ല comments മാത്രമേ ഇടാൻ പാടുള്ളു വിമർശനങ്ങൾ പാടില്ല എന്ന് ഉണ്ടോ? അങ്ങനെ ആണെങ്കിൽ വീഡിയോ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഒന്നും പറയരുത്.

    • @TRYTOGOODTHINGS
      @TRYTOGOODTHINGS 2 роки тому +1

      Money അതും വേണമല്ലോ.

  • @myworld5067
    @myworld5067 2 роки тому +2

    ഈ സംഭവം ആയി ബന്ധം ഉള്ളതാണോ " welcome home" എന്ന ഹിന്ദി സിനിമ 🤔🤔

    • @MlifeDaily
      @MlifeDaily  2 роки тому +1

      ഞാൻ കണ്ടില്ല ..ചെക്ക് ചെയ്താൽ മാത്രമേ പറയുവാൻ കഴിയു.

  • @priyavijayan1818
    @priyavijayan1818 2 роки тому +1

    Oh my god..... What a story....... It's cruel

  • @sivadas7194
    @sivadas7194 2 роки тому +16

    First of all the primary acquisition goes to the police who were in charge of the period. The criminal had higher skills in cutting human body parts. It can't come spontaneously somebody had given him real training. The remaining has to be looked with substantial evidence.

  • @manojr7995
    @manojr7995 2 роки тому +36

    മാഷിന്റെ അവതരണം വളരെ മനോഹരം ആണ്.പക്ഷെ ഇത് പോലെ ഉള്ള ഒരു കാര്യം പറയുമ്പോൾ അല്പം കൂടി അന്വേഷിച്ചിട്ടും ചെയ്യണം.വീട്ടിലെ മറ്റു ജോലിക്കാർ ഇത് അറിഞ്ഞില്ല എന്ന് പറയുമ്പോൾ തന്നെ സുരീന്ദർ അല്ല എന്ന് വേയക്തം ആകുന്നുണ്ട്. ഇനി കൊല നടക്കുമ്പോൾ അവർ അവിടെ ഉണ്ടായിരുന്നു എന്ന് മാഷ് സൂചിപ്പിക്കുന്നു ഇല്ല.അതെല്ലാം പോകട്ടെ ഇൗ ജോലിക്കാരെ കോടതി വിശദമായ അന്വേഷണത്തിന് വിധേയം ആക്കി യിട്ടുണ്ടോ?

    • @jonvigeorge
      @jonvigeorge 2 роки тому

      All r silenced with money

    • @thomasmyladoor3524
      @thomasmyladoor3524 2 роки тому

      🎉🎉🎉😢🎉 me 😮😮🎉. 😅😅ttt😂🎉😢😮😅😅😅😅😢😢

  • @sudhacp2836
    @sudhacp2836 2 роки тому

    സൂപ്പർ
    ഞാനും ഈ
    Noida യിലുണ്ടായിരുന്നു

  • @AnchuAnchu-h6u
    @AnchuAnchu-h6u Рік тому

    Adich rottiiiyakkiii🤣 superbb sir 🔥

  • @nvjd4170
    @nvjd4170 2 роки тому +2

    ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥങ്ങളും കൂടി പറഞ്ഞാലേ ഞങ്ങളെ പോലുള്ളവര്‍ക്ക് കഥ മനസ്സിലാകൂ
    ഇത് ഒരുമാതിരി😡

  • @theGrandmaster38
    @theGrandmaster38 2 роки тому

    സാർ ഇപ്പോഴാണ് ഞാൻ ഒരു കാര്യം കണ്ടെത്തിയത് സാർ ഷർട്ട് ഇന്റെ ഫസ്റ്റ് ത്തെ ബട്ടൻ കറക്ടായി ഇട്ടിട്ടില്ല 😁

  • @saharalc
    @saharalc 2 роки тому +3

    I'm in sir ❤️👍

  • @happyvilla8729
    @happyvilla8729 2 роки тому +1

    കഷ്ടപ്പെട്ടു വേദനിച്ചു പ്രസവിച്ച കുഞ്ഞിനെ....സിംഹവും പുലിയും മനുഷ്യനും കൊണ്ടുപോകുമ്പോൾ..പാഴായിപോയ t മാനിൻ്റെയും പശുവിൻ്റെ യും...അവസ്ഥ പോലെ ആണ്
    കഷ്ടപ്പെട്ടു .പ്രസവിച്ചു..അച്ഛനും അമ്മയും കാശു ചിലവാക്കി പഠിപ്പിച്ചു വലുതാക്കിയ കുഞ്ഞുങ്ങൾക്ക് ഇങ്ങനെ സംഭവിക്കുമ്പോൾ അത് ആണായാലും പെൺകുട്ടി ആയാലും....ഉള്ള നിരാശാബോധവും ..വേദനയും😔😢

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 2 роки тому

    Superb and well presented....👍👍👍👍

  • @KANNANKannan-rl4ii
    @KANNANKannan-rl4ii 2 роки тому +4

    നീളം കൂടി പോയല്ലോ സർ

  • @senjujose1392
    @senjujose1392 2 роки тому

    Plague ne kurich oru video chayyamo

  • @muhammedshamsad2206
    @muhammedshamsad2206 2 роки тому +2

    Part 2 cheyyo sir pls 🙏

  • @akhilkannan5564
    @akhilkannan5564 2 роки тому +51

    ഈ സംഭവങ്ങളൊക്കെ അന്ന് മനോരമ പത്രത്തിൽ വലിയ വാർത്തകളായി ഓരോ ദിവസങ്ങളിലും വന്നത് ഓർക്കുന്നു

  • @jamesthoams2742
    @jamesthoams2742 2 роки тому +1

    Interesting

  • @hashimkm6096
    @hashimkm6096 2 роки тому +1

    ആവശ്യമില്ലാതെ ഒരുപാട് വലിച്ചു നീട്ടിയിരിക്കുന്നു.....

  • @wozqi0yytw
    @wozqi0yytw 3 місяці тому

    It is really thrilling story but when we know that this has happened, it is really worrying to know that these type of animals are around us all the time.

  • @wozqi0yytw
    @wozqi0yytw 3 місяці тому

    If I had a social studies teacher like you, I wouldn't have got binary digits as my score in my examinations.

  • @sudhykopa
    @sudhykopa 2 роки тому

    Good video

  • @vishnugnath6320
    @vishnugnath6320 2 роки тому +4

    സാർ താങ്കളുടെ അവതരണമ് നല്ലതാണ് എല്ലാ വിഡിയോസും മുടങ്ങാതെ കാണും ഞൻ ❤️

  • @Devan_andan___40
    @Devan_andan___40 2 роки тому +3

    Waiting for levi

  • @jithingnath6795
    @jithingnath6795 2 роки тому +1

    സർ ധോണിയെ കുറിച്ചൊരു വീഡിയോ cheyyamo

  • @rajans-xq8no
    @rajans-xq8no Рік тому

    ഇതൊക്കെ തന്നെ ആയിരിക്കും പത്തനംതിട്ട ഇലന്തൂരിലും സംഭവിച്ചത്....

  • @salman7237
    @salman7237 2 роки тому +2

    Sir njangal kathu nilkano vende nnu parayanam sir

  • @bestcom4657
    @bestcom4657 2 роки тому +1

    This crime is a team work not single person . Very clear

  • @ravinandaserri492
    @ravinandaserri492 2 роки тому

    ഈ ലോകത്തേ മനുഷ്യരിൽ ചിലർ എത്രയോ പൈശാചികമായ ചിന്താഗതിക്കാരാണെ .............! ആരോ മറ്റു ചിലർ ഇതിനെ പിന്നിൽ ഉണ്ടെന്നു തോനുന്നു ............!
    ഇതു നടന്ന സംഭവം തന്നെയോ .........?

  • @georgebaby2222
    @georgebaby2222 2 роки тому +2

    👏👏👍

  • @abhayvn297
    @abhayvn297 2 роки тому +8

    ലീവിയുടെ കഥ പ്രതീഷിച്ചു

    • @MlifeDaily
      @MlifeDaily  2 роки тому +5

      നാളെ

    • @abhayvn297
      @abhayvn297 2 роки тому +1

      @@MlifeDaily 🥳👍

    • @fawas6634
      @fawas6634 2 роки тому

      @@MlifeDaily sir Levi evide

    • @salman7237
      @salman7237 2 роки тому

      @@MlifeDaily innan aa nale inn varille plz rply undel und ennu para kathirikkana illel urangalo plz rply

  • @rajgokulrajgokul9984
    @rajgokulrajgokul9984 2 роки тому +1

    Good evening ❤️

  • @jayaramk.c.5597
    @jayaramk.c.5597 2 роки тому

    Greet Sir

  • @sarathaparna6173
    @sarathaparna6173 2 роки тому +1

    Chowchilla kdnaping story onnu cheyuvo sir 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @dreamIndia121
    @dreamIndia121 2 роки тому +2

    19 പേരെ ഒരാൾ ഒരു വീട്ടിൽ വച്ചു കൊലപെടുത്തി അതും അവിടെ വിവിധ തരത്തിലുള്ള ജോലികൾ ചെയുന്ന 4 ജോലിക്കാർ ഉള്ളപ്പോൾ അവിശ്വസനീയം എന്ന് മാത്രമല്ല ഒരു ലോജിക്കും ഇല്ല 1 കൊല ചെയ്യപ്പവട്ടവർ സ്വഭാവികമായും തങ്ങൾ ആക്രമികപെടുമ്പോൾ സ്വഭാവികമായും ഭയശ്ചിതറാകുകയും ഉറക്കെ നിലവിളിക്കുകയും ചെയ്യും പ്രതേകിച്ചു 2 പേർ ഒഴികെ മേക്കിങ് ഉള്ളവർ 10 വയസിനു താഴെ ഉള്ള കുട്ടികൾ ആണ് 2 കൊല ചെയുന്നതിനു മുന്നേ എന്തെങ്കിലും സെടേഷൻ നൽകിയതയോ വായ മൂടികെട്ടിയതായോ പറയപ്പെടുന്നില്ല 3 സ്വഭാവികമായും ആക്രമിക്കപെടുന്ന കുട്ടികളിൽ ആരെങ്കിലുംമൊക്കെ മരണ വെപ്രാളത്തിൽ കൊലപാതകിയെ കടിക്കാനോ മാന്താണോ മുറിവുകൾ ഉണ്ടാക്കണോ സാധ്യത കൂടുതൽ ആണ് ആ വീട്ടിൽ ഉള്ള മറ്റുള്ളവരോ പൊലിസൊ ഒന്നും അങ്ങനെ ഒരു മുറിവ് കൊലപാതകിയുടെ ശരീരത്തിൽ ഉള്ളതായി പറയപ്പെടുന്നില്ല 4 ഇത്രയും പേരെ കൊല്ലുക മാത്രമല്ല പലഭാഗങ്ങളായി വെട്ടി മുറിക്കുകയും ചെയ്തു അവിടെ ഉള്ള നാലുപേരും ഇതിൽ ഒരു കേസ് പോലും അറിഞ്ഞില്ല എന്നുപറഞ്ഞാൽ അവിശ്വസനീയം 5 ശരീര ഭാഗങ്ങൾ വീട്ടിമുറിക്കുമ്പോൾ ഉണ്ടാകുന്ന അളവില്ലാത്ത രക്തം ഒരു ചോദ്യച്ചിനമാണ് പ്രതേകിച്ചു അവിടെ ക്ലീനിങ് സ്റ്റാഫ്‌ ഉൾപ്പെടെ 4 ജീവനക്കാർ ഉള്ളപ്പോൾ എത്ര ക്ലീൻ ചെയ്താലും ബ്ലഡ്‌ stain ഉണ്ടാകും 6 ഇനി അഥവാ ബ്ലഡ്‌ ക്ലീൻ ചെയ്താലും മുറിച്ച മാംസത്തിന്റെയും, കട്ട ചോരയുടെയും സ്മെൽ അവിടെ നിറഞ്ഞിരിക്കും ഇതും ആരും അറിഞ്ഞില്ല 7 അവർ സ്ഥിരം പാചകം ചെയുന്ന അടുക്കളയിൽ ആണ് ഇയാൾ മാംസം പാചകം ചെയ്തു കഴിച്ചത് എന്ന് പറയുന്നു അതും ആരും കണ്ടില്ല പിന്നെ എന്ത് തരം മാംസം ആയാലും അത് വെക്കുമ്പോൾ ഉണ്ടാകുന്ന സ്മെൽ അതും ആരും അറിഞ്ഞില്ല ( 8) ഈ പത്തൊൻപതു പേരിൽ ഒരു കുട്ടി പോലും ആ വീട്ടിലേക്കു വരുന്നത് മറ്റാരും കണ്ടില്ല (9) ഒരു കൊലപാതകത്തിൽ ഒഴിച്ച് ഹൌസ് ഓണർ എവിടെ ആരുന്നു എന്ന് പറയുന്നില്ല (10) ചുരുക്കി പറഞ്ഞാൽ എല്ലാം കൂടി കൂട്ടിവായിക്കുമ്പോൾ മൊത്തത്തിൽ അങ്ങോട്ട് ദഹിക്കുന്നില്ല

    • @MlifeDaily
      @MlifeDaily  2 роки тому +1

      ഒരുപാട് സംശയങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട് ..പക്ഷേ സി‌ബി‌ഐ അത് ഒന്നും സമ്മതിക്കുന്നില്ല

  • @saulsoros
    @saulsoros 2 роки тому +4

    നോയിടയിൽ ഇപ്പൊ ക്രിസ്മസ് കരോൾ ഒന്നും ഇല്ല ചേട്ടാ. ഈ സംഭവം നടന്ന വീട് ഞാൻ കണ്ടിട്ടുണ്ട്. Nitari കഴിഞ്ഞിട്ട് ഒരു പള്ളി ഉണ്ട്. അവിടെ പോവുന്നത് വഴി കണ്ടത് ആണ്. A weird house!

    • @MlifeDaily
      @MlifeDaily  2 роки тому +2

      ഒരു പ്രേത ഭവനം പോലെയാണ് ഇപ്പോ ഡി5

    • @saulsoros
      @saulsoros 2 роки тому

      @@MlifeDaily അതെ 👍🏼

  • @rkpillai3
    @rkpillai3 2 роки тому +2

    ഇതെന്താണ് കഥാപ്രസംഗമോ? 😄🤣

  • @santhoshkalarickal5254
    @santhoshkalarickal5254 Рік тому +1

    അവയവ മാഫിയ
    ആണ് സാർ
    കുട്ടികൾ 🌹🌹🌹

  • @ഇന്ദ്രിയം
    @ഇന്ദ്രിയം 2 роки тому +1

    മഹാത്മാ അയ്യങ്കാളിയുടെ കഥ പറയാമോ

  • @arunck2230
    @arunck2230 2 роки тому +1

    ആ വീട്ടിലെ എല്ലാവരും കുറ്റകൃത്യത്തിൽ പങ്കാളികൾ ആയിരിക്കും, ആഡോക്ടർ ആയിരിക്കണം അതിന്റെ എല്ലാം പിന്നിൽ ,കഷ്ണങ്ങൾ ആക്കാനുള്ള പരിശീലനം പിന്നെ ഗന്ധം വരാതിരിക്കാനുള്ള കാര്യങ്ങൾ എല്ലാം അയാളുടെ ഉപദേശം തന്നെ ആയിരിക്കും, അല്ലെങ്കിൽ ഡോക്ടർ തന്നെ വന്ന് ചെയ്തതാവും , എന്തായാലും ഒറ്റക്ക് ഇത്രയും ചെയ്യാനുള്ള ധൈര്യം ഹോളിവുഡ് സിനിമകളിലേ കണ്ടിട്ടുള്ളൂ , അവയവ മാർക്കറ്റ് തന്നെ ആയിരിക്കും ലക്ഷ്യം,

  • @muhammadafsal854
    @muhammadafsal854 2 роки тому +1

    Anna poli

  • @jaseeljazeel2903
    @jaseeljazeel2903 2 роки тому +18

    Sir ലെവിയെ മറന്നോ ആഴ്ചയിൽ 3 ദിവസം ഉള്ളത് 2 ദിവസം ആയി കുറഞ്ഞിട്ടുണ്ട്

  • @abhijithabhi9276
    @abhijithabhi9276 2 роки тому +3

    Sir innu levi undoo

  • @aneeshpoovampalli0014
    @aneeshpoovampalli0014 2 роки тому

    ഒരു കുറ്റവാളിയെ മാത്രം നീയമത്തിനു മുന്നിൽ നിർത്തി ബാക്കിയുള്ളവരെ സേവ് ചെയ്യ്തു. ഒന്നിൽ കൂടുതൽ ആളുകൾ ഉള്ള വീട്ടിൽ ആർക്കും ഒരു സംശയവും തോന്നാതെ 19 പേരെ ഒരാൾ ഒറ്റയ്ക്ക് കൊലപ്പെടുത്തി എന്ന കഥ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് .ഏറ്റവും അവസാനം മരിച്ച കുട്ടിയുടെ പോലും ശരീരത്തിലെ മാമ്സ അവശീഷ്ട്ങ്ങൾ എങ്ങിനെ നശിപ്പിച്ചു എന്നു പോലും കണ്ടെത്താതെ CBI എങ്ങനെയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.ഒരാൾ കൊല്ലപ്പെട്ടാൽ അയാളുടെ ശരീരഭാഗം പൂർണമായി ലഭിച്ചില്ലാ എങ്കിൽ അതിനേ കുറിച്ച് അന്വേഷികാതെ കേസ് തിർപ്പാക്കാൻ കഴിയുമോ.

  • @anseeranzz5014
    @anseeranzz5014 2 роки тому +4

    Namaskaram sire enn levi undo

  • @asarudheennarikkodan1188
    @asarudheennarikkodan1188 2 роки тому +4

    Sir ലവി 2 ദിവസം ആക്കിയോ

  • @noushadkanchippura5718
    @noushadkanchippura5718 2 роки тому

    Ennitt eee case ippo enthaaayi

  • @habeebullakpofficial5643
    @habeebullakpofficial5643 2 роки тому +1

    എന്താണ് ലെവിയുടെ കഥ എന്താ ഇത്ര ലേറ്റ് ആകുന്നത്😭😭😭

  • @anoopanirudhan7237
    @anoopanirudhan7237 2 роки тому

    2 months munne anu Hitler series last video vannathu pinne ethu vare oru video polum illa Hitlerine kurichulla videos anu ee channel njan subscribe cheyyan karanamayathu ennal eppo ahh seriesil video varathathil dhukam unde.

  • @jithpayanchery7604
    @jithpayanchery7604 Рік тому +3

    പ്രതികളെ വെറുതെ വിട്ടു .... പ്രതികൾ ചെയ്ത കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റവിമുക്തരാക്കിയത് ... 16-10-2023

  • @saritaScaria
    @saritaScaria 11 місяців тому

    It’s unbelievable that no one else in the house knew about the killing. There probably has another explanation. Sad for the families that they still are waiting for justice. Isn’t this Surendar Kohli lying for someone else for? ? Motive?

  • @muraleenair3722
    @muraleenair3722 2 роки тому

    Please Part.. 2

  • @mohammedsajid6289
    @mohammedsajid6289 2 роки тому +1

    Kurach churukki parayaamayirunnu

  • @rahumathullaabdullhameed2826
    @rahumathullaabdullhameed2826 11 місяців тому

    D5 ൽ
    ഉള്ള വരെല്ലാം പ്രതികൾ
    ആരെ യൊക്കെ രക്ഷിക്കാൻ ശ്രമിക്കുന്ന പോലെ തോന്നുന്നു.
    19🥲 ഒരിക്കലും വീട്ടിൽ ഉള്ളവർ അറിയാതെ പോകില്ല'

  • @Unni147
    @Unni147 Рік тому

    ഒരുപാട് വലിച്ചു നീട്ടി കൊണ്ട് പോകുന്നു.. എൻ്റെ ചെവി വേദനിച്ചു തുടങ്ങി

  • @rashidm2088
    @rashidm2088 2 роки тому +1

    Sir Amazon forest nte story onn parayumo?. Orupaad story kettittund but sir nte voice il kelkaanaan 🙏pls

  • @shinekr5
    @shinekr5 2 роки тому +2

    നമസ്കാരം 🙏