ഈ 10 മിനിറ്റ് നിങ്ങൾ കേൾക്കാതെ പോകരുത് | BURN SURVIVOR STORY | Dr. Shahina | Josh Talks Malayalam

Поділитися
Вставка
  • Опубліковано 9 лют 2025
  • നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app...
    ത്രിപ്പൂണിത്തുറ ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിയിൽ മെഡിക്കൽ ഓഫീസർ ആയി പ്രവർത്തനമനുഷ്ഠിക്കുന്ന എറണാകുളം എടപ്പള്ളി സ്വദേശിനിയായ ഡോ. ഷാഹിനയാണ് ജോഷ് Talksന്റെ സ്റ്റേജിൽ നിന്ന് ഇന്ന് നമ്മളോട് തന്റെ കഥ പറയുന്നത്.
    അഞ്ചാമത്തെ വയസ്സിൽ മണ്ണെണ്ണവിളക്ക് ഡ്രെസ്സിലേക്ക് തട്ടിവീണ് ഷാഹിനയുടെ ശരീരത്തിൽ 75% പൊള്ളലേറ്റ ഒരു സംഭവമാണ് ഷാഹിനയുടെ ജീവിതം കീഴ്മേൽ മറിക്കുന്നത്. ശരീരത്തിൽ ഏറ്റ പൊള്ളലിനെക്കാൾ വളരെ കൂടുതലായിരുന്നു പിന്നീടുള്ള തന്റെ ജീവിതത്തിൽ നേരിട്ട മാറ്റിനിർത്തലുകളും അവഗണനകളും മനസ്സിൽ ഏല്പിച്ച പൊള്ളൽ. അന്നത്തെ ഷാഹിന എങ്ങനെയാണ് ഡോ. ഷാഹിന ആയി ഇന്ന് സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നത് എന്ന കഥയാണ് ജോഷ് Talksന്റെ ഇന്നത്തെ എപ്പിസോഡിൽ.
    ജീവിതത്തതിൽ നമ്മൾ എല്ലാം തളർന്നു പോകാറുണ്ട്. ആ സമയങ്ങളിൽ നമ്മുടെ മുന്നിൽ ചില ജീവിതങ്ങൾ തെളിഞ്ഞു വരും motivators എന്ന് ചുരുക്കപ്പേരിൽ നമ്മൾ വിളിക്കും എന്നാൽ ഇവരുടെ വാക്കുകളും ഇവരുടെ പ്രവർത്തികളുമാണ് നമുക്ക് motivation ആകുന്നത്.
    ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
    Dr. Shahina, a native of Edappally, Ernakulam, who works as a Medical Officer at the Government Homoeo Dispensary, Tripunithura, tells us her story from the stage of Josh Talks today. Shahina's life was turned upside down when a kerosene lamp fell on her dress at the age of five and suffered 75% burns on her body. The burns that were inflicted on her mind due to the way the society reacted to her were far greater than the burns she had inflicted on her body. Today's episode of Josh Talks tells the story of how Shahina came to be known as Dr. Shahina who is an active healthcare practitioner in the same society which hurt her before.
    We all get tired in life. At those times, some lives will appear in front of us. We will call them motivators by short name, but their words and their actions will be our motivation.
    If you like today's story on Josh Talks Malayalam, please like and share this video and let us know in the comments box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #JoshTalksMalayalam #MalayalamMotivation #BurnSurvivorStory

КОМЕНТАРІ • 115

  • @believersfreedom2869
    @believersfreedom2869 3 роки тому +34

    ഷാഹിന,ജീസസ് നിന്നെ സ്നേഹിക്കുന്നു!! കർത്താവിനു നിന്നെ കുറിച്ച് ഒരു പദ്ധതി യുണ്ട്!!

  • @foodandtravelbyaymee7255
    @foodandtravelbyaymee7255 2 роки тому +19

    ഞാൻ 5 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇതുപോലെ വിളക്ക് കത്തിച്ചു പുസ്തകം പൊതിയുക ആയിരുന്നു കൈ തട്ടി എന്റെ മടിയിൽ വീണു മിടിയിൽ വീണു ആളികത്തി but ഉമ്മ അടുത്തു ഇണ്ടായിരുന്നു. ഉമ്മ വേഗം നിലത്തു ഉന്തിയിട്ട് ഉരുട്ടി. ഉമ്മ അന്ന് എന്താണ് ചെയ്യുന്നേ എന്ന് എനിക്ക് അറിയില്ലായിരുന്നു. ബട്ട്‌ ഉമ്മ അത് ചെയ്ത് കൊണ്ട് ഒരു പോറൽ പോലും വന്നില്ല. ഇപ്പോഴും അത് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല. God bless u sister

  • @Minhafathima789
    @Minhafathima789 2 роки тому +13

    Dr Shahina kk ini oru vishamavum varathirikkatte

  • @bebatozacharias8493
    @bebatozacharias8493 3 роки тому +38

    തീയിൽകുരുത്ത ഹോമിയോ ഡോക്ടർ ❤️

  • @anaghachandran79
    @anaghachandran79 3 роки тому +36

    Doctor,We are proud of you 🔥😍

  • @nandaps7905
    @nandaps7905 3 роки тому +15

    I am so Happy for you Ithaa... Love you so much... My Prayers!!! 😘♥️

  • @lekshmiajit7295
    @lekshmiajit7295 3 роки тому +15

    Such a brave lady. Respect you ma'am

  • @hopefully917
    @hopefully917 Місяць тому

    ആ ആത്മവിശ്വാസത്തിന് Big Salute.

  • @commercespectrum3016
    @commercespectrum3016 3 роки тому +6

    Great. She was my classmate in school days. 🥰

  • @aiswaryatompurappuzhayil
    @aiswaryatompurappuzhayil 3 роки тому +8

    You are a phoenix bird actually.. proud of you dear🥰

  • @nihanujoom...6289
    @nihanujoom...6289 3 роки тому +6

    💕Brave doctor😍.......... Our proud🔥🔥🔥

  • @manojrachana
    @manojrachana 3 роки тому +12

    Proud of you doctor 🙏

  • @sharafudheenpp748
    @sharafudheenpp748 3 роки тому +10

    Proud of you doctor ❤

  • @shobikamanghat1160
    @shobikamanghat1160 3 роки тому +4

    Proud of you dr. Shahina

  • @reshuzz2166
    @reshuzz2166 3 роки тому +8

    Brave lady, love from the bottom of my 💓

  • @ajmalmenahin6457
    @ajmalmenahin6457 3 роки тому +9

    The future belongs to those who believe in the beauty of their dreams... ❣️ Stand up, keep your head high and show them what you got!! Am so lucky to have you as my Ithatha 😘

  • @Knowledgeseekerbypassion
    @Knowledgeseekerbypassion 3 роки тому +3

    Appreciate the confidence . God bless you

  • @sheejaakbar1038
    @sheejaakbar1038 2 роки тому +2

    Ithe anubhavam enikum cheruppathil undayi athu hand ayirunnu alhamdulillah

  • @finumol_vlog
    @finumol_vlog Місяць тому +1

    അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @safamariam5444
    @safamariam5444 3 роки тому +7

    Inspiring ❤️👍

  • @jishnur4554
    @jishnur4554 3 роки тому +3

    Great.👍🏻 you are a great inspiration to all💪🏻

  • @ushaibaushaiba2375
    @ushaibaushaiba2375 3 роки тому +3

    Proud of you❤️

  • @hridyarose451
    @hridyarose451 2 роки тому +1

    Great 👍 njan epo ee doctor de medicin kazhikunnu❤️

  • @csakeer3132
    @csakeer3132 2 роки тому +1

    Masha Allah 🔥🔥🔥brave lady🔥

  • @Selenophile1398
    @Selenophile1398 3 роки тому +3

    Soo happy for you 💓

  • @anjobiju916
    @anjobiju916 3 роки тому +3

    You are an inspiration to all 🔥

  • @ameenanehashiraz8826
    @ameenanehashiraz8826 3 роки тому +6

    May allah give you a bright life ahead. You are a very strong lady! Mashallah.
    Lots of love 💚

  • @drrkshomoeopathy
    @drrkshomoeopathy 3 роки тому +3

    U are such an inspiration to all!! More love and power to you dear!!

  • @rubeenasafarvlogs594
    @rubeenasafarvlogs594 3 роки тому +5

    You are super heroine 😘😘😘❤️❤️❤️

  • @aishuaishu5611
    @aishuaishu5611 2 роки тому +1

    We are proud of you dear😍😎✌✌

  • @proasjad5074
    @proasjad5074 7 місяців тому +1

    Proud of you dr

  • @salypoulose4209
    @salypoulose4209 3 роки тому +2

    Really proud of you.

  • @arshadmuhammedsr6710
    @arshadmuhammedsr6710 3 роки тому +3

    My women.....great bae ❤️❤️❤️❤️

  • @daliyageorge1547
    @daliyageorge1547 3 роки тому +2

    Keep going Dr

  • @girija1971954
    @girija1971954 3 роки тому +1

    Proud of you dear...

  • @anupamaanu6142
    @anupamaanu6142 2 роки тому +2

    ആദരവ് 🙏

  • @fathimafarhana7105
    @fathimafarhana7105 3 роки тому +6

    Proud of you doctor 🔥🔥

  • @kurianmx6646
    @kurianmx6646 3 роки тому +1

    May God bless you greatly 🙏.
    A huge salute to you

  • @subhav4569
    @subhav4569 3 роки тому +2

    You are Great... 😍😍..

  • @rashiatroad8658
    @rashiatroad8658 2 роки тому +3

    Niyas Jakki Ikkade wife🥰🥰✌️

  • @anupamaraj9998
    @anupamaraj9998 3 роки тому +3

    you are a beautiful chechi❤️

  • @ukuk5764
    @ukuk5764 3 роки тому +5

    U r so beautiful😍😍✌️✌️

  • @archatbarchatb8144
    @archatbarchatb8144 3 роки тому +2

    God bless you mam🥰🥰🤩🤩👏👏🙌🙌

  • @aswathysanthosh7280
    @aswathysanthosh7280 3 роки тому +1

    U r really awesome my ever dear doc ❤️❤️❤️❤️❤️❤️.......

  • @shabnaaa
    @shabnaaa 3 роки тому +5

    Brave woman ❤️

  • @manoj-rf6ms
    @manoj-rf6ms 3 роки тому +1

    Inspiration 💥💥💥

  • @devikar9456
    @devikar9456 3 роки тому +2

    You are elegant , doctor

  • @jollyjose9573
    @jollyjose9573 3 роки тому

    Our love 💖 always with you.God loves you

  • @MROZO-tg4vf
    @MROZO-tg4vf 2 роки тому +1

    Adipoli 👍👍👍👍👍

  • @soumyashajil1724
    @soumyashajil1724 2 роки тому

    Proud of you dr❤️

  • @Suharabi-u8l
    @Suharabi-u8l 3 місяці тому +1

    മാഷാ അള്ളാ🤲🤲🤲🤲❤️

  • @lulum1550
    @lulum1550 3 роки тому +13

    Itha ellam allahuvinte vithiyan ente kudubathilum und ingane oru aal

  • @alvarani
    @alvarani 3 роки тому +2

    Amazing story

  • @nijishaek6760
    @nijishaek6760 2 роки тому

    God bless you mam🥰❤️❤️❤️

  • @michuzz9312
    @michuzz9312 3 роки тому +6

    Itha civil service koody onnu try cheyth nokkanam. Sure aayum kittum. Ee pazhanjan doctor enna job vittittu ithayude dairyathinu civil service aanu good. ☺️Athavumbol oru power also und...

    • @shahinack1702
      @shahinack1702 3 роки тому +18

      Ee profession orikkalum oru pazhanjan job ayitt thoneetilla 😊.As a doctor oralude asukham mattuka ennullath ettavum valiya karyamalle so really happy with this job and feeling proud 😍✌🏻

    • @Kidsgames45
      @Kidsgames45 3 роки тому +2

      @@shahinack1702 ur right😍😍😍

  • @sheejaakbar1038
    @sheejaakbar1038 2 роки тому

    Padachavan koodeyund shahina

  • @sheenajose638
    @sheenajose638 2 роки тому +2

    ഡോക്ടർ🙏

  • @hamida1006
    @hamida1006 3 роки тому +3

    Shahinathaaa

  • @saifsabu702
    @saifsabu702 3 роки тому +2

    🥰❤️ Shahi

  • @Jublaco
    @Jublaco 3 роки тому +3

    Your great👍

  • @mvsabumazhuvanchery5150
    @mvsabumazhuvanchery5150 2 роки тому +3

    Chechi u are a inspiration to all.God bless you dr chechi

  • @rahanarubiya4500
    @rahanarubiya4500 3 роки тому +1

    Happy to see you again Shahina..

  • @stylishacademy7555
    @stylishacademy7555 3 роки тому +1

    I am proud of you very much

  • @jaleeshafasil2668
    @jaleeshafasil2668 3 роки тому +4

    Pavam 😓

  • @gardencorridor912
    @gardencorridor912 3 роки тому

    allahu anugrahikatte.

  • @meerashaju9949
    @meerashaju9949 3 роки тому +2

    Proud of you doctor🥰🙌🏻

  • @kadheejahameed6813
    @kadheejahameed6813 3 роки тому +1

    Ingalu poliyanu💖

  • @mufassilak303
    @mufassilak303 3 роки тому +2

    brave women

  • @muhsinamanjeri6287
    @muhsinamanjeri6287 3 роки тому +1

    Parents 👏👏👏

  • @anjanaashok3724
    @anjanaashok3724 3 роки тому +1

    Proud of u ma'am ❤️✨

  • @AboobackermtAboobackermtAbooba
    @AboobackermtAboobackermtAbooba Місяць тому

    Enikkum ithupoole pollalattitrundu.

  • @arshanaa3805
    @arshanaa3805 3 роки тому +2

    ❤️❤️❤️

  • @rayeesak9985
    @rayeesak9985 2 роки тому

    Great inspiration you are...dear Dr..👌👌👌

  • @SabiraShaji-q3p
    @SabiraShaji-q3p 12 днів тому

    അൽഹംദുലില്ലാ

  • @healthytalksbyabitha1548
    @healthytalksbyabitha1548 3 роки тому +1

    God bless u

  • @rejiansaransar6036
    @rejiansaransar6036 3 роки тому +2

    👍👍

  • @vijishaammu8414
    @vijishaammu8414 2 роки тому +1

    Njanum ningalepoleya
    Ningal padich joliyengilum kittiyello
    Ath thane bhaagyam
    Enik joliyilla

  • @bineshbinesh1673
    @bineshbinesh1673 2 роки тому

    🙏💞💞

  • @daliyageorge1547
    @daliyageorge1547 3 роки тому +1

    God bless you doctor

  • @shafeertec1590
    @shafeertec1590 3 роки тому +1

    ❤god bless ❤

  • @shahulkalikutty
    @shahulkalikutty 3 роки тому +1

    😍🙌

  • @sabishazi7894
    @sabishazi7894 3 роки тому +1

    Good

  • @fahadshafeer6396
    @fahadshafeer6396 3 роки тому +1

    💞😍

  • @mohammedshani7375
    @mohammedshani7375 3 роки тому +1

    👍

  • @niya9593
    @niya9593 3 роки тому +1

    🧡

  • @Alhamdhulillah797
    @Alhamdhulillah797 3 роки тому +2

    Theeyilkiruthadu shekuthananu ningalalla. Ningal jeevikunnathu rabbinte anugrahamanu...

  • @rifarisha2183
    @rifarisha2183 2 роки тому

    poli

  • @sajidhat9392
    @sajidhat9392 11 місяців тому

    Me too burn

  • @shahanaarshad4588
    @shahanaarshad4588 3 роки тому +1

    😍🤩🤩😍

  • @nusaibabasheer2954
    @nusaibabasheer2954 2 місяці тому

    മുടി കാണിക്കല്ലേ

  • @RayanR-14
    @RayanR-14 3 місяці тому

    🤍🤍🤍🤍🤍🤍🤍

  • @murshidasinu5975
    @murshidasinu5975 2 роки тому +1

    ❤‍🔥

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Місяць тому

    👍❤️❤️🙏

  • @Raihanath-me1ye
    @Raihanath-me1ye 16 днів тому

    🥰

  • @sumayyafarooksumi2822
    @sumayyafarooksumi2822 3 роки тому +1

    ❤👍

  • @Herworlddd1
    @Herworlddd1 3 роки тому

    ❤️🔥

  • @nasarasajad2064
    @nasarasajad2064 2 роки тому

    😍😍😍👌👌

  • @sauravpintu
    @sauravpintu 3 роки тому +1

    🙌

  • @ashimujafar352
    @ashimujafar352 2 роки тому

    👍