നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി

Поділитися
Вставка
  • Опубліковано 9 лют 2025

КОМЕНТАРІ • 255

  • @suharasuhara2463
    @suharasuhara2463 Місяць тому +17

    അൽഹംദുലില്ലാഹ് കണ്ടപ്പോൾ വളരെ സന്തോഷമായി എല്ലാവർക്കും ഒരു ജീവിതം വേണം രണ്ട് കയ്യും കാലും ഇല്ലാത്തവരെ എത്രപേർ കല്യാണം കഴിക്കുന്നു ഇത്താക്ക് എന്താണ് കുഴപ്പം സഹോദരാ മരിക്കുന്നതുവരെ സ്നേഹത്തോടെയും സന്തോഷത്തോടെയും ആ സഹോദരി നോക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @abdulkaremm
    @abdulkaremm Місяць тому +56

    ഇത്തയുടെ സംസാരം കേൾക്കാൻ നല്ല ഭംഗിയുണ്ട്❤ നല്ല സ്വഭാവത്തിൻ്റെ ഉടമയാണ് ഇത്ത മാഷാ. അള്ളാ ,അള്ളാഹു ഹയർ ആകട്ടെ

    • @simplyvlogbyayishamuhammad7139
      @simplyvlogbyayishamuhammad7139 Місяць тому

      ❤❤❤🎉🎉🎉 അള്ളാഹു വിൻറെ അനുഗ്രഹം ഉണ്ടാവട്ടെ

  • @femina-z6t
    @femina-z6t Місяць тому +2

    അള്ളാഹ് എന്നും നല്ല സന്തോഷം ഉള്ള ജീവിതം തരട്ടെ 🤲❤️

  • @abidapp8335
    @abidapp8335 Місяць тому +20

    ഞാനൊരു അധ്യാപികയാണ് പക്ഷേ എൻ്റെ കാലിന് ചെറിയ പ്രശ്നമുണ്ട്. ഒരു പാട് പേരുടെ കളിയാക്കൽ കേട്ടിട്ടുണ്ട്. ഒന്നും മൈൻ്റ് ചെയ്യാതെ നമ്മൾ മുന്നേറണം❤❤❤

  • @alfazameer5579
    @alfazameer5579 Місяць тому +12

    സാരമില്ല അൽഹംദുലില്ലാഹ് ഒരു ഡോക്ടർ ആയല്ലോ അത് തന്നെ ഭാഗ്യം ആണ് ❤️❤️

  • @ramlathhaneefa9906
    @ramlathhaneefa9906 29 днів тому +1

    ഇന്നലെ ഡോ.ഷാഹിനയെ കണ്ടു. just ഒന്നു സംസാരിച്ചു. എനിക്ക് ഷാഹിനയെ വല്യ ഇഷ്ടമാണ്. മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ. പ്രിയ സഹോദരിയുടെ ജീവിതം............. റബ്ബ് അനുഗ്രഹിക്കട്ടെ....

  • @irfanmuji916
    @irfanmuji916 Місяць тому +35

    രണ്ട് പേരുടെയും നല്ല സംസാരം, നല്ല വ്യക്തിത്വങ്ങൾ, എന്നേലും കാണാൻ സാധിക്കട്ടെ

  • @jamsheerchirakkal1967
    @jamsheerchirakkal1967 Місяць тому +6

    ഇത്ത സുന്ദരിയ, ഇക്കാ yude full saporting 👍

  • @HajuHajarumma-bi4rs
    @HajuHajarumma-bi4rs Місяць тому +1

    Ninte barthav anu 🎉 perfect manushyan ❤

  • @MohamedRafi-k4z
    @MohamedRafi-k4z Місяць тому +3

    നിയാസ് ❤ doctor നിങ്ങൾ പൊളി യാ ❤❤ HAPPY NEW YEAR 🎉✨💫💫

  • @shereefanishar3707
    @shereefanishar3707 Місяць тому +5

    കഴിഞ്ഞ വർഷം മലമ്പുഴ damil ഫ്ലവർ ഷോ നടക്കുന്ന സമയത്ത് ഞാൻ നിങ്ങളെ കണ്ടു്. അന്ന് ഞാൻ നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. Mashaallah . Cute couple . അന്ന് നിങ്ങൾക്ക് യൂ ട്യൂബ് ഉണ്ടോ എന്നറിയില്ല. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടായി ഇപ്പൊ നിങ്ങളെ കണ്ടപ്പോഴാണ് എനിക്ക് നിങ്ങളെ എവിടെ കണ്ടത് പോലെ . അപ്പോഴാണ് ഞാൻ ഓർത്തത് കഴിഞ്ഞ വർഷം മലമ്പുഴ വെച്ച് കണ്ടത് ഓർമ വന്നത്. ഒരുപാട് ഇഷ്ടമാണ് നിങ്ങളെ . Mashaallah

  • @munimuni__
    @munimuni__ Місяць тому

    മോളെ സൗണ്ടും സംസാരവും അടിപൊളി മാണ് Love You hus support ആണല്ലോ ഭാഗ്യം❤❤❤❤

  • @razizubair247
    @razizubair247 Місяць тому +3

    🤲🏻ആമീൻ ❤❤

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj Місяць тому

    Shahinaeyum niyasineyum Allahu anugrahikkatte ameen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.

  • @AseenaAysha
    @AseenaAysha Місяць тому +1

    Fav couple❤👍

  • @asmaraheem8132
    @asmaraheem8132 Місяць тому +17

    ചുരുക്കി പറഞ്ഞാല്‍ രണ്ടാം ജന്മം 🤲
    Allahu ഇനിയുള്ള കാലം മരണം വരെ ഡോക്ടറും, ഇക്ക ക്കും sandosham, സമാധാനവും നല്‍കി anugarahikkane Allah, ആരോഗ്യമുള്ള aafiyathulla deergayuss നല്‍കി anugarahikkane Allah 🤲🥰😍👌

  • @rsgamerff4443
    @rsgamerff4443 Місяць тому +1

    നല്ല മനസ്സിന്റെ രണ്ട് ഉടമകൾ 👍🏻

  • @sheejasalam1142
    @sheejasalam1142 Місяць тому

    Alhamdulilla ❤❤❤❤

  • @nisarshereena1sheri579
    @nisarshereena1sheri579 Місяць тому +1

    Alhamdulillah 🤲 padacha rabbinte anugraham kond allaahu eniyum uyarathil eththatteeee love u dear❤❤

  • @HamakoolathHamz
    @HamakoolathHamz Місяць тому +37

    , മോനേ ഒരു കാരണവശാലും നീ അവളെ വേദനിപ്പിക്കരുത് കേട്ടോ നൂറു പുണ്യം കിട്ടും കേട്ടോ കുട്ടികള് ആവാൻ ആയില്ലേ ചോദിച്ചത് കൊണ്ട് ഒന്നും വിചാരിക്കരുത് കാരണം എൻറെ മോൾക്ക് മക്കളില്ല കുറേസമയം വഹിക്കും നീട്ടരുത് അല്ലാഹു ഹയർ ആയ മക്കളെ തരട്ടെ

  • @AbdulRahman-hg4hu
    @AbdulRahman-hg4hu Місяць тому +2

    ഷാഹിന❤❤❤

  • @jameelak6628
    @jameelak6628 Місяць тому

    👍👍

  • @kareemmaanu7376
    @kareemmaanu7376 Місяць тому

    അൽഹംദുലില്ലാഹ് ❤

  • @RameshKuttappayi
    @RameshKuttappayi Місяць тому +3

    പ്രിയരേ എല്ലാവിധ ആശംസകളും...❤

  • @Shahidhashahi-r8s
    @Shahidhashahi-r8s 24 дні тому

    Niyaz and shahina. Ningal. Allahu vinte. Anugrahattilanu. Insha allah

  • @ShimlaNazeer
    @ShimlaNazeer Місяць тому

    Ameen

  • @anarkalymuhammed6669
    @anarkalymuhammed6669 Місяць тому

    Allhamdulillah

  • @recpectYT-qh9zw
    @recpectYT-qh9zw Місяць тому

    ❤❤❤😢ഷഹിന

  • @NaseeraVallil
    @NaseeraVallil Місяць тому

    മരണം വരെ ജീവിതം സന്തോഷത്തിലാക്കട്ടെ

  • @MuthuMon-zz9dx
    @MuthuMon-zz9dx Місяць тому

    ഞാൻ നിങ്ങളെ വീഡിയോ ആത്യമായിട്ട് കാണുന്നത് ഇത്താ ന്റെ ഇക്കാക് എന്തെങ്കിലും കുഴപ്പം ഉണ്ടോ നിങ്ങൾ ലൗ മേരേജ് ആണോ നല്ല സ്നേഹമുള്ള ഇക്കാ 👍

  • @rayhanaths6613
    @rayhanaths6613 Місяць тому

    ❤❤🎉🎉❤

  • @Sena-kj4gg
    @Sena-kj4gg Місяць тому +2

    Njan perumpadappu, evide work cheyyunne

  • @sjworld788
    @sjworld788 Місяць тому +1

    Itha Adipoli aaaanu … keep going … njan pandu muthale kandittund. Rense dr de aduth varumpol. Appo orkarund, nth pattiyathanennu…appozhe orthu , ennalum ingane job nu oke pokanulla confidence undayallo❤

  • @safiyathpk7271
    @safiyathpk7271 Місяць тому

    MashaAllah.AllahuAfiyathullaDeergayuss.nalkatte.Ameen.yarabbalAlameen.❤

  • @akshayknr6779
    @akshayknr6779 Місяць тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ameenaman721
    @ameenaman721 Місяць тому

    God bless you Dears❤

  • @shnavasusman5490
    @shnavasusman5490 Місяць тому

    Mashaalla ninghalude life kothivarunnu

  • @suttu8563
    @suttu8563 Місяць тому

    Ya 🤲🏼allah🥺

  • @HajaraPang-cf2yl
    @HajaraPang-cf2yl Місяць тому +2

    നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട് ഞാൻ മലപ്പുറം ആണ് ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ രണ്ടു പേരെയും

  • @suharac2582
    @suharac2582 Місяць тому

    Masha allah

  • @SameraCk
    @SameraCk Місяць тому +2

    Allahu anugrahikkate❤

  • @Shamijaf
    @Shamijaf Місяць тому

    ഡോക്ടർ ഷാഹിന 😘😘😘😘

  • @KatheejaAthi
    @KatheejaAthi Місяць тому

    Alhamdulilla

  • @AnuniyaNiyanu-sq1zi
    @AnuniyaNiyanu-sq1zi Місяць тому +3

    Ee jeevitham ennum nila nilkatte
    😍😍👍
    Njan malappuram ponnani

  • @SajidaPuthampurayil
    @SajidaPuthampurayil Місяць тому

    Maashallah ❤

  • @JamshiFiroz-d2t
    @JamshiFiroz-d2t Місяць тому +1

    Njn ponnaniyaanu... Ningle ponnaniyil vech kandttund🥰🥰

  • @YousafSinan
    @YousafSinan Місяць тому +1

    Masha Allah suprrr ❤❤❤

  • @recpectYT-qh9zw
    @recpectYT-qh9zw Місяць тому

    ❤❤❤❤❤😢

  • @SairaGafoor
    @SairaGafoor Місяць тому +1

    Masha Allah all the best 👍

  • @Suneera_abuthahir
    @Suneera_abuthahir Місяць тому +1

    മലപ്പുറം 💗💗💗

  • @FathimaFathima-el2mo
    @FathimaFathima-el2mo Місяць тому

    🤲🏻അൽഹംദുലില്ലാ

  • @rasiyashihabrasiya
    @rasiyashihabrasiya Місяць тому

    Alhamdulillah

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj Місяць тому

    Kure nalayi njan vijarikkunnu, ningale kananillallon.

  • @shakirasaidalavi1962
    @shakirasaidalavi1962 Місяць тому +1

    Edappal forum centril ninnum 2thavana kandirunnu

  • @HafsathHafsa-f8s
    @HafsathHafsa-f8s Місяць тому +2

    സാരമില്ല എനിക്കും പൊള്ളൽ ഏറ്റു രക്ഷ പ്പെട്ടു വെഷമം ഒന്നും വേണ്ട

  • @psychogirl12345
    @psychogirl12345 Місяць тому

    ❤❤❤masha allha

  • @SubaidaIsmail-gp1sc
    @SubaidaIsmail-gp1sc Місяць тому

    🤲🏻🤲🏻🤲🏻❤❤❤💐👑

  • @lailatt4503
    @lailatt4503 Місяць тому

    👍🏻👍🏻👍🏻

  • @Juvairiyajubi-t2s
    @Juvairiyajubi-t2s Місяць тому

    Nalla bangiyulla face aayirikum,,❤ipo ingane kuzhapamillatha reethiyil aayallo❤❤

  • @sajeehasaji9980
    @sajeehasaji9980 Місяць тому +3

    അള്ളാഹു അനുഗ്രഹിക്കട്ടെ❤

  • @Terminetar047
    @Terminetar047 Місяць тому

    സ്നേഹം ❤️❤️

  • @wardhanshah3817
    @wardhanshah3817 Місяць тому

    Ente monte doctor anu... Dr renz nte kude shahina undayapo....njn annu choichitund shahina nod entha patye enu❤❤❤

  • @rsgamerff4443
    @rsgamerff4443 Місяць тому

    ഞാനും മലപ്പുറം

  • @ayishasvlog183
    @ayishasvlog183 Місяць тому

    Mashallah ❤❤

  • @ummaibaabbas7688
    @ummaibaabbas7688 Місяць тому

    ❤❤❤❤👍👍👍👍

  • @rubeenavp6291
    @rubeenavp6291 Місяць тому +1

    ❤😊🤲🏻

  • @asmaraheem8132
    @asmaraheem8132 Місяць тому +1

    നിങ്ങള്‍ love marriage ആണോ doctore. God bless you 😍🥰🤲

  • @JaseelaT-nt6ih
    @JaseelaT-nt6ih Місяць тому +2

    ഇത്തയെക്കാൾ വലിയ ഒരു മനസ്സിൻ്റെ ഉടമയാണ് നമ്മുടെ ഇക്ക നല്ല ഒരു ജീവിതം കൊടുത്തതിന്❤❤❤❤

  • @ibraimkc493
    @ibraimkc493 Місяць тому

    🥰🥰

  • @rubeenavp6291
    @rubeenavp6291 Місяць тому +10

    ഒരു കുഞ്ഞ് വാവ വേഗം ഉണ്ടാവട്ടെ

  • @Redmia-ql4dt
    @Redmia-ql4dt Місяць тому +10

    ഞാൻ മലപ്പുറക്കാരിയാണ് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് ❤❤❤

  • @Kannurkari663
    @Kannurkari663 Місяць тому +2

    കണ്ണുരുള്ളവർ വായോ ❤️

  • @rajeeve.d8223
    @rajeeve.d8223 Місяць тому

    ❤❤❤❤

  • @crstiano_edittz4609
    @crstiano_edittz4609 Місяць тому +1

    അസ്സലാമു അലൈകും.......
    അൽഹംദുലില്ലാഹ്
    ദുആയിൽ ഉഉൾപെടുത്തണേ

  • @jaseelasalim2580
    @jaseelasalim2580 Місяць тому +1

    Mehfiline kooti oru video cheyyooo

  • @NaseemaNasee-k3o
    @NaseemaNasee-k3o Місяць тому +2

    Ys aiyroor

  • @fasilar1990
    @fasilar1990 Місяць тому

    ❤sapprt 🙏

  • @surayyaak2384
    @surayyaak2384 Місяць тому +5

    മലപ്പുറം ❤️❤️❤️❤️

  • @Drama_Centre__
    @Drama_Centre__ Місяць тому +1

    Mole molnalla mugadrishttiyulla molane oru pad ishttamane❤

  • @haris996
    @haris996 Місяць тому +2

    Njan nigale kanddu ponnaniyil vechu nammal thammil parijayappettu

  • @HajiraBeevi-v1k
    @HajiraBeevi-v1k Місяць тому

    Eppol mol evida work cheyyunnu

  • @faizevlog3379
    @faizevlog3379 Місяць тому

    Dr. Evide worke cheyyunne?

  • @RaseenaKk-y5p
    @RaseenaKk-y5p Місяць тому

    Dr. Evideya. Hospital

    • @niyasdr.shahina588
      @niyasdr.shahina588  Місяць тому

      പൊന്നാനി പെരുമ്പടപ്പ്

  • @surayyaak2384
    @surayyaak2384 Місяць тому +3

    😄😄😄😄

  • @Fayasvlog-r7f
    @Fayasvlog-r7f Місяць тому +3

    എന്റെ കുഞ്ഞിനെയും പൊള്ളിയതാ അവക്ക് അഞ്ചു വയസ്സ് പ്ലാസ്റ്റിക് സർജറി വേണമെന്ന് പറഞ്ഞു നിങ്ങളുടെ മൊബൈൽ നമ്പർ തരാമോ please help

  • @muhammednihal331
    @muhammednihal331 Місяць тому

    ഞാൻ സബീനാടെ ക്ലാസ്സ്‌ മേറ്റ്‌ ആണുട്ടോ രഹന

  • @kamarunnisatp3571
    @kamarunnisatp3571 Місяць тому +1

    Yevideya work cheyyunat

  • @noushadmh1344
    @noushadmh1344 Місяць тому

    നിങ്ങൾ ഷെയർ ചെയ്യുന്ന റീൽസ്ന് കമൻ്റ് ചെയ്യാൻ പറ്റുന്നില്ല. മറ്റുള്ളവർ അയക്കുന്ന കമൻ്റ് കാണാൻ പറ്റുന്നുണ്ട് .❤❤❤❤❤

  • @Zarra-h3r
    @Zarra-h3r Місяць тому

    Haai ❤❤

  • @Chandana54-s7
    @Chandana54-s7 Місяць тому +1

    Love u both from mukkala ❤️❤️

  • @NasihNaazi
    @NasihNaazi Місяць тому +2

    Allaahu അനുഗ്രഹികടേ

  • @munimuni__
    @munimuni__ Місяць тому

    മലപ്പുറത്ത് എവിടെയാണ് ഞാനും MLP ആണ്

  • @ShemiAshrafShemiAshraf-tv1sm
    @ShemiAshrafShemiAshraf-tv1sm Місяць тому +2

    ഇത്താത്ത എന്റെ കൂടെ പഠിച്ചതാ ഷെമീന

  • @jaleelscout9436
    @jaleelscout9436 Місяць тому

    എന്റെ നാട് എരമംഗലം

  • @razak6735
    @razak6735 Місяць тому +3

    ഞാൻ ഷാഹിന ഡോക്ടറെ എരമംഗലം വെച്ചു ഒരുദിവസം കണ്ടിരുന്നു ❤️❤️❤️❤️🥰

    • @niyasdr.shahina588
      @niyasdr.shahina588  Місяць тому

      ഞാൻ അതു വഴിയാണ് പോകുന്നത്

    • @razak6735
      @razak6735 Місяць тому

      എനിക്ക് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു ഞാൻ വണ്ടിയുടെ അടുത്തേക്ക് വന്നഅപ്പോഴേക്കും വണ്ടി എടുത്തു ചിരിച്ചു കെ ട്ടോ ഇന്ഷാ അള്ളാ ഇനി എന്തെങ്കിലും കാണാം 🥰🥰🥰🥰❤️❤️❤️❤️❤️❤️എന്റെ വീട് പലപ്പെട്ടി കാപ്പിരി ക്കാട്

    • @SabeenaAkbar-v2o
      @SabeenaAkbar-v2o Місяць тому

      Njan ee dr kanikkunnund .nalla dr ..nalla swabavam

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds Місяць тому

    നിങ്ങടെ വിവാഹ സമയത്തും പൊള്ളൽ നേരാം വണ്ണം ദേതമായിട്ടുണ്ടായിരുന്നില്ല. എന്ന് എനിക്ക ഒരു ഓർമ്മ വരുന്നുണ്ട്

  • @itsmeraihanavlog5877
    @itsmeraihanavlog5877 Місяць тому

    Beyam ഞങ്ങകൂടെ അടുത്തന്നെ നിങ്ങൾ എവിട്യ ഇപ്പോൾ

  • @NoorMedia-v4d
    @NoorMedia-v4d Місяць тому

    ഇങ്ങളുടെ ജീവിതംമരണം വരെ നിലനിൽക്കട്ടെ സന്തോഷവും സമാധാനവും നൽകട്ടെ 🤲

  • @RiyasDk
    @RiyasDk Місяць тому +1

    Ethu hospitalil aanu consult cheyyunne

    • @niyasdr.shahina588
      @niyasdr.shahina588  Місяць тому

      പെരുമ്പടപ്പ്

    • @Seenu-e8i
      @Seenu-e8i Місяць тому

      ​@@niyasdr.shahina588ഇത്ത പുത്തൻപ്പള്ളി ഹോസ്പിറ്റലിൽ ആണോ

  • @surayyaak2384
    @surayyaak2384 Місяць тому +1

    ഹായ് ❤️❤️❤️