ബാറ്ററിയില്‍ വെല്‍ഡിംങ് ചെയ്യാം AC പ്രവര്‍ത്തിപ്പിക്കാം | Hamza Anchumukkil

Поділитися
Вставка
  • Опубліковано 11 вер 2024
  • ടെലഗ്രാം ലിങ്ക്.
    t.me/joinchat/...
    അന്വേഷണങ്ങള്ക്ക്.
    +91 8858779922
    സോളാർ /EV/ ഇലക്ട്രിക് വാഹന ടെക്നോളജിയെ പറ്റി കൂടുതലറിയാനും പഠിക്കാനും ഒരു ബിസിനസ് തുടങ്ങാനും താൽപര്യമുള്ളവർ മുകളിലെ ടെലഗ്രാം ഗ്രൂപ് ലിങ്കിൽ ജോയിൻ്റ് ചെയ്യുക,
    Solar vehicle.
    Electric Car.
    Solar Auto.
    E-bike.
    On-grid solar.
    Off-grid solar.
    എന്ന് ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി
    -------------------------------------------------------------------------------------------------------------
    Facebook: / hamzaanchumukkilrandat...
    Instagram: / hamzaanchumukkil
    UA-cam: / anchumukkil

КОМЕНТАРІ • 41

  • @5gtech536
    @5gtech536 3 роки тому +4

    ഹംസാക്ക ഇനി നിങ്ങൾ വിഡിയോ ചെയുമ്പോൾ ക്ലാമ്പ് മീറ്റർ ഉബയോഗിച് അമ്പിയർ ചെക്ക് ചെയ്തു കാണിക്കണം എന്നാൽ വളരെ നന്നാവും

  • @manojp6641
    @manojp6641 3 роки тому +1

    ഇക്കാക്...കുറച്ച് കാര്യങ്ങൾ അറിയാം..but..backi verum thallanu

  • @sunnythattil4006
    @sunnythattil4006 2 роки тому

    ഞാനും പരീക്ഷിക്കുവാൻ പോവുകയാണ്

  • @shajiedv
    @shajiedv 3 роки тому +3

    ഇത് എവിടെ കിട്ടും

  • @mohammedmusthafa802
    @mohammedmusthafa802 2 роки тому

    Masha allah

  • @thouheedtechinfo2792
    @thouheedtechinfo2792 3 роки тому

    2000va 2kva inverter il inverter ac work cheyyum. valiya sambavamayi thoniyilla.
    pinne welding machine inverter type cheriya current mathi

  • @muhammadtahir694
    @muhammadtahir694 3 роки тому

    How many backup time this battery, price and how mant backup tine one ton AC used 6 cell

  • @anwerhussain5900
    @anwerhussain5900 3 роки тому +1

    Howmany times it will run incase of AC

  • @jayanunnithan7395
    @jayanunnithan7395 3 роки тому +2

    വെൽഡിങ് മെഷീൻ സർ sale ചെയ്യുന്നുണ്ടോ..അറിയിക്കുമല്ലോ

    • @ismailmohamed9750
      @ismailmohamed9750 3 роки тому +1

      5000rs രൂപയ്ക്ക് നല്ലത് കിട്ടും

  • @nishadsn06
    @nishadsn06 3 роки тому +1

    Lg 1t 5 star 40% power savings മോഡിൽ 400 500 വാട്ട്സ് എടുക്കുള്ളു.. ഈ വീഡിയോ അത്രെ convincing aayi തോന്നിയില്ല

    • @sarath707
      @sarath707 3 роки тому

      It depends upon the model which u have seen.. and the outside temperature while operating the AC. So can't tell blindly..

  • @k.n.venugopalanvenugopal9354
    @k.n.venugopalanvenugopal9354 3 роки тому

    ഹംസക്കാ... good morning ❤️👍

  • @Ajithjbg
    @Ajithjbg 3 роки тому

    Ac എത്ര മണിക്കൂർ വർക് ചെയ്യും ഫുൾ ചാർജിൽ
    ഒന്നും പൂർണമായി പായരുതേ 😂🙏

  • @manojp6641
    @manojp6641 3 роки тому

    Muri vaidiyan...aanu angu

  • @user-td9rd9cu8r
    @user-td9rd9cu8r 3 роки тому +1

    എത്ര മണികൂര്‍ വോര്‍ക്ക് ചെയ്യും എന്നാണ് അറിയേണ്ടുന്നത്

    • @sharafutpr7498
      @sharafutpr7498 3 роки тому

      ശെരിയാണ്

    • @Abc-qk1xt
      @Abc-qk1xt 3 роки тому

      അഞ്ചു മിനിറ്റ് അടിച്ചു പൊളിച്ചു വർക്ക് ചെയ്യും...

  • @sipamivlogs
    @sipamivlogs 3 роки тому

    Link kittiyilla

  • @amruthanandanand1739
    @amruthanandanand1739 3 роки тому

    സോളാറിനെ കണക്ട് ചെയ്യാൻ ആയിരുന്നു ബാറ്ററി കിട്ടാൻ

  • @user-dd4jb3jh3x
    @user-dd4jb3jh3x 3 роки тому

    അസ്സലാമു അലൈക്കും
    സർ
    ടെലിഗ്രാമിൽ ലിങ്ക് വഴി കയറാൻ പറ്റുന്നില്ല

    • @abdulkhaderkumbala8934
      @abdulkhaderkumbala8934 3 роки тому +2

      ആ Telegram Link copy ചെയ്തിട്ട് WhatsApp ൽ എവിടെ എങ്കിലും paste ചെയ്ത് അവിടെ നിന്ന് തന്നെ ആ link open ചെയ്യുക

  • @handbackcercle9873
    @handbackcercle9873 3 роки тому

    vagan kiytumi battery

  • @shakirpang9240
    @shakirpang9240 3 роки тому +1

    👍🥰🥰🌺🌺🌺

  • @jayanunnithan7395
    @jayanunnithan7395 3 роки тому +1

    സർ എനിക്കൊരു വെൽഡിങ് മെഷീൻ വേണം.

  • @akhilvijesh1286
    @akhilvijesh1286 3 роки тому

    ഈ ബാറ്ററി എവടെ കിട്ടും

  • @somarajan007
    @somarajan007 3 роки тому +1

    കുട്ടിക്കളി

  • @kunjimontanur7616
    @kunjimontanur7616 3 роки тому

    കുറച്ചു നാളായല്ലോ ഇത് മായിട്ട് നടക്കാൻ തുടങ്ങിട്ട്. ഒന്നു മാറ്റിപ്പിടിക്കൂ ബായി.

    • @athuledayam7110
      @athuledayam7110 3 роки тому

      സത്യം bro, എല്ലാ വീഡിയോയും ഒരേ content

    • @mithunj.s799
      @mithunj.s799 3 роки тому +1

      സത്യം ഇയാൾ എന്താ കാണിക്കുന്നത് എന്ന് ഇയാൾക്ക് തന്നെ അറിയില്ല

    • @Abc-qk1xt
      @Abc-qk1xt 3 роки тому

      കയ്യിലുള്ളത് കൊണ്ടുപോയി കളയാൻ പറ്റുമോ..

    • @Abc-qk1xt
      @Abc-qk1xt 3 роки тому

      പഴയ "ബക്ക് കൺവെർട്ടർ" തന്നെ എടുക്കാൻ വിരോധമുണ്ടോ ...