ഫോൺ വഴി വീട് മൊത്തം കൺട്രോൾ ചെയ്യാം

Поділитися
Вставка
  • Опубліковано 16 вер 2024
  • ഫോൺ ഉപയോഗിച്ച് ലോകത്ത് എവിടെ നിന്നും വീട്ടിലെ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ ഓൺ ചെയ്യാം ഓഫ് ചെയ്യാം,
    Ac, മോട്ടോർ , ഗെയ്റ്റ് ലൈറ്റ്, സ്ട്രീറ്റ് ലൈറ്റ്, ഫ്രീഡ്ജ്, Tv , കമ്പനി / ഓഫീസ് നെയിം ബോർഡ് ലൈറ്റ്, പരസ്യ ബോർഡുകൾ, ഫാക്റ്ററി മെഷീൻ, എന്നിവ ഇൻ്റർ നെറ്റും വൈഫൈ യും ഇല്ലാതെ സ്വന്തം ഫോൺ വഴി നിയന്ത്രിക്കുന്ന സിംപിൾ GSM റിമോട്ട് സ്വിച്ച് കുറഞ്ഞ വിലക്ക് ലഭിക്കാൻ വിളിക്കാം, വാട്സ് ആപ് ചെയ്യാം,
    Phone: 7012000962
    Gokul P A
    #933, 7 th cross, kalanagar main road
    Jalahalli west Bengaluru 560015,
    t.me/joinchat/...
    സൗജന്യ ഓൺലൈൻ ക്ലാസ് ടെലഗ്രാം ഗ്രൂപ് ലിങ്ക് മുകളിൽ
    Facebook: / hamzaanchumukkilrandat...
    Instagram: / hamzaanchumukkil
    UA-cam: / anchumukkil

КОМЕНТАРІ • 71

  • @vinaycks4877
    @vinaycks4877 3 роки тому +7

    2000 രൂപ one time investment വല്യ കുഴപ്പമില്ല.., ഇതിനു വേണ്ടി ഒരു സിം കാർഡ് എല്ലാ മാസവും റീചാർജ് ചെയ്തു മെയിന്റൈൻ ചെയ്യണം..??

  • @monsptha
    @monsptha 3 роки тому +7

    Connect ചെയ്യുമ്പോൾ ഉള്ള സൗണ്ട് ഓഫ് ആകില്ലേ?

  • @nereeshrajan3007
    @nereeshrajan3007 3 роки тому

    Bladeless ceiling fan നെ പറ്റി ഒരു video ചെയ്യാമോ example Exhale fan അത് പറയാൻ ഏറ്റവും നല്ല ആൾ നിങ്ങൾ തന്നെയാണ്.

  • @fazalv93
    @fazalv93 3 роки тому +1

    Same system njanghal project cheythirunnu 4 yrs back. With sms option.

  • @rasheedtck5157
    @rasheedtck5157 2 місяці тому

    എത്ര വലിയ equipment (single phase/3 phase) ഇത് ഉപയോഗിച്ചു On/off ചെയ്യുവാൻ സാധിക്കും, ഒരു heavy duty Contactor മുഖേന connect ചെയ്താൽ മതി.

  • @comet14145
    @comet14145 3 роки тому +5

    ഈ കോലത്തിൽ പോയാൽ അംസുട്ടി ഇന്ത്യ ഭരിക്കാനുള്ള ഉപകരണവും ഉണ്ടാകും ലെ അം സുട്ടിയെ

  • @babutrv
    @babutrv 3 роки тому +2

    ഞാൻ ഇദ്ദേഹത്തിന്റെ പല പ്രൊജറ്റുകളും കണ്ടു മിക്കവാറും ഉള്ളവ technically viable അല്ല .

  • @babutrv
    @babutrv 3 роки тому +1

    It is possible to make control through our home wifi connection and it is in use for years.

  • @philipphilip5098
    @philipphilip5098 3 роки тому +1

    ടൈമർ ഉപയോഗിച്ച് ലൈറ്റുകൾ കത്തിക്കുകയും കെടുത്തുകയും ചെയ്യുന്നേ അതിന്റെ കണക്ഷൻ ഒന്നു പറഞ്ഞു തരുമോ

  • @jyothikumar681
    @jyothikumar681 3 роки тому +1

    UNIVERSAL SIM900A_GSM_MODEM Sim900A Gsm Modem Module with Sma Antenna

  • @mujeebekkaparambu2894
    @mujeebekkaparambu2894 3 роки тому +2

    ithu 4kollam mumbu motorinu fit cheyth kodukal thudangi njangal

    • @Angry-Ram
      @Angry-Ram 3 роки тому

      WhatsApp number please

  • @thomasjoy
    @thomasjoy 3 роки тому +2

    ഇത് ഓരോ purpose നും seperate വേണോ?

  • @rashid138
    @rashid138 3 роки тому +1

    Poli saadhanam good product

  • @vishadsanam7193
    @vishadsanam7193 3 роки тому

    EEE ORU DEVICILE ORU UPAKARANM ALLE ON AAKANUM OFFAKANUM PATTULOO....? ADYPOLI ❤❤👍

  • @ajithpadmam8012
    @ajithpadmam8012 3 роки тому

    ഇത് gsm മൊഡ്യൂൾ അല്ലേ, ഇത് വീട്ടിൽ ഉള്ള എല്ലാരുടെയും നമ്പർ ആഡ് ചെയ്ത ശേഷം , നമ്മൾ gsm മൊഡ്യുളിൽ ആഡ് ചെയ്യുന്ന ആർക്കും മോട്ടോറോ, ഫാനോ മറ്റ് ഏത് ഇലക്ടോണിക് ഐറ്റംവും എവിടെ നിന്നും വർക്ക്‌ ചെയ്യിക്കാൻ പറ്റും

  • @asokanb1362
    @asokanb1362 3 роки тому

    Sir, Bridco&Bridco യുടെ ഫ്രഞ്ചയ്സിയുടെ വിവരം അറിയാൻ നമ്പർ ഒന്ന് തരാമോ

  • @ckpara20
    @ckpara20 Рік тому

    ഇതു.എല്ലാ.ഡിവൈസ്.. on off. ചെയാം..വലിയമോട്ടോർ.ഉപയോഗത്തിന്..സ്റ്റർട്ടർ..ഇതുകനെക്റ്റ്.ചെയാം

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 3 роки тому

    Old one Jan vangiyirunnu athil mobile connect cheythitte correct ayi work cheyyunnilla avide vannal athu clear cheythu tharumo

  • @yntech3493
    @yntech3493 3 роки тому +2

    ടൈമർ വെച്ചാൽ പോരെ???

  • @ananthuraj1851
    @ananthuraj1851 3 роки тому

    Wifi smart switch is more better👍

  • @RAJAPURAMNEWS
    @RAJAPURAMNEWS 3 роки тому

    ഇതിനു മുമ്പ് ഹംസകന്റെ മകൻ
    ഒരു പ്രൊഡക്ട് ഇറക്കിയിരുന്നു അതിൽ 5 കണക്കെഷൻ ചെയ്യാൻ പറ്റുമായിരുന്നു ഞാൻ അത് വാങ്ങിയിരുന്നു

    • @kunjumonv3780
      @kunjumonv3780 3 роки тому +1

      ഇപ്പോഴും വർക്കാവുന്നുണ്ടോ?

  • @ameerkhan6499
    @ameerkhan6499 2 роки тому

    Ith vangiya aarenkilum undoo??

  • @irfnz01
    @irfnz01 2 роки тому

    Sir in 2022 il Alexa und

  • @jishas8855
    @jishas8855 3 роки тому

    Hi sir y r great

  • @Siva-on1tc
    @Siva-on1tc 3 роки тому +4

    ഇത് low cost അല്ല..
    Waste പ്രോഡക്ട്.. wifi വച്ചുള്ളത് അല്ലേ നല്ലത് ഇത് മാസം മാസം സിം റീചാർജ് ചെയ്യണ്ടേ🙄 ഒരു സമയം ഒരു പ്രോഡക്ട് അല്ലേ കൺട്രോൾ ചെയ്യാൻ പറ്റൂ..
    രണ്ട് പ്രോഡക്ട് വാങ്ങിയാൽ രണ്ട് സിം വേണ്ടെ🤨 പത്തെണ്ണം വാങ്ങിയാൽ 10 സിം എടുക്കേണ്ടി വരും🤮

    • @vkk3292
      @vkk3292 3 роки тому

      വേറെ എന്താ വഴി ഉള്ളത്

    • @Siva-on1tc
      @Siva-on1tc 3 роки тому +1

      @@vkk3292 Wifi vach control cheyunnath und

    • @mubashirsaqafikkv3049
      @mubashirsaqafikkv3049 3 роки тому

      @@Siva-on1tc 300 മീറ്റർ അപ്പുറത്താണ് ഞങ്ങളുടെ മോട്ടോർ അത് ON ചെയ്യാൻ അവിടെ പോകണം അതിന് ഇത് വെക്കുന്നത് നന്നാകുമോ...?

    • @mubashirsaqafikkv3049
      @mubashirsaqafikkv3049 3 роки тому

      @@Siva-on1tc വേറെ എന്തെങ്കിലും മാർഗം ഉണ്ടോ?

    • @Siva-on1tc
      @Siva-on1tc 3 роки тому

      @@mubashirsaqafikkv3049 വലിയ 3phase motor ആണോ..അതോ വീട്ടിലെ ആവശ്യത്തിനുള്ള മോടോർ ആണോ മോട്ടോർ nte പർപ്പസ് എന്താണ്

  • @rohanjoytech1885
    @rohanjoytech1885 3 роки тому

    👍

  • @Nithin7860
    @Nithin7860 3 роки тому +1

    ith verithe anu

    • @ajithpadmam8012
      @ajithpadmam8012 3 роки тому +1

      അല്ല സുഹൃത്തേ, ഇത് ചെയ്യാൻ പറ്റും

  • @anandp.s6211
    @anandp.s6211 3 роки тому

    Good product

  • @harispulikoor3769
    @harispulikoor3769 3 роки тому

    👍👍

  • @imyindia9484
    @imyindia9484 3 роки тому

    Expensive,,,

  • @karlosefernades3917
    @karlosefernades3917 3 роки тому

    ethu dubail 2000 muthal undu

  • @muhammedkoya4453
    @muhammedkoya4453 3 роки тому

    Good

  • @akhilkanthks5478
    @akhilkanthks5478 3 роки тому

    Copy of L&T m power module

  • @shamonap
    @shamonap 3 роки тому

    വൈഫൈ ആഡ് ചെയ്യുകയാണേൽ ഒന്നുടെ ബെറ്റർ അയിന്

    • @akhilkanthks5478
      @akhilkanthks5478 3 роки тому

      Athum market il unde bro

    • @ajithpadmam8012
      @ajithpadmam8012 3 роки тому +2

      അതും പറ്റും, വൈഫൈ മൊഡ്യൂൾ കിട്ടും

  • @syammohanan5936
    @syammohanan5936 3 роки тому

    Dvr വഴി വീട് 4 വശവും നോക്കി വാട്ടർ ടാങ്ക് ഫിൽ ചെയ്യുന്ന ഞാൻ 😎😎😎 ഇക്ക എന്തിനാ ഇത്ര കഷ്ടപെടുന്നേ ഫ്ലിപ്കാർട്ടിൽ കിട്ടും 1000 രൂപ 4 ചാനൽ 😂😂😂wifi

    • @mmalimmali4746
      @mmalimmali4746 3 місяці тому

      ഒന്ന് വിശദമാക്കാമോ

  • @WOW_EDITING
    @WOW_EDITING 3 роки тому +2

    Waste

  • @abdulrasheedrasheed6365
    @abdulrasheedrasheed6365 3 роки тому

    12v DC to AC 100w converter kittumo

    • @Candy_Click
      @Candy_Click 3 роки тому

      Inverter use cheyyi bro... Second hand kittum ₹1500- 2000 roopakkokke 600 Watts muthal 900 Watts vare ullath kitttum...

    • @Candy_Click
      @Candy_Click 3 роки тому

      Rate kuravayittu venam ennundnakill 3 CFL INVERTER PCB BORD vangi use cheyyu

  • @statusworld-4924
    @statusworld-4924 3 роки тому

    Bro it's very expensive it will get in online web site for 500

  • @jobyaugustine232
    @jobyaugustine232 3 роки тому

    എത്ര വാട്ട്സ് വരെ കണക്ട് ചെയ്യാം

    • @mujirahuman
      @mujirahuman 3 роки тому +1

      കോൺടാക്റ്റർ ഉപയോഗിച്ച് എത്ര വാട്ട്സ് വേണമെങ്കിലും കണക്റ്റ് ചെയ്യാം.ത്രീഫേസ് സിംഗിൾഫേസ് എത്ര വലിയ മോട്ടോറും ഓൺ ഓഫ് ചെയ്യാം

    • @karlosefernades3917
      @karlosefernades3917 3 роки тому

      axu vechu ethra wattum control chaiyuvan kazhiyum

  • @joyalgeorge
    @joyalgeorge 3 роки тому

    Price?.

    • @muhammedsaneen
      @muhammedsaneen 3 роки тому +1

      2000

    • @joyalgeorge
      @joyalgeorge 3 роки тому +2

      @@muhammedsaneen 800/- sonoff switch kitillle.. enthina 2000?.. wifi work akum.. sim venda..

    • @hassanluby
      @hassanluby 3 роки тому

      @@joyalgeorge 👍👍👍

  • @krishnankuttykrishnankutty9143

    On ആകുമ്പോൾ ഉണ്ടാകുന്ന beep സൗണ്ട് നിൽക്കുമോ

  • @vishadsanam7193
    @vishadsanam7193 3 роки тому

    2z