Prepositions of English|| Lesson 130|| Spoken English Malayalam

Поділитися
Вставка
  • Опубліковано 7 вер 2024
  • Master your English with Sanam Noufal!
    Kerala's #1 Spoken English Channel for Malayalam Speakers!
    ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
    ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
    To know more about our courses we provide click here : forms.gle/B8uN...
    ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
    നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
    We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
    Join us and learn English the fun and effective way!
    #learnenglish #spokenenglish #malayalam
    Learn English with Sanam noufal
    Learn at your place in your own space
    #grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

КОМЕНТАРІ • 926

  • @SanamNoufal
    @SanamNoufal  3 роки тому +89

    wa.me/919400043702
    Please click this Link
    Few more seats are available-
    Register now- forms.gle/6D5HPgDaQ2y8S1289
    contact-9387161514

  • @jafarwayanadk8276
    @jafarwayanadk8276 3 роки тому +388

    പ്രതിഫലേച്ചയില്ലാതെ പൊതു സമൂഹത്തിന്റെ development ഉദ്ധേശിച്ച് class കൈകാര്യം ചെയ്യുന്ന സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @SanamNoufal
      @SanamNoufal  3 роки тому +14

      ❤️❤️🙂

    • @rose-sp5xp
      @rose-sp5xp 2 роки тому +26

      കോപ്പ് ആണ് യൂട്യൂബിൽ നിന്നും ക്യാഷ് കിട്ടും അതാണ്‌

    • @ashrafmoosamoosa7967
      @ashrafmoosamoosa7967 2 роки тому +15

      @@rose-sp5xp കഷ്ടം 😭

    • @emmes3074
      @emmes3074 2 роки тому +5

      @@rose-sp5xp എന്താണ് ഇവിടെ ഒരു ചീത്ത മണം?

    • @GAMINGWITHSACHIN726
      @GAMINGWITHSACHIN726 2 роки тому +7

      @@rose-sp5xp ayin iyalk entha iyal allallo class edukune

  • @anuninuvlogs290
    @anuninuvlogs290 3 роки тому +29

    ഇത്താത്ത ക്ക് അള്ളാഹു ഇരുലോകത്തും നന്മ തരട്ടെ (സ്കൂൾ teachers ഒക്കെ ഇങ്ങനെ പഠിപ്പിക്കണം

  • @roshankl1697
    @roshankl1697 3 роки тому +237

    ഇത്ര ഈസി ആയി ആരും ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ ആരും പറഞ്ഞ് തരില്ല. So never Miss this Facilities i encourage ur talent

    • @rahulrahuladiparambu6214
      @rahulrahuladiparambu6214 3 роки тому +15

      ഇങ്ങനെ പഠിപ്പിക്കുന്നത് you tubil sanam ന്റെ class മാത്രമേ ഉള്ളു

    • @SanamNoufal
      @SanamNoufal  3 роки тому +14

      Thanks a lot🙂🙂

    • @SanamNoufal
      @SanamNoufal  3 роки тому +12

      Roshan and Rahul🙂🙂

    • @noufalp6373
      @noufalp6373 3 роки тому +15

      Paisa UA-cam ilnn kittikkolum .. Nammal view cheyth like adikka

    • @rafeeqpunjavi8116
      @rafeeqpunjavi8116 3 роки тому +4

      ഈ നല്ല മനസ്സിന് ഒരു പാട് നന്മ ഉണ്ടാവട്ടേ, ആമീൻ

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 2 роки тому +49

    പ്രതിഫലം വാങ്ങാതെ ഇത്ര ലളിതമായി ക്ലാസ്സ്‌ എടുത്തു തരുന്ന സഹോദരിക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

    • @advsuhailpa4443
      @advsuhailpa4443 Рік тому +1

      ദൈവത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണ്
      യേശുവും - ശിവനും - അള്ളായും 3 ദൈവങ്ങളല്ലേ ഉള്ളത്🐍😈

  • @mundethallhomegarden7162
    @mundethallhomegarden7162 3 роки тому +12

    ഞാൻ വളരെ കാലം ഒരു ടൂറിസം ഡെസ്റ്റിനേഷനിൽ ഫോറിൻ ടൂറിസ്റ്റുകളെ ഗൈഡു ചെയ്യുന്ന ആളാണ്.എന്നിട്ടും ഞാൻ താങ്കളുടെ ശിഷ്യനാണ്. എന്തുകൊണ്ടെന്നാൽ ഇംഗ്ലീഷ് എന്ന മഹാസമുദ്രത്തിൽ നിന്ന് താങ്കൾ തപ്പിയെടുത്തു കൊണ്ടുവരുന്ന മുത്തുകൾ അത്രമേൽ വിലപ്പെട്ടതാണ്. 👍

  • @geethakesavan601
    @geethakesavan601 3 роки тому +72

    മോൾക്ക്‌ എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ 🙏❤️👍

  • @hamdha705
    @hamdha705 3 роки тому +41

    ഇതുപോലൊരു ക്ലാസിന് വേണ്ടി തപ്പി നടക്കുകയായിരുന്നു. വളരെ വളരെ നല്ല ക്ലാസുകളാണ് എല്ലാം .Thank you

  • @noushadkk7089
    @noushadkk7089 2 роки тому +15

    വളരെ ലളിതമായ രീതിയിൽ ഏതു കൊച്ചുകുട്ടിക്കും മനസിലാകുന്ന രീതിയിൽ പഠിപ്പിക്കുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ 👍🙏

  • @sayedshajahan
    @sayedshajahan 3 роки тому +21

    എളിയമയോടെയുള്ള സംസാര രീതിയാണ് ഈ ക്ലാസ്സ്‌ ശ്രദ്ധിക്കാൻ ഒരു കാരണം. best of luck for your future👍🏻

  • @fysalpayanthatt6974
    @fysalpayanthatt6974 3 роки тому +45

    ഇത്ര ലളിതമായി മനസ്സിലാക്കാൻ പറ്റിയ മറ്റൊരു ക്ലാസ് ഞാൻകണ്ടിട്ടില്ല സന്തോഷം✌️✌️

  • @hareeshkoyileri
    @hareeshkoyileri 2 роки тому +7

    സഹോദരി യുടെ ക്ലാസ്സ്‌ വളരെ മനോഹരം.. ഇത്രയും നല്ല ക്ലാസ്സ്‌ നമ്മളെ പോലെ സാധാരണ ക്കാർക്ക് സ്വപ്നങ്ങളിൽ മാത്രം ❣️❣️❣️❣️❣️.. Tnxxx ടീച്ചർ 🙏❣️🙏

  • @jeenap7480
    @jeenap7480 2 роки тому +26

    അടിപൊളി ആണ് mam ഒന്നും പറയാനില്ല ❤️❤️😍ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് തന്നെ പഠിക്കാനും ഇഷ്ട്ടമല്ലായിരുന്നു 😬but mam ന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയതിൽ പിന്നെ ഇംഗ്ലീഷ് ഇഷ്ടപ്പെട്ട് പഠിക്കാൻ തുടങ്ങി thank u mam😘

  • @shibu9684
    @shibu9684 3 роки тому +7

    എനിക്ക് നൽകിയ ഈ അറിവിന്‌ ഞാൻ എന്ത് പ്രതിഫലമാണ് നൽകേണ്ടത്. ഇപ്പോൾ എനിക്ക് തോനുന്നു sanam മിന്റെ ക്ലാസ്സ്‌ കേട്ടു പഠിച്ചാൽ ഞാനും ഇംഗ്ലീഷ് സംസാരിക്കും എന്ന്.. Thanks to sanam

  • @ckcks5778
    @ckcks5778 3 роки тому +12

    ടീച്ചർ താങ്കൾ ഒരു നല്ല മനസ്സിന് ഉടമയാണ്

  • @jyothilekshmi8987
    @jyothilekshmi8987 2 роки тому +12

    Degree വരെ പഠിച്ചിട്ടും prepositions സനം ടീച്ചർ padippichappol ആണ് മനസിലായത്. Thank-you so much dear ടീച്ചർ

    • @Thahir_ckd
      @Thahir_ckd Рік тому

      വളരെ നല്ല പ്രസന്റേഷൻ

  • @shukoorm.t2652
    @shukoorm.t2652 2 роки тому +4

    വളരെ നല്ല രീതിയിൽ class എടുത്തു. ഇന്ന് തന്നെ 3class കേട്ടു എല്ലാം പഠിച്ചില്ലെങ്കിലും മനസ്സിലാക്കാൻ സാധിച്ചു. Thank you my sister

  • @mashoodmmmalikkan6652
    @mashoodmmmalikkan6652 3 роки тому +40

    Tnkz...... ടീച്ചർ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,...... Aameen

  • @antoivin3395
    @antoivin3395 2 роки тому +10

    വളരെ മനോഹരമായ ക്ലാസ്സ്‌ കേട്ടിരിക്കാൻ തോന്നും യാതൊരു boaring ഇല്ല very very thanks God Bless you.. 🥰👌🥰💕🥰👌🥰

  • @surendrannairk7273
    @surendrannairk7273 3 роки тому +6

    പെങ്ങളെ നിങ്ങളുടെ ക്ലാസ്സ് വളരെ വളരെ നന്നായിരിക്കുന്നു!
    നമസ്തേ !

  • @AbdulRazak-pj2ev
    @AbdulRazak-pj2ev 3 роки тому +22

    No one can explain like this without Sanam mam.

    • @ammadc4606
      @ammadc4606 3 роки тому +3

      ഇവിടേ വിതൌട്ട് തെറ്റാണെന്നു തോന്നുന്നൂ. എക്സപ്റ്റ് ആണു വേൻടതെന്നു്. ടീച്ചറ് പറയട്ടേ. എനിക്കറിയില്ല.

    • @successatyourfingertip1716
      @successatyourfingertip1716 2 роки тому +4

      Except = ഒഴികെ
      (This is the appropriate word.)
      No one except Sanam Madam can explain like this.
      You may also rephrase the sentence like this:
      No one, but Sanam Madam, can explain so precisely and with clarity.

  • @GeethaNair-vv1uk
    @GeethaNair-vv1uk 3 роки тому +9

    നല്ലൊരു മനസ്സിന് ഉടമ .ദൈവം അനുഗ്രഹിക്കട്ടെ .❤️❤️❤️❤️❤️

    • @jumailak.sabdulmajeed9989
      @jumailak.sabdulmajeed9989 Рік тому

      എല്ലാ സൗഭാഗ്യങ്ങളും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 🙏

  • @muraleedarann2313
    @muraleedarann2313 2 роки тому +4

    THANKS ,, മേടം ക്ലാസ് നല്ലപോലെ മനസ്സിലാകുന്നുണ്ട് നല്ലപോലെ ശ്രമിക്കുന്നുണ്ട് എല്ലാ ക്ലാസും ഞാൻ കണ്ടു പഠിക്കുന്നു

  • @jinucheruvathur8831
    @jinucheruvathur8831 3 роки тому +7

    Mam paranju tharunnathu pole aarum paranjutharilla.....valare eluppathil manasilayii!! Njan eppozanu mam inte videos okke kanunnathu...kurachu munne kanendathayirunnu 😊
    Thankyou vary much mam😍😍

  • @sumathykk8728
    @sumathykk8728 3 роки тому +18

    നിങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനായി ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏

  • @thoufiraamthoufira3467
    @thoufiraamthoufira3467 Рік тому +2

    Tution pokaad thanne english manasilaakitharuna this teacherk very very thanks

  • @shanfiya8987
    @shanfiya8987 2 роки тому +5

    പണ്ട് ഇതിനു വേണ്ടി ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്
    Thanks a lot ☺️

  • @MohammedIsmail-yv9so
    @MohammedIsmail-yv9so 3 роки тому +5

    വളരെ നല്ല രീതിയിൽ മനസ്സിലാക്കി പഠിപ്പിച്ചു.

  • @chitchatammiiiiii3332
    @chitchatammiiiiii3332 3 роки тому +7

    You are a great teacher. I like your class. Ethrayum nannaet vera aarum padipich kandattillaaa. Its really really great.

  • @abdulaseesk3338
    @abdulaseesk3338 2 роки тому +5

    തനിക്കുള്ള അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുക... എന്ന ചിന്തകൻമാരുടെ വാക്കുകൾ ഇവിടെ യാഥാർഥ്യമാവുന്നു... 👍🏻🙏🏻🙏🏻🙏🏻

  • @seraandsenna
    @seraandsenna 3 роки тому +6

    You proved, English is a simple language. God bless you.

  • @koyakuttyvk9431
    @koyakuttyvk9431 3 роки тому +9

    You are really an inspiration to all others in this field thanks a lot Madam

  • @kaashithumba4108
    @kaashithumba4108 2 роки тому +4

    വളരെ നന്നായി ക്ലാസ് എടുക്കുന്നു mam 👏....ആക്ഷൻ കണ്ടിരിക്കാൻ ഒത്തിരി ഇഷ്ട്ടമാണ്...പടച്ചോൻ കാക്കട്ടെ....

  • @aneeshm6001
    @aneeshm6001 2 роки тому +1

    വളരെ വളരെ ഉപകാരപ്രദം......തുടർപഠനം .... എന്നത് .... പലർക്കും ചുറ്റുപാടുകൾ അനുകൂലമല്ലാത്തതു കൊണ്ടു കൂടിയാണ് ..... അത്തരത്തിലുള്ള ഒരാളാണ് ഞാനും ..... ടീച്ചറുടെ ക്ലാസ്സ് ...... ഏതൊരാൾക്കും മന:സിലാവുന്ന തരത്തിലുള്ളവയാണ്.......thanks alot😊🙏❣️👍

  • @roshnaroshu7537
    @roshnaroshu7537 3 роки тому +5

    ഞാൻ ഇത് ആദ്യമായിട്ട് ആണ് കാണുന്ന. ഒരുപാട് ഉപകാരം. Thanks

  • @hameedkottakunn5241
    @hameedkottakunn5241 3 роки тому +4

    Valarey Upagaramulla class Thankyou Allahu deergaayuss nalgatty ameen

  • @zakariyav7927
    @zakariyav7927 2 роки тому +8

    വലിയവർക്കും ചെറിയവർക്കും ഒരുപോലെ മനസിലാക്കാൻ പറ്റുന്ന ക്ലാസ്സ്‌ ദീർഘായുസ്, ആരോഗ്യവും ഉണ്ടാവട്ടെ, അതിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 2 роки тому +1

    വളരെ ആത്മാർത്ഥതയുള്ള ടീച്ചർ ആണ്‌ ...എല്ലാ ഭാവുകങ്ങളും നേരുന്നു ...

  • @kadeejathshibla3767
    @kadeejathshibla3767 3 роки тому +12

    Examples വച്ച് പറഞ്ഞു തരുന്നത് നന്നായിട്ട് മനസ്സിലാവുന്നുണ്ട്. ഈ ഒറ്റ വീഡിയോ ഇൽ നിന്നും തന്നെ ഒരുപാട് മനസ്സിലായി. Thanks a lot 🤗😍

    • @lovelyprabhakaran954
      @lovelyprabhakaran954 2 роки тому +1

      ദൈവം അനുഗ്രഹിക്കട്ടെ ആഗ്രഹിച്ച പഠിക്കാൻ നടന്ന ക്ലാസ്സുകൾ കിട്ടി കാശുകൊടുത്ത് പഠിച്ചിട്ടു ഇത്ര നന്നായി മനസ്സിലായിട്ടില്ല ദൈവം ആയുരാരോഗ്യസൗഖ്യം നൽകട്ടെ

  • @kaleshedachira7433
    @kaleshedachira7433 2 роки тому +4

    ടീച്ചർക്ക് ഒരായിരം അഭിന്ദനങ്ങൾ...
    Good class..

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 роки тому +36

    ഈ ചാനെൽ കാണുന്നവർ പരസ്യം സ്കിപ് ചെയ്യാതിരിക്കുക 🙏...
    നമ്മുടെ ടീച്ചർക്കു കൊടുക്കാവുന്ന ഒരു പ്രതിഫലം ആയി കാണ്ടമാതി 🙏🙏🙏🙏.🔥🔥

    • @Musammilkmusi
      @Musammilkmusi 3 роки тому +4

      Ss absolutely❤️

    • @MINCHU2390
      @MINCHU2390 3 роки тому +3

      Ok. Sure.

    • @arunlal3148
      @arunlal3148 3 роки тому

      @@Musammilkmusi 😍😍

    • @aniani9614
      @aniani9614 3 роки тому

      Madam njan edidi new member anu 3/8/21 മുതൽ ആണ് subscribe chyedadu. Very good. Its an amazing..... God bless you forever. I would like to join watsupclass also....

  • @sadiquep27
    @sadiquep27 2 роки тому +1

    ഇതു പോലെ ഒരു ക്ലാസ്സ്‌ കിട്ടീട്ടില്ല tanks teacher. Mashaallahu

  • @sunilkumarsunilpanmana9202
    @sunilkumarsunilpanmana9202 3 роки тому +9

    ടീച്ചർ ക്ലാസ്സ് നല്ലതുപോലെ മനസ്സിലാക്കുന്നു നന്ദി നന്ദി

  • @girishpyanadan4947
    @girishpyanadan4947 3 роки тому +2

    Very good teaching method. Not at all boring. Succeeded in attracting the concentration of the listeners till the end. Congrats

  • @shafeenaongallur3542
    @shafeenaongallur3542 3 роки тому +4

    ക്യാഷ് ഇല്ലാത്തതിന്റെ പേരിൽ നിങ്ങൾ നിഷേധിക്കപെടാൻ പാടില്ല. എത്ര നന്മയുള്ള മനസ്സ്. എല്ലാ ക്ലാസ്സുകളും നന്നായി മനസിലാക്കാൻ kazhiyunnu. അള്ളാഹു അനുഗ്രഹിക്കട്ടെ.

    • @SanamNoufal
      @SanamNoufal  3 роки тому +1

      🙏

    • @ibyvarghese8272
      @ibyvarghese8272 3 роки тому

      Iam. .going. To. Delhi. She. Is. going. To. Colege. They. are. goiing. To. Church.

  • @berthalomiyovarghese1733
    @berthalomiyovarghese1733 Рік тому

    സൂപ്പർ,👌 കിടിലൻ ക്ലാസ്, അല്പം ബുദ്ധിയും, അതിലേറെ ഉത്സാഹവും ഉണ്ടെങ്കിൽ ഈ ക്ലാസിൽ പങ്കെടുത്താൽ വളരെ വേഗം ഇംഗ്ലീഷ് സംസാരിക്കാം,
    വളരെ ലളിതമായ അവതരണ രീതി, ആർക്കും മനസ്സിലാവുന്ന Teaching
    missന് എല്ലാം നന്മകളും ഉണ്ടാവട്ടെ god bless you,🌹💖🙏

  • @prokid4655
    @prokid4655 2 роки тому +5

    I completed mams 130 class. I am so confident in my english. Mam l want to joint your whatsapp class. I have no words to appreciate you and your classes. Because its better than anyother spoken english classes. God bless you mam. I will pray for you. 🥰

  • @mujeebrahman6503
    @mujeebrahman6503 Рік тому +1

    I am addicted to English ,,,one day I see your class. ട്ടെ.... that movement
    God bless you ........

    • @SanamNoufal
      @SanamNoufal  Рік тому

      😊

    • @ajayakumarpr5512
      @ajayakumarpr5512 Рік тому

      ന്.... ചോദ്യത്തിന് ഉത്തരത്തിനു ഒക്കെ which പ്രേപൊസിഷൻ ആണ് യൂസ് cheyyunnathu

  • @weslyjayan1069
    @weslyjayan1069 3 роки тому +13

    Respected Madam
    I really thankful to you because I have learned so many things from you.Really you are great.
    God bless your family

  • @kitchentricks1514
    @kitchentricks1514 3 роки тому +1

    മോളുടെ ഈ നല്ല മനസ്സിന് നന്ദി പറയുന്നു.

  • @satheeshpancali9953
    @satheeshpancali9953 3 роки тому +8

    വളരെ എളുപ്പം മനസിലാവുന്ന ക്ലാസ്സ്‌. അഭിനന്ദനങ്ങൾ ആശംസകൾ

  • @adhilafathimavm10a93
    @adhilafathimavm10a93 3 місяці тому

    Miss i like your class. I have been watching your videos since june 2. I saw your class since lesson 1. Miss you said before malayalm is not easy than English. Right, bit as a malayalm medium student malayalm is easy than english. So you cleared my all doubts and confusion. Thank you so much dear miss ❤️❤️. Im indepted to you.

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 3 роки тому +5

    Hai teacher Preposition ഇങ്ങനെ എടുത്തത് കൊള്ളാം 🙏❤❤❤👍

  • @arjunt9
    @arjunt9 2 роки тому +2

    Exam aayirunnu video orupad help cheythu...Thank you Mam

  • @babuaugustin9988
    @babuaugustin9988 3 роки тому +10

    ഒരുപാട് നന്ദി..ഒപ്പം പ്രാർത്ഥനയും🙏🙏

  • @rashidc261
    @rashidc261 Рік тому +1

    Thank you. നല്ല വണ്ണം മനസ്സിലാവുന്നുണ്ട്. ഇനി ചിന്നങ്ങളുടെ വീഡിയോ വിടണം.

  • @reshmapramod5600
    @reshmapramod5600 3 роки тому +5

    Thank you mam. It's very useful to us.

  • @lathajose6549
    @lathajose6549 Рік тому

    🙏 ഈ ക്ലാസ്സ് ഒത്തിരി സന്തോഷം തരുന്ന് നല്ലത് പോലെ മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞ് തരുന്നതിന് ഒരുപാട് നന്ദി.പരുടെയും ക്ലാസ്സ് കണ്ട് പക്ഷെ ഇതുപോലെ ഒന്നും അകില്ല അത്രയ്ക്കും ഇഷ്ട്ടമായി ക്ലാസ്സുകൾ

  • @friendrishi267
    @friendrishi267 3 роки тому +4

    Gold bless you Teacher ... Awesome class

  • @Crazygirl-sm1zy
    @Crazygirl-sm1zy 2 роки тому +1

    I like ur slang and ur talent
    U are very smart teacher
    I like u and ur videos ഇത്ര നല്ല പോലെ പറഞ്ഞു തരുന്ന ഒരു ടീച്ചറിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല❤❤

  • @koyakuttyvk9431
    @koyakuttyvk9431 3 роки тому +4

    Well done Allah may bless you and rest of the families thank you

  • @jaseenajes
    @jaseenajes Рік тому +6

    I am ten th class student.. I am very much week in English language.. Mostly proposition /grammer.. Iam really searching like this classes yet... Very thanks mam.. This very helpful to me.. And you have a best teaching skill.. I had never seen like this beautifully and calm class...

  • @soorabitkabeer6932
    @soorabitkabeer6932 3 роки тому +3

    U r very greate. Thanks mam. God bless u

  • @vineethvr7413
    @vineethvr7413 3 роки тому +2

    ഇത് poliykkum ചേച്ചീ... Thank u very much

  • @jayapalanb660
    @jayapalanb660 2 роки тому +4

    Selfless service for the betterment of people. Really impressed upon the simple style of teaching.keep up your good work. God bless

  • @sreekumarps6922
    @sreekumarps6922 3 роки тому

    Dear sister I shall not forget your radiant face self effulged by the divine light of glory and those yogic eyes fixing their gaze on a far remote point in the distant horizon
    Wishing u all the very best

  • @sudhashamathew6616
    @sudhashamathew6616 3 роки тому +6

    U r amazing teacher.God bless you

  • @moideenpp9186
    @moideenpp9186 Рік тому

    മറ്റുള്ളവരിൽ നിന്നും വേറിട്ട്‌ നിൽക്കുന്ന നല്ല ഒരു ക്ലാസ്സ്‌ എടുത്തു തരുന്ന സഹോദരിയുടെ എല്ലാക്ലാസും ഒന്നിനൊന്നു മെച്ച മാണ് നന്ദി യുണ്ട് മുത്തേ

  • @dr.thomasiype3113
    @dr.thomasiype3113 3 роки тому +6

    You are doing a wonderful job for the common people. Appreciations.

  • @sulfeekarbadribaqavisulfee748
    @sulfeekarbadribaqavisulfee748 Рік тому +2

    Your class is very effective and so simple to study

  • @jayakumarathrapulikkal4679
    @jayakumarathrapulikkal4679 3 роки тому +3

    നല്ല ക്ലാസ് Thankz Teacher .

  • @user-kj9xo7hl1c
    @user-kj9xo7hl1c Рік тому +1

    Tnku chechi❤.vedio kanan late Aayi. Valare helpful Aane. Paranjathokke note cheythu. pinne subscribum 💖😊.

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 роки тому +4

    🙏🙏നന്ദി പ്രാർത്ഥന 💐🌹💐

  • @hasibabu8244
    @hasibabu8244 3 роки тому +1

    Nalla manasinu udamayanu itha. Orupad uyarangalil ethatte. Sherik manasilavunnund. Thank you 💞

  • @ilyasalmadeena8182
    @ilyasalmadeena8182 3 роки тому +3

    Thank you from the bottom of my heart

  • @gazeeworld2439
    @gazeeworld2439 2 роки тому +1

    താങ്ക്യൂ സനം ഞാൻ ഒരുപാട് ആഗ്രഹിച്ച വീഡിയോ ആയിരുന്നു അത് തന്നതിന് നന്ദി എനിക്ക് എപ്പോഴും കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒരു ഭാഗമാണിത് താങ്ക്യൂ താങ്ക്യൂ😍😍

  • @hassanfaizy9756
    @hassanfaizy9756 3 роки тому +3

    നല്ല ക്ലാസ് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @muhammedashraf3294
    @muhammedashraf3294 2 роки тому

    Ningalil ulkrishtan, arivu nedukayum athu paranju kodukkukayum cheyyunnavaraanu. Prophet muhammed(s.a)your parents deserve all the credit tnq

  • @shamna735
    @shamna735 3 роки тому +5

    ഞാൻ ആദ്യമായാണ് നിങ്ങളുടെ video കാണുന്നത് subscribe ചെയ്തു വളരെ helpful ആയിട്ടുള്ള video ആണ് thanks.

    • @saudikaaran3604
      @saudikaaran3604 3 роки тому

      ആണോ.. വിട്ടുകളയണ്ട... മുറുക്കി പിടിച്ചേക്കു... സൂപ്പർ ടീച്ചർ ആണ്... ഞാൻ lesson 12 മുതൽ ഒപ്പം കുടിയതാ... 😍😍😍👍👍👍👍

  • @sinan3924
    @sinan3924 3 роки тому +1

    Teacher nallawannam padippikkunnund iniyum uyarangalil ethatte Ameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @preethiukrajubahi9933
    @preethiukrajubahi9933 3 роки тому +3

    Grateful useful waiting for ur next video thank you maam♥️

  • @shahidsk8579
    @shahidsk8579 5 місяців тому

    Thank you madam
    Seeing such a good first class

  • @reghunadhannairnair9443
    @reghunadhannairnair9443 3 роки тому +3

    Well explained, Thank you !

  • @hakkeemmalamelbhagom9749
    @hakkeemmalamelbhagom9749 2 роки тому +1

    സനം ടീച്ചർ നന്നായി മനസ്സിലാകുന്ന തരത്തിൻ ക്ലാസ്സ് എടുത്തു നന്ദി

  • @aminaummar5610
    @aminaummar5610 3 роки тому +3

    Good class. Thank you very much

  • @michusamad6429
    @michusamad6429 3 роки тому +2

    Thank you mam... Your videos are very helpfull

  • @soumyaunniunnikrishnan2134
    @soumyaunniunnikrishnan2134 Рік тому +1

    Thanks you valare manasillayi

  • @MohmdFaYiz
    @MohmdFaYiz 3 роки тому +3

    എത്രയ് നല്ലരു ക്ലാസ് ഞാൻ എവിടെയും കണ്ടില്ല 5 star

  • @shahidsk8579
    @shahidsk8579 5 місяців тому

    This is how classes should be taken in school
    Thank you teacher

  • @anasperumal1035
    @anasperumal1035 3 роки тому +3

    Your class is very nice 👍

  • @sanojaneeshkumar1352
    @sanojaneeshkumar1352 2 роки тому

    പ്രീപോസിഷൻ വീഡിയോ കാണാൻ ഒരുപാട് തിരക്കി നടന്നതാണ് ഇപ്പൊ കണ്ടതിൽ സന്തോഷം, ഈ video വളരെ നന്നായിട്ടുണ്ട്. താങ്ക്യൂ മാഡം

  • @annasreels3725
    @annasreels3725 3 роки тому +3

    Thank you teacher

  • @sajna8446
    @sajna8446 2 роки тому +2

    Supper ക്ലാസ്സ്‌ mam, god bless you 🌹🌹🌹

  • @abdulraheemo.p850
    @abdulraheemo.p850 3 роки тому +7

    Madam , lesson 1 to 130 വരെ യുള്ള എല്ലാ ക്ലാസും ഞാൻ കാണുകയും അതിന്റെ എല്ലാ നോട്ടുകൾ ( ഓരോരോ lesson) എഴുതുകയും ചെയ്തു

  • @VM_WORLD_VLOGS
    @VM_WORLD_VLOGS 3 роки тому +4

    S + Will have been + ving എന്ന ക്ലാസ്സ് വളരെ ഉപകരപ്പെട്ടു

  • @aarifkalathil1665
    @aarifkalathil1665 3 роки тому +2

    Excellent. This video will help a lot of people.

  • @srusree1396
    @srusree1396 3 роки тому +3

    Dear mam, could you make videos about direct & indirect speech, active & passive voice.

  • @hainoushadck
    @hainoushadck 2 роки тому +1

    വളരെ നല്ല ക്ലാസ്സ്‌... 👍

  • @indhuanandhuindhuanandhu5172
    @indhuanandhuindhuanandhu5172 3 роки тому +5

    Mam, njn Maminte watsaap classinu vendi wait cheyth irikkukayaan pettan Mam, ennodu join cheyyan paranja divasathinu vend wait cheyyunnu😊

  • @ktmpic941
    @ktmpic941 3 роки тому

    Alhamdulilah
    ennepole cash kodutu padikan kayiyathavark vallare upakarapeta
    classan ennum ennum ninilkate
    God bless you