PREPOSITIONS ഇനി തെറ്റില്ല 👉 IN ON AT 👈 COMMON ENGLISH GRAMMAR MISTAKES SPOKEN ENGLISH MALAYALAM

Поділитися
Вставка
  • Опубліковано 24 сер 2024
  • #spokenenglishmalayalam #learnenglish #spokenenglish
    DIFFERENCE BETWEEN PAST CONTINUOUS & PAST PERFECT CONTINUOUS SPOKEN ENGLISH CLASSES IN MALAYALAM
    ENGLISH എങ്ങനെ പഠിച്ചു തുടങ്ങണം 📖📕
    ആദ്യം BASIC ENGLISH GRAMMAR മനസ്സിലാക്കാൻ ✍🏻
    1. Complete watching 13 videos in this playlist and do homework:
    • SPOKEN ENGLISH BEGINNE...
    2. സംഭാഷണങ്ങൾ കേട്ട് പരിചയം വരാൻ 🎤
    Listen to these conversations:
    • English challenge -Bas...
    3. ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാൻ 🗣
    • SPEAK ENGLISH SERIES
    All the best for learning and speaking English well 👍🏽
    Link to common verbs with past and past participle form: drive.google.c...
    🌍 Join our Facebook group for daily English practice questions: / 300499965102329
    📸 Follow me on Instagram: / vinithavenus

КОМЕНТАРІ • 369

  • @vastheya1582
    @vastheya1582 Рік тому +94

    ഇത്രയും ഹൃദയംകൊണ്ട്. പഠിപ്പിച്ചു തരുന്ന ടീച്ചറെ.. 🙏അഭിനന്ദനങ്ങൾ. മാത്രമല്ല ഏതു പ്രായക്കാർക്കും ഏട്ടത്തിയായി തോന്നും. അതുകൊണ്ട് തന്നെ ആരാധിക്കുന്നു 🙏🙏🙏🙏🙏🙏

  • @jouharajo2469
    @jouharajo2469 Рік тому +184

    ഈ ക്ലാസ്സ്‌ കേട്ടപ്പോൾ തൊട്ട് mam നു ഒരു ഉമ്മ തരാൻ തോന്നുവാണ്, അത്രയും നല്ല ക്ലാസ്സ്‌. ഉമ്മ, ഉമ്മ, ഉമ്മമ്മ..... 😘😘😘 thank you

    • @omanageorge991
      @omanageorge991 Рік тому +6

      Excellent class.. vini mam.. my daughters pet ❤️ name is also vini....

    • @Shajess
      @Shajess Рік тому +4

      Super explanation

    • @fisalseemasa964
      @fisalseemasa964 Рік тому +2

      MY heart flowers to you madam. What a useful class you are taking!

    • @anasmohd6783
      @anasmohd6783 11 місяців тому +5

      Daa daa daa

    • @mrnoobgamer8078
      @mrnoobgamer8078 11 місяців тому +5

      Da da da orupaad venda ketta ente crushn ney umma kodukkenda

  • @priyaks7156
    @priyaks7156 Рік тому +21

    My mom is 76 years old. She is regularly watching your videos. I am also a fan of you 💖. Thank you Vini.

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 10 місяців тому +4

    വളരെ നന്നായിട്ടുള്ള അവതരണം...ഇങ്ങനെ പറഞ്ഞു തന്നാൽ എത്ര അറിയാത്തവർക്കും മനസിലാക്കാൻ സാധിക്കും...Thank you mam ......

  • @techwithnabu8662
    @techwithnabu8662 Рік тому +5

    Mam.. ചിലര് പറയുന്നു ഗ്രാമർ പഠിക്കുന്നതാണ് നല്ലത്... ചെലരു പറയുന്നു ഗ്രാമർ പഠിക്കുന്നതല്ല ലൈഫിൽ ആവശ്യം വരുന്ന സെന്റൻസുകളും അർത്ഥങ്ങളും (Communication ) പഠിക്കുന്നതാണ് നല്ലത് എന്നൊക്കെ....
    സത്യത്തിൽ ആകെ കൺഫ്യൂഷനിലാണ്... ശരിക്കും ഏത് പഠിക്കുന്നതാണ് നല്ലത് Mam ❤️

  • @sindhupk9712
    @sindhupk9712 4 місяці тому +2

    എപ്പോഴും ചിരിച്ചുകൊണ്ടുള്ള ക്ലാസ്സ്‌ വളരെ ഇഷ്ട്ടാ ❤❤

  • @cosmology848
    @cosmology848 Рік тому +5

    നന്നായി മനസിലാവുന്നുണ്ട്.Tank you.കുട്ടികൾ ഭാഷ പഠിക്കുന്നത് എങ്ങിനേയാണോ ആ രീതിയിൽ chunks ആയി കുറേ words group ഇട്ടാൽ നന്നായിരുന്നു

  • @sidhiqueaboobacker6500
    @sidhiqueaboobacker6500 Рік тому +4

    ചേച്ചിയുടെ ഒരു വർഷം മുമ്പത്തെ വീഡിയോ ഈ ഇടെ ആണ് കണ്ടത്. ഈ ഒരു വർഷം ഞാൻ എവിടെ ആയിരുന്നു. എന്ത് കൊണ്ടാണ് ഇത് കാണാതെ പോയത് എന്തൊക്കെ ചെയ്തിട്ടും നടക്കില്ല എന്ന് കരുതുയിരുന്ന ഒന്നാണ് ഇഗ്ളീഷ് സംസാരിക്കാൻ എന്ന് . നിങ്ങളുടെ പഴയ വീഡിയോ കൾ തുടക്കം മുതൽ കണ്ടുവരികയാണിപ്പോൾ ഇപ്പൊ. അത് എനിക്കും കഴിയും എന്ന് ഒരു കോൺഫിഡൻസ് 🌹താങ്ക്സ് ടീച്ചർ 🌹🌹

  • @ranjananv6121
    @ranjananv6121 Рік тому +2

    Sooper class Mam.. വർഷങ്ങൾ ആയി അറിയാത്ത കാര്യം Mam ന്റെ ഒരു വീഡിയോ കൊണ്ട് നന്നായി മനസിലാവുന്നു ഉണ്ട്

  • @lustrelife5358
    @lustrelife5358 Рік тому +35

    Madam, ചെറുപ്പത്തിൽ പഠിച്ച രീതി, English എങ്ങനെ പഠിച്ചു, എങ്ങനെ സംസാരിച്ച് തുടങ്ങി etc. കാര്യങ്ങൾ Subscribers നോട് വിശദീകരിക്കാമോ?

  • @bappuaravindan3272
    @bappuaravindan3272 Рік тому +6

    In the end i figured it out. THANKU MADAM

  • @cam_eyez_
    @cam_eyez_ Рік тому +10

    Nice class.... 👌🏻👌🏻👌🏻Got a lot of knowledge about proposition...🥰😘

  • @bappuaravindan3272
    @bappuaravindan3272 Рік тому +6

    I got a lot of knowledge today about prepositions.

  • @rajalakshmi.m2840
    @rajalakshmi.m2840 Рік тому

    ന്റെ മോളേ പഠിക്കില്ല. എന്ന് കരുതിയാലും പഠിക്കാൻ തോന്നു o അത്ര ഭംഗിയായിട്ടാണ് പഠിപ്പിക്കുന്നത്🙏♥️♥️♥️♥️🙏👌👌

  • @minisabugeorge7844
    @minisabugeorge7844 Рік тому +8

    Mam... Your class is very interesting.... Please teach the difference between as, because and since....

  • @user-kc6zm2rl4t
    @user-kc6zm2rl4t 9 місяців тому

    ഇന്ന് ഈ ക്ലാസ്സ്‌ കേട്ടപ്പോൾ ഇംഗ്ലീഷ് സംസാരിക്കാൻ കൊതി വന്ന് language പഠിക്കാൻ വലിയ confidence കിട്ടി
    Love u teacher

  • @aneeshr130
    @aneeshr130 7 місяців тому

    Teacher face ethra pleasent അണ്....getting positive energy....cute teacher...every teacher should be liked this....

  • @raseenakp2016
    @raseenakp2016 Рік тому +7

    A simple and precise explanation 👌👌💕

  • @ltd5663
    @ltd5663 Рік тому +11

    You are a good teacher. I came to know about your channel through my friend. Its really worth watching . Keep going. Stay blessed 🙌.

  • @dinoaj7833
    @dinoaj7833 Рік тому +3

    Very well explanation about the preposition very usefull class👍 thank u

  • @nandujithu8921
    @nandujithu8921 Рік тому +5

    Bus, train, plane, ship-----on
    Car-----in❤
    At school and in school എപ്പോഴും കൺഫ്യൂഷൻ ആയിരുന്നു,, ഇപ്പോൾ ക്ലിയർ ആയി, thank you❤❤❤❤🥰🥰🥰🥰

  • @pramodnarikode2682
    @pramodnarikode2682 Місяць тому

    നല്ല ക്ലാസ്സ് വളരെ എളുപ്പത്തിൽ ക്ലാസ്സ് മനസ്സിലായി ...

  • @bijukuttikattoor5822
    @bijukuttikattoor5822 Рік тому +1

    The end I figure it out

  • @indhuanilkumar8626
    @indhuanilkumar8626 Рік тому +1

    hello and thank you so much for helping me Vini chechi because i have a final exam tomorrow and i have this grammer I watched all videos but I didn't understand but now I have no doubts because i watch your video plz bless me and wish me a luck

  • @poranesianparappio1017
    @poranesianparappio1017 Рік тому +4

    How simple and beautiful class thank you ma'am..👍🙏

  • @angel-ru9sm
    @angel-ru9sm Рік тому +3

    She is gone.
    She has gone. ഇത് തമ്മിലുള്ള difference എന്താണ്. Where it is using? Plse explain ma'am

  • @philaminjose9798
    @philaminjose9798 9 місяців тому +1

    Congrats..very very good teacher.God bless you❤

  • @vidhyavidhya9310
    @vidhyavidhya9310 6 місяців тому +2

    Thank you miss

  • @healthmalayalam6857
    @healthmalayalam6857 Рік тому +3

    Ma'am super class.l understood everything.Thank you very much ma'am

  • @syamaraju6805
    @syamaraju6805 Рік тому

    ഇവരുടെ വീഡിയോ കണ്ടതിനുശേഷമാണ് ഇംഗ്ലീഷ് പഠിക്കാൻ എന്നെകൊണ്ട് സാധിക്കും എന്നൊരു കോൺഫിഡൻസ് എനിക്കുണ്ടായത്. എന്റെ ഒരുപാട് സംശയങ്ങൾ ഈ മാഡത്തിന്റെ വീഡിയോസ് കണ്ടപ്പോൾ മാറി. കുറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ഒരുപാട് താങ്ക്സ് ടീച്ചർ.

  • @ismathshefeer6383
    @ismathshefeer6383 Рік тому +3

    വളരെ നല്ല ക്ലാസ്സ് ആയിരുന്നു 👍😊

  • @ShynamolbvHima
    @ShynamolbvHima 5 місяців тому +1

    Thanks teacher🥰

  • @rijopk5477
    @rijopk5477 Рік тому +3

    Excellent teaching Skill ❤❤❤

  • @ShreyaLakshmi-nq1wn
    @ShreyaLakshmi-nq1wn Місяць тому +1

    Adipoil class an teacher.... thankyo❤

  • @sameerasami4947
    @sameerasami4947 Рік тому +3

    Very useful video.Thank you so much ❤️

  • @lathacm5176
    @lathacm5176 Рік тому +1

    എനിക്ക് ഇന്ന് ഉണ്ടായ ഒരു സംശയമാണ്
    A gray rat is sleeping in a table എന്നത് ശരിയാണോ?

  • @AKHILALEX-do8dt
    @AKHILALEX-do8dt 2 місяці тому

    Correct mam
    'At' representing specific location eg. Kurukkanmoola
    While ' in 'representing the general location for eg. Wayanad.....

  • @ashikmanayil9351
    @ashikmanayil9351 Рік тому +1

    15:04 class eduthu tharunnath aalmarthamayitanenn sarikum manasilakum
    Thanks madam

  • @Human-kp5ze
    @Human-kp5ze 9 місяців тому +1

    സൂപ്പർ ക്ലാസ്സ്‌ ❤️

  • @santhisomaraj3393
    @santhisomaraj3393 10 місяців тому

    അതിശയകരമായ വീഡിയോ എനിക്ക് ഈ വീഡിയോ ഇഷ്ടമാണ്

  • @basheerabdulazeez7253
    @basheerabdulazeez7253 Рік тому +8

    You are such a good teacher .. it’s very useful video.. thank you ma’am 👍🏻☺️

  • @sreejics4603
    @sreejics4603 Рік тому +18

    Hi ,teacher , how are you ? 😊 I would like to ask you one doubt. What is the difference between ‘in the afternoon and at noon.’ If you don’t mind could you please explain with example.

  • @dhanalakshmip3136
    @dhanalakshmip3136 Рік тому +1

    Mam you are a very good teacher

  • @sincyrani2222
    @sincyrani2222 Рік тому +3

    Ur way of teaching is unique....Mom.. You gave a lot of tricks to learn english.... Thank u so much...I speak in English a little bit.. Because of ur classes.... I'm waiting for ur next class..... 🥰🥰

  • @madhunt1700
    @madhunt1700 Рік тому

    Madam adipoliyayi simple ayi manasilakki tarunnu....nalloru teacher anu mam.

  • @thomasantony352
    @thomasantony352 Рік тому +2

    Very Very nice

  • @sajiaugustine90
    @sajiaugustine90 Рік тому +2

    I Lake the English class ❤❤❤❤❤👍😍

  • @maslearninghub
    @maslearninghub Рік тому +2

    I don’t why when ever i watch your videos I only look at your teeth 😆 it’s really beautiful 😻

  • @dr.arathisajeev
    @dr.arathisajeev 9 місяців тому +1

    Hai ma'am...Very useful class... Thank you so much ❤

  • @raseenabeevitp9354
    @raseenabeevitp9354 5 місяців тому

    Great class....🎉

  • @hameedkottakunn5241
    @hameedkottakunn5241 Рік тому +1

    Nalla class Thanks Teacher❤

  • @mumthasbeegum7026
    @mumthasbeegum7026 Рік тому +1

    Great

  • @jinujinu6715
    @jinujinu6715 Рік тому +1

    Adipoli class🎉🎉🎉🎉

  • @nusrasalim6298
    @nusrasalim6298 Рік тому +1

    Very useful vedio, thank you so much❤

  • @binoypandarikkal
    @binoypandarikkal Рік тому +1

    Thanks

  • @ashokancp2282
    @ashokancp2282 Рік тому

    ആ ചിരിയും പെരുമാറ്റവും ഹൃദയം കവരുന്നു 🙏

  • @lavender1232
    @lavender1232 Рік тому +3

    Thanks a lot😘💖

  • @arjunka865
    @arjunka865 Рік тому +1

    Very useful class mam💗

  • @user-kl5lt7zx3b
    @user-kl5lt7zx3b 3 місяці тому

    Good morning madam. Thanks a lot.

  • @-bak6854
    @-bak6854 Рік тому

    njan ഇന്നാണ് ee channl കണ്ടത് very useful mam❤️❤️

  • @sitharanair1234
    @sitharanair1234 Рік тому +1

    Good way of teaching 🤝

  • @shamnasalim6885
    @shamnasalim6885 Рік тому +1

    Good class teacher 🙏🏻🙏🏻
    Thank you very much

  • @lincysimon8730
    @lincysimon8730 6 місяців тому +1

    Mam again i want your help super class with smily face.

  • @ShobiniJayaraj
    @ShobiniJayaraj 6 місяців тому +1

    Super class very useful..❤❤❤

  • @kumartrvm6414
    @kumartrvm6414 Рік тому +1

    Good information sister 🙏 thanks

  • @solyshaju1050
    @solyshaju1050 Рік тому +1

    Super class

  • @namirabenna5259
    @namirabenna5259 4 місяці тому

    ❤🎉😊 annum face cheytha confusion. Mari

  • @sridevivenugopalan1818
    @sridevivenugopalan1818 Рік тому +1

    You are great❤

  • @BisharaAshraf
    @BisharaAshraf 8 місяців тому +1

    Thku miss❤

  • @ratheeshmullakkal1886
    @ratheeshmullakkal1886 Рік тому

    New videos nu ulla waiting aayi thudangi tto 😻😻🥰🥰🥰 presentation 💙💙💙🥰🥰

  • @veluraj
    @veluraj 8 місяців тому

    On the corner or at the corner? In the back seat or at the back seat? At the front or in the front?
    Please clarify.

  • @nizarn1112
    @nizarn1112 9 місяців тому

    The class is very good

  • @geethanithin1181
    @geethanithin1181 10 місяців тому

    I like ur class very much Vini thanks

  • @akhiakhil8046
    @akhiakhil8046 Рік тому +3

    What a presentation 🤝

  • @art_by_aswani
    @art_by_aswani Рік тому +1

    U r awesome ma'am....thank you so much ❤️

  • @anicekurian5256
    @anicekurian5256 Рік тому +1

    Excellent 👍 thank you very much 💞

  • @babuktd3650
    @babuktd3650 3 місяці тому

    Thank you mam ❤❤❤❤❤❤😊

  • @lisyfrancis2402
    @lisyfrancis2402 Рік тому +1

    🐟 Fishes new information 🙏 Thanks always 🙁😘

  • @lijinantony5846
    @lijinantony5846 Рік тому +1

    Thank you🙏

  • @FathimFathima-bm2je
    @FathimFathima-bm2je 5 місяців тому

    Misse ingal power ahn tto 🎉

  • @Devanand421
    @Devanand421 7 місяців тому

    Thank you so much mam🥰🥰🥰😘

  • @shirlyjohn3351
    @shirlyjohn3351 9 місяців тому

    Thank you

  • @ahmadsuhailmg2318
    @ahmadsuhailmg2318 Рік тому +1

    Super... 😊

  • @renjithaks2985
    @renjithaks2985 Рік тому +1

    Thank u mam 🥰🥰🥰🙏🙏

  • @user-zw5br3by8t
    @user-zw5br3by8t 9 місяців тому

    Mam this class is very help full

  • @vineeshvv9284
    @vineeshvv9284 Рік тому

    I like you... ❤❤ Teaching style is tooooooo good... thanks you ❤❤ God bless you madam...

  • @anupamanambiar4726
    @anupamanambiar4726 6 місяців тому +1

    Thanku soooo much ❤❤❤

  • @renukagiridharan9132
    @renukagiridharan9132 Рік тому +1

    Hi tr ,
    Very useful class

  • @neethutomy1514
    @neethutomy1514 Рік тому +1

    Thanks a lot.. In the end, I figured an apt teacher for me.. Eth correct aano?😊

  • @SureshkumarP-cq9pr
    @SureshkumarP-cq9pr Рік тому

    Very beutyfull t
    eacher

  • @jyothikumark2021
    @jyothikumark2021 9 місяців тому

    Thanks mam

  • @raviprasanth2672
    @raviprasanth2672 Рік тому +1

    Nice 👍👌

  • @Maria-yf8uv
    @Maria-yf8uv 9 місяців тому

    വിട്ടുകൊടുക്കുക എന്ന് Correct ആയി എങ്ങനെ ഇംഗ്ലീഷിൽ പറയും റ്റീച്ചറെ give up പറ്റുമോ?അതോ വേറെ എന്തെങ്കിലും words..

  • @taletellerlakshmi2307
    @taletellerlakshmi2307 10 місяців тому

    Very nice

  • @asamaloor7423
    @asamaloor7423 6 місяців тому +1

    Super super class

  • @elizabethbiju1081
    @elizabethbiju1081 Рік тому

    You are a good teacher

  • @sangimuralisai4234
    @sangimuralisai4234 Рік тому

    Thank you so much Ma'am 🙏well explained

  • @Nalini_ps
    @Nalini_ps 7 місяців тому

    Super class❤🎉🎉

  • @San-ye6tt
    @San-ye6tt Рік тому +1

    All your videos are great
    Idiom :" with all due respect " ഒന്ന് വിശദീകരിക്കാമോ?

  • @manu-lk9fc
    @manu-lk9fc Рік тому +1

    👌🏻