Signs That You're A Sigma Male Malayalam

Поділитися
Вставка
  • Опубліковано 4 жов 2024
  • Signs That You're A Sigma Male Malayalam
    Kukku Fm Link: kukufm.page.li...
    For more Feedback and suggestions please fill the google form given below in the description and comment. lnkiy.in/KuKu-F...
    Download our app - play.google.co...
    Join Our Telegram Channel - t.me/psychfact...
    Buy Me A Cup Of Coffee - www.buymeacoff...
    Videos you may like
    1. SECRET TRICK TO DO HARD THINGS( DOPAMINE DETOX) - • Secret Trick To Do Har...
    2. ഞാൻ പഠിക്കും | STUDY HARD AND SMART - • ഞാൻ പഠിക്കും | STUDY H...
    3.സമ്പന്നർ ഇത് ഒരിക്കലും നിങ്ങളോട് പറയില്ല!!! | RICH DAD POOR DAD MALAYALAM | ROBERT KIYOSAKI - • HOW TO BECOME RICH | R...
    4. HOW TO START A BUSINESS WITH NO MONEY - • HOW TO START BUSINESS ...
    5. ജീവിതം മാറ്റിമറിക്കുന്ന 3 ശീലങ്ങൾ | THESE 3 HABITS WILL CHANGE YOUR LIFE | MALAYALAM MOTIVATION - • ജീവിതം മാറ്റിമറിക്കുന്...
    Video Brought To You By MotivesMedia
    Faith by Vishmak / vishmak
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/al-faith
    Music promoted by Audio Library • Faith - Vishmak (No Co...
    | Disclaimer |
    This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use. Music Credits
    Music name -: Eternity by Whitesand
    • • Whitesand - Eternity (...

КОМЕНТАРІ • 602

  • @MotivesMedia
    @MotivesMedia  Рік тому +35

    Kukku Fm Link: kukufm.page.link/wwNt7UXRUHCuYUeu8
    For more Feedback and suggestions please fill the google form given below in the description and comment. lnkiy.in/KuKu-FM-feedback-Malayalam

  • @athul_freefire
    @athul_freefire Рік тому +29

    ഇത് കാണുന്ന മിക്കവാറും ആളുകൾ beta males ആയിരിക്കും എന്നിട്ട് ഞാൻ sigma ആണെന്ന് പറഞ്ഞു നടക്കും ഞാനും അങ്ങനെ തന്നെ 😂

  • @abhay_650
    @abhay_650 Рік тому +595

    Memes കണ്ട് sigma male ആണെന്ന് സ്വയം വിചാരിച്ചു നടന്ന ഞാൻ ഇന്ന് ആ തുണിയുടുക്കാത്ത സത്യം മനസ്സിലാക്കി🥲 iam not sigma

  • @sajeelsachu007
    @sajeelsachu007 Рік тому +92

    എന്റെ പൊന്നു ബ്രോ കുറെ നേരമായി Alpha Sigma beta സൈനക്കോസ് എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു അതുമാത്രമല്ല നമ്മുടെ ഭൂമിയിലെ 7.5 ബില്യൺ ജനങ്ങളുണ്ടെങ്കിൽ ഓരോരുത്തരും ഡിഫറെന്റ് ആണ് ഒരാൾക്കും മുഴുവനായി alpha യോ beta യോ സിഗമ യോ ഒന്നും ആവാൻ പറ്റില്ല. ഇപ്പൊ ഇങ്ങനെയൊക്കെ പറയുമ്പോൾ ഒരു വ്യക്തി വിചാരിക്കും ഞാൻ ഇങ്ങനെയാണ് ഓ ഇനി ഞാൻ ഇങ്ങനെയൊക്കെ പെരുമാറണം എന്നൊക്കെ. എല്ലാവരും അടിപൊളിയാണ് ഇപ്പം കാണുന്ന ആളല്ല രണ്ടുദിവസം കഴിഞ്ഞ് 5 മിനിറ്റ് കൊണ്ട് പലതും നടക്കുന്നു ഒരാളും അങ്ങനെ പറയാൻ പറ്റില്ല എപ്പോഴും മാറി ചിന്തിക്കാം എപ്പോ വേണെങ്കിലും change ആവാം ഞാൻ ഒരുപാട് കാലമായി ഒരേ പോലെ ആണെന്ന് കരുതുന്നു ഒരൊറ്റ വ്യക്തിയാണ് അത് ഗാന്ധിജി ആ. അത് അങ്ങേര് മരിച്ചുപോയോണ്ടാണ് ഇപ്പൊ ഗാന്ധി ജീവിച്ചിരിക്കുവാണെങ്കി നമ്മൾ അന്ന് കണ്ട സമാധാനത്തിന്റെയും ഒരു കവിളത്തടിച്ചാൽ മറ്റേ കവിൾ കാണിച്ചു കൊടുക്കുന്ന ആളൊന്നുമഅല്ലായിരിക്കും he woouldbechanged ജീവിക്കുന്നതോറും ജീവിതാനുഭവങ്ങൾ കൊണ്ട് മാറ്റങ്ങൾക്ക് വിധേയവുന്ന ഒരു സംഭവമാണ് മനുഷ്യൻ and it's unpredictable, please broh please don't try to manipulate... 🙌🏼

  • @royalcircle9869
    @royalcircle9869 Рік тому +114

    ഓരോ personality സവിശേഷതകളും മലയാളികളിലേക്ക് ഓരോന്നായി എത്തുന്നതേയുള്ളു. ആദ്യം Alpha വന്നു പിന്നെ Beta, ഇപ്പൊ Sigma വരെ എത്തി നിൽക്കുന്നു. ഇനിയും Gama, Delta, Omega എന്നിവയും എത്തേണ്ടതുണ്ട്.
    Sigma personality കണ്ട് താൻ sigma ആണെന്ന് പറഞ്ഞു നടക്കുന്നവർക്ക് ഒരു surprise ആയിട്ടായിരിക്കും Gamma males ന്റെ intro ഉണ്ടാകുക 😂

    • @aquariusking2591
      @aquariusking2591 Рік тому +3

      സത്യം ബ്രോ

    • @suriya4365
      @suriya4365 Рік тому +10

      Ivide neram veluth thudangunne ullu🌗

    • @SARAVANAkumar20000
      @SARAVANAkumar20000 Рік тому +2

      Athe 😂😂

    • @anoopks8320
      @anoopks8320 Рік тому +1

      എല്ലാ മേൽസിനെ കുറിച്ചും ഉള്ള ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ട് ഞാനത് കണ്ടിട്ടുണ്ടായിരുന്നു

    • @vijeshv9164
      @vijeshv9164 9 місяців тому

      Manasilakunna reethiyil,ithupole onnu vivarichu tharamo.kurachu paadupedum😅

  • @chillhousemedia8188
    @chillhousemedia8188 Рік тому +197

    Sigma male ന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് pranav mohanlal 😅🔥

    • @x.trojan
      @x.trojan Рік тому +27

      He's an introvert
      All introverts are not sigma
      Introvert aayittulla alkke manasilavoo, pranav mohanlaal enn person nte personality dhoorath ninn kaanumbol sigma anenn thonnum pakshe avarkk adhikam frnds undavilla mikka sthalangalilum avaganana neridendi varum...etc etc...

    • @abhijithp1811
      @abhijithp1811 Рік тому +1

      @@x.trojan and u r beta male... 🤣

    • @x.trojan
      @x.trojan Рік тому +1

      @@abhijithp1811 👍🏻

    • @amarendrababubali
      @amarendrababubali Рік тому +25

      @@x.trojan pulli society ye angane care chyyunnilla, ishtamulla pole jeevikkunnu,

    • @rebeccafromholiland
      @rebeccafromholiland Рік тому +3

      He is just introvert

  • @AK.172
    @AK.172 Рік тому +13

    Sigma males ആണ് സമൂഹത്തിൽ വലിയ മാറ്റം ഉണ്ടാകുന്നത്. Royal mind. ☸️

  • @kesiya6282
    @kesiya6282 Рік тому +25

    ഞാൻ Female ആണ് but ഇതിൽ പറഞ്ഞ എല്ലാം എനിക്കുണ്ട്

  • @josephofficial9336
    @josephofficial9336 Рік тому +71

    ഇവിടെ വന്നു proud sigma realised sigma എന്നൊക്കെ പറയുന്ന ഒറ്റ ഒരെണ്ണം സിഗ്മ അല്ല എന്നതാണ് സത്യം 😂😂😂 ഒരിക്കലും ഒരു സിഗ്മ male താൻ സിഗ്മ എന്ന് അംഗീകരിക്കില്ല. അവരെ മറ്റൊരാൾ വിലയിരുത്തുന്നത് പോലും അവർക്കു disturbance ഉണ്ടാക്കും 🙂

  • @Stayreality
    @Stayreality Рік тому +46

    Reality : ഇ video കാണാൻ ഒരിക്കലും sigma male വരില്ല

  • @sayoojp.s6156
    @sayoojp.s6156 Рік тому +63

    🔱Reject modernity embrace masculinity 🔱

    • @LORD_PSY
      @LORD_PSY Рік тому +6

      Mandatharam ezhunnallikkathe bro

    • @stark5899
      @stark5899 Рік тому +2

      🥴ആ ബെസ്റ്റ്

  • @pictureswithstories4362
    @pictureswithstories4362 Рік тому +76

    Alpha, beta and Sigma males. All are essential for a society.

  • @reyhanbinnazar8186
    @reyhanbinnazar8186 Рік тому +8

    അതെ, ഞാനൊരു zigma male ആണെന്ന സത്യം ഇന്ന് ഞാൻ തിരിച്ചറിഞ്ഞു 😍...

  • @thousifkhan7080
    @thousifkhan7080 Рік тому +32

    ഇനി ഇവടെ എല്ലാം sigma ആവും 😂

    • @akshay1712-d8t
      @akshay1712-d8t Рік тому +2

      Satyam😂😂💯

    • @satan.6186
      @satan.6186 Рік тому +3

      Avar beta males aan.. 😹 copy cheyyunnu, prasamsa pidichu pattunnu.. 😂😂

    • @abi3751
      @abi3751 Рік тому

      Athe

  • @kyat_kuttan7697
    @kyat_kuttan7697 Рік тому +129

    I can relate my personality with this 💯

    • @Madeboy3
      @Madeboy3 Рік тому +24

      Sigma males don't expose themselves like this 👍. You must stay focused 🗿

    • @abi3751
      @abi3751 Рік тому +7

      Thengayanu

    • @Abhi-jg6yz
      @Abhi-jg6yz Рік тому +6

      @@Madeboy3 by using that emoji ,then you're doing the same vroh

    • @salihsal3268
      @salihsal3268 Рік тому

      😂

    • @joshuavarghesesaji1507
      @joshuavarghesesaji1507 Рік тому +1

      @@Abhi-jg6yz ayin ayal sigma annennu parajillallo

  • @ashwathy25639
    @ashwathy25639 Рік тому +7

    എന്തിനാ വെറുതെ സിഗമ എന്നൊക്കെ പറഞ്ഞു നടക്കുന്നത്.... നല്ല സ്വഭാവം വെച്ച എപ്പോഴും ചിരിച്ചു കൊണ്ട് ഇരിക്കുക... ആക്റ്റീവ് ആക്കുക
    ..

    • @crushmyvloge
      @crushmyvloge Рік тому

      Athe peru enthanu insta id tharaumo😊

  • @ultimate__squad
    @ultimate__squad Рік тому +84

    Sigma rule no 11: a sigma never say I'm sigma

  • @yadhukrishnan1576
    @yadhukrishnan1576 Рік тому +28

    It's good to be a sigma

  • @Im_an_idiot_yes_U_R
    @Im_an_idiot_yes_U_R Рік тому +15

    പലപ്പോഴും എനിക്ക് തോന്നാറുണ്ട് ഈ ചാനൽ എനിക്ക് വേണ്ടി മാത്രം create ചെയ്യപ്പെട്ടതാണെന്ന്.. 🙂

  • @hrartworld
    @hrartworld Рік тому +5

    ഇതിൽ പറഞ്ഞിട്ടുള്ള 90%വും എന്റെ ലൈഫിൽ നടന്നിട്ടുണ്ട് 👍

  • @sajeelsachu007
    @sajeelsachu007 Рік тому +7

    ഈ വീഡിയോ എടുത് കമന്റുകൾ വായിച്ചപ്പോൾ മേൽ പെരുത്ത് പോകുന്നു it's completely crunch and unsahikkable

  • @jerrisonalex
    @jerrisonalex Рік тому +1

    Example: Santhosh George Kulangara Sir 👍

  • @dps-7442
    @dps-7442 Рік тому +85

    I can relate this sigma male words with my character thx ❤️😉

  • @aswin_66
    @aswin_66 Рік тому +2

    Ee video മുഴുവൻ ഇരുന്ന് കണ്ടവരും.. Comment ill njn chigma aanenn പറഞ് കമന്റ് ഇടുന്നവരും ഒരിക്കലും sigma അല്ല 👏😂

  • @boss2119
    @boss2119 Рік тому +11

    I am realised iam Alpha ❤️💕

  • @midhunrus2174
    @midhunrus2174 Рік тому +36

    I can relate my personality with this

  • @Afnejkv
    @Afnejkv Рік тому +7

    Thanks for this information i am a sigma boy

  • @UR-G1
    @UR-G1 8 місяців тому +1

    Thanks 🙏 for the motivation
    My family was tention aboout me
    But I want to live in my way

  • @Punnari_
    @Punnari_ Рік тому +10

    Me the Sigma Male🤟 Thanks🙏☺👍

  • @Renneesh_Gp
    @Renneesh_Gp Рік тому +5

    Iamrenneesh iam a sigma male -നാട്ടുകാരുടെ പൈസക്കല്ല ഞാൻ ഒന്നും വാങ്ങുന്നത് -നാട്ടുകാരല്ല ഇനിക്ക് തിന്നാൻ തരുന്നത് -നട്ടകാർ പലതും പറയും -ഞാൻ എനിക്ക് ഇഷ്ട്ടല്ലപോലെ ജീവിക്കും നീ നിനക്ക് ഇഷ്ട്ടമുള്ള പോലെ ജീവിക് അതാണ് ജീവിതം

  • @shahul530
    @shahul530 Рік тому +15

    Nammal daily thalayil oil apply cheyenda aavisham indo🤔. Indians alle pothuve thalayil oil apply cheyarullu?

    • @mejosunny1604
      @mejosunny1604 Рік тому +4

      Nammal daily brush cheyanam ennumilla....😌

  • @Mr_John_Wick.
    @Mr_John_Wick. Рік тому +16

    Yeah i am a sigma male🔥🔥
    ഓരോ കാര്യങ്ങൾ കേൾക്കുംതോറും ഇതേ എന്നെ കുറിച്ചു തന്നെ ആണല്ലോ ഈ പറയുന്നത് എന്നാണ്...
    Introvert....
    Enjoying single life...
    I Don't care anything...
    Mostly hates that, being answerable...

    • @sh4nu-vr026
      @sh4nu-vr026 Рік тому +6

      Y you showing your personality to social media🥲

    • @LORD_PSY
      @LORD_PSY Рік тому +5

      Vaanam mandatharangal vilichu parayruthu 10 perude munnil ninnal muttidikkum...🤌 Please ee kotta adikkunnavar ellavarum beta aanu .🙌

    • @akil888
      @akil888 Рік тому +1

      Ne vanam male aan

    • @Mr_John_Wick.
      @Mr_John_Wick. Рік тому

      @@LORD_PSY ഹേയ് വാണം...മുട്ടിടിക്കുന്നത് നിന്നെ പോലെ ഉള്ളവർക്ക്.sigma യിലും beta യിലും ഒന്നും ഉൾക്കൊള്ളിക്കാൻ പറ്റില്ല

    • @Mr_John_Wick.
      @Mr_John_Wick. Рік тому

      @@akil888 u padu vaanam.

  • @ciraykkalsreehari
    @ciraykkalsreehari Рік тому +3

    VAVA SURESH IS A PERFECT SIGMA MALE❤️..AND I KNOW THAT💯

  • @ProPottanYtOfc
    @ProPottanYtOfc Рік тому +2

    Bro Njan Oru +1 Student aanu.. 👀
    Eniku Ippol Schoolilnodu onnum thalparayam illa. I want to escape The matrix.. Innathe ee lokhathu School use less alle.. Njan kore aazhathil ithine patti padichappol eniku manasilayi Nammale schoolil padipikkunathu ellam oru employ mathram aaku orikkalum oru millionaire or billionaire aakkilla ennathu. So njan school padanam niruthiyittu self study thudangum, Bro ee oru kariyathine patti oru video. Cheyumo, literally nammaude society'sinu onnu oru dharanayilla ee matrixne patti.. Athanu innum nammude Ee society okke ingane....

    • @synzx4282
      @synzx4282 Рік тому +1

      Bro ingne reelsil knda ideologies vech nee mandatharam parayalle money mindset oke nallatha en karuthy studies verum waste anenno schoolil poyal matrix il pett pokuenoke ulle mind big 0 ahn elon musk oke billionaire alle pulli um bro prnja schoolil oke padichit thanne avde vare ethye so reels kand future kalayaruth please🙂❤️

    • @ProPottanYtOfc
      @ProPottanYtOfc Рік тому +1

      @@synzx4282 bro reels matharam alla.. Njan allathe kore videos youtubeil ninnu okke thanne avar nerittu parayunna videos okke kore kettu.. 👀 schoolil pooyal kuduthalum avasyam illathathu aanu padippikkunathu.. 👀,, Ippol njan pettanu angu school niruthan pookuvalla.. Njan oru side income create cheyan thudangiyitttanu pokunnathu.. Njan enthayalum eniku vendiyathu self study cheyyan thudanguvaa.. Athinu innathe internetil valiya teacher ee lokhathil illa..100% Schoolil 1 year kondu padikkunathu 1 Monthinullil Self study vazhi padikkan pattum athinu oru doubtum illa.. Small Mind People'sinu ithokke paranjal manasilakillayirikkam.. Athu manasilakkiyavar ippol ingane irikkillalo..!

    • @synzx4282
      @synzx4282 Рік тому +1

      @@ProPottanYtOfc nammlde evdthe syllabus kuzhappama 10th vare vendathum vendathathum oke padikne ath kzhinja nammlde interest inu anusarich pokam! Broyk self study chyan anel ath chytho thats upon to you njn orikalm ath thett anen alla prnje! Broyk eh andrew tate nte oke influence karanam alle studies drop chyth matrix escape akananm enoke! athan sherikm narrow minded! ninte future safe akkyitte ithin oke irangavu! Allathe small minded people n manasilavulla ennoke paranj mass akan eluppama😽❤️ focus on yourself ellavrkm rich akanan enna agraham but 1 year kond undaki edukane skill um 1 month kond potti mulakkana skill thammil nalla difference und ath ath um eh narrow minded n manasilavulla broyk manasilavm en njn karuthunnu🤲🏻❤️

    • @ProPottanYtOfc
      @ProPottanYtOfc Рік тому +1

      @@synzx4282 yaa bro,, 👍🏼 But ellarkum agraham ond rich aakanam ennu.. 👀 But Njan aakum bro.. I will Improve day by day Myself 👀.. Keep Grinding your self bro.. 🫂

    • @synzx4282
      @synzx4282 Рік тому +2

      @@ProPottanYtOfc Stay focused brah best wishes 🗿🔝

  • @Vishnu20333
    @Vishnu20333 Рік тому +12

    Extreme of Sigma☺️✌️😊

  • @CRISTIANORONALDO_0777
    @CRISTIANORONALDO_0777 Рік тому +15

    Sigma male 😌🔥

  • @wild5398
    @wild5398 Рік тому +2

    100% Loved it❤

  • @Orumanushyan250
    @Orumanushyan250 Рік тому +6

    Source : trust me bro 😸

  • @vishnugod6441
    @vishnugod6441 Рік тому +1

    ഈ charactor ഇൽ നിന്ന് എങ്ങനെ ആൽഫ male ലോട്ട് മാറാം എന്നു ഇപ്പോൾ ചിന്തിക്കുകയാണ് ഞാൻ.. പക്ഷെ അങ്ങോട്ട് സെറ്റ് ആവണില്ല.. 🤦🏻‍♂️

  • @TECHLYFZM
    @TECHLYFZM Рік тому +5

    Yesss I AM sigma 🤩

  • @saran5832
    @saran5832 Рік тому +12

    Study tips video 🥱🥱❓❓❓

    • @saran5832
      @saran5832 Рік тому +1

      Date parayumoo ❓❓ brother

  • @alanalexander2418
    @alanalexander2418 Рік тому +5

    Sherikkum paranjal 7 types of male ond Alpha, beta, gama, omega, delta, zeta, sigma

    • @vjcutzz625
      @vjcutzz625 Рік тому

      😂

    • @millionshades3888
      @millionshades3888 Рік тому +1

      ഇതിനെ നീ ഇപ്പൊ ഉണ്ടാക്കിയത് ആണോ (imagine പോഞ്ഞിക്കര meme )

    • @alanalexander2418
      @alanalexander2418 Рік тому

      @@millionshades3888 alla bro sherikkum itjrem ond chellappoo iniyum vannakkam ooororuthark ondakkunnath alleee bro aake alpha, beta, sigma ariyathollu ennath ente kozhappam aaanooo

    • @millionshades3888
      @millionshades3888 Рік тому

      @@alanalexander2418 👌sheriya

    • @s90-h1n
      @s90-h1n 4 місяці тому

      ​@@alanalexander2418 zeta?

  • @akshaypnandu6871
    @akshaypnandu6871 Рік тому +8

    Thank you universe ✨

  • @go_gainzz
    @go_gainzz Рік тому +4

    Yes i am sigma male⚡️⚡️⚡️

  • @aleefanzilt1773
    @aleefanzilt1773 Рік тому +6

    I am a sigma male 😙😌

  • @Renneesh_Gp
    @Renneesh_Gp Рік тому +21

    മൊത്തത്തിൽ പറഞ്ഞ മരണ maasss

  • @commonbeing9359
    @commonbeing9359 Рік тому +3

    So be ur own damn king and queen in a good way in and out👀

  • @ara_vind_001.
    @ara_vind_001. Рік тому +45

    Don't be a sigma or the alpha. Be yourself. That's what you want. You should live the life you like or you deserve. No need to see what others are doing. Be Motivated

    • @mrabhiranj1322
      @mrabhiranj1322 Рік тому +4

      The untold truth 🥰

    • @4__PAW-S
      @4__PAW-S Рік тому +2

      💯💯💯

    • @jibinphilip
      @jibinphilip Рік тому +10

      ഈ വീഡിയോ കണ്ടിട്ട് താങ്കൾ പറഞ്ഞ കാര്യം ഒന്നൂടെ വായിച്ച് നോക്കിക്കേ അപ്പോ ഒര് കാര്യം താങ്കൾക്ക് മനസ്സിലാവും, 🤜🤛

    • @nizamtsr
      @nizamtsr Рік тому +1

      That's what's called a sigma. U need to watch it again

  • @vijeeshbhagavathikkunnel2961
    @vijeeshbhagavathikkunnel2961 Рік тому +3

    I can relate... perfect video..

  • @asmr-uv4dx
    @asmr-uv4dx Рік тому +4

    Please do female personality types

  • @unknownuser6160
    @unknownuser6160 Рік тому +2

    Before the ad, thats not me.....
    After the ad literally me

  • @sixty2177
    @sixty2177 Рік тому +3

    _sigma is complicated to understand_

  • @rashidnmibxsevu809
    @rashidnmibxsevu809 Рік тому +3

    I am a sigma thinker

  • @karizmaracer007
    @karizmaracer007 Рік тому +3

    Ratan Tata ❤️

  • @abhaysteephan9023
    @abhaysteephan9023 Рік тому +2

    ഞാൻ ഇതിൽ ഒന്നിലും പെടാത്ത ഒരുത്തനാണ്... ഞാൻ അന്യ ഗ്രഹ ജീവി വലതും ആണോ....

  • @manumohithmohit6525
    @manumohithmohit6525 Рік тому

    സയന്റി സ്റ്റുകൾക്ക് തെറ്റി.. വേറൊരുതരം ലക്ഷണം കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. വേണമെങ്കിൽ ഗാമ എന്ന് പറയാം.. 😃. ഇതിലുള്ള കുറേ ഗുണങ്ങൾ ആൽഫ യി ലും ബീറ്റയിലും സിഗ് മയിലും ഉള്ള കുറേ ഗണങ്ങൾ ഒത്തുചേർന്ന, ചെറിയ ചില ദോഷങ്ങളും ഉള്ള ആളുകളുണ്ട്. അതൊരുപക്ഷേ കുറവായിരിക്കാം പഠനം നടന്നിട്ടില്ല എന്ന് തോന്നുന്നു 🙏.

  • @SARAVANAkumar20000
    @SARAVANAkumar20000 Рік тому +89

    Introvet + Sigma male + super car lover 😂😂😂 😁
    Thank you so much for 68 likes guys 😍
    Sigma male alla njan😮

  • @berlineraruvi1695
    @berlineraruvi1695 Місяць тому

    Proud to be a Sigma❤

  • @ajaybalan7293
    @ajaybalan7293 5 місяців тому

    ഇത് കണ്ടപ്പോൾ ഞാൻ ഒരു സിഗ്മ ആണെന്ന് തോന്നുന്നു. സിംഗിൾ ആയി തുടരാൻ ഉള്ള താല്പര്യം. മറ്റുള്ളവർ എന്നെക്കുറിച്ചു എന്ത് പറയയുന്നു എന്നോർത്ത് ബോതർ ചെയ്യാറില്ല, ഒറ്റക്ക് ഇരിക്കാൻ ആണ് കൂടുതൽ ഇഷ്ടം, ഒറ്റക്ക് യാത്ര ചെയ്യാൻ ആഗ്രഹം അങ്ങനെ ഒക്കെ ഉണ്ട്. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ മാത്രം വ്യത്യാസം ഉണ്ട്. ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം എന്നാണ് എന്റെ പോളിസി... 👍

  • @freekickcutz1541
    @freekickcutz1541 Рік тому +1

    നിങ്ങൾ പറഞ്ഞ പല കാര്യങ്ങളും എനിക്ക് ഉണ്

  • @worldofmusiq01
    @worldofmusiq01 Рік тому +1

    Yes. ithil ellathilum illa ngilum.... ..yes I'M Sigma.... .

  • @fabrizioromano7511
    @fabrizioromano7511 Рік тому

    Human ayal mathii because ലോകംഎന്താണ് എന്ന് അറിയുമ്പോൾ നമ്മൾപറയും എല്ലാം അറിയുന്ന മനുഷ്യനായാൽ മതി എന്ന് സഹജീവിയോടുള്ളകരുണയുംജീവിതത്തിൽ എല്ലാത്തിനും മൂല്യങ്ങളെഅറിയുന്നവനാണ് വലിയവൻ because തെറ്റ് മനുഷ്യ ക്കം ക്ഷമദൈവീകo

  • @s.kcomingsoonkerala7209
    @s.kcomingsoonkerala7209 Рік тому +3

    My Sigma male and your video's super

  • @_shahal_
    @_shahal_ Рік тому +2

    ഇവർ പറഞ്ഞതനുസരിച്ച് നോക്കുമ്പോൾ ഞാനും ഒരു Sigma male ആണ്. കാരണം ഒടുക്കത്തെ ഗ്ലാമർ ആയതിനാൽ ക്ലാസ്സിലുള്ള പെണ്ണുങ്ങൾ എല്ലാം എന്റെ പുറകെയാണ് എപ്പോഴും പക്ഷെ ഞാൻ അത് മൈന്റ് ചെയ്യാറില്ല😏. പിന്നെ ഞാൻ ഒറ്റക്കാണ് എപ്പോഴും കുറച്ചു friends ആണ് ഉള്ളത്. നല്ലവണ്ണം പഠിക്കും എന്റെ ആവശ്യം ഞാൻ തന്നെ തീർക്കും. അപ്പോൾ ഞാൻ ഒരു sigma male തന്നെ ആണോ🤨. ഈ പറഞ്ഞതെല്ലാം സത്യമാണ് ഞാൻ വെറുതെ തള്ളിയതല്ല😪

    • @aswin_66
      @aswin_66 Рік тому +2

      Nee orikalum അതല്ല..
      Real sigma മറ്റുള്ളവരുടെ അടുത്ത് ഞാൻ sigma ആണ് andi ആണ് മറ്റേത് എന്നൊന്നും പറഞ് nadakoola😂..
      സ്വന്തം personality മറ്റുള്ളവടുടെ അടുത്ത് പറഞ്ഞു നടക്കൊന്നും ഇല്ലാ🙌

    • @railfankerala
      @railfankerala Рік тому

      ​@@aswin_66ate

    • @railfankerala
      @railfankerala Рік тому

      ​@@aswin_66 njan paranjuu nadakkar illa😏😏😏

  • @sj6977
    @sj6977 Рік тому +1

    Njan first time aan Sigma male ne kurich manasilakkunnath...antham vitt poi ente character um nature um lifum varach vech pole... Njan appo oru Sigma male aanenn ippozhan ariyunnath athil Njan abhimanikkukayum cheyyunnu

  • @izumi_fx
    @izumi_fx Рік тому +7

    Finally i realized.....Thanks to you❤️

  • @adhithyanadhi5588
    @adhithyanadhi5588 Рік тому +1

    You can always be thinner looks better🔥

  • @ssmusic2831
    @ssmusic2831 Рік тому +5

    Sigma male...🖐️
    1.trip pokumbo ottakk pokan anu ishtam...
    2.friends ayalum parichayam ullatho illatha aal ayalum hotel or house il fd kazhikkumbol ottakk irunn kazhikkan anu ishtam...

  • @devudaya6994
    @devudaya6994 Рік тому +1

    Alpha beta Sigma female character ne kurch video cheyyamo orupad sthalath thiranju

  • @ryzindia1883
    @ryzindia1883 9 місяців тому

    എന്റെ ശൈലിയും പ്രവർത്തിയും പ്രകൃതവും തന്നെയാണ് എന്റെ വ്യക്തി ത്വം .. My Style..❤ I Am Sigma

  • @ഗുൽമോഹർ-ഖ4ര
    @ഗുൽമോഹർ-ഖ4ര Рік тому +4

    Sigma 🔥😌

  • @Xabi.c7
    @Xabi.c7 11 місяців тому +1

    Good Job

  • @nageshngk3496
    @nageshngk3496 Рік тому +5

    Sigma.
    Alpha,beta,gamma,omegaa,delta,is there any problem other type which is rarest of rare......

  • @-renjithrenjith2783
    @-renjithrenjith2783 Рік тому +2

    Angane njan oru sigma male aanenn manasilaayi 😌🚶‍♂️

  • @sarangc3
    @sarangc3 Рік тому +1

    Thankyou for this information

  • @najmurahman5333
    @najmurahman5333 Рік тому +10

    I'm sigma male🙂

  • @Renneesh_Gp
    @Renneesh_Gp Рік тому +1

    ഈ വിഡിയോയിൽ ഒരു പ്രത്യേകതയുണ്ട് sigma അല്ലാത്ത ഒരാള് കാണുകയാണെങ്കിൽ sigma male അഹങ്കാരികളും തന്റെടികളും ആയിരിക്കും മനസിലാക്കുക

  • @ലുട്ടാപ്പി-ഗ9ബ

    Njan oru sigma life aan satyam true💯❤️‍🔥💫

  • @Jdmloverkl07
    @Jdmloverkl07 Рік тому

    Rule No: 11🔺

  • @manubalachandran8374
    @manubalachandran8374 Рік тому +2

    This is what l am✌️

  • @binunikhil
    @binunikhil Рік тому

    Finally ഞാൻ ആ സത്യം മനസ്സിലാക്കി I'm a sigma male

  • @leenajoseph4967
    @leenajoseph4967 Рік тому

    Ithu kandappozha manasilaye njn oru sigma male ayirunnuvennu...enikku ee paranja karyangalumayi ente swebavathe relate cheyan sadikkunnu

  • @kasimkachu2701
    @kasimkachu2701 Рік тому

    Happy to hear 🥰

  • @gourishankar9471
    @gourishankar9471 Рік тому +3

    I think many of the factors are right about me

  • @kaztro.f.boy___8825
    @kaztro.f.boy___8825 Рік тому +6

    Idhokke sathyam annoh........... 🙂

  • @nightclownyt4483
    @nightclownyt4483 Рік тому +1

    Njn fashion follow akkarilla but njn branded anh use akkunnath enikishtamullathanh njnn use akkunnath

  • @aastramento3802
    @aastramento3802 Рік тому +37

    Proud to be a sigma male 🗿

  • @reative2661
    @reative2661 Рік тому

    Relatable. Perfact video👌👌👍👍

  • @chillhousemedia8188
    @chillhousemedia8188 Рік тому +3

    Iam alpha male 🖤

  • @Abhithehunk
    @Abhithehunk Рік тому +1

    ഞാൻ alpha sigma ഒന്നുമല്ല.. സുഗുണ male ആണ് നല്ല ഒന്നാംതരം നാടൻ സുഗുണ male ... Old monk ഈ സമയത്ത് കിട്ടുമോ എന്തോ..

  • @rejoicejohn5254
    @rejoicejohn5254 Рік тому

    Ahha finally got one malayalam channel

  • @vibipv9369
    @vibipv9369 Рік тому +3

    Thanks bro ❤️❤️

  • @kerala_foodzz
    @kerala_foodzz Рік тому +1

    appo njn oru sigma male anno👀🔥🔥🔥🔥

  • @muhammadshahid3480
    @muhammadshahid3480 Рік тому +2

    Ippo chinthichade ullo da mumbil sigma

  • @joshwanj
    @joshwanj Рік тому +1

    6 catagory ond

  • @metalmusic258
    @metalmusic258 Рік тому +1

    Yes. Iam a sigma

  • @aloshy9839
    @aloshy9839 Рік тому +1

    Now i understand iam sigma

  • @4mbadiii_
    @4mbadiii_ Рік тому +1

    Bro paranja adyathe karyam enikkilla njan dress okke cheyyunnath baki ullavare kattan thanne aan but baki qualities oke enikund 🙃

  • @My___cute___catii456
    @My___cute___catii456 10 місяців тому

    എനിക്കു മനസിലാകുന്നില്ല ഞാൻ ഒരു Sigma ആണെന്ന് but കൂടുതൽ ആയിട്ടും എനിക്ക് മനസ്സിലായത് ഞാൻ ഒരു Sigma anennu

  • @Ride____With____Me
    @Ride____With____Me Рік тому +1

    🇬 🇴 🇴 🇩  🇻 🇮 🇩 🇪 🇴  🇧 🇷 🇴 🔥🔥