Why Smart People Have Less Friends

Поділитися
Вставка
  • Опубліковано 4 жов 2024
  • Why Smart People Have Less Friends #smart #friends #psychology
    Download our app - play.google.co...
    Join Our Telegram Channel - t.me/psychfact...
    Buy Me A Cup Of Coffee - www.buymeacoff...
    Videos you may like
    1. SECRET TRICK TO DO HARD THINGS( DOPAMINE DETOX) - • Secret Trick To Do Har...
    2. ഞാൻ പഠിക്കും | STUDY HARD AND SMART - • ഞാൻ പഠിക്കും | STUDY H...
    3.സമ്പന്നർ ഇത് ഒരിക്കലും നിങ്ങളോട് പറയില്ല!!! | RICH DAD POOR DAD MALAYALAM | ROBERT KIYOSAKI - • HOW TO BECOME RICH | R...
    4. HOW TO START A BUSINESS WITH NO MONEY - • HOW TO START BUSINESS ...
    5. ജീവിതം മാറ്റിമറിക്കുന്ന 3 ശീലങ്ങൾ | THESE 3 HABITS WILL CHANGE YOUR LIFE | MALAYALAM MOTIVATION - • ജീവിതം മാറ്റിമറിക്കുന്...
    Video Brought To You By MotivesMedia
    Faith by Vishmak / vishmak
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/al-faith
    Music promoted by Audio Library • Faith - Vishmak (No Co...
    | Disclaimer |
    This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use. Music Credits
    Music name -: Eternity by Whitesand
    • • Whitesand - Eternity (...

КОМЕНТАРІ • 1,7 тис.

  • @Manoj3105
    @Manoj3105 Рік тому +1553

    അധികം സുഹൃത്തുക്കൾ ഇല്ലാത്തവൻ ഞാൻ മാത്രമല്ലല്ലോ എന്ന് അറിയുമ്പോൾ ഒരാശ്വാസം.. 😄

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому +4

      ✌😌💪

    • @Jitharmol
      @Jitharmol Рік тому +6

      അതേ

    • @raynabharath
      @raynabharath Рік тому +26

      ഞാനും ഉണ്ട്, ഫ്രണ്ടസ് ഉണ്ടായിരുന്നു പക്ഷേ മുതൽ എടുക്കുന്നവരെ കുടെ കുട്ടില്ല

    • @studybuddy_2005
      @studybuddy_2005 Рік тому +4

      Me too... At school I only have 4 friends in 60 students

    • @m_shibilim
      @m_shibilim Рік тому +21

      ​​@@studybuddy_2005 inkk 😹68 per ind classil
      But aarum Frnds alla💔😹

  • @arunlalps2180
    @arunlalps2180 Рік тому +1196

    ഞാൻ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ചിന്തിക്കുന്നവനാണ്.അതു കൊണ്ട് എനിക്ക് ഏകാന്ത ജീവിതമാണ് കൂടുതൽ ഇഷ്ട്ടം... 🦋

  • @stephyannah6391
    @stephyannah6391 Рік тому +1017

    ഒരുപാട് friends ഉള്ളത്തിലും നല്ലത് നമ്മളെ നല്ലപോലെ മനസിലാക്കുന്ന കുറച്ച് പേരുള്ളതാണ്. 💯🤗

    • @vnddtrolls4521
      @vnddtrolls4521 Рік тому +4

      👍

    • @poojats1560
      @poojats1560 Рік тому +1

      Sathyam

    • @shyla6082
      @shyla6082 Рік тому +19

      നമ്മളെ മനസ്സിലാക്കുന്ന കുറച്ചു പേരും വേണ്ട.. ഒരേ ഒരാൾ മതി.. ഏത് വിഷമത്തിലും സന്തോഷത്തിലും എല്ലാം പരസ്പരം തുറന്നു പറയാനും അത് കേൾക്കാനും ഒരാൾ ഉണ്ടങ്കിൽ. അത് ആണായാലും പെണ്ണ് ആയാലും.. നല്ല ഒരു സുഹൃത്ത് മതി..

    • @stephyannah6391
      @stephyannah6391 Рік тому

      @@shyla6082 yeah right 🤗💯🙌🏻

    • @georgemathew2154
      @georgemathew2154 Рік тому +1

      Yes

  • @sajeevsaju1432
    @sajeevsaju1432 Рік тому +248

    ദൈവമേ എന്നെ പോലെ ഒരുപാട് ആളുകൾ ഈ ലോകത്ത് ഉണ്ടെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം. ദൈവത്തിന് നന്ദി.

  • @jijeeshjiji8569
    @jijeeshjiji8569 Рік тому +392

    Introvert ആയവർക്ക് ഫ്രണ്ട്സ് കുറവായിരിക്കും 😊 പക്ഷെ അവർക്കുള്ള ഫ്രണ്ട്സ് life long ആയിരിക്കും 😊

    • @fathimarifa8422
      @fathimarifa8422 Рік тому +32

      Oro kaalathum oro friends aan
      Ellavarum eppolum koode undavanamennilla. Anubhavam guru
      😊☺️

    • @jijeeshjiji8569
      @jijeeshjiji8569 Рік тому +12

      @@fathimarifa8422 അങ്ങനൊന്നും ഇല്ല ചില കൂട്ടുകാർ അവസാനം വരെ കാണും

    • @vishnursnair3080
      @vishnursnair3080 Рік тому +4

      ath poornamaayum sheriyalla, njn introvert aan enn ellavarum parayum, enik eppozhum 3 or 4 frinds matre kanu, but avaor oke maari maari vannavar aan, i have a company..... and iam still working.....

    • @fathimarifa8422
      @fathimarifa8422 Рік тому +4

      @@jijeeshjiji8569 angane undenkil thanne ath valare apoorvam aayirikkum

    • @prosettan7620
      @prosettan7620 Рік тому +4

      @@fathimarifa8422 namuk friends ayalo enij angane friends onnum illa 😥😥

  • @kesiya6282
    @kesiya6282 Рік тому +124

    എനിക്ക് friemds ആരുമില്ല ഒന്നിനുവേണ്ടിയും കള്ളം പറയില്ല സുഖിപ്പിച്ചു സംസാരിക്കാൻ അറിയില്ല ഓപ്പൺ mind ആണ് പേർസണൽ കാര്യങ്ങൾ ആരോടും ഷെയർ ചെയ്യില്ല പെട്ടന്ന് ആരോടും അടുപ്പം കാണിക്കില്ല ഇതുകൊണ്ട് പലപ്പോഴും ജാഡക്കാരി വിളി കേട്ടിട്ടുണ്ട്

    • @Megha_9846
      @Megha_9846 Рік тому +7

      Athu njanum kurre kettittund 🙂 chilar pinnid ath മാറ്റി വിളിച്ചിട്ടും und ( Ennod engott samsarich enne manasillakiya shesham).
      Njanum ethu pole okke thanneya.
      ഈ paranjath ellam shariya. Njanum athe pettennu onnum
      Aarodum athra adukilla

    • @kesiya6282
      @kesiya6282 Рік тому +1

      @@Megha_9846🤗🤗

    • @marygreety8696
      @marygreety8696 Рік тому

      Njanum unde

    • @kesiya6282
      @kesiya6282 Рік тому +7

      @@marygreety8696നല്ല വ്യക്തിത്വം ഉണ്ടായാൽ മതി അതാരെയും ബോധ്യപ്പെടുത്താൻ ശ്രെമിക്കേണ്ട നമ്മളെ സ്നേഹിക്കുന്നവർ നമ്മളെ മനസിലാക്കും

    • @Megha_9846
      @Megha_9846 Рік тому +2

      @@kesiya6282 🤗❤️

  • @divuRiya
    @divuRiya Рік тому +246

    എന്റെ ഏറ്റവും നല്ല ഫ്രണ്ട് ഞാൻ തന്നെയാണ്.... 👍👍

  • @malavikaskrishnannair989
    @malavikaskrishnannair989 Рік тому +76

    എനിക്ക് ഫ്രണ്ട് ഉണ്ട്... അത് ദൈവം ആണ്.. നേരിട്ട് കണ്ടിട്ട് ഇല്ല ഏകിലും സ്വയം മനസിൽ സംസാരിക്കും... നമക്ക് നമ്മളെ ഉള്ളും

    • @bijuswamykal
      @bijuswamykal Рік тому

      പിന്നെ. ചുമ്മാ ബഡായി അടിക്കാതെ

    • @Amal.s_edu_zone5
      @Amal.s_edu_zone5 Рік тому

      ശെരിക്കുള്ള ദൈവത്തെ അറിയണമെന്നുണ്ടോ???

    • @mrudulas8655
      @mrudulas8655 Рік тому

  • @MS-fw9rm
    @MS-fw9rm Рік тому +109

    Oru friend പോലും ഇല്ലാത്ത ഞാൻ. ഒറ്റക്കിരിക്കാൻ ആണ് ഇഷ്ടം.😊
    സ്മാർട്ട് ആണോ എന്നറിയില്ല. എനിക്ക് എൻ്റെ ലോകം😊

  • @Dr_Lucifer_
    @Dr_Lucifer_ Рік тому +576

    എനിക്ക് ഒരു ഫ്രണ്ട് പോലും ഇല്ല ❤. അതിന് പ്രധാന കാരണം ഞാൻ എന്റെ dream ന് വേണ്ടി ഓടുന്നു എന്നതാണ് . അതിന്റെ ഇടയിൽ എന്റെ അതെ ചിന്താഗതിയുള്ള ഒരു friends നെ കിട്ടുക എന്നത് കഷ്ട്ടമാണ്. I am chasing my dream💯😄

    • @Unknownuser6680
      @Unknownuser6680 Рік тому +5

      Enthan aa dream onnu parayavo

    • @hisanvs2594
      @hisanvs2594 Рік тому +1

      Dream ntha?

    • @tjjokl7456
      @tjjokl7456 Рік тому +5

      ഒടുവിൽ തിരിഞ്ഞു നോക്കുമ്പോൾ ശൂന്യത ആവും

    • @Shajivlogi
      @Shajivlogi Рік тому +1

      Same

    • @Dr_Lucifer_
      @Dr_Lucifer_ Рік тому +47

      @@tjjokl7456 അങ്ങനെ തോന്നും എന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് ഇപ്പൊ 21 വയസായി ഇത് വരെ എനിക്ക് നിങ്ങൾ പറഞ്ഞ ആ ശൂന്യത തോന്നിട്ടില്ല ഞാൻ പെട്ടന്ന് ഒരു ദിവസം ഇങ്ങനെ ആയതല്ല ചെറുപ്പം മുതലേ ഇങ്ങനെ ആണ് ആരോടും കൂട്ട് കൂടാറില്ല.

  • @skk3219
    @skk3219 Рік тому +286

    പക്ഷെ ഒറ്റക്കിരിക്കുന്ന ചിന്താഗതി ഉള്ള ആളുകളെ നമ്മുടെ സമൂഹം അംഗീകരികില്ല.. അവരുടെ വിചാരം കൂടുതൽ സംസാരിക്കുന്ന കൂടുതൽ ആളുകളുമായി ഇടപെടുന്നവർ മാത്രമാണ് ബെറ്റർ എന്നാണ് അവരെ മാത്രമേ സമൂഹം അംഗീകരിക്കുന്നൊള്ളു

    • @evergreen9605
      @evergreen9605 Рік тому +3

      Seriya , skk

    • @abhijithp2116
      @abhijithp2116 Рік тому +10

      There is no need to prove others...it's your life, your choice

    • @robyjacob5872
      @robyjacob5872 Рік тому +8

      Don't care what others think.

    • @evergreen9605
      @evergreen9605 Рік тому +1

      @@robyjacob5872 sreiya. But angane cheyyn pattunilla

    • @kenichiwatanabe5094
      @kenichiwatanabe5094 Рік тому +11

      അതു ശെരിയാണ് പക്ഷേ ഇങ്ങനെ ഉള്ള സമൂഹം കുടുതലും പൊട്ടാകുളത്തിലെ തവള കൾ ആണ്, അവർ ചിന്തിക്കുന്നത്, നാലു പുതിയ ഡ്രസ്സ്‌ ഉം ഒരു ബൈക്ക് ഉം ഉണ്ടങ്കിൽ ലോകത്തിലെ ഏറ്റവും സ്മാർട്ട്‌ ആയ ആൾ എന്നാണ്, ആ കുരിക്കിൽ ആണ് പല പെൺകുട്ടികൾ ഉം വീണു പോകുന്നത് 😜

  • @_modi_ronaldo_songs
    @_modi_ronaldo_songs Рік тому +164

    Friends എന്ന് പറയാൻ ആരും ഇല്ല കുറച്ച് പരിചയക്കാർ അത്രേ അവരെ പറയാൻ പറ്റുള്ളൂ 😐🗿

  • @fizaa5911
    @fizaa5911 Рік тому +424

    Yes iam smart😌🔥പക്ഷെ ചിലർക്ക് ഞാൻ ഒരു വിലയുമില്ലാത്ത ആളാണ് 🤭

    • @MKJunction838
      @MKJunction838 Рік тому +26

      അങ്ങനെ കരുതുന്നവർ ലോകത്തെ ഏറ്റവും വലിയ മണ്ടൻ

    • @hfzshaheer9275
      @hfzshaheer9275 Рік тому +10

      അത് ചിലർക്കല്ലേ😼

    • @meharusabi44
      @meharusabi44 Рік тому +7

      aa chilavave വിട്ട് കള bro

    • @shanjaleel5724
      @shanjaleel5724 Рік тому +15

      അവരോട് പോവാൻ പറ ബ്രോ.....നിന്നെ തേടിവരുന്ന അംഗീകാരത്തെ നീ തേടിപിടിക്കുക

    • @MerlynKJoseph
      @MerlynKJoseph Рік тому +7

      വിട്ടു കള

  • @anilasuseelan9144
    @anilasuseelan9144 Рік тому +40

    ഞാനും ഒറ്റക്കിരിക്കുമ്പോൾ ഒരുപാട് സന്തോഷത്തിലാണ്. എന്നെ മനസിലാക്കുന്നവരോട് മാത്രമേ എന്നെക്കുറിച്ചു പറയാൻ ആഗ്രഹിക്കുന്നുള്ളു.ആരെയും സന്തോഷിപ്പിക്കാനായി പുകഴ്ത്തിപറയുന്നത് ഇഷ്ടമല്ല അതിനാൽ ഫ്രണ്ട്സ് കുറവ് ആണ്.

  • @lilith12320
    @lilith12320 Рік тому +1052

    ഫ്രെണ്ട്സ് ഇല്ലാത്തതിന്റെ ഏറ്റവും വലിയ കാരണം പൈസ ഇല്ലാത്തത് തന്നെയാണ് 💯 😌

    • @prasanthv9207
      @prasanthv9207 Рік тому +6

      S

    • @AbhinandPP999
      @AbhinandPP999 Рік тому +91

      💯% പൊട്ടത്തരം

    • @specialist097
      @specialist097 Рік тому +19

      chila timil okke avoid feel cheyyum but poornamaayum bro paranja pole ala

    • @shanshanu3210
      @shanshanu3210 Рік тому +5

      no

    • @deepulal9755
      @deepulal9755 Рік тому +2

      Ambaniyayitte koottullo, atho ambanik orupadu frnds undannum vijarikkunno

  • @dashamolamdamu
    @dashamolamdamu Рік тому +92

    മനസിൽ ഉള്ളത് പുറത്തു കാണിക്കുംപറയും .ഉള്ളിലൊന്നും പുറത്തു വേറെന്നും ഇല്ല..so ക്ലോസ് ആയി ആരുമില്ല..ഒരു മനുഷ്യകുഞ്ഞുപോലും..ആരെയും മുതലെടുക്കില്ല...എന്നെ പലരും മുതലാക്കി....കുറെ ചിന്തിച്ചു കൂട്ടും...നെഗറ്റീവ് and പൊസിറ്റെവ്..എന്നെപ്പോലെ ആരേലും ഉണ്ടോ🤔

  • @starglowmalayalam9284
    @starglowmalayalam9284 Рік тому +41

    Correct 👍🏻👍🏻ഒറ്റയ്ക്ക് സമയം ചിലവഴിക്കാൻ ആണ് താല്പര്യം. ഫ്രണ്ട്‌സ് ഉണ്ട്. But ആർക്കും അമിത പ്രാധാന്യം കൊടുക്കാറില്ല.... എല്ലാം ഒരു പരിധിവരെ മാത്രം.

  • @vitube7190
    @vitube7190 Рік тому +16

    ജീവിത പങ്കാളി ഇല്ലതെ, സുഹൃത്തുക്കൾ ഇല്ലാതെ, 43 ജീവിത വർഷങ്ങൾ പിന്നിടുന്നു. ഇന്ത്യ ഒട്ടാകെ സഞ്ചരിച്ച്, 4 രാജ്യങ്ങളിൽ ജോലിചെയ്തു . ഇനി യൂറോപ്യൻ രാജ്യങ്ങൾ സന്ദര്‍ശിക്കാൻ തയാറായിട്ടിരിക്കുന്നു.....

  • @meekumeenutty2564
    @meekumeenutty2564 Рік тому +89

    Friends എന്നത് temporary ആണ് 🌝
    ഒത്തിരി പേർ കടന്ന് വരും ഇച്ചിരി കഴിയുമ്പോ പോകും,..... നമ്മൾക്ക് നമ്മൾ മാത്രം ആണ്, friend.....
    I have no friends, 🙂❤️
    My best friend is me...... 🙂😇

  • @nafeezaayath4412
    @nafeezaayath4412 Рік тому +44

    നമ്മടെ നന്മ ആഗ്രഹിക്കുന്നവരെയാണ് ഫ്രണ്ട്സ് എന്ന് പറയുന്നത് അങ്ങനെ പറയുവാണെങ്കിൽ എൻ്റെ ബെസ്റ്റ് ഫ്രണ്ട്സ് എൻ്റെ parantsum & siblings ആണ് 🤗😌.മറ്റുള്ളവർ നമ്മുടെ പരാജയങ്ങളെ ആഘോഷിക്കുന്നവർ ആയിരിക്കും. അനുഭവം ഗുരു 🙏

    • @santhoshjohn4891
      @santhoshjohn4891 Рік тому

      ഒരു വ്യക്തിയുടെ കൂടെയായിരിക്കുമ്പോൾ തനിക്ക് സന്തോഷം അനുഭവപ്പെടുന്നുവെങ്കിൽ അയാൾ മറ്റേയാളുടെ സുഹൃത്താണെന്നുപറയാം. ശരിയല്ലേ.?

    • @vileshkumar2345
      @vileshkumar2345 Рік тому +1

      Sathyam

    • @sooryakanthj755
      @sooryakanthj755 Рік тому +1

      yes

  • @pictureswithstories4362
    @pictureswithstories4362 Рік тому +11

    എനിക്കും കുറച്ചു ഫ്രണ്ട്‌സ് ഉള്ളൂ. പക്ഷെ എനിക്കും അതാണ് ഇഷ്ടം. എന്റെ കാര്യം സ്വയം നോക്കും.

  • @joelshibuzachariah568
    @joelshibuzachariah568 Рік тому +385

    ഞാൻ ഇപ്പോൾ degree ആണ് പഠിക്കുന്നത് എനിക്ക് ഒറ്റ friends പോലും ഇല്ല പക്ഷെ എനിക്ക് 2,3 class പഠിക്കുന്ന കുട്ടികൾ കുറച്ചു പേർ friends ആയി ഉണ്ട് അവരുടെ സന്തോഷം കാണുമ്പോൾ മനസ്സിൽ ഒരു ചെറിയ സങ്കടം പോലെ 🥺🥺🥰

  • @scoreherogaming1840
    @scoreherogaming1840 Рік тому +13

    പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് ഞാൻ എന്താണ് ഇങ്ങനെ എന്ന്...... ആദ്യമായിട്ടാണ് എന്നെ കുറിച് ഇത്രയധികം സത്യങ്ങൾ മറ്റൊരാൾ പറയുന്നത് കേൾക്കുന്നത്..... Tnx❤❤

  • @Noisy-silence
    @Noisy-silence Рік тому +28

    കുട്ടിക്കാലം മുതൽ 38 വയസ്സുവരെ പലരും സുഹൃത്തുക്കളായി വന്നു, കാലത്തിനനുസരിച്ചു എല്ലാരും പലയിടങ്ങളിൽ കഴിയുന്നു,അതിൽ പലരുമായും ബന്ധം അറ്റുപോയിട്ടുണ്ട്... പക്ഷേ ആ സുഹൃത്തുക്കൾ ഒക്കെയും മനസ്സിനോട്‌ ഏറെ ചേർന്ന് നിന്നവരും അവരുമായുള്ള ടൈം ഏറെ ആസ്വാദനം നൽകുന്നതും ആയിരുന്നു..... ഓരോരുത്തരുമായും ഞാൻ ചേർന്ന് നിൽക്കുമ്പോൾ എവിടെയൊക്കെയോ വല്ലാത്ത മാച്ചിങ് തോന്നും...അങ്ങനെ എന്നെ സ്നേഹിക്കാനും അവർ എന്റെ കൂടെ കൂടും ... കാലവും സാഹചര്യവും അനുസരിച്ചു സുഹൃത്തുക്കൾ വേറെയും പലതും വന്നു, പക്ഷേ ആ പറയപ്പെട്ട മാച്ചിങ് നടന്നില്ലേൽ ഒരു സർക്കിൾനിപ്പുറം ഞാൻ ആരെയും കടത്താറില്ല.....എത്ര അടുത്തവർ ആയാലും... (എന്നാൽ ഞാൻ ഒരു സ്മാർട്ട്‌ പേഴ്സണാലിറ്റിയും അല്ല )
    കൂടെയില്ലെങ്കിലും അവരുമായുള്ള ഓർമ്മകൾ എന്നും ആസ്വാദനം തന്നെയാണ്.... ദൂരേയിരുന്നു സോഷ്യൽ മീഡിയയിൽ അവരെ ഞാൻ വാച്ച് ചെയ്യാറുണ്ട് അപ്പോഴും കോൺടാക്ട് ചെയ്യാൻ എനിക്കെന്തോ മടിയാണ്.... കണ്ട് മനസ്സ് നിറയ്ക്കും....
    എന്റെ പേർസണൽ സ്പേസ് നെ അവരും അവരുടെ പേർസണൽ സ്പേസ് നെ ഞാനും റെസ്‌പെക്ട് ചെയ്ത് കാണാതെ കണ്ടു കൊണ്ട് പലയിടങ്ങളിൽ ജീവിക്കുന്നു... 😍

    • @shyla6082
      @shyla6082 Рік тому +3

      എന്റെ അതേ സ്വഭാവം.. എനിക്കും ഇങ്ങിനെ ഒക്കെ ആയിരുന്നു.. ഇപ്പോൾ പലരും പലയിടത്തും അവരെ രീതിയിൽ ജീവിക്കുന്നു.. പക്ഷെ. ഇപ്പോൾ എനിക് 38 വയസ്സ് ആയതേ ഉള്ളൂ.. നമുക്ക് സ്വന്തം എന്നു പറയാൻ നമ്മൾ മാത്രമേ ഉണ്ടാവുള്ളൂ എന്ന തിരിച്ചറിവ് ഇപ്പോൾ ആണ് വന്നത്.. എത്ര നല്ല ഫ്രണ്ട് ഉണ്ടങ്കിലും എല്ലാവരും അവരവരുടെ കാലത്തിനനുസരിച്ചു മാറും.

  • @botarulnidhi-
    @botarulnidhi- Рік тому +13

    സത്യം..1തൊട്ട് 10 വരെ അധികം ഫ്രണ്ട്സ് ഇല്ലയിരുന്നു 1&2 പേര് മാത്രം
    10 ക്ലാസ് കഴിഞ്ഞപ്പോ അവരും പോയി
    പിന്നെ plus 1, plus 2 ഒരാൾ പോലും ഇല്ലായിരുന്നു.. ഒരു പ്രേത്യേക കൂട്ടർ ആയിരുന്നു കൂടെ പഠിച്ചവന്മാർ... കൂടെ കൂട്ടില്ല..
    പിന്നെ ഞാൻ ഒറ്റക്ക് ഫുഡ്‌ കഴിക്കും, വരുന്നത് പോവുന്നതും ഒക്കെയും.
    പക്ഷെ ഇപ്പൊ ഉള്ള ജനറേഷൻ ഒക്കെ വ്യത്യാസം.. ഉണ്ട് 🤩🤩

  • @adarshmohan4149
    @adarshmohan4149 Рік тому +217

    Friends i have : 0
    Inbox messages in whatsapp : 99+ 😅
    വേണമെന്നുവച്ചാൽ ഒരുപാട് friends നെ എനിക്ക് കിട്ടും.. But honestly ഇതുവരെ എന്റെ same type ആയിട്ടുള്ള ഒരുവനേം ഒരുത്തിയേം എനിക്ക് പരിചയപ്പെടാൻ സാധിച്ചിട്ടില്ല.. എനിക്ക് തക്കതായ എന്തോ പ്രശ്നം ഉണ്ടെന്ന് വരേ എന്റെ relatives പറഞ്ഞിട്ടുണ്ട് ( still പറയുന്നുമുണ്ട്)... Indoor ജീവിയാണ് 😅.. ആരും പഴിക്കാതിരിക്കാൻ മാത്രം school college time ലൊക്കെ ഏതെങ്കിലും ഒരു gang ൽ (വലിയ പ്രശ്നക്കാരില്ലാത്ത) adjust ചെയ്ത് friendship ഒരു കണക്കിന് maintain ചെയ്യും.. School, collage ഒക്കെ കഴിയുമ്പോ തന്നെ ആ ബന്ധങ്ങളെല്ലാം അങ്ങ് വിച്ഛേദിക്കും.. അത് rude ആയിട്ട് അവർക്കു feel ചെയ്യാതിരിക്കാൻ മുൻകൂട്ടി ഞാനവരോടിത്തിനെപ്പറ്റി പറയുകയും ചെയ്യും.. ചിലോർക്ക് മനസിലാവും ചിലോർക്ക് മനസിലാവൂല്ല.. ആയാലും ഇല്ലേലും എനിക്കൊന്നൂല്ല.. 😅 ഞാൻ കുറേ വട്ടം google ചെയ്തിട്ടുണ്ട് ഇതിനെപ്പറ്റി.. മറ്റുള്ളവർ പറയുന്നപോലെ എനിക്കുതന്നെ ഇനി എന്തെങ്കിലും കുഴപ്പം ണ്ടോന്ന് അറിയാൻ.. Google പിന്നെ അറിയാല്ലോ normal പനി ടെ ലക്ഷണങ്ങൾ വച്ച് cancer ആണെന്ന് പറയുന്ന team ah ആ പെണ്ണുമ്പിള്ള.. 🥴 അതിൽ anti-social, Depression എന്നൊക്കെയാണ് കാട്ടിയിരുന്നത്... ഇപ്പൊ ഈ video കണ്ടപ്പോ സമാധാനം ഉണ്ട്.. പിന്നെ ന്റെ ചേച്ചിയും ഏറെക്കുറെ ഈ type തന്നെ ആയോണ്ട് പ്രശ്നമില്ല...ഞാൻ മാത്രമല്ലല്ലല്ലോ 😌..പിന്നെ suggestions ചോദിക്കുന്നതും മനസ്സുതുറന്ന് സംസാരിക്കുന്നതും parents നോടും sister നോടും ഒരു പരിധി വരേ cousins നോടും മാത്രമാണ്.. പിന്നെ Comment സെക്ഷൻ കൂടി കണ്ടപ്പോ കൊർച്ചൂടെ ആശ്വാസമായി.. എല്ലാം കൊണ്ടും ഇന്നത്തെ day ഇഷ്ടായി 🙂👍🏻

    • @prasanthv9207
      @prasanthv9207 Рік тому +13

      ഞനും ഇതുപോലെ ആണ്

    • @forest7113
      @forest7113 Рік тому +5

      😅enta mwone...

    • @dreamdoc7359
      @dreamdoc7359 Рік тому +3

      Ith njan thanne

    • @Megha_9846
      @Megha_9846 Рік тому +13

      Nice...Nalla comment 😊 Paranjath ellam sathyamaa !..
      Njanum ethupole thannaa
      Same 🙂

    • @adarshmohan4149
      @adarshmohan4149 Рік тому +38

      എന്റെ comment എനിക്കു തന്നെ വായിക്കാൻ മടിവരുന്ന് 😪..Essay പോലെ എഴുതിവച്ചിട്ടും, അതു മുഴുവൻ കുത്തിയിരുന്ന് വായിക്കാൻ സന്മനസ്സു കാട്ടിയവർക്ക്‌ thanks🤧.

  • @ഗുൽമോഹർ-ഖ4ര
    @ഗുൽമോഹർ-ഖ4ര Рік тому +26

    ഫ്രെണ്ട്സ് ഉണ്ട് but ആവിശ്യത്തിന് ഉപകരിക്കില്ല അവർക്ക് അവരുടെ കാര്യം മാത്രം. എന്നാലും ആരോടും പരാതിപറയാൻ പോവാറില്ല ഒറ്റക്ക് ആണേലും ഞാൻ ഹാപ്പി ആണ് 😌❤️

  • @mhdanfz1598
    @mhdanfz1598 Рік тому +11

    Friends illenkil sed lyf aan enn aana ee സമൂഹത്തിലെ പല ആളുകളുടെ വിചാരം

  • @MOOSA546
    @MOOSA546 Рік тому +22

    എന്റെ മോനെ സമ്മതിച്ചു ഇത് എല്ലാം എനിക്ക് ഉണ്ട്‌ 🤯🙂👍🏼

  • @AiswaryaArchana
    @AiswaryaArchana Рік тому +11

    എന്റെ ഒപ്പം എട്ടാം ക്ലാസുമുതൽ പഠിച്ച ഒരു കൂട്ടുകാരിയുണ്ട് ഞങ്ങൾ തമ്മിൽ അത്ര അടുപ്പം ഇല്ലെങ്കിലും ഞാനാണ് അവളുടെ ബെസ്റ്റ് ഫ്രണ്ട് എന്ന് അവൾ എപ്പോഴും പറയും❤️
    പിന്നെ എന്റെ കൂട്ട് എന്റെ ഭർത്താവാണ്... ഞങ്ങൾ ഒരുപോലെയാണ് ഞങ്ങൾക്ക് കൂട്ടു കൂടാൻ ഞങ്ങളെക്കാൾ comfortable ആയി മാറ്റാരുമില്ല...😊❤️
    ഈ വീഡിയോയിൽ പറഞ്ഞ majority കാര്യങ്ങളും എന്നെ അടിസ്ഥനമാക്കി ശരിയാണ് Im proud of me... 🥰❤️

  • @parvathyanil7530
    @parvathyanil7530 Рік тому +334

    Parents are more important than friends❤️

    • @ramiii008
      @ramiii008 Рік тому +7

      only we can share any thing in your life that is friends

    • @user-qu5jl3ch3y
      @user-qu5jl3ch3y Рік тому +2

      🙌

    • @vishnudas7503
      @vishnudas7503 Рік тому +8

      @@ramiii008 nalla friends ayiriknm..oruthane trust cheyan patilla

    • @ramiii008
      @ramiii008 Рік тому +1

      @@vishnudas7503 ok daa

    • @freez300
      @freez300 Рік тому

      No dear.. Friends means..Katta Friends

  • @shanjaleel5724
    @shanjaleel5724 Рік тому +26

    ഞാൻ ഡിഗ്രിക്കാണ് പഠിക്കുന്നത് പക്ഷെ എന്റെ വാക്കുകൾ കേക്കാൻ ആർക്കും താല്പര്യം ഇല്ലയോ അതോ ഒണ്ടോ എന്നുള്ള കാര്യത്തിൽ എനിക്ക് ആകുലതയാണ് എനിക്ക് ഫ്രണ്ട്‌സ് ന്നു പറയാൻ ആരുമില്ല പക്ഷെ എല്ലാവരോടും പ്രത്യേകിച്ച് girls നോട്‌ respect കൊടുത്ത് ആവശ്യത്തിന് മാത്രമേ സംസാരിക്കു....

  • @vembanadantravelvlog1963
    @vembanadantravelvlog1963 Рік тому +12

    ഉണ്ടായിരുന്നു പണം മാത്രം ലക്ഷ്യം എന്നു എനിക്ക് മനസിലായപ്പോൾ എല്ലാം നിർത്തി ഇപ്പോൾ ഞാൻ മാത്രം സുഖം തന്നെ 🙏

  • @hashimofficial2931
    @hashimofficial2931 Рік тому +8

    നിങ്ങൾ ഈ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് എന്നെ പറ്റി പറയുന്നതായി തോന്നി . ഞാൻ വെറുതെ പറഞ്ഞതല്ല ട്ടോ 😊

  • @devikaslittleplanet1047
    @devikaslittleplanet1047 Рік тому +44

    എന്നെ അടുത്തറിഞ്ഞ് കൂടെ നിന്ന ഒരു frnd ആണ് എന്റെ life partner😁 എനിക്ക് വേറെ ഒരു frnds പോലും ഇല്ല🙂 Bt ഒരുപാട് frnds ഉള്ള ആളെയാണ് എനിക്ക് കിട്ടിയത്😍🥰 Extrovert ❤Introvert 💞
    I am so happy 😍

  • @bijeshkpbijesh5066
    @bijeshkpbijesh5066 Рік тому +4

    ഇപ്പഴാണ് ഒരു ആശ്വാസമായത്....!
    എത്രയോ ആളുകള്‍ ഇഷ്ടം പോലെ ഫ്രണ്ട്സുമായി ജീവിക്കുമ്പോള്‍,,,ഞാനാലോചിക്കുമായിരുന്നു....,,എന്തുകൊണ്ട്, എനിക്കതികം ഫ്രണ്ട്സിനെ സൃഷ്ടിക്കാന്‍ കഴിയുന്നില്ല...???
    ഈ പറഞ്ഞത് വളരെ ശരിയാണ് ബ്രോ...!
    ഈ സമൂഹത്തോട് പൊരുത്തപ്പെട്ട് പോവാന്‍ കഴിയുന്നില്ല...!

  • @pathofsree2
    @pathofsree2 Рік тому +19

    പറഞ്ഞതൊക്കെ സത്യം.. ചിലപ്പോ എനിക്കാണ് problem തോന്നിയിട്ടുണ്ട്...
    ഇപ്പൊ ഇത്തിരി സമാധാനമായി 🤕

  • @MaheshmahadevYT
    @MaheshmahadevYT Рік тому +10

    തയ്യാറായി ഇരിക്കുക , കഴിവുകൾ വരും 😊... എത്രത്തോളം നിങ്ങൾ നിങ്ങളെ തന്നെ മനസിലാക്കുന്നുവോ അത്രത്തോളം ❤️👍🏻

  • @akhileshp.m2394
    @akhileshp.m2394 Рік тому +11

    സത്യാവസ്ഥ എന്തെന്നാൽ നിങൾ പറയുന്ന സ്മാർട് ആയ വ്യക്തികൾ ഇത്തരം വീഡിയോസിന് അടിയിൽ comment ഇടില്ലാ എന്നുള്ളതാണ്..

  • @MyDreaMs-t6m
    @MyDreaMs-t6m Рік тому +1

    ഡിപ്രഷൻ അടിച്ചു ഒറ്റപെട്ട് ഇരിക്കുന്ന സമയതാണ് യൂട്യൂബ്ൽ സേർച്ച്‌ ചെയ്തു ഈ വീഡിയോ കാണുന്നത്.... നല്ലത് മാത്രം മറ്റുള്ളവർക് ചെയ്തു കൊടുത്തിട്ട് ഉള്ളു എന്ന ബോധ്യംമുണ്ട്.. എങ്കിലും സ്നേഹിച്ചഅവരെല്ലാം ഒറ്റപ്പെടുത്തുന്നത് എന്തിനവും എന്ന് ഒരിക്കലും മനസിലാവുന്നില്ല... മനുഷ്യനല്ലേ ചിലത് എല്ലാം വല്ലാതെ തളർത്തുന്നു..... ആരോടും ഇപ്പൊ ഒന്നും ചോദിക്കാനും പറയാനും നിക്കാതെ സ്വന്ദം കാര്യം മാത്രം നോക്കി ജീവിക്കാൻ പഠിക്കണം എന്ന് ഉണ്ട്.. പക്ഷെ അനാവശ്യമായി മറ്റുള്ളവർക്ക് വേണ്ടി അവരുടെ പ്രശ്നതിന് വേണ്ടി ഓടി നടന് അവസാനം ഒറ്റപെട്ടു പോവുന്നു ഞാൻ......

  • @ashifmohmd7
    @ashifmohmd7 Рік тому +4

    എനിക്ക് ഞാൻ ഉണ്ട്....! എന്ന വിശ്വാസം ഉണ്ട് എനിക്ക് ഞാൻ ഒരിക്കലും തളരില്ല🤎 day by day I'll achive my dream💗

  • @Vishari521
    @Vishari521 Рік тому +7

    ഇത് കേട്ടപ്പോൾ ഒരു പാട് സന്തോഷം ആത്മ വിശ്വാസം ഒക്കെ തോന്നുന്നു, എനിക്ക് അങ്ങനെ ഫ്രണ്ട്‌സ് ഇല്ല,, കാരണം ആരെങ്കിലും സംസാരിക്കുമ്പോ അവരെ പെട്ടെന്ന് എനിക്ക് വിലയിരുത്താനും മനസ്സിൽ ആക്കാനും പറ്റും അപ്പൊ തന്നെ അവരെ ആത്മാർത്ഥ മായി സ്നേഹിക്കാൻ പറ്റാറില്ല... 👍👍👍👍💕💕👌👌

  • @bijugoodhope748
    @bijugoodhope748 Рік тому +8

    ❤️ സൗഹൃദം പലതരത്തിലുണ്ട് ആവശ്യങ്ങൾ സാധിക്കാൻ മാത്രമായുള്ള സൗഹൃദങ്ങളും ഒന്നും പ്രതീക്ഷിക്കാതെയുള്ള സൗഹൃദങ്ങളും.
    രണ്ടാമത് പറഞ്ഞ സൗഹൃദത്തെ ഒരു കൈപ്പത്തി കൊണ്ട് എണ്ണിയെടുക്കാം.

  • @shif....4603
    @shif....4603 Рік тому +144

    എനിക്ക് ഡിഗ്രി യിൽ ഒറ്റ നല്ല frdsine പോലും കിട്ടിയില്ല 😅

  • @Fine-fm1kh
    @Fine-fm1kh Рік тому +80

    ഒരു പരിധിവരെ frnds ഒക്കെ ഉണ്ടാകും അവരവരുടെ സമയം ആകുമ്പോള്‍ അവർ അവരുടെ വഴിക്ക് പോകും പിന്നെ ഉള്ളത് കുടുംബം.

    • @llakshmitv976
      @llakshmitv976 Рік тому +2

      Athaanu 😅

    • @Fine-fm1kh
      @Fine-fm1kh Рік тому +3

      കല്യാണം ഒക്കെ കഴിഞ്ഞു ഫ്രന്‍ഡ്സ് മായി ചുറ്റി തിരിഞ്ഞു വെള്ളം അടി ഒക്കെ ആയി നടന്ന ഒരു മനുഷ്യനെ എനിക്കു് അറിയാം അവസാനം ഭാര്യ ഉപേക്ഷിച്ചു പോയി കുറെ കഴിഞ്ഞപ്പോള്‍ ഫ്രന്‍ഡ്സ് അവരുടെ പാട്ടിന് പോയി അവസാനം ആ വ്യക്തി ക്ക് ആരും ഇല്ലാതെ കുറെ നാള്‍ നടന്നു വെള്ളം അടി ഒക്കെ ആയി പിന്നിട് എപ്പോഴോ അയാളുടെ സഹോദരന്റെ ഇടപെടല്‍ മൂലം അയാൾ വെള്ളം അടി ഒക്കെ നിർത്തി നല്ല ജീവിതം തുടങ്ങി ഉപേക്ഷിച്ചു പോയാ ഭാര്യയുടെ കൈയും കാലും പിടിച്ച് അവർ തിരികെ വന്നു അങ്ങനെ അവര്‍ക്കു 3 മക്കളും ആയി. ഇദ്ദേഹം ചെറിയ ഒരു കച്ചവടം ഒക്കെ ആയി ജീവിക്കുന്നു ❤❤ നമ്മുടെ നാട്ടില്‍ ഇതൊക്കെ ഒരു പാഠം ആണ് . ഇപ്പോഴും വളരുന്നു ഉണ്ട് ഇത് പോലെ കുറെ എണ്ണം. അനുഭവം വരുമ്പോൾ പഠിക്കും frnds വേണ്ട അല്ല വേണം പക്ഷേ നമ്മുടെ personal life ആര്‍ക്കും കൊടുക്കരുത്

    • @PramodKumar-om9up
      @PramodKumar-om9up Рік тому

      Satyam

  • @BayanaBOMS
    @BayanaBOMS Рік тому +5

    എന്‍റമ്മോ...!!! നല്ല സൗഹൃദം ഉണ്ടാക്കിയെടുക്കാന്‍ അല്‍പം പ്രയാസമാണ്... എനിക്കൊരു നല്ല സുഹൃത്തിനെ കിട്ടിയത് 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്...

  • @abhilashmu5154
    @abhilashmu5154 Рік тому +50

    എനിക്ക് 2 Friends ഉണ്ട് എന്നുകരുതി ഞാൻ സ്മാർട്ട്‌ ആണെന്നല്ല,.. ഈ വീഡിയോ യിൽ പറഞ്ഞ കാര്യങ്ങൾ സത്യം ആണെങ്കിൽ... YES I'M SMART എന്ന് വെച്ച് അത് പാടി നടക്കേണ്ട കാര്യം ഇല്ല.. Enjoy your life.. 😊
    Thank you for the True words 🤗❤

    • @SHARIKROSHAN
      @SHARIKROSHAN Рік тому +1

      Enikku manasilakum ninte manas

    • @abhilashmu5154
      @abhilashmu5154 Рік тому

      @@SHARIKROSHAN ഒരാകേൾങ്കിലും മനസിലായല്ലോ... സന്ദോഷം 😊❤️

  • @thazli_artista
    @thazli_artista Рік тому +1

    എന്റെ ടേസ്റ്റിനു പറ്റിയ ഒരു സുഹൃത്തിനെ ഞാൻ ന്റെ ജീവിതത്തിൽ കണ്ടുമുട്ടിയിട്ടേ ഇല്ല 😊 എനിക്കൊരു best ഫ്രണ്ട് പോലും ഇല്ല 😊ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും ഞാൻ ഒറ്റക്കാണ് നേരിടാറുള്ളതും ആരോടും ഷെയർ ചെയ്യാൻ പോലും എനിക്ക് തോന്നാറില്ല.. അതുകൊണ്ട് തന്നെ എന്ത് problem വന്നാലും അതൊറ്റക്ക് നേരിടാൻ കഴിയാറുമുണ്ട് ❤️

  • @beenapeter8887
    @beenapeter8887 Рік тому +19

    Better stay alone than being alone in a crowd.

  • @duallensframepredators6998
    @duallensframepredators6998 Рік тому +2

    ഈ ഒരു സ്വഭാവമാണ് എനിക്കുള്ളത്.
    1.പരദൂഷകരുടെ വാക്കുകൾ കേൾക്കാൻ നമ്മൾ തയ്യാറാവാതിരിക്കുകയും ആ സാഹചര്യത്തിൽ നിന്ന് മാറിപ്പോവുകയും ചെയ്യുമ്പോൾ
    അവർ കരുതുന്നത് നമ്മൾക്കു അവരോട് എന്തോ വെറുപ്പ് ഉണ്ട് എന്നാണ്.
    2. നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞാൽ നമ്മൾ അവയെ എതിർത്ത് പറഞ്ഞ് അവരുടെ സംസാരം നിർത്തിക്കാൻ ഇടയാവാറുണ്ട്.
    അവർ കരുതുന്നത് നമ്മുടെ അഹങ്കാരം കൊണ്ട് തട്ടിക്കേറി പറയുന്നതാണ് എന്നാണ്.
    3. വൈകിട്ട് സിറ്റിക്ക് കേറി പോകുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു. But, ഒന്നോ രണ്ടോ ദിവസം കേറി പോകുമ്പോൾ തന്നെ വെറുത്തു പോകാറുണ്ട്. പല സാഹചര്യങ്ങളിലും അങ്ങനെ ആണ്. നമ്മൾക്കു അവർ സംസാരിക്കുന്ന topics താല്പര്യമില്ലാത്തതുകൊണ്ടാണ്.
    But, അവർ ചിന്തിക്കുന്നത് എങ്ങനെ വീട്ടിൽ തന്നെ ഇരിക്കുന്നെ എന്നാണ്.
    നമ്മൾ വീട്ടിൽ ഇരുന്നാലും, നമ്മളുടേതായ, നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കുന്നതിൽ ഞാൻ തൃപ്തനാണ്.
    മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് ചിന്തിക്കാത്തിരിക്കുക.
    ഞാൻ ഇവയെല്ലാം എന്റെ ജീവിതാണെന്നുഭവങ്ങളിൽ നിന്നും പഠിച്ചതാണ്.
    നമുക്ക്‌ മറ്റുള്ളവരെ അപേക്ഷിച്ച് ഏതു സാഹചര്യത്തെയും തരണം ചെയ്യാൻ കഴിവ് കൂടുതലാണ്. എന്തിനെയും ഫേസ് ചെയ്യാൻ നമുക്ക് ഒരു പ്രത്യേക കഴിവാണ്.
    മറ്റുള്ളവർക്ക് നമ്മളെ മനസ്സിലാക്കാനും നമ്മുടെ വാക്കുകളെ പൂർണമായി കേൾക്കാനുള്ള കഴിവ് കുറവാണ്.
    ആയതിനാൽതന്നെ അവരുടെ തെറ്റായ അഭിപ്രായം ആണെങ്കിലും അവർ അതിൽ ഉറച്ചു നിൽക്കും.
    പിന്നെ, നമുക്ക് ഒരു തെറ്റുപറ്റി.. നമ്മൾ അത് സമ്മതിച്ചു, എങ്കിലും എന്റെ ഒരു തീരുമാനം ഇതാണ് എന്ന് പറഞ്ഞാൽ,
    അവർ നമ്മൾ ചെയ്ത തെറ്റ് മാത്രം എടുത്തു കാണിച്ചുകൊണ്ടേയിരിക്കും.
    ഇത്തരം കാര്യങ്ങൾ നമ്മൾ കൂടുതൽ ഗൗരവത്തോടെ കാണാതിരിക്കുക.
    എല്ലാം എന്റെ ജീവിതത്തിൽ നിന്നുള്ളതാണ്.
    നമ്മൾ സന്തോഷം കണ്ടത്തേണ്ടത് നമ്മുടെ ലക്ഷ്യങ്ങൾ നേടുക എന്നതിലായിരിക്കട്ടെ.⚡️

  • @sw-nu1zg
    @sw-nu1zg Рік тому +30

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്കു ഉണ്ട് 😇

  • @shabanaasmi3124
    @shabanaasmi3124 Рік тому +2

    ഏകാന്ത പഥികൻ ഞാൻ .. Its me.. ശത്രുക്കൾ ക്ക് പഞ്ഞമുണ്ടാവില്ല .. അത് നമ്മൾ mind ചെയ്യുകയും ഇല്ല ..

  • @devikapratheesh1187
    @devikapratheesh1187 Рік тому +6

    എനിക്ക് ഒരു best friend മാത്രമേയുള്ളൂ പക്ഷേ എന്നോട് അധികം കൂട്ട് കൂടാത്ത കുറച്ച് കൂടുതൽ friends ഉണ്ട്

  • @anwercp913
    @anwercp913 Рік тому +2

    ഞാൻ ഒരു സംസാരം കുറവുള്ള കൂട്ടത്തിലാണ് അതിന് കാരണം ഒന്നിലും കാര്യമായി ശ്രദ്ധിക്കാത്തതും മനസ്സിലാക്കാത്തതും കൊണ്ടാണ് നിങ്ങൾക്ക് സ്മാർട്ട്‌ അവണമെങ്കിൽ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് മനസിലാക്കുക ഉള്ളിൽ ഉള്ളതെ പുറത്ത് വരൂ, ഉദാഹരണം : സ്പോർട്സ്, വാഹനങ്ങൾ, ന്യൂസ്‌, ന്യൂ മോഡൽ extra

  • @praseelasasi5547
    @praseelasasi5547 Рік тому +3

    ഒറ്റയ്ക്ക് ഉണ്ടാവുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നനുഭ വിച്ചു തന്നെ അറിയണം നമ്മൾ നമ്മളിലേക്ക് തന്നെ നോക്കുന്നസമയം അങ്ങനെ കാര്യമായി സുഹൃത്തു ബന്ധം ഇല്ല സ്വന്തം മനസ് പിന്നെ ദൈവം തന്നെ അതാണ് താല്പര്യം

  • @rjmmedia4425
    @rjmmedia4425 Рік тому +1

    എനിക്ക് എന്തോ കുറവുകൾ ഉള്ളത് കൊണ്ടാണ് എനിക്ക് അധികം ഫ്രണ്ട്സ് ഇല്ലാത്തത് എന്ന എന്റെ ചിന്ത ഈ വീഡിയോ കണ്ടപ്പോ മാറിക്കിട്ടി.. Thanks.!
    Fake peoples അരങ്ങു വാഴുന്ന ഈ സാഹചര്യത്തിൽ അല്പം മാറിനിന്നു ജീവിക്കുന്നതാണ് നല്ലത് എന്ന് ചിന്തിച്ചത് എത്രയോ നന്നായി. 🙏🏽👍🏽

  • @XUserbaijan743
    @XUserbaijan743 Рік тому +6

    ഒരു കാലത്ത് ഒരു പാട് friends ഉണ്ടായിരുന്നത് ആണ്, പക്ഷെ ഇപ്പോൾ രണ്ടോ മൂന്നോ പേർ...വലിയ കുഴപ്പമില്ലാത്തവർ അത് മതി... ആർക്കും ആത്മാർത്ഥ ഇല്ല.. ഞാൻ അങ്ങോട്ട്‌ കൊടുക്കുന്ന സ്നേഹത്തിന്റെയും ആത്മാർത്ഥയുടെയും പകുതി എങ്കിലും ഉള്ളവർ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോയിട്ടുണ്ട്, സ്വന്തക്കാർ, സഹോദരങ്ങൾ പിന്നെ പറയണ്ട, അവർക്ക് പൈസ മാത്രം മതി, എന്നാൽ ഞാൻ ഒത്തിരി അങ്ങ് നല്ല നിലയിൽ പോകാനും പാടില്ല, അത് കൊണ്ട് ഇപ്പോൾ എന്റെ best friend ഞാൻ തന്നെ ആണ്..

    • @Junaid--119
      @Junaid--119 Рік тому

      ✅️

    • @bijuswamykal
      @bijuswamykal Рік тому

      എന്റെ കൈയിൽ നിന്നും പൈസ വാങ്ങി എനിക്ക് തല്ലു തന്ന് പോയ ആളുകൾ ഉണ്ട്...🤣🤣🤣🤣🤣

    • @shabeerwayanad5870
      @shabeerwayanad5870 Рік тому

      Najn um seme

  • @SaranyaVisakh28
    @SaranyaVisakh28 Рік тому +3

    എനിക്ക് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരെ ഞാൻ എന്റെ കുടുംബത്തെക്കാൾ ഏറെ സ്നേഹിച്ചു വിശ്വസിച്ചു.. പക്ഷെ അവസാനം അവർ അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ എന്നെ ഒഴിവാക്കി വളരെ മാനസികമായി തളർത്തി. ഞാൻ തന്നെ അതിശയിച്ചു പോയി... നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിച്ച care ചെയ്തവർ തന്നെ നമ്മളെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് എങ്ങനെ എന്ന് 🥺

  • @fathimarifa8422
    @fathimarifa8422 Рік тому +3

    ഞാൻ ഇപ്പോൾ ഡിഗ്രിക്ക് ആണ് പഠിക്കുന്നത്.+2 വരെ നല്ല ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. എനിക്ക് ഇപ്പോൾ നല്ലതെന്ന് പറയാൻ ഒരു ഫ്രണ്ടും ഇല്ല. ഞാൻ ഒരുപാട് വിഷമിക്കുന്നുണ്ട്. കോളേജിൽ പോകുമ്പോൾ ഒറ്റപ്പെട്ടു പോകാറുണ്ട്. പക്ഷെ ഞാൻ എന്റെ ഫാമിലിയിലെ എല്ലാവരെയും ബെസ്റ്റ് ഫ്രണ്ട് ആയിട്ടാണ് കാണുന്നത്. പിന്നെ ഒരുപാട് ഫ്രണ്ട് ഒന്നും ഉണ്ടായിട്ട് ഒരു കാര്യവുമില്ല. നമ്മളുടെ ലക്ഷ്യത്തെ മുമ്പിൽ കണ്ട് ജീവിച്ചാൽ അത് നേടിക്കഴിഞ്ഞാൽ അതായിരിക്കും ഏറ്റവും നല്ല സന്തോഷം

  • @amrtrips7277
    @amrtrips7277 Рік тому +7

    ഒരാൾക്കൂട്ടം തന്നെ ഉണ്ടായിരുന്നു... 🙄
    ഒന്നല്ലെങ്കിൽ മറ്റൊന്ന് അത് പോലെതന്നെ പ്രശ്നങ്ങളും കൂടെ ഉണ്ടായിരുന്നു 🙄
    ഇപ്പോൾ ആരുമില്ല... 😄 ഞാനും എന്റെ ചെറിയ പ്രശ്നങ്ങളും വലിയ സന്തോഷങ്ങളും മാത്രം 😄 ഇപ്പോൾ എനിക്ക് "എനിക്ക് " വേണ്ടി ചിലവഴിക്കാൻ ഇഷ്ടംപോലെ ടൈമും കിട്ടുന്നുണ്ട്.. വളരെ സന്തോഷം തോന്നുന്നു 😆😆😆👍👍

  • @bepositive1961
    @bepositive1961 Рік тому +23

    Fb ഉണ്ട് insta ഉണ്ട് ഒരു friend polumilla.. കുറെ friends ഉണ്ടായിട്ടും എന്തു കാര്യം i love myself and enjoy ourself..... എന്റെ ബെസ്റ്റ് frnd ഞാൻ തന്നെയാണ്.... 95% ആൾക്കാരും fake ആണ്.... Experience അതാ പറയുന്നത്....5% അത് കിട്ടുക പ്രയാസം.....

    • @vvvvv2207
      @vvvvv2207 Рік тому +1

      Right enik kure friend und ariyunnu enne onnum vilikaro msg ayikaro ella eppol. Pinee chila chila avasthinu vendi mathram kuttu kudunnavar ann. Athu kond njanum eppol friends e oke ozhivki kazhiyunnu

    • @opinion...7713
      @opinion...7713 Рік тому

      Same same..👍🏾

    • @shyla6082
      @shyla6082 Рік тому

      👍

  • @sajeevpk7985
    @sajeevpk7985 Рік тому +19

    സുഹൃത്തുക്കൾ തീർച്ചയായും വേണം. എപ്പോഴും നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക. ഒരാവശ്യം വരുമ്പോൾ നല്ല സുഹൃത്തുക്കളെ ഉണ്ടാവുകയുള്ളൂ. ബന്ധുക്കൾ പോലും സഹായിക്കാൻ ഉണ്ടാവുകയില്ല. എപ്പോഴും നല്ല സൗഹൃദങ്ങൾ വളർത്തിയെടുക്കുക.

  • @Truths332
    @Truths332 Рік тому +2

    Only one friend that also not close......

  • @DARK265
    @DARK265 Рік тому +8

    Friends ഒരുപാട് ഉണ്ട്.... പക്ഷെ best friend എന്ന് പറയാനായി ആരുമില്ല....😢

  • @ammus906
    @ammus906 Рік тому +4

    No:6 ൽ പറഞ്ഞത് പോലെ സത്യം ആണ്.... കൂടെ നിന്നിട്ട് എല്ലാം വിശ്വസിച്ചു ഒരാളോടും ഒന്നും ഷെയർ ചെയ്യത്തത നല്ലത്.... അവസരത്തിനൊത്തു മാറുന്ന ഫ്രണ്ട്സ് നമ്മളെ ചതിക്കും.... ചെറിയ തെറ്റ് കണ്ടെത്തി മറ്റുള്ളവരെ മുന്നിൽ ഷെയർ ചെയ്ത കാര്യങ്ങൾ വച്ചു കൊണ്ട് തന്നെ ചവിട്ടി താഴ്ത്തും.... എന്തിനാ ഇത് പോലത്തെ ഫ്രണ്ട്സ്.... ഇതിലും നല്ലത് ഒറ്റക്ക് ആണ്..

  • @avani6310
    @avani6310 Рік тому +5

    Ith kandappo enik oru karyam manasilayi njn oru smart girl anhenn.pakshe e karyam enik mathre ippo ariyu 😌

  • @SSK369-S6U
    @SSK369-S6U Рік тому +7

    എനിക്ക് frd ഒരാളാണുള്ളത് ...
    അയാളെയും ഒഴിവാക്കേണ്ടിയിരിയ്ക്കുന്നു ..
    ചെറിയ തെറ്റിൽ പോലും ഉപേക്ഷിച്ച് പോകുന്നവരെ നമ്മളും വിട്ടു പോകണം ...
    ഞാൻ smart ആണ് ..
    കാരണം എനിക്ക് frd ഇല്ല ...
    Tension ഒരിക്കലും ഉണ്ടാവുകയും ഇല്ല ....
    ഇവിടെ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ..

  • @craftworld8728
    @craftworld8728 Рік тому +1

    Thank you brother. എനിക്കു ചെറിയ ഒരു സംശയം തോന്നുമായിരുന്നു. ഞാൻ പറയുന്നത് പലർക്കും മനസിലാവുന്നില്ല. അവർ ഇടുഗീയ ചിന്താഗതികരാകുന്നു. താല്പര്യം ഇല്ല സംസാരിച്ചു സമയം കളയാൻ. അവർ കൂടുതലാണ്. അതുകൊണ്ടാണ് ഞങ്ങൾ കുറച്ചയത്.
    ഒന്നും സാധിക്കില്ല എന്ന് വിചാരിച്ചു നാഗറ്റീവ് നു വിലകൊടക്കുന്നവർ. എല്ലാം പകുതിക്കു നിർത്തിവെക്കുന്നവർ, പരിഹാരം ചിന്തിക്കാത്തവർ. അവർ ഞങ്ങളെ കളിയാക്കും, നെഗറ്റീവ്സ് പറയും ഉള്ള താല്പര്യവും ഇല്ലാണ്ടാകും.
    എനിക്കു സംശയം ഉണ്ടായിരുന്നു. എനിക്കു എന്തോ പ്രശ്നം ഉണ്ടന്ന്. സാറിന്ട്ടെ ക്ലാസ്സ്‌ സമാദാനം ആയി.

  • @MiniMini-qi9lc
    @MiniMini-qi9lc Рік тому +23

    അടുത്ത സുഹൃത്തുക്കൾ ഇല്ല.. But എല്ലാവരും ആയി നല്ല റിലേഷൻ ആണ്... 🙏

  • @sarafuneesasarafuneesajale1488

    ഞാൻ എല്ലാവരോടും സംസാരിക്കും അവരുടെ പ്രേശ്നങ്ങൾ മനസ്സിലാക്കും പറ്റുവാണകിൽ ഒരു നല്ല സൊല്യൂഷൻ പറഞ്ഞു കൊടുക്കും but ഇനിക്ക് ആകെ ഒരു ബെസ്റ്റ്ഫ്രണ്ടെ ഒള്ളു അത് ഇന്റെ ഫസ്റ്റ് ഫ്രണ്ട് തന്നെ ആണ് ഇനിക്ക് ഒന്നിൽ പഠിക്കുമ്പോൾ ലഭിച്ച കൂട്ടുകാരി ആണ് she is my best one💕🎉😊

  • @sreeshnadipin5131
    @sreeshnadipin5131 Рік тому +5

    അപ്പോൾ ഞാൻ സ്മാർട്ട്‌ ആണ് 😊😄👍, ഹാപ്പി

  • @drrishikumar9854
    @drrishikumar9854 Рік тому +3

    I was thinking of real reasons for having less friends around me always,now I understood that I'm smart ,so only not able to achieve many like minded persons... Thanks for this clip .... Always I enjoy my own company mostly

  • @happytimes5201
    @happytimes5201 Рік тому +4

    എനിക്ക് 1friend ഉണ്ട് really good feeling you say that everything is true bro

  • @sinojsinoj9029
    @sinojsinoj9029 Рік тому +1

    സുഹൃത്തുക്കൾ ആണ് life ലെ ഏറ്റവും വലിയ സമ്പാദ്യം ✨️

  • @Mangabookshelf592
    @Mangabookshelf592 Рік тому +13

    Ennik friend ennu paryan 2 ullu adh idak eppoyangilum. 😇 Ottak inagane cash undaaki sandhoshichu pogunnu 🤗 single life ❤️

  • @pramods3933
    @pramods3933 Рік тому +3

    ചെറുപ്പത്തിൽ അച്ഛന്റെ friends ന്റെ ആൽമാർത്ഥത കണ്ടിട്ടുള്ളതുകൊണ്ട് കൂടുതൽ ആരെയും ഫ്രണ്ട്‌സ് ആക്കാൻ തോന്നിയിട്ടില്ല, കാരണം ആളുടെ കയ്യിലെ സമ്പാദ്യം തീർന്നപ്പോൾ വിരലിൽ എണ്ണാവുന്നവർ പോലും ബാക്കിയില്ല.

  • @easydrawings503
    @easydrawings503 Рік тому +13

    ഞാൻ ഇത്രേം കാലം വിചാരിച്ചിരുന്നത് എന്റെ ഈ സ്വഭാവം വട്ട് കൊണ്ടാണ് എന്നാണ്.... 🙏

  • @harithaponnus2407
    @harithaponnus2407 Рік тому +4

    എനിക്കും ഫ്രണ്ട്‌സ് ഇല്ല.. അവരുടെ കാര്യം കാണാൻ വേണ്ടി മാത്രം വരുന്ന കുറച്ച് പേർ ഉണ്ടായിരുന്നു, നമ്മൾ അത് മനസിലാക്കി തിരിച്ചു പറയാൻ തുടങ്ങിയപ്പോൾ അവർക്കും മനസിലായി ഇനി നമ്മളെ മുതലെടുക്കാൻ പറ്റില്ലാന്ന്... ആദ്യം ഒക്കെ സങ്കടം ഉണ്ടായിരുന്നു.. ഒറ്റപ്പെട്ട അവസ്ഥ ഉണ്ടായപ്പോൾ.. പിന്നെ തോന്നി fake റിലേഷനെക്കാൾ ഇതാണ് നല്ലതെന്ന് 🙂

  • @nithin2162
    @nithin2162 Рік тому +31

    Zero friends 😌
    Enjoying own life..
    Happy life.

    • @anaghapj9567
      @anaghapj9567 Рік тому +4

      But it is hard life in college with no friends and always lonely

    • @padmavk168
      @padmavk168 Рік тому +1

      Ys it's hard

    • @thankamthankamani4784
      @thankamthankamani4784 Рік тому

      Hello 🤩

    • @nithin2162
      @nithin2162 Рік тому +2

      @@anaghapj9567 it's not harder when we live like that nothing is impossible. In life

  • @skk3219
    @skk3219 Рік тому +30

    money, nalloru position, allankil agrahicha passion, life partner... ithil ethankilum mattullavarekaal affected avuka athikam samsarikkathavar aayirukkum ithonnum nammal agrahicha prayathil namukk labhichilel pinne nokanda aake thalarum depression , complex ithiloode okke kadannu pokendi varum but never ever give up🤐 we will be success. Sure🤗

    • @aswinv7565
      @aswinv7565 Рік тому

      Njanippo aa oru avasthyil aan bro

    • @shifazz.
      @shifazz. Рік тому

      💯.. 👍🏻

    • @dreamandmakeit6221
      @dreamandmakeit6221 Рік тому

      Eniku ente ageil kittenda onum kiteetilla. Ath ippo vishamam thonikum.

  • @akhilnathviswanathan
    @akhilnathviswanathan Рік тому +11

    I have one best friend and i am so glad to have him 24×7 ❤️ when ever i wanna see him i look into the mirror... 🤗

  • @athuhillswalker8408
    @athuhillswalker8408 Рік тому +6

    എനിക്ക് ഫ്രണ്ട്‌സ് ഇതുവരെ ഉണ്ടായിട്ടില്ല. Because ഞാൻ തന്നെ വിചാരിച്ചാലും ഫ്രണ്ട്ഷിപ് ഉണ്ടാവാറില്ല ഇപ്പോൾ തനിച്ചു jeevikunnu☺️

    • @shyla6082
      @shyla6082 Рік тому

      എന്റെ അതേ അവസ്ഥ.. ബട്ട്‌... എനിക് ഫ്രണ്ട് ഉണ്ടായിട്ടുണ്ട്.... ഇപ്പോൾ തനിച്ചായി... ആരെയും ആത്മാർത്ഥമായി സ്നേഹിച്ചിട്ട് ഒരു കാര്യവും ഇല്ല.. സാഹചര്യം വരുമ്പോൾ അവരൊക്കെ അവരെ കോലത്തിനനുസരിച്ചു മാറും..

    • @thankamthankamani4784
      @thankamthankamani4784 Рік тому

      @@shyla6082 hi

  • @bharathiv8023
    @bharathiv8023 Рік тому +5

    എനിക്ക് ഫ്രണ്ട്സ് ഉണ്ട് പക്ഷെ ഒരു പരിധിയിൽ കൂടുതൽ ആരോടും കൂട്ട് ഉള്ള distance keep ചെയ്തു നിൽക്കും...പണ്ട് ഒരു ഫ്രണ്ട് എന്നെ ഫിനാൻസ് ആയി cheat ചെയ്തു..അതിനു ശേഷം ഞാൻ കുറച്ചു മാറി

  • @praphullachandranpg9503
    @praphullachandranpg9503 Рік тому +8

    എനിക്കും കുറച്ചു ഫ്രണ്ട്‌സ് ഉള്ളു അവർ എന്റെ best ഫ്രണ്ട്‌സ് ഉം ഗുഡ് പേഴ്സണാലിറ്റി യും ആണ് ❤️

    • @theja6923
      @theja6923 Рік тому

      എനിക്ക്. ഫ്രണ്ട്. ഇല്ല.. ഒറ്റക്ക് ആണ്....... ❤......

  • @tjjokl7456
    @tjjokl7456 Рік тому +22

    അണ്ണാ ഇതൊക്കെ എങ്ങനെ മനസിലായി, നിങ്ങളും ഈ type അരിക്കും. നമ്മളെ പോലെ ഉള്ളവർ ഇപ്പോഴും പൊതുസമൂഹത്തിന് ഒരു കടങ്കത ആണ്. അവരുടെ വിചാരം നമ്മൾ മണ്ടന്മാർ ആണെന്നാണ്

  • @Aadidevpaaruyt
    @Aadidevpaaruyt Рік тому +2

    100% satisfied ആയി ഒരു friend പോലുമില്ല. നിലവിൽ ഒരു friend 90% ok ആണ്

  • @satheeshnavaneetham4163
    @satheeshnavaneetham4163 Рік тому +3

    ഞാനും ഇങ്ങനെ ആണല്ലോ...🤔🤔🤔.അപ്പോ ഞ്‌നും smart അയിരിക്കണം ലോ..☺️☺️☺️☺️

  • @Beboldtobealone
    @Beboldtobealone Рік тому +2

    Absolutely tru...,
    പലരും ശരിയായ രീതിയിൽ മനസ്സിലാക്കാതെയാണ്
    മറ്റുള്ളവരെ വിലയിരുത്തുന്നത്.
    നാളെ എന്തെങ്കിലും ആവശ്യത്തിന് ഉപകരിക്കുന്നവരെ മാത്രമേ പലരും ഫ്രണ്ട്സ് ലിസ്റ്റിൽ സൂക്ഷിക്കാറുള്ളു .
    നല്ല വരുമാനം ഉള്ളവർ ആണെങ്കിൽ അവരെ ചേർത്ത് നിർത്തും (നല്ല കാര്യം ) പക്ഷേ ആ സുഹൃത്തിൻ്റെ വരുമാനം കുറഞ്ഞു താഴോട്ട് പോവുകയാണെങ്കിൽ ഒരു മനസാക്ഷിയും ഇല്ലാതെ അവനെ അകറ്റി നിർത്തും .
    നമുക്കൊരു ആവശ്യം വന്നാൽ ,എന്ത് ആവശ്യത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന ആളുകളെ മാത്രമേ നമ്മൾ മനസ്സ് കൊണ്ട് ഫ്രണ്ട് ആയിട്ട് കാണാൻ പാടുള്ളൂ, മറിച്ചാണെങ്കിൽ നല്ലോണം വിഷമിക്കേണ്ടി വരും.
    ഇതൊക്കെയാണ് സാധാരണക്കാരായ നമ്മളെപ്പോലെ ഉള്ളവരുടെ സൗഹൃദ സങ്കല്പം.

  • @vijikrishna3549
    @vijikrishna3549 Рік тому +3

    എപ്പോഴും ഏകാന്തത ഇഷ്ടം ആണ്. അധികം ഫ്രണ്ട്സ് ഇല്ല

  • @SANUSFOODCOURT
    @SANUSFOODCOURT Рік тому

    ചില കുറച്ച് കാര്യങ്ങൾ മാത്രം കറക്ടായി തോന്നി..ചിലത് 🥲🥲🔥🔥🔥🔥🔥🔥 വീഡിയോ അടിപൊളി...first time kanunnath 👍

  • @anugrahapradeep
    @anugrahapradeep Рік тому +12

    "Relatives are very important persons " so try to have less friends less friends less stress and calmful❤️✨

  • @murshidayikarappadi4405
    @murshidayikarappadi4405 Рік тому

    നല്ലൊരു മോട്ടിവേഷൻ 💞...
    എന്നാലും സുഹൃത്തുക്കൾ വേണം
    ഒരുപാട് നല്ല സുഹൃത്തുക്കളെ സൃഷ്ടിച്ചുകൊണ്ട് നിങ്ങൾ പറഞ്ഞ 10 കാര്യങ്ങൾ കൊണ്ട് വരുക..

  • @yesiamindian7830
    @yesiamindian7830 Рік тому +9

    പക്ഷേ ബിസിനസ്സുകാർക്ക് എല്ലാത്തരം സുഹൃത്തുക്കളെയും പരിഗണിക്കേണ്ടിവരും. പക്ഷേ നല്ല ബിസിനസുകാർക്ക് ഏതുതരം ആൾക്കാരെ ഏത് നിലക്ക് നിർത്തണം എത്ര അകലം പാലിക്കണം എന്നും അറിയാം.

  • @girijapadmanabhan9174
    @girijapadmanabhan9174 Рік тому +3

    എനിക്ക് അധികം സുഹൃത്തുക്കൾ ഇല്ല. വിരലിൽ എണ്ണാവുന്നയാളുകൾ. ഇത് കേട്ടപ്പോൾ എന്നിക്ക് സമാധാനമായി. പലർക്കും ധാരാളം സുഹൃത്തുക്കളുണ് എന്ന് അറിയുമ്പോൾ ഞാൻ ദു:ഖിക്കാറുണ്ട്.

  • @smrithiviswam7275
    @smrithiviswam7275 Рік тому +4

    Enikyum friends ella... Njan kelvikkariyaanu..athond ella arum avarude sangadangal parayaan varum..njan nalla motivation cheyyunnathu kondu ellavarkkum ennod friend aavaan eshtamanu.. but nalloru friend ella enik..
    Athava njan friend aayi kandal 8 nte pani tharum..nammal endhelum paranjal vere evidelum kondu koluthum..athond friend s vendaa..
    Ente friends njan thanne yaanu..enne snehikyaanum manassilakkaanum motivation cheyyaanum enik mathrame pattu..books reading music.. gardening..praarthana..
    Soundharyam samrakshikyal ethokke aanu main Joly... Enne pole aarengilum undengil.. ee SMS avarkku upakaram aavate

  • @shareefkottakkal
    @shareefkottakkal Рік тому +8

    നിങ്ങൾ പറഞ്ഞത് ഒരു 20 വർഷം മുമ്പ് വരെക്കൊക്കെ നോക്കിയാൽ ശരിയാണ്. ഐൻസ്റ്റീനും ടെസ്ലയും വളർന്ന കാല ഘട്ടം അല്ല ഇന്നത്തേത്. ഇന്ന് സൗഹൃദങ്ങളും ബന്ധങ്ങളുമൊക്കെ ഒരാളുടെ ജീവിത വിജയത്തിന് വളരെ അത്യാവശ്യമാണ്. ഒരാൾ സ്വയം നേടിയെടുക്കുന്ന അറിവുകളും, അതിനെക്കുറിച്ച് നന്നായി പഠിച്ച ഒരു സുഹൃത്തിൽ നിന്ന് നേടിയെടുക്കുന്ന അറിവുകളും വ്യത്യസ്ഥമാണ് എന്നാണ് എന്റെ അഭിപ്രായം..

    • @naamvlog9301
      @naamvlog9301 5 місяців тому

      മുമ്പ് എനിക്ക് പുസ്തകങ്ങളായിരുന്നു ജീവൻ,ഇപ്പോൾ സുഹൃത്തുക്കളും.

  • @manojmanu8092
    @manojmanu8092 Рік тому +11

    എനിക്കും ഫ്രണ്ട്‌സ് ഒരുപാടൊന്നും ഇല്ല.... ബെസ്റ്റ് ഫ്രണ്ട്‌സ് എന്നു പറയാൻ ആരും ഇല്ല 😔😔

    • @finisher6837
      @finisher6837 Рік тому

      Athinte aavishyam onnulla bro....Ellaarum marichu povum ......njmale mark ittavar ulpade...so happy aava maathram ollu self aayitt....athin koode aal venam ennonnumilla

    • @manojmanu8092
      @manojmanu8092 Рік тому

      @@finisher6837 yes 👍👍

  • @haritk1537
    @haritk1537 Рік тому +5

    Wow it's a great inspiration to me . I was sometimes worries about I don't have friends or good friends or cousins sometimes I feels worry but i will throw it out. But i realised what you are telling about and Thank you for this great inspiration

  • @1rini000
    @1rini000 Рік тому +6

    Enikum oru best friend illa. But friends undu. Ellarodum oru limit il kooduthal njan idapedarilla. Ente mistake aayirikam but eniku angane patunnullu. Kooduthalayi enne shsre cheyyan njan aagrahikunnilla. Avarkum athu manasilakunnundakum.. Ennodu orupadu adukunnu ennu eniku thoniyal enganwyum njan athil ninnu maran sremikum. Entha chaika ingane aayirikan aanu eniku ishtam. 😊

  • @niluVibz
    @niluVibz Рік тому +5

    😅എന്റെ ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും വലിയ ചങ്ങാതി ഒരേ ഒരാൾ മാത്രം സാക്ഷാൽ "ദൈവം "🙏നമിച്ചു 💗വയസ്സ് 31വരെ എന്നെ പൊന്നു പോലെ നോക്കി.. Tanku god

    • @കുമ്പിടിസ്വാമികൾ
      @കുമ്പിടിസ്വാമികൾ Рік тому +1

      Daivam is mair.

    • @bijuswamykal
      @bijuswamykal Рік тому +1

      അപ്പൊ ബാക്കി ആര് നോക്കും

    • @niluVibz
      @niluVibz Рік тому +1

      @@bijuswamykal ബാക്കി nja💪🔥

    • @bijuswamykal
      @bijuswamykal Рік тому +1

      @@niluVibz ഭഗവാൻ എന്നോട് പറഞ്ഞു നോക്കിക്കോണന്ന്... അതാ ചോദിച്ചേ... 🥰

    • @niluVibz
      @niluVibz Рік тому +1

      @@bijuswamykal തന്റെ അച്ഛനോട് പറയടോ 🤛😂