പൊലീസിന് മുമ്പില്‍ പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി...I About Suresh gopi

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 1,3 тис.

  • @jensonpeter970
    @jensonpeter970 Рік тому +468

    മനസ്സിൽ നന്മ ഉള്ളവർക്ക് മാത്രമേ ഇത് പോലെ കരയാൻ കഴിയൂ. ബിഗ് സല്യൂട് സുരേഷ് ഗോപി. ജയ് ഹിന്ദ്

    • @satishkumartd3814
      @satishkumartd3814 Рік тому +1

      Samskaram ullovar ennum kritajnata bhavam ullavar aayirkkum, pranam

  • @unnivr9163
    @unnivr9163 Рік тому +854

    സാജൻജി ഈ വാർത്ത കൊടുത്തത് വളരെ നന്നായി. സുരേഷ് ഗോപി എന്ന നന്മയെ ഇനിയെങ്കിലും വേട്ടയാടാതിരിക്കു രാഷ്ട്രിയ കോമരങ്ങളെ. അഭിനന്ദനങ്ങൾ സാജൻജി.

    • @vyshstorys
      @vyshstorys Рік тому

      Ente chanel subscibe eyamo 😞😐

    • @remyaa5612
      @remyaa5612 Рік тому +1

      ഇനി സാജൻ ജി ക്കും എന്റെ ചുമലിൽ ഒരു കൈ വെക്കാം. അതിനുള്ള അനുവാദം ഇവിടത്തെ എല്ലാ പുരുഷന്മാർക്കും ഭരണ കൂടത്തിന്റെ പോലീസ് സേന കൊടുത്തു കഴിഞ്ഞു.
      ഇതൊക്കെയാണ് എന്റെ ഭയം
      പരാതി പെടാൻ ഒരു പോലീസ് സ്റ്റേഷൻ ഓ ഒരു കോടതിയോ എനിക്കുണ്ടാവില്ല.
      ഇതൊക്കെ എന്റെ തിരിച്ചാറിവുകൾ
      എന്റെ പഴയ കേരളത്തിലേക്കെങ്ങനെ തിരിച്ചു പോകാൻ കഴിയും?

    • @mayachandrathil
      @mayachandrathil Рік тому +1

      Yes

  • @bijugopalank6844
    @bijugopalank6844 Рік тому +932

    സുരേഷ് ഗോപിക്ക് ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട്.

  • @MohandasCsMohandasCs
    @MohandasCsMohandasCs Рік тому +307

    രാഷ്ട്രീയം ഇല്ലാത്ത എനിക്ക് അദ്ദേഹത്തെ വലിയ ബഹുമാനമാണ് കാരണം നന്മ ചെയ്യുന്ന മനുഷ്യൻ അവിടെ നമ്മൾ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല അദ്ദേഹത്തെ സ്വീകരിക്കുക

  • @premyjos
    @premyjos Рік тому +363

    ഇത്രയും നല്ല ഒരു മനുഷ്യനെയാണ് കേസ്‌ കൊടുത്തു ജയിലിൽ അടക്കാൻ നോക്കിയത്.😢. ഇവർക്ക് ദൈവം മാപ്പ് കൊടുക്കില്ല...😡😡

  • @ushamenon7417
    @ushamenon7417 Рік тому +274

    തീച്ചയായും സാജൻ ജീ..നന്മ മനസ്സായ സുരേഷ് ഗോപിയുടെ മനസ്സു അറിഞ്ഞവർ ഒരിക്കലും അദ്ദേഹത്തെ കുറ്റം പറയില്ല ...സമൂഹം എല്ലാം അറിയുന്നു.

  • @skmedia1520
    @skmedia1520 Рік тому +443

    സത്യം സാജൻ സർ... എന്റെ കണ്ണുകളും ഈറനണിഞ്ഞു പോയി 🙏🙏🙏🙏🙏🙏🙏🙏🙏സുരേഷ് സർ താങ്കൾ വലിയവൻ തന്നെ...... വാനോളം ഹൃദയം വളർന്ന വലിയവൻ 🌹

  • @shymadileepkumar6491
    @shymadileepkumar6491 Рік тому +132

    SB സ്റിന്റെ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി സുരേഷ് സാറിന് ബിഗ് സല്യൂട്ട്🔥🔥🔥 ഇതാണ് നേതാവ് ഇതാണ് പച്ചമനുഷ്യൻ. അഭിവാദ്യങ്ങൾ

  • @krishnamohankp1057
    @krishnamohankp1057 Рік тому +679

    ഇതാ ഒരു പച്ച മനുഷ്യൻ, ഇയാളാകണം നവകേരളത്തിന്റെ നേതാവ്

  • @binusabari6518
    @binusabari6518 Рік тому +734

    നാഢ്യങ്ങളില്ലാത്ത കളങ്കമില്ലാത്ത യഥാർത്ഥ ജനകീയ നേതാവ് 🥰👍

  • @suniltn9220
    @suniltn9220 Рік тому +669

    മറുനാടൻന്റെ ഈ വാർത്ത കേട്ടപ്പോൾ പലപ്പോഴും എന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു... SG❤️

  • @dhanalakshmik9661
    @dhanalakshmik9661 Рік тому +106

    സുരേഷ് ഗോപിയുടെ നന്മ മാത്രം ഉള്ള നല്ല മനസ്സാണ് ❤ എന്നും ആ നല്ല മനസ്സിന് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤❤

  • @Dxmxb7mi
    @Dxmxb7mi Рік тому +294

    സുരേഷ് ഗോപി സർ,,, ജീവൻ
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒരു വിഷമം വരുമ്പോൾ കൂടെ കാണുന്ന എന്റെ സഹോദരൻ...
    🥰🥰🥰🥰🥰🥰🥰🥰🥰🥰
    ജയ് സുരേഷ് ഗോപി
    ജയ് ഭാരത്.
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @vijayanpu1968
    @vijayanpu1968 Рік тому +102

    Mr. ഷാജൻജി ക്ക് അനുമോദനങ്ങൾ!!!! എല്ലാം നന്നായി പര്യവസാനിച്ച വാർത്ത സന്തോഷപൂർവ്വം സ്വീകരിക്കുന്നു 🙏🙏🙏🙏

  • @satheedeviuk
    @satheedeviuk Рік тому +437

    സുരേഷ് ഏട്ടാ വിഷമിക്കരുത് ഞങ്ങൾ എല്ലാ വരും ഉണ്ട്🙏🏻

  • @seldom44
    @seldom44 Рік тому +210

    ഇത്രയും ജന പിന്തുണ സുരേഷ് ഗോപിക്ക് ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം

  • @prakasankondipparambil8836
    @prakasankondipparambil8836 Рік тому +242

    എല്ലാവരും പ്രാർത്ഥിക്കുന്നു SG നാളെത്തെ കേരളത്തിലെ സിഎം ആകാൻ വേണ്ടി ❤❤❤❤

  • @gireesh.ramachandran7286
    @gireesh.ramachandran7286 Рік тому +154

    ഇത്‌ കേട്ടപ്പോൾ എനിക്കും ദുഃഖം ഉണ്ടായി. അതോടൊപ്പം അമർഷവും. അമർഷം ഇപ്പോഴുള്ള അ നാവശ്യമായ വേട്ടയാടാലിനോട്...

  • @radhamanivs7433
    @radhamanivs7433 Рік тому +159

    സുരേഷ് ഗോപി സാർ അത്ര അധികം നന്മ ചെയ്തിട്ട് പോലീസ് സ്റ്റേഷൻ കയറുക ആർക്കാണ് വിഷമം ഉണ്ടാകാതിരിക്കുക അതാണ് സാറിന് സംഭവിച്ചത്

  • @mollyjoseph7752
    @mollyjoseph7752 Рік тому +74

    ഈ മനുഷ്യൻ നമ്മെ കരയിച്ചു..😢😢.. ഷിദ - ഷാനി മാരുടെ തല ഈ മനുഷ്യന്റെ മുന്നിൽ ജീവിതാവസാനം വരെ കുനിണിഞ്ഞു തന്നെ ഇരിക്കട്ടെ.

    • @Chandrasekharan-o3p
      @Chandrasekharan-o3p Рік тому

      സ്മൃതി പരുത്തിക്കാടുമുണ്ട്...

  • @abhinandsthampi8900
    @abhinandsthampi8900 Рік тому +1339

    രാഷ്ട്രീയം ഏതു ആയിക്കൊള്ളട്ടെ പക്ഷേ ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് ശ്രീ സുരേഷ് ഗോപി സാർ❤❤

    • @JoseCP-x2c
      @JoseCP-x2c Рік тому +33

      100%correct ❤❤❤

    • @arunkukku4130
      @arunkukku4130 Рік тому

      ഉവ്വ് അതാണ് കോവി അണ്ണൻ മോങ്ങിയത് നാറി 😂😂😂

    • @meenagilbert8747
      @meenagilbert8747 Рік тому

      കേരളത്തിലെ എല്ലാ മനുഷ്യരും ഒറ്റക്കെട്ടായി നിന്നാൽ സുരേഷ് ഗോപി എന്ന M P കേരള മുഖ്യമന്ത്രിയാകും . വീടില്ലാതെയും വെള്ളവും വൈദ്യുതിയും പട്ടിണിയും ഇല്ലാത്ത ഒരു കേരളത്തെ നമുക്ക് കാണാം ഇതെന്റെ അഭിപ്രായം മാത്രം അതാണ് ഞാൻ ആഗ്രഹിക്കുന്നത്

    • @martinroy1974
      @martinroy1974 Рік тому +9

      ❤❤❤❤

    • @BijuMol-pb7rr
      @BijuMol-pb7rr Рік тому +5

      ❤❤

  • @leelavathisamma3983
    @leelavathisamma3983 Рік тому +43

    സത്യത്തിൽ ഈ വാർത്ത കേട്ടപ്പോൾ സങ്കടം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി. Big salute SG🙏🙏🙏🙏

  • @mathewspm-tv6nn
    @mathewspm-tv6nn Рік тому +48

    ഷാജ അവതരണം ഉഗ്രൻ....
    നേരിൽ കണ്ടപോലെ അനുഭവം...
    സുരേഷ് ഗോപി ഭൂമിയോളം വളർന്നപ്പോൾ താങ്കൾ galaxy യാണ്

  • @KvPrasad-vi8qq
    @KvPrasad-vi8qq Рік тому +61

    ഈ അവതരണം കേട്ടപ്പോൾ മനസ്സൊന്നു പിടഞ്ഞു കണ്ണ് നനഞ്ഞു

  • @GmohananMohan-v5r
    @GmohananMohan-v5r Рік тому +177

    ഒരു നിരപരാധി മനസ്സ് വേദനിച്ച് കരഞ്ഞെങ്കിൽ അത് ആറ്റംബോബിനെക്കാൾ ശക്തിയുള്ളതാണ്. ലക്ഷ്യസ്ഥാനം തകർക്കുക തന്നെ ചെയ്യും.

  • @thomaskutty3797
    @thomaskutty3797 Рік тому +339

    ദൈവമേ, ഞാൻ മരിക്കുന്നതിന് മുൻപ് ഈ നല്ല മനുഷ്യനെ ഒരു ദിവസമെങ്കിലും ആ മുഖ്യ മന്ത്രി കസേരയിൽ ഇരുന്നു ഭരിക്കുന്നത് കാണുവാൻ എനിക്ക് അവസരം തരണേ.

  • @rekhavenu2159
    @rekhavenu2159 Рік тому +196

    ഈശ്വരനു നന്ദി. എന്നും ഈശ്വരൻ കൂടെ ഉണ്ടാകട്ടെ എന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

  • @raghunathanpv685
    @raghunathanpv685 Рік тому +31

    ഞാൻ ഒരു കോൺഗ്രസ്സ് കാരനാണ്. എന്നാൽ സുരേഷ് ഗോപി എന്ന നടനെ പോലെ മനുഷ്യ സ്നേഹിയായ ഒരാളോട് ഇങ്ങനെ അവൾക്ക് പറയാൻ തോന്നിയതിൽ വിഷമം തോന്നുന്നു.ആർക്കോ വേണ്ടി കെട്ടിച്ച മച്ച നാടകം. ആ സ്ത്രീക്ക് മാനം പോയതായി തോന്നിയത്,കുറേ കഴിഞ്ഞാണ്.

  • @Shylajacp-um7in
    @Shylajacp-um7in Рік тому +143

    😭😭😭😭 സുരേഷ് ഞങ്ങളുടെ അച്ഛനും . സഹോദരനുമാണ്. ഈ ലോകത്ത് ഇങ്ങിനെ ഒരച്ചനോ . സഹോദരനോ ഇല്ല എന്ന് തന്നെ പറയാം.എന്റെ സഹോദരാ അറിഞ്ഞ അന്ന് തൊട്ട് മനസ് നീറി പുകയുകയാണ്. നമ്മളെ മറ്റുള്ളവർ താഴ്ത്തുമ്പോളാണ്. ശക്തിയും .തന്റേടവും ഉണ്ടാവുന്നത്.🙏🙏🙏🙏🙏🙏

  • @adamsadoor4938
    @adamsadoor4938 Рік тому +37

    10 കോടി കൊടുത്താൽ കിട്ടാത്ത മൈലേജ് ആണ് സുരേഷ്ചേട്ടന് കിട്ടിയത് ❤❤❤

  • @animohandas4678
    @animohandas4678 Рік тому +537

    💪💪💪💪💪💪💪💪💪💪💪💪💪ജനപ്രിയൻ ജനനായകൻ 💪💪💪💪💪💪💪💪💪

  • @gracyvv4381
    @gracyvv4381 Рік тому +87

    കരയാനും ചിരിക്കാനും കഴിയുന്നവരാണ് മനുഷ്യർ. അദ്ദേഹം മനുഷ്യൻ ആയതുകൊണ്ട് കരഞ്ഞു. അല്ലാതെ ചിലരെ പോലെ കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുമായി ജീവിക്കുകയല്ല.

    • @man3429
      @man3429 Рік тому

      നിരപരാധികളായ പാവങ്ങളെ അപമാനിക്കരുത് എന്ന് പറയാൻ പറഞ്ഞു... കാണ്ടാമൃഗം.

  • @girishpainkil8707
    @girishpainkil8707 Рік тому +277

    ഏത് പാർട്ടിയായാലും നല്ല വ്യക്തിത്വങ്ങളെ തിരഞ്ഞെടുക്കുക ജനങ്ങൾക്ക്‌ പരിതപിക്കേണ്ടി വരില്ല.

    • @kdm8312
      @kdm8312 Рік тому +3

      ഇന്ന് നല്ലത് ചിന്തിക്കുന്ന ജനങ്ങൾ ഒന്നടങ്കം പറയുന്നു

    • @ambiliv9060
      @ambiliv9060 Рік тому +1

      ഇനിയെങ്കിലും ജനങ്ങൾ ഉണരണം 🙏പാർട്ടി നോക്കാതെ വ്യക്തിയെ നോക്കി ഓട്ടു കൊടുക്കണം

  • @reghunadhannairnair9443
    @reghunadhannairnair9443 Рік тому +23

    നിർമളമായ മനുഷ്യ സ്നേഹത്തിന്റെ പ്രതീകമാണ് ആ കരച്ചിൽ 🙏

  • @mohanakumarannair1028
    @mohanakumarannair1028 Рік тому +202

    നീതിമാനായ മനുഷ്യന്റെ ദുഃഖo പാഴാകില്ല ..

  • @prasadvelu2234
    @prasadvelu2234 Рік тому +27

    ഈ മനുഷ്യ സ്നേഹിയെ മനസ്സിലാക്കാൻ മനസ്സിൽ മനുഷ്യത്വം, കരുണ, സ്നേഹം എന്നീ വികാരമുള്ളവർക്കേ കഴിയൂ. SG❤️❤️❤️💜💜💜🙏🙏🙏

  • @crjayasankar5514
    @crjayasankar5514 Рік тому +156

    എത്ര മനസ്സിൻ്റെ ഉടമ...വല്ലാത്ത ഒരു മനുഷ്യൻ...അങ്ങേക്കും കുടുബത്തിനും നന്മകൾ നേരുന്നു...

  • @arrows929
    @arrows929 Рік тому +215

    നിഷ്കളങ്കർ അങ്ങനെയാണ് പൊട്ടിക്കരയും പുഞ്ചിരിക്കും
    അല്ലാതെ ചഖാക്കളെ പോലെ ഇളഭ്യ ചിരിയും വിഡ്ഢിചിരിയും ചെയ്യില്ല

  • @chandranpillai2940
    @chandranpillai2940 Рік тому +38

    ഏതൊരാൾക്കും വിഷമമുണ്ടാക്കുന്ന കാര്യം തന്നെയാണ് ഉണ്ടായത് നികൃഷ്ട ജീവികൾക്ക് ഇതൊന്നും മനസ്സിലാവില്ല .....

  • @kumarnannatt8858
    @kumarnannatt8858 Рік тому +131

    ഇദ്ദേഹത്തെ പോലെ പച്ച മനുഷ്യൻ ആരുണ്ടാവും സാർ ❤❤❤

  • @Nova-z9p
    @Nova-z9p Рік тому +42

    അച്ഛന്റെ വാത്സല്യവും സംരക്ഷണവും ആഗ്രഹിക്കുന്ന ലക്ഷകണക്കിന് പെണ്മക്കൾ അങ്ങയുടെ കുടെയുണ്ട് S♥️G വിജയിക്കട്ടെ ജയ് S♥️G

  • @CSharpMedia
    @CSharpMedia Рік тому +604

    സുരേഷ് ഗോപി, വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു രാഷ്ട്രീയക്കാരൻ ആയി മാറിയോ? എന്താണ് നിങ്ങളുടെ അഭിപ്രായം ?

    • @rajeshmenon8641
      @rajeshmenon8641 Рік тому +47

      Yes

    • @sparkzoneindia9310
      @sparkzoneindia9310 Рік тому +35

      Of course

    • @narayananps774
      @narayananps774 Рік тому +30

      He was always a human lover indeed !

    • @TheNuclearPhysician
      @TheNuclearPhysician Рік тому +20

      He always was and still is, until proven otherwise.

    • @ammuvilambil8032
      @ammuvilambil8032 Рік тому +13

      Before also he was hundred percent trustworthy now he became a politician too who understood the ambience around him But he will be as usual as before such a man Real Balettan he will be for every body Ref ,Mohanlal 's role Balettan in a moovie

  • @Chakkochi168
    @Chakkochi168 Рік тому +11

    ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തോട് എനിക്ക് ഇപ്പോൾ അഭിമാനത്തേക്കാൾ അസൂയ തോന്നുന്നു.മനുഷ്യ ജന്മത്തിൽ ഇത്രയും നിർമ്മലമായ ഹൃദയത്തോട് കൂടിയവരും ഉണ്ടല്ലോ?എതിരാളികൾ എരപ്പകളായി പോകുന്ന സന്ദർഭങ്ങൾ.സുരേഷ് ഗോപിക്ക് മുന്നിൽ നമിക്കുന്നു.വിജയീഭവ.🙏🙏🙏

  • @manjumohan6213
    @manjumohan6213 Рік тому +56

    Sir, താങ്കളെ സ്നേഹിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട്, ശത്രുകളുടെ കൂരമ്പുകളിൽ അങ്ങ് തളരരുത് ഒരിക്കലും, അത് സാധരണകാരായ ഞങ്ങളുടെ തോൽവി ആകും... Pls🙏🙏 ദൈവം നല്ലത് മാത്രം നൽകട്ടെ അങ്ങേയ്ക്കു.. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും 🙏🙏

  • @DedSec_47
    @DedSec_47 Рік тому +11

    ഞ്ങ്ങൾ തൃശൂർക്കാർ സുരേഷ് ഗോപിക്കൊപ്പം 🔥🔥🔥 നാട് കട്ട് മുടിക്കില്ല ഞങ്ങളെ ചതിക്കില്ല അത് ഉറപ്പാണ് 🔥🔥 ഞ്ങ്ങളുടെ വോട്ട് ഞ്ങ്ങളുടെ സുരേഷേട്ടന് 💪💪

  • @babuthomas7690
    @babuthomas7690 Рік тому +107

    എന്തായാലും ഇക്കൊല്ലത്തെ മികച്ച മാധ്യമ പ്രവർത്തകക്കുള്ള സംസ്ഥാന അവാർഡ് അവർക്ക് ആയിരിക്കും.

  • @AnilKumar-jj7fe
    @AnilKumar-jj7fe Рік тому +26

    സത്യം പറഞ്ഞാൽ ഈ വാർത്ത കേട്ടപ്പോൾ എൻ്റെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ വന്നു.

  • @ajayakumarkodumon9990
    @ajayakumarkodumon9990 Рік тому +80

    എന്നും എപ്പോഴും സുരേഷേട്ടനൊപ്പം❤🙏❤️

  • @Usha-p5i3u
    @Usha-p5i3u Рік тому +43

    എന്റെ സഹോദര വിഷമിക്കാതെ, നന്മ മാത്രമേ നിലനിൽക്കു

  • @Anjalikym
    @Anjalikym Рік тому +137

    ചിരിച്ചുകൊണ്ട് സാറിനെ ചതിച്ച ആ സ്ത്രീ സാറിന്റെ കണ്ണുനീരിനു അനുഭവിക്കാതെ ഈ ഭൂമിയിൽ നിന്നും പോകില്ല. കാത്തിരുന്നോ കാലം തെളിയിക്കും.

  • @ramks3282
    @ramks3282 Рік тому +71

    സുരേഷ് ഗോപി കരഞ്ഞതും, വിതുമ്പിയതും നമുക്കു മനസിലാക്കാം... പക്ഷെ, എൻ്റെ കണ്ണിൽ കണ്ണീർ പൊടിഞ്ഞതെന്തുകൊണ്ടാണോ ആവൊ.....!!

    • @man3429
      @man3429 Рік тому +1

      താങ്കളിലെ നന്മ ഇനിയും മരവിക്കാത്തത് കൊണ്ട്.

    • @Chandrasekharan-o3p
      @Chandrasekharan-o3p Рік тому +2

      നിങ്ങളുടെ മനസ്സിൽ ആർദ്രത ഉള്ളത് കൊണ്ട്...

  • @India-the-Best
    @India-the-Best Рік тому +153

    ഷിധ ജഗത് എന്ന മാധ്യമ പ്രവർത്തകയ്ക്ക് അഭിമാനം അല്പം എങ്കിലും ഉണ്ടെങ്കിൽ ആ മനുഷ്യൻ്റെ കാലിൽ വീണു മാപ്പ് ചോദിക്കുക. ബാക്കി കാലം മനസമാധാനം കിട്ടാൻ...

    • @cmuneer1597
      @cmuneer1597 Рік тому

      ഹയ്യേ😂 ചാണകം മണക്കും

    • @sajeevkumarchengalipotacal2937
      @sajeevkumarchengalipotacal2937 Рік тому +3

      We all agree

    • @geethamohan9116
      @geethamohan9116 Рік тому +1

      👌👌👌

    • @sureshapk4856
      @sureshapk4856 Рік тому +7

      ... 😂😂😂... അഭിമാനം... ഉണ്ടെങ്കിൽ..ആരും... ഒരിക്കലും... കമ്മിയും... കമ്മിണിയും.. ആകില്ല...😂😂😂

    • @ramachandranv2855
      @ramachandranv2855 Рік тому +5

      കമിഴ്ന്നു വീണാൽ കാൽപണം ചോദിച്ചു വാങ്ങുന്ന മാ....പ്റ.. ക്ക് അശുദ്ധമാക്കാനുള്ളതല്ല ഞങ്ങളുടെ മുത്തിന്ടെ പാദങ്ങൾ.

  • @anilkoratikatil3016
    @anilkoratikatil3016 Рік тому +38

    ഒരു ഇടതുപക്ഷ ചായവ് ഉണ്ടെങ്കിലും ഈ..വരുന്ന തിരഞ്ഞെടുപ്പിൽ നാച്വറൽ ജസ്റ്റിസ് എന്ന നിലയിൽ മറിയചേട്ടത്തിക്കു വേണ്ടി..ഇപ്രാവശ്യം.. എൻ്റേ വോട്ട് ഉചിതമായ രീതിയിൽ ഉപയോഗിക്കും..😊😊

    • @james55380
      @james55380 Рік тому +5

      ഒരു ചായ്‌വ് ഉണ്ടല്ലോ.. അത് മതി. ഇലക്ഷന് ആകുമ്പോ അടുത്ത കിറ്റ് വരും. പിന്നെയും ചുവപ്പിന് തന്നെ. Hahaha..

  • @sobhanasobhana4293
    @sobhanasobhana4293 Рік тому +307

    പരാതി കൊടുത്ത സ്ത്രീക്ക് ഇദ്ദേഹത്തിൻ്റെ ശാപം കിട്ടാതിരിക്കില്ല .തീർച്ച .

    • @shobhanashobha5611
      @shobhanashobha5611 Рік тому +6

      അതേ

    • @tomsimon301
      @tomsimon301 Рік тому +4

      സത്യം 🙏

    • @AnilKumar-pw5vh
      @AnilKumar-pw5vh Рік тому +16

      ഇദ്ദേഹത്തിന്റെ അല്ല... മരിച്ചു പോയ ആ മോളുടെ 😔😔

    • @padmasanal1108
      @padmasanal1108 Рік тому +15

      അദ്ദേഹം അങ്ങനെ ശപിക്കുന്ന ഒരു മനുഷ്യൻ അല്ല.. എല്ലാവർക്കും നന്മകൾ മാത്രം വരാൻ ആഗ്രഹിക്കുന്ന ആൾ ആണ് 🥰🥰🥰

    • @sathyant.a9161
      @sathyant.a9161 Рік тому +23

      അവളുടെ വീട്ടിൽ ദുരന്തങ്ങൾ വിട്ടു മാറില്ല. ദുരിതങ്ങളും...
      ഉറപ്പ് 👌👍

  • @yogyan79
    @yogyan79 Рік тому +38

    ജയ്ഭാരത്🇮🇳🇮🇳🇮🇳
    ജയ്സുരേഷ് ഗോപി🇮🇳🇮🇳🇮🇳

  • @rajeev5693
    @rajeev5693 Рік тому +75

    അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്ത കമ്മ്യൂണിസ്റ്റ് ജിഹാദി വിഷങ്ങളിൽ നിന്നും ഇതിലപ്പുറവും പ്രതീക്ഷിക്കാം . 87 വയസ്സുള്ള മറിയ കുട്ടി അമ്മച്ചിയോട് പോലും ക്രൂരത കാട്ടിയവരല്ലേ 💀

  • @sollytomtom2409
    @sollytomtom2409 Рік тому +25

    എന്തൊക്കെയായാലും ശരി, മാന്യന്മാരായ ആളുകൾ വളരെ ശ്രദ്ധിക്കുക 🙏🏼🙏🏼

  • @sakunthalaamma4673
    @sakunthalaamma4673 Рік тому +34

    ഈ വാർത്ത കേട്ടപ്പോൾ എന്റെ സുരേഷ് ഗോപി സാർ കരഞ്ഞു എന്ന് കേട്ടപ്പോൾ ഈ എഴുതുന്ന ഞാൻ തന്നെ പൊട്ടിക്കരഞ്ഞു പോയി ഈശ്വരാ ഇതെന്താ വിധി ഇത്രയും കരുത്തുള്ള ഒരു മനുഷ്യൻ മനസ്സ് പാവമാണ് എല്ലാവരോടും സ്നേഹമാണ് പുറത്തെടുത്ത് കാണിക്കാൻ കഴിയില്ലല്ലോ ഇനിയും സൂക്ഷിക്കുക വളരെയധികം സൂക്ഷിക്കുക ഇനിയൊരു വാർത്ത ഉണ്ടാവാൻ പാടില്ല മാധ്യമപ്രവർത്തകരെ സൂക്ഷിക്കുക ഹൃദയം നിറഞ്ഞ സ്നേഹം ഈ സ്വന്തം സഹോദരി ❤️❤️❤️❤️❤️❤️❤️👍🏽👍🏽👍🏽👍🏽

    • @sm2571
      @sm2571 Рік тому

      ആ ചൊറിത്തവളച്ചി ഏത് പൊട്ടക്കിണററി ലാന്ന് ഒളിച്ചിരിക്കുന്നത്.'' അവളെ തൊട്ടാൽ തന്നെ 10 പ്രവശ്യം ഡറ്റോൾ ഒഴിച്ച വെള്ളത്തിൽ കുളിക്കണം : ശൂർപ്പണഖ .....

  • @manjuambrose1408
    @manjuambrose1408 Рік тому +18

    കേട്ടപ്പോൾ ഉമ്മൻ ചാണ്ടിയെ ഓർമമ വരുന്നു😢 അപ്പോ അദ്ദേഹം എന്ത് മാത്രം വേദനിച്ചിട്ടുങ്ടാകും😢

  • @sebastiansamuel5285
    @sebastiansamuel5285 Рік тому +50

    നല്ല മനുഷ്യർ പൊളിറ്റിക്സിൽ വരട്ടെ നമുക്ക് രാഷ്ട്രീയ തൊഴിലാളികളെ ബഹിഷ്കരിക്കാം.

  • @deepuchadayamangalam6815
    @deepuchadayamangalam6815 Рік тому +33

    അദ്ദേഹം യഥാർത്ഥ മനുഷ്യൻ

  • @dineshanpp2150
    @dineshanpp2150 Рік тому +59

    ഇനി സുരേഷ് ഗോപി നമ്മുടെ നായകൻ ❤

  • @unnick1183
    @unnick1183 Рік тому +32

    സുരേഷ് ഗോപിയുടെ സന്മനസിന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @userscript189
    @userscript189 Рік тому +141

    "ശ്രീ സുരേഷ് ഗോപിയെ" പ്രതീക്ഷിച്ചതിലും 10000 വോട്ട് നേടിക്കൊടുത്ത് വിജയിപ്പിച്ചു കേന്ദ്രമന്ത്രിയാക്കിയിട്ടേ ഇനി വിശ്രമിക്കൂ എന്ന് പ്രതിജ്ഞയെടുത്തതുപോലെ ഭരണപക്ഷവും പ്രതിപക്ഷവും.😂

  • @radhaak5026
    @radhaak5026 Рік тому +15

    എത്ര നല്ല മനുഷ്യൻ, സുരേഷ്‌ഗോപി sir👍👍

  • @AgriMarur-wm3ui
    @AgriMarur-wm3ui Рік тому +105

    ആ വേതാളം അവളുടെ ജീവിത കാലത്ത് രക്ഷപെടില്ല . അവൾ പുത്ര ദുഃഖത്താൽ ജീവിക്കേണ്ടി വരും

    • @liz6467
      @liz6467 Рік тому

      She is burning inside and her life is devastated if she has a human heart.

  • @sunnymathew7779
    @sunnymathew7779 Рік тому +34

    രാഷ്ട്രീയം എന്തുമായിക്കോട്ടെ... ഒരു നല്ല മനുഷ്യൻ ❤️

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk Рік тому +64

    അർത്ഥത്തിൽ അദ്ദേഹത്തിൻറെ ❤ മനസ്സ് കൊച്ചുകുട്ടിയെ പോലെയാണ്

  • @kesavanmohan3030
    @kesavanmohan3030 Рік тому +27

    ശ്രീ. സുരേഷ് ഗോപിക്ക് ശക്തമായി പിന്തുണയ്ക്കുന്നു. കേസിൽ കുടുക്കാൻ നോക്കിയ ദൃഷ്ടന്മാരെ കാർക്കിച്ചു തുപ്പുന്നു.

  • @rajendranb4448
    @rajendranb4448 Рік тому +73

    അധികാരത്തിനുവേണ്ടി കമ്മ്യൂണിസ്റ്റ്‌കാർ എന്തു നീച കൃത്യവും ചെയ്യുവാൻ മടിക്കാത്തവർ ആണ് എന്ന് ഇന്ന് എല്ലാപേർക്കും മനസ്സിലായി.
    ഇതിനൊക്കെ കാലം കണക്ക് ചോദിക്കും...

  • @Anilkumar-ot3gb
    @Anilkumar-ot3gb Рік тому +1

    അന്ന് പിഴയടയ്ക്കാൻ കാശില്ല എന്ന് പറഞ്ഞ് നിങ്ങൾ എന്റെ മുൻമ്പിൽ പൊട്ടികരഞ്ഞപ്പോൾ എന്റെ പേഴ്സിൽ നിന്ന് ക്യാഷ് എടുത്ത് ഭക്ഷണത്തിനും വണ്ടിക്കൂലിയ്ക്കുമായി ഞാൻ തന്നപ്പോൾ നന്ദിയുണ്ട് സാറെയെന്ന് പറഞ്ഞ് നിങ്ങൾ പൊട്ടികരഞ്ഞത് ഞാൻ ഇന്നും മുറന്നിട്ടില്ല നാളെ അവൾക്കും ആ ഗതിയുണ്ടാകട്ടെയെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്ന് സത്യം എന്നും ജയിയ്ക്കും അത് കാലത്തിന്റെ കളിയ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച കാലൻമ്മാരുടെ കലികാലം ദേ ഇവിടെ തുടങ്ങുന്ന് ഈ വാർത്ത ജനങ്ങളിലേക്ക് എത്തിച്ച ഷാജൻ സക്കറിയ സാറിന് ഒരുപാട് നന്ദി......❤❤

  • @jayaks2097
    @jayaks2097 Рік тому +89

    കണ്ണിരോടെ അല്ലാതെ എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല😢

    • @sureshkg1496
      @sureshkg1496 Рік тому +15

      എനിക്കും കണ്ണീർ വന്നു. ഇപ്പോൾ പരാതിക്കാരിയുടെ വിഷമം തീർന്നു കാണും. ഇനി അവളുടെ ഭാവി ദൈവം തീരുമാനിക്കും

    • @aswathymahesh7473
      @aswathymahesh7473 Рік тому +8

      Sathyam

  • @komalamcd1561
    @komalamcd1561 Рік тому +4

    സുരേഷ് ഗോപിയെ പോലെ സത്യ സന്തനായ ഒരു നേതാവ് വേറെയില്ല എന്നത് സത്യം. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @sabup.v1161
    @sabup.v1161 Рік тому +48

    സുരേഷ് ഗോപി എന്ന ദയാലുവായ അച്ഛൻ. ❤ ❤

  • @presannagopal5889
    @presannagopal5889 Рік тому +89

    സത്യമേവ ജയതേ 🙏. ജയ് മാതാ ജീ 🙏🙏

  • @BALUTHOMASMATHEW
    @BALUTHOMASMATHEW Рік тому +2

    ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് ശ്രീ സുരേഷ് ഗോപി സാർ❤.ഏത് പാർട്ടിയായാലും നല്ല വ്യക്തിത്വങ്ങളെ തിരഞ്ഞെടുക്കുക ജനങ്ങൾക്ക്‌ പരിതപിക്കേണ്ടി വരില്ല.

    • @gauthamkrishna675
      @gauthamkrishna675 Рік тому

      ഉറപ്പാണ് ഒരിക്കലും ചതിക്കില്ല

  • @thilakkwt
    @thilakkwt Рік тому +477

    വ്യാജ പരാതി കൊടുത്ത ആ മാധ്യമപ്രവർത്തികക്ക് അല്പമെങ്കിലും മാന്യതയും മനുഷ്യത്വവും ഉണ്ടെങ്കിൽ സുരേഷ് ഗോപിയോട് മാപ്പ് പറയണം... 😎😎😎

    • @അഞ്ഞൂറാന്-ഞ5ദ
      @അഞ്ഞൂറാന്-ഞ5ദ Рік тому +35

      അടിമയാണ്, അതുകൊണ്ട് പ്രതീക്ഷിക്കേണ്ടതില്ല.

    • @SunilKumar-jf6oy
      @SunilKumar-jf6oy Рік тому +26

      അപ്പോൾ അവൾക്ക് തന്ത ഇല്ലേ 😜

    • @oldisgold1977
      @oldisgold1977 Рік тому

      അടിമ കമ്മിനികൾക്കു എന്ത് അഭിമാനം. ഉള്ള മാനംസുഡാപ്പികളുടെ മുന്നിൽ തുണിയുരിഞ്ഞു തീർത്തതല്ലേ.

    • @user-xg5mb7js6q
      @user-xg5mb7js6q Рік тому +8

      ഇപ്പൊൾ ജോലിയും പോയികിട്ടി (ജോലി resign ചെയ്ത്)

    • @sahijamukundan5032
      @sahijamukundan5032 Рік тому +8

      Venda aval mappu parayenda.ath paschathapam aavum,athil theerum ellaam. Avalkku kittanullath muzhuvan kittenam anubhavikkenam.

  • @gopalakrishnanp123
    @gopalakrishnanp123 Рік тому +3

    സുരേഷ് ഗോപി സർ, നമുക്ക് പ്രതീക്ഷ നൽകുന്നു.
    നന്ദി ഷാജൻ സർ

  • @raviskappilraviskappil1381
    @raviskappilraviskappil1381 Рік тому +63

    ഹൃദയസ്പർശിയായ കാര്യങ്ങൾ ❤🙏

  • @pramodpramod6008
    @pramodpramod6008 Рік тому +2

    സുരേഷേട്ടാ ജീവിതത്തിൽ ഓരോ പ്രശ്നങ്ങളും, പ്രതിസന്ധികളും വരുമ്പോൾ ആണ് നമ്മൾ ഈ സമൂഹം എന്താണ്,എങ്ങനെയാണ് എന്ന് കൂടുതൽ മനസിലാക്കുന്നത്. അങ്ങനെ ഒരു വിഷയം ദൈവം തന്നതാണ് എന്ന് കരുതി മനസ്സിന് കൂടുതൽ കരുത്ത്നൽകി ധൈര്യമായി മുന്നോട്ടു പോവുക. എത്രയോ പേരുടെ സ്റ്റേഹ കണ്ണീർ ഇന്നലെ താങ്കൾക്ക് കാണാൻ പറ്റി.❤❤❤❤🙏🙏

  • @sunilkumarvk5458
    @sunilkumarvk5458 Рік тому +84

    പരാതിക്കാരിക്ക് ശാപം ഉറപ്പാണ്. നശിച്ച് പോകാൻ ഈ ശാപം മാത്രം മതി

    • @dextermorgan2776
      @dextermorgan2776 Рік тому +2

      വെടിജീവതയോടൊപ്പം

    • @sathyant.a9161
      @sathyant.a9161 Рік тому +4

      അവളുടെ വീട്ടിൽ ദുരന്തങ്ങൾ മാത്രം.☝️☝️

    • @mariyamamathayi9120
      @mariyamamathayi9120 Рік тому +1

      ഹോ
      കേട്ടപ്പോൾ. കണ്ണ്. നിറഞ്ഞു. പോയി
      ഇത്ര നല്ല. ഒരു. മനസിന്റെ ഉടമയെ ആണല്ലോ ഈ
      അന്തം. കമ്മികൾ
      വെറുതെ
      വേട്ടയാടിയത്
      എന്റെ ദൈയ്. വമേ
      സുരേഷ്
      ഗോപി. ഞങ്ങളുടെ. മുഖ്യ മന്ത്രി ആകുന്നത് കാത്തിരിക്കുകയാണ്. ഞങ്ങൾ 🙏🌹👍👌🙏🌹👌👌

    • @jubimathew3169
      @jubimathew3169 Рік тому

      Kashttam thannae

  • @shajan75
    @shajan75 Рік тому +112

    ഞാൻ ഒരു കോൺഗ്രസ്‌ കാരൻ ആണ് പക്ഷെ, ഒരിക്കലും ഇനിയും കോൺഗ്രസ്‌ എന്ന,പാർടിക്ക് വോട്ട് ചെയ്യില്ല ഞാൻ, കോൺഗ്രസ്‌ കാരൻ മാത്രം അല്ല ഒരു ക്രിസ്ത്യൻ കൂടി ആണ് പക്ഷെ ബിജെപി ഒപ്പം മാത്രമേ ഇനിയും നില്ക്കു

    • @muhammedbasheer8311
      @muhammedbasheer8311 Рік тому +4

      അയ്യോ കോൺഗ്രസ്‌ തീർന്നു ഒന്ന് പോടാ ഉളെ 🤩😊😀

    • @SureshKP-e7f
      @SureshKP-e7f Рік тому

      ​@@muhammedbasheer8311 സംശയം ഇല്ല കോൺക്രസ്സ് തീരുന്നു

    • @sasikumar6117
      @sasikumar6117 Рік тому

      Oru congruce Karan anu ennu parjathil manasilakam Christian annu ennu parjapol ellam theernu nigaludey manasil eripu.

    • @Janamtalk
      @Janamtalk Рік тому +4

      ​@@muhammedbasheer8311ഹാമോസോളികൾ മാത്രം ഉള്ള കൊങ്ങികൾ 😂😂

    • @annaann7610
      @annaann7610 Рік тому

      ​@@muhammedbasheer8311നിനക്കെന്താടാ കള്ള ജിഹാദീ ഇത്ര ചൊറിച്ചില്,. ഞാനും ഒരു ക്രിസ്ത്യനും കോൺഗ്രസ്‌കാരിയും ആണ് പക്ഷെ ഇനിയും ഒരൊറ്റ കോൺഗ്രസ്‌കാർക്ക് എന്റെയോ എന്റെ കുടുംബത്തിൽ ഉള്ളവരുടെയോ വോട്ട് കിട്ടില്ല 😡😡😡😡

  • @jufoorcook9549
    @jufoorcook9549 Рік тому +2

    സാജൻ സക്കറിയ ന്യൂസ് കേട്ടപ്പോൾ സങ്കടം തോന്നി തന്നെ കണ്ണുനിറഞ്ഞു

  • @subashpathayathodi8421
    @subashpathayathodi8421 Рік тому +27

    Full support for SG❤🙏 സ്വന്തം പോക്കറ്റിൽ നിന്നും ഇതിനോടകം തന്നെ കോടികണക്കിന് പണം നിസ്സഹാരയ പാവങ്ങൾ ക്കു വേണ്ടി സഹായിച്ച ആ നന്മ ചെയ്യുന്നത് കാണാതെ ചില അളിഞ്ഞ കമ്മികളും (സോറി ഞാനും ഒരു കമ്മി അനുഭാവി ആയിരുന്നു 😢) പന്ന ഷിറ്റ് സുഡുക്കലും ഇപ്പോഴും പറയുന്നത് പോണ്ടിച്ചേരി ന്നു ടാക്സ് വെട്ടിച്ചു ന്നാണ്. ഡയറക്റ്റ് കോടികൾ വെട്ടിക്കുന്നവരും, കള്ള കടത്തുകാരും (സ്വർണ്ണം, മയക്കുമരുന്ന് ) ആണ് ഇവര് സപ്പോർട്ട് ചെയ്യുന്ന ഇവരുടെ ചില നേതാക്കൻ മാർ. പാവപ്പെട്ടവനെ സഹായിക്കുന്നില്ല ന്നു മാത്രം അല്ല അവരെ ദ്രോഹിക്കുകയും ചെയ്യുന്നു. ഈ നെഗറ്റീവ് കമന്റോളി നാറികളിൽ പലരും മാഹിന്നു കള്ള് അടക്കം മറ്റു സാധനങ്ങൾ വാങ്ങി ടാക്സ് ന്റെ ആനൂകൂല്യം പറ്റുന്നു എന്നു ള്ള താണ് വേറെ ഒരു നഗ്ന സത്യം. ഇങ്ങേരു മന്ത്രി ആയാൽ വേറെ ലെവലിൽ വരും കേരളം. അതിനു അധികം താമസമൊന്നും വേണ്ട. Just wait & just remember that💪

  • @annapeter5633
    @annapeter5633 Рік тому +8

    ഈ ന്യൂസ്‌ കേട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞുപോയി 😪😪.

  • @niteshr8790
    @niteshr8790 Рік тому +180

    മീഡിയം വാണം എന്ന മാധ്യമത്തോട്...നിൻ്റെ കേസ് തോമാ അവധിക്ക് വെച്ചിരിക്കുന്നു ..ഇലക്ഷൻ ഒന്ന് കഴിയട്ടെ...🔥🔥

  • @gilsonbrunei8174
    @gilsonbrunei8174 Рік тому +3

    ആ കാക്കിക്കുള്ളിലും അവരുടെ വീട്ടിലുള്ളവരും ആയ നന്മ ജീവിതങ്ങളെ നിങ്ങൾക്ക് എന്റെ സ്നേഹാഭിവാദ്യങ്ങൾ.

  • @ramachandrankambil3841
    @ramachandrankambil3841 Рік тому +70

    ഹൃദയമുളള വർക്കേ ഹൃദയവേദന യുണ്ടാവൂ പിണറായി ക്ക് ഇല്ലാത്ത തുംഅതാണ് അയാൾ കരയും മോള് ജയിലിൽ പോകുബോൾ അത് ഒരു ഒന്ന ന്നൊര കരച്ചിലാവും

    • @sheelaprakash532
      @sheelaprakash532 Рік тому

      അത് ഉടൻ ഉണ്ടാവുമോ..വെറുതേ ആഗ്രഹിക്കുന്നു

  • @sareeshknarayanan123
    @sareeshknarayanan123 Рік тому +1

    ഈ വാർത്ത കേട്ടപ്പോൾ തന്നെ കണ്ണുനിറഞ്ഞു അപ്പോൾപ്പിന്നെ കണ്ടുനിന്നവരുടെ കാര്യം പറയണോ 😔😔😔 S G... Full support

  • @mallikamallika7505
    @mallikamallika7505 Рік тому +24

    നൻമയുടെ വിജയം 🙏

  • @georgekoshy1713
    @georgekoshy1713 Рік тому +3

    ഇങ്ങനെയാവണം ഒരു മനുഷ്യൻ ഒരു രാഷ്ട്രീയ നേതാവ് ഒരു സിനിമാ നടൻ ഒരു മനുഷ്യസ്നേഹി

  • @seemakannankara8897
    @seemakannankara8897 Рік тому +111

    പാവമാ സുരേഷേട്ടൻ... കള്ള തെമ്മാടികൾ കേസിൽ പെടുത്താൻ നോക്കുന്നു

  • @Jaya-w5g
    @Jaya-w5g Рік тому +1

    സാർന്റെ ആ നല്ല മനസിന് എന്നും നല്ലവനം സാർ ജനങ്ങൾക്ക് നല്ലത് ചെയ്യുന്ന സാർന് എല്ലാം നന്മകൾ ളും ഉണ്ടവട്ട് എന്ന്. എന്നും എപ്പോഴും.സാർ 🙏🙏🙏

  • @rajeshkanukkunnil397
    @rajeshkanukkunnil397 Рік тому +45

    സുരേഷ് ഗോപി ❤❤❤❤❤❤❤

  • @mohananramanath1561
    @mohananramanath1561 Рік тому

    ശ്രീ സുരേഷ് ഗോപിയുടെ ശുദ്ധതയെയും മാനസിക വിശാലതയെയും തുറന്നുകാട്ടുന്ന ഈ സംഭവങ്ങൾ വിശദമായി ജനങ്ങൾക്ക് മുമ്പിലെത്തിച്ച ഷാജൻ ജി.. നിങ്ങളുടെ മനസ്സും വളരെ വലുതാണ്..!🙏ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... 💐💐🥰👍🏻👍🏻

  • @pvpv5293
    @pvpv5293 Рік тому +26

    'ജന'ഹൃദയങ്ങളിലെ. സൂര്യശോഭ

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 Рік тому +30

    സുരേഷ് ഗോപി❤❤❤ഷാജൻ സർ❤❤❤

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Рік тому +2

    അപൂർവ വ്യക്തിത്വം 🙏🙏❤️🌹SG ഉയിർ ❤️

  • @RoyalThinkMedia
    @RoyalThinkMedia Рік тому +16

    സുരേഷേട്ടൻ ..അങ്ങയെ തകർക്കാൻ എന്തൊക്കെ ആരോപണങ്ങൾ , വിവാദങ്ങൾ ഒക്കെ ഉണ്ടാക്കിയവർ... നേരിട്ട് എറ്റുമുട്ടാൻ കഴിവില്ലാത്തവർ ...അവരൊക്കെ തോൽക്കും, അവരൊക്കെ കാലത്തിന്റെ കുപ്പത്തൊട്ടിയിൽ വെറും പാഴ്വസ്തുവായി തീരും . സുരേഷേട്ടൻ എന്താന്നെന്നു നമുക്ക് എല്ലാവര്ക്കും അറിയാം , നമ്മുടെ കയ്യെത്തും ദൂരത്തുള്ള ആശ്രയിക്കാവുന്ന സ്നേഹം , അതാണ് സുരേഷേട്ടൻ .

  • @sheejadinesan
    @sheejadinesan Рік тому +9

    കള്ള കേസ് കൊടുത്ത ആ സ്ത്രീക്ക് എങ്ങനെ മനസമാധാനം കിട്ടും ..ഒരിക്കലും കിട്ടില്ല ..ലക്ഷ കണക്കിന് നല്ല മനുഷ്യരുടെ ശാപം അവൾക്കുണ്ട് ...ഇനിയെങ്കിലും ഈ നല്ല മനുഷ്യനോട് മാപ്പ് പറയുക

    • @BalaKrishnan-ki1dt
      @BalaKrishnan-ki1dt Рік тому +1

      കമ്മിയുടെ ഉച്ചിഷ്ട0 കഴിക്കുന്നവർക്ക് കുറ്റബോധം തോന്നാറില്ല