Kathayallithu Jeevitham | Omana & Hashim Case | Episode #08 |11th Sept [ 2018 ]
Вставка
- Опубліковано 5 лют 2025
- Subscribe to Amrita TV Reality Shows
► bit.do/amritare...
About The Show :-
'Kathayalla Ithu Jeevitham' is the most popular television adalat show in Malayalam. It is the tele-replica of Lok Adalat (people's courts) backed by the Kerala State Legal Services Authority (KELSA), which is constituted to give legal services to the people besidesconducting Lok Adalats. Retired judges, famous lawyers and social workers line-up on the judging panel. Yesteryear actress Vidhubala is the counselor of the show.Here in this show, real life disputes arising in a family or so are put forward, mediated and settled to the satisfaction of all concerned, through a presentation that has the all drama of films while retaining the authenticity of real life. Money disputes, partition suits, damages, matrimonial cases and missing cases have also been considered and majority of them settled in this show, as the scope for compromise through an approach of give and take is high in these cases.
Watch 'Kathayalla Ithu Jeevitham' Monday - Friday @ 9.30 PM, Only On Amrita TV
Follow us on :-
Website ► www.amritatv.com
Face book ► / amritatelevision
Twitter ► / amritatv
Pinterest ► / amritatv
UA-cam ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on UA-cam in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows. - Розваги
നല്ല അമ്മ.. അവർക്ക് വലിയ വിദ്യാഭ്യാസമില്ലെങ്കിലും അവരുടെ ഓരോ വാക്കുകളും എത്ര വലിയ തൂക്കമുള്ളതാണ്.. 🙏
Satyam
Amma aysl in-game venam
Nalla amma
Athe
അതേ ..നല്ല അമ്മ ..ഇത്രേം കഷ്ട്ടപ്പെട്ടു മകളെ വളർത്തി ...എന്നിട്ട് സ്വയം ജീവിതം കളഞ്ഞു ...
കണ്ണനെ പോലെ ഒരു മരുമകൻ കിട്ടുന്ന അമ്മമാർ ഭാഗ്യം ചെയ്തവരാണ്.ഏതൊരു പെണ്ണും കൊതിക്കും കണ്ണനെപോലെ ഒരു ഭർത്താവിൻറെ കിട്ടാനും.
Sathiyam
@@imakingmyworld554 സത്യം
സത്യം
സത്യം
അതെ 👍ആൺകുട്ടിയെ ഒഴിവാക്കി മണ്ടന്റെ കൂടെ പോയവൾ രാജി
ഇത്രയും പാവം ആയിട്ടുള്ള ആണുങ്ങളും ഉണ്ടോ കണ്ണാ നിനക്ക് നല്ലൊരു ജീവിധം ഉണ്ടാവട്ടെ
Yes Bili Sheriyatto
Pogatta ninta bariya chatth എന്ന് vijarikki
Sathyam enikyu thonni oru nalla jeevitham iyalk kodukkan but enta ikkayum 3 makkalum sammathikkilla Athonda sathyam 😂😂😂😂😂
Shahina Hashim ambadi jinjindakkadi.thetu cheyathavarayi arundu gopu ennalle😂😂😂
Deyvam anugrahikatte
ഇങ്ങനെ ഒരു എപ്പിസോഡ് ഞാൻ കണ്ടിട്ടില്ല നല്ലരു കണ്ണനും അമ്മയും ഇവർക് നല്ലത് വരുത്തണം
കണ്ണൻ നല്ല മനസ്സ്.
കിട്ടിയ ഭാര്യ കൂതര.
ഇപ്പോൾ കെട്ടിയവൻ പഠിക്കും
ഇത് കാണുന്ന അവരുടെ നാട്ടിലുള്ളവർ കൊടുക്കട്ടെ പണി.
ا
Absolutely
കണ്ണേട്ടാ നിങ്ങളുടെ സ്നേഹം കണ്ടു എന്റെ കണ്ണു നിറഞ്ഞു പോയി. ചങ്ക് തുറന്നു കാണിച്ചു കൊടുത്തിട്ടും അവൾക്കു തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ അവൾ പോട്ടെ. നിങ്ങൾ ക് നല്ല ജീവിതം ഉണ്ടാകും. ചിലർ കൊണ്ടാലും പഠിക്കില്ല. തിരിച്ചറിയുമ്പോയേക്കും എല്ലാം നഷ്ടപെട്ടുപോകും. ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം
ഇങ്ങനെ വേണം അമ്മ നേരിന്റെ കൂടെ നിൽക്കുന്ന അമ്മ
അതേ...
സ്വന്തം മോൾ ആയാലും നേരിന്റെ കൂടെ നിന്ന അമ്മക്ക് 🙏🙏🙏
yes
ഞാൻ കഷ്ടപ്പെട്ട മുതലാണ് ആ ഇരിക്കുന്നത്... കണ്ണൻ ചേട്ടൻ 😔😔
ആ മുതലിനെ കണ്ട് ചിരി വന്നത് എനിക്ക് മാത്രമാണോ..? 😂😂😂
വാഴ വെക്കുമ്പോൾ അവൻറെ പറമ്പിൽ വയ്ക്കണം അല്ലെങ്കിൽ ഉടമസ്ഥൻ വെട്ടി കൊണ്ടുപോകും കണ്ണേട്ടൻറെ ഡയലോഗ് എനിക്കിഷ്ടപ്പെട്ടു
😂
@@TasteOfSalalah 🤪
Pppppp0pp
പൊളി ഡയലോഗ് 🤣🤣🤣🤣🤣
@@hajirashafeek5956 u
പാവം ആ അമ്മയുടെ ഒരു ഗുണവും അവൾക്കു കിട്ടിയില്ലല്ലോ.കണ്ണനു നല്ല ഒരു അമ്മയെയാണ കിട്ടിയത്
sumesh mn athaaarude ammayaa ?? Kannnante ammmayaaano?
@@mehnaznawaz7525 allla..avalde amma
ഞാൻ ഇന്ന് മുതൽ ഇച്ചാനൽ കാണില്ല എല്ലാവർക്കും ഒരു നിയമം കെടുക്കാത്ത പരുപാടി - ഞാൻ ഇ പരുവാടി' ഒന്നാമത്തെ ' എപ്പിസോട് മുതൽ കാണുന്ന ഒരു ആളാണ് ' ഇവർകെസ് കൊടുത്താൽ9 വർഷം' ജയിലിൽ കിടത്താം അവർക്ക് അത് പറഞ്ഞു കൊടുക്കണം തമിഴിൽ ഇതുപോലെ ഒരു പരുപാടിയുണ്ട്. അതിൽ എല്ലാ നിയമങ്ങളും പറഞ്ഞു കൊടുക്കും
ആ കുഞ്ഞുങ്ങൾക്ക് ആശ്വസിക്കാം.
പിഴച്ച അമ്മ ആണേൽപോലും കിട്ടിയതു തനി പത്തരമാറ്റ് അമ്മൂമ്മയും അച്ഛനും ആണ്...
Loves ammoomma and kannan.
നാട്ടുകാരെ ആ പിഴച്ചവൾക്കും കുടുംബം കലക്കി ഹാഷിംനും 8ന്റെ പണി കൊടുക്ക്. പുണ്യം കിട്ടും
കണ്ണൻ ചേട്ടനെ സലൂട്ട് . തിരിച്ചു സ്വീകരിക്കൻ മനസ്സ് കാണിച്ചതിന്. പുഴുവരിച്ച മനസ്സുള്ള അവളെ വിട്ടേക്ക്. ദൈവം കണ്ടോളും അവളെ
Muthoos Muthoos
Muthoos Muthoos e
Super loving Amma and son- in -law ! God bless them!
കണ്ണേട്ടൻെറ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു അറിയുന്നവരുണ്ടോ.... അറിയാനുള്ള ആഗ്രഹം കൊണ്ടാണ് 😢😢😢
എനിക്കും അറിയണമെന്നുണ്ട്. പാവം 😓
@@thasnymoithu7336 mmm😔
കണ്ണന്റെ നബർ കിട്ടുമോ
എനിക്കും
Enikum ariyanamennund.enthayalum avalk nalloru jeevitham kittilla
അമ്മ ലാസ്റ്റ് ചോദിച്ച ചോദ്യമുണ്ടല്ലോ.. സൂപ്പർ ചോദ്യം..
ഒരുപാട് episode കൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ആദ്യമായിട്ടാണ് തെറ്റ് ചെയ്തവരുടെ നേരെ ശക്തിയായി വിധുബാല മാഡം സംസാരിക്കുന്നത് കാണുന്നത്. 👍👍👍👍👍
Nalla amma.....theytukal cheyyunna makale palarumnivide vannirunnu marachupidikkan nokkum but yi amma sthyathinte koode ninuuu....superrrr...great..
കണ്ണൻ ന് അമ്മ ഇല്ലാത്ത സ്ഥിക്കു ഈ അമ്മയും കുഞ്ഞുങ്ങളുo മായി കണ്ണന്ഒരു വിവാഹം കഴിച്ചു ജീവിച്ചൂടെ
എനിക്കു പറയാനുള്ളത് കണ്ണനോട് ആണു, അവൾ പോയതിന്റെ വിഷമം ഒരിക്കലും പറഞ്ഞു അറിയിക്കാൻ കഴിയില്ല. അങിനെ ഉള്ള അവസ്ഥയിൽ പെട്ടന്ന് ദേഷ്യം വരും സങ്കടം വരും, ഒക്കെ ശരിയാണ്. പക്ഷെ കുഞ്ഞുങ്ങളെ നന്നായി നോക്കണം. അവർ കുറുമ്പ് കാണിക്കും അവരുടെ അമ്മയോടുള്ള ദേഷ്യം കുട്ടികളോട് കാണിക്കരുത്., ആ സ്ത്രീ യുടെ വയറ്റിൽ പിറന്നു പോയത് കുട്ടികളുടെ തെറ്റല്ല. അവർ നിരപരാധികൾ, അവരെ അമ്മയുടെ കുറവ് അറിയിക്കാതെ വളർത്തി ആ സ്ത്രീ ക്കു കാണിച്ചു കൊടുക്ക്. പതിയെ കണ്ണന്റെ ജീവിതത്തിലേക്ക് ഒരു പങ്കാളിയെ കണ്ടെത്തുക, ആ ജീവിതപങ്കാളി കണ്ണന് നല്ലൊരു ഭാര്യ മാത്രമല്ല, ആ കുട്ടികൾക്ക് നല്ലൊരു അമ്മകൂടി ആവണം. പിന്നെ ആ അമ്മയെ കണ്ണൻ ഒരിക്കലും കൈവിടല്ലേ. അവരോടൊപ്പം ഇടുക്കിയിൽ പോയി വീടൊക്കെ വച്ചു നന്നായി ജീവിക്കൂ. അവർ തന്നെ നല്ലൊരു പെൺകുട്ടിയെ കണ്ടു പിടിച്ചു തരും. ആദ്യം കണ്ണൻ മനസ്സ് നിയത്രിക്കണം. എല്ലാം ശരിയാകും. എല്ലാവിധ പരർത്ഥനയും, ഉണ്ടാകും. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന ഒരു ഹാചിം... കൂടെ ഒരു രംഭയും 🤮
കണ്ണൻ ചേട്ടൻ ഇഷ്ടം 😍 God with you...
ഡൈവോസ് ചെയ്താലും അമ്മായി അമ്മയുടെ സ്ഥാനം അത് തന്നെയാണ് ഇസ്ലാം മതത്തിൽ
തള്ളാഹു കി മുത്തു മമ്മദ് കി
@@reference7691 🤬🤬🤬🤬
വാഴ വെക്കുമ്പോ അവനവന്റെ പറമ്പിൽ വക്കണം അല്ലെങ്കിൽ ഉടമസ്ഥൻ വന്ന് വെട്ടിക്കൊണ്ടു പോകും....കണ്ണൻ ചേട്ടൻ മാസ്സ് മറുപടി...
കണ്ണൻ ചേട്ടാ... നിങ്ങൾ ഇനിയാണ് സന്തോഷത്തോടെ ജീവിക്കണ്ടത്. മക്കൾക്കുവേണ്ടി..... ആ അമ്മയ്ക്കുവേണ്ടി...
നല്ലതു ഭവിക്കട്ടെ.
ഹാഷിമ് മഹാ ഉണ്ടായിപ്പാണ് കണ്ടിട്ട്: പിന്നെ പെൺകുട്ടിയും മോശമെല്ല: 'പാവം മൂന്ന് കുട്ടികൾ അവർ ജീവിതത്തിൽ കഷ്ട്ടപെടാതെ ദൈവം കാക്കട്ടെ എന്ന് പ്രാർഥിക്കാം
കണ്ണനെ പോലെ ഒരു മകന്‍ എനിക്കുണ്ടായിരുന്നെങ്കില്‍ ,,,,,,,,,,,,
ഷേർലി...അതു പോലത്തെ ഒരു ബ്രദർ വേണമെങ്കിൽ ഞാൻ ആവാം....ട്ടോ
Chachi ayal verum pavamayi poyii anganthe oralke eevanna kalam padaaa
@@fahadnavas6768 പുര കത്തുമ്പോൾ വാഴ വെട്ടുന്നോ 😆
@@fahadnavas6768 avlk brother und ni undknda
ഞാൻ ഉണ്ടേ....ഹി ഹി
കണ്ണൻ പാവം. ഇവനെ പോലെ ഒരു പാവത്തെ ഒരു ഭർത്താവിനെ കിട്ടാൻ പുണ്യം ചെയ്യണം..
Muhammed Riyas Sheriya
Bhagyamullavarke eganeyoru bhsrthavine kittan ee bhumiyil bhagyam cheyyanam
aa bhagyamanu avar vendannu vechadh
പാവം ആ കുട്ടികൾ.. ഇതൊക്കെ കുറച്ചു കഴിഞ്ഞാൽ ആ മക്കൾ കാണില്ലേ... കഷ്ടം..ഇങ്ങനെ ഒരു അമ്മയെ ആർക്കും കൊടുക്കല്ലേ..
നല്ല കുടുംബത്തെ നിലവിളക്കായി വയ്ക്കാൻ പറ്റിയ ഉത്തമ ഭാര്യ 😁🤣🤣🤣
ഇവനെന്ത് ന്യായമാണ് പറയുന്നത് ഹാഷിം പരസ്പര ബന്ധമില്ലാത്ത ഓരോന്ന് പിച്ചും പോയും🙄
കണ്ണാ നീ വിശ മിക്കേണ്ടതില്ല അമ്മ നിനക്ക് സ്വന്തo അമ്മ തന്നെയാണ് അതാണ് നിയമം
She doesn't regret at all..😢 not even a drop of tear from her eyes
ഇവനെയും ഇവളെയും പറയാൻ വാക്കുകളില്ലാ അത്രക്ക് അറപ്പ് തോന്നണു
Sreedevi Sreedevi Sathyam arappu thonunnu
👍
Hmm
Ade
കണ്ണൻ കൂടുതൽ
പാവം ആയിപ്പോയി
സ്നേഹം കൊടുക്കണം ഭാര്യക്കു പക്ഷെ ഭാര്യ യെ ഭയപ്പെടാൻ പാടില്ല നിലക്ക് നിർത്തണം
4 makkalk njaan Randanamma Anu njaan Avare ponnupole nokkum iniyum nta maranam masha Allah 😊😊
❤️👍
Masha allah
ഇതു വരെ കാണാത്ത ഒരു എപ്പിസോഡായി പ്പോയി ഇത്
ഹൗ വല്ലാത്ത മനുഷ്യർ
കണ്ണനും അമ്മക്കും ആ കുട്ടികൾക്കും നല്ലത് മാത്രം വരട്ടേ.
Aa അമ്മ sound engineer nod ചോദിച്ച ചോദ്യങ്ങൾ സൂപ്പർ ആയിന്
Kannan cheattanum.. Ammakkum bigg salute 😍😍😍😍😍
Iam first seeing such a great mother..... supporting truth
മറ്റവൻ വെറുതെ കള്ള വെടിവെക്കാൻ വന്നതാ പക്ഷെ പണി പാളിപോയി
നടുറോഡിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന നായ്ക്കളോട് സദാചാരം ഉപദേശിക്കുന്ന പോലെയേയുള്ളൂ
Lkk
Aa naykalkk njan evlekkal vilamathikkunnu......
Sathyam ...western countries okke backil nikkanam..anganathe oronnan vde nadkkunne
NA M. . . ആ നായ്കൾക്ക് പോലും ഇതിലും വില ഉണ്ട്
Naykal swantham kunjine ittittu pokilaa..
കണ്ണാ.... നിന്നോട് പറയാൻ വാക്കുകളില്ല നീ ഇത്ര പാവമായി പോയല്ലേ...
Para vediiiiii
God bless u kanna👍 Amma and kannan are so much wise than most educated people
കെട്ടിയ പെണ്ണ് ഏതു നരകത്തിൽ പോയാലും അമ്മായിഅമ്മ എന്നുള്ള ബന്ധം മുറിയില്ല അത് അമ്മയായി തന്നെ നില നിൽക്കും
ഇ തേവിടിച്ചിയെ തല്ലിക്കൊല്ലാൻ ആരും ഇല്ലേ
അതാണ് പ്രവാചകൻ പഠിപ്പിച്ചിച്ചത്
Vidhubala Ma'am nannayi koduthu avanu. He is speechless.
Naanamillatha saadanangal.engine aa chair il ithra uluppillathe irikkanu
ഹാഷിം എന്ന് ആ വെഭിചാരിക്ക് അര്‍ഹമായ ശിക്ഷ കൊടുക്കണം- കണ്ണന്‍ ആ പെണ്ണിനെ മറക്കുക- വേറെയും പെണ്ണുങ്ങള്‍ ഉണ്ടല്ലോ ലോകത്ത്- ഹാഷിമും അവളും അനുഭവിക്കും- ആ കുട്ടികളുടെ കാര്യം ഓര്‍ത്തിട്ട് ആണ് ആകെ വെഷമം- എന്തൊരു കഷ്ട്ടം...
07:29 ഇവൻ എന്താ മാസം പറഞ്ഞു പടിക്കുവാണോ🤣
ബന്ധം ഒഴിവായാലും അമ്മ തന്നെയാണ് കണ്ണാ
ഇന്ത്യൻ നിയമം സ്ത്രീകൾക്ക് നിയമസംരക്ഷണം നൽകുമ്പോൾ ഇതുപോലെ ഉള്ള സ്ത്രീകൾക്കുകൂടി ശിക്ഷ നൽകണം.ആ പാവം ചെറുപ്പക്കാരന്റെ ജീവിതം തകർത്തതിന്
സുഖം തേടി പോയവൾ പുഴുത്തു ചാകും
Jijo Babu yes corect...
Sherly അതിൽ ഒരു സംശയവും ഇല്ല കൂറ സാധനം
Sathayanu.avalu anubavikan irikane ulu.aa pilerde bavi koodi kalajile
Neethu സുഖം തേടി പോകുന്നവർക്ക് എന്ത് പിള്ളാര് ഇങ്ങനെ ഒക്കെ ചെയ്യുമെങ്കിൽ പെറാൻ നിൽക്കണോ ശവം....
@@ജിജോപീടികമലയിൽ patty prasavikana pole kure pilerundaki avalu avalde sugam noki nadakanu shavam
This is easily one if the most rare, raw, and real episodes of kadhayallithu jeevitham. Ellavarum kaanendathu thanne...kandu paddikuka
വിധുബാല നിങ്ങളുടെ ജീവിതവും ഇതുപോല അവതരിപ്പിക്കൂ അതിമനോഹരം ആയിരിക്കും
😂
Allahuva nammuda makkalk nalla budde kodukkanaaaaaaaaaa
Shareefa Pang ameeen
Urvashi anu anchor enkil Hashim ne kathichene🔥
anchor athra pora evaneyum evaleyum egane alla parayendhath
💥
തെറ്റ് ചെയ്തവർ e ലോകത്തു തന്നെ അനുഭവിച്ചേ തീരൂ
Panninte mole nottam kanda kallathi
Abdulazeez AAbdulazeez was
@@mariammacherian1811 മനസ്സിലായില്ല എന്താണ് ഉദ്ദേശിച്ചത്
വേശി
ഇത്രയൊക്കെ സ്വന്തം അമ്മ പോലും പറഞ്ഞിട്ടും ഇവളുടെ മനസ്സെന്താ അലിയാത്തെ......
ആരൊക്കെ ഇവളെ വെറുതെ വിട്ടാലും കാലം വെറുതെ വിടില്ല. ഒരു വലിയ സമ്മാനം കാലം ഇവൾക്ക് ഒരുക്കിവെച്ചിട്ടുണ്ട്.
Indian act sthreekalkk anukoolamaya vidhi kodukkumbol... inganethe sthreekalkk ulla shikshayum kodukkanulla niyamam varanam... 🙏
കണ്ണേട്ടൻ പച്ച പാവം ശുദ്ധ മനസ്സ് സ്നേഹം നിറഞ്ഞ മനസ്സ് സങ്കടം നിറഞ്ഞ വാക്കുകൾ
എന്താ രാജി... നിന്റെ കണ്ണിൽ കണ്ണുനീര് ഇല്ലെ?.. ചങ്ക് പൊട്ടി ഭർത്താവ് പറയുമ്പോൾ. നീ സ്ത്രീ അന്നോ അമ്മയാണോ... നിന്റെ ജന്മ്മം പാഴായിപ്പോയില്ലേ.... മോളെ so...... ഇങ്ങനെയൊന്നും ആകാതിരിക്കാൻ ഒന്ന് ശ്രെമിക്കു... Plzzzzzzzz
പറയാൻ പാടില്ല എന്നാലും. ഇവളുടെ തലയിൽ ഇടിത്തീ വീഴണെ
Anu Jose parayan patum
Ini enthu vizanado veenu hashim enna iduthi athinte bharam thudangittilla enne ullu athe athikam vaikathe thudangi koollum
Anu Jose ,aa vakkukal ivare polullavrku vediya,parayunnathil problem illa
@@nazeerkunjumon4617, Kunjumon ആയതു കൊണ്ടാ അറിയാൻ പാടില്ലാത്തതു. കുറച്ചു കൂടി വളരാനുണ്ട്. വളർന്നു വലിയ മോൻ ആകുമ്പോൾ മനസ്സിലായിക്കൊള്ളും. വീട്ടിൽ വലിയവർ ആരെങ്കിലും ഉണ്ടെങ്കിൽ ചോദിക്കു അവർ പറഞ്ഞു തരും.
Athee parayan padollu
Ammakku oru big salute
ദൈവമേ ഇങ്ങനൊരു പുരുഷനെ ഈ ലോകത്തു കിട്ടുമോ. ഇത്രേം തെറ്റുകൾ അവൾ ചെയ്തിട്ടും ആ പരുഷൻ അവളെ ഉപേക്ഷിയ്ക്കാൻ തയാറല്ല... എന്തുകൊണ്ട് അവളെ അത്രത്തോളം അവൻ സ്നേഹിച്ചു... അവന്റ ആ ഫൈസ് കണ്ടോ. ആ നിസഹായത. അവൾക്കു അവൻ 10 വർഷം അധ്വാനിച്ചു കൊടുത്തു പൊന്നു പോലെ നോക്കി.. ആ പാവം അറിഞ്ഞിരുന്നില്ല അപ്പോഴും ഒരു പാമ്പിനാണ് ഞാൻ കഷ്ട്ട പെട്ടു പോറ്റുന്നതെന്നും സ്നേഹിയ്ക്കുന്ന തെന്നും.. ഇങ്ങനെ ഭാര്യമാർ ഭർത്താവിനെ വഞ്ചിയ്ക്കുമ്പോൾ അതിനെ ശി ഷിയ്ക്കാനോ അതിനു വേണ്ടി ഒരു നിയമം സര്ക്കാര് കൊണ്ടു വരാനോ യാതൊരു വിധ നടപടിയും കൈകൊള്ളാത്തതിന്റ പേരിലാണ് ഞങ്ങൾ ആണുങ്ങൾ ഒന്നു മല്ലാതെ പോകുന്നത്.. ഇവിടെ ഇപ്പോൾ ഈ വിധുബാല കോടതിയും ആ പാവത്തിനെ ഉപദേശിച്ചു മാറ്റുന്നതേ ഉള്ളു... അവളുട സമർത്യത്തിനു തന്നെ വഴങ്ങി... അവളു ലോഹത്തുന്നു തന്നെ തുടച്ചു മാറ്റേണ്ട വേശി അല്ല്യോ. . ആ പാവത്തിനെ കോടതിയിൽ തന്നെ പോകാൻ പറയണമായിരുന്നു.. കാരണം അവളു കുറേ കേറിയും ഇറങ്ങിയും നടക്കണമായിരിന്നു.. ദൈവമേ ഇവൾക്ക് ഇതിനു എത്രയും പെട്ടന്ന് കൊടുക്കണേ കൂലി..
ഞങ്ങളുടെ ഇസ്ലാമിൽ തെറ്റില്ല .അമ്മയുടെ സ്ഥാനം നഷ്ട്ട പെടില്ല
ഏത് അമ്മയുടെ ?
Nalla amma .. nalla marumakan ithvare inganethe oru episode kandilla .. aa ammayeyum kannaneyum daivam rakshikkatte
ആമീൻ 🤲🤲🤲
I love kanna God Bless you and amma .I salute you
കണ്ണാ പൊളിച്ചു നിന്റെ ഡയലോഗ് 👍👍👍♥️♥️♥️
Amma ishttam😍😍
വിധുബാല പലപ്പോഴും മന്ദബുദ്ധിയാകുന്നു.
Ithil motta judge koodi veenayrunnu..👍🏻
I too agree.
Ath pwolich 😂😂😂
കണ്ണൻ ഇത്ര പാവം ആകാൻ പാടില്ലായിരിന്നു
Kannettan. 😔😭pavam
ഈ കണ്ണേട്ടന്റെ ജീവിതം ഇപ്പൊ എങ്ങനെയാണ്. അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ്. അറിയുന്ന ആരേലും ഉണ്ടോ
അതെ... ഇപ്പോ കണ്ണൻ ചേട്ടനും മക്കളും സുഖായി ഇരിക്കുന്നോ?? 😕😕
12:38 note the point....avan thanne paranju kondu poyikkoo enu🤣🤣🤣
Mm😂
എന്ത് നല്ലൊരു അമ്മയും മരുമകനും
ഹാഷിം ആണ് ഈ കുടുംബ ജീവിതത്തിലെ പ്രധാന വില്ലന്‍
പാനൽ വളരെ മോശം, മാഡത്തിനു ഒരു സപ്പോർട്ട് പോലും കൊടുക്കുന്നില്ല
ഞാനും രണ്ടാനമ്മ യാണ്. എനിക്കു ഹസ്ബന്റിൽ മക്കളില്ല. അദ്ദേഹത്തിന് രണ്ടുമക്കളുണ്ട്. ഞാൻ നോക്കുന്നുണ്ട്.
Resmie..നല്ല മനസുള്ള സ്ത്രീക്കു നല്ല പുരുഷനെ കിട്ടില്ല..നല്ല മനസുള്ള പുരുഷന് നല്ല സ്ത്രീയെയും..അതാണ് ലോകം...കുന്നികുരുവോളം സ്നേഹം സ്ത്രീ തരുമ്പോൾ കുന്നോളം തിരിച്ചു കൊടുക്കാൻ പുരുഷന് കഴിയണം..
god bless you...
Rare story kannan you are great I like you so much 😘😘😘😘😘
Njan unmarried aan..enik 27 vayas aayi..Kannan sammadam aanengil Kannaneyum kannande makkaleyum ponnupole njan nokikolam.. 😊.. Enik itreyum sneham taruna oru partner kittuvalo.. Adh kond paranjada
ഹാഷിമിനെ പോലെ കുറെയെണ്ണമുണ്ട്
കല്യാണം കഴിഞ്ഞ കുടുംബത്തിൽ കയറി കളിക്കുന്നവർ,,
ദയവ് ചെയ്ത് മാന്യമായി
നല്ല രീതിയിൽ ജീവിക്കുന്ന കുടുംബത്തിൽ കയറി ആരും കയറികളിക്കരുതേ,,,
ഭാര്യയുടെ അമ്മ സ്വന്തം അമ്മയെ പോലെതന്നെയാണ്,
കണ്ണന് ആ അമ്മയുമായി ജീവിക്കാം,
ആ അമ്മയെ ഒറ്റയ്ക്കാക്കരുതേ
ആരുമില്ലാതാക്കരുതേ
നല്ലൊരമ്മ സ്വന്തം മകളുടെ തെറ്റ് കണ്ടിട്ട് ന്യായികരിക്കാതെ
ഭർത്താവിന്റെ അഥവാ സത്യത്തിന്റെ കൂടെ നിന്ന നല്ലൊരമ്മ
കണ്ണേട്ടാ.. നിങ്ങള്‍ എന്തിനാ അവളുടെ തെറ്റുകുറ്റങ്ങള്‍ പൊറുത്തു വീണ്ടും നിങ്ങളുടെ ജീവത്തിലേക്ക് കഷണിക്കുന്നത്, അതിനുള്ള ഒരു യോഗ്യതയും ഈ തേവിടിഷ്ഷിക്ക് ഇല്ല. നിങ്ങളുടെ വില എന്താണ് എന്നു ഒരിക്കല്‍ അവള്‍ മനസ്സിലാക്കും. അതു ദൈവം നിങ്ങളുടെ കണ്മുന്പില്‍ തന്നെ കാണിച്ചും തരട്ടെ.
ഇപ്പോൾ ഇവർ എങ്ങിനെ ജീവിക്കുന്നു എന്ന് അറിയുന്നവർ പറയാമോ?
Kannan chettante photo vallathum undo!!
👍kannan. Suppar. Goodman.
Lot of respect man you are so wise .
മുഖത്തെ സൗന്ദര്യം മല്ല നോക്കേണ്ടത് മനസിലെ കാണന്നു പറയാറുണ്ട്. കണ്ണഏട്ടാ...... നിങ്ങളെ മനസിനാ പള്ഗ് പോലേ സൗദര്യയം...
എന്തൊരു ജന്മം ആണ് ആ പെണ്ണിന്റേത്. അവൾ ഒരിക്കലും നന്നാവാതില്ല
ഒരു കാര്യവും ഇല്ലാതെ ഭാര്യയെ സംശയിക്കുന്ന എല്ലാ മണകൊണാഞ്ചൻമാർക്കും സമർപ്പിക്കുന്നു....
Satyam, ee Kannan vaakku maatrame ullu, aah penninu oru jeevitham kittiyathu Hashim nte koode aanu...
@@fabiosworld6900 😂😂😂 നിനക്കും ഇതുപോലെയൊരു ജീവിതം കിട്ടട്ടെ
Enik eettavum ishtappetta nadi vidupala..
Old is Gold
This is the real Faminism
Kanna nii daiva jenmam aada ..... Itre pavam ayirunoo niye .. brother salute you.
Ithokke kanumbol kalyanam kazhikkan pedi avunnu😢
Njn kashtapetta muthala ee erikkunnath kannanchetan pavam
12:22 no words ....
Kannane Ariyunna Arelum Undo ?? Pls
അമ്മയെ സ്വന്തം അമ്മയായി കരുതണം ആ അമ്മ ഉള്ളത് നിന്റെ ഭാഗ്യം
കണ്ണം പാവം രാജീ ന് അത്രമാത്രം സ്നേഹിച്ചു
Kannan chettan mass dialogue
കണ്ണാ നീ കരയിപ്പിക്കല്ലേ
Kannande kshama sammadhikkanam.nhaan aayirunnuvengil randaaleyum vettiyene
Aathe..