സത്യം ആണ്.. നല്ല taste ആണ്..വീട്ടിൽ ഇപ്പോൾ എല്ലാർക്കും എന്നും cake വേണം എന്നായി 😂😂😂ഏത് cake try ചെയ്താലും sooper.. First time ആണ് try ചെയ്യുന്നത് എന്ന് തോന്നില്ല 😊😊😊thank you രശ്മി ചേച്ചി..😍😍
Njn 7 th standerdilan padikkunnath ith ente ammayude account aan njn auntiyude eekadhesm kuree recipoes try cheythu Njn ippol cakes sale cheyyunnund ellam auntyude recipies aan cake kazhichavar veedum veendum order thannu Thanku aunty, love you God bless you
ഞാൻ ഈയടുത്താണ് ചേച്ചിടെ റെസിപ്പീസ് ശ്രദ്ദിക്കാൻ തുടങ്ങിയത് ഒരെണ്ണം കണ്ട അപ്പൊത്തന്നെ subscribe ചെയ്തൂ ട്ടോ എല്ലാ cake recipes നും ഒരു different uniqueness ഉണ്ട് എല്ലാം soooooooperb ആണ് taste പിന്നെ പറയണ്ട ഞാൻ ഒരു homebaker ആണ് most recipes ഞാൻ try ചെയ്യാറുണ്ട് ഒരു commentidunnathu ഇതാദ്യാ ചേച്ചിടെ അസുഖം ഒക്കെ പെട്ടെന്ന് സുഖാവട്ടെ ട്ടോ ഇപ്പൊ ശരിക്കും ഞാൻ ഒരു fan ആയി കേട്ടോ 😍😍😍
ചേച്ചി ചേച്ചിയുടെ day in my life ഞാൻ കണ്ടു ചേച്ചിയുടെ ഭർത്താവ് ഉം മകളും വളരെ supportive aanu ചേച്ചിക്ക് കൈ വേദന ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകണം.......... ചേച്ചിയും ചേച്ചിയുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് recipes കിട്ടട്ടെ....... once again god bless you ചേച്ചിയുടെ red bee cake try ചെയ്തു നല്ല രുചിയുണ്ടായിരുന്നു ചേച്ചിയെ പോലെ...... ബാക്കിയെല്ലാ വരുടെയും cake try ചെയ്തു പക്ഷേ എല്ലാ flop aayi പക്ഷേ ചേച്ചിയുടെ red bee cake recipe വളരെ tasty കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ tasty aanu എനിക്ക് ചേച്ചിയെ വളരെ ഇഷ്ടമാണ്. ഏതൊരു youtuber ഇന് പോലും ഇത്രയും ആത്മാർത്ഥത ഞാൻ മനസ്സിലാക്കിയിട്ടില്ല ചേച്ചിയുടെ cakeഉണ്ടാക്കുന്ന വിധം പറഞ്ഞു തരുമ്പോൾ തന്നെ നമ്മൾക്ക് മനസ്സിലാവും ചേച്ചി എത്ര ആത്മാർഥതയോടെയാണ് പറഞ്ഞു തരുന്നത് .. അതുപോലെ ചേച്ചിയുടെ മിക്കിയ recipes ഉം ഞാൻ ട്രൈ ചെയ്തു നല്ല രുചിയുണ്ടായിരുന്നു... Thank you so much for your r recipes cake god bless you...............
Chechi undaki nooki. സത്യം പറഞ്ഞാൽ വിചാരിച്ചില്ല. അത്രെയും അടിപൊടി brownie. ഞാൻ യൂസ് ചെയ്തത്തു good day ആണ് അത് grind ചെയ്തപ്പോൾ കൊറച്ചു ചോക്ലേറ്റ് പൌഡർ ആഡ് ചെയ്തു. Super❤❤
ഹായ് രശ്മി ഞാൻ ഉണ്ടാക്കി നോക്കി വിചാരിച്ചതിലും സൂപ്പറായിട്ടുണ്ട് മധുരം അത്യാവശ്യത്തിനേ ഉള്ളൂ നാലു മണിക്കൂറിന് ശേഷം ഇനി തിന്നു തീർക്കാം വെറൈറ്റി ആയിട്ട് വീണ്ടും വരണേ താങ്ക്യൂ
Iam waiting for this video i tried these video ennitt feedback theerchayayum ariyikkum nale ente birthday ane njan chechiyude daughter undakkiya Arakkiloo black forest cake ane undakkunnadh feedback ariyikkan marakkoola
Adipoli recipie...I am ur big fan....Ella recipiesum success aayittund...Doubts coment boxil chodikkarund....Reply thararumund...Very helpful and very thanks resmi chechee... oru doubt und clear cheyyumenn pratheekshikkunnu.... Chechee...chechiyude chocochip icecream valare ishtaayi...Try cheyyum...but dark compount chocolate kayyililla...Milk chocolatum white chocolatum und...Ithethenkilum use cheythal taste undakumo??success avumo??please reply....
Adipoli recipie , try cheyyanam, but oru problem fresh cream illa , pakaram whipping cream use chayyamo , allenkil only choclate mathram madhiyo , pls reply chechi ❤️
ചേച്ചി എനിക്ക് ചേച്ചിയുടെ എല്ലാം റെസിപിസ് ഇഷ്ടമാണ് ഞാൻ ചെയ്തു നോക്കാറുമുണ്ട് ചേച്ചി ലാസ്റ്റ് ചെയ്ത വീഡിയോ ൽ 3kg കേക്ക് ഞാൻ കണ്ട് അതിൽ സൺഫ്ലവർ ഓയിൽ പകരം butter ആണ് ഉപയോഗിക്കാൻ എത്ര എടുക്കണം
ചേച്ചി സൂപ്പർ... സൺഡേ എന്റെ വെഡിങ് ആനിവേഴ്സറി ആണ് അന്ന് ഞാൻ ചേച്ചിയുടെ റെസിപ്പി ആണ് ഉണ്ടാക്കുന്നത്.... എനിക്കും ഒരു ആഗ്രഹം ഇങ്ങനെ ഓക്കേ ഉണ്ടാക്കാൻ....
ഓരോ new റെസിപിയും ട്രൈ ചെയ്തു നോക്കാറുണ്ട് പഠിക്കാൻ വേണ്ടി. എല്ലാം നന്നായി വരാറുണ്ട്. ഒരേഒരു പ്രശനം.ഉണ്ടാക്കുന്നത് മുക്കാലും hus കഴിക്കുവാ ഡയബറ്റിസ് ഉണ്ടാകുമോ എന്തോ 😄💙🙏🥰
Chechee......
Njan sreelakshmi 8th std
chikkus dine facebook family il
Njan undaakkiya cakinte photos post cheytirunnu.
Enaalum youtubil comment ittillallo Enn Sankadam undaayirunnu.
Chechee... Itrayum nalla cake baking chanel njan Itu are kandittilla.
Chechiyude channel kand cakennala ent undaakkiyaalum at Urappaayum success aakum.
Atukond chechiyude recipiesine kannumatach viswasikkaam.
Chechi Itu vare oru recipeiyum cake decorationum Mattu channelukal nokki cheytukandittilla.
Atukond Enikk chechiyodulla ishtam Onnukoodi koodi.
Chechiyude oru cake video kand cake undaakkiyaal 10 cake undaakkiya experience aan undaavuka.
Atraykkum kaaryangal aan Chechi oru videol parayuka.
Video Etra length koodiyaalum Kandirikkaan nalla rasamaan.
Njan raatri entenkilum video Allenkil music vachittaan kidakkar.
Ippol chechiyude cake recipes aan veykkuka.
Ennitt putappinulliloode nookkum.
Ippo idaykk ammayum ente koode kaanum.
Itu vare amma ennod oru cakum undaakkittaraan paranjittilla. Njan angott undaakkikkodukkukayaan cheyyaar.
Ennaal chechiyude jar cake njan ammaykku kaanichu koduttappol amma paranju Enikk milk mixil tanne soak cheyt taranam Enn.
Nammalod angane oraal entenkilum cake undaakkittarumo Enn chodikkumbolulla santosham onn vere tanne aan.
X'masin chechiyude jar cake aayirunnu njan undaakkiyat.
Ippol kure per parayunnund nanaayi cake undaakkunnundenn.
Ente kshama sammatikkanam ennum parayunnund.
Ente oru vallyamma enne paachakaraani Enn aan vilikkaar.
Ente oru relativinte(2nt std yil patikkunna kutti aan. ) birthday kk njan strawberry cake undaakkikkoduttu.
Ellaavarum nalla abhipraayam paranju.
Ente aniyatti sreelaya(1st ) Eppozum chechiyude videos kand Enikk Ee cake undaakkittarumo Enn ennod chodikkum.
Achante aniyante molkkum(samritha,LKG)
Chechiyude channel ishtamaan.
UA-cam eduttaal Aniyattiyum achante aniyante molum chechiyude recipis kaanum.
Achanu chocolate adikam ishtamalla.
Ennittum chechiyude channel nookki undaakkiya chocolate cake kazichu.
At sharikkum Chechi paranjat pole vaayilittappol kannumatach aaswadich kazich poyi.
Ente ammammaykkum maamanum ellaam njan Aa cake koduttu.
Ente amma oru +2,+1 teacher aan.
Amma chodichu schoolilekk oru cake undaakkittarumo Enn.
Strawberry cake undaakkanam Enn vichaarikkunnu.
Njan kure perkk chikkus dine channel parichayappeduttikkoduttu.
Ente friendsinum relativsinum ellaam.
Chechee. Enikk parayaan vaakkukalilla.
Etra comment ezutiyaalum at onnum chechiyudulla snehattinum nannikkum matiyaakilla.
Chechi ye neril kaananamennund.
Atin saadikkum ennn karutunnu.
Iniyum chechiyude recipis try cheyyaattavar undekil Urappaayum try cheyyanam.
Entaayaalum successful aakum.
Thankyou so much chechee.....🤗
Yes ..... Crt 👍👌😍
✌️
സത്യം ആണ്.. നല്ല taste ആണ്..വീട്ടിൽ ഇപ്പോൾ എല്ലാർക്കും എന്നും cake വേണം എന്നായി 😂😂😂ഏത് cake try ചെയ്താലും sooper.. First time ആണ് try ചെയ്യുന്നത് എന്ന് തോന്നില്ല 😊😊😊thank you രശ്മി ചേച്ചി..😍😍
❤️❤️😍...yss crcttt❤️❤️....
Correct....cake undakanam enkil ..chechiyude channel mathram nokki undakiyal mathi..other channels onnum search cheyenda avashyamee illaaa...guaranteed recipes anu.....I love this channel..
Chikkus Dine സ്ഥിരം Viewrs Like👍❤
👇
ആന്റി ഞാൻ ശ്രീഗംഗ. G. ആന്റിയുടെ റെസിപിസ് എനിക്ക് വലിയ ഇഷ്ട്ടമാണ്.
Brownie ഇഷ്ടമുള്ളവർ ലൈക് adii
ആരും ഇല്ലേ 🤔🤔🤔🤔
ഞാൻ കഴിച്ചിട്ടില്ല
Njanum kazhichatilla🤷
Njan kazhichittilla
Njan kazhichittilla
Nice റെസിപ്പി ഒരുപാട് ഇഷ്ടം ആണ് ചേച്ചിയുടെ ഓരോ റെസിപിസ് പറ്റുന്നത് പോലെ എല്ലാം ട്രൈ ചെയ്തു നോക്കാറുണ്ട് ഇതും ചെയ്തു നോക്കും thankyouuuuu
ഇന്ന് വരെ ബ്രൗണി തിന്നാത്തവർ ഉണ്ടോ
Njan
I am also not rated browni
ഉണ്ട്
Njanund
Njan
Wow without baking brownies....will try it sure reshmi....my son loves brownie. ....easy way to make now ...thank u reshmi once again
Chechide brownie kazhikan agrahamullavar like adiii
Chikkus dine eshttamullavar like
👇🥰
Idhuvare browni kazhikathavar ivide like adikku🤗🤗🤗
Njn 7 th standerdilan padikkunnath ith ente ammayude account aan njn auntiyude eekadhesm kuree recipoes try cheythu
Njn ippol cakes sale cheyyunnund ellam auntyude recipies aan cake kazhichavar veedum veendum order thannu
Thanku aunty, love you
God bless you
Hurrah my guess is correct and it's looking so beautiful
Firsteeeeeeee Wow superb Easy brownie No bake 👍👍👍♥️♥️❣️❤️ 🥰🥰🥰🥰 Nice Cake Chechiiii 😍😍☺️☺️ Adipoli Cake Eniku esstapettu edee cake ethu njan Enthayaalum Try cheythu nokkum chechi And get well spoon chechi 👍👍👍 Ennalate video kandapo Eniku vishamam vannu ☺️☺️
Enthu simple.. Kandittu yummyy.... Undakkum... Nuts nu pakaram chocolate chips ittalum mathiyo.. ( nuts allergy aanu enikku....). Tks itra adipoli brownikku💕👌👌
ഞാൻ ഈയടുത്താണ് ചേച്ചിടെ റെസിപ്പീസ് ശ്രദ്ദിക്കാൻ തുടങ്ങിയത് ഒരെണ്ണം കണ്ട അപ്പൊത്തന്നെ subscribe ചെയ്തൂ ട്ടോ എല്ലാ cake recipes നും ഒരു different uniqueness ഉണ്ട് എല്ലാം soooooooperb ആണ് taste പിന്നെ പറയണ്ട ഞാൻ ഒരു homebaker ആണ് most recipes ഞാൻ try ചെയ്യാറുണ്ട് ഒരു commentidunnathu ഇതാദ്യാ ചേച്ചിടെ അസുഖം ഒക്കെ പെട്ടെന്ന് സുഖാവട്ടെ ട്ടോ ഇപ്പൊ ശരിക്കും ഞാൻ ഒരു fan ആയി കേട്ടോ 😍😍😍
Eppo brownie aan ntte veetille thaaram
Ellardem favorite
Thank you chikkus dine 💕💕
ചേച്ചി ചേച്ചിയുടെ day in my life ഞാൻ കണ്ടു ചേച്ചിയുടെ ഭർത്താവ് ഉം മകളും വളരെ supportive aanu ചേച്ചിക്ക് കൈ വേദന ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകണം.......... ചേച്ചിയും ചേച്ചിയുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് recipes കിട്ടട്ടെ....... once again god bless you
ചേച്ചിയുടെ red bee cake try ചെയ്തു നല്ല രുചിയുണ്ടായിരുന്നു ചേച്ചിയെ പോലെ...... ബാക്കിയെല്ലാ വരുടെയും cake try ചെയ്തു പക്ഷേ എല്ലാ flop aayi പക്ഷേ ചേച്ചിയുടെ red bee cake recipe വളരെ tasty കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ tasty aanu എനിക്ക് ചേച്ചിയെ വളരെ ഇഷ്ടമാണ്. ഏതൊരു youtuber ഇന് പോലും ഇത്രയും ആത്മാർത്ഥത ഞാൻ മനസ്സിലാക്കിയിട്ടില്ല ചേച്ചിയുടെ cakeഉണ്ടാക്കുന്ന വിധം പറഞ്ഞു തരുമ്പോൾ തന്നെ നമ്മൾക്ക് മനസ്സിലാവും ചേച്ചി എത്ര ആത്മാർഥതയോടെയാണ് പറഞ്ഞു തരുന്നത് .. അതുപോലെ ചേച്ചിയുടെ മിക്കിയ recipes ഉം ഞാൻ ട്രൈ ചെയ്തു നല്ല രുചിയുണ്ടായിരുന്നു... Thank you so much for your r recipes cake god bless you...............
Aadyam pala youtubersinteyum video nokkeettan cheythirunnath
Ippo chechiyude recipe upayogichan njan cake ellaam undakkunnath
Pakka perfect
Thanks chechi
Chechi undaki nooki. സത്യം പറഞ്ഞാൽ വിചാരിച്ചില്ല. അത്രെയും അടിപൊടി brownie. ഞാൻ യൂസ് ചെയ്തത്തു good day ആണ് അത് grind ചെയ്തപ്പോൾ കൊറച്ചു ചോക്ലേറ്റ് പൌഡർ ആഡ് ചെയ്തു. Super❤❤
10 : 00 ആവാൻ കാത്തിരുന്നവർ ഉണ്ടോ 👌👌👌👌👌👍👍👍 so yummy
Sure
ഞാൻ ഉണ്ടേ
Sure 👍👍
ഹായ് രശ്മി ഞാൻ ഉണ്ടാക്കി നോക്കി വിചാരിച്ചതിലും സൂപ്പറായിട്ടുണ്ട് മധുരം അത്യാവശ്യത്തിനേ ഉള്ളൂ നാലു മണിക്കൂറിന് ശേഷം ഇനി തിന്നു തീർക്കാം വെറൈറ്റി ആയിട്ട് വീണ്ടും വരണേ താങ്ക്യൂ
Chechi kidu ayind ttto. Theerchayyitum try cheyum. Really.. verity recepie anne. Kandaponne orupaad ishtayi....😍😍😍😍
I love chocolates 🥰🥰 appo ee browniede taste vicharikunathilum appuram ayirikkum🤤😋
ചേച്ചി ... എല്ലാ cake recipe കളും വളരെ simple and easy ആയിട്ടാണ് ചേച്ചി കാണിച്ചുതരുന്നത് ..
Reshmi chechi please please next cake 250 ml cupill aakumo orupaadu aayi request cheyunnnu please. please reply chechii aakumo?
Super chechi..... 🤤💗👍 fresh creamnu pakaram whipping cream use cheyyamo....??????
Super chechi njan chechiyude sthiram viewer anu chechi undakunnathu nokki njanum eppol sthiram cake undakkarund njan undakunna cake kazichitt cousins ellam nallathanennu paranju ennod
Aunty nan ethuvare brownie taste cheythitila Nan ethu urapayam cheyyum 😘😘😘😘
Reshmi chechi ente sis undaki browni💖🤩
Adipolli our rakshyuilla 😋😋😋😋💖.
Thank you chechi
njan coffee pudding try cheythu.poli anu
ചേച്ചി.. supper.. നല്ല ഭംഗി. എന്റെ 5 വയസ്സുകാരി മോൾ ചേച്ചിയെ ചിക്കു ചേച്ചീന്നാ വിളിക്കാ.. അവൾ എന്റെ കൂടെ ഇരുന്ന് ചേച്ചിടെ എല്ലാ vedeo സും കാണും.
Rasmi njn ella videos um kanarund atupole ellam undakarumund but 1stanu njn comment idunnath brownium njn udaki suuuper anu ellarkum othiri istapettu
Chechi super njn indakki. Pinne oru santhosham njn anveshich anveshich enik chechida polathe measurement cup kitti❤️
സിംപിൾ മിറർ ഗ്ളൈസ് കേക്ക് ചെയ്യുമോ രശ്മി ചേച്ചി
ബ്രൗണി ഉണ്ടാക്കി നോക്കി സൂപ്പറായി ചേച്ചി ഇനിയും ഇതുപോലുള്ള നല്ല നല്ല റെസിപ്പികൾ ചേച്ചിയിൽ നിന്നും പ്രതീക്ഷിക്കുന്നു
Chechi ente 8 months babikkum corona aanu tuesday eni test undu recipe so yummy
Chechi njan 9 classil padikkunnu njan try cheythitund purna vishvasathode. Chechiye njan ennum vishvasikkunnu. Chechi upload cheyyunna recipe eppozhum success akum. Ithum akumenna paratheekshayiloode.🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Chechi success 🥰🥰🥰🥰🥰
Nepoltian cake kifya cake, choco nunts cake, choco velvet cake, opera cake, recipes idmoo plezzz
Will upload soon
@@chikkusdine thankuu aunty
Simple recipe orupad ishttayi.. Enthayalum try cheyyum.. 👌👌👍👍🥰
Glass cake and pull me up Barbie cake please
Njngalude wedding anniversaryk namude chechide vaka kidilam brownie.... Thanku.. njangalum oru divasam ithupole appradekshithamayi varum❤️
Chechi adipoli .... Ente favourite Aan browni ............. Thank you for the recipe of brownie.....
Oo chechi kiduuu
Ellavarum kazhikunnath kandit kothiyakunnu udane try cheyum😋😋😋👌👌👌
Adipoli....njan innuthanne try cheyyam😍😍😍
വളരെ ഈസി ആണ് നല്ല tast ആയിരിക്കും..😋😋. കാര്യം നമ്മുടെ ചക്കര chechi അല്ലെ ഉണ്ടാകുന്നതു.😍😍
Chechii please make Dalgona coffee cake
Super ithrakum easy recipe ayathkond enthayalum trycheyyam
Kanan tanne super.. Appo kazhikkan adhilum super aayirikkum 😋😍
Iam waiting for this video i tried these video ennitt feedback theerchayayum ariyikkum nale ente birthday ane njan chechiyude daughter undakkiya Arakkiloo black forest cake ane undakkunnadh feedback ariyikkan marakkoola
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ്. Thankyou very much chechi
Ayyo njan ithuvare kaanatha browniee njan enthaayalum try cheyyum chechi, sure ♥️uuu
So beautiful 😍💗 chechi ethra pettananu chechi undakkiyathu
Fresh creamin pakaram milk upayogikkaamo plzzz reply
Ellarum chikkus dine channeline pukaxhtanamekkil reshmi chechi vera levela😍
എന്റെ മോൾക് വലിയ ഇഷ്ടാണ് ചേച്ചീടെ എല്ലാ കേക്കുകളും 😘🌹
Chechi caramal cakinte recipe idumo
Chechii... pull me up doll cake chyo... (tsunami cake) plz.... pinne car cake chyo
God bless you chechy nd love's U....chechyde recipe
njan try
cheyyarundu.orupadu inspiring ayittulla vedios annu
Adipoli recipie...I am ur big fan....Ella recipiesum success aayittund...Doubts coment boxil chodikkarund....Reply thararumund...Very helpful and very thanks resmi chechee... oru doubt und clear cheyyumenn pratheekshikkunnu....
Chechee...chechiyude chocochip icecream valare ishtaayi...Try cheyyum...but dark compount chocolate kayyililla...Milk chocolatum white chocolatum und...Ithethenkilum use cheythal taste undakumo??success avumo??please reply....
milk chocolate use cheyyaam
Adipoli recipie , try cheyyanam, but oru problem fresh cream illa , pakaram whipping cream use chayyamo , allenkil only choclate mathram madhiyo , pls reply chechi ❤️
കേക്കിന് ഇടുന്ന giltt powder റെസിപ്പി വിടുമോ pls.......
Yes ath athyyavashyamaan
Mm
ഹായ് ചേച്ചി ചേച്ചിയുടെ വീഡിയോസ് എല്ലാം ഭയങ്കര നല്ല ആണ് ഞങ്ങൾ കാണാറുണ്ട് ഞങ്ങൾ സപ്പോർട്ട് എല്ലാം ചെയ്യും👍👍
Aunty will u pls do joan's rainbow cake ??😭❤️
Brownie recipe super
But ishattapattath a moluda comments
Anu
Pavam oru cake undakki kodukkanaa
Reshmiachi 😉👌👍👌👍
Chechi brownies are so cute just like you.took a box full to my office.everyone liked it.❤️thank you so much.
Hai Chechi .... Chechi enne polulla Ella veetammamarkkum valare inspiration anu cakene Patti onnum ariyatha njan chechiyude channel subscribe cheydhadhinu shesham 4cakes undakki including birthday cake.. ente cake kazhicha ellarkum valare ishttapettu enik valya sandhoshamay chechiyod parayanam ennu kureyay karudhunna cake decorating nannayttillan thonniyond photo idan madiyaa ... anyway thank you so much Chechi ❤️❤️❤️❤️❤️❤️❤️❤️
ചേച്ചി എനിക്ക് ചേച്ചിയുടെ എല്ലാം റെസിപിസ് ഇഷ്ടമാണ് ഞാൻ ചെയ്തു നോക്കാറുമുണ്ട് ചേച്ചി ലാസ്റ്റ് ചെയ്ത വീഡിയോ ൽ 3kg കേക്ക് ഞാൻ കണ്ട് അതിൽ സൺഫ്ലവർ ഓയിൽ പകരം butter ആണ് ഉപയോഗിക്കാൻ എത്ര എടുക്കണം
ഹായ് ചേച്ചി ചേച്ചി വീഡിയോസ് കാണാറുണ്ട് വീഡിയോ സൂപ്പർ ആണ് ഞങ്ങൾ ലൈക്കും സപ്പോർട്ട് ചെയ്യാറുണ്ട്
Hiii rashmi chechiii
Nta first comment💬 aanee.....
Chechiye valiya ishtaanu
Chechi ondaakiya mikka cakesum njn ondaakeettond
Pistachio, 🍍cake , orange🍊 cake
Chocolate cake Ferrero rocher
Ellaam powli aayirunnu chechiii
Njn checheede katta fan aanu
Idhokke parayanam ennu ondaayirunnu ☹️pakshe comment idan pedi aayirunnu chechi adhh kndaanu
Ella cake recipesum poli aayirunnu chechiiii
❤uuuuuu rashmi chechiiiiiiiiii😍😍😍😍😍😍
Reshmi, I made this today and my son just loved it. Thanks a lot for the recipe.
Super dear❤
10-C kaathirikkunnavar like adii
Thank you chechi for this recipe. ഞാൻ തീർച്ചയായും ഇത് ഇന്ന് തന്നെ തയാറാക്കും.
Chechi ini oru fudgybrownie recipie koodi ido pls ....😍
Chechi ippo trending aaitulla fritbae beryyup recipe idaavo❤️
Njan undakki nokki super taste ayirunnu pakshe muriklumbol cheruthayittu podinju pokunnu athu entha pattiyathu
Njan try cheythu aunty
Super onnum parayanilla
Ellarkkum ishtayi
Superb aunty..... fresh fruits cake recipe idane aunty..... so long requesting auntyde recipe cheythale oru thripthi avullu... 😊😊😊😊
Can I use whipping cream instead of fresh cream during double boiling method
Chechi ini esorted chocolate making video cheyyo
ചേച്ചി സൂപ്പർ... സൺഡേ എന്റെ വെഡിങ് ആനിവേഴ്സറി ആണ് അന്ന് ഞാൻ ചേച്ചിയുടെ റെസിപ്പി ആണ് ഉണ്ടാക്കുന്നത്.... എനിക്കും ഒരു ആഗ്രഹം ഇങ്ങനെ ഓക്കേ ഉണ്ടാക്കാൻ....
Happy Wedding Anniversary dear
Oru cheese cake receipe pls. Cake matram pora vera receipes venam😍
Chechide baked brownie njn try cheythirunnu.. Super ayirunnu... Anyway I will try this also.. Good recipe.. 👍👍
Valentine cupcakes chyuo? Which cream is better for cupcake frosting...?
feb 2nd achante yum ammayudeyum wedding anniversary annu . Athinu vendi juvans cake undakki kannikko plzzz 🙏🙏🙏
Reshmi chechi njn undakirunnu 😋
Super kidu reciepe 😍
I tried it today.....it came out extremely well. Thank you chechi..
Cheechide Ella recipeesum adipoli aanallo
Hii chechi fresh creaminu pakaram pal mathiyo
ഓരോ new റെസിപിയും ട്രൈ ചെയ്തു നോക്കാറുണ്ട് പഠിക്കാൻ വേണ്ടി. എല്ലാം നന്നായി വരാറുണ്ട്. ഒരേഒരു പ്രശനം.ഉണ്ടാക്കുന്നത് മുക്കാലും hus കഴിക്കുവാ ഡയബറ്റിസ് ഉണ്ടാകുമോ എന്തോ 😄💙🙏🥰
Butterscoth cakil oilinu pakaram butter cherkkamo
ippo office onnulalo appo Monday and Friday postiynath mattikude One week oru 3day okke aakikude..😊
No.. Chechy k ithanu soukaryam🙂🙂🙂
2 minutil....153 likum ,443 views um.....🥰
Super chocolate brownie
Ur voice gave me a positive energy ... browni Super chechi .will try
Super recipe aunty, chechiyude kunjilathe photo yedutha samayath njan jenichitt polum illayirunnu 😅😅😍😍😍🥰🥰🥰❤️❤️❤️❤️❤️😘😘
Kidu
Super adipoil
Simple,,,,, recipie,,,, thanku chechi💕💕💞💞💞❤❤❤