ഞാൻ ഈ കേക്ക് ഉണ്ടാക്കി നോക്കി 'സൂപ്പറായിരുന്നു. കഴിച്ചവരെല്ലാം അടിപൊളിയായിട്ടുണ്ട് എന്ന് പറഞ്ഞു. നല്ല രസമുണ്ടായിരുന്നു കഴിക്കാൻ .കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ച ടീച്ചർക്ക് നന്ദി. ബിന്ദു മുരളി
ആദ്യമായിട്ട് udakkiya cake ആണ് ഇത്, എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. ഞാൻ ആദ്യമായിട്ട് ഉണ്ടാക്കുന്ന cake ഇത്രയും taste ഉണ്ടാവും എന്ന് പ്രേധിക്ഷിച്ചതെ ഇല്ല 🤤!! Eppol ഇതാ ഈ cake തന്നെ വീണ്ടും ക്രിസ്തുമസിന് ഉണ്ടാക്കുന്നു....😋
I started following this channel recently and so far I made this cake 3 times. Needless to say it was super hit all the time. I am crowned star bakery among my friend circle. Thanks to you Reshmi Chechi. Love your humble presentation and awesome recipes. God bless you and family with all happiness and good health ❤️
ചേച്ചിയുടെ ഈ receipe കണ്ടിട്ട് first ഞാൻ cake ആക്കി... super ആയി... ഇപ്പോൾ ഞാൻ എല്ലാ cake ഉം ആകുന്നുണ്ട്... നിങ്ങളെ receipe മാത്രേ എനിക്ക് perfect ആയി കിട്ടുന്നുള്ളൂ.. thankuuu
Maam you are too too good. Although my family speaks, reads writes only English, but I must say that we understood each and everthing what you spoke and said in Malayalam. Thank you.
Chechi ഒരുപാടു നന്ദി 😘😘ഞാനും ഉണ്ടാക്കി ചേച്ചിടെ കേക്ക് ....no words to say....I'm double happy ❣️....സത്യം പറഞ്ഞ നന്നാവും എന്ന ഒരു expectations ഇല്ലായിരുന്നു. എന്നാൽ ചേച്ചി പറഞ്ഞ പോലെ ഇതു നന്നാവണം എന്ന് പ്രാർത്ഥിച്ചിട്ടു start ചെയ്തു ....measurement cup ഒന്നും ഇല്ലായിരുന്നു ....teacup കൊണ്ട് adjust ചെയ്തു 😎....but cake perfect ആയിരുന്നു ....കിടിലോസ്‌കി ... സത്യം പറഞ്ഞാൽ 6-8 കേക്ക് njn ഈ lockdown timil ഉണ്ടാക്കി ...എല്ലാം flop ആയിരുന്നു 😑ഇനി ഉണ്ടാക്കില്ല വിചാരിച്ചതാ ....അങ്ങനെ ആണ് ചേച്ചിടെ video കാണുന്നെ cake കണ്ടപ്പോൾ തന്നെ ആക്കാൻ തോന്നി 🥰....Icing ചെയ്യാൻ എല്ലാം ഉണ്ടായിരുന്നു ....dark chocolate kittiyilla but light chocolate വെച്ച് adjust ചെയ്തു 🥰....taste adipoli ആയിരുന്നു ....time taking process ആണേലും end process success ആയാൽ നമുക്ക് അതുമതി 🥰🥰എല്ലാർക്കും ഇഷ്ടപ്പെട്ടു ....അതുപോലെ ചേച്ചിടെ this video link ചോദിച്ചു ഒരുപാടുപേർ ....എല്ലാർക്കും send ചെയ്തു 😍....ഒരുപാടു സന്തോഷം ഇനി നാളെ തന്നെ turning table dark choclt and measurement cup വാങ്ങണം ....ഇനിയും ഉണ്ടാക്കും ❣️ ഈ comment chechi കാണുമോ അറിയില്ല എന്നാലും THANK UH SO MUCH CHECHI😍🥰 ചേച്ചി ഇനിയും cake videos ഇടണം waiting ❣️
എട്ടിലും രണ്ടിലും പഠിക്കുന്ന എന്റെ മക്കൾ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി. ഞാൻ കുറച്ചൊക്കെ സഹായിച്ചു. നല്ല ടേസ്റ്റിയായിരുന്നു. കാണാനും നല്ല ഭംഗി ഉണ്ടായിരുന്നു. 😍😍താങ്ക്സ് chikkus dine🥰🥰
I tried this chechy ut was amazing and the combination is superb and this is the tastiest cake which I ha have prepared the recipe is amazing and thanks for sharing this recipe😋
Hi anuty i am studying in 6th Chocolate cake super ആണ്👍😋❤ ഞാൻ try ചെയ്തു ഞാൻ ഒറ്റയ്ക്കാണ് ഉണ്ടാക്കിയത് for my sisters birthday. Thanku for this recipe 😊😊🥰🥰❤❤👍👍
WOW chechi അടിപൊളിയായിട്ടുണ്ട് സൂപ്പർ ചേച്ചി പറയുമ്പോള് ശരിക്കും മനസ്സിലാവുന്നുണ്ട് ശരിക്കും അടിപൊളിയായിട്ടുണ്ട് ചേച്ചിക് നല്ല മനസാണ് ചേച്ചി പിന്നെ നിങ്ങൾ അടുക്കുന്ന സാധനങ്ങൾ സൂപ്പറാണ് ചേചിയുടെ പോല്ലേ തന്നെ കേക്കും അടിപൊളിയാണ് സൂപ്പർ 👍👍👍❤️❤️❤️
Njan ithundaaki ..Kure nalathe aagrahamaayirunu oru cake indakkanam ennath...ee vdo kand anu undakkamen theerumaniche...perfect cake aayi and ellavarkkim istamaayi...thanks for this recipe chechi ❤
Spr... പൊളി cake 😋. In Sha Allah എന്തായാലും Try ചെയ്യും🤩.Cake ready ആയി Cut ചെയ്യുമ്പോൾ perfect ആയിറ്റ് വന്നപ്പോൾ സംസാരത്തിലുള്ള സന്തോഷം കണ്ടോ... അതാണ്,😍
Aunty I'm a small kid... but I really liked ur cake and suggested my friends too ....really superbb ....... my mom has tried it ...it was very tasty and yummy😋😋........keep going👍👍👍👍👍
കുൽഫി കേക്ക് ഉണ്ടാക്കി കേട്ടോ, അടിപൊളി ആയിരുന്നു, പിന്നെ നിങ്ങളുടെ ചോക്ലേറ്റ് കേക്ക് എല്ലാറ്റിലേം റെസിപ്പി യൂസ് ചെയ്ത് ഇന്നൊരു പുതിയ കേക്ക് ഉണ്ടാക്കും,, താങ്ക്സ്,, വളരെ വ്യക്തമായി എല്ലാം പറഞു തരുന്നതിനു,
Super... Njan officeil undakki kondu poyi ellarkkum eshttamay njan oru bigner anu enittum ellarum kazhichattu paranju bakeryekkal super enu. Choclate nu kaippu ella ena parayune.. Thanku chechi... 💓🌹
Hello chikku chechi, It was my first attempt to make a chocolate cake and the decoration part was kind of flop in the begining but it came out so good and awesome in taste ... Thanks for an elaborate teaching and very important tips provided for a beginner ... Thumps up chechi and keep up the good work ..! ❤️
ചേച്ചി ചേച്ചി ഉണ്ടാക്കുന്ന എല്ലാ കേക്കും സ്നാക്സും എല്ലാ ഞാൻ ഉണ്ടാക്കുന്നുണ്ട് ചേച്ചി ഉണ്ടാക്കുന്നതുപോലെ സൂപ്പറാണ് എല്ലാവരും കഴിച്ചിട്ട് നല്ല അഭിപ്രായമാണ് പറയുന്നത്
Rashmi , you explain is so well that anyone can follow you and can easily end up in baking a excellent cake ....you are superb , amazing and awesome .....I have reffered to all my friends as recipes are simple yet yummiest
Hiii...dear Innanu adhyayittu video kaanunne...superb presentation aanutto.. Ithuvare kanda videosil vechu ettavum ishtsmaya presentation... keep it up 👌👌🤗🤗
ചേച്ചി സൂപ്പർ കേക്ക്😋😋 പക്ഷേ അവസാനം കഴിച്ചത് അത്ര ശരിയായില്ല😏😏 ഞങ്ങളുടെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ടായി.... കാണുമ്പോഴേ അറിയാം അത് നല്ല സൂപ്പർ ടേസ്റ്റ് കേക്ക് ആണ് എന്ന്... ഞാനും കേക്കുണ്ടാക്കുന്ന ഒരാളാണ്..... ചേച്ചിയുടെ റെസിപ്പി ഞാനെന്തായാലും ചെയ്തു നോക്കൂ....... 🎂🎂🎂🎂
Tried this awesome cake ...Loved it ... the sugar syrup made it even more juicy...ur demonstrations r also very helpful ...u r an awesome teacher for beginners to make homemade bakery goods💓😁
@@asuash8433 same as mentioned in the description box If you are not having the measuring cups you can also use normal tea cup but make sure you use the same cup to take all the measurements(1 cup,1/2cup,3/4cup)
I m watching ur channel for the first time...within minutes I subscribed...really awesome chechii...I luv the way u describe each and every steps..definitely I will try this ...thank u for a wonderful recipe..❤
ചേച്ചി സത്യം പറഞ്ഞാൽ എനിക്ക് കേക്ക് ഉണ്ടാക്കുന്ന സാധനങ്ങൾ ഒന്നും ഇല്ല.... പക്ഷേ ഉണ്ടാക്കാൻ നല്ല ആഗ്രഹമുണ്ട്... അതുകൊണ്ടാണ് ഞാൻ കുറേ സംശയങ്ങൾ ചോദിച്ചത്.....
Wow.....super chechi njan choclt cake undakum but cholt grat chyda sirap ozhikkarilla....but evidioil kanda shesham ....edu pile njan undakki....😍😍😍😍😍😍satyam parayallo.....Edu vare undakkiya cakine kal superbbb tyst 😘😌thank u soo mach chechi😘😘😘😘
Most welcome dear 😍 and thank you so much for informing me 😍🥰
😇😇😍😍
good receipe
സൂപ്പർ കേക്ക് ഞാൻ ചെയ്യാൻ ശ്രമിക്കുന്നുണ്ട്
sajna nishad3 joy
ചേച്ചി ഞാൻ കേക്ക് ഉണ്ടാക്കി അടിപൊളി... പിന്നെ ചേച്ചി പറഞ്ഞു തരുന്നത് എന്തു ഭംഗി ആയിട്ടാണ് ഇത്രയും നന്നായി ആരും പറഞ്ഞു തരില്ല.. ഒരുപാട് നന്ദി....
2024 l kaanunavar undo😅
Njan😆
Yes😂
Yes
Ya
Pinneee cheecheene marakkan pattuooo
2024ൽ കാണുന്നവർ ഉണ്ടോ
ഉണ്ട് ഞാൻ ♥️
ഞാനും nd😊
Njan
Made this for 4-5 times. Never fails!!!! Perfect recipe
ഞാൻ ഈ കേക്ക് ഉണ്ടാക്കി നോക്കി 'സൂപ്പറായിരുന്നു. കഴിച്ചവരെല്ലാം അടിപൊളിയായിട്ടുണ്ട് എന്ന് പറഞ്ഞു. നല്ല രസമുണ്ടായിരുന്നു കഴിക്കാൻ .കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ച ടീച്ചർക്ക് നന്ദി. ബിന്ദു മുരളി
Super
In oven mts and temperature
ആദ്യമായിട്ട് udakkiya cake ആണ് ഇത്, എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. ഞാൻ ആദ്യമായിട്ട് ഉണ്ടാക്കുന്ന cake ഇത്രയും taste ഉണ്ടാവും എന്ന് പ്രേധിക്ഷിച്ചതെ ഇല്ല 🤤!! Eppol ഇതാ ഈ cake തന്നെ വീണ്ടും ക്രിസ്തുമസിന് ഉണ്ടാക്കുന്നു....😋
സൂപ്പർ. ചേച്ചി വീടിൽ. ഉണ്ടാക്കിനോക്കി നല്ല രുചിയായിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു👌👌👌👌👌
Thank you കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ചു തന്നതിന്. ചേച്ചിടെ വീഡിയോസ് കണ്ടിട്ടാന് ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത്. Thankyou chechi
First time my cakes baked perfectly 10/10 .. thank you sooo much... I failed in whipping cream.. but thats okay... cake cooked perfectly...😍
ചേച്ചി ഞാനും ഈ കേക്ക് നിങ്ങളുടെ രീതിയിൽ ഉണ്ടാക്കി അതു വളരെ വിജയകരമായി എനിക്ക് ഒത്തിരി സന്തോഷവും തോന്നി.
Thank you ചേച്ചി. Clear ആയി പറഞ്ഞു തരുന്നതിന്ന്. ഞാനും ഉണ്ടാക്കി. നന്നായിണ്ടായിരുന്നു.
I started following this channel recently and so far I made this cake 3 times. Needless to say it was super hit all the time. I am crowned star bakery among my friend circle. Thanks to you Reshmi Chechi. Love your humble presentation and awesome recipes. God bless you and family with all happiness and good health ❤️
ചേച്ചിയുടെ ഈ receipe കണ്ടിട്ട് first ഞാൻ cake ആക്കി... super ആയി... ഇപ്പോൾ ഞാൻ എല്ലാ cake ഉം ആകുന്നുണ്ട്... നിങ്ങളെ receipe മാത്രേ എനിക്ക് perfect ആയി കിട്ടുന്നുള്ളൂ.. thankuuu
Maam you are too too good. Although my family speaks, reads writes only English, but I must say that we understood each and everthing what you spoke and said in Malayalam. Thank you.
I tried this cake..it was super..i made 3 cakes.. everything perfect.. thanks for the recipe 🙏👍
ചേച്ചി.. നല്ലരീതിയിൽ കാര്യങ്ങൾ മനസിലാക്കി തരുന്നു.. spr
For any cake recipie, I prefer ua recipies. Perfect recipie. I made this cake nd come out very well😍
Chechi ഒരുപാടു നന്ദി 😘😘ഞാനും ഉണ്ടാക്കി ചേച്ചിടെ കേക്ക് ....no words to say....I'm double happy ❣️....സത്യം പറഞ്ഞ നന്നാവും എന്ന ഒരു expectations ഇല്ലായിരുന്നു. എന്നാൽ ചേച്ചി പറഞ്ഞ പോലെ ഇതു നന്നാവണം എന്ന് പ്രാർത്ഥിച്ചിട്ടു start ചെയ്തു ....measurement cup ഒന്നും ഇല്ലായിരുന്നു ....teacup കൊണ്ട് adjust ചെയ്തു 😎....but cake perfect ആയിരുന്നു ....കിടിലോസ്‌കി ...
സത്യം പറഞ്ഞാൽ 6-8 കേക്ക് njn ഈ lockdown timil ഉണ്ടാക്കി ...എല്ലാം flop ആയിരുന്നു 😑ഇനി ഉണ്ടാക്കില്ല വിചാരിച്ചതാ ....അങ്ങനെ ആണ് ചേച്ചിടെ video കാണുന്നെ cake കണ്ടപ്പോൾ തന്നെ ആക്കാൻ തോന്നി 🥰....Icing ചെയ്യാൻ എല്ലാം ഉണ്ടായിരുന്നു ....dark chocolate kittiyilla but light chocolate വെച്ച് adjust ചെയ്തു 🥰....taste adipoli ആയിരുന്നു ....time taking process ആണേലും end process success ആയാൽ നമുക്ക് അതുമതി 🥰🥰എല്ലാർക്കും ഇഷ്ടപ്പെട്ടു ....അതുപോലെ ചേച്ചിടെ this video link ചോദിച്ചു ഒരുപാടുപേർ ....എല്ലാർക്കും send ചെയ്തു 😍....ഒരുപാടു സന്തോഷം
ഇനി നാളെ തന്നെ turning table dark choclt and measurement cup വാങ്ങണം ....ഇനിയും ഉണ്ടാക്കും ❣️
ഈ comment chechi കാണുമോ അറിയില്ല എന്നാലും
THANK UH SO MUCH CHECHI😍🥰
ചേച്ചി ഇനിയും cake videos ഇടണം waiting ❣️
Turning table vanganda,chechide black forest cake video kandal veetil thane turn table...
Hi ചേച്ചി ഓരോ minute ആയിട്ടുള്ള കര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് thanks 😊
Most welcome dear 😍😍
Adhyamayittanu njan ithukanunnathu .ellamthanne vishadhamayi paranju thannathini nandhi
ചേച്ചി പറയുന്നത് നല്ലപോലെ മനസിലാക്കാം . Thank you so much❤️
Super ആണ് ഓരോ video യും. ഞാൻ നന്നായി ഫോളോ ചൈയ്യുന്ന ഒരു programme ആണിത്. Thank you dear❤
എട്ടിലും രണ്ടിലും പഠിക്കുന്ന എന്റെ മക്കൾ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി. ഞാൻ കുറച്ചൊക്കെ സഹായിച്ചു. നല്ല ടേസ്റ്റിയായിരുന്നു. കാണാനും നല്ല ഭംഗി ഉണ്ടായിരുന്നു. 😍😍താങ്ക്സ് chikkus dine🥰🥰
Super
ഞാനുണ്ടാക്കി അടിപൊളിയാ.... ചേച്ചിയെയും enikishtaan.... സംസാരം spr😍
ചേച്ചി ഞാൻ ഈ കേക്ക് ഉണ്ടാക്കിനോക്കി സൂപ്പർ ആയിട്ടുണ്ട് 😘
നന്നായിട്ടുണ്ട് 👍🥧🥧👍
ഞാൻ അത്യമാണ് കേക്ക്
ഉണ്ടാകുന്നത് 😁😁😁😁😁
really taste 🤤🤤🤤
Tank you 😍😍😍
Chechi oru person kaaranam njn baking ishttapettu . Now iam addicted to cake making ❤️❤️❤️❤️❤️❤️❤️ thank you chechi
Hi I tried this recipe yesterday it came out perfect thanks a lot.The detailed description helped a lot.whenever I make a cake I check only ur channel
I made this for my daughter’s birthday. It was super hit. Thanks for this wonderful recipe. Love your amazing cake recipes.
I tried this chechy ut was amazing and the combination is superb and this is the tastiest cake which I ha have prepared the recipe is amazing and thanks for sharing this recipe😋
Hi anuty i am studying in 6th Chocolate cake super ആണ്👍😋❤ ഞാൻ try ചെയ്തു
ഞാൻ ഒറ്റയ്ക്കാണ് ഉണ്ടാക്കിയത് for
my sisters birthday. Thanku for this recipe 😊😊🥰🥰❤❤👍👍
I made this cake two times . I am in 8th standerd 😁 . Cake was really tasty 😋😋 .
I love your ganache ❤️.
Thanks a lot Reshmi chechi 💕
2024il kaanunnavar ndoooh
ചേച്ചി ഞാൻ ഈ കേക്ക് try ചെയ്തു ട്ടോ അടിപൊളി ടേസ്റ്റ് പറഞ്ഞറിയിക്കാൻ വയ്യ thanks for recipe
Maida etra alav eduthu
എനിക്ക് ഒരുപാട് ഇഷ്ടമായി ചേച്ചി ആദ്യമായിട്ടാണ് കേക്ക് ഉണ്ടാക്കാൻ പോകുന്നത് 🤗
chechi undakkunna oro cakekum endhu paranjalum mathiyavilla njanum undakki ellavarodum checheenepatty paranju ellavarkkum eshttamanu checheye yum cakekum
ഇന്നലെ ഞാൻ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി. കിടിലൻ ടേസ്റ്റ്, പ്രത്യേകിച്ച് ചോക്ലറ്റ് ഗാനാ ഷിനു. ഇത്രയും ടേസ്റ്റ് ഉള്ള കേക്ക് ഞാൻ കഴിച്ചിട്ടില്ല 🌹🌹🌹
😋😋😋 ഞാൻ first time aanu ഈ ചാനൽ കാണുന്നത്... സൂപ്പർ. എല്ലാം അടിപൊളി
Thank you Chechi for such a wonderful Recipe.
First time aanu Njaan Cake indakunne and alarkum ishtamayii
Thank you so much chechii
Most welcome dear 😍😍
Chechi njn ith innale try cheythu...onnum parayanilla adipoli cake aarnu...Ellrkm ishtayi ❤️❤️😘 🥰😘 njn indakiyathill vech ettavum nalla soft tasty cake itharnu... thank you chechi ❤️❤️❤️❤️
Ok
WOW chechi അടിപൊളിയായിട്ടുണ്ട് സൂപ്പർ ചേച്ചി പറയുമ്പോള് ശരിക്കും മനസ്സിലാവുന്നുണ്ട് ശരിക്കും അടിപൊളിയായിട്ടുണ്ട് ചേച്ചിക് നല്ല മനസാണ് ചേച്ചി പിന്നെ നിങ്ങൾ അടുക്കുന്ന സാധനങ്ങൾ സൂപ്പറാണ് ചേചിയുടെ പോല്ലേ തന്നെ കേക്കും അടിപൊളിയാണ് സൂപ്പർ 👍👍👍❤️❤️❤️
Njan ithundaaki ..Kure nalathe aagrahamaayirunu oru cake indakkanam ennath...ee vdo kand anu undakkamen theerumaniche...perfect cake aayi and ellavarkkim istamaayi...thanks for this recipe chechi ❤
ചേച്ചി ചേച്ചി ഉണ്ടാക്കിയ റെഡ് വെൽവെറ്റ് ട്രൈ ചെയ്തു എല്ലാവർക്കും ഇഷ്ടപ്പെട്ടു നല്ല ടേസ്റ്റ് ആയിരുന്നു ഞാൻ എല്ലാവർക്കും ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട്
Spr... പൊളി cake 😋. In Sha Allah എന്തായാലും Try ചെയ്യും🤩.Cake ready ആയി Cut ചെയ്യുമ്പോൾ perfect ആയിറ്റ് വന്നപ്പോൾ സംസാരത്തിലുള്ള സന്തോഷം കണ്ടോ... അതാണ്,😍
Chechi njan undakkiyarunnu adi poli cake it came out perfect thank you chechi 😍😍
Super chechii njn vtl thanne baking thodagaanolla idea il aanu chechiyude ee videos il ninnum orupaad tips kitti 😊 thkss
Ennanu vedio kanunnath super
Theerchayayum cheyyum
Sure
Thanks 👍😍
ലളിതമായ അവതരണം. കേക്ക് ഉണ്ടാക്കി നോക്കി. നന്നായിട്ടുണ്ട്. അളവുകൾ കൃത്യമായിരുന്നു.👍👍👌👌👌
Thank you❤❤
Hi chechi,
ഞാനും try ചെയതു. എന്റെ husband ഒരുപാട് ഇഷ്ടം ആയി. Thank you so much for recipe.... 😊 😊 😊
Welcome dear ❤️❤️
Second time Njn etha undakiye. Njnangalude wedding anniversary k. Nte chocolate ghanash Sheriyayilla Sideil ninnu olichu poyi.
E cake njan undakki enta first attempt aayirunnu nalla tastaan ellarkkum ishttaayi ❤️❤️❤️
Aunty I'm a small kid... but I really liked ur cake and suggested my friends too ....really superbb ....... my mom has tried it ...it was very tasty and yummy😋😋........keep going👍👍👍👍👍
Njan cake undakenokirunnu
Vitille ellavarkkum eshetamai enathe
Cake arum kazichetilla thank you
😉😉
കുൽഫി കേക്ക് ഉണ്ടാക്കി കേട്ടോ, അടിപൊളി ആയിരുന്നു, പിന്നെ നിങ്ങളുടെ ചോക്ലേറ്റ് കേക്ക് എല്ലാറ്റിലേം റെസിപ്പി യൂസ് ചെയ്ത് ഇന്നൊരു പുതിയ കേക്ക് ഉണ്ടാക്കും,, താങ്ക്സ്,, വളരെ വ്യക്തമായി എല്ലാം പറഞു തരുന്നതിനു,
Sugar syrup quantity parayoo
Thank you chechi ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ ആയി ❤
I tried many cakes but this was the first one which came out perfect in texture and taste...😍
ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് ഇഷ്ടായി
Thank you dear 😍 welcome to our family 🙏
Njanum
Me too 👍👌🥰
Njan um
ഞാനും.. Enikum ഇഷ്ടായി
ചേച്ചിയുടെ ചാനൽ ആദ്യമായി ആണ് കാണുന്നത് കേക്ക് കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ട്ട മായി കാണാനും കണ്ടാൽ തിന്നാനും തോന്നുന്നു
Super... Njan officeil undakki kondu poyi ellarkkum eshttamay njan oru bigner anu enittum ellarum kazhichattu paranju bakeryekkal super enu. Choclate nu kaippu ella ena parayune.. Thanku chechi... 💓🌹
Super.... I tried this once. I am going to make it again. Delicious.....
Chechi, I tried this cake it came out very very well. Thanks for this delicious recipe😋
സൂപ്പർ ഇത്രയും ക്ലിയർ ആയി പറഞ്ഞു തരുന്ന മോൾക്ക് ഒത്തിരി നന്ദി
Njan cake undaki chechi 🥰🥰
Success aayi💕💕
Thanks so chechi 🥰🥰💕💕😘😘
Made this today without vinegar got perfect cake, as you said the smell is filled my flat yumm thanku sooo much dear keep going
I am gonna make one tomorrow for my son's birthday..😃
Hi what is your cup measurement?
Seeing ur cake making for the first time. Seen many, but urs is so helpful for beginners too. Thank You.
Happy Baking 👍👍👍😄
Njanum undakkinokki adipoli chechi, ellarkkum esttayyii😍😍
Cake kazhikkathe umma ayirunnu othiri ishtamayi ❣❣❣❣❣❣❣❣❣😙😙😙😙😙😙😙😙😙😙😙
I'm 13 years old....I tried it yesterday.....And it was the best chocolate cake I've ever made😃.....Everyone enjoyed it.....You got a new subscriber
Thank you dear 😍😍😍
2023il kannunnavar undoo
Yes
Unde
Yes😊
2023 dec 8
ഉണ്ടല്ലോ
Hello chikku chechi,
It was my first attempt to make a chocolate cake and the decoration part was kind of flop in the begining but it came out so good and awesome in taste ...
Thanks for an elaborate teaching and very important tips provided for a beginner ...
Thumps up chechi and keep up the good work ..! ❤️
ചേച്ചി ചേച്ചി ഉണ്ടാക്കുന്ന എല്ലാ കേക്കും സ്നാക്സും എല്ലാ ഞാൻ ഉണ്ടാക്കുന്നുണ്ട് ചേച്ചി ഉണ്ടാക്കുന്നതുപോലെ സൂപ്പറാണ് എല്ലാവരും കഴിച്ചിട്ട് നല്ല അഭിപ്രായമാണ് പറയുന്നത്
ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത് ചേച്ചിയുടെ വീഡിയോ കണ്ടതിനു ശേഷം ആണ്.. thanx ചേച്ചി... നല്ല അവതരണം.... all the best
Most welcome dear 😍😍
Beena Noufal njanum
Njanum
Njanum athe chechi paraunna kelkkumbol nalla confidence kittum
Rashmi , you explain is so well that anyone can follow you and can easily end up in baking a excellent cake ....you are superb , amazing and awesome .....I have reffered to all my friends as recipes are simple yet yummiest
Hiii...dear
Innanu adhyayittu video kaanunne...superb presentation aanutto.. Ithuvare kanda videosil vechu ettavum ishtsmaya presentation... keep it up 👌👌🤗🤗
Njan try cheythu chechi adipoli ☺☺
Thank you for this recipe.l get lots of appreciation from my family while l prepared this . again thank u so much.
Super taste .hundred percentage success.Thanks for this receipe..I tried this receipe and everyone loved it.God bless you☺
Njn try cheythu nalla perfect cake aayirunnu tnquu dear for the recipe 💖
കേക്ക് ഉണ്ടാക്കി ചേച്ചി ഇതുവരെ ഉണ്ടാക്കിയ കേക്കിനേക്കാൾ സൂപ്പർ good റെസിപ്പി thankyou so much chechi
I tried your recipe and it was just simply awesome 😁.
Every one in my family simply loved it.thank you for your wonderful recipe😍😍
Thank u chechi for this sweet cake. I made this on my daughter's birthday and it was an instant hit. It was my first attempt. Thank u 🌹
👌
How do you write name on top of the cake??Can you please share
Njanum undakkinokki... Super aayenn ellarum paranju.. Thank you❤
Njn aadyaayyittannu vedio kaanunnath,,, cake njn ithuvare undaakkittilla, but ithu kandappol oru inspiration,,, njn theerchayyayum try cheyyum
Wowwww... സൂപ്പർ... കണ്ടിട്ടു തന്നെ കൊതി വരുന്നു
ചേച്ചി സൂപ്പർ കേക്ക്😋😋 പക്ഷേ അവസാനം കഴിച്ചത് അത്ര ശരിയായില്ല😏😏 ഞങ്ങളുടെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ടായി.... കാണുമ്പോഴേ അറിയാം അത് നല്ല സൂപ്പർ ടേസ്റ്റ് കേക്ക് ആണ് എന്ന്... ഞാനും കേക്കുണ്ടാക്കുന്ന ഒരാളാണ്..... ചേച്ചിയുടെ റെസിപ്പി ഞാനെന്തായാലും ചെയ്തു നോക്കൂ....... 🎂🎂🎂🎂
Tried this awesome cake ...Loved it ... the sugar syrup made it even more juicy...ur demonstrations r also very helpful ...u r an awesome teacher for beginners to make homemade bakery goods💓😁
🥰🥰🥰
@@chikkusdine chechi😍😋
Njn ee cake orupad thavana undakki.... Adipoli taste aan.... Njn eppo cake undakkunnathum chechide recipe nokkeetta... ❤❤❤🎂🎂🎂
Such an amazing recipe dear 🥰Tried it more than 4 times and each time it turned out to be a perfect,rich,mouth watering chocolate cake...Thanks dear😍
Whats your cup measurement
@@asuash8433 same as mentioned in the description box
If you are not having the measuring cups you can also use normal tea cup but make sure you use the same cup to take all the measurements(1 cup,1/2cup,3/4cup)
I m watching ur channel for the first time...within minutes I subscribed...really awesome chechii...I luv the way u describe each and every steps..definitely I will try this ...thank u for a wonderful recipe..❤
ഞാൻ ഉണ്ടാക്കിട്ടോ....അടിപൊളിയായി വന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു.....😀😀
Thanku😍😍👍👍
Spr chechi
Njaanum undaakki chechii....👌👌 2 nd attempt aaanu first try cheythe blue Velvet aayirunnu 2 um poli❤❤ ..... Cake ellarkkkum ishttamayi njan ippo star annu😄😄 tku. Chechi
I tried this cake. It is truly amazing
.. love all your recipes.😋
Njan blue velvet, red velvet, black Forest, white forest, chocalate truffle cake,vancho cake, blue berry cake donet, pink palada payasam cake, kulfi cake, puddings, chocalate brownie, pistacho cake ithellam njan try cheythu poli ayirunnu taste enikk ithil favorite chocalate truffle ayirunnu
ചേച്ചി സത്യം പറഞ്ഞാൽ എനിക്ക് കേക്ക് ഉണ്ടാക്കുന്ന സാധനങ്ങൾ ഒന്നും ഇല്ല.... പക്ഷേ ഉണ്ടാക്കാൻ നല്ല ആഗ്രഹമുണ്ട്... അതുകൊണ്ടാണ് ഞാൻ കുറേ സംശയങ്ങൾ ചോദിച്ചത്.....
Molude avatharanam super.eluppathil manasilakunna reethielanu oronnum panjutharunnth.recipem super.ruchiyode oru cake kazhichathupolund thanks molu
Tried this cake today for my son's b'day..its super!👌
Aunty I made this cake
It was perfect.
This is my best cake I made.
Thank you anuty.
Stay safe.
🥰😍
We too tried this cake.This chocolate cake is really tasty 👌👌 The best chocolate cake that I have made ever👌
I tried this recepe super,🥰🥰🥰
Chechiyude ella recipiesum njan try cheyarind ellam perfect aanu njan adhyamayitt cakes indaki thudangiyathu chechiyude simple methods cakes kandittanu thank you chechi💕💕💕god bless you 🙏
Chechi I tried this recipe for my sisters birthday it was amazing thank you for this recipe❤❤
The cake for flower decoration
By the cake for flower decoration
Thank you chechi, I tried this cake, came out well. 👌👍
Nan pistacho cake undakki wow super super presentation next choclate cake undakkum thanks
Video nte oppam thanne kooodthal explained akyath more interesting ayit ind so informative 👍
Chechi njan ith entayalum try cheyyum..... athrayum nalla cake