കൃപയുടെ സമയം | CHARIS TIME @ 03:00PM - 09/04/2023 :: ദൈവകരുണയുടെ നൊവേന 3-ാം ദിവസം :: Divine Mercy

Поділитися
Вставка
  • Опубліковано 29 вер 2024
  • ദൈവകരുണയുടെ നൊവേന 3-ാം ദിവസം
    "ക്ലോക്കിൽ മൂന്നുമണി അടിക്കുന്നതു കേൾക്കുമ്പോഴൊക്കെയും, എന്റെ കരുണയെ ആരാധിച്ചു പുകഴ്ത്തിക്കൊണ്ട് പൂർണമായി നിമഗ്നയായി ലോകം മുഴുവനും വേണ്ടി പ്രാർത്ഥിച്ച് ഈ മണിക്കൂറിൽ നിനക്കും മറ്റുള്ളവർക്കും വേണ്ടി ചോദിക്കുന്നതെല്ലാം ലഭിക്കും. ഇത് ലോകത്തിനു മുഴുവനും വേണ്ടിയുള്ള കൃപയുടെ മണിക്കൂറാണ്; എന്തെന്നാൽ ഇതാണ് നീതിയുടെ മേൽ കരുണ വിജയം വരിച്ച സമയം.''
    (യേശു വി. ഫൗസ്തീനയോട് പറഞ്ഞത്. ഡയറി, 1572)
    DIVINE MERCY HOUR
    എല്ലാ ദിവസവും 03:00PM (IST).
    ലോകത്ത് എവിടെയിരുന്നുകൊണ്ടും യൂട്യൂബിലൂടെ ദിവ്യകാരുണ്യ സന്നിധിയിൽ ദൈവകരുണക്കായി ഒന്നിച്ചു പ്രാർത്ഥിക്കാം.
    #divinemercy #charistime #kripa #karunayude #kripayude_samayam #adoration #aaradhana #franishmundiyanickal

КОМЕНТАРІ • 7

  • @thresiamathew4603
    @thresiamathew4603 Рік тому +1

    Please pray for bejoy for granting a promotion as he is waiting for a long time🙏

  • @joygeorgethayil2621
    @joygeorgethayil2621 Рік тому

    🙏🙏🙏Eshoya Aradhana Aradhana 🙏🙏🙏🙏🙏🙏🙏Eshoya Nanni naghalusa mal karunayayirikkanama

  • @xinjieyee3140
    @xinjieyee3140 Рік тому +1

    ❤ Juses ❤

  • @renithomas7636
    @renithomas7636 Рік тому

    Acha pls pray for my families special intensions 🙏🙏🙏🙏🙏

  • @funnycat1313
    @funnycat1313 Рік тому

    ഞങ്ങളുടെ വീട് വിററ് പോകാൻ പ്രാത്ഥിക്കണം അനു മോൾ ജോസ്

  • @MerinScaria-gp8he
    @MerinScaria-gp8he Рік тому

    Acha ilites pass ahan parthiknam🙏🙏🙏🙏

  • @Cabra-m8t
    @Cabra-m8t Рік тому

    Dàivame nanni