വോട്ട് അള്ളാഹു വിനോട് ചോദിച്ചാല്‍ പോരെ?!!പി എം എ സലാമിന്റെ പൊല്ലാപ്പ്!!

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 196

  • @RasheedRasheed-re6oh
    @RasheedRasheed-re6oh 3 місяці тому +5

    നൂറാനിയ്യ ചാനലിന്ന് ഒരായിരം അഭിനന്ദനങ്ങൾ. ഇത് പോലെയുള്ള അൽപജ്ഞാനികളെ സമൂഹത്തിൽ തുറന്ന് കാണിക്കണം. ഇനിയുംതുടരണം ഇതുപോലെയുള്ളവർ കെതിരെ👍👍👍👍👍👍👍

  • @AbdulrazakMusodi-to1tw
    @AbdulrazakMusodi-to1tw 3 місяці тому +1

    ഇവനെ ഉള്ള കാലത്തോളം
    വിവാദം തീരൂല ഇവനെ പിടിച്ചു പുറത്താക്കാൻ ആരും ഇല്ലേ

  • @fathimathwaiba8211
    @fathimathwaiba8211 3 місяці тому +17

    വോട്ട് അല്ലാഹുവിനോട് മാത്രം പോരെ? അത് എന്തിനാ ശിർസ്ട്ടികളോട്?

    • @ameenihsan5688
      @ameenihsan5688 3 місяці тому

      ഭയങ്കര ബുദ്ധി🤪🤪🤪🤪🤪

    • @ameenihsan5688
      @ameenihsan5688 3 місяці тому

      അല്ലാഹുവിനോട് ചോദിച്ചു നോക്കൂ വോട്ട് ചെയ്ത കുറെ ആളുകൾ ഖബറിൽ കിടക്കുന്നുണ്ട് നിന്റെ വിശ്വാസപ്രകാരം ചിലപ്പോൾ അവർ വന്ന് വോട്ട് ചെയ്തേക്കാം

  • @AbooSalih-ly1bh
    @AbooSalih-ly1bh 3 місяці тому +11

    E T സകല മഖാമുകളും കയറി ഇറങ്ങിയത് ഈ മരവാഴ കണ്ടെങ്കിൽ എന്ത് കൊണ്ട് ET യെ പറഞ്ഞ് കുഫിരിയത്തിൽ നിന്ന്മാറ്റിയില്ല

  • @abdurahiman6702
    @abdurahiman6702 3 місяці тому +2

    കഴിഞ്ഞ നാല് പതിറ്റാണ്ടായി ഞാൻ ഒറിജിനൽ ലീഗ് കാരൻ ആണ്. ലീഗിന്റെ സെക്രട്ടറി മുജാഹിദ് കാരൻ ആവുന്നതിൽ എതിർപ്പില്ല. പക്ഷെ, സലാമിനെ വച്ചു മുന്നോട്ട് പോയാൽ പാർട്ടി വൻ പരാജയം നേരിടേണ്ടി വരും. തീർച്ച 👍

  • @Abdulmajeed-mb6jc
    @Abdulmajeed-mb6jc 3 місяці тому +3

    പഞ്ചായത്ത് തെരെഞ്ഞടുപ്പും നിയമസഭയും എനി പരാനുണ്ട് എന്ന് ലീഗുകാർ മനസ്സിലാക്കുന്നത് നല്ലതാണ്

  • @Ibrahim-ld8ls
    @Ibrahim-ld8ls 3 місяці тому +10

    റസൂലിന്റെ സഹായം ഇല്ലാതെ ഒരാളെ പ്രാർത്ഥന ഴും അള്ളാഹു സ്വീകരിക്കില്ല

  • @GAFOORGafoor-sv5ol
    @GAFOORGafoor-sv5ol 3 місяці тому +7

    അല്ലാഹുവിനോട് ചോദിക്കുന്ന സലാമിന് പിന്നെ എന്തിനാ സാദിഖ് തങ്ങളോട് ചോദിക്കുന്നത്

  • @ashrafckashrafck453
    @ashrafckashrafck453 3 місяці тому +6

    കേരളത്തിൻ ആദ്യം ചെയ്യെണ്ടത് സുന്നത്ത് ജമായത്ത് എന്താണ് ന് പഠിപ്പിക്കലാണ്. പ്രാർത്ഥന റബ്ബിനോട് എന്ന് പറഞ്ഞതിൽ ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ അവരുടെ ഈമാൻ ഒന്ന് പരിശേധിക്കട്ടെ.

  • @Kareeml-hq6yl
    @Kareeml-hq6yl 3 місяці тому +7

    അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമേ വോട്ടും, ഭക്ഷണംവും, രോഗശമനവും ആരോഗ്യവും ഒക്കെ ഉണ്ടാവുകയുള്ളൂ എന്നാണ് ഒരു മുസ്ലിം വിശ്വസിക്കേണ്ടത്. അതോടൊപ്പം മനുഷ്യർക്ക് പരസ്പരം ചെയ്യാൻ പറ്റുന്ന സഹായങ്ങൾ സഹായം ചോദിക്കാം, ചെയ്യാം, അതും അല്ലാഹുവിന്റെ ഔദാര്യമാണ്.

  • @rafeeqmeelaf5792
    @rafeeqmeelaf5792 3 місяці тому +2

    കേരളത്തിലെ ഞാനടക്കമുള്ള സുന്നികൾ അള്ളാഹുവിനെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കാറുള്ളൂ അതല്ലെ വിശ്വാസം

  • @AbdhurhmnT
    @AbdhurhmnT 3 місяці тому

    പ്രാർത്ഥന അല്ലാഹുവിനോട് മാത്രം അതാണ് ശരി വണമെങ്കിൽ സിഎം വലിയൊള്ളാഹി യാ കൂടി പടച്ചവൻ ആക്കാം

  • @ashiquekarappanveettil3690
    @ashiquekarappanveettil3690 3 місяці тому

    അള്ളാഹുവിനോട് മാത്രം സഹായം ചോദിക്കുക എന്ന് പറഞ്ഞ സലാമിനു അള്ളാഹു അനുഗ്രഹിക്കട്ടെ

  • @abdhulnasar671
    @abdhulnasar671 3 місяці тому +1

    KARMOOSALAM

  • @__.sanaa____3688
    @__.sanaa____3688 3 місяці тому +8

    ഇയാൾക്ക് അടി കിട്ടാൻ സമയം ആയിട്ടുണ്ട്

  • @aboobackerpp2800
    @aboobackerpp2800 3 місяці тому +1

    സലാമിനെ സ്ഥാനത്ത് നിന്ന് മാറ്റുന്നത് വരെ പൊരുതണം.

  • @thangalkooriyad1272
    @thangalkooriyad1272 3 місяці тому

    പാണക്കാട് തങ്ങന്മാർ വരയ് മുജാഹിദ് പരിപാടിയിൽ പങ്കെടുക്കുന്നു അതിലും വലുതല്ലല്ലോ 🙏

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 3 місяці тому +2

    അള്ളാഹു വിജാരിച്ചാൽ എല്ലാവരെ കൊണ്ടും കോണിക്ക് ചെയ്യിക്കാൻ പറ്റൂലെ സലാമെ " പിന്നെന്തിന് മൈക് കെട്ടി വോട്ടർമാരോട് പറഞ്ഞ് വിജയിപ്പിക്കണെ എന്ന് പറഞ്ഞ് കരയുന്നു, പള്ളിയിലിരുന്ന് അള്ളാഹുവിനോട് പറഞ്ഞാൽ ജയിക്കൂലാ എന്ന് തോന്നിയിട്ടാണോ സലാ മെ" നിൻ്റെ മുരീദ് പാണക്കാട് തങ്ങളാണെങ്കിൽ പലർക്കും പല മുരീദ് മാരെ കാണുമായിരിക്കും

  • @muhammedkutty2082
    @muhammedkutty2082 3 місяці тому +6

    പ്രാർത്ഥന അല്ലാഹു അല്ലാത്ത വരോട് ഇല്ലല്ലൊ.... പിന്നെയും... ഉണ്ടെന്ന് പറയുന്നവർക്ക് ഭ്രാന്താണ്

  • @AbdulJabbar-my4ci
    @AbdulJabbar-my4ci 3 місяці тому +2

    🎉 ഈ മരം ചാടി പഹയൻ ലീഗ് നെയും കൊണ്ടെ പോകു

  • @hassan6024
    @hassan6024 3 місяці тому +4

    അള്ളാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട് നിങ്ങൾ എന്നോട് പ്രാർത്ഥിക്കാതെ ഞാൻ നിങ്ങൾക് എന്ത് ചെയ്യാനാണ് എന്ന് അല്ലാഹുവിന് ഏറ്റവും ഇഷ്ടമാണ് ദാസ്സന്മാരുടെ പ്രാർത്ഥന

  • @abdullahkalathingal1170
    @abdullahkalathingal1170 3 місяці тому

    Ok

  • @HaiderlatheegiLatheefi
    @HaiderlatheegiLatheefi 3 місяці тому +2

    നിയമസഭ വരുന്നുണ്ട് കാണിച്ചു തരാം സലാമേ

    • @sulaimanmongam297
      @sulaimanmongam297 3 місяці тому

      പോടെ സലാം ബോട്ട് അള്ളാഹു വിനോട് ചോദിച്ചോ

  • @Miyafi-l3p
    @Miyafi-l3p 3 місяці тому +4

    ഞാന്‍ കമന്റുകള്‍ വായിച്ചു.സമസ്ത എന്ന ഒരു പ്രയോഗം പോലും അവതാരകന്‍ ഉപയോഗിച്ചില്ല.എന്നിട്ടും സമസ്തയെ കുതിരകയറുന്ന കമന്റുകള്‍...കുതിരകള്‍...

  • @SalamSalam-yo2tt
    @SalamSalam-yo2tt 3 місяці тому +6

    അപ്പൊ ഇനി ജാറങ്ങൾ എന്ത് ചെയ്യും.. 😂😂

  • @shahulhameed713
    @shahulhameed713 3 місяці тому

    😊😊😊😊

  • @NoushadNoushadek
    @NoushadNoushadek 3 місяці тому +3

    ഇയാളെ
    വിഷയം വിട്
    ഇയാളെ
    താങ്ങി നടന്നവരെ

    സമ്മതിക്കണം

  • @muhammedshemil3546
    @muhammedshemil3546 3 місяці тому +2

    😍😍😍👍👍👍

  • @ibrahimmukkallil871
    @ibrahimmukkallil871 3 місяці тому

    യധാർത്ഥത്തിൽ ഇയാൾ പറഞ്ഞത് പാണക്കാട് കുടുംബത്തിന്ന് എതിരല്ലേ ? ഇയാളെയൊക്കെ സി ക്രട്ടരിയാക്കിയത് ആരാ ?

  • @keralavlog4523
    @keralavlog4523 3 місяці тому +1

    Ssf കാരോട്മറുപടി പറയാൻ പറ 😊

  • @mohammedkunhinellikatta9142
    @mohammedkunhinellikatta9142 3 місяці тому +2

    അല്ലാഹുവിനോട് മാത്രം ദുആ ചെയ്യുത് എന്തിന് വിവാദം

  • @nafidvabdul7882
    @nafidvabdul7882 3 місяці тому +2

    ആദം നബി (അ )മുതൽ അന്ത്യപ്രവാചകനായ മുഹമ്മദ്‌ മുസ്തഫ (സ )വരെ ഒരു ലക്ഷത്തിൽ പരം വരുന്ന പ്രവാചകന്മാർ പ്രബോധനം ചെയ്തത് ലാഇലാഹഇല്ലല്ലാഹ്. നൂഹ് നബിയുണ്ടാക്കിയ കപ്പലിൽ മകൻ കയറാതിരുന്നത് നൂഹ് നബി പറഞ്ഞ ലാഇലാഹഇല്ലല്ലാഹ് ഉൾകൊള്ളാൻ കഴിയാത്തത് കൊണ്ട്. അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥന നടത്തണം എന്ന് ആരെങ്കിലും പറഞ്ഞാൽ അയാളെ ഇന്ന് നിലവിലുള്ള എല്ലാമുസ്ലിം സംഘടനകളും പുറത്താക്കിയാലും അള്ളാഹു അവന്റെ ദീനിൽ നിന്ന് പുറത്താക്കുകയില്ല. നിങ്ങൾക്കൊരല്ലാഹു മതി എന്നു പറഞ്ഞാൽ ഉദ്ദേശിക്കുന്ന അർത്ഥം "ഈമാനുള്ളവർക്ക് മനസ്സിലാവും ". വേറെ ഉദ്ദേശത്തിലാണെങ്കിൽ മനസ്സിലാവാനും ഉൾകൊള്ളാനും പ്രയാസമായിരിക്കും. അതാണല്ലോ ലോകം. ഓരോരുത്തരും ഉദ്ദേശിച്ചത് പടച്ചവൻ അവന് എളുപ്പമാക്കികൊടുക്കും. എല്ലാവരുടെ തോട്ടത്തിലും ഒരുപോലെ മഴപെയ്യിപ്പിക്കുന്നവനാണല്ലോ "റഹീമും റഹ്മാനും ആയ അള്ളാഹു".

    • @Ibrahim-ld8ls
      @Ibrahim-ld8ls 3 місяці тому

      അന്ത്യ പ്രവാചകന്റെ സഹായം ഇല്ലാതെ ഒരാളുടെ പ്രാർത്ഥന ഴും അള്ളാഹു സ്വീകരിക്കില്ല

    • @nafidvabdul7882
      @nafidvabdul7882 3 місяці тому

      നബിയോട് പ്രാർത്ഥിക്കാൻ പാടില്ല എണ്ണമറ്റ പാപങ്ങൾ ചെയ്ത എന്റെ പാപങ്ങൾ പൊറുക്കണേ നബിയേ എന്ന് പറയാൻ പാടില്ല. നബി പറഞ്ഞു തന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കണം. രണ്ട് ഷഹാദത്തിൽ ഉറച്ചു വിശ്വസിക്കണോ അങ്ങനയാവാം. ഓരോരുത്തർക്കും അവരുടെ ഇഷ്ടമനുസരിച് ഭൂമിയിൽ ജീവിക്കാം. ഒരു കടുക്മണി വലിപ്പത്തിലുള്ള ശിർക്കാണെന്ന് തോന്നുന്ന കർമങ്ങളിൽ നിന്നും വിട്ടു നിൽക്കലാണ് ഉത്തമം. നമുക്ക് അറിവില്ലാത്തതിനെ പിന്തുടരാതിരിക്കുക. ഹസ്ബിയല്ല. ഹസ്ബിയല്ല. ഹസ്ബിയല്ല.

  • @fulailkolathur9439
    @fulailkolathur9439 3 місяці тому +2

    വോട്ട് അല്ലാഹുവിനോട് മാത്രം

  • @Noushad-gq1su
    @Noushad-gq1su 3 місяці тому

    Kanthapuram usthad pranjath 1989 Remember That

  • @Abdurahman-kq2oh
    @Abdurahman-kq2oh 3 місяці тому +9

    അല്ലാഹുവിനോട് ചോദിക്കാൻ പറഞ്ഞത് തെറ്റാണെന്ന് പറയാൻ ധൈര്യം കാണിച്ച ലോകത്തിലെ ഒരേ ഒരു സംഘടന സമസ്ത
    സമസ്ത

    • @fathimathwaiba8211
      @fathimathwaiba8211 3 місяці тому +3

      വോട്ടും അങ്ങിനെ പോരായിരുന്നോ?

    • @k.pmajeed2087
      @k.pmajeed2087 3 місяці тому +3

      NEW
      *വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.*
      തവസ്സുൽ.
      അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്.
      അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം.
      ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്.......
      എന്നെല്ലാം പറയാറുമുണ്ട്.
      പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം.
      : "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا"
      (صحيح البخاري/كتاب الاستسقاء 137 :1)
      അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട്
      നിന്നെ കൊള്ളെ
      തവസ്സുലാക്കുന്നു
      അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ.
      ( ബുഖാരി 1:137).
      ഇങ്ങനെ
      പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്.
      ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا
      *("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")*
      എന്ന് പറഞ്ഞത്.
      ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു.
      "ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു.
      ഇനി ചോദിക്കട്ട.
      അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!.
      *ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.*
      *വഹാബികളും ചെയ്യാറില്ല.*
      വഹാബികളെ...
      അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്.
      (ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ).
      വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും
      *അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.*
      *ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.*
      ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?.
      യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല.
      അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും പറഞ്ഞു ഹദീസ് തള്ളുകയാണ്.
      ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്.
      പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക??
      വിശുദ്ധ ഖുർആനിലും കാണാം
      ..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا...
      (النساء 75)
      ...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ....
      (നിസാഅ് 75)
      ഇവിടെ വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു.
      ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല.
      മറിയം ബീവിയും സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ എന്നാണല്ലോ വഹാബികൾ പറയാറുള്ളത്.
      എന്തിനാണ് ഇങ്ങനെ ഒരു പ്രാർത്ഥന???.
      യഥാർത്ഥത്തിൽ
      ഈ ചോദ്യം തന്നെ വിവരക്കേടാണ്.
      അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്.
      പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം.
      ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ
      ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും
      (ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....)
      ശിർക്ക് തന്നെയാണ്.
      ഈ വിശ്വാസം സുന്നികൾക്കില്ല.
      ഇനി പറയട്ടെ
      മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം'
      അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക,
      അള്ളാഹു അവരുടെ മഹത്വം ജനങ്ങൾക്ക് മനസ്സിലാകുവാൻ വേണ്ടി അവരെ ആദരിക്കുക, ബഹുമാനിക്കുക,
      വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക,
      അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക.
      അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക....
      തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹ് ജിസത്തിലും കറാമത്തിലും വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്.
      ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും.
      ഇതിൽ എവിടെയാണ് ശിര്‍ക്ക് വരുന്നത്?
      അതെ
      ആരാധന വേറെ ആദരവ് വേറെ.

    • @fathimathwaiba8211
      @fathimathwaiba8211 3 місяці тому

      @@Abdurahman-kq2oh ആൺകുട്ടികൾ. ആണെങ്കിൽ വോട്ടിനു വേണ്ടി ET ഖബർ ജാറം അവിടെ പോയി പ്രാർത്തന നടത്തിയില്ലേ എന്തെ ശിർക്ക് ചെയ്ത ET ക്ക് വോട്ടില്ല പറയാൻ മുജാഹിദിനു എന്ത്കൊണ്ട് പറ്റിയില്ല

    • @fathimathwaiba8211
      @fathimathwaiba8211 3 місяці тому +2

      @@Abdurahman-kq2oh ആവശ്യം വരുമ്പോൾ. പാണക്കാട് പോയി ഉറുക്ക് എഴുതി പോകുന്ന അവനാ പറയുന്നത്.

    • @sevenstarvettichira9533
      @sevenstarvettichira9533 3 місяці тому

      ​🎉​മരണപെട്ടു പോയവരോടുള്ള ഇസ്തിഅസ റസൂലുല്ലാക്കും അവർക്കു മുമ്പുള്ള ഒന്നെകാൽ ലക്ഷം പ്രവചകന്മാർക്കും മനസ്സിൽ ആയില്ലയോ ?​@@k.pmajeed2087

  • @AliN-ge9ex
    @AliN-ge9ex 3 місяці тому +1

    👍👍👍

  • @moideenpillasullamithouhee6598
    @moideenpillasullamithouhee6598 3 місяці тому

    സുഹൃത്തേ അല്ലാഹുവിനോട് ചോദിക്കേണ്ട ചോദ്യം അല്ലാഹുവിനോട് തന്നെ ചോദിക്കണം. അത് ഏത് സഹായമായാലും ' 'അല്ലാഹു ഒരു അദൃശ്യ ശക്തിയാണ് 'ആ അദൃശ്യ ശക്തിയോട് േചാദിക്കുമ്പോൾ ഭയവും ആഗ്രഹവും ഉണ്ടാകും. ഭയത്തോടെയും ആഗ്രഹേ ത്താടെയും ഒരു അദൃശ്യ ശക്തിയോട് നടത്തുന്ന അർത്ഥനയാണ് പ്രാർത്ഥന 'ആ പ്രാർത്ഥനയാകന്ന സഹായ തേട്ടം അല്ലാഹവിനോട് മാത്രമേ പാടുള്ളൂ ഈ പ്രാർത്ഥന മക്കയിലെ മുശ്രിക്കുകൾ ലാത്ത , ഉസ്സ, മനാത്ത തുടങ്ങിയ മരിച്ചു പോയ മഹാന്മാക്കളോട് നടത്തിയത്. മക്ക മുശ്രിക്കുകൾ ലാത്തയുടേയോ മനാത്തയുടേയും ബിംബ മേ എന്ന് വിളിച്ചു തേടിയിട്ടില്ലേ. ഖബർ പൂജകർ കബറി നോട് വിളിക്കാതെ കബറിലെ വ്യ ക്തിയെയാണ് വിളിക്കുന്നത്. ഏതായാലും രണ്ടും ഒന്നു തന്നെയാണ് 'മക്ക മുശ്രിക്കുകൾ നിവർത്തി വെച്ച ബിംബങ്ങളുടെ മുമ്പിൽ ചെന്ന് പ്രാർത്ഥിക്കുമ്പോൾ കേരള മശ്രിക്കുകൾ കിടത്തിയിട്ട ബിബത്തിന്നരികിൽ നിന്ന് പ്രാർത്ഥിക്കുന്നും 'രണ്ടുകൂട്ടരും അവ പ്രതിനിധാനം ചെയ്യുന്ന വ്യക്തികളോടാണ് സഹായം തേടുന്നത്. 'രണ്ടും ഒരുപോലെയാണ് 'അവർ എല്ലാവരും അദൃശ്യമായ ശക്തിയാൽ നമ്മെമ്പ ഹായിക്കുമന്ന് ഈ രണ്ട് കൂട്ടരും വിശ്വസിക്കുന്ന

  • @Azeefiyaferfums
    @Azeefiyaferfums 3 місяці тому

    അല്ലാഹുവിനോട് മാത്രം ചോദിക്കാൻ പാടൊള്ളു എന്ത് കാര്യവും.. വോട്ട് ആയാലും ബോട്ട് ആയാലും..പക്ഷെ അല്ലാഹുവിന്റെയും നമ്മുടെയും ഇടയിൽ ഉള്ള മറ്റ് ശ്രഷ്ടികളോട് സഹായം ചോദിക്കുമ്പോൾ തന്നെ ശരീരം ശ്രഷ്ടിക്ക് മുന്നിൽ ആണെങ്കിലും ഹൃദയം എങ്ങിനെ അല്ലാഹുവിൽ മാത്രം ആക്കാം എന്ന് വഹാബി കലിമ ലായിലാഹ ഇല്ലല്ലഹയിലൂടെ ഒരു വലിയ്യിന്റെ മുന്നിൽ ഇരുന്ന് പഠിച്ചില്ല അതാണ് എന്നും ഇവരുടെ കുഴപ്പം.. അല്ലാഹു ഇടയാളന്മാർ ആക്കി തന്നത് എന്തിന്.. ആവിശ്യ പൂർത്തീകരണത്തിന് എന്തിന് ശ്രഷ്ടികളെ അള്ളാഹു വെച്ചു എന്നൊന്നും പഠിച്ചില്ല.. വിശക്കുമ്പോൾ എന്തിന് ഭക്ഷണം അള്ളാഹു വെച്ചു.. അത് ഇല്ലാതെ വിശപ് മാറ്റാൻ കഴിവുള്ള അള്ളാഹു.. ഒന്നും പഠിക്കാതെ അത്തഔഹീദ് എന്നും പറഞ്ഞു കുറെ മുറി മൗളവിമാർ ഇറങ്ങി 😂

  • @kamaliyya
    @kamaliyya 3 місяці тому

    ഇവൻ്റെ ആവശ്യ
    ങ്ങൾ അല്ലാഹു നോട്
    ചോദിച്ചിൽ
    കിട്ടാത്തത്
    കൊണ്ടാകുമോ
    അവൻ്റെ ഭാര്യ
    മക്കൾ
    രക്ഷിദാക്കൾ
    സലാമിൻ്റെ
    നേതാക്കൾ
    അണികൾ
    ഇവരോട്
    ചോദിക്കുന്നത്
    😂😂😂😂

  • @aboobackerpk870
    @aboobackerpk870 3 місяці тому

    സലാ മേനിന്റെ രാഷ്ടീയഉയർച്ച ഇവിടെ അവസാനിക്കുന്ന ലക്ഷണമാണ് നിനക്ക് പറ്റിയ വേദി മുജാഹിന്റെ വേദി കളാണ്

  • @majlisulelm5935
    @majlisulelm5935 3 місяці тому +1

    ua-cam.com/video/PlTyIzgxRkQ/v-deo.htmlsi=4DhTzRwui5OAQCdY
    പി എം എ സലാം പറഞ്ഞതും സമസ്തക്കാർക്ക് മനസ്സിലാകാതെ പോയതും
    Zakaria Swalahi رحمه الله

  • @muhammedkk7481
    @muhammedkk7481 3 місяці тому

    അവൻ ഒരു തൊള്ളയാണ്.തല പിന്നിലെ വരൂ

  • @ashrafckashrafck453
    @ashrafckashrafck453 3 місяці тому +1

    ഈ ( പക്ഷെ )യാണ് പ്രശ്നം . ഈ പറയുന്ന കക്ഷിയ്ക്ക് സലാം പറഞ്ഞത് റബ്ബ് അല്ലത്തവരിൽ എത്തിക്കണം എന്നിട്ട് അറിവ് കുറഞ്ഞവരെ വഴിതെറ്റിക്കണം

  • @RasheedPA-td5yw
    @RasheedPA-td5yw 3 місяці тому

    പ്രാർത്ഥന അല്ലാഹുവോട് മാത്രം
    അതുഹാഹ് അൽ ഇബാത്ത്
    പ്രാർത്ഥന അതുതന്നെ ആരാധന

  • @MmMm-fp4xw
    @MmMm-fp4xw 3 місяці тому +2

    ഒന്നും പറയാനില്ല അല്ലാഹു പോരാ എന്ന് thonuno തനിക്ക്

  • @ABDULLABAYAR-np9vj
    @ABDULLABAYAR-np9vj 3 місяці тому +3

    Super

  • @MADADSTUDIO
    @MADADSTUDIO 3 місяці тому +3

    😂😂😂😂

  • @abduraheem6605
    @abduraheem6605 3 місяці тому +1

    ഈ എരണംകെട്ടവൻ ലിഗ് സെകട്ടറി ആയപ്പോൾ ലീഗിനെ വഹാബി ആലയത്തിൽ കെട്ടി സമസ്താലയം ഒഴിഞ്ഞ് പോകുന്നു

  • @Sts-cr9xc
    @Sts-cr9xc 3 місяці тому

    ഇവനെ ഈ സ്ഥാനത്തുനിന്ന് എടുത്ത പുറത്തിട്ടില്ലെങ്കിൽ ലീഗ് ഉണ്ടാവില്ല മക്കളെ

  • @kunhimuhammedmachingal6467
    @kunhimuhammedmachingal6467 3 місяці тому +1

    സജറകൾ ലിഗ്രിൽ പ്രദി സന്തി ഉണ്ടാക്കണ്ട

  • @awesomesiblingss1813
    @awesomesiblingss1813 3 місяці тому +1

    ഭൗതികവും abouthikavum അറിയാത്ത pottan... Pma salam paranjad സത്യം....

  • @abdulqadar2117
    @abdulqadar2117 3 місяці тому

    സലാം നിങ്ങൾക്ക് എന്തു വിശ്യുസം ഉണ്ടോ അത് നിങ്ങളുടെ മനസിൽ വെക്കണം ഒരു പാർട്ടി എന്ന് പറ യുമ്പോൾ എല്ലാ വരയും ചേർത്ത് പിടിക്കൽ ആണ് ബുന്ധി ഇത്രയൊക്കെ വിവരം ഉള്ള നിങ്ങൾക്കു പറ ഞ്ഞു ത രണ്ടാ ആവശ്ശയം ഇല്ല മേലാൽ സുസിക്കുക

  • @ashraf1899
    @ashraf1899 3 місяці тому +15

    സലാം സാഹിബിന്റെ നിലപാടിനോ ട് നൂറു ശ തമാനം പിന്തുണ ക്കുന്നു പാർട്ടിക്കും നാടിനും വെളിച്ചം നൽകുന്ന അഭിപ്രായം

    • @حكيمخان-ل8ع
      @حكيمخان-ل8ع 3 місяці тому +1

      Valicha nighaluda abiprayam

    • @ismailmoulavi8749
      @ismailmoulavi8749 3 місяці тому +3

      എങ്കിൽ മഹാന്മാരോട് സഹായം തെടാമെന്ന് പറയുന്ന തങ്ങന്മാരെ നേതൃത്വത്തിൽ നിന്ന് മാറ്റണമെന്ന് ഒരു പ്രസ്താവന ഇറക്കുക. അപ്പോൾ കാണാം സലാം സാഹിബ്‌ കൊണ്ട് നടക്കുന്ന തൗഹീദിന്റെ പവർ.

    • @k.pmajeed2087
      @k.pmajeed2087 3 місяці тому +2

      NEW
      *വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.*
      തവസ്സുൽ.
      അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്.
      അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം.
      ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്.......
      എന്നെല്ലാം പറയാറുമുണ്ട്.
      പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം.
      : "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا"
      (صحيح البخاري/كتاب الاستسقاء 137 :1)
      അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട്
      നിന്നെ കൊള്ളെ
      തവസ്സുലാക്കുന്നു
      അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ.
      ( ബുഖാരി 1:137).
      ഇങ്ങനെ
      പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്.
      ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا
      *("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")*
      എന്ന് പറഞ്ഞത്.
      ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു.
      "ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു.
      ഇനി ചോദിക്കട്ട.
      അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!.
      *ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.*
      *വഹാബികളും ചെയ്യാറില്ല.*
      വഹാബികളെ...
      അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്.
      (ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ).
      വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും
      *അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.*
      *ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.*
      ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?.
      യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല.
      അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും പറഞ്ഞു ഹദീസ് തള്ളുകയാണ്.
      ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്.
      പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക??
      വിശുദ്ധ ഖുർആനിലും കാണാം
      ..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا...
      (النساء 75)
      ...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ....
      (നിസാഅ് 75)
      ഇവിടെ വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു.
      ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല.
      മറിയം ബീവിയും സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ എന്നാണല്ലോ വഹാബികൾ പറയാറുള്ളത്.
      എന്തിനാണ് ഇങ്ങനെ ഒരു പ്രാർത്ഥന???.
      യഥാർത്ഥത്തിൽ
      ഈ ചോദ്യം തന്നെ വിവരക്കേടാണ്.
      അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്.
      പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം.
      ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ
      ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും
      (ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....)
      ശിർക്ക് തന്നെയാണ്.
      ഈ വിശ്വാസം സുന്നികൾക്കില്ല.
      ഇനി പറയട്ടെ
      മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം'
      അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക,
      അള്ളാഹു അവരുടെ മഹത്വം ജനങ്ങൾക്ക് മനസ്സിലാകുവാൻ വേണ്ടി അവരെ ആദരിക്കുക, ബഹുമാനിക്കുക,
      വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക,
      അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക.
      അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക....
      തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹ് ജിസത്തിലും കറാമത്തിലും വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്.
      ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും.
      ഇതിൽ എവിടെയാണ് ശിര്‍ക്ക് വരുന്നത്?
      അതെ
      ആരാധന വേറെ ആദരവ് വേറെ.

    • @k.pmajeed2087
      @k.pmajeed2087 3 місяці тому

      ​@@ismailmoulavi8749👍👍👍❤️🌹🌹.

    • @mytech4221
      @mytech4221 3 місяці тому +2

      ​@@k.pmajeed2087എന്നാൽ നീ കുപ്പസ്വാമിയെക്കൊണ്ട് തവസ്സുലാക്കിക്കോ.😂

  • @mohammedkungh5037
    @mohammedkungh5037 3 місяці тому +1

    തങ്ങൾ പാപ്പ ഒന്നും പറയരുത് കേട്ടോ എല്ലാം കൊളമായതിന്റെ ശേഷം പറയാം അല്ലേ

  • @ameenihsan5688
    @ameenihsan5688 3 місяці тому

    മക്കയിൽ വെച്ച് റസൂലുള്ളക്ക് നേരിട്ടതും ഇതേ അനുഭവം തന്നെ ആയിരുന്നു നിങ്ങടെ പ്രാർത്ഥനയും തവക്കുലും നേർച്ച വഴിപാടുകളും ഒക്കെ അല്ലാഹുവിനെ മാത്രം ആക്കണം എന്ന് പറഞ്ഞപ്പോൾ ആണ് അബൂ ജാഹിലും കൂട്ടവും റസൂലന്റെ നേരെ തിരിഞ്ഞത് ആ അബൂജഹലിന്റെ പാരമ്പര്യ ക്കാർ ഇന്നും കേരളത്തിൽ തലയിൽ കെ ട്ടുമായി നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം

  • @jalaalvellila9322
    @jalaalvellila9322 3 місяці тому +1

    ഇഞാഞ്ഞുല് പറയുന്ന ഉട്ടായ്പ്പ് നോക്കണ്ട

  • @ahammadahammad4843
    @ahammadahammad4843 3 місяці тому

    ഇയാൾ ലീഗിന്റെ സ്റ്റേജിൽ മുജാഹിദ് ആശയം എനിയും വിളമ്പും പക്ഷെ ഇടയാളന്മാരുട വിഷയത്തിൽ മുജാഹിദുകൾ പരസ്പരം ajvakarakka ഈച്ച ജിന്ന് മന്ത്രം പറഞ്ഞു കാഫിരാകുന്നുണ്ട് എന്ന് അയാൾ അറിയുന്നില്ല

  • @AbdhurhmnT
    @AbdhurhmnT 3 місяці тому

    ഏതായാലും സലാം കട്ട പോക

  • @MmMm-fp4xw
    @MmMm-fp4xw 3 місяці тому

    Coments വായിച്ച് ഒന്ന് മനസ്സിലായി ദീന്‍ മനസ്സിലായിട്ടില്ല

  • @sameervp3033
    @sameervp3033 3 місяці тому +1

    ഈ പൊട്ടനോട് പറഞ്ഞിട്ട് കാര്യമില്ല

  • @faisalbabu5247
    @faisalbabu5247 3 місяці тому

    സലാം സാർ ❤❤

  • @kababmahal2363
    @kababmahal2363 3 місяці тому +1

    എന്തിനാണ് പാണ് കാട്ടേക്ക് മണ്ട് ണ്??

  • @NASARVENGAD
    @NASARVENGAD 3 місяці тому +1

    പടിയടച്ച് പിണ്ഡം വെക്കണം

  • @Sinjunixon
    @Sinjunixon 3 місяці тому +2

    സലാം സാഹിബ് ❤❤❤❤
    അല്ലാഹുമതി മുസ്ലിമിന്

  • @JaisalPp-g5b
    @JaisalPp-g5b 3 місяці тому

    ലീഗിന് കഷ്ടകാലം

  • @mujeebrahman7868
    @mujeebrahman7868 3 місяці тому +1

    അതിന് ഇടയിൽ ഉള്ളവനോട് പറഞ്ഞിട്ടേ ...

  • @abusalmath8637
    @abusalmath8637 3 місяці тому

    Mampuram tangalod prartticholooo ennu parenhal musliyakkalkk kuzhappamilla

  • @sulaimansaquafi182
    @sulaimansaquafi182 3 місяці тому

    എന്നാൽ നിങ്ങക്ക് തെറ്റ പറ്റി

  • @saleemk9675
    @saleemk9675 3 місяці тому

    മരം വാഴ സലാം

  • @shareefpookottooor4728
    @shareefpookottooor4728 3 місяці тому +1

    പൊട്ടത്തരം പറയാതെ

  • @abdullahkutty768
    @abdullahkutty768 3 місяці тому

    Ellavarum allHuvinodanu prarthikunnad.

  • @mohsinsalih3372
    @mohsinsalih3372 3 місяці тому

    സലാം സാഹിബിന് വിവരം കുറച്ചു കുറവാണ് നമ്മുടെ കാര്യങ്ങളും പ്രശ്നങ്ങളും അല്ലാഹു എങ്ങനെ അറിയാനാണ് തന്നെയുമല്ല അല്ലാഹു അങ്ങനെ അറിയുമെങ്കിൽ നമ്മളെ എങ്ങനെ പരിഗണിക്കാനാണ് അപ്പോൾ നമ്മൾ അറിയുന്ന നമുക്ക് വേണ്ടി ശുപാർശ പറയുന്ന വല്ല സഹായികളും ഉണ്ടെങ്കിൽ അവർ മുഖേന ചോദിച്ചാൽ അവർ ചോദിച്ചാലും അല്ലാഹു അവരെ കൈവെടിയില്ല കാരണം അവരുടെ പിൻബലത്തിൽ ആണല്ലോ അല്ലാഹു നിലനിൽക്കുന്നത് അവരെ പിണക്കിയാൽ അല്ലാഹു പിന്നെ ആ അധികാരത്തിൽ തുടരാൻ കഴിയില്ലല്ലോ ഈ കാര്യം സലാം സാഹിബിന് അറിയാഞ്ഞിട്ടാണ്

    • @Ibrahim-ld8ls
      @Ibrahim-ld8ls 3 місяці тому

      അള്ളാഹു ഇഷ്ട്ടം വെച്ചവരെ വിമർശിക്കാൻ അള്ളാഹു കല്പിച്ചിട്ട് ഉണ്ടോ... വഹാബികളെ... അള്ളാഹു ഇഷ്ട്ടം വെച്ചവരെ സ്നേഹിക്കാനാണ് ഇമാംമീങ്ങൾ പഠിപ്പിച്ചത്

    • @mohsinsalih3372
      @mohsinsalih3372 3 місяці тому

      @@Ibrahim-ld8ls അല്ലാഹു ഇഷ്ടപ്പെട്ടവരെ ആരും വിമർശിക്കരുത് ആരൊക്കെയാണ് അല്ലാഹു ഇഷ്ടപ്പെട്ടിരിക്കുന്നത് എന്ന് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം നമുക്ക് അറിയിച്ചു തന്നവരെ നമുക്കറിയാം അല്ലാതെയുള്ള ആരെയായാലും ആരെ ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടില്ല എന്ന് നമുക്ക് അറിയാൻ സാധ്യമല്ല അതുകൊണ്ടുതന്നെ എല്ലാ സ്വാലിഹീങ്ങളുടെ അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ ഇന്ന് നമുക്ക് പ്രാർത്ഥിക്കാം പ്രാർത്ഥിക്കണം പക്ഷേ ഒരു കാരണവശാലും അല്ലാഹു ഒഴികെയുള്ള ആരുതന്നെയായാലും അവരോട് പ്രാർത്ഥിക്കാൻ നമുക്ക് അല്ലാഹു അനുവാദം നൽകിയിട്ടില്ല ലോകത്ത് വന്നുപോയ സകലാം ബിയാക്കളും അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടുള്ളത് ലോകാവസാനം വരെയുള്ള എല്ലാ സൃഷ്ടികളും അല്ലാഹുവിനോടാണ് പ്രാർത്ഥിക്കേണ്ടത്

  • @anasbinsidhiq
    @anasbinsidhiq 3 місяці тому

    അല്ലാഹു മാത്രം പോരെ എന്ന് ചോദിച്ചാൽ സമസ്തക്ക് ഇത്രയും ഭയം എന്തിനാണ്.മനുഷ്യർ തമ്മിലുള്ള സഹായം അനുവദനീയം ആൺ ഇസ്ലാമിന്റെ വിശ്വാസം ആൺ. وَتَعَاوَنُوا عَلَى ٱلْبِرِّ وَٱلتَّقْوَىٰ പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. സൂറത് 5 മാഇദ 3 അതേ കുറിച്ചല്ല PMA സലാം പറഞ്ഞത്. ജീവിച്ചിരിക്കുന്നവർക്ക് മരിച്ചവരോട് ഒരു സഹായവും ചോദിക്കേണ്ട ആവശ്യമില്ല. ഈ വീഡിയോ ഇട്ട ആൾക്ക് അത് അറിയില്ല.

  • @saidudheen4199
    @saidudheen4199 3 місяці тому

    സലാമിൻ്റെ വിവരക്കേട് മൂത്ത് പഴുത്ത് പൊട്ടി ഒലിക്കുന്നു. അല്ല സലാമേ അല്ലാഹു രണ്ടെണ്ണമുണ്ടോ? പാണക്കാട് ബഹു സാദിഖലി തങ്ങൾ പടച്ചവനാണോ?

  • @hassan6024
    @hassan6024 3 місяці тому +2

    പ്രാർത്ഥന ദൈവത്തോട് തന്നെയാണ് നടത്തേണ്ടത്. അതിന് ആരുടേയും ശുപാർശ ഇടക്ക് ആവശ്യം ഇല്ലാ. അങ്ങിനെയാണ ആൾ ദൈവങ്ങൾ ഉണ്ടാകുന്നത് ഇസ്ലാമിൽ പൗരോഹിത്യം ഇല്ലാ. സൃഷ്ട്ടികൾക്ക് സൃഷ്ടവിനോട് നേരിട്ട് എന്തും പ്രാർത്ഥിക്കാം

  • @mastermaster6116
    @mastermaster6116 3 місяці тому +11

    ♦️"നേരിട്ട് പടച്ചോനോട് പറഞ്ഞാൽ പോരെ" എന്ന ഇസ്ലാമിന്റെ അടിസ്ഥാന ആശയം പറഞ്ഞതിന് ദുഃഖവും പ്രതിഷേധവും അറിയിച്ചുകൊണ്ട് മേൽ ഘടകത്തിന് പരാതിക്കത്ത് അയച്ച ലോകത്തിലെ ഒരേയൊരു മുസ്ലിം സംഘടന,
    അത് സമസ്തയായിരിക്കും ‼️

    • @k.pmajeed2087
      @k.pmajeed2087 3 місяці тому +2

      NEW
      *വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.*
      തവസ്സുൽ.
      അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്.
      അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം.
      ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്.......
      എന്നെല്ലാം പറയാറുമുണ്ട്.
      പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം.
      : "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا"
      (صحيح البخاري/كتاب الاستسقاء 137 :1)
      അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട്
      നിന്നെ കൊള്ളെ
      തവസ്സുലാക്കുന്നു
      അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ.
      ( ബുഖാരി 1:137).
      ഇങ്ങനെ
      പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്.
      ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا
      *("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")*
      എന്ന് പറഞ്ഞത്.
      ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു.
      "ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു.
      ഇനി ചോദിക്കട്ട.
      അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!.
      *ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.*
      *വഹാബികളും ചെയ്യാറില്ല.*
      വഹാബികളെ...
      അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്.
      (ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ).
      വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും
      *അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.*
      *ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.*
      ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?.
      യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല.
      അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും പറഞ്ഞു ഹദീസ് തള്ളുകയാണ്.
      ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്.
      പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക??
      വിശുദ്ധ ഖുർആനിലും കാണാം
      ..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا...
      (النساء 75)
      ...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ....
      (നിസാഅ് 75)
      ഇവിടെ വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു.
      ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല.
      മറിയം ബീവിയും സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ എന്നാണല്ലോ വഹാബികൾ പറയാറുള്ളത്.
      എന്തിനാണ് ഇങ്ങനെ ഒരു പ്രാർത്ഥന???.
      യഥാർത്ഥത്തിൽ
      ഈ ചോദ്യം തന്നെ വിവരക്കേടാണ്.
      അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്.
      പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം.
      ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ
      ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും
      (ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....)
      ശിർക്ക് തന്നെയാണ്.
      ഈ വിശ്വാസം സുന്നികൾക്കില്ല.
      ഇനി പറയട്ടെ
      മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം'
      അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക,
      അള്ളാഹു അവരുടെ മഹത്വം ജനങ്ങൾക്ക് മനസ്സിലാകുവാൻ വേണ്ടി അവരെ ആദരിക്കുക, ബഹുമാനിക്കുക,
      വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക,
      അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക.
      അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക....
      തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹ് ജിസത്തിലും കറാമത്തിലും വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്.
      ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും.
      ഇതിൽ എവിടെയാണ് ശിര്‍ക്ക് വരുന്നത്?
      അതെ
      ആരാധന വേറെ ആദരവ് വേറെ.

    • @mujeebrahman9080
      @mujeebrahman9080 3 місяці тому

      ​@@k.pmajeed2087Kitab al-Istisqa, or the Book of Seeking Rain, is a chapter in Sahih al-Bukhari that deals with the practices and prayers related to seeking rain during times of drought. Hadith 1:137 in this chapter is:
      **Narrated by Abdullah bin Zaid:**
      "The Prophet (ﷺ) went out to the Musalla (to offer the prayer) of Istisqa. He invoked Allah for rain and then faced the Qibla and turned his cloak inside out."
      ### Explanation:
      1. **Context and Background**:
      - This hadith describes a specific event where the Prophet Muhammad (ﷺ) performed the prayer for rain (Salat al-Istisqa). During times of drought, Muslims would gather and perform this special prayer to ask Allah for rain.
      2. **Key Actions**:
      - **Going to the Musalla**: The Prophet went to an open space, which is referred to as the Musalla, to perform the prayer. This indicates the communal aspect of seeking rain, where the community comes together in an open area to pray.
      - **Invoking Allah for Rain**: The Prophet made a supplication (dua) to Allah, asking for rain. This underscores the importance of turning to Allah in times of need and recognizing Him as the provider.
      - **Facing the Qibla**: Turning towards the Qibla (the direction of the Kaaba in Mecca) is a common practice in Islamic prayer, symbolizing unity and direction in worship.
      - **Turning His Cloak Inside Out**: This symbolic act signifies a change and a hopeful turn of events. It is a gesture of humility and earnestness in supplication.
      3. **Lessons and Significance**:
      - **Communal Prayer and Unity**: The practice of gathering for the prayer emphasizes the importance of community solidarity and collective supplication in Islam.
      - **Reliance on Allah**: The hadith highlights the reliance on Allah for sustenance and relief during times of difficulty, illustrating the deep connection between the believer and their Creator.
      - **Symbolic Acts in Worship**: The turning of the cloak inside out is a powerful symbol of hope and change, reflecting a sincere plea for a positive outcome from Allah.
      This hadith provides insight into the practices and attitudes of Muslims during times of need, emphasizing communal prayer, humility, and reliance on Allah for sustenance and relief.

    • @mujeebrahman9080
      @mujeebrahman9080 3 місяці тому

      ​@@k.pmajeed2087Surah An-Nisa (The Women), verse 75 (4:75) from the Quran reads:
      > "And what is [the matter] with you that you fight not in the cause of Allah and [for] the oppressed among men, women, and children who say, 'Our Lord, take us out of this city of oppressive people and appoint for us from Yourself a protector and appoint for us from Yourself a helper'?"
      ### Explanation:
      1. **Context**:
      - This verse was revealed during a time when many Muslims were facing severe persecution in Mecca. They were unable to freely practice their faith and were enduring great hardship and oppression. This verse encourages believers to take action to support and defend these oppressed individuals.
      2. **Call to Action**:
      - The verse begins with a rhetorical question that challenges the believers: "And what is [the matter] with you that you fight not in the cause of Allah?" This question serves to provoke thought and stir the conscience of the believers, urging them to actively defend the oppressed.
      3. **Defending the Oppressed**:
      - The verse specifically mentions "the oppressed among men, women, and children." This highlights the comprehensive nature of the oppression, affecting all segments of society, and underscores the urgency and moral imperative to intervene on their behalf.
      4. **Prayer of the Oppressed**:
      - The oppressed individuals are depicted as crying out to Allah: "Our Lord, take us out of this city of oppressive people and appoint for us from Yourself a protector and appoint for us from Yourself a helper." This prayer reflects their desperation and their reliance on Allah for deliverance from their suffering.
      5. **Moral and Ethical Duty**:
      - The verse emphasizes the ethical obligation of Muslims to fight against injustice and support those who are suffering. It is a call to uphold justice, protect the vulnerable, and strive for a society where oppression is eradicated.
      ### Lessons and Applications:
      1. **Standing Against Oppression**:
      - Muslims are encouraged to actively oppose oppression and work towards justice. This includes not only physical fighting when necessary but also other forms of support and advocacy for the oppressed.
      2. **Empathy and Solidarity**:
      - The verse fosters a sense of empathy and solidarity with those who are suffering. Believers are urged to be aware of the injustices faced by others and to take meaningful action to support them.
      3. **Reliance on Allah**:
      - The oppressed individuals' prayer to Allah underscores the importance of turning to Him for help and protection. It highlights the belief in divine justice and the ultimate reliance on Allah for relief from suffering.
      4. **Community Responsibility**:
      - The verse implies a collective responsibility within the Muslim community to address and rectify situations of injustice. This collective action is crucial for creating a just and equitable society.
      ### Broader Implications:
      - **Social Justice**:
      - The verse can be seen as a broader call for social justice, encouraging Muslims to work towards eliminating all forms of oppression and injustice in society.
      - **Human Rights**:
      - It aligns with the principles of human rights, advocating for the protection and support of all individuals, regardless of their status, gender, or age.
      Surah An-Nisa 4:75 is a powerful exhortation for Muslims to actively engage in the fight against oppression and to support the vulnerable, emphasizing the moral and ethical responsibilities inherent in the Islamic faith.

    • @MustafaMustafakannur
      @MustafaMustafakannur 3 місяці тому

      ങ്ങളെ വിചാരം സമസ്തയാണെന്ന് എല്ലാം എന്ന വിചാരിച്ചു ഒന്നും തോന്നരുത്

    • @Ibrahim-ld8ls
      @Ibrahim-ld8ls 3 місяці тому

      അള്ളാഹുവിന്റെ മുന്നിൽ ഞങ്ങൾക്ക് വേണ്ടി സുബാർഷ ചെയ്യാൻ ഞങ്ങൾക്ക് അന്ത്യ പ്രവാചകൻ വേണം. ഞങ്ങളെ നേരായ മാർഗത്തിൽ നയിച്ച പ്രവാചകൻ ഇല്ലാതെഞങ്ങളുടെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കില്ല... ഒരു നിസ്കാരം പോലും അള്ളാഹു സ്വീകരിക്കുന്ന രീതിയിൽ നിസ്‌ക്കരിക്കാത്തവനാണ്.. അള്ളാഹുവിനോട് നേരിട്ട് സഹായം ചോദിക്കുന്നത് ..

  • @kareempachayi424
    @kareempachayi424 3 місяці тому

    ഒന്നും അറിയില്ല. എടുത്ത് എറിയേണ്ട സമയം ആയി

  • @shereefck4224
    @shereefck4224 3 місяці тому

    Salam പ റ യു ന്ന ത് ലീ ഗ് കാ രോ ട് ആ ണ്. നീ യ് ഒന്നു ചെ ല കാ തെ വി ട്ടു ട്.

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 3 місяці тому

    നിങ്ങളുടെ വോട്ട് ആർക്കാണ് ചെയ്തത് എന്ന് ഞങ്ങൾക്കറിയാം

  • @AshrafAshraf-so7ig
    @AshrafAshraf-so7ig 3 місяці тому +2

    Avashyam Ulla karyam paranha pore koya

  • @saidalaviakparavor5550
    @saidalaviakparavor5550 3 місяці тому

    Evnok.എന്നോപുർതക്‌നം

  • @musthafaindia5364
    @musthafaindia5364 3 місяці тому

    Marichavar.kelkkumo.viddikal.marichavarku.onnum.cheyyan.kazhiyoolla.kakka.thollairam.kabar.ketti.pokki.pooja.cheyyunnu.shiyakkal.jai.p.m.a.salam

  • @shareefk9014
    @shareefk9014 3 місяці тому

    Panakkad yarangal polikkan ulla thandu salamum , kunjalikuttyum kanikkanam

  • @abdulkhader.n4270
    @abdulkhader.n4270 3 місяці тому

    Chan hoorani

  • @AbdullaBayar-qs6dk
    @AbdullaBayar-qs6dk 3 місяці тому

    Nane league pache salamndangil yene legene vote cheyulla

  • @AliAli-gf9wz
    @AliAli-gf9wz 3 місяці тому

    mantha butthi kombu. charivanna pottanod paranjukodtit oru karyavumilla eniyum enthangilum kurakkum

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew 3 місяці тому +2

    Correct ❤❤❤❤❤❤❤🎉🎉🎉 voice

  • @arif-id8hq
    @arif-id8hq 3 місяці тому

    Leegenodalla samasthakk ehirp,
    Ethirp itharam sameepanangalodanu, athine leeg virodhamakkan ith polullavare pinthunakkunnavar any.

  • @hamthekk
    @hamthekk 3 місяці тому +1

    ലീഗുകാരായ സുന്നികൾ കേൾക്കുന്നുണ്ടല്ലോ

    • @MustafaMustafakannur
      @MustafaMustafakannur 3 місяці тому

      പൊന്നാനി യിലും മലപ്പുറവും എം വി ജയരാജൻ മത്സരിച്ച കണ്ണുരും പറഞ്ഞത് കേട്ടില്ല

  • @abbaskanhirathil3288
    @abbaskanhirathil3288 3 місяці тому

    Kallappanni

  • @NazeerArimala
    @NazeerArimala 3 місяці тому

    Kurafinde pottan chodiyam

  • @AshrafPk-ub2dh
    @AshrafPk-ub2dh 3 місяці тому

    Kalekudiyanmarum und

  • @SafraMogral
    @SafraMogral 3 місяці тому

    Anghaneyaan maruvadi parayanam

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 3 місяці тому +1

    ഞങ്ങളുടെ പാർട്ടിക്ക് നിങ്ങളുടെ ഉപദേശം വേണ്ട പിണറായിയുടെഉപദേശം കേൾക്കുമ്പോൾ നിങ്ങൾക്കു ഒന്നും തോന്നുന്നില്ല

  • @shahanasamal4014
    @shahanasamal4014 3 місяці тому

    Panakad tankalmaar evide kidakkunnu tareeqath imaameenghal evideyo unnathiyil.
    Kunjhaliyide mood thaanghunna panakadkaarknenthu vila

  • @shareefshareef4502
    @shareefshareef4502 3 місяці тому

    Samastha yenna jahilukal

  • @sinansahal6533
    @sinansahal6533 3 місяці тому +3

    കരും പൊട്ടനോട് പറഞ്ഞിട്ട് കാര്യമില്ല

  • @myvediosentertiments4375
    @myvediosentertiments4375 3 місяці тому

    Evanahankariyanu

  • @shareefshareef4502
    @shareefshareef4502 3 місяці тому +1

    Onnu podaa sathyam pranjal ningalk choriyum

  • @chirayilkdy8353
    @chirayilkdy8353 3 місяці тому +1

    അടുത്ത പ്രാവശ്യം ജനങ്ങളോട് വോട്ട് അല്ലാഹുവിനോട് വോട്ട് ചോദിക്കാൻ നല്ലത് അതും കൂടി സലാം സാഹിബ് പറഞ്ഞാൽ നന്നായിരുന്നു