Це відео не доступне.
Перепрошуємо.

മാറ്റം വന്ന നിയമങ്ങൾ -2022 | Car Modifications Legal Vs illegal Full Information-2022 | Malayalam |

Поділитися
Вставка
  • Опубліковано 19 жов 2020
  • part -2 Detailed information
    • |Legal modification - ...
    വണ്ടി നന്നായി സൂക്ഷിക്കുക എന്നത് എല്ലാ വണ്ടി സ്നേഹികളും ആഗ്രഹിക്കുന്ന കാര്യമാണ്...
    ആഗ്രഹിച്ച മോഹിച്ച മേടിച്ച് വണ്ടി ഒന്നു നന്നായി മോഡിഫൈഡ് ചെയ്തു കഴിഞ്ഞിട്ട് വഴിയിൽ ഇറക്കാൻ പറ്റാത്ത അവസ്ഥയാണ് പലർക്കും ഇപ്പോൾ....
    അതുകൊണ്ട് ലീഗിൽ ആയി മോഡിഫൈ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം...
    Take a look on legal modifications in India...
    Is modification is legal or illegal....
    This video dealing with these informations
    #e bulljet#ebulljet#legal modification
    - Is alloy wheel is legal or illegal
    -Wide tyres,wide wheel and spacers
    - Bull bars in car and trucks
    - Is cooling filim is legal
    - Acrylic number plates and legal number plates
    - Stickers and graphic works in cars
    - Roof stickering
    - Window curtains and tinted glasses in cars
    - color changing of vehicles
    - Headlight and HID lamps,fog lambs
    - Mesh grills and accessories
    - Is lxi can be converted in to Zxi
    - Sound horns,Air horns and sound system
    - seat Changing and hardtops
    - Bumper modifications
    What are the legal modification that can be done in our vehicles...
    new status about modifications..
    മോഡിഫിക്കേഷൻ എതിരെ ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്ന ഈ സാഹചര്യത്തിൽ എന്തൊക്കെയാണ് ലീഗിൽ ആയി നമുക്ക് ചെയ്യാൻ പറ്റുന്ന മോഡിഫിക്കേഷൻ എന്നത് അറിഞ്ഞിരിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്...
    ഈ വീഡിയോയിൽ legalize ചെയ്യാൻ പറ്റുന്ന എല്ലാ മോഡിഫിക്കേഷൻ കാര്യങ്ങളെക്കുറിച്ചും ആണ് പറയുന്നത്....
    Share maximum those who loves Car Modification and vandi praanthanmar
    For more doubts and place follow on
    My Instagram:
    - / _mr_maraar_
    Barlight marking:- • Tail Light Modificatio...
    low budget sound system in car:- • കിടിലൻ Sound System കാ...
    How to full modify your cars in budjet.Tips only:- • കാർ എങ്ങനെ ചുരുങ്ങിയ ച...
    Bumper skirting at 250rs:- • Bumper skirting വെറും ...
    Sporty steering wheel:- • Racingsteering wheel f...
    Making mesh grills and bumper grills:- • Custamized bumper gril...
    Thanks for supporting...
    @Sanju techy vlogs
    #car
    #modified
    #modifications
    #legalmodifications
    #carlegalmodifictions

КОМЕНТАРІ • 2,6 тис.

  • @oneworldonelife8509
    @oneworldonelife8509 3 роки тому +156

    Baiju n nairude video kandathaan but ith enth stylaayitta present cheythirikkinee theere time lag adippikathe exact details paranju poli aan bhai.
    Pinne oru doubt tail lamb density kootathe model maattiyal legal aano??

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +10

      Smoke cheyyand irunnal madhi

    • @oneworldonelife8509
      @oneworldonelife8509 3 роки тому +5

      Ook brother thank you 😊

    • @johnck616
      @johnck616 3 роки тому +2

      @@Jishnu_R_Marar smoke 2 type und lite smoke legal anu dark smoke legal alla. Headlightila vettam kanan patatha vithum ottichal. Ath mvd pokum smoke. Kozapem Milla tail lampilum chayyam

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +2

      Ath urappilla enik.. smoke complete pidikkarund

    • @user-gc7qw1hg6r
      @user-gc7qw1hg6r 2 роки тому

      Geer ലെസ് വണ്ടി smok ചെയ്യാൻ പറ്റുമോ

  • @userAVJ
    @userAVJ 3 роки тому +770

    മഴയത്തു വൈപ്പർ സ്പീഡിൽ ഇടാമോ..... വണ്ടിക്കു പുറത്തേയ്ക് വെള്ളം തെറിക്കും എന്ന് പറഞ്ഞു ഫൈൻ അടിക്കാൻ സാധ്യത ഒണ്ട്

  • @ritter8190
    @ritter8190 3 роки тому +53

    നിയമപരമായുള്ള മോഡിഫിക്കേഷനും, നിയമപരമല്ലാതെയുള്ള മോഡിഫിക്കേഷനും തമ്മിലുള്ള വ്യത്യാസം ഇത്രയ്ക്കും വിശദമായിട്ട് പറഞ്ഞു തന്നതിനു വളരെ നന്ദി ....... 🙏🏻🙏🏻

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      🤩🤛🥰🥰

    • @nafsalnachi5571
      @nafsalnachi5571 Рік тому +1

      സത്യം ഞാൻ ഉപയോഗികുന്ന വണ്ടി 🤣ആൾ പുറത്ത് നിന്ന് നോക്കിയാൽ പോലും കാണില്ല 🤣.

  • @bibinkrishnan4483
    @bibinkrishnan4483 3 роки тому +42

    കമ്പനിക്കൾക്ക് modification parts കൾ ഉണ്ടാകാം അത് market ഇൽ വിൽക്കാം അത് ഇല്ലാത്ത പൈസ കൊടുത്ത് എന്നെപ്പോലുള്ള സാധാരണക്കാർക്ക് അവരിൽ നിന്ന് ഉയർന്ന വിലകൊടുത്തു വാങ്ങാം........ "പക്ഷെ വണ്ടിയിൽ വെയ്ക്കാൻ പാടില്ല " 🙄🙄🙄
    ഇതെന്താ ഇങ്ങനെ?
    എന്തു...വാ...... ഇത്😉

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +7

      Its kerala... ഇവിടെ ഇങ്ങനെ ആണ് ഭായി...😂😂

    • @bibinkrishnan4483
      @bibinkrishnan4483 3 роки тому +9

      @@Jishnu_R_Marar സാധാരണക്കാർക്ക് ഒരുനിയമം..... പണക്കാർക്കും സ്വാധീനം ഉള്ളവർക്കും വേറൊരു നിയമം.

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +1

      May or may not be

    • @anintelligentmadman348
      @anintelligentmadman348 3 роки тому +2

      രണ്ടും 2 department ആണ്‌. അതാണ്‌ കാരണം

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +1

      😂

  • @idukkipayyan5891
    @idukkipayyan5891 3 роки тому +36

    നല്ല അറിവ്... ഇനി കാർ vagunila ഒരു വിമാനം vagikam അതാകുമ്പോ താഴെ ഇറാകുമ്പോ മാത്രം പോലീസ് ഇനെ പേടിച്ച മതിലോ ആകാശത്തു ആരേം പേടിക്കാതെ ഓടികളോ

  • @lion8264
    @lion8264 3 роки тому +162

    ആംബുലൻസ്... KSRTC.. പോലീസ്... തുടങ്ങിയ സാർ മാരുടെ വണ്ടിയിൽ ലൈറ്റും വയ്ക്കാം സ്റ്റിക്കരും വയ്ക്കാം....😁😁😁.. നല്ല ഒരു അറിവ്.. ബ്രോ 😊👍..

  • @devadathddr314
    @devadathddr314 3 роки тому +19

    നല്ല topic 👏👏👏👏
    ഒരു സംശയം...
    Sticker work ചെയ്യുന്നതിന് കുഴപ്പമില്ല പക്ഷെ മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കുന്ന രീതിയില് ആവരുത്...
    So ഈ മറ്റുള്ളവരുടെ ശ്രദ്ധ അകര്ഷിക്കുന്നതിനു എന്താണ് അളവുകോൽ??
    സ്റ്റിക്കർ ഒട്ടിച്ചിട്ടു പിടിച്ചാൽ അത് മറ്റുള്ളവരുടെ ശ്രദ്ധ ആകർശിക്കുന്നുണ്ടോ ഇല്ലയോ എന്ന് എങ്ങനെ തീരുമാനിക്കും 🤔
    (അത് പിടിക്കുന്ന ആളുടെ മൂഡ് പോലെ ഇരിക്കും എന്ന കമെന്റ് നിരോധിച്ചു 😜)
    വാലറ്റം: "തോക്ക് തരാം പക്ഷെ വേടിവക്കരുത്.... സ്റ്റിക്കർ ഓട്ടിക്കാം പക്ഷെ ആകര്ഷിക്കരുത്... 😜"

  • @johnykottayam2905
    @johnykottayam2905 3 роки тому +165

    അറബ് രാജ്യത്ത് നിലവിൽ 60% കൂളിംഗ് ഫിലിം ഒട്ടിക്കാം പ്രൈവെറ്റ് വാഹനങ്ങളിൽ
    ഇപ്പോൾ താങ്കൾ പറഞ്ഞതുപോലെ 150km speed ൽ പോലും പോയി ആക്സിഡന്റ് ആയി ഗ്ളാസ് കുത്തിക്കയറി ആരും മരിച്ചിട്ടില്ല...
    ഇവിടെ ഒരുത്തനെ തല്ലിക്കൊല്ലാന്നാൽ
    പോലും 10 വർഷംകൊണ്ട് ശിക്ഷിക്കാൻ സാധിക്കുന്നില്ല.....അപ്പോൾ ജീവനാണോ പണത്തിനാണോ പ്രധാന്യം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു...

    • @anintelligentmadman348
      @anintelligentmadman348 3 роки тому +6

      Sticker ഒട്ടിച്ചാല്‍ glass അതിൽ ottippidikkum.. പെട്ടെന്ന് glass പൊട്ടിച്ചു എടുക്കാന്‍ സാധിക്കില്ല

    • @anintelligentmadman348
      @anintelligentmadman348 3 роки тому +3

      @@vandeprandan2.o940 എല്ലായിടത്തും ഉണ്ട്

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +4

      Yes

    • @user-eu6ir2cg6v
      @user-eu6ir2cg6v 3 роки тому

      @@anintelligentmadman348 aaarparanj ഇഡ്യയിലെ വണ്ടിക് അങ്ങിനെ ആകുമോ eni

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +1

      No idea

  • @anandhups1678
    @anandhups1678 3 роки тому +58

    ഈ കേരളത്തിൽ ആവിശ്യവും അനാവശ്യവുമായ നിയമം ആണുള്ളത്.

    • @rafeeqsha1924
      @rafeeqsha1924 3 роки тому +2

      Curect ividem mathrame ingane oro niyamam kaanu

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +2

      Swabhavikam 😂😂😂

    • @skylightmedia555
      @skylightmedia555 3 роки тому +3

      നിയമം ഇന്ത്യ മുഴുവനും ഉണ്ട് ബ്രോ
      കേരളത്തിൽ മാത്രം പാലിക്കപ്പെടുന്നു എന്ന് മാത്രം !!

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      😂😂

    • @rafeeqsha1924
      @rafeeqsha1924 3 роки тому +1

      Allathum njsmmante mumbil ollu Indiayil undel aaladathum ithu pole patta pirivum kayyitt varalum njammante mumbil ullath pole illa

  • @danza123
    @danza123 3 роки тому +170

    MVD യുടെ ന്യായങ്ങൾ കേൾക്കുമ്പോൾ എനിക്ക്
    ചിരിയാ വരുന്നത്.....
    ഓരോ ഉടായിപ്പുകൾ....
    അവസാനം നാല് TYRE ൽ മാത്രം ഓടേണ്ടിവരും....

  • @abinpeter2430
    @abinpeter2430 3 роки тому +23

    സാധാരണ car glass പൊട്ടിയാൽ തെറിച്ചു പോകാതെ പൊടിഞ്ഞു വീഴും. Cooling film ഒട്ടിച്ചാൽ in case of emergency glass പൊട്ടിച്ചാൽ അത് film ൽ ഒട്ടിപിടിച് ഇരിക്കും. Break ചെയ്യാൻ ബുദ്ധിമുട്ട് ആയിരിക്കും.

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +8

      Ithaanu main reason

    • @sooryaprasad2394
      @sooryaprasad2394 3 роки тому +6

      അല്ല bro ഈ പ്രധാന മന്ത്രി ഒക്കെ സഞ്ചരിക്കുന്ന കാർ ഒക്കെ വലിയ സുരക്ഷയോട് കൂടി ഉണ്ടാകുന്നത് അല്ലെ.. അതിന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് അല്ലെ വരുന്നത് അപ്പൊ അതോ... അത് ഒരടിക്കു പൊടിഞ്ഞു പോകുന്നത് ആണോ....ഇവറ്റകളുടെ ജീവന് മാത്രേ വിലയുള്ളോ...ഓരോ മറ്റേടത്തെ നിയമം...

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +3

      Exactly

    • @abinpeter2430
      @abinpeter2430 3 роки тому +4

      @@sooryaprasad2394
      Paisa undenkil set aakkam bro.
      Kazhinja masam tamil naaatile gunda thalavan aalde BMW full bullet proof aakki..

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +2

      Swabhavikam..

  • @NewUser-ti9wx
    @NewUser-ti9wx 3 роки тому +53

    ഗവൺമെൻ്റ നു ജനങ്ങളിൽ എന്താ ശ്രദ്ധ പാവം .അങ്ങനെ എങ്കിൽ ആദ്യം ശരീരത്തിൻ ഹാനികരം ആവുന്ന കെമിക്കൽസ് ഫുഡ് അയിറ്റം സിൽ അത് ആദ്യം നോക്കി കണ്ടു പിടിച്ച് ആക്ഷൻ എടുക്കട്ടെ

  • @m.ramesh1404
    @m.ramesh1404 3 роки тому +5

    ഒരു വണ്ടി പുറത്തിറക്കുമ്പോൾ അതിനു വേണ്ട ടയർ ഏതെന്നു ഡിസൈൻ എന്ജിനീയർമാർ നിജപ്പെടുത്തിയിട്ടഉണ്ട്. Upsize ടയർ ഇട്ട് ഓടിച്ചാൽ വളവുകളിൽ വണ്ടിക്കു സ്റ്റബിലിറ്റി നഷ്ടപ്പെട്ടേക്കാം. MVD വണ്ടികളിൽ വരുത്തുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നുണ്ട്. Modify ചെയ്ത വണ്ടികൾ അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് നഷ്ടപ്പെട്ടേക്കാം.

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Yes. You r right

    • @Roshen077
      @Roshen077 3 роки тому +2

      Tyre upsize cheyumbol engane aan stability kurayunnath? Tyre size koodumbol kooduthal road presence aan undavunnath, appol stability engne kurayum?

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Bro stebility kurayum... Allenkil suspension athinu anusarich maattanam...

  • @niyasbabu6577
    @niyasbabu6577 3 роки тому +11

    Stock conditions ഉള്ള വണ്ടി എടുത്ത് ട്രിപ്പ്‌ പോയി. റോഡിൽ കോട ഇറങ്ങി visibility നഷ്ടപെട്ട വണ്ടിയും ഞാനും പോയി കുണ്ടിലും ചാടി 😤 fog lamp ഉണ്ടായിരുന്നെങ്കിൽ മര്യാദക് പോരാമായിരുന്നു. അതെങ്ങനെ ഇവിടെ modification അല്ലെ രാജ്യദ്ധരോഹക്കുറ്റം 😌😌

  • @saajansempire6629
    @saajansempire6629 3 роки тому +22

    കാർ ൽ ബമ്പർ വെച്ചാൽ എയർ ബാഗ് ഓപ്പൺ ആകില്ല. ഞാൻ ഓട്ടോ ൽ ആണ് പുറകിലെ ബമ്പർ മാറ്റിയെ അതിൽ എയർബാഗ് ഇല്ലാലോ ബ്രൊ. പിന്നെന്തിനാ എനിക്ക് ഫൈൻ കിട്ടിയെ. Mvd ക്ക്‌ ഓരോ മുടന്തൻ ന്യായങ്ങൾ. ഓട്ടോറിക്ഷ ൽ ഒരു ബമ്പർ വെച്ചാൽ എന്ത് സേഫ്റ്റി കുറവാണ് undakunne

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +5

      Kaashu medikande bro

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Air bag illelum saftey kurayum bro...

    • @sreerajb6444
      @sreerajb6444 3 роки тому

      Bro veroru vasham koodeyund. Normal bumber retractable anu vandi idikunnathilm sradhikendathu pedestrians nta suraksha anu. Crash guard vekkumbo impact koodum injurym koodum.. carnte safety pola pedestrians ntayum Mattu vahanangaldeyum safety koode nokunnath kondanu crash guard vekkaruth nn parayunnath

    • @abinpeter2430
      @abinpeter2430 3 роки тому

      മച്ചാനെ, ആൾക്കാരെ ഇടിച്ചാൽ ആഘാതം കൂടും എന്നാണ് പറയുന്നേ

    • @moto_psycho9013
      @moto_psycho9013 3 роки тому +3

      @@abinpeter2430 ഓട്ടോക്ക് ബാക്കിലാണ് ബമ്പർ 😒

  • @safwanganz3947
    @safwanganz3947 3 роки тому +12

    എല്ലാരുടേം കമന്റ്‌ വായിച്ചു റിപ്ലൈ കൊടുക്കുന്ന ചേട്ടൻ ആണ് ente ഹീറോ

  • @faamiss4215
    @faamiss4215 3 роки тому +9

    *E bull jet nte issue വിന് ശേഷം ഈ video കാണുന്നവർ ഉണ്ടോ!?*

  • @rjvideos5652
    @rjvideos5652 3 роки тому +46

    ഇത് ആദ്യം പഠിപ്പിക്കേണ്ടത് പോലീസ് കാരായ

  • @abhisheksanu8203
    @abhisheksanu8203 3 роки тому +3

    Bro video nallathaayirunnu....very useful ...pinne negative ullath ennu paranjal....
    Horn- ന്റെ കാര്യം പറഞ്ഞില്ല....
    പിന്നെ സ്റ്റിക്കർ വർക്...സ്റ്റിക്കർ വർക് എന്തൊക്കെ എങ്ങനെ ഒക്കെ അടിച്ചാലും കുഴപ്പം ഇല്ല എന്നുള്ളത് തെറ്റാണ്...അതായിത് വണ്ടിയുടെ body colour മാറ്റത്ത വിധത്തിലുള്ള സ്റ്റിക്കർ വർക് ചെയ്യാം.വേണമെങ്കിൽ dual tone ചെയ്യാം.
    പിന്നെ പൈന്റ് മാറ്റാൻ എന്റെ അറിവിൽ fees ഉണ്ട്..അതിന്റെ കാര്യം videoil പറഞ്ഞില്ല......

  • @Keerikkadan_josapp
    @Keerikkadan_josapp 3 роки тому +136

    MVD yude andi😑

  • @tiarapurples3340
    @tiarapurples3340 3 роки тому +6

    ഇത് കേട്ടിട്ട് തോന്നുന്നത് നിയമപരമായി അനുവാദം ഉണ്ട് എന്നാ ചെയ്യാൻ പറ്റില്ല എന്ന് പറയുന്നപോലെയാണ്. 🤣

  • @Linusthomas7
    @Linusthomas7 2 роки тому +7

    Bro, can we use skid plates or diffuser on front and back bumbers ? Is there any legal issues for that??

  • @sanilmg5435
    @sanilmg5435 6 місяців тому +1

    Jimny ku aluminium carrier, tail lamp imported, backil aluminium ladder vekkunathu prasnamundo?

  • @KL-ht3oi
    @KL-ht3oi 3 роки тому +16

    കൂളിംഗ് ഫിലിം ഒട്ടിക്കുന്നത് നിരോധിച്ചത് ഡൽഹി " bus rape കേസ്"" nirbhaya case" ന്റെ സമയത്താണ്.അന്ന് വണ്ടിയിൽ സ്ത്രീകളെ കുട്ടികളെ ഒക്കെ കടത്തികൊണ്ട് പോകാൻ എളുപ്പമാണ് dark glass ഉള്ളിൽ എന്ത്‌ നടക്കുന്നു എന്നറിയാൻ വളരെ ബുദ്ധിമുട്ടാണ് അതുകൊണ്ടാണ് കാർന്റെ ഉള്ളിൽ നടക്കുന്നത് എന്നറിയാൻ വേണ്ടി ആണ് dark glass നിരോധിച്ചത്. അതിന്റെ ബാക്കി പത്രം എന്നോണം ആണ് clear glass സൈഡ് ലും വേണം എന്ന് നിർബന്ധം പിടിക്കുന്നത് for safety purpose. I support this law.

  • @akhilkrishna8051
    @akhilkrishna8051 3 роки тому +9

    Last week police stopped me asked if i had painted the roof of my car black. Even when i said that it was like that from the company itself they had problem in that. How can we believe that adding stickers wont incur fine on the owner if MVPD does these kinds of action?

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +2

      U can argue that

    • @akhilkrishna8051
      @akhilkrishna8051 3 роки тому +3

      @@Jishnu_R_Marar i did and they let me go in the end but the issue is that they are purposely trying to trap people like this

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +3

      Iam just said the legal side.. you can make legally by this if somebody had did like this.. these are the legal sides said by mvd officers..

  • @user-jp9xn5vd3v
    @user-jp9xn5vd3v 3 роки тому +75

    കൂളിംഗ് ഫിലിം ഒട്ടിച്ച ഗ്ലാസ്‌ കുത്തിക്കയറി ആരെങ്കിലും മരിച്ചെന്നു കേട്ടിട്ടുണ്ടോ.. 😕

    • @rajeshs6817
      @rajeshs6817 3 роки тому +7

      ഞാനും അതാ ചിന്തിച്ചേ

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +3

      😂😂😂

    • @user-jp9xn5vd3v
      @user-jp9xn5vd3v 3 роки тому +13

      അവസാനം വണ്ടിയുടെ ബോഡി കൂടി ഊരി വെയ്ക്കണമെന്ന് പറയുമായിരിക്കും അപ്പോപ്പിന്നെ ആരും ചാവൂല്ലല്ലോ 😁😁

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +2

      Kaanendi varum...

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +2

      ബ്രോ ithinte reason njan video yil paranjittund

  • @startechhomeautomation618
    @startechhomeautomation618 2 роки тому +2

    Cooling film nu pakaram magnetic net use cheyyamo.?

  • @edwinjaiden
    @edwinjaiden 2 роки тому +2

    വി ഐ പി -ക്ക് സുരക്ഷ ഉറപ്പിക്കാൻ കർട്ടൻ ഉപയോഗിക്കാം എങ്കിൽ പാവപെട്ടവനും ഉപയോഗിക്കാം... പിന്നെ കൂൾ ഫിലിം, സ്വായന്തമായി കാശ് ഇണ്ടാക്കി വണ്ടി മേടിക്കുന്നത് സുരക്ഷക്ക് വേണ്ടിയല്ല.... ആക്‌സിഡന്റ് ഉണ്ടാകുമ്പോൾ രക്ഷ പെടേണ്ടവന് പെട്ട മതി... അതിന് മാത്രം എന്തിനാ അങ്ങ് കെയർ ചെയ്യുന്നേ സർക്കാർ
    ഇപ്പൊ സീറ്റ്‌ മാറ്റണോ ഒഴിവാക്കനോ എന്ന് ഒക്കെ തീരുമാനിക്കുന്നത് നിയമം അല്ല കാശ് മുടക്കിയവനാണ്.... പിന്നെ എക്സ്സ്റ്റ് സൗണ്ട് മറ്റൊരാൾക്ക് ശല്യം ഉണ്ടാകാതെ ഇരിക്കുന്ന നല്ലത് എന്നാലും സ്റ്റോക്ക് സൗണ്ട് മാറ്റിക്കൂടെ... അത് ഒക്കെ ഒരു അവകാശം അല്ലെ... വെളിരാജ്യത്ത് ഇങ്ങനെ ഉള്ള ഏതേലും നിയമങ്ങൾ ഉണ്ടോ..... അവിടെ എന്താ സേഫ്റ്റി ഇല്ലേ... വല്ല്യ വല്ല്യ രാജ്യങ്ങൾക്ക് ആകാം എങ്കിൽ ഈ കൊച്ചുകേരളത്തിന് ആയിക്കൂടെ... അതിൽ എന്താ ഇത്ര പ്രശ്നം....

  • @arunlal1993
    @arunlal1993 3 роки тому +4

    നീതി ബോധമുള്ള ഏതൊരു വെക്തിയും " വെഹിക്കിൾ മോടിഫിക്കേഷൻ" എന്ന വിഷയത്തിൽ പലവട്ടം ഹൃദയത്തിൻ ചൂട് പിടിച്ചവരാണ്. അതിന് കാരണം നമ്മുടെ MVD ലെ നീതിയുടെ വേഷം ഉള്ള അനീതിയുള്ള നിയമങ്ങളും ചട്ടങ്ങളും തന്നെ. പൊതുജനത്തോട് സുരക്ഷയുടെ പേരിൽ കാണിക്കുന്ന ഇവരുടെ ശുഷ്കാന്തി പുളകം കൊള്ളിക്കുന്ന ഒരു കാര്യം ആണ്. സ്വന്തം കണ്ണിലെ കോൽ എടുത്ത് മാറ്റാതെ പ്രജകളുടെ കണ്ണിലെ കരട് തപ്പിനോക്കി കൊള്ളയിടുന്ന സർക്കാർ.......
    illegal എന്ന് വിശേഷിപ്പിക്കുന്ന accessories വിൽക്കാൻ അനുമതി നൽകുന്നു. അത് ടാക്സും കൊടുത്തു വാങ്ങിക്കുന്ന ജനങ്ങളിൽ നിന്ന് പെറ്റി അടിച്ച് അവർ തന്നെ പകൽ കൊള്ള നടത്തുന്നു. അവരുടെ ഗൂഡലക്ഷ്യം നമ്മെ കൊള്ളയിടുക എന്നതാണ്.

  • @the_goodsoul2363
    @the_goodsoul2363 2 роки тому +3

    Car facelift cheyyunathe legal aano!?? Replacing front and back bumper with the latest bumper available of the new model!?

  • @pistone_hed_2547
    @pistone_hed_2547 3 роки тому +2

    Chetta oru chodhyam apo mvd, pink police, higway. . Vehicle ee vandikalil kandu varuna graphics led ligt ithokea niyama virudham alea?

  • @musthafaaliyar4293
    @musthafaaliyar4293 3 роки тому +1

    റോഡിൽ വണ്ടി ഓടിക്കുമ്പോൾ ലോ ബീമിലാണ് ഓടിക്കേണ്ടത് ആ നിയമം ആരും പാലിക്കുന്നില്ല അതാണ് പ്രശ്നം 3വാട്ടിന്റെ ടോർച് കണ്ണിലെടിച്ചാൽ കാഴ്ച്ച നഷ്ട്യപ്പെടും അപ്പോൾ 65വാട്സ്. കണ്ണിലെടിച്ചാൽ എന്താ അവസ്ഥ കാഴ്ച്ച കുറവുള്ളവർക്ക് ലൈസൻസ് കിട്ടുകയില്ലതാനും കണ്ണിലേക്കു ഹായിബീമ്മ് അടിക്കുമ്പോൾ കാഴ്ച ഉണ്ടാവുകയില്ല വെള്ള വര ഉള്ളത് ഭാഗ്യം

  • @techtips7646
    @techtips7646 3 роки тому +4

    Bikinde karyam engana athoodi parayoo. Bikil engine guard, handle bar, mirror, crash guard ithokke change cheyunnath legal or illegal

  • @ajithpnair8392
    @ajithpnair8392 3 роки тому +3

    എന്റെ ഒരു സംശയം ആണ്... അതായത് നമ്മൾ ഒരു base model വണ്ടി എടുത്താൽ അതിൽ tuch screen, speaker, power window etc, ഇവയൊക്കെ പിടിപ്പിച്ചാൽ എന്തേലും പ്രശനം ഒണ്ടോ ?..

  • @dhaneshramia1902
    @dhaneshramia1902 3 роки тому +1

    ഞാൻ ഒരു പരീക്ഷണം നടത്തി രണ്ട് ഗ്ലാസുകൾ എടുത്തു ഒരു ക്ലാസ് മേൽ കുൾ ഫിലിം ഒട്ടിച്ചു എന്നിട് പൊട്ടിച്ചു കുൾ ഫിലിം ഉള്ള ചില്ല് പുറത്തേക്ക് തെറിച്ചു പോയില്ല കുൽഫിലിം പൊട്ടിക്കാത്ത ഗ്ലാസ് പൊട്ടിച്ചപ്പോൾ ചില്ലുകൾ ചിതറി

  • @christyissack6337
    @christyissack6337 2 роки тому +1

    നിങ്ങൾ എല്ലാവർക്കും റിപ്ലൈ തരുന്നുണ്ട്. അതാണ് ഈ ചാനെൽ ഇഷ്ട്ടം. ആൾട്ടോ യിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്ന കൊണ്ട് കുഴാപ്പം ഉണ്ടോ. Allowed ആയിട്ടുള്ള ഏതാണ്

    • @Jishnu_R_Marar
      @Jishnu_R_Marar  2 роки тому

      Thanks bro.... cooling filim ottikkathilla bro... legally...but njan ottichittund..pidichal fine adakkum..atra thanne😀

  • @afsalj923
    @afsalj923 3 роки тому +4

    Nice VDO bro.. enkilum doubt ennu vacha hight + wide wheel vekkumbol vandik kooduthal stability undavugalle cheyyunnath. Means off-road polulla aavashyatthinum Mattum. Army vandigalokke kandittille? Athokke niyama viruddhamano. Aanenkil ath legal aakkuvan enthelum options undo🔥🔥?

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Thanks bro... Wide wheel illegal aanu bro...

  • @atthulkv
    @atthulkv 3 роки тому +4

    DRL Lights use chayyunnatin kuzhappam undo bro!?

  • @jinn660
    @jinn660 3 роки тому +1

    ലെ പോലീസ് മാമൻ : നിങ്ങൾ ആരെയെങ്കിലും തല്ലികൊല്ലോ രാഷ്ട്രിയ കൊലപാതകങ്ങൾ നടത്തു പീഡിപ്പിക്കു കൊള്ളയടിക്കു കഞ്ചാവ് കടത്തു ഞങ്ങൾ കണ്ടുനിൽകാം പക്ഷെ വണ്ടി മോഡിഫിക്കേഷൻ ചെയ്യരുത് 🤷‍♂️🤷‍♂️

  • @MajeedMlp-oi4wn
    @MajeedMlp-oi4wn Рік тому +2

    വണ്ടിന്റെ ബാക്കിൽ കൂളിംഗ് സ്റ്റിക്കർ സീൻ ഉണ്ടോ

  • @ankaraajyam4952
    @ankaraajyam4952 3 роки тому +6

    Detailed information...Well u said it clearly... nice video...

  • @thusharravi2619
    @thusharravi2619 3 роки тому +11

    Thanx for the informative video, how about external roll cages, on vehicles like the MM Thar?

  • @rahulmurali4284
    @rahulmurali4284 Рік тому +2

    വാഹനത്തിന്റെ size reduce ചെയ്യുന്നത് illegal ആണോ 5 seater 2 seater ആക്കുന്നത്

  • @sreeragmo1391
    @sreeragmo1391 3 роки тому +2

    Head lightil സ്റ്റിക്കർ അടിക്കാമോ?

  • @kidzania25
    @kidzania25 3 роки тому +11

    Thnx bro very useful vdo❤️

  • @mavelikkra
    @mavelikkra 3 роки тому +59

    better use bicycle 🚴 ..... no issues 😂

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +12

      Electric scooter too

    • @jtcreationsyt
      @jtcreationsyt 3 роки тому

      @@Jishnu_R_Marar thanks

    • @philipsajanstephen412
      @philipsajanstephen412 3 роки тому

      Bulldozer

    • @tomcruzz2170
      @tomcruzz2170 3 роки тому +4

      ഇങ്ങനൊന്നും പറയല്ലേ.... നാളെ ഈ കമെന്റ് കേട്ട് ചിലപ്പോൾ സൈക്കിൾ ഇനും ഇതൊക്കെ ബാധകം ആക്കും ഈ തെണ്ടികൾ 😆😠

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      @@tomcruzz2170 ha ha😁😂😂

  • @akashsd5912
    @akashsd5912 3 роки тому +2

    Sticker work inte karyam paranjathu, vandide enthu vashathu ninnu nokkiyalum vandide main colour ethu aanennu manasilavanam. Athreyollu.
    But top complete colour cheyyunnathu enikku ippozhum samshayam aanu.

  • @crtmedia6327
    @crtmedia6327 Рік тому +2

    Car infortainemnt system and speakers subwoofers modify cheyyan pattuwo

  • @devildon4647
    @devildon4647 3 роки тому +126

    കൂളിംഗ് ഫിലിമുകൾക് പകരം ഗ്ലാസ്‌ പെയിന്റ് ചെയ്തുടെ 🙄🙄🙄

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +18

      Tint cheyyam... Athinaanu tinted glasses ennu parayunnath.. costly aanu.. premium cars nu angane aanu

    • @sajadzajj4463
      @sajadzajj4463 3 роки тому +3

      Poli Macha

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +7

      Thanks broi

    • @haseenaabu9980
      @haseenaabu9980 3 роки тому +3

      Ath point vandi irangumbol thanne black type glass idaaloo

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +2

      Iddam...

  • @sinuiritty2363
    @sinuiritty2363 3 роки тому +14

    ആംബുലൻസിന് എക്സ്ട്രാ ലൈറ്റും crash guard വയ്ക്കുന്നതിന് പ്രശ്നം ഉണ്ടോ

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +5

      Light vekkam

    • @rajeshnikitha4580
      @rajeshnikitha4580 3 роки тому +2

      ആംബുലൻസ് എവിടെ ആണു air bag

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Air bag ulla vandikalil matram alla crash guard upayogikkan paadillathath.. ath ella vandikalilum aanu... Bcz front il idikkumbol injury koodum

    • @anintelligentmadman348
      @anintelligentmadman348 3 роки тому

      ഉണ്ട്

  • @dhaneshramia1902
    @dhaneshramia1902 3 роки тому +1

    പിന്നെ കാറിന്റെ ഫ്രണ്ടിൽ സ്ക്രാച്ച് കാർഡ് എക്സ്ട്രാ ഫിറ്റിംഗ് അത് ചെയ്താൽ പോലീസ് പിടിക്കുന്നുണ്ട് കാരണം പറയുന്നത് ആക്സിഡന്റ് ഉണ്ടാവുമ്പോൾ എയർബാഗ് വിറക്കില്ല എന്നാണ് കാരണം പറയുന്നത് എയർബാഗുകൾ ഇല്ലാത്തവണ്ടിയിൽ നിന്നും ഊരിച്ചു അതിനുകാരണം പറഞ്ഞില്ല

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Njan enth parayaan aanu bro... Ellam kolla alle

  • @abu_67
    @abu_67 3 роки тому +6

    Appo ministerinu curtain bull guards ennive okke aavamalle niyamam ellarvarkum onnu pole aakanam

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +2

      Ha ha... Atha njanum paranjath video yil

  • @dkcreatives625
    @dkcreatives625 3 роки тому +6

    Very Informative...bro.....

  • @user-oj2fm2qw1d
    @user-oj2fm2qw1d 3 роки тому +2

    Bro backi ulla driversinne sretha thettikkana sticker namal modified cheyyatha kuttam alle? Appoll roadinte sidill ulla cinema posterso?
    Flexo? Eattavum kooduthall sretha thettikkunnath ee poster ahn 💯💯💯

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Ath complaint cheyyaalo ark venelum...nanmal cheyyanjittalle

  • @aslamzubair97
    @aslamzubair97 3 роки тому +2

    Bumperil splitter vekkaamo... Airbag illatha vandi aayitt polum fine adappich

  • @alphagaming0336
    @alphagaming0336 2 роки тому +3

    വണ്ടിൽ engine ഇരിക്കുന്നത് illegal ആണ് അതുകൊണ്ട് എല്ലാരും engine ഊരി വയ്ക്കുക 😅

  • @myknowledge6352
    @myknowledge6352 3 роки тому +19

    ലക്ഷ്വറി കാറുകൾക്കു ഒന്നും പഞ്ചിങ് നമ്പർ പ്ലേറ്റ് അല്ല 😂😂😂

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +2

      Alle🤔🤔🤔

    • @abhisheksanu8203
      @abhisheksanu8203 3 роки тому +2

      @@Jishnu_R_Marar അതിന് അങ്ങനെ ഒരു സാധനം ഒണ്ടോ...😁😁😁😅😂

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +1

      Number plate ano

    • @myknowledge6352
      @myknowledge6352 3 роки тому +2

      @@Jishnu_R_Marar അതേ

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +1

      Number plate illand varillallo😂

  • @mailmemaheshraj
    @mailmemaheshraj 9 місяців тому

    ഇതൊക്കെ കേരളത്തിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളു, മറ്റു സ്റ്റേറ്റുകളിൽ ഒന്നും ഇങ്ങനുള്ള ഒരു തൊലിഞ്ഞ നിയമങ്ങളും ഇല്ല. ഇവിടെ നല്ലത് നടന്നു പോകുന്നതാ

  • @nufailpuvathi1227
    @nufailpuvathi1227 7 місяців тому

    വിവരങ്ങൾ പലതും തെറ്റാണ്. ബമ്പറിൽ എബിഎസ് ഇല്ല. എബിഎസ് എന്നാൽ ബ്രേക്കിംഗ് സിസ്റ്റം ആണ്. ബമ്പറിൽ ഉള്ളത് എയർബാഗ് സെൻസർ ആണ്. മഞ്ഞുള്ള സ്ഥലങ്ങളിലും ഫോഗ് ലാമ്പ് ടാക്സി വാഹനങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അല്ലാത്ത വാഹനങ്ങളിൽ ശിക്ഷാർഹമാണ്. നന്ദി

  • @Riderkeralato
    @Riderkeralato 3 роки тому +4

    Light ll graphics ottikkunathil yenthankilum preshnam undoo

  • @adithyaaravind526
    @adithyaaravind526 3 роки тому +3

    Nice vdo bro...keep going💙

  • @anintelligentmadman348
    @anintelligentmadman348 3 роки тому +1

    Ivanmmarkk കുറച്ച് കാശ് pizhiyanam അത് തന്നെ കാരണം. കുറച്ച് safety പ്രശ്നം ഉണ്ട്. അത് വെച്ച് ഫുൾ നിയമ വിരുദ്ധം ആക്കും.... കൂടുതല്‍ അറിയാന്‍ ബൈജു ചേട്ടൻ വീഡിയോ കണ്ടാല്‍ മതി.

  • @godwin_s
    @godwin_s 2 роки тому +2

    Tail lambil Smoke adippikkunnathil preshnam undo?

  • @vivekg7326
    @vivekg7326 3 роки тому +3

    Hybrid electric scooter conversion kit fitting allowed ano?

  • @JJ.791
    @JJ.791 3 роки тому +9

    Quality Suspension upgrades will only increase the stability of the car,
    Most of the car's in the Indian market are not even stable enough.

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Ok

    • @daniesalex7073
      @daniesalex7073 2 роки тому +1

      Quality suspension upgrades cost a lot of money, a majority of the people using upsized wheels still run stock suspension in India or Kerala. Lowering sure makes the car stable but it will be crappy to drive at times if good components aren't used . If one were to upgrade suspension it will end up costing more than the whole damn car

    • @Jishnu_R_Marar
      @Jishnu_R_Marar  2 роки тому

      ua-cam.com/video/jJLsN9Ffbzo/v-deo.html

    • @sreejeshp1299
      @sreejeshp1299 Рік тому +1

      roofൽ Sticker ഒട്ടിച്ച എൻ്റെ Friend ൻ്റ വണ്ടിയുടെത് വടകര RTO നീക്കം ചെയ്യിച്ചിട്ടുണ്ട്

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      U can argue

  • @adhijasydhava5447
    @adhijasydhava5447 2 роки тому +1

    ചേട്ടൻ പറഞ്ഞതുപോലെ നിയമപരമായി modifed ചെയ്‌തു പുറത്തിറക്കിയാലും അവൻമാർ പിടിക്കും ഫായനും അടിക്കും അപ്പോൾ ഞങ്ങൾ എന്ത് ചെയ്യണം

  • @rafeeqmadappally
    @rafeeqmadappally Рік тому +1

    ഞാനൊരു വീഡിയോ കണ്ടിരുന്നു ബസിൻ്റെ മുൻവശത്ത് headlightnte അടുത്ത് എക്സ്ട്രാ light pidippichittu mvd ഫൈൻ മേടിച്ചു എന്ന് എപ്പോൾ ബസ് ഡ്രൈവർ പറഞ്ഞു വത്രെ ithreyoum വലിയ വഹനമല്ലെ night' drivinu ബുടിമുട്ടുണ്ട് എന്നു എപ്പോൾ mvd പറഞ്ഞു ബുദ്ധിമുട്ടില്ലാതെ സമയത്ത് വണ്ടി ഓടിച്ചാൽ മടിയെന്ന്

  • @praveenc3490
    @praveenc3490 3 роки тому +3

    Hi, what about after market steering wheel? Is that legal

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +2

      Can't allow after market steering wheel in airbag contained cars

  • @saumnad3317
    @saumnad3317 3 роки тому +3

    Itrayum safety parayuna govt enganeya ie onnum randum star matram crash test rating kittunna vandikal vilkan sammatikinathu??

  • @thekkan333
    @thekkan333 2 роки тому +1

    അടിപൊളി. എനിക്കൊരു ഡൌട്ട്, കഞ്ചാവ് sale ചെയ്യാൻ പാടില്ല. bcz, അത് use ചെയ്യാൻ പാടില്ലാത്തതുകൊണ്ട്. വണ്ടിയുടെ സൈലൻസർ sale ചെയ്യാം . പക്ഷെ, അത് ഉപയോഗിക്കാൻ പാടില്ല. ഒരു clarification തരുമോ? എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നിയമം?

  • @rated-rkid3968
    @rated-rkid3968 2 роки тому +2

    Head light, indicators grey smoke kondu cover cheytal problem indo?

  • @adhithyavinod6646
    @adhithyavinod6646 3 роки тому +4

    thanks broo for the good information

  • @MOTOLOOZER
    @MOTOLOOZER 3 роки тому +4

    എന്റെ ചേട്ടാ..... അവർ വെറുതെ പറയുന്നതാണ്... വണ്ടിയുടെ ടയർ purath ചാടിക്കും തോറും ബ്രേക്ക്‌ adjest ചെയ്യുന്നുണ്ട്....

  • @kirancb3269
    @kirancb3269 3 роки тому +2

    Bumber skirting pattuvo

  • @raghavsuryan6572
    @raghavsuryan6572 3 роки тому +2

    Bro paranja Headlights angane alla 2000 luminous capacity l kuranja headlights aanu ee parayunna high end Vandikalil varunnath. So it’s leagal aanu. 2000 luminous l kooduthalwulla bulbuakal use cheyyaruth ennanu niyamam anushasikunnath

  • @poli_sanam4161
    @poli_sanam4161 3 роки тому +3

    Rain-guard use cheyamo

  • @ragithraju9683
    @ragithraju9683 3 роки тому +3

    tinted headlight and tail light use cheythal mvd fine idumo?

  • @shibinsha6077
    @shibinsha6077 Рік тому +1

    White കാറിന്റെ top ബ്ലാക്ക് പെയിന്റ് അടിച്ചാൽ ഫൈൻ വരുമോ.RC ബുക്കിൽ top ബ്ലാക്ക് അടിച്ചത് add ചെയ്യാൻ സാധിക്കുമോ

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      Paint cheyyam...dual tone ennu book il new vandikk polum varunnillallo ippozhum...

  • @rafiblog7783
    @rafiblog7783 3 роки тому +2

    വണ്ടിയുടെ എക്സോസ്റ്റ് തള്ളിനില്ക്കുന്ന രീതിയിൽ ചെയ്യുന്നത് ലീഗൽ ആണോ ഇല്ലീഗൽ ആണോ

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +1

      ഒന്നും തള്ളി നിൽക്കുന്നത് legal alla ബ്രോ

  • @user-wy5ts4cf5x
    @user-wy5ts4cf5x 3 роки тому +3

    Stock horn Matti windtone aakkan pattuvo

  • @tippitytop8327
    @tippitytop8327 3 роки тому +3

    Bro, vere company kalude brand name and logo vekkunnathil kozhappamundo like jeep, mercedes logo

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Bro ath legal alla... Bcz nammal vandi de format maaatuka alle

  • @ajayb.4738
    @ajayb.4738 3 роки тому +2

    Infotainment system, steering control , Roof rail, antina , Front Grill Change പറ്റുമോ?

  • @m.i.ansari6764
    @m.i.ansari6764 3 роки тому +1

    chila vandikalil back seet il side cutains company fix cheyithutundu, athu sliding facility ullathanu. athu upayogikkan pattumo ? ( ex. new CRETA il undu)

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Company fit ellam legal aaayirikkulo bro...alland registration pattillalllp

  • @sajeedpj6459
    @sajeedpj6459 3 роки тому +12

    Good video 👍

  • @sarathsp96
    @sarathsp96 3 роки тому +5

    വളരെ നല്ല വീഡിയോ 👌

  • @sumaisvlogs2772
    @sumaisvlogs2772 3 роки тому +1

    Enna pine control roominte vandil glassil irimbinte square net use cheyyal illegal alle?

  • @fly_on_hills8060
    @fly_on_hills8060 5 місяців тому

    Bro ente thar crde model aahnu athil 8j off-road rims idaamo?? Mudguard nte purathekku thalli nilppilla?? Please reply...

  • @akshaybabu2490
    @akshaybabu2490 3 роки тому +6

    പോലീസുകാരുടെ വണ്ടീന്ന് കണ്ടാമതി അതൊന്നും മോഡിഫിക്കേഷൻ ചെയ്തതിൽ പെടത്തില്ലെ

  • @halidpottampulakkal6476
    @halidpottampulakkal6476 3 роки тому +3

    bro tyreinte alloy colour change cheyyan pattuo?

  • @malluapps6039
    @malluapps6039 2 місяці тому

    Chetta enikk oru doubt onn Clear akki tharavo..ente vandi ns 200 annu athinnu dominar 400 original company headlight vechu ath legal anno , please reply 🙂
    Pinne mud kerann irikkan underbelly vekkunath seen illallo allw..

  • @Munavir11
    @Munavir11 3 роки тому +2

    Scooter nte indicator smoke / black cooling ചെയ്യുന്നതിന് കുഴപ്പം ഉണ്ടോ. Brake light flasher വെക്കാൻ പറ്റോ

  • @vishnuvishnu-eo8fm
    @vishnuvishnu-eo8fm 3 роки тому +11

    Thumbnail le mvd vandi kandappo sticker shop nte munnil nilkkunna pole thonnunnu .... mvd vandi sticker wrk cheytha legend ne onnu kandaal kollamenn und 😂😂😂😂😂😂🤣🤣🤣

  • @IgNICK007
    @IgNICK007 3 роки тому +3

    Well said bro 👏🏻👏🏻

  • @vishnuprasadyesodharanrema6498
    @vishnuprasadyesodharanrema6498 3 роки тому +1

    Below 65w led headlights um , same yellow projector fog lamps um legal aano any problem?? If not please mention good quality budget friendly projector fog lamps yellow colour.. pls reply

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      65w vare legal aanu bro... Ali express il okke available aanu

  • @amalashly2264
    @amalashly2264 3 роки тому +2

    Crashguard apoooo base model car ill vechoode athil airbags illallo 🙄🙄🙄🙄🙄🙄 athum alllaa crashguard vadiyeeyum aalugalleyu onnnude safe aaakallee cheyathulluuu

    • @sreerajb6444
      @sreerajb6444 3 роки тому +1

      Bro veroru vasham koodeyund. Normal bumber retractable anu vandi idikunnathilm sradhikendathu pedestrians nta suraksha anu. Crash guard vekkumbo impact koodum injurym koodum.. carnte safety pola pedestrians ntayum Mattu vahanangaldeyum safety koode nokunnath kondanu crash guard vekkaruth nn parayunnath

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Also engine crash reaction problem koodi varum.. sherikum accident akumbol engine shrink cheyth driver saftey urappakan vandiyil saftey measures aayi build cheythirikkunnath... So athil maattam varum

  • @Babayaaga
    @Babayaaga 3 роки тому +11

    Wider tyres provide better stability and braking than normal tyres.

  • @mrtk7026
    @mrtk7026 3 роки тому +3

    Extra wind shield vekkaan pattuvo

  • @AngelVisionKerala
    @AngelVisionKerala Рік тому +1

    ലിമിറ്റിനു അകത്ത് ഉള്ള brightness തരുന്ന LED headlight use ചെയ്യാമോ?

  • @user-er3pt1ge5m
    @user-er3pt1ge5m 3 роки тому +1

    Bro oru dout nammal bike colour okke matty appo nammal vandi vangumbo olla stiker mustആണോ atho nammakk vere design cheyyamo??? Please reply

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Name patent ullathaanu.. vandiyude model and making maaraatha reethiyil cheyyam bro... Orginal thanne venam ennilla.. but vandiyude identity maaraan paadilla

  • @suhaibkp1239
    @suhaibkp1239 3 роки тому +3

    കാറിൽ sunroof ഫിറ്റ്‌ ചെയ്യാൻ പറ്റുമോ