കുറച്ച് സമയത്തേക്ക് ആ കുട്ടി അനുഭവിച്ച മാനസിക ആഘാതം ചെറുതല്ല! ഇത് ആ കുട്ടിയുടെ ജീവിതത്തിൽ മാനസികമായി പ്രതിഫലിക്കും : ഇത്തരം എപ്പിസോഡ് കഴിവതും ഒഴിവാക്കാൻ മാനൃ അവതാരകർ ശ്രദ്ധിക്കുമല്ലോ
ഫ്രാൻസിസ് ചേട്ടനും സാബുച്ചേട്ടനും ഇല്ലെങ്കിലും ഒരു ദിവസം കൊണ്ട് ഓ മൈ ഗോഡ് രണ്ടരലക്ഷം വിവേഴ്‌സ് കണ്ടിട്ടുണ്ടെങ്കിൽ ഇനി മുതൽ അനിത ചേച്ചി മതി.. ഏത് കല്ലിക്കോടൻ ആയാലും ഏത് പൂഞ്ഞാറ്റിലെ മോൻ ആയാലും ശെരി..
ഞാൻ ആയിരുന്നേൽ വണ്ടിയിൽനിന്നും പുറത്തിറങ്ങിയേനെ......ഇത്രയും നേരം ഒരു പെണ്ണുമായി സംസാരിക്കുമ്പോൾ കാര്യം എന്താണെന്നു പോലും തിരക്കാത്തത് അദ്ഭുതം തന്നെ....
ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന ആപത്തു ഘട്ടങ്ങളിൽ ഒരുപാട് തവണ കണ്ടു മരവിച്ച മുഖങ്ങൾ പോലും ഒരു നിമിഷം മറന്നു പോകും!!!അതാണ് ഈ ടീമിന്റെ വിജയം!!!!
ഇതിൽ ഒന്ന് മനസ്സിലായി യത്ര വിശ്വസം ഉള്ള ഭർത്താവ് ആണെങ്കിലും ഒരു പെണ്ണ് ഇടയിൽ വന്നാൽ കഴിഞ്ഞു കാര്യം 😄😄 പോയി ചാവ് ടാ എന്നാണ് അവൾ പറഞ്ഞത്. അന്ന് വേറെ മനസ്സിൽ കൊണ്ട് നടന്ന സ്നേഹം ഒരു നിമിഷം കൊണ്ട് തകർന്നു പോയി അവൾക് 🙏🏿
ഇത്രേം വർഷം ആയിട്ട് ഉർവശി ചേച്ചിക്ക് നാഷണൽ അവാർഡ് എന്തുകൊണ്ട് കിട്ടിയില്ല.....("ബെസ്റ്റ് actress ") ..... അഭിനയ ചക്രവർത്തിനികൾ ഇതുപോലെ തിളങ്ങുമ്പോ 😂🎉🎉🎉 ...... ... ♥️👍👍👍👍👍
അനിതയുടെ പെർഫോമൻസ് ഗുഡ്.. എന്തായാലും ഭാര്യയുടെ കൈയ്യിൽ നിന്നും അടി കിട്ടാത്തത ഭാഗ്യം. കിട്ടിയിരുന്നെങ്കിൽ ഒറ്റയ്ക്ക് കൊള്ളേണ്ടി വന്നേനെ.. ഒരു കുടുംബം കലക്കിയപ്പോൾ സമാധാനം ആയി അല്ലെ 😄😄😄😄
ഭാര്യ.. എന്റെ കാമുകന്മാരെ വിളിക്കട്ടെ എന്ന് ചോദിച്ചപ്പോൾ അവന്റെ അണ്ണാക്കിൽ പിരിവെട്ടിയോ എന്നൊരു സാംശയം. പിന്നെ അവന്റെ ശബ്ദം പുറത്തേക്ക് വന്നു കണ്ടില്ല.
കാണില്ല കാരണം ക്യാമറ എവിടെ ആണെന്ന് അവർക്ക് അറിയില്ല അപ്പോൾ സ്വഭാവികമായും ക്യാമറ ഉള്ള ഭാഗത്തേക്ക് നോക്കും ... ചിലപ്പോൾ അവിടെ ആരെങ്കിലും നിന്നാലും നോക്കാം സാധ്യത ഉണ്ട്
മറ്റേ രണ്ടു പൊട്ടന്മാർ ഇല്ലാത്തതു കൊണ്ട് ഈ എപ്പിസോഡിൽ വള വള ഉള്ള വാചക കസർത്തു ഇല്ല. അതിലൊരുത്തൻ സുസുവിൽ കിടന്ന് തിളങ്ങുന്നത് കൊണ്ട് ഇനി ഇമ്മാതിരി പ്രോഗ്രാമിൽ അവനെ ഇറക്കാൻ പറ്റില്ല.എന്തായാലും ഒറ്റയ്ക്ക് ആ ലേഡി ഈ പ്രോഗ്രാം വിജയകരമാക്കി.. നല്ല കഴിവുള്ള ഒരു ആർടിസ്റ്റ് ആണ് ഓ മൈ ഗോഡിലെ അനിത
ഈ കുട്ടി അൽപ സമയം അനുഭവിച്ച മാനസിക ആഖാതം എത്ര വലുതാണ്. ഭാര്യയെ സ്നേഹിക്കുന്ന ഒരു ഭർത്താവും ഇത്തരം ഗിഫ്റ്റ് കൊടുക്കരുത് വലിയ മാനസിക പ്രശ്നം തന്നെ ഉണ്ടാകും അതിന്റെ പ്രത്യഘാതം ജീവിതകാലം മുഴുവനും രണ്ടാളും അനുഭവിക്കേണ്ടിവരും
തുടക്കത്തിൽ "ഇ" എന്ന അക്ഷരം ഫ്രെയിമിൽ വന്നപ്പോഴേ ഒരു ചെറിയ സംശയമുണ്ടായിരുന്നു......EMS Academy ആണോ എന്ന്.......ശാസ്താംപാറ എന്ന് കൂടി പറഞ്ഞപ്പോൾ ഉറപ്പായി.....വിളപ്പിൽശാല ഭാഗത്താണ് ഇത് ചിത്രീകരിച്ചതെന്ന്......ജോലിയുടെ ഭാഗമായി കുറച്ചു നാൾ വിളപ്പിൽശാല EMS അക്കാദമിക്കടുത്ത് ഞാൻ താമസിച്ചിരുന്നു......വാക്കുകളിലൂടെയാണെങ്കിലും ആ പഴയ ഓർമ്മകൾ പുതുക്കി തന്നതിന് നന്ദി OH my god team.....🥰🥰🥰🥰🥰🥰
അനിത ചേച്ചി 🔥🔥🔥🔥🔥🔥🔥ഒരു രക്ഷയും ഇല്ല.... എല്ലാം കാണിച്ചിട്ട് അവസാനം മിണ്ടാതെ നിൽക്കുന്നത് 😃😃😃
ഇത്ര ഡയലോഗ്കേട്ടിട്ടും ക്ഷമയോടെ ഇരിക്കുന്ന ഭാര്യ 🤣🤣🤣🤣... ഞാൻ ആണേൽ ആദ്യത്തെ dialogil അവളുടെ തല പൊട്ടിച്ചിട്ടുണ്ടാകും 😂😂
Appo bharthavu ennu parayunna punnyaalane onnum cheyyandey...?
Oh atu bharthaavu aanallo...😂😂 upekshikkyaan pattoollallo..
But wife nu aanu kaamukan engil bharthaavu upekshikkyum..😂😂😂
Pennungalde gathikedu
😆😆😆😆
Sathyam
ഇത് പ്രാങ്ക് ആണെന്ന് wife നു ആദ്യമേ മനസ്സിലായി... അതാണ് act ചെയ്തത്..അല്ലെങ്കിൽ ഒരു ഭാര്യ ഇത്രേം ഡയലോഗ് സഹിച്ചു ഇരിക്കോ?
കാമുകന്മാരെ വിളിക്കട്ടെ എന്ന് ചോദിക്കുന്ന ഭാര്യ?? 😂😂അടിപൊളി.. അപ്പൊ കാമുകന്മാർ ഉണ്ടെന്നു നാട്ടുകാരെ അറിയിച്ചു.. എല്ലാം പൊളിഞ്ഞു പാളീസ് 😂😂
ഇതാണ് ശെരിക്കും പ്രാങ്ക്.. സ്ഥിരം അവതാരകർ ഇല്ലാതെ അനിത ഒറ്റയ്ക്ക് ഈ എപ്പിസോഡ് വിജയിപ്പിച്ചു. കീപ്പിറ്റപ്പ് 👋👋👋🥰🥰🥰 I ❤U അനിത....
1.q1q11
Q
@@fathimaramshi357 aaaqq
Sangeeg AQ
L
ഞാനാണേൽ 😂അടി ഉറപ്പായും കൊടുത്തേനെ ആദ്യം തന്നെ അവക്കിട്ടു 😀ഇത്രോം ക്ഷമിച്ച കുട്ടി നിങ്ങള് പൊളി ❤️
😂😂😅😅🙏🙏🙏🙏
ഇതൊക്കെ സ്ക്രിപ്റ്റ് അല്ലെ
P😅@@shahabas3160
@@shahabas3160💯
Ano😮
ആര് എന്ധോക്കെ പറഞ്ഞാലും അനിത ചേച്ചി വരുന്ന എല്ലാ എപ്പിസോഡുകളും കിടുവാണ്.... 🙏🙏🙏 അനിത ചേച്ചിക്ക് നൂറ് നൂറ് അഭിനന്ദനങ്ങൾ... 🙏🙏🙏💯
Yes...101% ...👍
💯👋👋👋
💫100%.✍🦋
good actrass..📣........hello anithaaaaa...
S
പ്രാങ്ക്കൊക്കെ കൊള്ളാം ഇത് മതി ആ കുടുംബം അടിച്ചു പിരിയാൻ സംശയ രോഗിയാക്കി അടി കൂടാൻ നിങ്ങൾ പ്രാങ്കിയവരുടെ പിന്നീടുള്ള അവസ്ഥ അന്വഷികലുണ്ടോ
എന്റെ പൊന്നോ, അനിതമാഡത്തിന്റെ അഭിനയം, ഒരു രക്ഷയുമില്ല. നമിച്ചു 🥰🥰🥰
13:37 ഞാനും വിളിക്കട്ടെ എന്റെ കാമുകൻ മാരെ 😁 ലെ വൈഫ് പെട്ടല്ലോ ഭഗവാനെ 😮
😂
😂
😂😂
😂😂😂
ഒറ്റയ്ക്കു നിന്നു ഈ പ്രോഗ്രാം വിജയിപ്പിച്ച അനിത മോൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
yes🥰🥰🥰
Yes
Isro ജോലി leave എടുത്ത് പ്രോഗ്രാം ചെയ്യാന്‍ വരുന്ന അനിത
Isro job
❤❤à🥰
കുറച്ചൂടെ wait ചെയ്തിരുന്നെങ്കിൽ ഭാര്യയുടെ കള്ള കാമുകനെ കാണാമായിരുന്നു 🤣
100%🤣🤣😁😁😁
💯
ഭർത്താവ് അറിയാതെ കാമുകനെ വിളിക്കുന്ന കോമരം:
അതെന്ന അങ്ങനെ പറഞ്ഞത്
💯
😂😂😂 അറിയാതാണേലും വായീന്ന് വീണു .....എന്റെ കാമുകൻമാരെ ഞാൻ വിളിക്കട്ടോന്ന്... ഹ ഹ😂
അതിനിടക്ക് ഭാര്യ ക്യാമറയിലേക്കൊന്നു നോക്കി... കള്ളി 😃😃😃
Satyam manasilay adyam thanne
അനിത ചേച്ചി കിടു ആണ്. ആളുകളെ നല്ല രീതിയിൽ ചൊറിയാൻ അറിയാം 😁😁
😅
😅
😅
ഈ അനിത ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ് 😂🥰🥰❤️❤️
Oo sheri nee ayirirkum script paranjukoduthath. Onn podi
നല്ല ഉശിരൻ പെണ്ണ്. ചൂട് മറുപടി. ജീവിത അവസാനം വരെ ഇവർ സന്തോഷമായി ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു
Mi la
ഇത്രയും സ്നേഹം ഉള്ള wife നെ കിട്ടിയല്ലോ..... Lucky man god blesssed 🌹🌹
🙄
കുമ്പ് ഇടിച്ചു വാട്ടി കാണും 😂
Camera kandittulla Abhinayam....😁😁😁🤝🤝🤝
ലെ ഫർത്താവ് :പുല്ല് വേണ്ടായിരുന്നു 🤣🤣🤣🤣
ഫ്രാൻസിസ്സ് ചേട്ടനെ കണ്ടപ്പോൾ കൊച്ചിൻ്റെ കിളി പോയി ഇരിക്കാൻ കാരണം ഞാനും വിളിക്യട്ടെ എൻ്റെ കാമുകന്മാരെ എന്ന് പറഞ്ഞത് കൊണ്ടാവും....
പ്രാങ്ക് ചെയ്യാൻ എല്ലാരും ഭാര്യയെ തിരഞ്ഞെടുക്കുന്നു ഭർത്താവിനെ പ്രാങ്ക് ചെയ്‌താൽ ഭാര്യ ക്ഷമിക്കുമ്പോലെ ഭർത്താവ് ക്ഷമിക്കില്ല 🙄🙄
Ur
9
സത്യം 👍🏻👍🏻
Sathyam
Next life ill oru boy aii janikku 😒.anum pennum ketta thyolii
കരുനാഗപ്പള്ളിക്കാരി അനിതക്ക് ഈ പ്രോഗ്രാമിൽ 100ഇൽ 101 മാർക്ക്.. അനിത ഫാൻസ് അസോസിയേഷൻ കരുനാഗപ്പള്ളി.. അടി ലൈക്.. 👍
1000000000000000000000👏👏
കരുനാഗപ്പള്ളി ആഹ്‌ണോ ഈ ചേച്ചി 😇
ആ ചേച്ചി ഒറ്റയ്ക്ക് വിജയിപ്പിച്ച എപ്പിസോഡ് 👍🌹
ഞാൻ എന്റെ കാമുകൻ മാരെ വിളിക്കട്ടെ 🤣🤣 ചേച്ചി പ്ലിങ് 🤣
ആ ചേച്ചി നിങ്ങൾക്കു ഒരു മുതൽക്കൂട്ടാണ് 👍വളരെ നന്നായി കൈകാര്യം ചെയ്യുന്നു 🌹👏🏼👏🏼
അനിത ഉള്ളത് കൊണ്ട് ഇന്നത്തെ ഈ പ്രോഗ്രാം വൻ വിജയം. അനിതക്ക് ഒരു ബിഗ് സല്യൂട്ട്..👏👏👏
Yes👌👌
ഭർത്താവിന് ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം 😂👌
എന്റെ നാട്ടുകാരി കായംകുളം അനിതക്ക് അഭിനന്ദനങ്ങൾ....
കുറച്ച് സമയത്തേക്ക് ആ കുട്ടി അനുഭവിച്ച മാനസിക ആഘാതം ചെറുതല്ല! ഇത് ആ കുട്ടിയുടെ ജീവിതത്തിൽ മാനസികമായി പ്രതിഫലിക്കും : ഇത്തരം എപ്പിസോഡ് കഴിവതും ഒഴിവാക്കാൻ മാനൃ അവതാരകർ ശ്രദ്ധിക്കുമല്ലോ
നീ പോയി ആ കുട്ടിയെ എടുത്തോണ്ട് നടക്കു മാനസികം കണ്ടെത്താൻ നടക്കുന്നു കുട്ടിയും കിട്ടിയും ഒന്നും അല്ല പ്രായ പൂർത്തി ആയ പെണ്ണ് ആണ്
സത്യം
@@mithuna.j1671 ooola eppisode. public shaming
Satyam 🥺🥺🥺
ശ്രദ്ധിക്കില്ല മാന്യപ്രേഷകാ
യധാർഥ പ്രാങ്ക് നടത്തിയത് ഭാര്യയാണ്.. ഫുൾ ചാറ്റിംഗ്😜
😄😂
𝑺𝒂𝒕𝒉𝒚𝒂𝒎😅🤣
😂😂😂😂🤣🤣👌
സത്യം
Aval oru kozhi anu
ഫ്രാൻസിസ് ചേട്ടനും സാബുച്ചേട്ടനും ഇല്ലെങ്കിലും ഒരു ദിവസം കൊണ്ട് ഓ മൈ ഗോഡ് രണ്ടരലക്ഷം വിവേഴ്‌സ് കണ്ടിട്ടുണ്ടെങ്കിൽ ഇനി മുതൽ അനിത ചേച്ചി മതി.. ഏത് കല്ലിക്കോടൻ ആയാലും ഏത് പൂഞ്ഞാറ്റിലെ മോൻ ആയാലും ശെരി..
ഈ ഭാര്യയും ഭർത്താവും റിയൽ ആയിട്ട് സ്നേഹിച്ചിട്ടില്ല കണ്ടപ്പോ എനിക്ക് തോന്നിയത് അതാണ് 😆😆😆
പക്ഷെ അവൾക്ക് കാമുകന്‍മാര്‍ ഉണ്ടായിരുന്നു എന്നും പുറത്തായി
@@muneerudeenm 🤣
@@muneerudeenm അതിനു ഇപ്പൊ എന്താ പ്രശ്നം? തനിക്ക് എന്തേലും ബുദ്ധിമുട്ട് ഒണ്ടോ?
ഞാൻ ആയിരുന്നേൽ വണ്ടിയിൽനിന്നും പുറത്തിറങ്ങിയേനെ......ഇത്രയും നേരം ഒരു പെണ്ണുമായി സംസാരിക്കുമ്പോൾ കാര്യം എന്താണെന്നു പോലും തിരക്കാത്തത് അദ്ഭുതം തന്നെ....
അവൾക്കു സംശയം ഇല്ല എന്ന് കാണിക്കുന്നത്
സംസാരം കേട്ടിട്ട് ചേച്ചി അനിയനോട് പറയുന്ന ഫീൽ..
ആജ്ഞാപിക്കലും മറ്റും.. 😂😂
Reshma first തന്നെ camera കണ്ടു 😄പിന്നെ അഭിനയിച്ചതല്ല ജീവിച്ചതാ 🤣.. എന്തൊക്കെ ആയാലും anitha👌
സത്യം. ഞാനതാണ് ശ്രദ്ധിച്ചത്. എനിക്ക് തോന്നിയതാണ് എന്ന് ഓർത്തു. ☺️☺️☺️☺️.
കറക്റ്റ് ക്യാമറ കണ്ടു
Ha അത് കണ്ടപ്പോഴേ ആൾ ചിരിച്ചു ആ ചേച്ചിക്ക് മനസിലായിട്ടുണ്ട്
അവൾ ഉടായിപ്പിന്റെ ഉസ്ഥാദാ..
Correct
ഭാര്യ വേറെയാരോടോ ചാറ്റിങ്ങിലാണ് 😄😄😄
@inshad ibrahim 😁
ഫോണ് തരാൻ പറ്റൂല്ല 😂
Sathyam,,,😄
@@ananthutg9494 crew
😃അതെ
ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന ആപത്തു ഘട്ടങ്ങളിൽ ഒരുപാട് തവണ കണ്ടു മരവിച്ച മുഖങ്ങൾ പോലും ഒരു നിമിഷം മറന്നു പോകും!!!അതാണ് ഈ ടീമിന്റെ വിജയം!!!!
ആ കൊള്ളാം രണ്ടും പിരിഞ്ഞേനെ അല്ലെങ്കിൽ അവൾ ഇറങ്ങി പോയേനെ 🤣👌
പിള്ളേച്ചാ.. ഭാര്യാക് കാമുകന്മാർ ഉണ്ട് ട്ടാ 😂😂
It's a kidding take it easy
കൊള്ളാം സൂപ്പർ 👍👍👌👌
കുറച്ചുകൂടെ നീട്ടിരുന്നുവെങ്കിൽ ഡിവോസ്സ് ആയേനെ 😂😂😂😂
ഇതിൽ ഒന്ന് മനസ്സിലായി യത്ര വിശ്വസം ഉള്ള ഭർത്താവ് ആണെങ്കിലും ഒരു പെണ്ണ് ഇടയിൽ വന്നാൽ കഴിഞ്ഞു കാര്യം 😄😄 പോയി ചാവ് ടാ എന്നാണ് അവൾ പറഞ്ഞത്. അന്ന് വേറെ മനസ്സിൽ കൊണ്ട് നടന്ന സ്നേഹം ഒരു നിമിഷം കൊണ്ട് തകർന്നു പോയി അവൾക് 🙏🏿
Ayooo...pinna poojikkkam...kurach poovum eduth
സൂപ്പർ eppisode ഇതുപോലുള്ള eppisode ഇനിയും പ്രെദീക്ഷിക്കുന്നു
Hjgkl
Oflc
കേരളത്തിലെ ആദ്യത്തെ പ്രാങ്ക് ടീം ഇവർ തന്നെ... നല്ല രീതിയിൽ ജനങ്ങൾക്ക് ഒരു മെസ്സേജ് തരുന്ന പരിപാടി ആണ് ഇവരുടേത്.. ഗോഡ് bless you ❤️❤️❤️
ആ കണ്ണീര് അതിലുണ്ട് ഭർത്താവിനോടുള്ള സ്നേഹം തമാശയായിരുന്നെങ്കിലും മോള് കുറേ വിഷമിച്ചു പോട്ടെ മോളെ സാരമില്ല എല്ലാ അനുഗ്രഹങ്ങളും .......''
ഹോ ഭയങ്കര വിഷമമായി പോയി. ആ സാധനത്തിന്റെ കൂടെ ജീവിക്കുന്ന ഭർത്താവിന് അവാർഡ് കൊടുക്കണം.
ഇത്രേം വർഷം ആയിട്ട് ഉർവശി ചേച്ചിക്ക് നാഷണൽ അവാർഡ് എന്തുകൊണ്ട് കിട്ടിയില്ല.....("ബെസ്റ്റ് actress ")
..... അഭിനയ ചക്രവർത്തിനികൾ ഇതുപോലെ തിളങ്ങുമ്പോ 😂🎉🎉🎉 ......
... ♥️👍👍👍👍👍
ഇത് കുടുംബകലഹം ആകും എൻറെ കാമുകനെ വിളിക്കട്ടെ എന്നറിയാതെ ആ ചേച്ചിയുടെ വായിൽ നിന്നും വന്നു😁 സീൻ കോണ്ട്ര ആണ് മക്കളേ😂
അത് ജയിക്കാൻ പറഞ്ഞതാരിക്കും
@@achu7607endha bharyakki kaamukan pattile ?
Bharthaavinu kaamuki aavaamengil bharyakki kaamukan aavaam
അനിതയുടെ പെർഫോമൻസ് ഗുഡ്.. എന്തായാലും ഭാര്യയുടെ കൈയ്യിൽ നിന്നും അടി കിട്ടാത്തത ഭാഗ്യം. കിട്ടിയിരുന്നെങ്കിൽ ഒറ്റയ്ക്ക് കൊള്ളേണ്ടി വന്നേനെ.. ഒരു കുടുംബം കലക്കിയപ്പോൾ സമാധാനം ആയി അല്ലെ 😄😄😄😄
എന്റെ കാമുകൻമാരെ വിളിക്കട്ടോ... 😀😀😀😀
ഭാര്യ.. എന്റെ കാമുകന്മാരെ വിളിക്കട്ടെ എന്ന് ചോദിച്ചപ്പോൾ അവന്റെ അണ്ണാക്കിൽ പിരിവെട്ടിയോ എന്നൊരു സാംശയം. പിന്നെ അവന്റെ ശബ്ദം പുറത്തേക്ക് വന്നു കണ്ടില്ല.
,😄😄😄🔥
Sathiyam avalk kamugan undh avale kali velichathayi
അവൾക് ആദ്യം തന്നെ കാര്യം പിടികിട്ടി ബാക്കി ഫുൾ അഭിനയം ആണ്
Adhenne
Sathyam🥲
Autoyil irikkumpo camera nokki chirikkunnund
👍
@@HaseenaSiyad2688😂😂
13:44😂😂😂😂 13:52 ആവേശത്തിൽ പറഞ്ഞു പോയതാ 🙄🙄🙄
ഒരു കൈയബദ്ധം. നാറ്റിക്കരുത്.
സാബു ചേട്ടന്റെ ഗസ്റ്റ് റോൾ പ്രേതീക്ഷിച്ചു...
കുടുംബം കലക്കി അനിത ചേച്ചി 😁
ഞാൻ വിളിക്കട്ടാ എന്റെ കാമുകന്മാരെ🫣 😁
കൊള്ളാം കുടുംബം കലക്കി 🤣🤣🤣
🤣
@@hairuskitchenvlogs i
😀
രേഷ്മ മിക്കവാറും വീട്ടിൽ ചെല്ലുമ്പോൾ 🤣
ഈ കുട്ടി ആയതു കൊണ്ട് ഇത്രയും സഹിച്ചു ഞാൻ ആയിരുന്നേൽ അപ്പോൾ തന്നെ നല്ല കീർകൊടുക്കും മായിരുന്നു 😊
ഞാൻ വിളിക്കട്ടെ എന്റെ കാമുകമാരെ🤣🤣🤣
അൽപ്പം കൂടി നീണ്ടു പോയിരുന്നേൽ കാണാമായിരുന്നു 🤣🤣🤣🤣
🤣🤣🤣🤣
അനിത ചേച്ചി പൊളിച്ചു, സൂപ്പർ എപ്പിസോഡ് 🥰🥰🥰🥰
"എല്ലാവരും അവരുടെ കര്യങ്ങൾ നോക്കി പോകുന്നു.. ഞാൻ ഇങ്ങനെ പെഴച്ച് പെഴച്ചു പോകുന്നു".. ഹഹാ ഞാൻ മാത്രമാണോ അത് കേട്ടത്
Njanum kett
Ket ket😂
ആാാ കൊച്ച് ക്യാമറ ആദ്യം തന്നെ ഓട്ടോ യിൽ ഇരുന്നു കണ്ടിരുന്നു 😂😂😂
ഹാ അത് എനിക്കും തോന്നി
Yes
Yes
കാണില്ല കാരണം ക്യാമറ എവിടെ ആണെന്ന് അവർക്ക് അറിയില്ല അപ്പോൾ സ്വഭാവികമായും ക്യാമറ ഉള്ള ഭാഗത്തേക്ക് നോക്കും ... ചിലപ്പോൾ അവിടെ ആരെങ്കിലും നിന്നാലും നോക്കാം സാധ്യത ഉണ്ട്
ക്യാമറ റോഡിന്റെ നടുക്ക് സ്റ്റാന്റ് വച്ചിട്ടല്ല ഷൂട്ട് ചെയ്യുന്നേ.. ഒളിക്യാമറയല്ലേ. 😄
പോരാ ഇന്നത്തെ ഫ്രാൻസിസ് ചേട്ടനെയും സാബു ചേട്ടനെയും കണ്ടില്ലല്ലോ എന്നോർത്തപ്പോഴാണ് രണ്ടുപേരെയും കണ്ടത് നിങ്ങൾ ആണല്ലോ ഈ പരിപാടിയുടെ നെടുംതൂൺ👍👌👌👌
അയ്യോ അഭിനയിക്കുകയാണെന്ന് തോന്നുകയയ് ഇല്ല....😂😂😂 ബബ ബ
അനിത കൃഷ്ണപുരം 😀😀😀😀👍
എന്റെ സ്വഭാവം അറിയാം അല്ലോ തല മണ്ട അടിച്ചു പൊട്ടിക്കും അതിൽ നിന്ന് അറിയാം വീട്ടിൽ ഉള്ള അവസ്ഥ 😂😂😂
സത്യം അവളുടെ കാലിലെ കറുത്ത ചരട് കണ്ടോ
Kashtam thudangi kuttam kandupidikal,avar udheshichathu njan bhayankara deshiya kari aanennu aayikoode
@@mithuna.j1671 athinentha kuzhappam 🙄 Keralathinu purathu mikka state lum aalkar kettarunde keralathilum kettarunde,
@@rejeevmohan8705 pakshe athenthina kettunnath ennum koodi padikk
@@healthbeutytipsinkeralapa406 ഓരോ രാജ്യത്തും ഓരോ അർഥം ആണ് അതിനു
Le wife moorkkan paambine aanallo eeshvaraa chavittiyadh😂😂😂😂😂😂😂😂
06:33 ൽ സംഭവം ചീറ്റിപ്പോയി .. പിന്നീട് നടന്നത് മുഴുവൻ തികച്ചും നാടകം മാത്രമായിരുന്നു എന്ന് തോന്നിയവരുണ്ടോ ..?
S
ഭാര്യയുടെ ഫോൺ ഒന്ന് ചെക്ക് ചെയ്താൽ ചിലപ്പോൾ ഭർത്താവ് ഞെട്ടാൻ സാധ്യത ഉണ്ട്
Ella bharya maareyum than paranjathil koottanda....nallavarum und
@@remyamohan5444appo bharthaakkanmaaro ?
രേഷ്മ ക്യാമറ കണ്ടിട്ട് അഭിനയിച്ചത് പോലെ തോന്നുന്നുണ്ട്
Oo ee anitha chechiye kond thottu😂😂😂😂😂ellaa prankilum ee chechi ullath kond adipoli🥳🥳🥳🥳
സൂപ്പർ പ്രാങ്ക് 😃
Good Episode....
ചേട്ടന് അസീസ് നെടുമങ്ങാട് ൻ്റെ സൗണ്ട്😇
3 ആളും acting 👌
ഈ ചേച്ചി അഭിനയമാ പുള്ളിക്കാരി ഇടക്ക് നോക്കുന്നുണ്ട് ക്യാമറലേക്....😂😂😂
മറ്റേ രണ്ടു പൊട്ടന്മാർ ഇല്ലാത്തതു കൊണ്ട് ഈ എപ്പിസോഡിൽ വള വള ഉള്ള വാചക കസർത്തു ഇല്ല. അതിലൊരുത്തൻ സുസുവിൽ കിടന്ന് തിളങ്ങുന്നത് കൊണ്ട് ഇനി ഇമ്മാതിരി പ്രോഗ്രാമിൽ അവനെ ഇറക്കാൻ പറ്റില്ല.എന്തായാലും ഒറ്റയ്ക്ക് ആ ലേഡി ഈ പ്രോഗ്രാം വിജയകരമാക്കി.. നല്ല കഴിവുള്ള ഒരു ആർടിസ്റ്റ് ആണ് ഓ മൈ ഗോഡിലെ അനിത
ഇങ്ങനെ ഉള്ള ഗിഫ്റ്റ് കൊള്ളാം ആ പെൺകുട്ടിയുടെ മനസ് എത്രമാത്രം വേദനിച്ചിട്ടുണ്ടാകയും .
പെൺപിള്ളേക്കിട്ട് പണിയാൻ നോക്കിട്ട് പണി വാങ്ങിയ ചേട്ടൻ, 🤣🤣😀
വീട്ടിൽ ചെന്നാൽ ഇനി പുള്ളിക്കാരീടെ കാമുകന്മാരെ പിടിക്കണം
ഞാൻ വിളിക്കട്ടാ എന്റെ കാമുകന്മാരെ...??? 🤣🤣
ISRO യില് Aerospace Engineer ജോലിക്ക് ഇടയിലും നമ്മളെ ചിരിപ്പിക്കാൻ വേണ്ടി വരുന്ന അനിത മാടത്തിന് അഭിവാദ്യങ്ങൾ...
😆😆😆
Anitha chechi done it ... 💕
Anitha kalakki..... super 💕💕💕💕
ഇങ്ങനെയൊരു prank ഭാര്യ ഭർത്താവിനു കൊടുത്താൽ അയാൾ സംശയ രോഗിയാവും വേഗം divorce ലേക്ക് എത്തുകയും ചെയ്യും.
എപ്പിസോഡ് കുറച്ചുകൂടി നീണ്ടിരുന്നേൽ... ഓട്ടോ തവിടുപ്പൊടി ആയേനെ.. 😂
ഇതിൽ ഒന്നും തോന്നുന്നില്ല 1970 ലെ ചളി
വൈഫ് ഇടയ്ക്കിടെ കാമറ നോക്കുന്നുണ്ട് 😂😂😂
Enta kaamukanmare njn vilichottaa🤣🤣🤣🤣🤣🤣🤣
സൂപ്പർ epsd... പൊളിച്ചു
നല്ല മനോഹരമായ ഒരു എപ്പിസോഡ്.നല്ല ഒരു ഭാര്യ.
💞🇴 🇭 🇲 🇾 🇬 🇴 🇩 💞
❤️അവസാന എപ്പിസോഡ് കൾ എല്ലാം നന്നായിട്ടുണ്ട് 👍🏼ഇതേപോലെ തന്നെ മുന്നോട്ടു പോകട്ടെ ❤️
00
Anitha😍😍😍😍😍😍
വീട്ടിൽ ചെന്ന് കഴിഞ്ഞ് അവൻ്റെ അവസ്ഥ 😂
ഈ കുട്ടി അൽപ സമയം അനുഭവിച്ച മാനസിക ആഖാതം
എത്ര വലുതാണ്.
ഭാര്യയെ സ്നേഹിക്കുന്ന
ഒരു ഭർത്താവും ഇത്തരം ഗിഫ്റ്റ് കൊടുക്കരുത്
വലിയ മാനസിക പ്രശ്നം തന്നെ ഉണ്ടാകും
അതിന്റെ പ്രത്യഘാതം ജീവിതകാലം മുഴുവനും രണ്ടാളും അനുഭവിക്കേണ്ടിവരും
തുടക്കത്തിൽ "ഇ" എന്ന അക്ഷരം ഫ്രെയിമിൽ വന്നപ്പോഴേ ഒരു ചെറിയ സംശയമുണ്ടായിരുന്നു......EMS Academy ആണോ എന്ന്.......ശാസ്താംപാറ എന്ന് കൂടി പറഞ്ഞപ്പോൾ ഉറപ്പായി.....വിളപ്പിൽശാല ഭാഗത്താണ് ഇത് ചിത്രീകരിച്ചതെന്ന്......ജോലിയുടെ ഭാഗമായി കുറച്ചു നാൾ വിളപ്പിൽശാല EMS അക്കാദമിക്കടുത്ത് ഞാൻ താമസിച്ചിരുന്നു......വാക്കുകളിലൂടെയാണെങ്കിലും ആ പഴയ ഓർമ്മകൾ പുതുക്കി തന്നതിന് നന്ദി OH my god team.....🥰🥰🥰🥰🥰🥰
Aaa kamudki de role lady de അഭിനയം കൊള്ളാം.... 🎉🎉🎉🎉
ഭാര്യ പറഞ്ഞ ഒരു ഡയലോഗിൽ സ്വയം പെട്ടേനെ..... *ഞാനും വിളിക്കട്ടെ എന്റെ കാമുകനെ 😂.... ശുഭം
സൂപ്പർസ്റ്റാർ അനിത 🔥♥️💯
ഇതാണ് പ്രാങ്ക്... പൊളി
Kidu episode 🤣😂😂😂😂
ഭാര്യയെ ശരിക്കും മനസ്സിലാക്കാൻ ഭർത്താവിന് അവസരം ലഭിച്ചു.
Avalude boy friend bike kodu vilikkan varum😀😀😀
ചേച്ചി നല്ല ആക്ടർ ആണ് ❤️❤️