തേയില തോട്ടത്തിനു നടുക്ക്‌ ഒരു കൊച്ചു സ്വർഗം 🥰😇

Поділитися
Вставка
  • Опубліковано 5 жов 2024
  • തേയില തോട്ടത്തിനു നടുക്ക്‌ ഒരു കൊച്ചു സ്വർഗം കണ്ടാലോ🥰💗
    For room booking and more details about Dream Catcher Plantation Resort Munnar check out
    Website: dreamcatchermun...
    Email : mail@spicecountryresorts.com
    Contact Number: +91 95260 15111
    Whatsapp: +91 9745 803111
    Our Resorts: spicecountry.in/
    Dream Catcher Plantation Resort , Munnar
    Bracknell Forest Resort, Munnar
    Madhumanthra Resort, Munnar
    Grand Ayur Island Resort, Panavally (19.5 km from Ernakulam)
    For online spice purchase spice munnar
    website: spicemunnar.com
    Phone +91-8086067111
    Email: sales@spicemunnar.com
    Music: Balloon
    Musician: @iksonmusic

КОМЕНТАРІ • 310

  • @daisysubash3089
    @daisysubash3089 7 місяців тому +34

    നിങ്ങളുടെ പ്രത്യകത ഇത്രയും നാൾ പുറത്തായിരുന്നിട്ടും സ്വന്തം നാട്ടിലെ ഗ്രാമീണ ഭാഷ മറന്നുപോയില്ല ... വളരെ നല്ലത്... നിങ്ങളെ പോലെയുള്ളവരെയാണ് എനിക്കിഷ്ടം . വിലമതിക്കാനാവാത്ത കുടുംബ ഭദ്രത ... good....

    • @zulfazahid
      @zulfazahid 7 місяців тому

      എനിക്കും തോന്നാറുണ്ട്

    • @baijulouis5933
      @baijulouis5933 7 місяців тому

      Malayali Evide poyaalum maarilla❤❤

    • @suminyjames3081
      @suminyjames3081 5 місяців тому

  • @sheejashaji651
    @sheejashaji651 7 місяців тому +6

    Nalla ഒരു അനുഭവം ആണ് നിങ്ങളുടെ chanel. Always എല്ലാരും കാണും. ആർക്കും പരിഭവവും illa ❤️❤️കണ്ണ് പറ്റാത്തിരിക്കട്ടെ 👍🏻👍🏻

  • @sasikalasujith502
    @sasikalasujith502 7 місяців тому +5

    നിങ്ങളുടെ വീഡിയോ കണ്ടാൽ പിന്നെ ആ സ്ഥലത്ത് പോകണ്ട...ശരിക്കും കണ്ടു അനുഭവിച്ച പോലെ ആണ്...അത്രക്കും originality ആണ്

    • @Rock582-x6s
      @Rock582-x6s 7 місяців тому

      അല്ലെങ്കിലും ഈ റിസോർട്ടിൽ സാധാരണകാർക് പോകാൻ പറ്റില്ല, 25,000 മുതലാണ് rate. ഇത് paid review ആണ്

  • @hannamaria85
    @hannamaria85 7 місяців тому +4

    സൂപ്പർസ്ഥലം. എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈ ഫാമിലിയെ ♥

  • @anniethomas7342
    @anniethomas7342 7 місяців тому +7

    രണ്ടുപേരുടെയും പാട്ട് സൂപ്പർ. അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുകയാണ്.

  • @Jiji-w1w
    @Jiji-w1w 7 місяців тому +4

    Blessed family ❤❤❤. രണ്ടുപേരും നന്നായി പാടുന്നുണ്ട്. ഇനിയും പാടണം

  • @CookingWithKL35
    @CookingWithKL35 7 місяців тому +4

    മൊത്തം കണ്ടുട്ടോ സൂപ്പറ്... ഞങ്ങളും നിങ്ങളുടെ കൂടെ ഉള്ള പോലെ ഫീൽ ചെയ്യുന്നു 🎉🎉🎉🎉❤❤❤❤❤

    • @sasikalasujith502
      @sasikalasujith502 7 місяців тому

      സത്യം. ഇവരുടെ വീഡിയോ കണ്ടാല്‍ നമ്മൾ നേരിട്ട് കണ്ട് അനുഭവിക്കുന്ന feel ആണ്

  • @mariammajacob130
    @mariammajacob130 7 місяців тому +7

    Onnum parayanilla. Santhosham kond ente manassum kannum niranju. GOD bless🙏🏻

  • @tessyissac4280
    @tessyissac4280 7 місяців тому +2

    Ouseppachante പാട്ടും വളരെ നന്നായിരിക്കുന്നു കെട്ടോ 👍super👍

  • @sharjakassim9501
    @sharjakassim9501 7 місяців тому +1

    നല്ല അടിപൊളി വീഡിയോ...അവിടെ പോയി എല്ലാം കണ്ട ഒരു പ്രതീതി...നിങ്ങൾ എല്ലാവരും സൂപ്പർ..സൂപ്പർ..സൂപ്പർർർ ...especially അമ്മ ആള് പൊളിയാ...പിന്നെ രണ്ടു പേരുടെയും പാട്ട് അതിലും കേമം...മിറമോള് ശൂപ്പറാ❤❤🎉🎉

  • @fasilc1106
    @fasilc1106 7 місяців тому +3

    ഒത്തിരി ഇഷ്ടായി നിങ്ങളുടെ video എലാം കാണാറുണ്ട് 🥰🥰🥰🥰good family

  • @prajishapraji1651
    @prajishapraji1651 7 місяців тому

    എല്ലാവരെയും ഒത്തിരി ഇഷ്ട്ടം.... വീഡിയോ എല്ലാം കാണാറുണ്ട്.. അമ്മ നിമിഷ 👍👍... ❤️❤️🥰🥰

  • @JainyCyriac
    @JainyCyriac 7 місяців тому +2

    Beautiful Video ❤ Duet song adipoli ❤ അമ്മ സൂപ്പർ 👍 മിറമോൾ ❤ ❤❤🙏

  • @shinyreji5682
    @shinyreji5682 7 місяців тому +3

    ❤❤❤🎉i feel that iam also in your trip...so natural explanation and vedio. Looks lol all❤

  • @jasmijoseph718
    @jasmijoseph718 7 місяців тому +4

    വീഡിയോക് വേണ്ടി വെയ്റ്റിംഗിൽ ആയിരുന്നു ❤

  • @binoyc4742
    @binoyc4742 7 місяців тому

    എന്റെ ആന്റി കൊതിയാവുന്നു 👌 my favourite ❤️❤️👍

  • @Dgfhmg
    @Dgfhmg 5 місяців тому

    Beautiful video entha paraya oro videosum onninonnu mecham Ammayude samsaram Monte elimayodulla varnanayum kelkan endhu rassa God bless your family

  • @Meenaranis-i5f
    @Meenaranis-i5f 7 місяців тому

    Sooper video ethupoloru ammaye kittan punnyam cheyyanam nalla good family chachan supper😊😊😊

  • @shemeemnoushad6966
    @shemeemnoushad6966 7 місяців тому +1

    Adipoli. Place,,nalla dheryem ulla Amma very smart and cute I. Love your family nimisha,, chachen. Mon Amma kunju makal super, supper,, supper thank you God bless your family

  • @lloydgomez7779
    @lloydgomez7779 7 місяців тому +1

    We are so blessed to see how well a mother-in-law and daughter in law get along in fact it's rude to say mother-in-law and daughter in law since they are mother and a daughter.....so natural affection over flowing and may it be there forever....Amma and Nimisha are really spreading a good message to the viewers and those cocky mother in laws and daughter in laws.So happy to see this blessed family spreading love❤❤❤.God bless and keep blessing your family....much love from Bahrain ❤❤🎉🎉🎉🎉🎉

  • @jessyjames7811
    @jessyjames7811 7 місяців тому

    അടിപൊളിയായിട്ട് | K ട്ടോ എന്ത് രസമാ അവിടെയൊക്കെ കാണാൻ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤

  • @SudhaBaju
    @SudhaBaju 7 місяців тому +2

    രണ്ടുപേരുടെയും പാട്ട് സൂപ്പർ ❤❤ വിഡിയോ 👍👍

  • @anandhamsanthosh4002
    @anandhamsanthosh4002 7 місяців тому

    എല്ലാം കാണാറുണ്ട്...... Share ചെയ്യാറുണ്ട് ♥️

  • @Zereena219
    @Zereena219 7 місяців тому

    Actor suby sureh e vdo ഇത് തന്നെ place ഇട്ടിട്ടുണ്ട് 👍👍👍

  • @aleyammamathews4812
    @aleyammamathews4812 7 місяців тому +1

    രണ്ടുപേരും നന്നായി പാടി സൂപ്പർ 👍നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 👍

  • @anjanap5576
    @anjanap5576 7 місяців тому +4

    Adipoli 🥰🥰🥰
    Chettante song pwolichu😍😍

  • @monicaagi4628
    @monicaagi4628 7 місяців тому +3

    അടിപൊളി 😘ജിജിച്ചേച്ചി super 😂എല്ലാരും enjoy ചെയ്യൂ.. ഒത്തിരി സന്തോഷം

  • @ushavinod8327
    @ushavinod8327 7 місяців тому +1

    തെങ്ങ് ചെത്തി. ആണോ. പനങ്കള്ള് എടുക്കുന്നത്, അത് കൊള്ളാലോ...
    എല്ലാവരും സൂപ്പർ.അടിപൊളി സ്ഥലവും

  • @Bgm-t3l
    @Bgm-t3l 7 місяців тому +1

    Super ayirunnu ❤

  • @ashajoseph3880
    @ashajoseph3880 7 місяців тому +2

    Always with a smile...watching ur videos...ariyathe....chiri varum...
    ❤ u all....

  • @lalitanair3579
    @lalitanair3579 7 місяців тому

    Adipoli ayittu padunnundallooo moonee supperr supperr

  • @bijigeorge5651
    @bijigeorge5651 7 місяців тому

    Ousuuukutta kidilan place. Ousu enthu ishtamanu ningaludey familiyey. Ennum nallathu mathram varatey ennu prarthikkunnu.

  • @santhypr4315
    @santhypr4315 7 місяців тому +2

    Ahha,ousepachanum nannayi padunnundallo,keep it up

  • @Latha-wm9sk
    @Latha-wm9sk 7 місяців тому +1

    Vedio ful kandu...Avide oru manushar polumillalo... God bless your family.

  • @meenachandran9324
    @meenachandran9324 7 місяців тому +1

    Nimisha looks so much like her mother in law❤

  • @lalitanair3579
    @lalitanair3579 7 місяців тому

    Adipoli nigal Karanam enthallam kandu thank u very much moonee ellarkkum thanks kettoo..m

  • @remyakannan4835
    @remyakannan4835 7 місяців тому

    രണ്ടുപേരുടെയും പാട്ട് super കിടിലൻ ആയിരുന്നു ❤️♥️

  • @aswathyas5775
    @aswathyas5775 7 місяців тому

    Super oueseppahen nannayittu video edukkundu. Nalla oru plus pointanu.

  • @jincygeorge1620
    @jincygeorge1620 7 місяців тому

    Ithu kaanunna njangalkk ntho happiness aanenn aryo.
    Seeing all this, I felt a great sense of happiness🥰🥰

  • @mdjoseph3488
    @mdjoseph3488 4 місяці тому

    അടിപൊളി വീഡീയോ 👌🏻🌹🌹🌹

  • @VijayaNarayanan-t5y
    @VijayaNarayanan-t5y 7 місяців тому +1

    Super video eppol ane kanan tudagiyade

  • @madhaviv6586
    @madhaviv6586 7 місяців тому

    ഒരുപാട് ഇഷ്ടമായി നല്ല വിഡിയോ❤

  • @deepamenon567
    @deepamenon567 7 місяців тому

    Randuperudeyum paatu ghambeeram. GiGi amma and mols cute..😊

  • @mollyalex7388
    @mollyalex7388 7 місяців тому

    Ellam nalla resamayirunnu kanan kunju vavakonde niggal ellam manage cheyunnntheum ellam asothikkunnathum

  • @reenathomas5236
    @reenathomas5236 7 місяців тому

    Super videos aanu..njan ella videos um kaanarundu.May God bless your family.

  • @sheelasam9638
    @sheelasam9638 7 місяців тому +2

    Super song polichu

  • @ashajoseph3880
    @ashajoseph3880 7 місяців тому +1

    Adipoli...pattu...nanayittundu...2 perum....❤

  • @lailasiby3991
    @lailasiby3991 7 місяців тому

    Njangal family poya place ane,adipoli..ok enjoying.Beautiful place

  • @sunithashaji9737
    @sunithashaji9737 7 місяців тому

    BHAGYAM CHEYTHA FAMILY......ENNUM TOURUM NALLA FOODUM...NALLA SANTHOSHAVUM ..ENNUM ITHUPOLE POKAN DAIVAM ANUGRAHIKKATTE🥰

  • @aksarojiniaks9429
    @aksarojiniaks9429 7 місяців тому

    ഞങ്ങളും enjoy ചെയ്തുട്ടോ

  • @Annz-g2f
    @Annz-g2f 7 місяців тому

    Blessed family Trip sherikkum aagoshichu adipoli place with all facilities God Bless

  • @shiju100
    @shiju100 7 місяців тому

    Nimisha Chechi EEAttan Vava Marley അമ്മ അച്ഛൻ Good evening 🥰 Video 👌🏻👌🏻

  • @sheenac4874
    @sheenac4874 7 місяців тому

    Onnum parayanlla ellarum avaravarude rolil super love you all❤

  • @mollythomas4337
    @mollythomas4337 7 місяців тому +1

    അവിടെ വന്നു കണ്ടതുപോലെ ആയി സൂപ്പർ കാഴ്ചകൾ ❤❤❤

  • @BoneyS-n3t
    @BoneyS-n3t 7 місяців тому

    very new to your videos. I enjoyed watching this video. very nice and simple presentation. Your amma is really an Aussie Amma. All my best wishes.

  • @sumakunjappan5249
    @sumakunjappan5249 7 місяців тому

    രണ്ടുപേര് നന്നായി പാടി

  • @sreedevijayan575
    @sreedevijayan575 7 місяців тому

    Adipoli place. Ningal poyathu kondu Njangalkkum enjoy cheyan patty.

  • @BinduAnil-u5b
    @BinduAnil-u5b 7 місяців тому

    Nimisha enthu rasayitta padunne super ❤❤❤

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 7 місяців тому

    നല്ല അമ്മയും മോളും ❤i love you so much 🙏👌👍🌹

  • @lalitanair3579
    @lalitanair3579 7 місяців тому

    Njanum nigale koode Vanna mathiri athrakke nannayi ellam kandu thanks..

  • @hajarajaleel
    @hajarajaleel 7 місяців тому +1

    Super adipoli

  • @bhagyamlakshmi4332
    @bhagyamlakshmi4332 7 місяців тому

    എല്ലാവരും സൂപ്പർ അടിപൊളി സ്ഥലം 👌👌

  • @dhiluaadhi5878
    @dhiluaadhi5878 7 місяців тому +1

    Hello...my family ethiye..echayanum ammayum reshamayum chachanum makkalum...poli...❤

  • @thomasthomas-ny6km
    @thomasthomas-ny6km 7 місяців тому +1

    Make a swimming pool at your residence at Australia. Both are working there. Munnar is a good place. But I think very costly. Common people cannot afford. Making good money from UA-cam. So it is good.

  • @seenakb4145
    @seenakb4145 7 місяців тому +2

    Nghalum njoy cheyythu🥰🥰

  • @jessythomas561
    @jessythomas561 7 місяців тому

    Mirakuttan nannai enjoy cheiyunnu❤adipoli family 👪 everything is super 👌

  • @jayanair9692
    @jayanair9692 7 місяців тому +1

    Super video. Beautiful location, scenery etc. Along with your family, we were also enjoying. Watching your videos is really refreshing. Thanks!!!

  • @anujoseph6785
    @anujoseph6785 7 місяців тому

    You are very simple, humble and your attitude is good

  • @praseejaprasi3586
    @praseejaprasi3586 7 місяців тому

    രണ്ടുപേരുടെയും പാട്ട് സൂപ്പർ

  • @monicaagi4628
    @monicaagi4628 7 місяців тому +1

    പാട്ട് super ആരുന്നു auseppacha

  • @renyrajan2317
    @renyrajan2317 7 місяців тому +1

    Super

  • @aiswaryaps5850
    @aiswaryaps5850 7 місяців тому

    എന്തായാലും നാട്ടിൽ ഇല്ലെ അമ്മേ
    2മക്കളുടെയും മാര്യേജ് വീഡിയോ, മിറ മോളുടെ മാമോദീസ വീഡിയോ / video highlights കാണിക്കുമോ ❤

  • @ShemiRasheed-m8l
    @ShemiRasheed-m8l 7 місяців тому

    Shami rasheed
    പാട്ട് സൂപ്പർ അടിപൊളി ❤❤❤❤❤🎉🎉🎉🎉🎉🎉

  • @sherinjoseph9779
    @sherinjoseph9779 7 місяців тому +1

    Super adipole ❤❤❤

  • @daisyjoseph543
    @daisyjoseph543 7 місяців тому +2

    Adipolly vlog... Ellavareyum oru pollee sandhoshikan kazhinjathu chettan oru bagyam annuu... Soo happy to see this happiness... Long video ishttamanu... Kandittum kandittum mathiyakkunilla.. Inniyum kanan annuu thonnunnath🥰

  • @ResiyaAli-o2r
    @ResiyaAli-o2r 7 місяців тому +1

    അടിപൊളി vlog

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 7 місяців тому +2

    Adipoli family👍❤️❤️

  • @emmanueljery920
    @emmanueljery920 7 місяців тому

    Ausu.. Dhairyaittu padikko... Super

  • @sreekumaryg3254
    @sreekumaryg3254 7 місяців тому

    Super,pattu adipoly,

  • @supersaimu412
    @supersaimu412 5 місяців тому

    നല്ല chachan ❤❤❤❤❤❤

  • @sailajanair175
    @sailajanair175 7 місяців тому

    🎉 സൂപ്പർ ആയിരിക്കുന്നു ഇതിന്റെ ചാർജ് എത്രയാണ് റൂമിന്റെ

  • @mollymohanan3591
    @mollymohanan3591 6 місяців тому

    Nannayi padunnundallo❤❤😂

  • @sushamasundaresan1584
    @sushamasundaresan1584 7 місяців тому

    Randuperum nannaayi padi ❤❤vides superb❤🎉

  • @indian6346
    @indian6346 7 місяців тому +1

    ആസ്ത്രേലിയയും മൂന്നാറും ഒന്നു Compire ചെയ്യുവോ ?

  • @beena7308
    @beena7308 7 місяців тому

    Nimisha jijichechi super randuperudeyum song adipoli

  • @gigiharilal8605
    @gigiharilal8605 7 місяців тому

    Super Adipoli mone 👍👍👍👍👍

  • @maimoonak2369
    @maimoonak2369 7 місяців тому

    അടിപെളി നല്ല സ്ഥലം എല്ലാം സൂപ്പർ ❤❤❤❤❤❤

  • @Nanduchandu-uv3fq
    @Nanduchandu-uv3fq 7 місяців тому +1

    Adipoli . Super.kanditt kothyyavunnu avidamokke.❤❤❤

  • @pushpagiri6562
    @pushpagiri6562 7 місяців тому

    വീഡിയോ സൂപ്പർ 😍

  • @miniroy3138
    @miniroy3138 7 місяців тому

    Super 👌👌👍. We are also enjoyed with you... Thanks for introducing this place.

  • @rajammaelias6167
    @rajammaelias6167 6 місяців тому

    I like Assue very much.

  • @sonabinny5958
    @sonabinny5958 7 місяців тому

    wow ! beautiful family and beautiful place ❤️

  • @RiyaFathima-d6q
    @RiyaFathima-d6q 7 місяців тому +1

    സൂപ്പർ 👍🏻👍🏻

  • @thenun6021
    @thenun6021 7 місяців тому

    Nalla family

  • @jubyvarghese6906
    @jubyvarghese6906 7 місяців тому

    Njangalum koode Vanna feeling❤❤

  • @Nisha-d8m
    @Nisha-d8m 7 місяців тому

    അടിപൊളി സൂപ്പർ 👍👍

  • @yedukrishnana6858
    @yedukrishnana6858 7 місяців тому

    nimisha chache sound enrhu rasama❤❤❤❤❤

  • @jincygeorge1620
    @jincygeorge1620 7 місяців тому

    Ningal adipoli aaanu🥰😊

  • @ShelbyJohn1
    @ShelbyJohn1 7 місяців тому

    Super vlog😅, we enjoyed a lot.Thanks dear...❤.Waiting for the next vedio...🎉

  • @sreelathaachuthan8615
    @sreelathaachuthan8615 7 місяців тому

    Beautiful videos❤ Beautiful place 💗 swimming pool ❤️ super challenge Amma.❤ Son. horse 🐎 ride beautiful ❤️ mirah molu enjoying Beautiful family ❤ God bless your whole family ❤❤ Thank You ⛪