ഉപ്പും മുളകും ഫാമിലിയ്ക്ക്സംഭവിച്ചത് |യാത്രയ്ക്കിടയിലെ ചതിക്കുഴികൾ 🧐|പെൺകുട്ടികൾ സൂക്ഷിക്കുക

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 80

  • @worldofnandhootty6667
    @worldofnandhootty6667 5 місяців тому +125

    Tnq so much sir 🙏🏻🙏🏻🙏🏻🙏🏻

    • @Prahasanam_
      @Prahasanam_  5 місяців тому +18

      Your actions are truly commendable. Your reaction and response in this incident serve as a wake-up call and a beacon of awareness for society. 🥰🥰

    • @ammuammuz2024
      @ammuammuz2024 5 місяців тому +1

      🔥🔥🤍

    • @PremavalliNarayanan
      @PremavalliNarayanan 2 місяці тому +1

      😂😍❤️

  • @MaryDel-g3l
    @MaryDel-g3l 5 місяців тому +67

    നന്ദൂട്ടിയുടെ അച്ഛൻ ചെയ്തത് വളരെ നല്ല കാര്യം ഒരാളോട് ഫോട്ടോസ് വീഡിയോ പെർമിഷൻ ഇല്ലാതെ ഇടുക്കുന്നത് നല്ലതല്ല ഏതു രീതിയിൽ ഫോട്ടോസ് ഉപയോഗിക്കുന്നു എന്ന് നമുക്ക് അറിയില്ല പല വീഡിയോ പലരും ഷെയർ ചെയ്തു കേട്ടിട്ടുണ്ട് ഇതിലൂടെ പലരുടെ ജീവിതം നഷ്ടമായിട്ടുണ്ട് അതോടൊപ്പം തന്നെ ഫോൺ നമ്പറുകളും.... മുമ്പ് ഒരു പ്രാവശ്യം എന്റെ ഫോണിലേക്ക് കോൾ വന്നിരുന്നു പരിചയമില്ലാത്ത നമ്പറർ ആയിരുന്നു ചോദിച്ചപ്പോൾ ട്രെയിനിൽ നിന്ന് കിട്ടിയതാണ് പറഞ്ഞത്.... നല്ല കാര്യമാണ് ചെയ്തത് കാരണം എന്റെ മോൾക്കാണ് വരുന്നതെങ്കിൽ നമ്മൾ പ്രതികരിക്കൂ0 അല്ലെങ്കിൽ കസിൻസ് ആരെങ്കിലും പ്രതികരിക്കും

    • @Prahasanam_
      @Prahasanam_  5 місяців тому

      👍❤️

    • @kanakammakrishnan545
      @kanakammakrishnan545 3 місяці тому +1

      ആ കൊച്ചിന്റെ അമ്മക്ക് വേണം രണ്ടു പറയാൻ

  • @kuttans2781
    @kuttans2781 2 місяці тому +13

    ശരിയാണ് ആ ചേച്ചി പറഞ്ഞത് ഇന്ന്ഒരുപാട് പ്രശ്നങ്ങൾ സ്ത്രീകൾ നേരിടുന്നുണ്ട് എവിടെപ്പോയാലും അവർക്ക് ഒരു പ്രൈവസി കിട്ടാത്ത ഒരു അവസ്ഥയാണ്

  • @minijohnson6015
    @minijohnson6015 5 місяців тому +15

    Yes, It IA moral to all.❤

  • @monikajancy1574
    @monikajancy1574 5 місяців тому +103

    Nadhuttiyude father chithath... Valare nalla kariyam.. Allavarum... Sahayechath., atra nalla.. Kariyam🙏🙏🙏🙏🙏

  • @johnmathew-td9dm
    @johnmathew-td9dm 5 місяців тому +16

    REALLY YOU GAD A GOOD JOB ......

  • @MaryDel-g3l
    @MaryDel-g3l 5 місяців тому +22

    നന്തുട്ടിയെ എനിക്കിഷ്ടമാണ് എനിക്ക് ഡൗട്ട് തോന്നി ഉപ്പും മുളകിലെ ഈ കുട്ടിയെ ആണെന്ന് ഇപ്പോൾ ക്ലിയറായി അമ്മയെ മോളെ കണ്ടപ്പോൾക്ലിയറായി

  • @MusthafaMusthafa-c6s
    @MusthafaMusthafa-c6s 27 днів тому +5

    അതിന് എന്തിനാ ഉപ്പും മുളകും ഫാമിലിയെ പറയുന്നത്

  • @kunjammadaniel8426
    @kunjammadaniel8426 14 днів тому +1

    Enthinanu uppum mulakum familiye parayunnath

  • @vaigavinod3603
    @vaigavinod3603 19 днів тому

    ശരിയാണ്😡

  • @DhanalakshmiP.B
    @DhanalakshmiP.B 5 місяців тому +5

    👌🏻👌🏻

  • @selinthomas3415
    @selinthomas3415 5 місяців тому +4

    👌👌

  • @rahmanilav1710
    @rahmanilav1710 3 місяці тому +13

    ശോസം മുട്ടി ചവാൻ ആയിരിക്കുന്നു

    • @Prahasanam_
      @Prahasanam_  Місяць тому

      @@rahmanilav1710 hospital kanikam

  • @rahuldarknotz4382
    @rahuldarknotz4382 5 місяців тому +17

    Rating. Koottan. Edackide. Kanikkunna thandram

    • @Prahasanam_
      @Prahasanam_  5 місяців тому +4

      അവർക്ക് ഉണ്ടായ അനുഭവം ആണ് bro 😑

  • @Unnikrishnan-c6c
    @Unnikrishnan-c6c 3 місяці тому +17

    എന്തോന്നടെ ആദ്യ സംസാരിക്കാൻ പഠിക്ക്

  • @nadackalnadackal9444
    @nadackalnadackal9444 5 місяців тому +24

    നന്നായി സംസാരിക്കുന്ന ആരെങ്കിലും പറഞ്ഞെങ്കിൽ നന്നായിരുന്നു

    • @Prahasanam_
      @Prahasanam_  5 місяців тому +7

      @@nadackalnadackal9444 we are beginners bro👍🏻👍🏻 we apologize for ur bad experience

    • @muhammadshamil7752
      @muhammadshamil7752 5 місяців тому

      Ithinu okke enthankilum paranja nallavanam koodi povum

  • @MalappilayiSudheer
    @MalappilayiSudheer 5 місяців тому +9

    നിനക്കൊരു വീഡിയോ കിട്ടിയല്ലേ?

    • @Prahasanam_
      @Prahasanam_  5 місяців тому

      @@MalappilayiSudheer athe😂😂

    • @MalappilayiSudheer
      @MalappilayiSudheer 5 місяців тому

      @@Prahasanam_ അല്ലാതെ
      സമൂഹത്തിനുള്ള മുന്നറിയിപ്പ്
      നാട് നന്നാക്കൽ
      ഇത് ഒന്നും അല്ല ഉദ്ദേശം.
      മരിച്ച വീട്ടിൽ
      കുന്തം എടുത്തിട്ട് പോന്ന
      .......... അല്ലേ നിങ്ങൾ '
      മരിച്ച താരങ്ങളെക്കാൾ
      വരുന്ന താരങ്ങളെ
      Highlight ചെയ്യുന്ന
      .......കൾ'
      അർജ്ജുൻ്റെ വീട്ടിൽ പോയി
      ഭാര്യ , അമ്മ
      ഇവരെ കൊണ്ട് വീഡിയോ
      എടുത്ത് പണം ഉണ്ടാക്കുന്നവർ.
      ഇനിയുമുണ്ട്
      പറയാൻ.
      നാവ് പൊന്തുന്നില്ല.
      അൽപം സംസ്ക്കാരം ഉണ്ടായിപ്പോയി.😡

    • @Prahasanam_
      @Prahasanam_  5 місяців тому

      @@MalappilayiSudheer താങ്കൾ എത്ര പേരുടെ ജീവിതം നന്നാക്കി സുഹൃത്തേ??
      നിങ്ങൾ APJ അബ്ദുൽ കലാമിന്റെ ആരെങ്കിലും ആണോ

    • @MalappilayiSudheer
      @MalappilayiSudheer 5 місяців тому

      @@Prahasanam_ ഞാൻ മാധ്യമ പ്രവർത്തകനല്ല.

    • @Prahasanam_
      @Prahasanam_  5 місяців тому

      @@MalappilayiSudheer അർജുന്റെ വീഡിയോ ഞങ്ങൾ ചെയ്തിട്ടില്ല

  • @Neha.538
    @Neha.538 Місяць тому

    56 second മുതലാണ് കാര്യം തുടങ്ങുന്നത്

    • @Prahasanam_
      @Prahasanam_  Місяць тому

      @@Neha.538 thank u for saving 56sec

  • @johnsonmathew3827
    @johnsonmathew3827 4 місяці тому +27

    നേരെ ചൊവ്വേ സംസാരിക്കാൻ പഠിക്കുക.

    • @Prahasanam_
      @Prahasanam_  4 місяці тому +5

      @@johnsonmathew3827 ഉറപ്പായും 👍🏻👍🏻 thanks for ur suggestion

  • @suchitramanjukumar7633
    @suchitramanjukumar7633 5 місяців тому +4

    🎉

    • @Prahasanam_
      @Prahasanam_  5 місяців тому

      @@suchitramanjukumar7633 🥰🥰keep supporting

  • @Minnaram
    @Minnaram 4 місяці тому +4

    നന്ദുട്ടി യുടെ ചാനലിൽ അവർ വ്യക്തമായി പറയുന്നുണ്ട്. അവിടെ പോയി എല്ലാവരും കണ്ടോളു..

  • @sreejaksreeja2772
    @sreejaksreeja2772 5 місяців тому +8

    എന്തിനാ ഇങ്ങനെ ശ്വാസം എടുക്കുന്നത്? എന്തോ അലോസരമാകുന്നു

    • @Prahasanam_
      @Prahasanam_  Місяць тому

      @@sreejaksreeja2772 ini sraddikam

  • @soorajvsmatrix55
    @soorajvsmatrix55 15 днів тому

    As an influencer avar cheythath it's fine but thaan cheythatho veruthe enthina uppum mulakum ingot valichu izhachath oru newsine enthinaa Ingane valachu odikkunnath shame on u . Contentinu vendi enthu thonnyavaasavum aavaam ennaano

  • @sajithjoshi678
    @sajithjoshi678 4 місяці тому +2

    അല്ല നിങ്ങളെന്റ ആളുടെ മുഖം മറക്കുന്നത് നിങ്ങളുടെ കുഞ്ഞമ്മേടെ അങ്ങകെടെ അനിയന്റെ ഫ്രിന്റിന്റെ അമ്മടെ etc ആണോ...

    • @Prahasanam_
      @Prahasanam_  4 місяці тому

      @@sajithjoshi678 avar thanne anu blur aakkiye

  • @santhammabalakrishnan9184
    @santhammabalakrishnan9184 4 місяці тому +9

    നിനക്ക് സംസാരിക്കാൻ അറിയില്ല എങ്കിൽ വച്ചിട്ടു പോടെ

    • @Prahasanam_
      @Prahasanam_  Місяць тому

      @@santhammabalakrishnan9184 ശെരി ശാന്തമ്മാ

  • @georgevp5623
    @georgevp5623 5 місяців тому +6

    ഇവന്മാരെ വച്ചുകൊണ്ടിരിക്കരുത്

    • @Prahasanam_
      @Prahasanam_  5 місяців тому +1

      @@georgevp5623 sathyam👍🏻👍🏻

  • @akashashok9477
    @akashashok9477 5 місяців тому +18

    ഇത് നീട്ടി വലിച്ചു എവിടെ കൊണ്ട് പോണ്

  • @chandrikaraju925
    @chandrikaraju925 5 місяців тому +6

    😯👌👌

  • @PremavalliNarayanan
    @PremavalliNarayanan 2 місяці тому +2

    എന്നാ പറ്റിയത് 😂

    • @Prahasanam_
      @Prahasanam_  Місяць тому

      @@PremavalliNarayanan കുറെ ആയി

  • @Carlo-is-playing
    @Carlo-is-playing 5 місяців тому

    Pinna enthina nigal blerer akkunna evana ellavarum kanadda

    • @Prahasanam_
      @Prahasanam_  Місяць тому +1

      @@Carlo-is-playing original videoyilum blur aanu

  • @RamyaShimjith-t5i
    @RamyaShimjith-t5i Місяць тому

    ന്ത്‌ തേങ്ങയാടോ

    • @Prahasanam_
      @Prahasanam_  Місяць тому

      @@RamyaShimjith-t5i സാധാരണ തേങ്ങ ആയിരിക്കും

    • @RamyaShimjith-t5i
      @RamyaShimjith-t5i Місяць тому

      @Prahasanam_ ഓഹോ 🤣🤣

  • @sajithjoshi678
    @sajithjoshi678 4 місяці тому

    വാഴ നനയുമ്പോ ചീരയും കൂടി....😂😂 അങ്ങനെ തോന്നുന്നു ഈൗ സാഹചര്യത്തിൽ എന്തായാലും അമ്മ പൂട്ടി അടുത്തതാര്

  • @sivatheerths6296
    @sivatheerths6296 4 місяці тому +2

    Da poda

  • @RajlaN-vj1sg
    @RajlaN-vj1sg 5 місяців тому +4

    ചളികൾ siriyal

  • @prashantred7441
    @prashantred7441 Місяць тому

    Onu poode

  • @angel0fangelsangel504
    @angel0fangelsangel504 5 місяців тому +7

    Colony items