Unni Mukundan & Anusree In Relationship? Marriage? | First Interview | Surprise | Milestone Makers

Поділитися
Вставка
  • Опубліковано 30 бер 2024
  • Unni Mukundan & Anusree In Relationship? Marriage? | First Interview | Surprise | Milestone Makers
    Milestone Crew
    Program Producer & Creative Head : Shalbin Vinayan
    Anchor : Remya Nikhil
    Editor : Anandu Babu
    Camera : Pranav Budhan, Vijith T V
    Channel Manager : Manu Jyothis
    Senior Relationship Manager : Appus K S
    Digital Head : Abin Mk Kochuparambil
    Strategic Manager : Sanu N S
    Project Design : Manu Jyothis
    Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonemakers.in
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

КОМЕНТАРІ • 741

  • @talesofmedevz
    @talesofmedevz 2 місяці тому +540

    ഇതിൽ നിന്ന് ഒരു കാര്യം ഉറപ്പായി അനുശ്രീ ക്ക് ഉണ്ണിയെ ഇഷ്ടം ആണ്... 😂 ഉണ്ണി എങ്ങനെങ്കിലും ഒന്ന് ഒഴിവാക്കാൻ നോക്കുകയാണെന്ന് തോന്നുന്നു

    • @SharathSunil-hj9xy
      @SharathSunil-hj9xy 2 місяці тому +13

      Sigma🔥, we don’t need to go behind girls and waste life❤

    • @sandraps945
      @sandraps945 2 місяці тому +9

      ​@@SharathSunil-hj9xywhat about your mother

    • @peaceandtruth371
      @peaceandtruth371 2 місяці тому +5

      ​@@sandraps945 mother is Women 👑

    • @Sugunanopp
      @Sugunanopp 2 місяці тому

      ​@@sandraps945 ❤

    • @sureshkv4840
      @sureshkv4840 2 місяці тому

      ❤​@@sandraps945

  • @Annbabu
    @Annbabu 2 місяці тому +177

    ഒരു ബന്ധവുമില്ലാത്ത കുറെ എണ്ണമാണ് ഇവിടെ അനുശ്രീക്ക് ചേരുമോ ചേരില്ലയോ എന്നൊക്കെ തീരുമാനിക്കുന്നത്.. അവരുടെ കാര്യങ്ങൾ,അവരുടെ ജീവിതം, അവരു തീരുമാനിക്കും.. എന്തായാലും ഇവിടെ കമൻറ് ഇടുന്നവരൊക്കെ എല്ലാം ചേർച്ചയും നോക്കി ഭയങ്കര സന്തോഷമായി ജീവിക്കുന്നവരാണ് എന്നറിഞ്ഞതിൽ സന്തോഷം.

    • @sandhyavp8954
      @sandhyavp8954 2 місяці тому +4

      👍🏻🎉

    • @jaithram.kjaithram.k1759
      @jaithram.kjaithram.k1759 2 місяці тому +3

      Sathyam

    • @ishqsoofiyaana9716
      @ishqsoofiyaana9716 2 місяці тому +1

      👍

    • @sahithan.m1540
      @sahithan.m1540 2 місяці тому

      @@sandhyavp8954 hiyyo

    • @liliastan4425
      @liliastan4425 2 місяці тому +1

      😅😅😅 да , старания темного чертья особое , атаки и атаки черной магией идут безпрестанно на него ! Ничего не выйдет у темноты ! 🎉🎉🎉❤❤🎉🎉🎉🎉

  • @veenaveena4295
    @veenaveena4295 2 місяці тому +1528

    അനുശ്രീക്ക് ഉണ്ണിച്ചേട്ടനെ വേണമെന്നുണ്ടെന്നു തോന്നുന്നു. 😂 but ഉണ്ണിച്ചേട്ടന് അങ്ങനെ യാതൊരു ആഗ്രഹവുമില്ല.😂😂😂

    • @sreedharanpillai4603
      @sreedharanpillai4603 2 місяці тому +51

      Sathyam😅

    • @lakshmitr8190
      @lakshmitr8190 2 місяці тому +66

      Unnikku oru thaatparyavum illa.. anuvinu undennu thonunnu

    • @abiraamabi1227
      @abiraamabi1227 2 місяці тому +23

      സത്യം ❤️❤️❤️❤️

    • @Dr.dubai333
      @Dr.dubai333 2 місяці тому +27

      Anusree ku lover undu..ayal film fieldil ulla aal alla...orikal anusree interview yil paranjitundu...ayale enik ariyam ...njan instayil msg ayachu chodhichirunnu...ayale hide chaithu vekkananu unniyodulla itharam gossipukal anusree prathikarikathirikunath...

    • @Vim977
      @Vim977 2 місяці тому +2

      ​@@Dr.dubai333name entha?

  • @rosemariya2904
    @rosemariya2904 2 місяці тому +188

    അനുശ്രീ നല്ലപോലെ അഭിനയിക്കുന്നു. ഇഷ്ടം ഉള്ള ആള് മുമ്പിൽ ഇരിക്കുമ്പോൾ ഉള്ള ഒരു നാണം ഉണ്ട് മുഖത്ത് 😊 One Side Love ആന്നെന്നു തോന്നുന്നു.ഗോസിപ് വരുന്നത് അനുശ്രീ നല്ലപോലെ ഇഷ്ടപെടുന്നുണ്ട്. നേരെത്തെ സ്വാസികയും ഇതുപോലെ ആയിരുന്നു

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 2 місяці тому +314

    അനുശ്രീയുടെ കണ്ണുകളിൽ നോക്കിയാൽ സത്യം അറിയാം ❤️❤️❤️❤️ ഉണ്ണിയെ വലിയ ഇഷ്ടമാണ്......

    • @Neethusankeerthana
      @Neethusankeerthana 2 місяці тому +10

      Yes❤

    • @liliastan4425
      @liliastan4425 2 місяці тому +1

      😢Ну да , не прочь темной прильнуть к Светлячку ! Нет там его пары , сколькоБ они не лезли ! Суть темная у таковых 😅

    • @fastbro3031
      @fastbro3031 Місяць тому

      Unniye Arkanu ishtamallathathu😊avante manasil nanma mathrameyullu e koora UM fans mathram aanu avante oru shapam 😅😅😅

  • @AparnaMahaadevan
    @AparnaMahaadevan 2 місяці тому +284

    ഉണ്ണി ആഗ്രഹിച്ച പോലെ ഉള്ള well educated,career oriented ആയ good family background നല്ല character ഉള്ള ഒരു സുന്ദരിക്കുട്ടി സമയം ആവുമ്പോൾ ഉണ്ണീടെ ജീവിതത്തിൽ എത്തിച്ചേരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.

    • @SooryaM.R
      @SooryaM.R 2 місяці тому +1

      😍

    • @J777D
      @J777D 2 місяці тому +14

      അതേ. ഉണ്ണിക്കു life partner നെ പറ്റി വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്.ഉയർന്ന വിദ്യാഭ്യാസവും നല്ല ജോലിയും ഉള്ള നല്ല കുടുംബ പശ്ചാത്തലം ഉള്ള ദൈവ വിശ്വസിയായ family oriented ആയ ഒരു സുന്ദരി പെൺകുട്ടി എത്രയും പെട്ടന്ന് ഉണ്ണിക്കു വധു ആയി വരട്ടെ ❤

    • @Dr.dubai333
      @Dr.dubai333 2 місяці тому +2

      What is his education?

    • @Appzz54
      @Appzz54 2 місяці тому

      ​​*ഉണ്ണിക്ക് എത്ര ഉയർന്ന വിദ്യാഭ്യാസം ഉണ്ട്??* ഹി ഈസ്‌ ജസ്റ്റ്‌ പ്ലസ് ടു 😂​@@J777D

    • @starshotfo
      @starshotfo 2 місяці тому +1

      Nalla oru theevravaadhi koodi aayirkanam penn , hamasoli mukundane pole.... athaan main, baaki okke athin thaazhe.

  • @userXkoshikuriyan
    @userXkoshikuriyan 2 місяці тому +85

    അനുശ്രീക്ക് മാത്രം അല്ല മഹിമക്കും ഉണ്ണിയെ ഇഷ്ടം ആണെന്ന് അവരുടെ സംസാരത്തിലും നോട്ടത്തിൽ പോലും ഉണ്ട് പക്ഷേ ഉണ്ണി രണ്ട് പേരെയും മൈൻഡ് ചെയ്യുന്നില്ല 😂😂😂

    • @shahidha1575
      @shahidha1575 2 місяці тому +5

      Sheriyanu😂❤

    • @minaminza7068
      @minaminza7068 2 місяці тому +12

      Mahimakk ishtam alla Avan ahn ishtam

    • @liliastan4425
      @liliastan4425 2 місяці тому

      😅😅😅 оттого вся темная шайка страны тужаться в атаках черной магией на него, чтоб захомутить , с любой их этих девиц !!! 😅 А у Светлячка своя пара Есть в Этом Мире ! Прикинь ! 😅😅😅

    • @liliastan4425
      @liliastan4425 Місяць тому

      😅😅😅 обе темные и не дошли ещё до его высокой планки Светлячка ! Как до Луны раком !!!😅😅😅 А тужаться обе заХомутать , если не одна , то другая , тужаться их шайка тварья оттуда 😅😅😅Облом ! 🎉🎉🎉

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 19 днів тому

      Recent interviewsil unni mukundan ayi kaliyakkumbol aval irritated avunnu. Ishtam undel angane onninu chance illa. Oru anum pennum friendly ayi samsarichal ath Ishtam kondanennu onnum parayan pattilla😅

  • @cricketlessonsandtips6547
    @cricketlessonsandtips6547 2 місяці тому +366

    നല്ല വിദ്യാഭ്യാസവും വിവരവും ഉള്ള ഒരു കുട്ടിയെ ഉണ്ണിക്ക് കിട്ടട്ടെ!!

    • @happinessspot
      @happinessspot 2 місяці тому +25

      Athenna unni IAS edutho eeyide

    • @cricketlessonsandtips6547
      @cricketlessonsandtips6547 2 місяці тому +19

      @@happinessspot 🤣🤣 പ്രിത്വിരാജ് IAS എടുത്തപ്പോഴാണോ സുപ്രിയയെ കിട്ടിയത്? ദുൽഖർ IAS എടുത്തപ്പോഴാണോ architect ആയ അമാലിനെ കിട്ടിയത്??

    • @rahulvb7177
      @rahulvb7177 2 місяці тому +1

      😂... Look il ollond pidich nikkunne

    • @cricketlessonsandtips6547
      @cricketlessonsandtips6547 2 місяці тому

      @@rahulvb7177 പ്രേം നസീർ, മമ്മൂട്ടി ഒക്കെ ലുക്കിലാണ് പിടിച്ചു നിന്നത്, പോകെ പോകെ ഇരുത്തം വന്ന നടന്മാരായി.

    • @cricketlessonsandtips6547
      @cricketlessonsandtips6547 2 місяці тому

      @@rahulvb7177 പ്രേം നസീർ, മമ്മൂട്ടി ഒക്കെ ലുക്കിൽ ആണ് പിടിച്ചു നിന്നത്, പോകെ പോകെ ഇരുത്തം വന്ന നടന്മാരായി 👍🏼

  • @nittysarabinny5231
    @nittysarabinny5231 2 місяці тому +36

    Proud to see u countered that interviewers point with confidence..that's the self esteem and faith in God .god bless u

  • @sunilkumarvk2090
    @sunilkumarvk2090 2 місяці тому +78

    Very handsome man .മലയാള സിനിമയിലേ ഏറ്റവും വലിയ സുന്ദരൻ.അതുപോലേ ഒരു സുന്ദരി ടീച്ചറേ ഭാര്യ ആയി കിട്ടാാൻ പ്രാർധിക്കുന്നു.അനുശ്രി ചേരില്ല.

    • @liliastan4425
      @liliastan4425 2 місяці тому +3

      😅 У Светлячка своя пара есть в этом Мире !!! 🎉🎉🎉❤❤🎉🎉🎉🎉

  • @RajKumar-qq8qc
    @RajKumar-qq8qc 2 місяці тому +50

    ഈ വീഡിയോ കണ്ടതിൽ നിന്ന് ഒരു കാര്യം മനസിലായത് അനുശ്രീക്ക് ഉണ്ണിയോട് ഒരു താല്പര്യം ഉള്ളതായിട്ട് കാണുന്നുണ്ട്

  • @benbenobeno6551
    @benbenobeno6551 2 місяці тому +534

    ഉള്ളത് പറയാലോ ഉണ്ണിക്ക് ഒട്ടും ചേരില്ല ഈ പെണ്ണ് 😂😂

    • @filbyjoy244
      @filbyjoy244 2 місяці тому +12

      True 😂😂

    • @beautytipsbykeerthi3680
      @beautytipsbykeerthi3680 2 місяці тому +11

      Sathyam.... Ee pennu marinnu kazhichitt sundari savan nookaey

    • @Hiux4bcs
      @Hiux4bcs 2 місяці тому

      He is Gay

    • @Hiux4bcs
      @Hiux4bcs 2 місяці тому +4

      @Malayalimedia-wl1dl who’s dulqure?

    • @liliastan4425
      @liliastan4425 2 місяці тому +2

      😅 точно ! И там нет его пары ! А в этом Мире она ЕСТЬ !!! 🎉🎉🎉❤❤🎉🎉🎉🎉

  • @anzalnasiddique9671
    @anzalnasiddique9671 2 місяці тому +154

    ഉണ്ണിച്ചേട്ടൻ അനുശ്രീയെ ഇരുത്തി അങ്ങ് അപമാനിക്കുവാണല്ലോ 😂

    • @sindhuthanduvallil4011
      @sindhuthanduvallil4011 2 місяці тому +8

      അവര് തമ്മിൽ അങ്ങനുള്ള deep ഫ്രണ്ട്ഷിപ് ഉണ്ട്

  • @unniettan1450
    @unniettan1450 2 місяці тому +120

    😂anu വന്നപ്പോൾ ഉള്ള ഫേസ് expression 😅😅😅😅. പറയുന്നവർ പറയട്ടെ😂 😅

  • @sanajakumari4498
    @sanajakumari4498 2 місяці тому +11

    Unni ആലോചിച്ചേ തീരുമാനിക്കുവേ മനഃസമാദാനം വേണോ മോനെ കാണുമ്പോൾ ഒരു വാത്സല്യം ഉണ്ട് ❤️

  • @VineeshaK-vn3ik
    @VineeshaK-vn3ik 2 місяці тому +30

    Ororutharkkum avarude personal ishtangal undu.unnikkum anuvinum avarudethaya ishtangal undaville.athinanusarichu thiranjedukkatte.randu pereyum orupadishtam❤

  • @saneeshsanu1380
    @saneeshsanu1380 2 місяці тому +45

    ആസ്വദിച്ച് കണ്ടിരുന്ന ഒരെപിസോഡ്. മനസ്സ് നിറഞ്ഞു . എന്തൊക്കെയാണെങ്കിലും ഉണ്ണിയും അനുശ്രീയും നല്ല ചേർച്ചയാണ്. ഉണ്ണി കാരണം അനുവിന് ഒരു പ്രശ്നം ഉണ്ടാവാതിരിക്കാൻ ഉണ്ണി ഒരു പാട് ശ്രദ്ധിക്കുന്നു. അവതാരിക നല്ല ഭംഗി.🧡

    • @Zainabzainab-ju7hh
      @Zainabzainab-ju7hh 2 місяці тому +2

      Yes 👌👍👍

    • @SainudeenA-ff6ci
      @SainudeenA-ff6ci Місяць тому

      ഒരു മതത്തെ തരംതാഴ്ത്തി കാണിച്ചു വോട്ടുപിടിക്കുന്ന രാഷ്‌ടീയമാണ് bjp ഇത്രയും കള്ളം പറയുന്ന ഒരു രാഷ്ട്രീയ സമൂഹത്തെ നെജ്ജില്ലേറ്റി നടക്കുന്ന ഈ കലാകാരന്മാർ എന്ത് പഠിച്ചിട്ടാണ് ഈ രാഷ്ട്രീയം പറയുന്നത് മാസം കൈൽ വെച്ചെന്നു ആരോപിച്ചു ആയിരകണക്കിന്‌ ആൾക്കാരെ അടിച്ചു അടിച്ചു ഇഞ്ചിജ്ജയി കൊന്ന ഈ പാർട്ടിയുടെ ഇവർ ഒന്നിക്കുന്നത് നന്നായി വർഗീയത ഉള്ളതുകൊണ്ടാണ്.

  • @shincebyju7070
    @shincebyju7070 Місяць тому +16

    Unni Mahima nalla pair aayi thonni❤❤

  • @Vigneshvicky-kw1vv
    @Vigneshvicky-kw1vv 2 місяці тому +34

    ഈ മനുഷ്യൻ ഇത്രക് സിംപിൾ ആയിരുന്നോ😅😅😅😅

  • @shreejashivprasad953
    @shreejashivprasad953 2 місяці тому +10

    oru kallatharam manakkunnundu....

  • @yezzz8150
    @yezzz8150 2 місяці тому +71

    ഇതിൽ എനിക്ക് തോന്നിയത് ഇത് anchor and anusree ആയിട്ട് plan ചെയ്ത ഇന്റർവ്യൂ പോലെ ഉണ്ട്. Achor hardly trying to get any spark from unni towards anusree.but unni intelligently escaped 😹

  • @abiraamabi1227
    @abiraamabi1227 2 місяці тому +12

    Unni ❤️❤️❤️❤️❤️❤️❤️❤️

  • @wazeem9916
    @wazeem9916 2 місяці тому +50

    Anusreeki bayangara... Kothi thaney😆💥

  • @nagamkumar8483
    @nagamkumar8483 2 місяці тому +25

    Unni pavam anu anusree ita postanu ellathinum karanam enu parayathe decent ayitu ninnu,social media pati mathirame paranjutulu,well behaved man

  • @bhagyalekshmipc3065
    @bhagyalekshmipc3065 2 місяці тому +32

    Pulliyk anushka Shetty ye ishtam aanennu kettitt und😂😂

  • @SudhuSivan_
    @SudhuSivan_ 2 місяці тому +17

    Unnik mahima nalla cherchayanu❤️

  • @user-ut9zr6ob2o
    @user-ut9zr6ob2o 2 місяці тому +9

    Unni❤Mahima😊

  • @suryasuresh1844
    @suryasuresh1844 2 місяці тому +26

    Thankyou so much Unnietta.. ithpole chitich jolly aayi samsarichathinu.. i missed your smiling face in interviews ❤❤❤

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 2 місяці тому +39

    രമ്യ ചേച്ചി പണ്ടത്തെ പോലെ തന്നെ ഒരു മാറ്റവും ഇല്ല...ആരെങ്കിലും ഇന്റർവ്യൂന് വിളിച്ചാൽ പഴയ കല്ല്യാണം നോക്കിക്കൊടുക്കുന്ന അമ്മായിമാരെ പോലെ കല്ല്യാണ ചർച്ച മാത്രം ആയിരിക്കും.... സത്യത്തിൽ ഇത് തന്നെ ഇന്റർവ്യൂ തുടങ്ങി മുഴു നീളെ ചോദിച്ചു കൊണ്ടിരിക്കുമ്പോൾ വരുന്ന ഗസ്റ്റുകൾക്ക് അത് പലപ്പോഴും അരോചകമായി തോന്നാം അവർ അത് പുറത്തു കാണിക്കണം എന്നില്ല..... 2024 ആയി ഇനി എങ്കിലും ഈ ചോദ്യം ഒക്കെ ഒന്ന് മാറ്റിപ്പിടി രമ്യചേച്ചി..... ഒരുപാട് ആവുമ്പോൾ ബോർ ആവും ഇത്തരം ചോദ്യം... 😵‍💫😵‍💫😵‍💫🫠

  • @MalayaliFlix-tz3re
    @MalayaliFlix-tz3re 2 місяці тому +25

    Unnimukundan is a gentleman

  • @kpcspillai8430
    @kpcspillai8430 Місяць тому +3

    What is good about Unni krishnan is his straight forward openions... and free from hypocracy.... He does not feel shy to admit his ordinary family background... Another important aspect is he is not a snob

  • @SD1001
    @SD1001 2 місяці тому +124

    ഉണ്ണിമുകുന്ദന് അനുശ്രീയോട് യാതൊരു താല്പര്യവും ഇല്ല എന്ന് പുള്ളി വ്യക്തമായി പറയുന്നുണ്ടല്ലോ ഇതിൽ . മാത്രമല്ല അനുശ്രീ ആയി കൂട്ടിചേർത്ത് ഗോസിപ് വരുന്നത് വല്ലാതെ irritation ഉണ്ടാക്കുന്നു എന്നും പറയുന്നു. പിന്നെ യും കമന്റ്‌ ബോക്സിൽ കുറെ പേര് ഒന്നും അറിയാത്ത പോലെ അതുതന്നെ ചെയ്തു കൊണ്ടിരിക്കുന്നു. വല്ലാത്ത കഷ്ടം തന്നെ.

    • @jasmineliginligin6704
      @jasmineliginligin6704 2 місяці тому +4

      ഇതു പോലെ ഗോസിപ്പ് വന്നപ്പോൾ ആണ് കോവാലൻ കാവ്യ തള്ളയെ കെട്ടിയത് എന്ന് പറഞ്ഞിരുന്നു 😂😂😂🤭🤭🤭

    • @Sugunanopp
      @Sugunanopp 2 місяці тому +4

      ​@@jasmineliginligin6704ithippo kore aalkkaar aayille, ellaarem kettum ennaano kutti predict cheyyunnath😂

    • @jasmineliginligin6704
      @jasmineliginligin6704 2 місяці тому

      അല്ല താനൊക്കെ ഏത് ലോകത്ത് ആണ് ഇതുപോലെ ഉടായിപ്പ് പറഞ്ഞാണ് കോവാലൻ കാവ്യ തള്ളയെ കെട്ടിയത് 😏😏😏

    • @AravindR-fi9cw
      @AravindR-fi9cw 2 місяці тому

      Kuttiyo?😂 Etho serial ammayi aanu ath.

    • @jasmineliginligin6704
      @jasmineliginligin6704 2 місяці тому

      @@AravindR-fi9cw ആരാ നിന്റെ തള്ള ആണോ 🤔🤔🤔🤔

  • @Cafe_Mapranam
    @Cafe_Mapranam 2 місяці тому +7

    Manassilakkunna oru kutty varum👍

  • @123bcjnv
    @123bcjnv 2 місяці тому +70

    I think anushree is very genuine, at some point felt bad when unni teased anu😮.. may feel funny for the moment but not later

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 2 місяці тому +20

      First time anu oru gossip varunnennu thonnum oru nadante peril. Ishtam ullathum illathathum personal choice. But teasing is very bad. Anusreede face il ninnu ariyam athu feel cheythenn.

    • @Dreamcatcher_Couples
      @Dreamcatcher_Couples 2 місяці тому +6

      True

    • @LizThomas-pm6pw
      @LizThomas-pm6pw 2 місяці тому +21

      Yes, vishamam thonni..teasing destroys a person's self confidence.Never do it publicly or personally. saundaryam mathrm oru manadhandam akki match and mismatch judge cheyumbol saundarym ulavar ellam thikanjavar en generally judge cheyaruthu.

    • @Bb-kc2jn
      @Bb-kc2jn 2 місяці тому +3

      Ah kanakk aayipoi. Gossips undavan olla BGM um kuthiketti rand peroode olla pics insta il upload cheyunnath anusree aa. Angane thodangya gossip aa ith. Unnikk thalparyam illann kaanunavark ellam aryam.

    • @manjukrishna2123
      @manjukrishna2123 2 місяці тому +1

      Avarkellam Anusree de lover ne aryam ..ith audience ne pattilunnatha

  • @b.augustine5475
    @b.augustine5475 2 місяці тому +17

    Unni is innocent

  • @ameenaarakkal9061
    @ameenaarakkal9061 2 місяці тому +43

    Anusreeye vilich varuthi abamanicha pole yayi poii😂

  • @bhanudasanvk
    @bhanudasanvk 2 місяці тому +8

    👍👍

  • @jyothi5563
    @jyothi5563 2 місяці тому +41

    രണ്ടു പേർക്കും നല്ലത് വരട്ടെ.
    They are just friends.

  • @sandeep4257
    @sandeep4257 2 місяці тому +93

    ഉണ്ണി ❤️ആഗ്രഹിച്ചതിനെക്കാളും വലിയ മൂക്കുള്ള ഒരാളെ തന്നെ തരാം .. പേര് കല്ല്യാണി 🐘

  • @aiswaryaps2901
    @aiswaryaps2901 2 місяці тому +8

    Unnichettan & Nithya menon pair ishtaayirunnu kaanaan.... ok. Endhayalum personal ishtam polae nadakkatte

  • @jincyreynold3496
    @jincyreynold3496 2 місяці тому +2

    Ente preshakar ennulla unni chettante word ❤❤❤ love you unni chetta ❤❤❤❤❤❤❤❤❤❤❤😊

  • @AnnmiyaMargretPadayattil07
    @AnnmiyaMargretPadayattil07 2 місяці тому +47

    അനുശ്രീ ക്കു ഉണ്ണിയെ വിവാഹം കഴിക്കാൻ താല്പര്യം ഉള്ളത് പോലെ undu.. എന്നാൽ ഉണ്ണിക്കു അതിലും നല്ല പെൺകുട്ടിയെ കിട്ടും..

  • @revathyad4898
    @revathyad4898 2 місяці тому +9

    Otthiri suspends venda....pettennu poyi kettikkoode.....Adv..Revathy Purushothaman

  • @maheshkj702
    @maheshkj702 2 місяці тому +17

    When I watched Jai Ganesh trailer, his acting is improved ❤

  • @remarema1051
    @remarema1051 2 місяці тому +13

    അതുശരിയാണ്ഉണ്ണിഎപ്പോഴു൦ഒരുപോസ്റ്റീവ്എന൪ജിയാണ്

  • @LotusFlower2
    @LotusFlower2 2 місяці тому +48

    ഉണ്ണിയും ഉണ്ണിയുടെ അച്ഛനമ്മമാരും ഉണ്ണിയെ സ്നേഹിക്കുന്നവരും ആഗ്രഹിക്കുന്ന പോലെ educated ആയ നല്ല job ഉള്ള family oriented religious and sprititul ആയ ഒരു സുന്ദരി പെൺകുട്ടി ശരിയായ സമയത്ത് ഉണ്ണിയുടെ ജീവിതത്തിലേക്ക് വന്നുചേർന്നു ഉണ്ണിയുടെ വധു ആവട്ടെ. God bless....

    • @raaguraagu3176
      @raaguraagu3176 2 місяці тому +1

      Susmitha Prabhakaran

    • @liliastan4425
      @liliastan4425 2 місяці тому +1

      😅В этом Мире ЕСТЬ его пара , только не там , среди этих что атакуют черной магией на него ! Это точно !

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 19 днів тому

      ​@@raaguraagu3176Athara?

  • @sbeena3198
    @sbeena3198 2 місяці тому +10

    All are soo fun,,,, thank you for that,, innocent,funs,,💖💖💖💖💖💖💖💖💖💖

  • @user-ts7dx5sq5u
    @user-ts7dx5sq5u 2 місяці тому +92

    Mahima ചേച്ചിക്ക് നീണ്ട മൂക്ക് ആണ്.❤

  • @layamol9674
    @layamol9674 2 місяці тому +18

    Unni ettaa....🥰🥰🥰🥰

  • @AparnaMahaadevan
    @AparnaMahaadevan 2 місяці тому +94

    കൊത്തിയ പാമ്പിനെ വിളിച്ചു വരുത്തി വിഷം അഴിക്കാന്നൊക്കെ കേട്ടിട്ടേ ഉള്ളു. ഇന്ന് ആദ്യമായി അത് കാണാൻ പറ്റി.😂 😂 എല്ലാം തുടങ്ങി വച്ചു അതി വിളവ് കാണിച്ച അനുശ്രീ ആകെ ഇളിഭ്യയായി.പദ്ധതി പൊളിഞ്ഞു പോയതിൽ നല്ല വിഷമം ഉണ്ട് അനുശ്രീക്കു.ഉണ്ണി മിടുമിടുക്കൻ തന്നെ.
    ഉണ്ണിക്ക് അനുശ്രീയോട് അടുപ്പം പോയിട്ട് അനുശ്രീ യേ ഒരു സുഹൃത്ത്‌ ആയിപ്പോലും കാണാൻ വയ്യ എന്ന് തുറന്നു പറയുന്നു.

    • @Bb-kc2jn
      @Bb-kc2jn 2 місяці тому +7

      Crct😂

    • @Hiux4bcs
      @Hiux4bcs 2 місяці тому +6

      ചിലപ്പോ ഇവർ നമ്മളേ പറ്റിക്കുന്നതായിരിക്കും

    • @liliastan4425
      @liliastan4425 2 місяці тому

      Все эти дни идут постоянные атаки черной магией на Светлячка ! Вот они и представления всей стаи и участников , как на ладони представлены ! 😅🎉🎉🎉

    • @SD1001
      @SD1001 Місяць тому +6

      സത്യം.👍🏻

    • @divyachandran7676
      @divyachandran7676 Місяць тому

      ​@@SD1001Anusree entha cheythad

  • @vidyaramanan1837
    @vidyaramanan1837 2 місяці тому +7

    Unnimon❤❤❤❤

  • @Bb-kc2jn
    @Bb-kc2jn 2 місяці тому +65

    Anusree kk venam nn ond. Ath mukhath ezhuthi vechitund 😂

  • @coolplayzz2353
    @coolplayzz2353 2 місяці тому +15

    Anu unniyeyum konde povoo n thonnunnu

  • @saleesh0089
    @saleesh0089 2 місяці тому +2

    Unni❤

  • @sreerag3575
    @sreerag3575 2 місяці тому +2

    ❤❤❤

  • @rahulkrishna1996
    @rahulkrishna1996 2 місяці тому +70

    Unni ❤ mahima it's too good made for each other ❤❤

    • @liliastan4425
      @liliastan4425 2 місяці тому

      😅😅😅 такая же темная , что мутит чёрную магию на него чтоб захомутить ! Облом однако !

    • @shahidha1575
      @shahidha1575 2 місяці тому

      Sheriyanu😂❤

  • @bijeeshgopal3064
    @bijeeshgopal3064 2 місяці тому +43

    അങ്ങ് കെട്ടിക്കോ ഉണ്ണി 😍😍😍രാഷ്ട്രീയം, ഭക്തി 🥰

  • @nakshathra7220
    @nakshathra7220 2 місяці тому +47

    അടുത്ത വർഷം ഇവര് രണ്ടും ഭാര്യയും ഭർത്താവും ആയിട്ട് ഇന്റർവ്യൂ വന്നാൽ അന്ന് ഞങ്ങൾ ഇത് കുത്തി പൊക്കും 😂😂😂😂

  • @padminigovindankutty7756
    @padminigovindankutty7756 2 місяці тому +25

    സത്യം പറയാമല്ലോ ഇങ്ങിനെ ഒരാളല്ല ഉണ്ണിയുെടെ ഫാമിലിയിലേക്കു വരേണ്ടത്.

  • @sabari5579
    @sabari5579 2 місяці тому +18

    അവൾക്കു നല്ല താല്പര്യം ഉണ്ട്
    അവനു ഇല്ല
    പക്ഷെ നല്ല ചേർച്ച ഉണ്ട് ഉണ്ട്

  • @ZoomIn288
    @ZoomIn288 2 місяці тому +4

    ഇവര് settaaa.... 😍😍😍👌👌👌👌👌💞💞

  • @b.augustine5475
    @b.augustine5475 2 місяці тому

    Yes.

  • @steffiyadominic2610
    @steffiyadominic2610 2 місяці тому +4

    Unni mukundante vivaha sangalpanghal yellam enaghiya..kutti venamenghil njn thanne varendi varum😌😌

  • @deepasatheesh9088
    @deepasatheesh9088 2 місяці тому +5

    Njaan onde!!!!! Kalyaanam kazhikkyaan njaan ready !!!!!😍😍😍😍

    • @RM-do3im
      @RM-do3im 2 місяці тому

      യോഗ്യത?

  • @GhostCod6
    @GhostCod6 2 місяці тому +3

    Both anu and unni are self made, hardworking and down to earth actors. Love them both ❤😊

  • @Ponnu268
    @Ponnu268 2 місяці тому +10

    Enikku ഇഷ്ട്ടമാണ് ഉണ്ണിയേട്ടനെ ❤🥰🥰

  • @BBB12798
    @BBB12798 2 місяці тому +12

    കുറേ കാലത്തിനു ശേഷം ഒരു ഇന്റർവ്യൂ മുഴുവൻ ആയിട്ട് കണ്ടു 👍🏼. ഒരുപാട് ആഗ്രഹിച്ചു ഇങ്ങനെ ഒരു വീഡിയോ കാണാൻ 🥰. ഇവർ ഒന്നിക്കും എന്ന് തോന്നിയവർ ഉണ്ടോ?.

    • @shinep6149
      @shinep6149 2 місяці тому +3

      Illa😂😂

    • @BBB12798
      @BBB12798 2 місяці тому

      @@shinep6149 nee kammi alle 😃

  • @godwinca3610
    @godwinca3610 2 місяці тому +2

    👍

  • @NishaCn-xh7jc
    @NishaCn-xh7jc 2 місяці тому +1

    Made for each other ❤️❤️❤️

  • @hi-hi27
    @hi-hi27 2 місяці тому +20

    Nikhila😂❤

  • @user-ec8uw2kt3g
    @user-ec8uw2kt3g 2 місяці тому +18

    Unni and mahima ❤❤❤

  • @adarshps8760
    @adarshps8760 Місяць тому

    ഇത് പോലെ ഒരു ഇന്റർവ്യൂ മഹിമ ആയിട്ട് നടത്താവോ... സൂപ്പർ ആയിരിക്കും...

  • @J777D
    @J777D 2 місяці тому +65

    ഉണ്ണിക്ക് അനുശ്രീയോട് ഒട്ടും interest ഇല്ല. ഇവൾ എന്റെ friend പോലും അല്ല എന്നും കൂടി പറയുന്നുണ്ട് പുള്ളി .ഇത്രയൊക്കെ വ്യക്തമായി ഉണ്ണി പറഞ്ഞിട്ടും ഇവിടെ കുറേ പേര് ഒന്നും മനസ്സിലാകാത്ത പോലെ കമന്റ്‌ ഇടുന്നു. അനുശ്രീ ക്ക് ഇഷ്ടം ഉണ്ടായിട്ടു യാതൊരു കാര്യവും ഇല്ല. ഉണ്ണിക്ക് തിരിച്ചു ഒന്നും തന്നെ ഇല്ല.

    • @Hiux4bcs
      @Hiux4bcs 2 місяці тому +3

      ചിലപ്പോ ഇവർ നമ്മളേ പറ്റിക്കുന്നതായിരിക്കും

    • @J777D
      @J777D 2 місяці тому +9

      ​​@@Hiux4bcsഅരി ആഹാരം കഴിക്കുന്ന ആർക്കും വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ ഈ interview ൽ ഉണ്ണി പറയുന്നുണ്ട് അനുശ്രീയുമായിട്ട് സഹപ്രവർത്തക എന്ന നിലയിൽ ഉള്ള ബന്ധം മാത്രമേ ഉള്ളു അല്ലാതെ യാതൊരു അടുപ്പവുമില്ല അനുശ്രീ ആയിട്ട് സൗഹൃദം പോലുമില്ല എന്ന്. ഒരു സ്ത്രീയുമായി പ്രണയം ഉണ്ടെങ്കിൽ അത് തുറന്നു പറയാൻ തന്റേടം ഉള്ള നട്ടെല്ലുള്ള വ്യക്തി ആണ് ഉണ്ണി. അല്ലാതെ അത് മറച്ചു വച്ചു നാടകം കളിക്കുന്ന ആൾ അല്ല. പുള്ളിയുടെ career ൽ ഏറ്റവും ഉയർച്ച ഉള്ള സമയം ആണ് ഇപ്പൊ. അനുശ്രീ യേ പോലെ സിനിമ ഇല്ലാതെ വീട്ടിൽ വെറുതെ ഇരിക്കുകയല്ല. പറ്റിക്കൽ നാടകം നടത്തി നേരം കൊല്ലാൻ .

    • @Hiux4bcs
      @Hiux4bcs 2 місяці тому

      @@J777D wait and see

    • @J777D
      @J777D 2 місяці тому +4

      @@Hiux4bcs നിങ്ങൾ കാത്തിരുന്നോ. ഒരു തരിമ്പും യഥാർത്ഥമല്ലാത്ത ഇല്ലാത്ത കാര്യത്തിന് വേണ്ടി ഞാൻ കാത്തിരിക്കില്ല.പകരം ഉണ്ണി ഈ ഇന്റർവ്യൂ ൽ പറഞ്ഞപോലെ
      ഉണ്ണിയുടെ ആഗ്രഹത്തെക്കാൾ 100 ഇരട്ടി അധികം qualities ഉള്ള ഒരു സുന്ദരി പെൺകുട്ടിയേ ഉണ്ണിക്കു ഭാര്യയായി കിട്ടുന്നത് കാണാൻ കാത്തിരിക്കുന്നു.

    • @Hiux4bcs
      @Hiux4bcs 2 місяці тому

      @@J777D he is Gay

  • @priyakp5147
    @priyakp5147 2 місяці тому +5

    Gp enthumathram gossips nerittitundu epol kandile....unnikkum kittum....ellathinum oru samayamudu dhasa....❤

  • @nourasmuhammed2647
    @nourasmuhammed2647 Місяць тому

    Unni de interviews nys aan ❤

  • @arunaru1386
    @arunaru1386 2 місяці тому +1

    ❤️❤️❤️❤️❤️

  • @JananiAjith
    @JananiAjith 2 місяці тому +5

    Anusreeyude love aa kannil ariyam❤

  • @parvathy.539
    @parvathy.539 2 місяці тому +20

    ശെരിക്കും ഇതിൽ ചിരി മാത്രമേയുള്ളൂ. ഞാനും ചിരിച്ചു എന്തിനോ ആവോ😂

  • @_codelover
    @_codelover 2 місяці тому

    😍

  • @user-ki2so8jp2p
    @user-ki2so8jp2p 2 місяці тому +49

    Mahima unni compo ishttamullavar like adi

  • @ajeeshk8805
    @ajeeshk8805 2 місяці тому

    Super

  • @rilurenu1314
    @rilurenu1314 2 місяці тому +6

    Chechiyum aniyanum

  • @niqabi414
    @niqabi414 2 місяці тому +6

    Anushri engane ithre fair ayi 🫣. Daimond nekls kanda alum ithum thammil, not colour discrimination, just doubt

  • @user-lq3ue6zy2d
    @user-lq3ue6zy2d 2 місяці тому +18

    Kanditu.ivare ellarumkoodi kettikkum

  • @Ambience756
    @Ambience756 2 місяці тому +1

    കൊള്ളാം സൂപ്പർ വീഡിയോ

  • @renjithraj8566
    @renjithraj8566 2 місяці тому +6

    👌🏻👌🏻👌🏻

  • @chanduputhichal176
    @chanduputhichal176 2 місяці тому +1

    UNNIIII 💯💯💯

  • @thektmwanderer3274
    @thektmwanderer3274 Місяць тому +2

    ഇതിൽ നിന്ന് ഒരു കാര്യം ഉറപ്പായി അനുശ്രീ ക്ക് ഉണ്ണിയെ ഇഷ്ടം ആണ്... ഉണ്ണി എങ്ങനെങ്കിലും ഒന്ന് ഒഴിവാക്കാൻ നോക്കുകയാണെന്ന് തോന്നുന്നു

  • @Rkody6y
    @Rkody6y 2 місяці тому +9

    പാവം അനുശ്രീ ഉണ്ണി ഇഷ്ടപെടുന്നു ഉണ്ണി പവത്തെ പുചികുന്ന് 😢😂

  • @ssnn1449
    @ssnn1449 2 місяці тому +17

    Unni❤️🔥😍

  • @trendinstareel1270
    @trendinstareel1270 2 місяці тому

    Anchor ❤

  • @ajeenarasak539
    @ajeenarasak539 Місяць тому +2

    Unni❤mahima

  • @ranjithtr7210
    @ranjithtr7210 2 місяці тому

    നല്ല ജോടികൾ ആണ് ❤️

  • @nisheedaanser741
    @nisheedaanser741 2 місяці тому +2

    Mhimayum unniyum cherum

  • @venunarayanan2528
    @venunarayanan2528 Місяць тому

    this is the best pair... no doubt...

  • @dayanajacob9681
    @dayanajacob9681 2 місяці тому +6

    Made for each other

  • @hinamohandas2238
    @hinamohandas2238 2 місяці тому +12

    God bless both Unni and Anu.

    • @liliastan4425
      @liliastan4425 2 місяці тому +1

      😅😅😅 это не его пара и он не дурак чтоб связаться

  • @shajinaaranhi476
    @shajinaaranhi476 2 місяці тому

    ❤️❤️❤️❤️

  • @kurup5427
    @kurup5427 2 місяці тому

    Unni ❤

  • @Kimmus_world
    @Kimmus_world 2 місяці тому +14

    Unnichettan please അനുനെ kettalle...
    Match ottum illa

    • @RM-do3im
      @RM-do3im 2 місяці тому +1

      നീയാണോ തീരുമാനിക്കുന്നത്?

    • @Kimmus_world
      @Kimmus_world 2 місяці тому +1

      @@RM-do3im athe njana theerumanikkunnath...
      Ninaku valla prashnam undo?

    • @aswathyvs2917
      @aswathyvs2917 Місяць тому +1

      ​@@Kimmus_worldmatch nte karaym thangal paranjath enth baseil aannu... Athonnu paranje

    • @Kimmus_world
      @Kimmus_world Місяць тому

      @@aswathyvs2917 kandappol enikku thonni... Athukond njan paranju...
      Athe samayam unnichettanum & mahima nalla match ullapole enikku thonnunnu..athum njan parayum.. enikku ente abhiprayam parayan paadille...? Ningal oru karyam manasilakkanam njan match und ennu paranjalum illa ennu paranjalum unnichettan kelkkan onnum pokunnilla...
      Njan ente oru abhiprayam paranju enne ullu.... Allathe onninem njan base cheythittilla..