ola Scooter S1 pro 2 പേരുമായി കയറ്റം കണ്ടാൽ വിയർകുമോ ?

Поділитися
Вставка
  • Опубліковано 12 жов 2024

КОМЕНТАРІ • 186

  • @Athulrs649
    @Athulrs649 2 роки тому +98

    കല്യാണം കഴിഞ്ഞു ഭാര്യയുമായി കയറ്റത്തിൽ പോകുന്നവനോട് ഓല...
    Please Divorce your wife in a സെക്കന്റ്‌.... 😂😄😄

  • @donsamoosa-tamilan
    @donsamoosa-tamilan 2 роки тому +30

    ദിലീപേട്ടാ... നിങ്ങളെ മിക്കവാറും വാഹന ലോകം നിരോധിക്കും... 🤣🤣🤣
    എജ്ജാതി റിയൽ ലൈഫ് ട്രോളൻ ആണ് നിങ്ങൾ...
    ആരും പറയാത്തത് നിങ്ങൾ പറയും അതാണ് നമ്മടെ മുത്ത്‌ 👌👌👌

  • @jasneerjasni520
    @jasneerjasni520 2 роки тому +32

    അപ്പൊ ഓല തീരുമാനമായി കയറ്റമൊന്നും കയറാത്ത വണ്ടി കേരളത്തിലെ റോഡുകൾക്കെന്തിനാ 🤣അതുപോലെ പില്യൺ സീറ്റ് വെച്ചിട്ട് ബാക്കിൽ ആളെ കയറ്റാനും പറ്റാത്ത വണ്ടി 🥱ഇത് റിവ്യൂ ചെയ്ത സ്ഥിതിക്ക് ഏതർ എന്തായാലും ചെയ്യണം ദിലീപ് ബ്രോ

    • @mageshkumar9344
      @mageshkumar9344 2 роки тому +2

      Ather Super

    • @prajinkumar9929
      @prajinkumar9929 2 роки тому

      Ather ഉമ് same aanu bro ചാപ്പ വണ്ടി

    • @muhammedanees412
      @muhammedanees412 2 роки тому

      @@prajinkumar9929 ആശാൻ ather കണ്ടിട്ടെങ്കിലും ഉണ്ടോ 😂?

    • @prajinkumar9929
      @prajinkumar9929 2 роки тому

      @@muhammedanees412 ather Nangal kanunnathine munne njan kandittund enthayalum 👍 first trial Vanna Vandi odichittum und.. eduth wayanad onnu Payal mathi mukkalu kerikazhinjal pinne thalllam..

  • @Lucky6-
    @Lucky6- 2 роки тому +31

    ഇതിലും ഭേദം കുട്ടികളുടെ ബാറ്ററി ബൈക്ക് ആണ്..🛵🛵🛵 🧑‍🦼🧑‍🦼🧑‍🦼

  • @Mahshook123
    @Mahshook123 2 роки тому +84

    എന്ത് പറഞ്ഞാലും പെട്രോൾ വണ്ടി അതൊരു ഹരം തന്നെയാണ്

    • @renjithparameswaran6585
      @renjithparameswaran6585 2 роки тому +4

      Yamaha 2 strock vandikkal 👍

    • @aruncmkc
      @aruncmkc 2 роки тому +11

      petrol adukkunnathum oru haramanu

    • @hadhil4607
      @hadhil4607 2 роки тому +17

      ഇങ്ങനെ ഒക്കെ ഞാനും കുറേ പറഞ്ചു നടന്നിരുന്നു. ഒരു ദിവസം ather 450 x ഓടിച്ചു. ഇപ്പൊൾ ഒരു ather 450 owner. ഇനി ഒരു electric car എടുക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട്.

    • @antharuparayan4208
      @antharuparayan4208 2 роки тому +2

      @@aruncmkc 😁😁

    • @shuhaibalikkal1265
      @shuhaibalikkal1265 2 роки тому +7

      പെട്രോളിന് വില കൂട്ടുന്നവന്മാർക്ക് ഒരു ഹരമാണ്😑

  • @rajaneeshrajaneesh5774
    @rajaneeshrajaneesh5774 2 роки тому +12

    ഓലക്ക് ഒരു റേഡിയേറ്ററും കൂടി ഫിറ്റ് ചെയ്യഡിവരും എന്നാണ് എന്റെ ഒരു ഇത്...

  • @jithinjoy3152
    @jithinjoy3152 2 роки тому +16

    Thanks for the genuine review,you are doing a nice job.

  • @polytechnic7562
    @polytechnic7562 2 роки тому +18

    ഇന്ന് ഇലക്ട്രിക് വാഹനങ്ങൾ 1910-1920 കാലഘട്ടത്തിലെ പെട്രോൾ ഡീസൽ വാഹങ്ങളുടെ അവസ്ഥയിൽ ആണ്.

    • @anvarnasar7716
      @anvarnasar7716 2 роки тому +2

      ഒരു കാര്യം കൂടിയുണ്ട്. ഇന്നത്തെ ഇലക്ട്രിക് വാഹനങ്ങൾ 1910-1920 കാലഘട്ടത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ അവസ്ഥയിൽ തന്നെയാണ്.

    • @mspakb
      @mspakb 2 роки тому

      Exactly

    • @alenavarghese
      @alenavarghese 2 роки тому +1

      nope

    • @alenavarghese
      @alenavarghese 2 роки тому +3

      tesla is faster than a petrol vehicle

  • @ananthajithkrishnan8879
    @ananthajithkrishnan8879 2 роки тому +10

    Eatrayum pettann vandi service nu kettan paraya coz ee vandi aan njnum use cheyyunne and hyper mode vach nalla kuthane ulla kettam kettarund aake oru thavane aan ee high temperatuur issue vannath and hyper mode continues ride nu as a ola user njn suggest cheyyilla nomal mode vali muttiyal just change to hyper and aa oru movement kittyal back to normal mode vandi move cheyt thodangiyal normal mode lu kayarum🙌🏻🙌🏻

    • @rafeektm1865
      @rafeektm1865 2 роки тому +1

      Andhina kallam parayana😖😖

    • @anvarnasar7716
      @anvarnasar7716 2 роки тому +1

      @@rafeektm1865 ഓല ഇങ്ങനെ കൊറച്ച് പേരെ ശമ്പളം കൊടുത്ത് വച്ചിട്ടുണ്ട്.

  • @suhfimc3566
    @suhfimc3566 Рік тому +1

    This is complaint, i am using ola in hill side but i hav not experienced such heating problem continuesly, but my friend had faced same issue, he raised complaint and rectified now.

  • @Histograph3576
    @Histograph3576 Рік тому

    നന്ദിയുണ്ട് ചേട്ടാ. ഓല എടുക്കാനുള്ള പ്ലാനുണ്ടായിരുന്നു. അത്കൊണ്ട് റിവ്യൂ വീഡിയോസ് നോക്കിയതാ. നമുക്ക് പറ്റിയ വണ്ടിയല്ല 😇

  • @shanvideoskL10
    @shanvideoskL10 2 роки тому +3

    ഇങ്ങനെ ചൂടിയാൽ customer ചൂടാവില്ലേ. അതു മാത്രമല്ല
    റേഞ്ച് പെട്ടെന്ന് zero ആവൽ, charge പെട്ടെന്ന് ശതമാനം കൂടൽ...
    ആ വീഡിയോ കണ്ടവരില്ലെങ്കിൽ ഇവിടെ നോക്ക്...

  • @mountainclimber924
    @mountainclimber924 2 роки тому +7

    അപ്പോൾ ഇടുക്കിക്കാരൻ വണ്ടിയെടുത്താൽ പെടും അല്ലെ.. ഇവിടുത്തെ ഓരോ കയറ്റങ്ങൾ 2 പേര് ഇരുന്നാൽ പെട്രോൾ വണ്ടി പോലും കയറാത്ത അവസ്ഥകൾ ഉണ്ടായിട്ടുണ്ട്

  • @bijukumar1329
    @bijukumar1329 2 роки тому +1

    ബ്രോ ഇതേ അനുഭവം ഇന്ന് ടെസ്റ്റ്‌ ride പോയപ്പോൾ എനിക്ക് ഉണ്ടായി. അവസാനം eco മോഡിൽ ചെറിയ ഒരു കയറ്റം ഞങ്ങൾ രണ്ടു പേരും വണ്ടിയിൽ നിന്ന് ഇറങ്ങി തള്ളി കയറ്റേണ്ടി വന്നു

  • @krishnadass4279
    @krishnadass4279 2 роки тому +12

    Please make a video of ATHER 450X

    • @prajinkumar9929
      @prajinkumar9929 2 роки тому

      Ultimate ദുരന്തം തന്നെയാണ് ഇതും

  • @soorajeditz5071
    @soorajeditz5071 Рік тому +1

    Le ather :- laughing at corner💥

  • @sarathvishwabharan2475
    @sarathvishwabharan2475 2 роки тому +8

    ഒലെ ....ഒലെ ....🤣🤣🤣🤣🤣🤣
    ബജാജ് ev എടുത്തു മൂഞ്ചിയ ഒരു ഉൾനാടൻ ഗ്രാമീണനയ ഞാൻ 😓😓

  • @rmdxfun
    @rmdxfun 2 роки тому +4

    ഇങ്ങനെയാണെങ്കിൽ ഒരു വഴിക് ഇതും കൊണ്ട് ഇറങ്ങാൻ പറ്റില്ല 😂

  • @akvp333
    @akvp333 2 роки тому +3

    Best in segment chetak electric poli anu

  • @abhijithraj2127
    @abhijithraj2127 2 роки тому +6

    ATHER രാജാവ്

  • @PS-uj5or
    @PS-uj5or 2 роки тому +20

    Conclusion... ഇലക്ട്രിക് വാഹനം എടുക്കാൻ സമയമായിട്ടില്ല 🤔

    • @shanvideoskL10
      @shanvideoskL10 2 роки тому +4

      സാധാ വില കുറഞ്ഞ lithium ion battery ഉള്ള ഒരു Chinese scooter customer review ഞാൻ ഇടുന്നുണ്ട്.
      ഒരു പലചരക്ക് കച്ചവടക്കാരൻ ഒരു വർഷമാവാറി ഇപ്പോഴും Use ചെയ്യുന്നു.
      daily 100 kg സാധനങ്ങൾ കൊണ്ടുവരുന്നു. No problem...
      Video എടുത്തിട്ടുണ്ട് ...

    • @ranjithpradeep3708
      @ranjithpradeep3708 2 роки тому +6

      Go for Ather scooter

    • @shahidahammedy1112
      @shahidahammedy1112 2 роки тому +1

      Wait for the best competition

    • @nisam1637
      @nisam1637 2 роки тому +2

      Ather ഉണ്ട് broi

    • @craftmedia6705
      @craftmedia6705 2 роки тому +1

      Yes bro edutthal pani kittum ..
      Trusted brands aaya yamaha Suzuki honda pooullava irakkatte appol nokkam

  • @abdullamohammed8072
    @abdullamohammed8072 2 роки тому +4

    Ather ഇക്കോ മോഡിൽ 2 പേരെ വെച്ച് വലിയ കയറ്റം കയറും. സ്പീഡ് വളരെ കുറവായിരിക്കും

    • @prajinkumar9929
      @prajinkumar9929 2 роки тому

      ചാപ്പ വണ്ടി വേണ്ടാത്ത പണിയാണ്...

  • @remanijanaki8965
    @remanijanaki8965 2 роки тому +2

    Bro.. My ola already 4000km completed. Still don't have any problem. My area road same like hill area. Me and my wife together 150 kg. We riding in normal mode.
    This is rare case.
    How much you get for degrade. No make people gool

    • @ranknr
      @ranknr 2 роки тому

      correct 👍

    • @nihadabdulhameed7365
      @nihadabdulhameed7365 2 роки тому +1

      This is not rare man

    • @remanijanaki8965
      @remanijanaki8965 2 роки тому

      I the one of the Ola owner. In my experience it is number one.
      If the scooter is problem why not repair?.

  • @kumarbiju2044
    @kumarbiju2044 Рік тому

    ചേട്ടാ ഇതെ സിറ്റിയിൽ ഓടാൻ സൂപ്പർ വണ്ടിയാണ് നിങ്ങൾക്ക് ഹിമാലയം കയറാൻ പെട്രോൾ വണ്ടിമേടിക്കുക ഇലക്ട്രിക് വണ്ടി നല്ല വണ്ടിയാണ് പെട്രോളിന് പൈസ കൊടുക്കണ്ടയാലോ

  • @krishnavidhu9145
    @krishnavidhu9145 2 роки тому +2

    Ethonnum arikum suggest cheyyalle.. Full complaint ahh..

  • @kunjapumk3078
    @kunjapumk3078 2 роки тому +6

    ഐസ് ഇട്ട് ഓടിച്ചാ മദീ 🤷🏻‍♀️🤷🏻‍♀️🥴

  • @makesense2931
    @makesense2931 2 роки тому +2

    This is just built for city ride.

  • @Abkariz
    @Abkariz 2 роки тому +1

    Of course, തീർച്ച ആയും വിയർക്കും

  • @sreevalsam1043
    @sreevalsam1043 2 роки тому +1

    Nalla Vedio bro Vilayeriya Vivaraghal.

  • @EARTH1686
    @EARTH1686 2 роки тому +6

    Check hill test with revolt rv 400

  • @renjithcazroad9486
    @renjithcazroad9486 2 роки тому +1

    Ranipuram pokanel oru maasam mumb irangendi verum😅

  • @grandprime7397
    @grandprime7397 2 роки тому +4

    Ice ഇട്ട് ഓടിക്കേണ്ടിവരുമോ

  • @agheeshsurendran6406
    @agheeshsurendran6406 2 роки тому +1

    Bro KIA carans onne review cheiyyooo. detail review

  • @rajeevrs9467
    @rajeevrs9467 2 роки тому +10

    ബ്രോ ATHER 450X ഈ കയറ്റം ഒന്ന് കയറ്റി നോക്ക് ather കയറും

    • @antharuparayan4208
      @antharuparayan4208 2 роки тому +2

      Ather kayrum

    • @anvarnasar7716
      @anvarnasar7716 2 роки тому

      ഏതർ കേറിയാൽ ചാർജ് ബാക്കി കാണുമോ.

  • @Theh0pe
    @Theh0pe 2 роки тому

    Electric vehicles edukkanudheshikkunnavar oru 5-8 years koodi wait cheyyu. Allenkil total loss anu. Petrol price labhikkan battery bikes edukkumbol orkkuka, battery bike inte price.. pinne Oro 5 years ilum battery mattendi varum. Battery change cheyyal Nalla costly anu.. so calculate cheythal ippozhum petrol vandiyanu labhakaram.. kooduthal chilavum total calculate cheyyumbol electric bikinavum.. oru 5-8 years avumbozhekkum better battery cost effective Aya Nalla electric vehicles irangum. Appo edukkunnathanu budhi. Ippo edukkunnavar mandanmaranenne njan parayu

  • @miznamichu3112
    @miznamichu3112 2 роки тому

    Baakiyulla electric vandigal koody ith pole check cheyyumo

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Рік тому

    Benling aura good performance രണ്ടു പേരെ വച്ചു ഇടുക്കി ജില്ലയിൽ ഓടിക്കുന്നു ഏത് കയറ്റവും കയറും

  • @kumarbiju2044
    @kumarbiju2044 Рік тому

    ചേട്ടാ ഇതെ ഒരു Roadano

  • @kumarbiju2044
    @kumarbiju2044 Рік тому

    ഇടുക്കിയിൽ ഹിറ്റാച്ചി മേടിക്കുക ബാക്കി യുള്ള വർക്ക് ഉപയോഗിക്കമലോ

  • @mspakb
    @mspakb 2 роки тому

    മോശം റോഡ് ഉള്ള ബാഗത് ഇലക്ട്രിക് വണ്ടികൾ കുറച്ച് ബുദ്ധിമുട്ടും അപ്പോ നല്ല റോഡിൽ ഉപയോഗിക്കുക
    ഭാവിയിൽ ഇതെല്ലാം മറിക്കൊലും 😍👍
    ചെറിയ ചിലവിൽ യാത്ര ചെയ്യുമ്പോൾ ഇത് പോലുള്ള compromise kal ചെയ്യേണ്ടി വരും

    • @sathanxavior7048
      @sathanxavior7048 2 роки тому

      Atheril ee problem illallo 1 50 koduthitt enth compramise bai

  • @prajeeshbabu6671
    @prajeeshbabu6671 2 роки тому +3

    ചെറുവത്തൂർ JK ബാറിന് മുന്നിലുള്ള കയറ്റം കയറി നോക്കൂ

    • @prajinkumar9929
      @prajinkumar9929 2 роки тому

      ചീമേനി ക്കുള്ള റോഡ് ഒന്ന് കേറി നോക്ക്

  • @kumarbiju2044
    @kumarbiju2044 Рік тому

    ഇടുക്കിക്കാർക്ക് പെട്രോൾ വണ്ടി മേടിക്കുക ബാക്കിയുള്ളവർക്ക് ടെക്നോളജയുടെ ഭലം കിട്ടുമലോ

  • @036avin
    @036avin 2 роки тому +5

    Try the same steep with Ather 450x

    • @georgezachariah7134
      @georgezachariah7134 2 роки тому +2

      Ather will easily win.. 💯

    • @alanjoji7122
      @alanjoji7122 2 роки тому +2

      Ather kayarm

    • @shahanshahshanu5839
      @shahanshahshanu5839 2 роки тому +2

      Ather sugayit kayarum

    • @prajinkumar9929
      @prajinkumar9929 2 роки тому +1

      കയറും കുബേരൻ സിനിമയിൽ മണി പറയുന്നപോലെ സൈക്കിൾ നോക്കി പറയേണ്ടി വരും ഒരു സൈക്കിൾ അല്ലേ പോയത് കണ്ടിട്ട് കൊതി ആവുന്നുന്ന്.. ഓടിച്ച് പോവുന്നതിനേക്കൾ വേഗത്തിൽ നടന്നു പോവം

  • @christofrancis9133
    @christofrancis9133 2 роки тому +1

    Ente friend orthanud avanu athe 3pere ketti avante vandii odichathu kandaa apo choodaaum enthu sathanamannavooo😢

  • @SwalihHajaVlogs
    @SwalihHajaVlogs 2 роки тому +1

    Benlng aura is best in these types of roads

  • @shyamandtechnology
    @shyamandtechnology 2 роки тому +2

    ഒഴിച്ചു തണുപ്പിക്കാൻ ഒരു ബക്കറ്റു വെള്ളം കരുതിക്കോ പെമ്പറന്നോരെ ...

  • @renjithmathewpsc
    @renjithmathewpsc 2 роки тому +2

    ഇതു കാണുന്ന ACTIVA (2:57) 🤪
    6:00

  • @grudgex.
    @grudgex. 2 роки тому

    Ola- please give me a second

  • @sajithss3476
    @sajithss3476 2 роки тому +1

    പരാജയം ആണ് ഇലക്ട്രിക്

  • @dildeepa4554
    @dildeepa4554 2 роки тому +1

    സോഫ്റ്റ് വേർ അപ്ഡേറ്റിൽ ഈ പ്രശ്നം പരിഹരിക്കും. എന്റെ ത് ട 1 ആണ് . രണ്ടു പേർ കൂടി വയനാട് പേരിയ ചുരം കയറി. പ്രശ്നമില്ല

    • @faisalknyl5787
      @faisalknyl5787 2 роки тому +2

      Paal churam kayari nookkkkooo

    • @johnsonte2023
      @johnsonte2023 2 роки тому

      പാൽ ചുരം ചുമന്നു കേറ്റേണ്ടി വരും

  • @kingsman045
    @kingsman045 2 роки тому +2

    ഫ്രിഡ്ജ് കൂടെ കൊണ്ട് പോകേണ്ടി വരും...
    ഐസിട്ട് തണുപ്പിക്കാം

  • @sarathsatheeshan4760
    @sarathsatheeshan4760 2 роки тому

    ithrayokke sagikkano.edukkenda ennu parayan vayye

  • @josephmathew809
    @josephmathew809 2 роки тому +4

    Ather is the best

  • @nivedofficialzz
    @nivedofficialzz 2 роки тому

    Njan chettente katta fananu

  • @renjithparameswaran6585
    @renjithparameswaran6585 2 роки тому +2

    City useiinu pattum 👍

  • @Discovery-info
    @Discovery-info 2 роки тому

    Evidenkilum povnmenkil madathinte comment ellm kazhinju rathriyavum..idayku nirthiyidumbo chaya kudikunna paisayum chilavanu..😅😆

  • @gjvlogs2062
    @gjvlogs2062 2 роки тому +1

    Oru kariyavum illa , take customer own to risk to take ola🌴

  • @johnsonte2023
    @johnsonte2023 2 роки тому +1

    ഓല പടക്കം.... 🙏

  • @ranknr
    @ranknr 2 роки тому +1

    I don't see any problem while climbing

  • @ishithavlogs.9459
    @ishithavlogs.9459 2 роки тому

    ദിലീപ് etta ഒരു ടെസ്റ്റ് കൂടി ചെയ്യണം...pls
    fullchargil....fullayi....ഓടിക്കുക....ഈ പറയുന്ന മൈലേജ്....വരെയും heating ഇഷ്യൂ undakunnudo എന്നറിയാന്‍....നോര്‍മല്‍ റോഡ്
    ഓടിച്ച് കാണിക്ക് please.....

    • @shuhaibrehman9482
      @shuhaibrehman9482 2 роки тому

      15% charge kazhijaal nighelkk eco mode.. Il maathreme pokaan pattu

  • @kozhikoden7183
    @kozhikoden7183 2 роки тому

    ദീലീപിന് നല്ല വൈറ്റ് ഉണ്ട് പോരാത്തതിന് ക്കൂടെ ആളും ഉണ്ട് പിന്നെ എങ്ങനെ കയറും ?

  • @prakashbvlogs9533
    @prakashbvlogs9533 2 роки тому

    മൊത്തം scene ആണല്ലോ മച്ചാനെ

  • @Sr--gamer--111
    @Sr--gamer--111 2 роки тому +1

    bro alto bs6 nokamoo kayattam

  • @anoobvlogs4547
    @anoobvlogs4547 2 роки тому +1

    🤣🤣🤣😂😂😂 പെട്രോൾ ഒഴിച്ച് കത്തിക്ക് ബായ് …😈😈😈

  • @sharjah709
    @sharjah709 2 роки тому

    പെട്രോൾ power അത് ഇനി ഒന്നിനും കിട്ടാൻ പോകുന്നില്ല,,,,

  • @selinfrancispf7248
    @selinfrancispf7248 2 роки тому

    Continue ആയി എത്ര കിലോമീറ്റർ ഹീറ്റിങ് പ്രശ്നം ഇല്ലാതെ ഓടിക്കാൻ കഴിയും എന്ന് അറിയാവുന്നവർ ഒന്ന് പറയുമോ. എനിക്ക് ജോലി സംബന്ധമായി ഒരു വശം 42 കിലോമീറ്റർ ഓടിക്കേണ്ടി വരും. കണ്ടിട്ട് Ather കൊള്ളാമെന്നാണ് തോന്നുന്നത്...

    • @nisam1637
      @nisam1637 2 роки тому +1

      Ather ആണ് നല്ലത്. എന്തേലും ആവശ്യത്തിന് കയറ്റം ഉള്ള വഴിക്ക് പോണേൽ എന്ത് ചെയ്യും!!!!one side poyitt പിന്നെ charge ചെയ്യാൻ കഴിയുമെങ്കിൽ നന്നാവും. Ather 90-100 km range കിട്ടും

    • @anvarnasar7716
      @anvarnasar7716 2 роки тому

      കുറഞ്ഞ സിസി മോട്ടോർസൈക്കിളുകൾ എടുക്ക്. മൈലേജി കുിട്ടും. ഇലക്ട്രിക് വാഹനങ്ങൾക്ക് ബാറ്ററി പഴകുന്തോറും പവർ കുറയും. നല്ല ഇലക്ട്രിക് സ്കൂട്ടറാണേൽ തന്നെ ഇന്ന് കേറുന്ന കേറ്റം അടുത്ത കൊല്ലം കയറില്ല. ഇതിന്റെയൊക്കെ അവസ്ഥ വച്ച് ഇന്ന് കയറുന്ന കേറ്റം നാളെ കയറാതെ വരും.

    • @shijumohanan872
      @shijumohanan872 2 роки тому

      @@nisam1637 q

  • @hdhhhfhfjjfjjfhrjj
    @hdhhhfhfjjfjjfhrjj 2 роки тому +1

    ഇത് കലി കയറി നമ്മള് തന്നെ തീകൊടുക്കേണ്ടി വരും

  • @akhilk4232
    @akhilk4232 2 роки тому

    Vandiyil vellam ozhikkunna option undo😁

  • @hariprasadur5829
    @hariprasadur5829 2 роки тому

    അപ്പോ ചുരം കയറിയാൽ seen ആണ് ലേ

  • @gsentertainment3909
    @gsentertainment3909 2 роки тому +1

    അപ്പൊ ചില്ലിട്ട് വെക്കാം 😜

  • @Sanamolep
    @Sanamolep 2 роки тому +3

    #വെറുതെഅല്ലഅണ്ണൻപെട്രോഒഴിച്ചു കത്തിച്ചത്

  • @കണ്ടങ്കോരൻ
    @കണ്ടങ്കോരൻ 2 роки тому +1

    Ola എടുക്കാമെന്ന് വിചാരിച്ചതാ ഇനി എടുക്കില്ല

  • @ranknr
    @ranknr 2 роки тому

    Ola is the best electric vehicle in India. I am using it for the last 2 months.

  • @radhakrishnanpp5566
    @radhakrishnanpp5566 2 роки тому

    പൂട്ടി.

  • @kichu6610
    @kichu6610 2 роки тому +5

    ഇതൊക്കെ പിന്നെ എന്തിനാണ് ഒരു ലക്ഷം കൊടുത്തു വാങ്ങുന്നത് 😏😏😏

  • @spetznazxt
    @spetznazxt 2 роки тому

    ETERGO എന്ന യൂറോപ്യൻ brand നെ വിഴുങ്ങി ഛർദിച്ചു ഉണ്ടാക്കിയ item ആണ് ഇത്

  • @ashiqafi7619
    @ashiqafi7619 2 роки тому +1

    😜

  • @antharuparayan4208
    @antharuparayan4208 2 роки тому

    Kond akkriki kodukam

  • @sarathpp2542
    @sarathpp2542 2 роки тому +2

    ather is better than ola

    • @prajinkumar9929
      @prajinkumar9929 2 роки тому

      കയറും കുബേരൻ സിനിമയിൽ മണി പറയുന്നപോലെ സൈക്കിൾ നോക്കി പറയേണ്ടി വരും ഒരു സൈക്കിൾ അല്ലേ പോയത് കണ്ടിട്ട് കൊതി ആവുന്നുന്ന്.. ഓടിച്ച് പോവുന്നതിനേക്കൾ വേഗത്തിൽ നടന്നു പോവം

  • @johnssebastian4379
    @johnssebastian4379 2 роки тому

    The Conclusion:
    കഴുത, കഴുതയാണെന്നു തന്നെ മനസിലാക്കിവേണം അതിനെ ഉപയോഗിക്കാൻ!

  • @sarathk6786
    @sarathk6786 2 роки тому

    👍

  • @muneerpp8386
    @muneerpp8386 2 роки тому +1

    Petrol vanddikk okkooola orikkalum

  • @shibinm9573
    @shibinm9573 2 роки тому

    Dileep etta helmet clip Edan sremiku.. allekill helmet edathatt anu nallatt

  • @_Leodraco
    @_Leodraco 2 роки тому

    1 st

  • @JK-gk7ht
    @JK-gk7ht 2 роки тому

    Ola vs ather cheyy

  • @bijukumar1329
    @bijukumar1329 2 роки тому

    Eco മോഡിൽ ഒരു ചെറിയ കയറ്റം ഒറ്റയ്ക്ക് പോലും കയറില്ല

  • @ShahulHameed-eb3ok
    @ShahulHameed-eb3ok 2 роки тому +2

    അറിഞ്ഞുകൊണ്ട് കടിക്കുന്ന പട്ടി യെആരെങ്കിലും വാങ്ങുമോ

  • @prakashbvlogs9533
    @prakashbvlogs9533 2 роки тому

    എങ്ങനെ ഒരു ചുരം കയറും

  • @kunjapumk3078
    @kunjapumk3078 2 роки тому

    വെള്ളത്തിലൂട് കൊടുക്കാം 😄😄😄

  • @krishs6644
    @krishs6644 2 роки тому

    ഇമ്മാതിരി വണ്ടി എടുത്താൽ പൈസ പോയതുതന്നെ എന്നിട്ടും ഓല.. ഓല ഓല ഒ എന്നും പറഞ്ഞു നടക്കുന്നവരുണ്ട് വെറുതെയല്ല ഒരു ഡോക്ടർ ഇത് കത്തിച്ചു കളഞ്ഞത്

  • @sivasankarn1723
    @sivasankarn1723 2 роки тому

    Kayattam vittoru kaliyilla avanu

  • @riyaskraja106
    @riyaskraja106 2 роки тому +1

    ഓല 🤭🤭🤭

  • @amaldev7736
    @amaldev7736 2 роки тому +1

    Ather450 is Best🔥

    • @prajinkumar9929
      @prajinkumar9929 2 роки тому

      Ola പോലൊരു ചാപ്പ തന്നെയാണ് ഇതും കയറ്റം കയറ്റം കയറുമ്പോൾ കൂടെ നടക്കുന്ന ആൾ മുന്നിൽ പോവും

  • @Sahal07
    @Sahal07 2 роки тому +1

    Appo 3 aale vech.... 🥲

  • @rahulkrishnan8034
    @rahulkrishnan8034 2 роки тому +1

    1st

  • @ArunRoy-wi4bj
    @ArunRoy-wi4bj 2 роки тому +1

    അതൊക്കെ ഏതേർ

    • @prajinkumar9929
      @prajinkumar9929 2 роки тому

      കയറും കുബേരൻ സിനിമയിൽ മണി പറയുന്നപോലെ സൈക്കിൾ നോക്കി പറയേണ്ടി വരും ഒരു സൈക്കിൾ അല്ലേ പോയത് കണ്ടിട്ട് കൊതി ആവുന്നുന്ന്.. ഓടിച്ച് പോവുന്നതിനേക്കൾ വേഗത്തിൽ നടന്നു പോവം...

  • @tbbibin
    @tbbibin 2 роки тому

    Appo namukk ith patula

  • @abdulhameedthekkekara2242
    @abdulhameedthekkekara2242 2 роки тому

    ബജാജ് chetak കയറും

  • @TravelFoodie
    @TravelFoodie 2 роки тому

    ദ വന്നു

  • @nikhilsajeev8473
    @nikhilsajeev8473 2 роки тому

    Athar video vanam