സിസ്റ്റർ സെമിനായുടെയും & അഷ്റഫിന്റെയും അനുഭവങ്ങൾ കേൾക്കുക Testimony of Ashraf |semina Latest

Поділитися
Вставка
  • Опубліковано 18 жов 2024
  • Testimony of Ashraf |semina Latest #24x7christianmedia
    Join us for powerful sermons and inspirational teachings that deepen your faith and guide you in your spiritual journey. Pastor PC Cherian shares insights from the Bible, encourages a strong Christian lifestyle, and offers practical advice for everyday living. Whether you’re seeking spiritual growth or looking for answers to life's questions, you’ll find meaningful content here. Don’t forget to subscribe and hit the notification bell for the latest updates!
    ആ വീഡിയോ ഇതാണ് ...കയ്യടിച്ച് സോഷ്യൽ ലോകം !!!!
    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം Kerala sharing his life experience. ente katha
    𝗧𝗵𝗶𝘀 𝗰𝗼𝗻𝘁𝗲𝗻𝘁 𝗜𝘀 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁ed 𝘁𝗼 @24.7media 𝗔𝗻𝘆 𝗨𝗻𝗮𝘂𝘁𝗵𝗼𝗿𝗶𝘇𝗲𝗱 𝗥𝗲𝗽𝗿𝗼𝗱𝘂𝗰𝘁𝗶𝗼𝗻, 𝗥𝗲𝗱𝗶𝘀𝘁𝗿𝗶𝗯𝘂𝘁𝗶𝗼𝗻 𝗢𝗿 𝗥𝗲-𝗨𝗽𝗹𝗼𝗮𝗱 𝗜𝘀 𝗦𝘁𝗿𝗶𝗰𝘁𝗹𝘆 𝗣𝗿𝗼𝗵𝗶𝗯𝗶𝘁𝗲𝗱 𝗢𝗳 𝗧𝗵𝗶𝘀 𝗠𝗮𝘁𝗲𝗿𝗶𝗮𝗹. 𝗟𝗲𝗴𝗮𝗹 𝗔𝗰𝘁𝗶𝗼𝗻 𝗪𝗶𝗹𝗹 𝗕𝗲 𝗧𝗮𝗸𝗲𝗻 𝗔𝗴𝗮𝗶𝗻𝘀𝘁 𝗧𝗵𝗼𝘀𝗲 𝗪𝗵𝗼 𝗩𝗶𝗼𝗹𝗮𝘁𝗲 𝗧𝗵𝗲 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 .
    പ്രസംഗം കേട്ട് ഞെട്ടി christian media live
    #christianmedia #pccherian #pastorpccherian #trending #PastorPCCherian
    #ChristianSermons
    #MalayalamTeachings
    #FaithAndSpirituality
    #InspirationalMessages
    #BibleStudy
    #SpiritualGrowth
    #PrayerAndWorship
    #ChristianLifestyle
    #MalayalamChristianContent
    #churchofgod #churchofgodinindia #viralcuts
    ** DISCLAIMER **
    This video doesn't contain any harmful or illegal matters.
    This is strictly UA-cam guideline friendly.
    All Contents belong to their rightful owners. This is for entertainment purposes only
    This Channel DOES NOT Promote or encourage Any illegal activities
    IGNORE TAGS:
    Pastor PC Cherian
    Malayalam Christian sermons
    Christian teachings
    Faith and spirituality
    Inspirational Christian messages
    Prayer and worship
    Bible study
    Spiritual growth
    Malayalam Bible teachings
    Church sermons
    Pastor PC Cherian, PC Cherian Sermons, Pastor PC Cherian Malayalam Messages, PC Cherian Bible Teaching, Pastor PC Cherian Gospel Messages, PC Cherian Christian Sermons, Pastor PC Cherian Malayalam Preaching, Pastor PC Cherian Bible Study, PC Cherian Motivational Sermons, Pastor PC Cherian Devotionals, PC Cherian Malayalam Christian Messages, Pastor PC Cherian Christian Leadership, PC Cherian Christian Inspiration, Pastor PC Cherian Testimonies, PC Cherian Malayalam Christian Teachings.
    #malayalamtestimony #christian
    christian messages malayalam, christian message
    testimony song,
    testimony christian,
    testimony in church,
    christian testimony,
    jesus testimony,
    testimony for jesus christ,
    testimony from death to life,
    i'm a living testimony
    ബാല്യക്കാരാ എഴുന്നേൽക്കുക !!! Pastor Pc Cherian
    latest christian malayalam message
    christian messages malayalam,malayalam pentecost message,pastor sam mathew, christian messages malayalam,malayalam pentecost message,pastor sam mathew, christian messages malayalam,malayalam pentecost message,pastor chase joseph,christian malayalam message,latest malayalam christian messages,christian channel, m a varughese,tinugeorge,#godheals ,m a varughese,tinugeorge,#godheals,bethel ag church bangalore,christian malayalam message,christian devotional songs malayalam,jesus is alive live,latest malayalam christian messages,short malayalam christian messages latest,malayalam christian messages latest,latest christian messages in malayalam,latest malayalam christian messages,pc cherian messages,p c cherian messages,24.7 christian media,christian speech in malayalam,powervision tv live,pastor pc cherian messages,mothy varkey achen,john p thomas latest messages,christian messages in malayalam,john p thomas,pc cherian,rev m c samuel speech,pr pc cherian 2024,pr p c cherian latest,power vision live tv,malayalam christian messages,azadi malayalam testimony,pc cherian messages latest,rev mothy varkey speech,christian malayalam message,power vision,christian devotional songs malayalam,christian songs malayalam,malayalam christian messages latest,christian media
    Malayalam Christian Videos, Christian Malayalam Songs, Malayalam Christian Devotionals, Malayalam Christian Sermons, Christian Testimonies in Malayalam, Malayalam Worship Songs, Bible Messages in Malayalam, Malayalam Christian Short Films, Christian Skits Malayalam, 24.7 Christian Media Malayalam, Christian Motivation Malayalam, Malayalam Gospel Songs, Malayalam Christian Teaching, Bible Stories in Malayalam, Malayalam Christian Preaching.
    ബാല്യക്കാരാ എഴുന്നേൽക്കുക !!! Pastor Pc Cherian

КОМЕНТАРІ • 28

  • @christianlivekerala
    @christianlivekerala 5 місяців тому +3

    praise the lord brother ashraf

  • @sabucherian5552
    @sabucherian5552 5 місяців тому +2

    All glory to our Lord JESUS CHRIST

  • @shajithaanwar1321
    @shajithaanwar1321 5 місяців тому

    very good message Br.Ashraf

  • @SatheeshJohn-sb8ml
    @SatheeshJohn-sb8ml 5 місяців тому +1

    🙏 Amen 🙏 hallelujah praise our only one True living God Yeshua bless your family and everyone believe in Yeshua hallelujah 🙏

  • @sreejae2617
    @sreejae2617 5 місяців тому

    Hallelujah Hallelujah Hallelujah Amen

  • @JulieJijo-qt9ls
    @JulieJijo-qt9ls Місяць тому

    Yeshuappacha sahayikanee entta kannunirine manikannee vekam varannee🙏🙏🙏

  • @pajohnson3041
    @pajohnson3041 5 місяців тому

    Very good message

  • @finaldays4837
    @finaldays4837 5 місяців тому +1

    Amen

  • @susanmathew1248
    @susanmathew1248 5 місяців тому

    Brother pray for my children's marriage and God's name be glorified through their married life. Thank you Jesus

  • @marybiolin630
    @marybiolin630 5 місяців тому +1

    Amen🙏🙏🙏

  • @Thomasvincenzo
    @Thomasvincenzo 5 місяців тому

    Amen....❤❤❤

  • @oklivemedia
    @oklivemedia 5 місяців тому

  • @solidrock954
    @solidrock954 5 місяців тому

    😍😍😍

  • @binomathews7153
    @binomathews7153 2 місяці тому

    ഇദ്ദേഹം ഏറ്റുമാനൂർ നഗരത്തിൽ പ്രവർത്തിക്കുന്ന ആശ ലേഡീസ് store ഉടമയായ ആസാദിന്റെ മൂത്ത സഹോദരനാണ്

    • @daffodils8282
      @daffodils8282 2 місяці тому

      Asadum Christian ano

    • @binomathews7153
      @binomathews7153 2 місяці тому

      ​@@daffodils8282ആസാദ്‌ നിലവിൽ മുസ്ലിം സമുദായത്തിൽ തന്നെ ആണെന്നാണ് എനിക്ക് തോന്നുന്നത്, തെറ്റുണ്ടെങ്കിൽ തിരുത്താം

  • @timothygeroge5724
    @timothygeroge5724 5 місяців тому

  • @Jahasibrahim123
    @Jahasibrahim123 5 місяців тому +1

    *വിശുദ്ധ ഖുർആൻ*
    അദ്ധ്യായം: നൂറ്റി പന്ത്രണ്ട് : *അൽ ഇഖ്ലാസ്*
    قُلْ هُوَ ٱللَّهُ أَحَدٌ
    പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. (ഖുർആൻ-112:1)
    ٱللَّهُ ٱلصَّمَدُ
    അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും. (ഖുർആൻ-112:2)
    لَمْ يَلِدْ وَلَمْ يُولَدْ
    അവന്‍ പിതാവോ പുത്രനോ അല്ല. (ഖുർആൻ-112:3)
    وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ
    അവനു തുല്യനായി ആരുമില്ല. (ഖുർആൻ-112:4)
    വിശുദ്ധ ഖുർആൻ അർത്ഥം മനസ്സിലാക്കി പഠിക്കുബോഴാണ് ഈമാൻ കൂടുതൽ ദൃഢമാകുന്നത്. ദുനിയാവിൽ താൽകാലികമായി കിട്ടുന്ന നേട്ടങ്ങൾ നൈമനുഷികമാണ്. ആഹിറത്തിലാണ് യഥാർത്ഥ വിജയം കൈവരിക്കേണ്ടത്. ശിർക്ക് ദൈവം ഒരിക്കലും പൊറുക്കപ്പെടാത്ത പാപമാണ്. സത്യം മനസ്സിലാക്കാൻ ദൈവം സഹായിക്കട്ടെ.
    ലോക സൃഷ്ടാവ് എല്ലാവർക്കും സർന്മാർഗ്ഗം നൽകട്ടെ...പ്രാർത്ഥനകൾ🤲

  • @morash69
    @morash69 5 місяців тому +3

    അഷ്‌റഫ്‌ ജനിച്ചു വളർന്ന മതം തിരിച്ചറിയാതെ പോയി. ഏതാനും ചടങ്ങ് ആരാധനകളും ഉപരിപ്ലവമായ വിശ്വാസങ്ങളും കൊണ്ടുനടന്ന കുടുംബ പശ്ചാത്തലമാണ് അദ്ദേഹത്തിനും ഭാര്യക്കും ഉണ്ടായിരുന്നത് എന്നും മനസ്സിലായി. ഇവർ
    യഥാർത്ഥ സ്രഷ്ടാവായ ദൈവത്തെ മനസ്സിലാക്കേണ്ടത് പോലെ മനസിലാക്കിയിരുന്നില്ല. എന്നും മനസ്സിലായി. കേവലം ഭൗതിക നേട്ടങ്ങൾക്കു വേണ്ടി യഥാർത്ഥ ജീവിത ദൗത്യം വിസ്മരിച്ചവർ. തുച്ഛമായ ഈ ജീവിതം തീർന്ന് ദൈവ സന്നിധിയിൽ ചെല്ലുമ്പോൾ ഹാ എന്റെ കഷ്ടമേ എന്നോർത്ത് വിലപിച്ചു വിരൽ കടിക്കും എന്നത് ഇവർ ഇപ്പോൾ മനസ്സിലാക്കുന്നില്ല. ഇപ്പോൾ കിട്ടുന്ന ഭൗതിക നേട്ടങ്ങളിൽ മതിമറന്നു കഴിയാൻ പിശാച് അവരെ
    വഴി തെറ്റിച്ചിരിക്കുന്നു.

  • @hajirakarammal6819
    @hajirakarammal6819 5 місяців тому +5

    യേശു ദൈവമാണെന്ന് പറയുന്നു ദൈവത്തിൻ്റെ പുത്രനാണെന്ന് പറയുന്നു ത്രിയേകത്വം പറയുന്നു. ശരിക്കും ക്രിസ്തുമതത്തിൽ ആരാണ് ദൈവം? പിതാവില്ലാതെ ജനിച്ചതാണ് ദൈവപുത്രനാവാനുള്ള യോഗ്യതയെങ്കിൽ അതിനേറ്റവും യോഗ്യത ആദ്യമിനല്ലേ? പിന്നെ ക്രിസ്തുമതത്തിൽ കാരുണ്യവാനായ ദൈവം എന്ന് പറയുന്നു പക്ഷേ ബനൂ ഇസ്രായിലിന് പ്രത്യേകത കൽപ്പിക്കുന്നു അതേപോലെദയാപരൻ എന്ന് പറയുന്നു ആദം ചെയ്ത തെറ്റുന് മുഴു ജനങ്ങളെയും പാപികളാക്കുന്നു പ്രാർത്ഥനക്ക് ഉത്തരം നൽകും എന്ന് പറയുന്നു എന്നിട്ടും നിങ്ങടെ വിശ്വാസ പ്രകാരം സ്വന്തം പുത്രനായ യേശു കഴിയുമെങ്കിൽ എന്നിൽ നിന്നും ഈ പാത പാത്രം നീക്കേണമേ എന്ന് വളരെ വിഷമത്തോടെ പ്രാർത്ഥിച്ചിട്ടും യേശുവിനെ കുരിശിൽ തറക്കുന്നു. ഇതിലൊക്കെ ഒരുപാട് വൈരുദ്ധ്യങ്ങളും മനുഷ്യൻ്റെ കൈകടത്തലുകളും കാണുന്നില്ലേ? ഇവിടെ മനുഷ്യ കോടതി പോലും പിതാവ് ചെയ്ത കുറ്റിനെ മക്കളെ പാപിയാക്കില്ല അപ്പോൾ നിങ്ങൾ ദൈവത്തിൻ്റെ എന്ത് കാരുണ്യമാണ് പറയുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ മനുഷ്യരേ... നിങ്ങളീ പറയുന്ന എല്ലാ ആരോപണങ്ങളിൽ നിന്നും കള്ളങ്ങളിൽ നിന്നുമെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമാണ് പങ്കുകാരനില്ലാത്ത ഏകനായ ആ ദൈവം അവൻ ഒരുവനാണ് എല്ലാം അവനെ ആശ്രയിച്ചാണ് അവനൊന്നിനെയും ആശ്രയിക്കാത്തവനുമാണ് അവൻ പിതാവോ പുത്രനോ അല്ല അവനെ പോലെ ഒന്നും തന്നെ ഇല്ല

    • @ajhjgs8186
      @ajhjgs8186 5 місяців тому +1

      എടാ മുഴുത്ത സാത്താൻറെ സന്തതിയേ... നിൻറെ വഷളത്വം വിട്ടുകളഞ്ഞു യേശുവിനെ രക്ഷകനായി സ്വീകരിക്കുക....എന്നാൽ നീയും നിൻറെ കുടുംബവും രക്ഷപ്രാപിക്കും.....100 % ഗ്യാരണ്ടി...!!!

    • @hajirakarammal6819
      @hajirakarammal6819 5 місяців тому

      @@ajhjgs8186 രക്ഷപ്രാപിച്ച നിങ്ങളുടെ ഉന്നതസ്വഭാവവും വിനയവും കമൻ്റിൽ കാണുന്നുണ്ട്. അത് കൊണ്ട് ഈ രക്ഷ ആവശ്യമില്ല സഹോദരാ... യുക്തിഭദ്രമായ വല്ല മറുപടിയുമുണ്ടേൽ പറയൂ

    • @hajirakarammal6819
      @hajirakarammal6819 5 місяців тому

      @@ajhjgs8186 രക്ഷപ്രാപിച്ച നിങ്ങളുടെ ഉന്നതസ്വഭാവവും വിനയവും കമൻ്റിൽ കാണുന്നുണ്ട്. അത് കൊണ്ട് ഈ രക്ഷ ആവശ്യമില്ല സഹോദരാ... യുക്തിഭദ്രമായ വല്ല മറുപടിയുമുണ്ടേൽ പറയൂ

    • @hajirakarammal6819
      @hajirakarammal6819 5 місяців тому +1

      രക്ഷപ്രാപിച്ച നിങ്ങളുടെ ഉന്നതസ്വഭാവവും വിനയവും കമൻ്റിൽ കാണുന്നുണ്ട്. അത് കൊണ്ട് ഈ രക്ഷ ആവശ്യമില്ല സഹോദരാ... യുക്തിഭദ്രമായ വല്ല മറുപടിയുമുണ്ടേൽ പറയൂ

    • @KL.11.
      @KL.11. 5 місяців тому +3

      ഒരുപാട് ചോദ്യങ്ങൾ ഈ ഒറ്റ പാരഗ്രാഫ് ഉണ്ട്. അതുകൊണ്ട് ആദ്യത്തെ ചോദ്യത്തിന് ഉത്തരം എനിക്ക് അറിയാവുന്നപോലെ പറയാം.
      ദൈവം ആരാണ് christianity ിൽ . ദൈവം ഒന്നെ ഒള്ളു . പക്ഷേ മൂന്ന് വയക്തിതങ്ങൾ ഉണ്ട് ദൈവത്തിനു . ഒന്ന് പിതാവായ ദൈവം. മോശയോടും ആദത്തോടും അബ്രഹത്തോടും സംസാരിച്ച ദൈവം.
      ഈ ദൈവം ബൂമിയിൽ ഒരു മനുഷ്യനായി വന്നു. ഇത് രണ്ടാമത്തെ വ്യക്തിത്വം...ഈശോ
      ഇനി നമ്മോട് കൂടെ ആയിരിക്കുന്ന ദൈവത്തിൻ്റെ മൂന്നാമത്തെ വയ്ക്തിതം..പരിശുദ്ധാത്മാവ്....
      .മൂന്നും മൂന്ന് ദൈവം അല്ല .....ഒരു ദൈവത്തിൻ്റെ വിവിധ ഭാവങ്ങൾ ആണ്....
      ഒരു കമൻ്റിൽ പറഞ്ഞു തീർക്കാവുന്ന ഒന്നല്ല.
      ഒരു ഉദാഹരണം കൂടെ പറയാം. H2O വെള്ളം ആണ് നു അറിയാലോ....വെള്ളത്തിന് മൂന്ന് സ്റ്റേറ്റ് ഉണ്ട്...ലിക്വിഡ് സോളിഡ് ഗ്യാസ്....മൂന്ന് രീതിയിൽ മാറുന്നു എങ്കിലും വെള്ളം വെള്ളം തന്നെ അല്ലെ......
      ഒരു നല്ല example alla ...still മനസ്സിലാക്കാൻ പറഞ്ഞത്...
      ഇത് ഒരു ദൈവിക രഹസ്യം ആണ് .മനസ്സിലാക്കാൻ ദൈവത്തിൻ്റെ ആത്മാവ് സഹായിക്കണം...പരിശുദ്ധാത്മാവ്...മാത്യു 16:13-20 വായിച്ചാൽ മനസ്സിലാവും....

  • @manseerkhanm4023
    @manseerkhanm4023 4 місяці тому

    Ukraine കുട്ടി കൽ മരിച്ചിട്ട് പോകാത്ത യേശു 😂😂

  • @oklivemedia
    @oklivemedia 5 місяців тому +1

    ചെറിയ സ്‌ക്രീനിൽ ആളിന്റെ മുഖം കാണാൻ പാകത്തിന് വീഡിയോ ചെയ്താൽ നന്നായിരിക്കും. 24.7media ശ്രദ്ധിക്കുമല്ലോ