എൻറെ മദ്രസ പഠനവും ഖുർആൻ പാരായണവും || JASMINE ISMAYIL || AROMA TV

Поділитися
Вставка
  • Опубліковано 20 жов 2023
  • WELCOME TO AROMA TV
    Pr. Daniel John inner-view with JASMINE ISMAYIL
    STAY TUNED | LIKE SHARE & SUBSCRIBE
    Edited By: Vinny Daniel
    for more details Contact AROMA TV
    Aroma Ministries includes different Social Services such as:
    UA-cam: AROMA TV / @aromatv2020
    Website: Aroma Matrimony.com
    aromamatrimony.com/
    Facebook: Aroma Prayer line.
    / aromaprayerline
    Follow us on Telegram:
    t.me/aromatv2020
    All rights owned to AromaTV©2020
    So usage of this video without permission is not permitted.
    IGNORE TAGS:
    #malayalamtestimony #christian
    #aromatvshow #aromatv #aromaministries #trailer testimony of jesus,
    testimony song,
    testimony christian,
    testimony in church,
    christian testimony,
    jesus testimony,
    testimony for jesus christ,
    testimony from death to life,
    i'm a living testimony

КОМЕНТАРІ • 450

  • @bijijohn3613
    @bijijohn3613 9 місяців тому +23

    Thanks aroma tv for such a blessed testimony... Keep going... God bless you Pastor Daniel John... 🙏

  • @shylajam6871
    @shylajam6871 9 місяців тому +44

    സിസ്റ്ററുടെ ഈ സാക്ഷ്യത്തിലൂടെ നല്ല നല്ല അറിവുകൾ പകർന്നു തന്നതിനായി നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @regimonkv2865
    @regimonkv2865 9 місяців тому +79

    MAY GOD BLESS YOU SISTER ഞാൻ ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് കർത്താവിന്റെ മഹത്വമുള്ള വേല ചെയ്തു വരുന്നു

  • @sudheerdaniel9888
    @sudheerdaniel9888 9 місяців тому +47

    ജീവിക്കുന്ന സാഷ്യം ആമേൻ..... 🙏🌹

  • @bijuv.c4389
    @bijuv.c4389 8 місяців тому +27

    ആമേൻ.❤️🙏
    ദൈവത്തിനു സ്തോത്രം.❤️🙌
    എന്റെ 🥰പ്രാണനാഥൻ ഇന്നും ജീവിക്കുന്നു.❤️🙌

  • @kkbabu4053
    @kkbabu4053 8 місяців тому +17

    ദൈവത്തിനു ഒരായിരം സ്തോത്രം. കർത്താവിന്റെ ബഹുമാന്യ ദാസൻ പാസ്റ്റർ ഷമീർ kollam അവർകളുടെ പ്രിയ സഹോദരി യുടെ സാക്ഷ്യം കേൾക്കാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്. ആ ഭാഗ്യം ഇന്നുണ്ടായി. ദൈവത്തിനു മഹത്വം. പാസ്റ്റർ ഷമീർ കൊല്ലത്തിനു കട്ടക്ക് നിൽക്കുന്ന സഹോദരി, ദൈവദാസി. ദൈവത്തിന്റെ വിളിയും തിരഞ്ഞെടുപ്പും എത്ര വലുത്. കുടുംബത്തിലുള്ള ബാക്കിയുള്ളവരുടെയും സാക്ഷ്യം കേൾക്കാൻ ഒത്തിരി വാഞ്ചയുണ്ട്.
    സ്തോത്രം. ദൈവം ദൈവദാസിയെയും കുടുംബത്തെയും ഇതുപോലെ തുടർന്നും ഉപയോഗിക്കട്ടെ, അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു. ആമേൻ ഹല്ലേലുയ .

  • @sindhugopan5729
    @sindhugopan5729 7 місяців тому +10

    ❤ വളരെ നല്ല ഒരു സാക്ഷിയായി ദൈവത്തിന്റെ വയലിൽ ഇനിയും ഫലം കായ്ക്കട്ടെ എന്ന് ആത്മാവിൽ പ്രാർത്ഥിക്കുന്നു സഹോദരീ..... God bless you....

  • @user-vp5gs6cs3k
    @user-vp5gs6cs3k 9 місяців тому +27

    ഈ സാക്ഷ്യം കേട്ടപ്പോൾ എന്നിൽ നിന്ന് അകന്ന് പോയ പ്രാർത്ഥനയിലേയ്ക്ക് തിരിച്ച് വരണം എന്ന് ആഗഹിക്കുന്നു.

  • @ayeshaashraf5668
    @ayeshaashraf5668 9 місяців тому +40

    Praise the Lord sister 🙏

  • @johnsonci2948
    @johnsonci2948 9 місяців тому +15

    Glory to God. This testimony revealed by her through the Holy spirit, she is really a precious, brave & unique Soldier of Jesus Christ. Her precious testimony is really an exemplary for the people who are in the path of search of Godly truth. Praise the Lord for blessing/gifting her with enough seeds of the Word of God in this young age. Thanks to Aroma Pastor & team in telecasting this kind of precious testimony.

  • @anishasony8931
    @anishasony8931 8 місяців тому +32

    God bless you sister&family
    ഞാനും ഇതുപോലെ ഒരു മുസ്ലിം ആയിരുന്നു....കൃപയാൽ ദൈവം എന്നെയും വിളിച്ചു വേർതിരിച്ച് ഇന്ന് ദൈവത്തിൻ്റെ വേലയിൽ ആയിരിക്കുന്നു.,...thank u jesus christ

    • @stelin5
      @stelin5 8 місяців тому

      ❤❤👍👍

    • @salwinsanil7374
      @salwinsanil7374 4 місяці тому

      എവിടെ ആണ് ബ്രോ ❤️

  • @lijupv6693
    @lijupv6693 9 місяців тому +30

    Amen.
    Praise God 🙏

  • @philiposekv279
    @philiposekv279 8 місяців тому +8

    ഇനിയും അനേകമുസ്ലികളും കർത്താവിന്റെ നാമം അറിയാൻ ഇടയാക്കി രക്ഷിക്കപെടുകയും സ്വർഗ്ഗ രാജ്വത്തിന് അവകാശി ആയിതീരുവാനും ഇടയാക്കട്ടെ.

  • @sabuk-nc2wz
    @sabuk-nc2wz 9 місяців тому +21

    superb and vibrant expression with crystal clear explanations.glory to the almighty

  • @EvgUnnikrishnanPunalur
    @EvgUnnikrishnanPunalur 9 місяців тому +26

    Thanks Jesus 🙏❤️👏

  • @Santhi123-gw6se
    @Santhi123-gw6se 9 місяців тому +63

    സർവ്വശക്തനായ ദൈവത്തിന് മഹത്വം🙏

    • @sheela4987
      @sheela4987 7 місяців тому +1

      ആമേൻ 🙏🙏

  • @bijumonmon7383
    @bijumonmon7383 9 місяців тому +28

    പ്രിയ സഹോദരി കർത്താവിന്റെ സാഷ്യം പറഞ്ഞപ്പോൾ ഒരു വാക്കുകൾ പോലും ഇടറാതെ ആദ്യം മുതൽ അവസാനം വരെയും പറഞ്ഞു.ഇനി അനേകം ആളുകൾ സഹോദരിയുടെ സാഷ്യം കേട്ടു രക്ഷിക്കപ്പെടാൻ ദൈവം സഹായിക്കട്ടെ.

  • @babuvr7832
    @babuvr7832 8 місяців тому +50

    ലോകത്തിൽ സമാധാനം ഉണ്ടാകാൻ വേണ്ടി എല്ലാവരും കർത്താവിനെ അറിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഹിന്ദുവായ ഞാനും.

    • @hidayataurus
      @hidayataurus 7 місяців тому

      ഹിന്ദു ? 😄😄😄

  • @satheesh269
    @satheesh269 9 місяців тому +23

    Blessed Testimony dear sister True living God jesus Christ bless your family Amen🙏 hallelujah praise our Lord

  • @bijijohn3613
    @bijijohn3613 9 місяців тому +41

    Praise the Lord... Blessed testimony... ഇന്നും ജീവിക്കുന്ന ഏക സത്യദൈവം യേശുക്രിസ്തു മാത്രമാണ്... വിളിച്ചാൽ വിളികേൾക്കുന്ന ജീവിക്കുന്ന ദൈവം... പരിശുദ്ധദ്മാവിന്റ കൃപയാൽ വചനം നന്നായി സംസാരിക്കുന്നു... Amen 🙏

    • @bijijohn3613
      @bijijohn3613 9 місяців тому +6

      ഞാൻ ക്രിസ്ത്യാനിയായി ജനിച്ചു. ക്രിസ്തുസഭയുടെ അംഗമായി 25 years ആയി. ഇത്രയും നന്നായി വചനത്തിൽ നിന്നും സാക്ഷ്യം പറയാൻ എനിക്കുകഴിയില്ല. ദൈവം സഹോദരിയെ ധാരാളമായി അനുഗ്രഹിക്കുകയും, ദൈവവേലക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്യട്ടെ... 🙏

    • @sea-be6ft
      @sea-be6ft 9 місяців тому

      ​@@sali55544അല്ലാഹു സാത്താൻ ആണ്.... ദയവായി സത്യത്തിൽ വരിക

    • @sathyaanweshi
      @sathyaanweshi 9 місяців тому

      ​​@@sali55544ഒന്ന് പോടോ..... ഈ ബൈബിളിൽ നിന്നും അല്ലെ മുഹമ്മദ്‌ ഖുർആൻ ഉണ്ടാക്കിയത്.... മുഹമ്മദ്‌ ഇല്ലെ ഖുർആനും ഇല്ല....ഇസ്ലാം മതവും ഇല്ല

    • @kingofkings9338
      @kingofkings9338 8 місяців тому +1

      ​@@sali55544ഏത് കൂറാൻ എടുത്തോണ്ടു പൊക്കോ

    • @swapnakoodu1528
      @swapnakoodu1528 8 місяців тому +1

      ​@@sali55544നിങ്ങൾ ഈ പറയുന്ന അല്ലാഹു മുഹമ്മദിന്റെ ഗോത്ര ദേവൻ മാത്രം അല്ലെ? നിങ്ങൾ എന്തിനാണ് ഒരു ഗോത്രദേവനെ ആരാധിക്കുന്നത്? സർവശക്തനും അത്യുന്നതനുമായ യഹോവ നിങ്ങളുടെ കണ്ണ് തുറക്കട്ടെ. യഹോവയാണ് സകലത്തെയും സൃഷ്‌ടിച്ച ദൈവം. അല്ലാഹുവിനു ഭൂമിയുടെ ആകൃതി പോലും അറിയില്ല. കാരണം അത് വെറും ഒരു ഗോത്ര ദേവൻ മാത്രം ആണ്. ഭൂമി പരവതാനി പോലെയാണ് എന്നാണ് ദേവന്റെ അറിവ്. അതുപോലെ സൃഷ്ടിയുടെ ബേസിക് ബിയോളജി പോലും ദേവന് അറിയില്ല."എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്ന്‌.
      തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന്‌ അത്‌ പുറത്തു വരുന്നു." (Quran 86:5-7) മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന്‌ ബീജം വരുന്നു എന്നൊക്കെയാണ് ദേവന്റെ അറിവ്. ദേവന്റെ അല്ല ദേവന്റെ പേര് പറഞ്ഞു കപ്പം വാങ്ങിക്കൂട്ടിയ മുഹമ്മദിന്റെ തന്നെ അറിവാണ് ഈ പൊട്ടത്തരമെല്ലാം. അതുകൊണ്ടു ദേവനെയും ദേവന്റെ പേര് പറഞ്ഞു കപ്പം വാങ്ങിയവനെയും വിട്ടിട്ടു സത്യദൈവമായ യഹോവയിൽ വിശ്വസിക്കുക.

  • @mercyelizabethjoy1884
    @mercyelizabethjoy1884 9 місяців тому +24

    What a blessed testimony. God bless you sister

  • @girijagirija7569
    @girijagirija7569 9 місяців тому +33

    സിസ്റ്ററെ ചേച്ചിയുടെ കാര്യം പിന്നെ ഒന്നും പറഞ്ഞില്ലല്ലൊ ഷെമീർ പാസ്റ്ററുടെ അതേ പവറാണ് സഹോദരിക്കും ദൈവം നിങ്ങളെ കുടുംബമായ് ധാരാളമായും അനുഗ്രഹിക്കട്ടെ

  • @martindavid659
    @martindavid659 9 місяців тому +25

    Praise The Lord 🙏

  • @sujajames2953
    @sujajames2953 9 місяців тому +66

    അനുഗ്രഹിക്കപ്പെട്ട ഈ സാക്ഷ്യം കേട്ട് അനേകർ കർത്താവായ യേശുക്രിസ്തുവിനെ രക്ഷകനായി അംഗീകരിക്കുവാൻ ഇടയാകട്ടെ.

  • @annammaxavier6730
    @annammaxavier6730 9 місяців тому +17

    Blessed testimony. God bless you molu and your family abundantly.

  • @alexts43
    @alexts43 8 місяців тому +19

    സഹോദരി ദൈവം പിന്നെയും അനുഗ്രഹിക്കട്ടെ 🙏

  • @anwarpaleri8647
    @anwarpaleri8647 9 місяців тому +109

    സഹോദരി, നിങ്ങൾ ഒരു ഭാഗ്യവതി ആണ്. നേരത്തെ തന്നെ ക്രിസ്തുവിനെ അറിഞ്ഞു

  • @elizabethjacob6820
    @elizabethjacob6820 8 місяців тому +31

    പള്ളിയിൽ പോകുന്നവരെ പറ്റി paranjathu 100% correct 👍. Jesus is Alive 👍🔥❤🙏

    • @georgevarghese3210
      @georgevarghese3210 Місяць тому +1

      പെന്തക്കോസുകൾ മറ്റു സഭകളെ കുറ്റം പറയുന്നത് നിർത്തുക, ഇവര്ക്രിസ്തുവിനെ അറിഞ്ഞത് മറ്റ് സഭകളിൽ നിന്നാണെന്ന ബോധത്തിൽ അഹങ്കരിക്കാതിരിക്കട്ടെ

  • @thomasjoy115
    @thomasjoy115 9 місяців тому +24

    Blessed testimony. Glory to His Mighty Name. Amen. Great job you are doing Pastor. God bless.

  • @shylajam6871
    @shylajam6871 9 місяців тому +13

    അനുഗ്രഹിക്കപ്പെട്ട നല്ലൊരു സാക്ഷ്യം

  • @bp4888
    @bp4888 8 місяців тому +5

    സഹോദരിക്ക് കിട്ടിയ വിശ്വാസത്തിൻ്റെ ഉറപ്പ് എത്രയോ ശക്തം, എത്ര പേർക്ക് പറയാൻ കഴിയും എനിക്ക് ഇന്ന് മരിക്കാൻ ഭയമില്ല എന്ന്.
    വലത് ഭാഗത്തെ കള്ളൻ കുരിശിൽ കിടന്നു യേശുവിനോട് തൻ്റെ തെറ്റുകൾ ഏററുപറഞ്ഞു ശരണം ചോദിച്ചു.
    യേശു അവനോടു പറഞ്ഞു ഇന്ന് നീ എന്നോട് കൂടെ പറുദീസയിൽ ആയിരിക്കും എന്ന്.
    എത്ര ലളിതം നിത്യജീവൻ!.

  • @bijumon6430
    @bijumon6430 9 місяців тому +25

    ഹൃദയങ്ങളെ സ്പർശിച്ച സാക്ഷ്യം

  • @shajankuruvilla1903
    @shajankuruvilla1903 9 місяців тому +65

    നമ്മുടെ ദൈവം ജീവിക്കുന്ന സത്യദൈവം. അവൻ മാത്രം ആരാധനയ്ക്ക് യോഗ്യ൯, സ്തുതിയ്ക്കു യോഗ്യ൯. വഴിയും സത്യവും, ജീവനുമായവൻ.

  • @maneeshmaneesh5686
    @maneeshmaneesh5686 9 місяців тому +12

    Praise the Lord very good testymony

  • @nixonnixon797
    @nixonnixon797 9 місяців тому +47

    ഏതു ജാതിയോ ഏത് മതമോ ആയാലും ഇതു മനുഷ്യൻ ഉണ്ടാക്കിയതാണ് യേശുക്രിസ്തുവിലൂടെയുള്ള രക്ഷപ്രായിപ്പാൻ കൊല്ലം ഷമീറിനും കുടുംബത്തിൽ മറ്റുള്ളവർക്കും അറിയുവാൻ കഴിഞ്ഞത് എത്രയോ ഭാഗ്യം ഞങ്ങളുടെ കുടുംബങ്ങളിലും നാം മാത്രമല്ല എല്ലാവരും രക്ഷ പ്രാപിക്കട്ടെ

  • @elizabethjacob6820
    @elizabethjacob6820 8 місяців тому +5

    ഷെമീർ pastor നെ pole strong 👍ദൈവം അനുഗ്രഹിക്കട്ടെ 🙏❤

  • @saliebaby5134
    @saliebaby5134 9 місяців тому +15

    Blessed testimony. God bless you.

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 9 місяців тому +10

    Very bold sister. May God bless you all especially Pastor Shameer and Ismail to open the blinded spiritual eyes of many many mohammadean's and deliver them from the clutches of satan❤❤❤❤

  • @marysam7625
    @marysam7625 9 місяців тому +64

    വിശ്വാസജീവിതത്തിൽ അടിയുറച്ചു നിൽക്കുവാൻ ദൈവം കുടുംബമായി സഹായിക്കട്ടെ

  • @marygeorge8210
    @marygeorge8210 9 місяців тому +12

    Jasmin, Praise God for the wonderful Testimony. May God continue to strengthen you to be a powerful witness to the gospel of grace.

  • @mercysivakumar7509
    @mercysivakumar7509 9 місяців тому +23

    Praise the lord

  • @josekvvarkey8387
    @josekvvarkey8387 9 місяців тому +15

    AMEN Praise the Lord

  • @EvgUnnikrishnanPunalur
    @EvgUnnikrishnanPunalur 9 місяців тому +16

    Hallelujah

  • @evg.shihabudeenpunalur827
    @evg.shihabudeenpunalur827 9 місяців тому +11

    God bless you jasmin🎉

  • @dhanyathomas6263
    @dhanyathomas6263 8 місяців тому +5

    You are a precious stone of Jesus.

  • @bijuluckose6849
    @bijuluckose6849 9 місяців тому +9

    Praise the Lord for the beautiful testimony. Better to watch in 1.5 X speed.

  • @nazimm7438
    @nazimm7438 9 місяців тому +21

    യേശു മാത്രം രക്ഷകൻ

  • @shareenaeldho8449
    @shareenaeldho8449 9 місяців тому +10

    Blessesd testimony. Praise God.
    God bless😊

  • @sajijacob6171
    @sajijacob6171 9 місяців тому +10

    Blessed testmoney God bless ❤❤

  • @josejohn8164
    @josejohn8164 9 місяців тому +17

    Praise the lord sister 🙏🙏🙏🙏🙏🙏

  • @neenamoljoy3565
    @neenamoljoy3565 9 місяців тому +20

    Praise God ❤

  • @lissysantosh3661
    @lissysantosh3661 9 місяців тому +12

    Praise the lord 🙌 🙏 👏

  • @thomasabhraham1778
    @thomasabhraham1778 9 місяців тому +7

    ജാതിയും മതവും മനുഷ്യ നിർമ്മിതമാണ്
    ദൈവത്തിന് മുഖപക്ഷം ഇല്ല എന്നും ഏതു ജാതിയിൽപ്പെട്ട വനെയും രക്ഷിക്കുന്നു
    ഞാനും ഒരു ക്രിസ്തുമതത്തിലെ പള്ളിയിലെ കർമ്മം ചെയ്യുന്നവനായിരുന്നു
    എനിക്കും ക്രിസ്തുവിനെ അറിയുവാൻ ഭാഗ്യം ലഭിച്ചു

  • @user-vn2hd2uk2r
    @user-vn2hd2uk2r 9 місяців тому +15

    Praise the Lord

  • @jessysabu3027
    @jessysabu3027 8 місяців тому +7

    Praise the Lord Jasmin Sister🙏❤

  • @TheShajim
    @TheShajim 9 місяців тому +12

    Amen.. stay blessed

  • @romichanphilipose1543
    @romichanphilipose1543 9 місяців тому +8

    സത്യ ദൈവത്തെ മറ്റുള്ളവരുടെ മുൻപിൽ ഏറ്റു പറഞ്ഞത് നിങ്ങൾക്കു അനുഗ്രഹമായി തീർന്നു .

  • @licybiju441
    @licybiju441 9 місяців тому +16

    Praise the Lord. 🙏

  • @StephenStephenson-tm3kx
    @StephenStephenson-tm3kx 9 місяців тому +11

    God bless you sister

  • @babuabrai1252
    @babuabrai1252 9 місяців тому +8

    Thank you sister godblessyou

  • @mtjohn7459
    @mtjohn7459 9 місяців тому +12

    May our good Lord bless you all family members abundantly.Bihar

  • @elsyvarghese8492
    @elsyvarghese8492 9 місяців тому +10

    Amen Glory to God

  • @eldhovarghese5866
    @eldhovarghese5866 9 місяців тому +13

    Praise the lord🙏🏻

  • @johnmathew4361
    @johnmathew4361 9 місяців тому +9

    Very. Good. Sister

  • @mercypathrose4008
    @mercypathrose4008 9 місяців тому +10

    ദൈവത്തിന് മഹത്വം

  • @thomas.y4873
    @thomas.y4873 9 місяців тому +3

    Very precious and true testimony of Sr. Jasmine. You are worthy for eternity with triune God. May God bless you.

  • @user-qe2dw3er6g
    @user-qe2dw3er6g 9 місяців тому +10

    🙏സ്തോത്രം 🙏👍

  • @thomaskurian883
    @thomaskurian883 9 місяців тому +4

    Jasmine ismayil yeshuvinte daughter god bless my sister and family, great blessed gospel lecture, enikku othiri lshtamayi aunty, enikku sankadam vannu, congratulations ❤

  • @themastersvoice8636
    @themastersvoice8636 7 місяців тому +2

    VERY GOOD TESTIMONY .She is also speaking in wisdom and she has knowledge of God ,unlike many others.This is also spoken in such a way so that it can help many others that hear it .God bless her ,and family.

  • @sumamkoshy6780
    @sumamkoshy6780 9 місяців тому +11

    Praise The Lord

  • @uservyds
    @uservyds 9 місяців тому +121

    തീവ്രവാദ ആശയങ്ങൾ പേറുന്ന മതത്തിൽ നിന്നും സത്യ ത്തിന്റെയും ക്ഷമയുടെയും സ്നേഹത്തിന്റെയും ലോകത്തേക്ക് വന്ന സത്യേക ദൈവത്തിന്റെ പിന്മുറക്കാരി ആയ ദാസിക്ക് അഭിവാദ്യങ്ങൾ 💗ഗോഡ് ബ്ലെസ് u

    • @hidayataurus
      @hidayataurus 7 місяців тому +7

      തീവ്ര വാദ ആശയ ങ്ങൾ പേറുന്ന മതം 😄😄 പഴയ നിയമം ആണോ ഉദ്ദേശിച്ചത് 😄😄

    • @abdullavatakara9632
      @abdullavatakara9632 7 місяців тому +7

      തീവ്രവാദി ആശയം എന്ന് പറഞ്ഞാൽ കൃസ്ത്യാനിയായ ഹിറ്റ്ലർ 40 ലക്ഷം ജൂത സമൂഹത്തെ കൊന്ന് കൊല വിളിച്ചത് ഉൾപ്പെടുമോ?... 😅 ഇനി ഒരു ചോദ്യം ? താങ്കൾ ഖുർആൻ എന്ന പരിശുദ്ധ ഗ്രന്ഥം പഠിച്ചാണോ സംസാരിച്ചത് ?

    • @hidayataurus
      @hidayataurus 7 місяців тому

      @@abdullavatakara9632 അതിന് ഹിറ്റ്ലർ ക്രിസ്ത്യൻ അല്ലല്ലോ അയാൾ യഹൂദി കളെ കൊല്ലുന്ന തിന് മുൻപ് മതം മാറി മുസ്‌ലിം ആയില്ലേ 😄😄😄😄

    • @elssychakko2518
      @elssychakko2518 7 місяців тому

      Do not judge the others or refuse the respect your mother who carried you 9 month.mariam the mother of jesus is a mediater for me and you.

    • @lzsknpl
      @lzsknpl 7 місяців тому

      ​@@abdullavatakara9632ഖുറാൻ വിശുദ്ധ ഗ്രന്ഥമാണോ? എങ്ങനെ ? ഒന്നു പറഞ്ഞു തരുമോ'? ക്രിസ്ത്യാനി ക്രിസ്തുവിൽ നിന്നകലുമ്പോൾ ഹിറ്റ്ലർ, സ്റ്റാലിൻ, മുസ്സോളിനി പക്ഷേ മുസ്ലിം മമ്മദിനോടും അവന്റെ ഫേക് id അള്ളയോടും ചേർന്നു നിൽക്കുമ്പോൾ ബിൻ ലാദൻ, ബാഗ്ദാദി, ടിപ്പു വാരിയം കുണ്ടൻ😅

  • @alphonsajohn8328
    @alphonsajohn8328 9 місяців тому +11

    Hallelujah. Amen

  • @binucm5537
    @binucm5537 9 місяців тому +23

    സത്യസന്ധതയുള്ള ജീവിത വിശുദ്ധിയുള്ള മാതൃക യുള്ള മാന്യതയുള്ള തിരുവചന അടിസ്ഥാനമായ ഐശ്വര്യ ഏരിയ സാക്ഷ്യം

  • @jacobmathewmathew5709
    @jacobmathewmathew5709 9 місяців тому +25

    Glory to the Lord 🙏🙏🙏

  • @lissymathew3831
    @lissymathew3831 9 місяців тому +22

    Praise the Lord, Hallelujah

  • @rajupaulose6351
    @rajupaulose6351 8 місяців тому +2

    വളരെവളരെവിലപ്പെട്ടഅനുഭവസാക്ഷ്യം.കർത്താവായയേശുസകലമനുഷ്യന്റെയും ഏകരെക്ഷകൻഎന്നതിന്റെ ജീവിപ്പിക്കുന്നഅനുഭവമാണ് പ്രിയസഹോദരിയുടെസാക്ഷ്യം.യേശുക്രിസ്തുവിൽ കൂടിമാത്രം ലഭിയ്ക്കുന്ന ആന്മരക്ഷയിലേക്കുംനിത്യ ജീവനിലേയ്ക്കും അനേകരെഒരുക്കുന്നവില പ്പെട്ടഅനുഭവംആയിഈ സാക്ഷ്യംമാറട്ടെഎന്നുംഈമഹനിയഅനുഭവം പങ്കുവച്ചപ്രിയദാസമകളെയും കുടുംബത്തെയും അവരുടെമിനിസ്ട്രിയെയുംദൈവംആശീർവതിയ്ക്കട്ടെ എന്നുംകർത്തൃനാമത്തിൽ ആശംസിക്കുന്നു. ആമേൻ.

  • @lissiyamma3811
    @lissiyamma3811 9 місяців тому +11

    God bless you ❤❤

  • @rubybinu7154
    @rubybinu7154 9 місяців тому +9

    God bless you....

  • @venugopalan5193
    @venugopalan5193 9 місяців тому +11

    Thankyou my dear sister inthe lord
    Maylordjesusblessyou

  • @roymathew1686
    @roymathew1686 9 місяців тому +9

    Praise the lord.

  • @mathewkd512
    @mathewkd512 9 місяців тому +8

    God bless you

  • @binoyyohan6855
    @binoyyohan6855 9 місяців тому +9

    Blessed 🙏

  • @mathewpappy9152
    @mathewpappy9152 9 місяців тому +8

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം

  • @Samualkj
    @Samualkj 9 місяців тому +3

    Praise the lord welcome to Aroma TV presence the testimony of Jasmine Ismail syster God help us and God bless you very much

  • @leemathomas6006
    @leemathomas6006 9 місяців тому +20

    Praise the Lord 🙏 Amen ❤🙏

  • @user-ln2op1jz9r
    @user-ln2op1jz9r 7 місяців тому +2

    Leelamma thomas god bless ജാസ്മിൻ മോളെ ഷെമീർ പാസ്റ്റർ അനഗ്രഹിക്കപേട്ടെ ദൈവം ദാസൻ god bless all blessed blessed 🙋🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍

  • @dinajob770
    @dinajob770 9 місяців тому +6

    Praise the Lord God bless you 🙏

  • @kunjumonk8176
    @kunjumonk8176 9 місяців тому +6

    Dear Sister, blessed testimony, God bless your family and Ministry , each word of you are too powerful, Praise the Lord 🙏🙏🙏

  • @rajeshsbpowdikonam2101
    @rajeshsbpowdikonam2101 9 місяців тому +11

    Amen🌹🌹🙏🏿

  • @lizammathomas5797
    @lizammathomas5797 9 місяців тому +7

    എത്ര ഹ്രദ്യമായ സാക്ഷ്യം.

  • @maneeshmaneesh5686
    @maneeshmaneesh5686 9 місяців тому +8

    Praise the Lord sister I am maneesh from kundara near mulavana

  • @user-vn2hd2uk2r
    @user-vn2hd2uk2r 9 місяців тому +6

    Amen

  • @lisygeorge6105
    @lisygeorge6105 9 місяців тому +6

    Praise the Lord God Bless You sr

  • @sarammathomas8816
    @sarammathomas8816 9 місяців тому +9

    Amen❤

  • @shajik6667
    @shajik6667 9 місяців тому +9

    Amen Amen Amen🙏🙏🙏🙏

  • @jacobmatthew7889
    @jacobmatthew7889 9 місяців тому +5

    Praise the Lord.
    Blessed testimony, God bless all your family members
    I am praying for you 🙏🙏🙏

  • @thomaskurian883
    @thomaskurian883 9 місяців тому +3

    Prayer miracle testimony, enikku othiri lshtamayi sister wonderful god bless congratulations ❤

  • @joypanayilkoshy5965
    @joypanayilkoshy5965 9 місяців тому +5

    God bless you.sister.

  • @minijohn7890
    @minijohn7890 9 місяців тому +5

    Proud of you dear sister 🙏

  • @rajick1486
    @rajick1486 9 місяців тому +8

    God bless you 🙏🏻