Hey Neff, Quick suggestion, Next whichever Vehicle you’re taking a review of make sure you have a spec of them. Rather than asking the owner. Maybe some specific details such as Paint Quality, Interior Quality, High speed Stability, Etc for example
Dude consider the time period too For a very normal petrol car the avg annual mileage is likely to be 8-10k kms But here A hot sporty car had ran almost 14k within a year
ഒരു 1 lakh താഴെ ഓടിയ വില കുറഞ്ഞ BMW 5 series എടുക്കാം എന്ന് കരുതിയതായിരുന്നു അത് എന്തായാലും വെള്ളത്തിൽ ആയി 😅😅 പാർട്ട് 1 വീഡിയോയിലെ സർവീസ് cost കേട്ടപ്പോൾ
It's not a new s-class. It's 2017-2020 model. Just wondering why he lied saying it's brand new and claiming it to cost him nearly 2 cr. The actual cost that he spent must be around 75lac. Felt he is a nice person until realising his level of honesty. 👎Understood the reason why he covered the plate number with S-class banner which felt strange. Knowing the fact that mvd won't permit any cars without getting registered.
@@ruebanrmjv9277 new model alla pakshe vandii puthiyath ahn ith enthahnne vechaal new model vann production nirthunnathin mumb baki olla vandikal like ipo showroomil kedakunnath akaam Ath dealers vazhi edukaan patum so ath ahn ith
@@eldosegeorge293610 years 140000 gives an average 14000. He was having multiple super cars driving whole country and the 911 was his daily driver I think
തനിക്കെന്താ അങ്ങേരെ സാർ എന്ന് വിളിക്കാൻ ഒരു വൈക്ലബ്യം. അങ്ങേരു struggle ചെയ്തു ഈ നിലയിൽ എത്തിയതാണെന്നു ഞാൻ വായിച്ചിട്ടുണ്ട്. തന്നെ പോലുള്ളവന്മാരുടെ വീഡിയോകളിൽ ഒരു പരസ്യം പോലും വരാതെ ഞാൻ ആഡ് ബ്ലോക്ക് ഇട്ട് വച്ചിട്ടുണ്ട്.
@@WalkWithNeff വീഡിയോ കാണണോ വേണ്ടയോ എന്ന് ഞാനല്ലേ തീരുമാനിക്കുന്നത്. ആഡ് ബ്ലോക്കിടാൻ ഒരു കഷ്ടപ്പാടുമില്ല. തന്നെപോലുള്ളവന്മാരുടെ അസൂയ കലർന്ന ഈഗോ തീർക്കാണ് ഇതൊക്കേ എനിക്ക് ചെയ്യാൻ പറ്റൂ.
അദ്ദേഹത്തെ സാർ എന്ന് വിളിച്ചില്ലെങ്കിൽ വല്ല പ്രശ്നവും ഉണ്ടോ...ഒരാളെ സാർ എന്ന് വിളിക്കണം എന്ന് വല്ല നിയമവും ഉണ്ടോ...? മറ്റൊരാളെ ബഹുമാനിക്കുക, അല്ലാതെ സാറേ, യേമാനെ എന്നൊന്നും വിലിക്കണം എന്നില്ല...നിങ്ങൾക്ക് വേണമെങ്കിൽ വിളിച്ചോളൂ........ബ്രിട്ടീഷുകാർ കൊണ്ട് വന്ന സാർ വിളി ..എല്ല നാട്ടിലും ഇല്ല...അമേരിക്കയിൽ പേരാണ് വിളിക്കാറ്....
@@Miscxpres ഓഹോ ... തന്റെ വേറൊരു ID ആണോ ഇത്? ബാക്കിയുള്ളവരൊക്കെ മണ്ടൻമാരാണെന്ന് താൻ കരുതരുത്. തന്റെ ബാക്കി വീഡിയോകളിലെല്ലാം താൻ വണ്ടി ഓണേഴ്സിനെ ബ്രൊ , ചേട്ടാ, മാമാ എന്നൊക്കെ വിളിക്കുന്നുണ്ട് അച്ഛന്നും സാറേന്നും വിളിച്ചിട്ടില്ല. പക്ഷേ ഇവിടെ പ്രശ്നം വിദ്യാഭ്യാസവും വിവരമുള്ള അങ്ങേരെ താൻ ഒന്നും വിളിച്ചിട്ടില്ല ചേട്ടാ എന്ന് വിളിക്കാൻ പറ്റുന്നില്ല എന്നാൽ സാറേ എന്ന് വിളിക്കാൻ തന്റെ ഈഗോ സമ്മതിക്കുന്നുമില്ല. ജഗതിയുടെ പഴയ സിനിമ ഡയലോഗ് ആണ് ഓർമ്മ വരുന്നത്. താൻ ആരുവ്വാ ...
14k Km for a supercar in a year is insane! This chetan is a true petrolhead.
cayman is not a supercar it has a 4 cylinder engline.... its a 2 door coupe.
@@pramey Shut up 😅
But, There is one man who drove his Porsche 911 1L plus kms, Guess who?
@@அருண்-வ9வ who
Maintance cost : 6:51
Thanks man 😂
Congrats to the owner and the vlogger Neff
Thankew so much for watching broo 🥰
Next Lamborghini and rolls Royce or Bentley , excellent 😲🔥
Hey Neff,
Quick suggestion,
Next whichever Vehicle you’re taking a review of make sure you have a spec of them.
Rather than asking the owner.
Maybe some specific details such as Paint Quality, Interior Quality, High speed Stability, Etc for example
true, he could've done some research about their specs atleast
Ashique Tahir's 911 Carrera Cabriolet has run 1 lakh kilometres.
But in the time span of minimum 10 years
Dude consider the time period too
For a very normal petrol car the avg annual mileage is likely to be 8-10k kms
But here
A hot sporty car had ran almost 14k within a year
Da 2005 model anu
Not intended to challenge any claims in the video. Just thought of sharing an interesting fact. That's all.
@@anoopvadayampady yeah 🙌🏻 understood
ഇതൊക്കെയാണ് life... 😱🥺🔥🥰❤️😭
Sathyam
Bro kashtapettal pore nammalum manushyaralle undakkikoode ellam 😌
@@viperkid1149 😀😀
ഒരു 1 lakh താഴെ ഓടിയ വില കുറഞ്ഞ BMW 5 series എടുക്കാം എന്ന് കരുതിയതായിരുന്നു അത് എന്തായാലും വെള്ളത്തിൽ ആയി 😅😅 പാർട്ട് 1 വീഡിയോയിലെ സർവീസ് cost കേട്ടപ്പോൾ
Bro ith companyill thanne cheyunnath konds ahn..porath cheycha ithrem cost avilla.
@@raihanriaz0 നമ്മൾ എന്ത് വിശ്വസിച്ചാണ് പുറത്ത് കൊടുക്കുന്നത്
ഇതുപോലെ luxury cars മേടിക്കുന്നവര് service cost നോക്കാൻ സാധ്യത കാണില്ല
@@vishnum6777 bro aa service cost ketto second ayit luxury cars edukkunnavar nokkum 8.5 lakh oru swift full option vangikkam👀👀👀
@@raihanriaz0 appol ethraa akum bro approx. Parayamo
VW JETTA (2015 മുതൽ ഉള്ളത് ) റിവ്യൂ ചെയ്യാമോ 💞
Nokkame bro kittmonn
Same here
Njnum athin ahn wait chyunne
@@WalkWithNeff bro njn idakk instayil msg cheythittundayrnnu.ntel oru 2.4 lac kms odiya jetta mk5 and passat b8 und.but sthalam tvm anu
@@ahammedbk1840 hai bro...njn orknind bro.. 2 lakhs km aayi alle.. can u dm me once more please
@@ahammedbk1840 vaahhh... Do the review asap
Nice work, b-rolls lit🎉
This S Class is W222 facelift and it's not the latest one!
🤘🤘
Now in 223
Detailed videos superb car owner gentle man charector level 100 mark❤
എന്തൊക്കെ വണ്ടി ഉണ്ടെങ്കിൽ എന്താ... ആൾക്കാരുടെ ശല്യം കൊണ്ട് പൊറത്തു കൊണ്ടുപോകാൻ പറ്റുന്നില്ലല്ലോ... 🥱.. അതാ ഞാനും എടുക്കാത്തെ...
cayman il enn aada inline 4 engine aaye
Thanks for the information.All the best ❤️
Thnx for watching broo 🥰
Yaaa Mone aa porshe de monj♥️
It's not a new s-class. It's 2017-2020 model. Just wondering why he lied saying it's brand new and claiming it to cost him nearly 2 cr. The actual cost that he spent must be around 75lac. Felt he is a nice person until realising his level of honesty. 👎Understood the reason why he covered the plate number with S-class banner which felt strange. Knowing the fact that mvd won't permit any cars without getting registered.
പാവം കോടീശ്വരൻ 😂
Haha
@@WalkWithNeff S ക്ലാസ് ഓൾഡ് മോഡൽ W222. ആണ് /
🙏🙂
ക്യാഷ്യുള്ളവൻ വാങ്ങട്ടെ
Camera just... 💥
I know this guy
Ooo ente chetta ente car vanitt m3coupe aanu athinte maintainnace pollum thagan patulla breakpad mattan adakkkam 20 or 30 varum
number ariyaathirikkan S class nte number plate hide cheithirikkunnu. number kittathe delivery kittillallo.
Ashique Thahir enn kettittundo bai , Calicut🏎️🥰
Yep bro
@@WalkWithNeff Bro can you do one episode With Ashique Thahir
He did 1.5 lakh above km with his 997 911🎉
4:45 its not inline 4 its flat 4 commonly know as boxer engine
Sorry bro.. my mistake
Neff ji.....ഇതൊക്കെ ഇനി എന്നാ പഠിക്കുന്നത് ?
I thought its flat 6 na engine
Horizontally opposing engines or boxer engines!
boxer 6 cylinder alle? flat 4 inganathe sound allallo.. ithu rumbling sound alle???? 4 smooth roar aanu..!
ഇതു എവിടെ ആണ് സ്ഥലം,,,ഓണർസ് നെയിം എന്താ
Ellam first part il explain chythitund bro
@@WalkWithNeff bro thankal egane àanu ivare contact cheyyunnathu eniku valiya oru agraham aanu oru celibratyude vahanam review cheyyanam ennu onnu sahayikamo bro
Bro Camera mattiyo???
Illa bro..same cam thanne
@@WalkWithNeff oh clarity koodiyapollae thonni atha chodhiche anyway nice video bro. Pennae engine tune cheytha carsinte vala user review kittumonu ennu noko!
Cayman has a flat 4.... not inline 4
Ingerude job enda?? business??
Questions chodikkumbo kurach koode confidence aakaam...
Cayman inline 4 engine alla.. inline 4 inte sound ingane alla.. this must boxer 6 cylinder engine..!
Flat 4
4 cylinder sounds the same
Bro namake imported cars india elle permenet aye register chayane pattuvo
Current rule correct aryilla bro
Super car owners story kudi add cheythal nannayirikum
Avar adh vangan vendi ulla efforts add aku❤️🔥
Nokkatte bro angnoru video future il chyaan
You didn't show the jag
Jaguar jst kanikane patyulu bro..😬
S class new anno
New model allalo ith
@@ruebanrmjv9277 new model alla pakshe vandii puthiyath ahn ith enthahnne vechaal new model vann production nirthunnathin mumb baki olla vandikal like ipo showroomil kedakunnath akaam
Ath dealers vazhi edukaan patum so ath ahn ith
S ക്ലാസ് W222. പഴയ ടൈപ്പാണ് -
What is the occupation of him
Woow Enthanu Pullide Income?
Fair future MD anu bri
@@WalkWithNeff oook
Who is this owner??
What is he ???
All details are in the first part bro..
Do a review of skoda octavia vrs mk1
What's his job .?
Kidilan shorts
6:15 ashique thahir says “hi”😅
1L+ on a 911😂😂
I liked the Way you Reviewed 👍 But Much More Expected About the Full Review Of Jaquar XJL
So Please If You Can Able To Shoot Please Go Through it
Too short videos .
More detailed information and video were expected
Poli Video 🥰🥰🥰🥰🥰
Thnqq bro😍
poliii video.🥰
Thnqq bro 😍😍
Lexus es high kilometer ownership review venum bro
Nalla അവതരണം
How simple ???
Simple Billionaire 😅
Yepp 🔥
🔥🔥
🥰🥰
Inline 4 alla boxer 4 aanu !!
Mistake pattytha bro..thnx for the correction
💜💜💜
🥰🥰
Bmw is definitely expensive. In india prathekich
Vereyulla countries le price difference kanumpo sherikm kann thallum 😅
But worthy aan 🫣
Hyrder video epol anu veruka
Inn vaikit 7 manik verum bro
എനിക്കൊരു 2013 fortuner ഫ്രീ ആയിറ്റി തരുമോ
🥲
@@WalkWithNeff oooh reply tannallo. 💔 nee valiyoru youtuber aavum full suport
Saudiyil kafeelinte dodge Durango yil ierunn video kanunna njan ❤️
Good work Neff
Thankeew broo😇😇
Vedhanikkunna kodeeshvaran😂🙂
😄😄
Njn 2 year ayi Lamborghini use cheyunud .venegil user review tharam😜
Hehe chyyaallo nmk😁😁
👌👌
🥰🥰
Thumbnailile aa red ferrari ❤👀💚
Hehe😁😁
It's Porsche
Athe Athe Athe !! Hahaha men 🍷😂
🥲
Porsche cayenne turbo S
Good good video 🙏
Thankeww broo🥰
👌🏻👌🏻👌🏻👌🏻❤️❤️❤️❤️
😍😍
Nice video 😍😍
Thnx bruh🥰
6:19 my answer would be nirmalkrishnan🌚 911 gt3
1 year kondo?
@@WalkWithNeff 1 year aayittilla
Just 5k run till date.
3 month il 20000 km kazhinja porche enik ariyaam
Sports model or normal sedan/suv ?
@@WalkWithNeff Porsche Cayenne
Review cheyyan tharamo bro
No prosche in south india has covered that
I think he had never met Ashique Thahir 😅. He had covered more KMs than this 14000.
In one year?
@@WalkWithNeff yes
@@StoriesBehindTheWheels Ashique is in another league, a hardcore auto enthusiast to say🔥
@@StoriesBehindTheWheels @ don't give false information,he used 10 years for this 140000 kms ,which is hanging in his corporate office at Calicut.
@@eldosegeorge293610 years 140000 gives an average 14000. He was having multiple super cars driving whole country and the 911 was his daily driver I think
വെറും 3ലക്ഷം 😂
S class new model alla
I thing 2016 model
@@Suryansurya. actually 2016-2022
Ith enthahnenn vechaa... production kazhnjj baki varunna cars korchude price korch dealers vazhii kodukan patumm agane cheyunna dealer maar ahnn shazman thottathil oke agne eduthth avum
2016 - 2020. ആകും
ഇദ്ദേഹത്തിന്റെ വീട്ടിലെ ആ മരം കാണിച്ചില്ല 🤣🤣
yesudas ന്റെ സൗണ്ട് പൊലെ 😂😂😂
അടിപൊളി 💞
😍😍
ashique thahirne velya parichayam ilanu thonunu sirnu.....
Sir sedan world king bugati adukanam sir
❤❤❤❤❤❤Gentleman ❤❤❤❤❤❤
പുള്ളിക്കാരൻ ആരാ? business endha എന്നൊക്കെ പറഞ്ഞു ഒരു ഇൻ്ററോ തരമായിരുന്നു
Bro athellam ithinte first part il und bro..
Foreign consultancy .
Malappuram ithokke yenth😂
gas cylinder 6 വെക്കാമൊ 😂😂
Benly aduku sir red
I think you’re car is duster!
Can you plz drop a user experience of duster?
Yes bro.. conclusion shoot chythitila bakiyoke shoot chyt vechekva..will do it asap bro
Le ashiq thahir. 😂
🥲
CR7❤️❤️💋
Kl 7 CR
Very boreing presentation... Not explaining because... Lot to tell
Ith pazhaya s class alle chetta
Old stock aakum
Old stock aarikm bro..atha
കോടികൾ എങ്ങനെ കത്തിക്കണം എന്ന് ആലോചിച്ചു നടക്കുന്ന മുതലാളി
🥲🥲
ജനങ്ങളുടെ കൈ വണ്ടിയിൽ കുത്തുമോ, ജനങ്ങൾ വണ്ടിയിൽ പിടിച്ച് സെൽഫി എടുക്കുമോ എന്ന് ഭയപ്പെടുന്ന ഒരു മനുഷ്യൻ, ഇതിനെ എന്തു വിളിക്കാം.
Hindi me bnao
🫶🏻🫶🏻🫶🏻
😍😍
ചുമ്മ വെചു കാചുവ
Athe athe athe..... Alleppey kaaru ellam inghane aano. Like Fahad 😂
🥲🥲
തനിക്കെന്താ അങ്ങേരെ സാർ എന്ന് വിളിക്കാൻ ഒരു വൈക്ലബ്യം. അങ്ങേരു struggle ചെയ്തു ഈ നിലയിൽ എത്തിയതാണെന്നു ഞാൻ വായിച്ചിട്ടുണ്ട്. തന്നെ പോലുള്ളവന്മാരുടെ വീഡിയോകളിൽ ഒരു പരസ്യം പോലും വരാതെ ഞാൻ ആഡ് ബ്ലോക്ക് ഇട്ട് വച്ചിട്ടുണ്ട്.
😂😂haha..
Engi pinne vdo kaanathirunna pore.. kashtapettu ad block okke akkanda karymundo..
@@WalkWithNeff വീഡിയോ കാണണോ വേണ്ടയോ എന്ന് ഞാനല്ലേ തീരുമാനിക്കുന്നത്. ആഡ് ബ്ലോക്കിടാൻ ഒരു കഷ്ടപ്പാടുമില്ല. തന്നെപോലുള്ളവന്മാരുടെ അസൂയ കലർന്ന ഈഗോ തീർക്കാണ് ഇതൊക്കേ എനിക്ക് ചെയ്യാൻ പറ്റൂ.
അദ്ദേഹത്തെ സാർ എന്ന് വിളിച്ചില്ലെങ്കിൽ വല്ല പ്രശ്നവും ഉണ്ടോ...ഒരാളെ സാർ എന്ന് വിളിക്കണം എന്ന് വല്ല നിയമവും ഉണ്ടോ...? മറ്റൊരാളെ ബഹുമാനിക്കുക, അല്ലാതെ സാറേ, യേമാനെ എന്നൊന്നും വിലിക്കണം എന്നില്ല...നിങ്ങൾക്ക് വേണമെങ്കിൽ വിളിച്ചോളൂ........ബ്രിട്ടീഷുകാർ കൊണ്ട് വന്ന സാർ വിളി ..എല്ല നാട്ടിലും ഇല്ല...അമേരിക്കയിൽ പേരാണ് വിളിക്കാറ്....
@@Miscxpres ഓഹോ ... തന്റെ വേറൊരു ID ആണോ ഇത്? ബാക്കിയുള്ളവരൊക്കെ മണ്ടൻമാരാണെന്ന് താൻ കരുതരുത്. തന്റെ ബാക്കി വീഡിയോകളിലെല്ലാം താൻ വണ്ടി ഓണേഴ്സിനെ ബ്രൊ , ചേട്ടാ, മാമാ എന്നൊക്കെ വിളിക്കുന്നുണ്ട് അച്ഛന്നും സാറേന്നും വിളിച്ചിട്ടില്ല. പക്ഷേ ഇവിടെ പ്രശ്നം വിദ്യാഭ്യാസവും വിവരമുള്ള അങ്ങേരെ താൻ ഒന്നും വിളിച്ചിട്ടില്ല ചേട്ടാ എന്ന് വിളിക്കാൻ പറ്റുന്നില്ല എന്നാൽ സാറേ എന്ന് വിളിക്കാൻ തന്റെ ഈഗോ സമ്മതിക്കുന്നുമില്ല. ജഗതിയുടെ പഴയ സിനിമ ഡയലോഗ് ആണ് ഓർമ്മ വരുന്നത്. താൻ ആരുവ്വാ ...
@@ajikoikal1 Sir enu vilichal mathrom respect varolu ennu aara paranje ? If you have worked in any MNC u won't say this.
Alpanparabil
ചാനലിൻ്റെ കണ്ടൻറ് കൊള്ളാം അത് കണ്ടിട്ടാണ് subscribe ചെയ്തത് , പക്ഷെ video highlights ഇട്ട് വെറുപ്പിക്കുന്നത് കൊണ്ട് unsubscribe ചെയ്യുന്നു . Bye 👋🏻
Ok bro.. its ok..
Interviews akumbo highlights add chythele kanunavark idea kitu..athonda highlights add akknne..
Kuzhappilla bro🥰
Ok...bye....
Bye
Oru car idukkan poyitt oru pen vaghan paisa illathavar ivde cammoon...😌
Vlogar thanne pathari poyi. Aake ullil oru arichil aayi poi. Ellam nadakkum bro. Ellam vangan patteellenkilum ishtapetta orennam manassu vachaal nadakkum
ആ അങ്കിളിന്റെ പേരെന്താ ,അതൊന്നും പറഞ്ഞ് introduce ചെയ്തില്ലാല്ലൊ
Bro ithinte first part last day upload chythotund..athil ellam und bro
@@WalkWithNeff കണ്ടു thankസ് ❤️❤️❤️🙏🏼🙏🏼
🔥🔥
😍😍
🔥
😍😍