D×T തെങ്ങിനങ്ങളിൽ കേന്ദ്ര തോട്ടവിള ഗവേക്ഷണകേന്ദ്രം(CPCRI) പുറത്തിറക്കിയവക്ക് അവർ കൊടുത്തിരിക്കുന്ന പേരുകൾ ഇവയാണ്. 1.ചന്ദ്രസങ്കര(COD×WCT) 2.കല്പസമൃദ്ധി(MYD×WCT) 3.കല്പശ്രേഷ്ഠ(MYD×TPT) 4.കല്പസങ്കര(root (wilt) diseasefree CGD×root (wilt) diseasefree WCT) കുള്ളൻ(Dwarf) തെങ്ങുകൾ പ്രധാനമായും 1.ചാവക്കാട് ഗ്രീൻ Dwarf(CGD) 2.ചാവക്കാട് ഓറഞ്ച് Dwarf(COD) 3.മലയൻ ഗ്രീൻ Dwarf(MGD) 4.മലയൻ Yellow Dwarf(MYD) 5.ഗംഗാബോണ്ടം Tall variety തെങ്ങുകൾ പ്രധാനമായും 1.West Coast Tall(WCT) 2.Lakshadweep Ordinary 3.Tiptur Tall 4.Andaman Ordinary 5.Strait Settlement Apricot Tall തുടങ്ങിയവയുമാണ് ഈ രണ്ടു തരം തെങ്ങുകൾ കൊണ്ട് D×T യും T×D യുമായ നിരവധി കോമ്പിനേഷൻ ഹൈബ്രിഡ് തെങ്ങുകൾ ഉണ്ടാക്കാം. സത്യാവസ്ഥ എന്താണെന്ന് വച്ചാൽ നഴ്സറികളിൽ ഉള്ളവരോട് T×D or D×T യിലെ Tall and Dwarf തെങ്ങുകൾ ഏതിനമാണെന്ന് ചോദിച്ചാൽ അറിയാത്തവരാണ് ഭൂരിഭാഗവും.
@@chackosentertainment7806 കേര ഗംഗ T×D ഇനമാണ്. WCT×ഗംഗാബോണ്ടം. രാമഗംഗ എന്നൊരിനം തെങ്ങു കൂടി ഉണ്ട്. അത് D×T ഇനമാണ് ഗംഗാബോണ്ടം×WCT തമ്മിൽ കൃത്രിമ പരാഗണം നടത്തി ഉണ്ടാക്കുന്ന ഹൈബ്രിഡ് തെങ്ങിനമാണ്.
ബിജു ഏട്ടാ നിങ്ങളുടെ അവതരണം വളരെ ലളിതം. അത് കൊണ്ട് കേൾക്കാനും ശ്രദ്ധിക്കാനും എപ്പോഴും ഒരു താൽപ്പര്യം തോന്നും...... congratulations...........
🙏🙏🙏❤️❤️
RA1
Q
Bijuatta chakkayulla viyatnam arly plave undo,vila athra
Kullan thengayil kaambu kuravallea
അങ്ങിനെ പറയാൻ പറ്റില്ല.. വ്യത്യസ്ത ഇനം തെങ്ങുകൾക്ക് വ്യത്യസ്തമായിരിക്കും
കരിമ്പന തൈ കിട്ടുമോ
ഒര് തെങ്ങ് കുലവിരിഞ്ഞാൽ എത്ര ദിവസം കൊണ്ട് തേങ്ങയാകും..
ചാവക്കാടൻ കുള്ളൻ എങ്ങനെ ഉണ്ട് ചേട്ടാ ..... കൊമ്പൻ ചെല്ലി ആക്രമണം കുറവ് ആണോ ... പൊക്കം വെയ്യ്ക്കുന്ന ഇനം ആണോ ഓലക്ക് എന്ത് നീളം വരും
How much you are charging for planting one hectare of rubber plantation.
Pls call me for details
944 744 76 94....we can discuss it ...
Ith evideya
Location കൃത്യമായി പറയല്ലേ?? ചിലപ്പോൾ Like കിട്ടും അത് വേണ്ടായിരിക്കും.
എനിക്ക് കയ്ക്കാറായ 5 തെങ്ങു തൈ വേണം ആയിരുന്നു
Pls call me for details 944 744 76 94
ലളിതമായ അവതരണം അഭിനന്ദനങ്ങൾ അറിയിക്കുന്നു കഴുകനും തെങ്ങിനും വളപ്രയോഗം എങ്ങനെ ചെയ്യണമെന്ന് ഒരു വീഡിയോ ചെയ്യാമോ
തീർച്ചയായും ചെയ്യാം.... 3 വീഡിയോകൾ കൂടി തെങ്ങുമായി ബന്ധപ്പെട്ട് വരുന്നുണ്ട്
@@peppergarden nursery evide anu
D×T തെങ്ങിനങ്ങളിൽ കേന്ദ്ര തോട്ടവിള ഗവേക്ഷണകേന്ദ്രം(CPCRI) പുറത്തിറക്കിയവക്ക് അവർ കൊടുത്തിരിക്കുന്ന പേരുകൾ ഇവയാണ്.
1.ചന്ദ്രസങ്കര(COD×WCT)
2.കല്പസമൃദ്ധി(MYD×WCT)
3.കല്പശ്രേഷ്ഠ(MYD×TPT)
4.കല്പസങ്കര(root (wilt) diseasefree CGD×root (wilt) diseasefree WCT)
കുള്ളൻ(Dwarf) തെങ്ങുകൾ പ്രധാനമായും
1.ചാവക്കാട് ഗ്രീൻ Dwarf(CGD)
2.ചാവക്കാട് ഓറഞ്ച് Dwarf(COD)
3.മലയൻ ഗ്രീൻ Dwarf(MGD)
4.മലയൻ Yellow Dwarf(MYD)
5.ഗംഗാബോണ്ടം
Tall variety തെങ്ങുകൾ പ്രധാനമായും
1.West Coast Tall(WCT)
2.Lakshadweep Ordinary
3.Tiptur Tall
4.Andaman Ordinary
5.Strait Settlement Apricot Tall
തുടങ്ങിയവയുമാണ്
ഈ രണ്ടു തരം തെങ്ങുകൾ കൊണ്ട് D×T യും T×D യുമായ നിരവധി കോമ്പിനേഷൻ ഹൈബ്രിഡ് തെങ്ങുകൾ ഉണ്ടാക്കാം.
സത്യാവസ്ഥ എന്താണെന്ന് വച്ചാൽ നഴ്സറികളിൽ ഉള്ളവരോട് T×D or D×T യിലെ Tall and Dwarf തെങ്ങുകൾ ഏതിനമാണെന്ന് ചോദിച്ചാൽ അറിയാത്തവരാണ് ഭൂരിഭാഗവും.
Absolutely right bro..
Same I felt...
Did you know were can we get original chavvagad green dwarf, please help me
❤
Please note from where a farmer get wCT chavakkadan green and local breed. please give the tel No .
കേരഗംഗ ഏതു ഇനം ആണ്
@@chackosentertainment7806 കേര ഗംഗ T×D ഇനമാണ്.
WCT×ഗംഗാബോണ്ടം.
രാമഗംഗ എന്നൊരിനം തെങ്ങു കൂടി ഉണ്ട്.
അത് D×T ഇനമാണ് ഗംഗാബോണ്ടം×WCT തമ്മിൽ കൃത്രിമ പരാഗണം നടത്തി ഉണ്ടാക്കുന്ന ഹൈബ്രിഡ് തെങ്ങിനമാണ്.
വലിയ ജാതി (nutmeg) ബഡ്ഡ് തൈകൾ ഉണ്ടോ
Yes
എനിക്ക് കേരഗംഗ ഇനം വേണം
സാർ കോഴിക്കോട് ഡെലിവറി ഉണ്ടോ ? Reply me
ഇത് എവിടെ യാണ് സ്ഥലം 🤔
Ulickal Agro Farms
maps.app.goo.gl/iLA7vXzwxfFFWFpU6
Ulickal
Near Iritty
Kannur dist
Java verity odo coconut
👍👍❤
🙏🙏🙏❤️❤️
👍🏻👍🏻👍🏻👍🏻👍🏻 good information
Thanks
വില കൂടി പറയാമായിരുന്നു
കുറ്റ്യാടി തെങ്ങിൻ തൈകൾ പച്ച കളർ അല്ലാതെ ഇളം ചെമ്പ് കളറിൽ കാണാറുണ്ടോ ...
ഇതിന്റെ വില പറഞ്ഞില്ല 4വർഷം ആയതിനു
ഡെലിവറി കേരളത്തിൽ എവിടെയും ഉണ്ടോ
Pls call me for details 944 744 76 94
പൊട്ടാ വില കൂടി പറയ്
കാഴ്ച്ച തെങ്ങു നിങ്ങളെന്തിനാ വിൽക്കുന്നത് . നിങ്ങൾക്ക് അതിൽനിന്നും ഇളനീർ വിറ്റ് കാശ് ആക്കിയാൽ പോരേ.