കറുപ്പ് അതൊരു കുറവാണോ മറ്റുള്ളവരേക്ക് അത് എന്താ മാസലിലാക്കാതെ. ഞാനും ചെറുപ്പത്തിൽ ഒത്തിരി കരഞ്ഞിട്ടുണ്ട് എന്നെ കളിയാക്കിയപ്പോൾ കൂടപ്പിറപ്പുകൾ കൂടെ കളിയാക്കിയപ്പോൾ സഹിച്ചട്ടില്ല. പക്ഷെ അതിനൊക്കെ എനിക്ക് മോചനം തന്നത് താലി കെട്ടിയോൻ ആയിരുന്നു. എന്നെ ചേർത്ത് പിടിച്ചത് 🥰
കറുപ്പ് വെളുപ്പ് പോലെ ഒരു നിറം അല്ലേ എന്തിനാണ് എല്ലാവരും കറുപ്പിനെ മാറ്റി നിർത്തുന്നത് എനിക്ക് മനസ്സിലാകുന്നില്ല കറുമ്പി കറുമ്പൻ എന്നു വിളിക്കുമ്പോൾ വിഷമിക്കേണ്ട ഒരു കാര്യവുമില്ല അതു പറഞ്ഞ് ആരെയും പരിഹസിക്കേണ്ട ആവശ്യവുമില്ല വെളുപ്പുപോലെ തന്നെ ഒരു കളർ ആണ് കറുപ്പും
ഇതിലെ എല്ലാത്തിലും ഉപരി പരസ്യത്തിൽ പോലും വെളുത്ത ആളുകളെയാണ് കാണിക്കുന്നത് സിനിമയിൽ അങ്ങനെ തന്നെ അപ്പോൾ ജനങ്ങളുടെ മനസ്സിൽ വെളുത്ത ആളുകൾ സൗന്ദര്യമുള്ളവരാണെന്നും കറുത്ത ആളുകൾ സൗന്ദര്യമില്ലാത്തവരാണെന്നും ചിന്ത വരും ഇത് എല്ലാ സാമൂഹ്യ മാധ്യമത്തിലുള്ള ആളുകളും ശ്രദ്ധിക്കേണ്ട കാര്യമാണ് ഒന്നും പറയാനില്ല
ഇക്കാഈ സ്റ്റേറ്റി ഇത്തിരിയും കുടി വേണമായിരുന്ന പാർട്ട്2 ആയാലും നല്ലതാണ് കറുപ്പ് ആണെന്നും പറഞ്ഞ് കുറ്റപെടുത്തുന്നത് 'ലക്ഷമി ഇന്ത്യയ്ക്കു വേണ്ടി വിജയകിരിടം ചുടി നിൽക്കുന്നത് കാണാൽ കുറുപ്പെന്ന് പറഞ്ഞ് കുറ്റപെടു ത്തതെ തോളോട് തോള്ചെർന്ന് നിൽക്കാൻ വൈശാഖ്♥️ല ക്ഷമി കുടിക്കൾ ഒരുമിച്ചു നിന്നെത് പോലെ അച്ഛനും അമ്മയും കുട പിറപ്പുകളും ചേർത്ത് പിടിച്ച് എൻ്റെ കുടപ്പിലെ എന്ന് പറയണം❣️ അത് അംഗിക്കരിക്കുമ്പോൾ ലക്ഷമിയുടെ സന്തോഷം '
ശരീരത്തിലെ സൗന്ദര്യത്തിനേക്കാൾ നല്ലത് മനസ്സിൻറെ സൗന്ദര്യമാണ് അത് എല്ലാവർക്കും അറിയാം പക്ഷേ അറിഞ്ഞിട്ടും അറിയാത്തതുപോലെ അഭിനയിക്കുന്നവർ ഉണ്ട് എന്ത് പറയാൻ ഒന്നും പറയാനില്ല
Ente sister black annu elvryn ennum kaliakkum avle ennyum tratymapetduthi but ente famiky always supported her ,ente chechi പഠിച്ചു ഡിഗ്രീ pg ellm edythu oru lecture ayi govt collgil calss edukunni ennu chechi sundri kutti annu ..black nirm orklum oru kuruvu Ella ....oru accident mthi ethi beauty yum പോകാൻ .ellm eewsarn taruna oro roopnagal ..... Mansu nnyal mathi ..... Ente cehchi ye ennu all respect chyunnu orukalthu elvarun kalikyrunnu .njn koore krnit undu sisternuvendi but am so happy today she is so successful smart lady.being proud of her
അച്ഛനും അമ്മയും കൂടപ്പിറപ്പുകളും അവഗണിക്കുന്നവരും ഉണ്ട് അത് ഇല്ല എന്ന് യൂട്യൂബിൽ കമന്റ് എഴുതാൻ എളുപ്പമാണ് പക്ഷേ അവഗണിക്കപ്പെട്ടവരുടെ അടുത്ത് ഒന്ന് ചെന്നു നോക്കൂ അപ്പോൾ അവരുടെ വിഷമം നിങ്ങൾക്ക് മനസ്സിലാവും
@@sreelakshmivklachoos5192 അതെനിക്ക് അറിയാമല്ലോ എൻറെ കൂട്ടുകാർ പലരും അവരുടെ അനുഭവങ്ങൾ എന്നോട് പറയാറുണ്ട് ചിലതൊക്കെ പരിഹരിക്കും ചിലതൊക്കെ നമ്മൾ പറഞ്ഞാലും മനസ്സിലാവാത്തവരാണ് അതുകൊണ്ട് അത് വീടും എന്ത് ചെയ്യാൻ ഒന്നും പറയാനില്ല
പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് ഇംഗ്ലീഷ്, മലയാളം, കണക്ക്, ഹിന്ദി എന്നീ വിഷയങ്ങളിലെ അടിസ്ഥാനനപരമായ എല്ലാ കാര്യങ്ങളും 2 മാസത്തിനുള്ളിൽ പ്രേത്യേക പഠനരീതി ഉപയോഗിച് ഓൺലൈനായി പഠിപ്പിച്ചു കൊടക്കുന്നു.. അവശ്യ മുള്ളവർ കോണ്ടാക്ട് cheyyuga
കറുപ്പ് ഒരു കുറവല്ല എന്ന് പറഞ്ഞു ഫലിപ്പിക്കാൻ ശ്രെമിക്കുനതിലൂടെ തന്നെ അതൊരു കുറവാണെന്ന് നിങ്ങൾ പറയാതെ പറയുന്നു...ഊട്ടി ഉറപ്പിക്കുന്നു! ദയവു ചെയ്തു ഇത്തരത്തിലുള്ള തിരുത്തലുകൾ വേണ്ട ...പിന്നെ നിറത്തിൻ്റെ പേരിൽ അച്ഛനും അമ്മയും സഹോദരങ്ങളും ഒരിക്കലും തൻ്റെ മകളെ / അനുജത്തിയെ അവഗണിക്കില്ല.....ഇതൊക്കെ എന്തോന്ന് കഥ ആണ്?!‼️
തുടക്കത്തിൽ ഒരുപാട് സങ്കടം വന്നെങ്കിലും ഒടുക്കം എനിക്ക് ഒരുപാട് ഇഷ്ട്ടമായി 💞
കറുപ്പായാൽ എന്ത് വെളുപ്പായാൽ എന്ത്. 🙄🙄🙄മനുഷ്യന്റെ മനസ്സാണ് വലുത്.... സൂപ്പർ സ്റ്റോറി ഇക്കാ ❤️❤️❤️❤️❤️❤️
ഞാൻ ഇരുനിറത്തിൽ ഉള്ള ഒരാളാണ്. ഞാനും ഇങ്ങനെ നേരിട്ടിട്ടുണ്ട്. ഒരുപാട് കളിയാക്കലുകൾ 🙂. 🙂
ഇക്കാ സൂപ്പർ story ട്ടോ 😊😊
Me too😪😪
സന്തോഷമായി ഇരിക്കൂ
എൻറെ ഭർത്താവിന്റെ എട്ടൻെറ ഭാര്യ കറുത്ത നിറത്തിലുള്ള ആളാ പക്ഷെ അവർ നല്ല സ്നേഹത്തില്ലാന്ന് കഴിയുന്നത്
Saim
Njanum
കുറേകാലങ്ങൾക്ക് ശേഷം ഞാൻ ഇന്നാണ് ഒരു സ്റ്റോറി കേൾക്കുന്നത്..എനിക്ക് ഒരുപാട് ഇഷ്ടായി..super story 👍👍👍
കറുപ്പ് അതൊരു കുറവാണോ മറ്റുള്ളവരേക്ക് അത് എന്താ മാസലിലാക്കാതെ. ഞാനും ചെറുപ്പത്തിൽ ഒത്തിരി കരഞ്ഞിട്ടുണ്ട് എന്നെ കളിയാക്കിയപ്പോൾ കൂടപ്പിറപ്പുകൾ കൂടെ കളിയാക്കിയപ്പോൾ സഹിച്ചട്ടില്ല. പക്ഷെ അതിനൊക്കെ എനിക്ക് മോചനം തന്നത് താലി കെട്ടിയോൻ ആയിരുന്നു. എന്നെ ചേർത്ത് പിടിച്ചത് 🥰
sathyaanu.....,,😢
സത്വം
എന്നും രാത്രി നിങൾ പറയുന്ന കഥകൾ കേട്ട് ആണ് ഞാൻ ഉറങാറ്
കറുപ്പ് വെളുപ്പ് പോലെ ഒരു നിറം അല്ലേ എന്തിനാണ് എല്ലാവരും കറുപ്പിനെ മാറ്റി നിർത്തുന്നത് എനിക്ക് മനസ്സിലാകുന്നില്ല കറുമ്പി കറുമ്പൻ എന്നു വിളിക്കുമ്പോൾ വിഷമിക്കേണ്ട ഒരു കാര്യവുമില്ല അതു പറഞ്ഞ് ആരെയും പരിഹസിക്കേണ്ട ആവശ്യവുമില്ല വെളുപ്പുപോലെ തന്നെ ഒരു കളർ ആണ് കറുപ്പും
കൊള്ളാം നിറത്തിന്റെ പേരിൽ അവഗണന അനുഭവിക്കുന്നവർക് നല്ലൊരു പ്രചോദനമാവട്ടെ ഈ മനോഹരമായ കഥ 👏👍
ഇതിലെ എല്ലാത്തിലും ഉപരി പരസ്യത്തിൽ പോലും വെളുത്ത ആളുകളെയാണ് കാണിക്കുന്നത് സിനിമയിൽ അങ്ങനെ തന്നെ അപ്പോൾ ജനങ്ങളുടെ മനസ്സിൽ വെളുത്ത ആളുകൾ സൗന്ദര്യമുള്ളവരാണെന്നും കറുത്ത ആളുകൾ സൗന്ദര്യമില്ലാത്തവരാണെന്നും ചിന്ത വരും ഇത് എല്ലാ സാമൂഹ്യ മാധ്യമത്തിലുള്ള ആളുകളും ശ്രദ്ധിക്കേണ്ട കാര്യമാണ് ഒന്നും പറയാനില്ല
👍👏👏
ഇക്കാഈ സ്റ്റേറ്റി ഇത്തിരിയും കുടി വേണമായിരുന്ന പാർട്ട്2 ആയാലും നല്ലതാണ് കറുപ്പ് ആണെന്നും പറഞ്ഞ് കുറ്റപെടുത്തുന്നത് 'ലക്ഷമി ഇന്ത്യയ്ക്കു വേണ്ടി വിജയകിരിടം ചുടി നിൽക്കുന്നത് കാണാൽ കുറുപ്പെന്ന് പറഞ്ഞ് കുറ്റപെടു ത്തതെ തോളോട് തോള്ചെർന്ന് നിൽക്കാൻ വൈശാഖ്♥️ല ക്ഷമി കുടിക്കൾ ഒരുമിച്ചു നിന്നെത് പോലെ അച്ഛനും അമ്മയും കുട പിറപ്പുകളും ചേർത്ത് പിടിച്ച് എൻ്റെ കുടപ്പിലെ എന്ന് പറയണം❣️ അത് അംഗിക്കരിക്കുമ്പോൾ ലക്ഷമിയുടെ സന്തോഷം
'
😍
ഞാൻ പ്രെസന്റ് 💖💖💖💖💖💖
First othiri sangadayi 💕💕pinne adipoli kollam super stori 💕💕💕
ശരീരത്തിലെ സൗന്ദര്യത്തിനേക്കാൾ നല്ലത് മനസ്സിൻറെ സൗന്ദര്യമാണ് അത് എല്ലാവർക്കും അറിയാം പക്ഷേ അറിഞ്ഞിട്ടും അറിയാത്തതുപോലെ അഭിനയിക്കുന്നവർ ഉണ്ട് എന്ത് പറയാൻ ഒന്നും പറയാനില്ല
നല്ലൊരു ഒന്നാംതരം കഥ വളരെ നന്നായിട്ടുണ്ട് 👏👏👌👌👌💕💕
It's good story 😌
❤️supper story... 😍adipoli ikka🥰
Super story ❤
Karuppayalenta Manas nannayal mathi❤ente hus karuppannu makkal iru niravum no problem
Super story 💞💞
Uff last romancham vannu❤❤❤❤❤❤❤❤
Super story adipoli
Ente sister black annu elvryn ennum kaliakkum avle ennyum tratymapetduthi but ente famiky always supported her ,ente chechi പഠിച്ചു ഡിഗ്രീ pg ellm edythu oru lecture ayi govt collgil calss edukunni ennu chechi sundri kutti annu ..black nirm orklum oru kuruvu Ella ....oru accident mthi ethi beauty yum പോകാൻ .ellm eewsarn taruna oro roopnagal ..... Mansu nnyal mathi ..... Ente cehchi ye ennu all respect chyunnu orukalthu elvarun kalikyrunnu .njn koore krnit undu sisternuvendi but am so happy today she is so successful smart lady.being proud of her
👍👍
ഇക്ക... അടിപൊളി യായി തന്നെ കഥ പറഞ്ഞു 😍😍😍... നന്ദി എന്റെ കഥയെ ശബ്ദം കൊണ്ട് ജീവൻ കൊടുത്തതിന് ❤❤❤❤
നൗഫൽ ചാലിയം 😍
പാവം😢മുത്തച്ചനെങ്കിലും ഉണ്ടല്ലോ അവളെ അറിയാൻ👌
❤❤❤❤❤❤❤👌🏻👌🏻👌🏻സ്റ്റോറി
Vyshak♥️manikuti
Super story
Super story 😍
എനിക്ക് കറുപ്പ് ഒത്തിരി ഇഷ്ടം. എനിക്ക് കല്യാണ പ്രായം ആയപ്പോൾ കറുത്ത ചെക്കനെ മതി എന്നായിരുന്നു അതുപോലെ എനിക്ക് കിട്ടി
Njanum karuppa velithavarod poyipani nokan para jayikkanam
കഥ ആണെങ്കിലും ഇച്ചിരി ലോജിക് നല്ലത്.. Karuth പോയി എന്ന രീതിയിൽ അച്ഛനും അമ്മ യും കൂടെ പിറപ്പുകൾ ഇത്രയും അധികം അവഗണിക്കില്ല..
പിന്നല്ലാതെ....✌️✌️
അച്ഛനും അമ്മയും കൂടപ്പിറപ്പുകളും അവഗണിക്കുന്നവരും ഉണ്ട് അത് ഇല്ല എന്ന് യൂട്യൂബിൽ കമന്റ് എഴുതാൻ എളുപ്പമാണ് പക്ഷേ അവഗണിക്കപ്പെട്ടവരുടെ അടുത്ത് ഒന്ന് ചെന്നു നോക്കൂ അപ്പോൾ അവരുടെ വിഷമം നിങ്ങൾക്ക് മനസ്സിലാവും
നമ്മൾ അനുഭവിക്കാത്തതെല്ലാം കേട്ടുകഥകൾ ആണെന്ന് വിചാരിക്കരുത്. ഓരോ മനുഷ്യരും ഓരോ രീതിയിൽ അല്ലെ. അങ്ങനെ അനുഭവം ഉള്ളവർ ഉണ്ടാകാം.
Angane avaganikkapedunnavarum undakum
@@sreelakshmivklachoos5192 അതെനിക്ക് അറിയാമല്ലോ എൻറെ കൂട്ടുകാർ പലരും അവരുടെ അനുഭവങ്ങൾ എന്നോട് പറയാറുണ്ട് ചിലതൊക്കെ പരിഹരിക്കും ചിലതൊക്കെ നമ്മൾ പറഞ്ഞാലും മനസ്സിലാവാത്തവരാണ് അതുകൊണ്ട് അത് വീടും എന്ത് ചെയ്യാൻ ഒന്നും പറയാനില്ല
Nice story ❤️
പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് ഇംഗ്ലീഷ്, മലയാളം, കണക്ക്, ഹിന്ദി എന്നീ വിഷയങ്ങളിലെ അടിസ്ഥാനനപരമായ എല്ലാ കാര്യങ്ങളും 2 മാസത്തിനുള്ളിൽ പ്രേത്യേക പഠനരീതി ഉപയോഗിച് ഓൺലൈനായി പഠിപ്പിച്ചു കൊടക്കുന്നു.. അവശ്യ മുള്ളവർ കോണ്ടാക്ട് cheyyuga
How can I contact you
Watsapp number.... Please contact
എട്ട്, ഏയ്, ഒന്ന്, നാല്, മൂന്ന്, നാല്, ഒന്ന്, മൂന്നു, പൂജ്യം, അഞ്ചു
കൊള്ളാം നന്നായിട്ടുണ്ട് 😘🥰🥰
സൂപ്പർ സ്റ്റോറി 💕💕
Ufffff......polichadukki.good msg
Super 👌
Good story
Super story ikka
Karuppin 7 ayagaaaa adiruyooo
🥰🥰🥰sooperrrr
സൂപ്പർ സ്റ്റോറി 💞💞💞💞
Why worried about dark colour? Dark also beautiful.
Nalla story 🥰🥰
❤❤❤❤❤
സൂപ്പർ സ്റ്റോറി 👌👌👌
സത്യം 😘👍🏻👍🏻
🥰❤️
കറുപ്പ് ഒരു കുറവല്ല എന്ന് പറഞ്ഞു ഫലിപ്പിക്കാൻ ശ്രെമിക്കുനതിലൂടെ തന്നെ അതൊരു കുറവാണെന്ന് നിങ്ങൾ പറയാതെ പറയുന്നു...ഊട്ടി ഉറപ്പിക്കുന്നു! ദയവു ചെയ്തു ഇത്തരത്തിലുള്ള തിരുത്തലുകൾ വേണ്ട ...പിന്നെ നിറത്തിൻ്റെ പേരിൽ അച്ഛനും അമ്മയും സഹോദരങ്ങളും ഒരിക്കലും തൻ്റെ മകളെ / അനുജത്തിയെ അവഗണിക്കില്ല.....ഇതൊക്കെ എന്തോന്ന് കഥ ആണ്?!‼️
തനിക് എത്ര example വേണം.
👌👌👍
Vysakine mrg chyumbol 27 vayas.ayalde molk 6 vayas oru connection illla 🙄apam vysak 21 vayasil aano first mrg chyethyth
PRASAND✋✋👍
Karuppi endado or rogamanoo
ഞാൻ അനുഭവിച്ചത് പോട്ടെ എന്റെ മകൾ husbundinte വീട്ടുകാരിൽ നിന്ന് എന്റെ മകൾ നേരിടുന്നത് 😭😭
നിങ്ങൾ വിഷമിക്കരുത് പടച്ചോൻ നൽകിയ നിറമാണ്. പടച്ചവൻ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും സന്തോഷവും കുടുംബത്തിൻ ബർക്കത്തും നല്ല വിവരവും നൽകട്ടെ
Nammalu nammalayi erikkanam aarude munnilum thalakunikkaruthu.Kaliyakkunnavarkku apo thanne marupadi koduthekkanam pinne midilla
👍👍👍
👌🏽👌🏽👌🏽
സൂപ്പർ സ്റ്റോറി ഇക്കാ
അടിപൊളി കഥ പറയുന്ന രീതി
ഹായ് 👍🏻സൂപ്പർ സ്റ്റോറി
💕♥️💕
👌👍
❤️👍🏻👍🏻
🤝
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
💜💜💜💜💜💜
👌👌👌👌👌👌❤❤
👍👍👍😭
Avakanikunnavar niram marumpol avarude tholi urikanam sathyam thurannu paranju
👌👌👌♥️♥️♥️
Orikkalum amma nirathintay peril swontham kunjinay thalli parayilla
👌👌👌👌
Super
💜💜💜💜💜💜💜💜💜💜💜💜💜💜❣️❣️❣️❣️❣️❣️❣️❣️❣️💗💗💗💗💗💗❣️❣️❣️❣️💜💜💜💜💜
ഞാനും കറുത്തിട്ടാണ് but എന്റെ വീട്ടുകാർ കൂടെ ഉണ്ടാവാറുണ്ട് brother ഒഴിച് ഒരു പരുവാടി പങ്കെടുക്കാൻ എനിക്ക് മടിയണ് എല്ലാവരുടെയും പരിഹാസം നോട്ടം
Muthassan bullet😆😆
😂
😂😂😂
🥺😭😭😭😭😭😭😭🌶️🌶️💖
ഇതിന്റെ ബാക്കി കൂടി ഉണ്ടാവണ മായിരുന്നു
Ohh last sentence tholipurathe karupalla manasinakathe വെളുപ്പാണ് nokkenedath 😏😏pinne ndhina ee story ethrem paranjoppiche 🥴
Super story
Super
👌👌🤗
❤️❤️❤️❤️❤️❤️❤️❤️
❤️❤️👌👌
👌
👌👌👌
♥️♥️♥️
❤️❤️
❤️❤️❤️❤️
❤❤❤❤❤❤