എൽഇഡി ബൾബ് ഇട്ടാൽ വാഹനത്തിന് മൈലേജ് കൂടും ശരിയാണോ | Advantages of using LED than Halogen Bulbs

Поділитися
Вставка
  • Опубліковано 10 вер 2024
  • Now you can select which bulb to purchase or to fix in your vehicle lets check this out and do share this video with all your friends too...
    #mgtips #rageshmg #mgatexplore #led #halogen #hid
    LED headlight bulbs offer several advantages over traditional halogen bulbs. Here’s why you might want to choose them:
    Improved Brightness and Visibility:
    LED bulbs emit a bright white light, significantly improving visibility at night.
    They provide better illumination of the road and make it easier to see other vehicles.
    Energy Efficiency:
    LEDs are energy-efficient. They consume less power compared to halogen bulbs.
    Lower energy consumption means less strain on your car’s electrical system.
    Long Lifespan:
    LED bulbs have a long operational lifespan (up to 50,000 hours).
    You won’t need to replace them frequently, saving maintenance costs.
    Consistent Performance:
    LEDs maintain a consistent beam of light throughout their lifespan.
    Unlike halogens, they don’t dim significantly over time.
    Cooler Operating Temperatures:
    LEDs operate at lower temperatures than halogens.
    This reduces the risk of heat-related damage to surrounding components.
    Customization Options:
    LED lights come in various colors and styles, allowing for customization.
    You can choose the color temperature that suits your preference.
    Safety and Style:
    LED headlights enhance both safety and aesthetics of your vehicle.
    They contribute to a modern and sleek appearance.
    Remember, while LED bulbs may have a higher upfront cost, their performance, longevity, and energy efficiency make them a worthwhile investment. 🚗💡
    Join this channel to get access to perks:
    / @mgatexplore

КОМЕНТАРІ • 209

  • @HarikumarR-zh9nx
    @HarikumarR-zh9nx 5 місяців тому +14

    Bro- ആഴ്ചയിൽ ഒരു പ്രവശ്യമേ വണ്ടി എടുക്കാറുള്ളൂ. ഫ്ലാറ്റ് surface ആണ്. വണ്ടി handbrake ഇട്ടു ഒരു ആഴ്ച അല്ലേൽ രണ്ടു ആഴ്ച നിന്നാൽ കുഴപ്പം ഉണ്ടോ? അതോ first gear ഇട്ടു നിറുത്തുന്നത് ആണോ നല്ലത്. അതുപോലെ മഴ or വെള്ളത്തിൽ ഒക്കെ ഓടിച്ചു വന്ന ശേഷം handbrake ഇട്ടു നിറുതരുത് എന്ന് പറഞ്ഞു കേട്ടിട്ട് ഉണ്ട്. ഇതിൽ സത്യം ഉണ്ടോ?

    • @rinshadmi9932
      @rinshadmi9932 5 місяців тому +2

      Nalla question ,

    • @jprakash7245
      @jprakash7245 5 місяців тому +1

      ഫ്ലാറ്റ് surfaceൽ 1st or reverse gear അല്ലെങ്കിൽ ഒരു ടിക് മാത്രം ഹാൻഡ് ബ്രേക്ക് മതിയാകും.

    • @GeekyMsN
      @GeekyMsN 5 місяців тому +3

      flat surface il 1st or reverse gear mathram mathy athupole rain / wet drive kazhinjum flat surface aanengil hand brake pakaram gear use cheythal brake jam ozhivakkam👍

    • @santhoshpjohn
      @santhoshpjohn 5 місяців тому +2

      മഴയത് സ്ഥിരം use ഇല്ലെങ്കിൽ drum ബ്രേക്ക് corriosn ആയി jam ആകാൻ ഉള്ള chance ഉണ്ട്.. ചിലപ്പോൾ വണ്ടി എടുക്കുമ്പോൾ തന്നെ അത് release ആകും.. Worst കേസ് മെക്കാനിക് വരണ്ട വരും

    • @Fidashaji2014
      @Fidashaji2014 3 місяці тому

      മഴയുള്ളപ്പോൾ ഓടിക്കുന്ന വാഹനം ഹാൻഡ് ബ്രേക്ക് ഒഴിവാക്കാൻ പറ്റുന്ന സാഹചര്യങ്ങളിലെല്ലാം ഹാൻഡ് ബ്രേക്ക് ഉപയോഗിക്കാതിരുന്നാൽ വീൽജാം ഒഴിവാക്കി മൈലേജ് & ബ്രേക്ക് പാഡ് സംരക്ഷിക്കാം

  • @p2colours
    @p2colours 4 дні тому +1

    Nyan puthiyathayi scooter vangan pokukayanu halogen or led dout anu led dim ittu night poyal mathiyo atho halogen vangano pls reply

  • @sree6765
    @sree6765 Місяць тому

    ബ്രദർ എന്റെ വണ്ടി ഗ്രാൻഡ് ഐ 10 2018 മോഡൽ ആണ് എനിക്ക് LED headlight installation സാധ്യമാണോ LED Headlight നല്ല ബ്രാൻഡ് ഏതാണ് എന്ന് പറയാമോ

  • @ct4494
    @ct4494 5 місяців тому +5

    നിലവിൽ halogen bulb use ചെയ്യുന്ന വാഹനങ്ങൾക്ക് led യിലേക്ക് മാറ്റാൻ സാധിക്കുമോ..... അതിന് ഷോറൂമിൽ തന്നെ പോകേണ്ടതുണ്ടോ .... ഏതാണ് ഏറ്റവും നല്ല led കിട്ടുന്ന company

    • @saj224
      @saj224 5 місяців тому +1

      Enteyeyum doubt athanu , pls reply bro

    • @bijoysebi8904
      @bijoysebi8904 5 місяців тому

      New vehicle any warranty issue?

    • @jomygeorge9938
      @jomygeorge9938 5 місяців тому

      Ethutype bulb anu ningalude vahanathil ullathenn adhyam check cheyyuka(socket), athinu shesham medikkuka,
      Old bulb remove cheyyuka led plugging cheyyuka,
      two wheeler anenkil headlight ac current anenkil dc akkiyathinushesham bulb connect cheyyuka ac currentil connect cheythal led bulb complaint akum.

    • @savinayu3690
      @savinayu3690 5 місяців тому

      Any vehicle can be converted to led model. You can do it your self

    • @savinayu3690
      @savinayu3690 5 місяців тому

      Any vehicle can be converted to led model. You can do it your self

  • @parambilclicksbyajan4943
    @parambilclicksbyajan4943 5 місяців тому +5

    Thanks Regesh bro ഇങ്ങനെ ഉള്ള അറിവുകൾ പകർന്നു തരുന്നതിനു. ഞാനും ചിന്തിച്ചിട്ടുണ്ട്. എന്റെ വണ്ടി 2018 ലാസ്റ്റ് മോഡൽ wagon r ആണ്. Led ലൈറ്റ് ആക്കിയാലോ എന്ന് ആലോചിച്ചിരുന്നു. ഇപ്പോൾ തങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആഗ്രഹം കൂടുതൽ ശക്തമായി. Thanks

  • @arunskanthan
    @arunskanthan 5 місяців тому +3

    രാജേഷ് ഭായി താങ്കൾ മറ്റൊരു വീഡിയോ യിൽ പറഞ്ഞു HID നല്ലത് LED യെക്കാൾ എന്ന്. സത്യത്തിൽ കൺഫ്യൂഷൻ ആകുന്നു HID ആണോ LED ആണോ നല്ലത്?

    • @tijuthomas3
      @tijuthomas3 5 місяців тому

      Led best

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Hid nallathe ane..but wiring oru vishayam ane.. warranty kitan if a new vehicle...pine hid instalation....athum njn kanichu Kurachu budhimute ane..but led ellam kondum easy ane ..just plug ane play athare olu...so led Ane njn nokiyapol ellam kondum friendly

  • @samuelvarghese7134
    @samuelvarghese7134 5 місяців тому +13

    എന്തൊക്കെ പറഞ്ഞാലും ഹാലൊജൻ ബൾബിന്റെ അത്രയൊന്നും റോഡ് വിസിബിലിറ്റി എൽ ഇ ഡി ഹെഡ്‍ലാംപ്സ്ന് കിട്ടില്ല പ്രത്യേ കിച്ചു മഴയത്തും,മഞ്ഞുകാലത്തും ഇത് എന്റെ മാത്രം അഭിപ്രായമല്ല കിയാ പോലുള്ള കാറുകൾ എടുത്തവരുടെ റിവ്യൂസ് കണ്ടാൽ മതി👍

    • @MGATEXPLORE
      @MGATEXPLORE  5 місяців тому +3

      Ok athil company inbuilt varunna light..athe Sheri ane...I will admit

    • @vinodr4601
      @vinodr4601 5 місяців тому +4

      Led opposit varunnavarude kannu pokum...athe ullu use

    • @qba51c
      @qba51c 5 місяців тому +1

      ​@@MGATEXPLOREപെട്ടന്ന് കത്തിപോകുബൾ മനസിലായിക്കോളും.😂

    • @jikkas
      @jikkas 5 місяців тому +2

      മഴയത്ത് halogen ett കണ്ണ് കണ്ടില്ല പെട്ട് പോയി

  • @sanusu2517
    @sanusu2517 5 місяців тому +1

    Bro
    Ente 2019 model alto k 10
    Aanu njn led fogg lamp chythitt und
    Enikk
    Headlight led akkan pattuvo??
    Athinte refelector high watt kond uruki pokan chance undo
    Relay ettu aano set cheyyende

  • @Maxrockatansky3
    @Maxrockatansky3 23 дні тому

    Bro use cheyyuna led suggest cheyyamo ente vandiyum celerio aanu.

  • @bijoysebi8904
    @bijoysebi8904 5 місяців тому +2

    New vehicle any warranty issue? Indus Nexa ൽ മാറ്റി കിട്ടുമൊ , Ignis ന് എത്ര Watts LED ആണ് ഇ6ടണ്ടത് '
    Please reply 🙏

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Bulb matram athum led visham valilla.pine Watt oru 25 w tottu oo ane ippam osram 50w vannitunde super ane yanu parajthe

  • @midhunmkmmidhunmkm7668
    @midhunmkmmidhunmkm7668 4 місяці тому

    ALTO K10 2023 LED യിലോട്ട് മാറ്റുവാൻ പറ്റുമോ വാറന്റി ഇഷ്യൂ എന്തെങ്കിലും ഉണ്ടാകുമോ ❓ ഏത് ബ്രാൻഡ് LED ആണ് നല്ലത് എന്ന് പറയാമോ

  • @cooljayanth2449
    @cooljayanth2449 12 днів тому

    Breza ZDI LED ആകുവാൻ just ഹാലൊജൻ മാറ്റി LED വെച്ചാൽ മതിയോ അതോ വയറിങ് എന്തേലും change ചെയ്യേണ്ടതുണ്ടോ? I mean ഷോ റൂമിൽ കൊണ്ട് പോകേണ്ടതുണ്ടോ?? Pls reply bro

    • @MGATEXPLORE
      @MGATEXPLORE  12 днів тому

      No just led change cheythal mati no problem

  • @humanbeing12406
    @humanbeing12406 28 днів тому

    Bro ertigayil projector ilum reflectorilum LED Use cheyan pattumo

  • @sureshmichael7456
    @sureshmichael7456 5 місяців тому +1

    എന്റെ കാർ ഹ്യുണ്ടായി ഐടെൻ ആണ്. മഴ പെയ്യുമ്പോൾ ഈർപ്പം സാമാന്യം നല്ല രീതിയിൽ ഹെഡ് ലൈറ്റിനുള്ളിൽ വരുന്നുണ്ട്.ഇതിൽ എൽ ഇ ഡി ബൾബ് ഇട്ടാൽ പെട്ടെന്ന് കേടായി പോകുമോ

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Adiyam enkane mist pidikunu tanu ariyanam..normal ayi varunathe anengil oru problem illa but athe headlight pottal vanitu undakunna mist anangil athe problem akum keto.

  • @Jemin.George
    @Jemin.George 2 місяці тому

    ബലെനോയിൽ LED വെയ്ക്കാൻ ആഗ്രഹിക്കുന്നു. എത്ര വാട്ട് വെയ്ക്കാം? കടയിൽ 150 (75*2) പറയുന്നു. 150 വച്ചാൽ പ്രശ്നം ഉണ്ടോ?

  • @sineeshchandrannair6318
    @sineeshchandrannair6318 5 місяців тому +1

    ഭായ് alto800 2017 model ഹാലൊജൻ മാറ്റി led bulb ഇടാൻ പറ്റുമോ എത്ര വാട്ട്സ് ഇടുന്നതാണ് നല്ലത് ....എത്ര രൂപയാകും ഒന്ന് പറയാവോ 👍👍👍led വാങ്ങിക്കുകയാണെങ്കിൽ ഏത് കമ്പനിയുടെ led യാണ് നല്ലത്

  • @antonytd444
    @antonytd444 5 місяців тому +2

    200w led cheyumbho additional wire kit add cheyano? Ethara w vare additional wire kit use cheyathe cheyan patum?

    • @MGATEXPLORE
      @MGATEXPLORE  5 місяців тому +1

      200 w yanu pareyunathe 2ndum kudi compare cheythu Ane..100w each
      Pine led ayathe kondu atheram problem varilla means heating issue undakilla yamu ..but oru normal headlight rely koduthal kuzhapamilla keto

  • @qba51c
    @qba51c 5 місяців тому +1

    engine start akumbo ulla spike.. rpm അനുസരിച്ച് alternatorന്റ പവർ വേരിയേഷൻ ഹൈ ലോ ഒന്നും led ക് പറ്റില്ല. പുതിയ മോഡലുകളിൽ ഇതിന് പ്രത്യേക പവർസപ്ലൈയാണേ... അല്ലാത ഒരുരസത്തിന് ഹാലോജൻ വച്ചവൻ പെട്ടന്ന് led ക് മാറിയാൽ കത്തിപോകും, അപകടമാണ്.

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Orikalum ala..ankane oru variation bikil anangil ok but caril athil vetiyasam unde... additional fit cheyunma LED anagil onnum patilla...oru kuzhapamilla..pine local brand anengil pani kitiyekam

  • @cooljayanth2449
    @cooljayanth2449 12 днів тому

    Hai ബ്രോ usefull video 👍👍👍yamaha SZR ബൈക്കിൽ 50w LED യൂസ് ചെയ്യാമോ? ബാറ്ററി problems എന്തേലും സംഭവിക്കുമോ? Can i purchase it as u said??

    • @MGATEXPLORE
      @MGATEXPLORE  12 днів тому

      No don't use 50w.. athe problem ane reflector complaint undalum..so better to put a 25 w bulb

  • @_sh_aah__
    @_sh_aah__ 5 місяців тому +3

    Alto K10’n pattiyya adipoli LED suggest cheyyo..(H4)

    • @MGATEXPLORE
      @MGATEXPLORE  5 місяців тому +1

      Osram Nalla oru brand tane ane..50w unde ippam

    • @_sh_aah__
      @_sh_aah__ 5 місяців тому

      @@MGATEXPLORE From where I get?

  • @sreejithc.a4147
    @sreejithc.a4147 2 місяці тому

    diesel car കയറ്റത്തിൽ നിർത്തി എടുക്കാൻ പാടാണോ പെട്രോൾ വെച്ചുനോക്കുമ്പോൾ സ്വിഫ്റ്റ് vdi

  • @shijivarghese8320
    @shijivarghese8320 5 місяців тому +3

    Bro, എനിക്ക് BREZZA vxi 2024 ലെഡ് വെയ്ക്കാൻ പറ്റുമോ..

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Illa thil led tane Ane vaeunathe..

  • @muralee006
    @muralee006 3 місяці тому +1

    Mazhathum manjathum warm light aanu nallath. Aprakaram ulla warm led bulbs kittarilla onlinil polum. Njan 4500 lumen bulb anweshikkan thudangiyitt naalukalayi.

    • @MGATEXPLORE
      @MGATEXPLORE  3 місяці тому

      4500k kittan oru pade illa . Osram hid kitum led 4500kelvin

  • @govinds9980
    @govinds9980 5 місяців тому

    Chetta ente vandi hundai exter aanu athil drl whitum headlight normal aarunu , athukondum kanan ulla lukinum vendi njan led white light akki epo ente problem company Headlights until projector undayathukondu nalla nishal adikunu pine vettam evide enkilumokeya nall shaidum undu agane njan athu mattoru shopil poi calibration cheythu level akki epozhum same problem undu kudathe dem and bright correct level alla please reply me thanku

  • @arswaraworld8827
    @arswaraworld8827 5 місяців тому +2

    എന്റെ zxi amt swift ആണ് അതിൽ വരുന്നതും ഹാലെജൻ ആണ് led നല്ലത് ഏതു കമ്പനിയാണ്, എത്ര വാട്സ് ആണ് pls റിപ്ലൈ ❤

    • @MGATEXPLORE
      @MGATEXPLORE  5 місяців тому +1

      Osram nalla oru brand ane...50w ippam varunde nalla vettam ane..

    • @arswaraworld8827
      @arswaraworld8827 5 місяців тому

      @@MGATEXPLORE ❤️

  • @kiran_mr
    @kiran_mr 4 місяці тому

    New Brezza vxi headlights led aakiyal problem undo?? Due to heat dissipation from led, inside the dust cover of headlight unit?

  • @akhilgr759
    @akhilgr759 5 місяців тому

    New model Celerioyil additional wiring cheyyathe led aakkan pattumo ?

  • @anandhusubhash
    @anandhusubhash 5 місяців тому +2

    Bro newmodel ertiga ku pattya led bulb parayamo.. athil 2 um separate ale low beam and high beam so oru confusion

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Osram nalla oru option ane philips kollam..but 4 bulb medikanam high and low

  • @safeer610
    @safeer610 5 місяців тому

    LED, fan, circuit, noise, interference, ECU damage avan ulla chance? Chila premium cars il led bulb idumbo check engine light or other error kanikarund. Osram website il led error correction module available anu, athine pati ulla abhiprayam ?

  • @Padinharayilali
    @Padinharayilali 5 місяців тому +2

    സെലിറിയോ 2018 amt ക്ക് പറ്റിയ led സജസ്റ്റ് ചെയ്യാമോ

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Osram, I think it's the best 50w

  • @nivin0909
    @nivin0909 5 місяців тому +1

    Halogen lights life kooduthalle aannenne enthe experiencille thonniyatullathe. I had an alto for around 12 years never needed to change any lights. When I my friend bought led lights for swift it got complain within 2 years also while driving in rain visibility was not as good as halogen one. What could be the reason?

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Halogen continues use cheuthal petanu pokum..pine led nalla brand anangil sure ayittum life kitum...

  • @Nireekshakan007
    @Nireekshakan007 5 місяців тому +1

    Maruti 800 led ഇടാൻ പറ്റുവോ? Bulb അല്ലാതെ വേറെ എന്തെങ്കിലും വേണോ മാറ്റുന്നതിന്?

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Idan patum..H4 medichal mati

  • @geosp1986
    @geosp1986 Місяць тому

    Redi go ക്കു led bulb ഉണ്ടോ
    എത്ര watt ആണ് വേണ്ടത്

  • @SajithBoss-tt9cj
    @SajithBoss-tt9cj 5 місяців тому +1

    Rakesh bro dzire nu pattiya LED bulb ഏതാണ് എന്ന് പറയാവോ

  • @akhilraj6666
    @akhilraj6666 5 місяців тому +1

    Normal headlamps and projector head lamps രണ്ടിനും ഒരേതരത്തിൽ ഉള്ള LED ആണോ ഉപയോഗിക്കുന്നത്. Plz reply bro.

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Led difference varunilla pine quality athe undakum difference..but projector varumbol aa light throw correct ayirikum light oru portion polum waste ayi pokila.. ee video de last 3 video njn ittiunde just kandu nokiyal manasilakum

  • @sudhakarank7782
    @sudhakarank7782 5 місяців тому +1

    Waganor new2020 modelil LED fit cheiyan pattumo.ethene vendunnathe.enthu chilavu varum.service center il marumo. Pl rep.jan 👍31.

  • @a.j.7801
    @a.j.7801 5 місяців тому

    Bro please recommend an led brand or purchase link for led bulb
    Ertiga 2015 zdi diesel

  • @ramilalramilal2922
    @ramilalramilal2922 5 місяців тому +1

    Ente vandi spresso anu 195/55/16 inch ciaz16 alloy ittal vandiku problem undavumo

    • @MGATEXPLORE
      @MGATEXPLORE  5 місяців тому +1

      Yes side tattan chance unde..

  • @ganeshharikumar
    @ganeshharikumar 3 місяці тому

    2012 innova kku patiya led ethanu bro?

  • @GeekyMsN
    @GeekyMsN 5 місяців тому +3

    💯 Very useful Points
    Thanks bro👍😃👍

  • @Steevzeroto
    @Steevzeroto 3 місяці тому +1

    2019Honda wrv k pattiya projector headlamp parayumo?
    Ith govt approved ano?

  • @Subhash-it1md
    @Subhash-it1md 5 місяців тому +1

    Bro.... Ritz nu 50w led bulb add cheyyanu puthya rely cheyynda karyam illallo..? Pls reply.... ❤

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Venda rely de avasham illa

  • @k.rajneshkumarnair903
    @k.rajneshkumarnair903 5 місяців тому +1

    Hello, Rageshji good afternoon I just saw your led, halogen bulb video, have to say that, it's sometimes irritating me when put in high beam from the opposite side. can't see the roadside if I have to go in my lane at night., I am also thinking to upgrade in led bulb but not sure after purchasing the bulb it's worth buying or not, because this type of bulb's performance is different from vehicle to vehicle on the headlight housing after installing. specially in low budget cars ., which have different types of bulb's like H4, H7 etc and main think purchasing from online store. Didn't know whether it works or not. A talk is going around that this LED bulb will not perform better at night's heavy rainfall. Even if we purchase a branded high quality LED bulb. From an online store with the company's set specific bulb type. Companies recommend Watts LED bulb is not available there and either has to purchase a normal halogen bulb or higher Watts LED bulb.😊

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      No ...I surely recommend to use LED itself because if you're having a branded led it won't make any problem in your driving time even if it's raing or foggi too..here I am sharing my life experience about the led...

  • @adarshchandran369
    @adarshchandran369 5 місяців тому +2

    H4 holder pattiya brand etha??

  • @userjon7
    @userjon7 5 місяців тому +1

    Bro ente vandi swift zxi 2020 annu
    Wordtech android vech but vandide engine start avvumbol android eppozhum reboot akunnu - reboot avan 2 min edukum ,but acc mathram on akki stereo standby ill mathre ollu

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Wire yanthengilum loose undo tanu nokuga.. rebooting akunathe main power ithu cut akunathine kondu ane...so wiring onnu check cheyuga

    • @userjon7
      @userjon7 5 місяців тому

      @@MGATEXPLORE engine start akumbol mathre ollu ,battery health kuranja kond anno ,vandi 3 yr kazhijakond

  • @mathewotta009
    @mathewotta009 5 місяців тому +1

    Grand vitara halogen മാറ്റി LED ബൾബ്Add ചെയ്യാൻ പറ്റുമോ !

  • @pranavjs
    @pranavjs 5 місяців тому

    Bike nu projector anu,nammak thanne adjust cheyam,knob und. But erakkam erangi chelumpo low ittalum alukalde nere chelluna issue und.avaru flash cheyum,ente bright valya gunam illa,so always dim anu use cheyunath,enta cheyka😅

  • @mhmdshijas7974
    @mhmdshijas7974 5 місяців тому +1

    Cheta vandi 2015 swift led akumbo osram nalla brand alle. evdeya itu available.amznil 25w matre ullu

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Amazon il unde 50w ippam available ane..

  • @santhoshpjohn
    @santhoshpjohn 5 місяців тому +1

    നല്ല led use ചെയ്തില്ലെങ്കിൽ.. Opposite വരുന്നവന്റെ കണ്ണ് പോകും..7000-8000 rs എങ്കിലും വേണം നല്ല ക്വാളിറ്റി lamp കിട്ടാൻ
    മിക്കതും low ക്വാളിറ്റി ആണ് ഇട്ടേക്കുന്നത്..
    Halogen light similar led lamp ആണ് best

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Low quality onninum kolilla...athe halogen kalum vettam kureva ane.

  • @justinjames3925
    @justinjames3925 5 місяців тому +1

    Brake light LED aakendathundo..aakiyal mileage benefits undo

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Valiya kariyam aya mattam feel cheyilla

  • @dizaelsa2084
    @dizaelsa2084 Місяць тому

    Is it possible to adopt led bulb to grand vitara sigma 2024 without harming warranty
    If it possible led bulb specifications pls
    Which brand is better

    • @MGATEXPLORE
      @MGATEXPLORE  Місяць тому

      Yes it is possible, just plug and play is available I will let you know in my UA-cam community page

  • @thomaspaul9133
    @thomaspaul9133 5 місяців тому +1

    My car is Grand I10 2017 model. Can i change to LED bulb?

  • @hassanluby
    @hassanluby 5 місяців тому +2

    ഏതാ ബ്രാൻഡ് നല്ലത്? H7 holder

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Osram diriyam ayi adukam..

  • @sujithsuresh8783
    @sujithsuresh8783 5 місяців тому +1

    Can you please suggest the best branded LED for Swift VXI. Can we approach the Maruti service centre for the headlight modification?

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      No authorised service center won't...you can go for osram nalla brand ane

    • @sujithsuresh8783
      @sujithsuresh8783 5 місяців тому

      It's plug and play type? Or wiring modification is required?

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 5 місяців тому +4

    Bro Led Can Use In My Car 😃. But Led Orange Kittumo 😃❤️.

    • @GeekyMsN
      @GeekyMsN 5 місяців тому +1

      😃😃😃

    • @MGATEXPLORE
      @MGATEXPLORE  5 місяців тому +1

      White super ane..orange kittum 4500kelvin

  • @DrGopakumarb
    @DrGopakumarb 5 місяців тому +1

    Will there be any problem with MVD if I chnge halogen bulbs to LED

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Actually nowadays there are led lights common in all cars in that case you can go for an led

  • @captain_america_
    @captain_america_ 5 місяців тому +1

    Bro 2014 model Wagon R nu pattiya LED headlight suggest cheyyavo

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Osram nalla oru brand ane..

    • @captain_america_
      @captain_america_ 5 місяців тому

      @@MGATEXPLORE bro, bulb watts koode parayavo

  • @circleyt7994
    @circleyt7994 5 місяців тому +1

    Bro, please suggest one LED light for the Grand Vitara with the appropriate wattage

  • @itsme1938
    @itsme1938 5 місяців тому +1

    കാറില്ലാത്തതിനാൽ അതിൻ്റെ കാര്യം അറിയില്ല. എന്നാൽ ഹോണ്ടയുടെ ടൂവിലറുളുടെ ലൈറ്റുകൾ ശോകമാണ്. എൻ്റെ 1st gen ഗ്രാസിയ ഒക്കെ കറണ്ട് കട്ടുണ്ടെങ്കിലാണ് അതിൻ്റെ വെട്ടം ഒന്ന് നന്നായി കാണാൻ കഴിയുക.

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Aniku last parajthe manasilayilla

    • @itsme1938
      @itsme1938 5 місяців тому

      @@MGATEXPLORE വണ്ടിയിലെ ലൈറ്റിൻ്റെ രാത്രികാല പ്രവർത്തനത്തിൻ്റെ കാര്യമാണ് പറഞ്ഞത്. അതായത് ഇരുട്ടുള്ള വഴിയിൽ പ്രകാശം കാണാം, എന്നാൽ ചെറു ലൈറ്റ് എങ്കിലും ഉള്ളയിടം എത്തിയാൽ പിന്നെ വണ്ടിയുടെ ലൈറ്റിൽ നിന്നുള്ള പ്രകാശം റോഡിൽ കാണാൻ കഴിയില്ല.
      PS : Grazia എന്നത് ഹോണ്ടയുടെ ഒരു സ്കൂട്ടറാണ്. ഈ സ്കൂട്ടറിൽ ആണ് ഇന്ത്യയിൽ ഹോണ്ട ആദ്യമായി LED ഹെഡ്ലൈറ്റ് അവതരിപ്പിക്കുന്നത്. 2017ൽ ഇറങ്ങിയ ഈ വാഹനം 2023ൽ ഡിസ്കണ്ടിന്യു ചെയ്തു. ഇതിൻ്റെ പാർട്ടുകൾ ചേർന്നതാണ് ഇപ്പോൾ ഉള്ള Dio 125.

  • @MrNair_
    @MrNair_ 5 місяців тому +1

    Wagonr ന് ഇടാൻ പറ്റിയ നല്ല led ഏതാണ്

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      H4 ..osram nalla brand ane..

  • @sibinl3030
    @sibinl3030 5 місяців тому

    LED 50000 മണിക്കൂർ അടുപ്പിച്ച് ലൈഫ് കിട്ടും. നല്ല LED (50K -60K) ഉപയോഗിക്കുക. വണ്ടിയുടെ ബാറ്ററിയിൽ നിന്നാണ് ലൈറ്റ് ലോഡ് എടുക്കുന്നത്. അതുകൊണ്ട് മൈലേജും ആയിട്ട് ബദ്ധമുണ്ടോ? ലൂമൻ നോക്കിയാൽ ഹാലജൻ 50 W ന് പകരം 20 /25W LED മതിയാകും . കണ്ണുകൾക്ക് LED വളരെ അപകടം (60 Kമുകളിൽ) ആണ്

  • @safeer610
    @safeer610 5 місяців тому

    Using halogen Philips xtreme vision Gforce 130%+ HB3 9005.

  • @LORRYKKARAN
    @LORRYKKARAN 5 місяців тому +1

    Okay sir

  • @aneesh90
    @aneesh90 5 місяців тому +1

    Rakesh etta.. 55wat നല്ല ബ്രാൻഡ് led ലൈറ്റ് ണ്ടെ ലിങ്ക് ഇടാമോ...

    • @MGATEXPLORE
      @MGATEXPLORE  5 місяців тому +1

      Osram nalla oru brand tane ane...

  • @sreeram4590
    @sreeram4590 5 місяців тому +1

    can you suggest an LED option for Honda City ivtec 2016 model with price? should change both high and low or one set ?

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Changing both is good but it depends upon the finance you have .. osram is a good brand so you can go for it

    • @sreeram4590
      @sreeram4590 5 місяців тому

      @@MGATEXPLORE can u suggest model number or link to buy s?

  • @sin945
    @sin945 5 місяців тому +1

    Engine warm up before driving...onnu explain cheyummooo

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Yes watch this video
      ua-cam.com/video/WLh1GFoS-VQ/v-deo.html

  • @rafhanriyas8933
    @rafhanriyas8933 5 місяців тому +1

    Projectorum normalum thamilulla difference entha ?

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Watch this video
      ua-cam.com/video/qDjuZ1UAKAg/v-deo.html

  • @MohamedAshraf-fm7nr
    @MohamedAshraf-fm7nr 5 місяців тому +3

    LED യിലോട്ട് മാറാനുള്ള ചിലവ് പറഞ്ഞില്ല

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Athe depends..orupade brand's unde so rate mari konde irikum ..pine etha vahanam yanu parajilla

    • @MohamedAshraf-fm7nr
      @MohamedAshraf-fm7nr 5 місяців тому

      @@MGATEXPLORE Etios &dezire

  • @jaisonnskaria
    @jaisonnskaria 5 місяців тому +1

    Can i use LED bulb in my wagon R vxi amt?can you reply

  • @sreejithks1569
    @sreejithks1569 2 місяці тому

    Say about legal side about changing company fitted halogen in to led? Its possible legally? If any issues get insurance? If its possible give a technically & legally suutable led bulb for my old access 125 scooter

    • @MGATEXPLORE
      @MGATEXPLORE  2 місяці тому

      I suggest if you're looking for a legally approved one...then don't make may changes to your vehicle

  • @saj224
    @saj224 5 місяців тому +2

    Swift idan patya LEd etra Wat anu enonu parayamo

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      50w super akum...

    • @saj224
      @saj224 5 місяців тому

      @@MGATEXPLORE 6000k akum kurachu nalla results alle

  • @manus7351
    @manus7351 5 місяців тому +1

    hi, led legal ആണോ?
    I heard the life of led is only 1 to 2 years. is it true?

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Ippam ellam putiya vahanam led tane ane.
      No life kittum orikalum 2 year's ala...athum osram company

  • @anikuruvilla2735
    @anikuruvilla2735 5 місяців тому +1

    2022 Waganor halegen bulb LED lot convert cheyyan enttakum amount

    • @MGATEXPLORE
      @MGATEXPLORE  5 місяців тому +1

      Depends on the brand .. orupade brand available ane..

    • @piano897
      @piano897 4 місяці тому +1

      ​@@MGATEXPLORE Best brand parayamo wagonr 2022 nu

  • @anilpkd8186
    @anilpkd8186 5 місяців тому +1

    Ithoke legal ano bro .mvd pidichal pani kituo?

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Apol njn oru doubt chodikathe ipolathe elllam new model vahanam led tane aley apol enkane ano...

  • @robypanaplackalabraham9261
    @robypanaplackalabraham9261 5 місяців тому +1

    Kia sonet diesel automatic or venue dct which is better

  • @soorajpannyan9344
    @soorajpannyan9344 5 місяців тому +1

    Nissan magnit LED ylakke maran pattumo

  • @achumidhunachumidhun5042
    @achumidhunachumidhun5042 5 місяців тому

    Chilar bright ett thanna odikkum enikk kure pravishyam anubhavam und pass light adichalum ath mathi tharulla appo njanum thirich bright adich vechu kodkkum chetta

  • @murukesan8
    @murukesan8 5 місяців тому +1

    Bro nalloru led model onnu suggest cheyyumooo

  • @vineeshkumar1759
    @vineeshkumar1759 5 місяців тому +1

    Wagon r 2015 nalla LED paranju tharamo

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      H4 ... osram 55 w super ane..

  • @wilsonjoseph4845
    @wilsonjoseph4845 5 місяців тому +1

    പഴയമോഡൽ അൾട്ടോയിൽ led പറ്റുമോ

  • @robypanaplackalabraham9261
    @robypanaplackalabraham9261 5 місяців тому +1

    Bro. Venue dct automatic nalla vandi ano

  • @saj224
    @saj224 5 місяців тому +1

    Ithoke change cheyyanam enu agraham und pakshe nadakande sambathikam illa

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Ellam set akum man...think positive...alathe negatives ellam kale neh..

  • @ShahidP-wx1qr
    @ShahidP-wx1qr 5 місяців тому +1

    New wagonr ഏത് led best? Price pls

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      H4 ..osram nalla oru brand ane..

  • @minisreekumar9809
    @minisreekumar9809 5 місяців тому +1

    Wagonr 2011 model 120000km engine oil grade atha

  • @Sjvlogs79
    @Sjvlogs79 5 місяців тому +1

    Nalla branded led ethan vedikan nallath

    • @MGATEXPLORE
      @MGATEXPLORE  5 місяців тому +1

      Osram nallathe tane ane..

  • @HDGamingPlanet
    @HDGamingPlanet 5 місяців тому +1

    bro paranjapole ulla led light medikan link edavo

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Amazon il search cheyanam...

  • @sanamshamnadshamnad7716
    @sanamshamnadshamnad7716 5 місяців тому +1

    Purchase link അയക്കാമോ....

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Video last 3 video ittunde athil ellam video discription il unde keto

  • @parustastytips1538
    @parustastytips1538 5 місяців тому +1

    Eon inu pattiya LED eathanu..

  • @MADHMEDIA786
    @MADHMEDIA786 5 місяців тому +1

    Car nteBonita eghana Vrthiyakka

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Watch this video
      ua-cam.com/video/l3Dbd9URAQA/v-deo.html

  • @tipsandtricks7508
    @tipsandtricks7508 5 місяців тому +1

    Suggest some led brands

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Osram , Phillips, moco ...

  • @simonchalissery581
    @simonchalissery581 5 місяців тому +2

    Visibilty of led is poor than halogen

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      No you're mistaken

    • @moosaapd6728
      @moosaapd6728 5 місяців тому

      I think u didnt driven one😂

  • @rahulrajur5305
    @rahulrajur5305 5 місяців тому +1

    Good👏👍🙏❤️MG

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 5 місяців тому +4

    💙💙💙💙

  • @jamalkerala1445
    @jamalkerala1445 5 місяців тому +1

    താങ്കളുടെ എല്ലാ വീഡിയോകളും നോക്കി പക്ഷേ ആകെ കൺഫ്യൂഷൻ ആണ്

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Enthanu confusion thoniyathe?

    • @jamalkerala1445
      @jamalkerala1445 5 місяців тому +1

      @@MGATEXPLORE ഹലോജൻ ബൾബ് മാറ്റി ഇടുമ്പോലെ എൽഇഡി ബൾബ് മാറ്റി ഇടാൻ പറ്റുമോ

  • @ajithkumar-fy6vg
    @ajithkumar-fy6vg 5 місяців тому

    ഈ LED ലൈറ്റ് കാരണം ഒരു ചെറുവാഹനത്തിനു റോഡിൽ ഇറങ്ങാൻ പറ്റാതായി. ഇവൻമാരുടെ വിചാരം ഇവർക്കു മാത്രം റോഡിലൂടെ പോയാൽ മതി എന്നാണ്‌.😮

  • @satheeshsatheesh3363
    @satheeshsatheesh3363 5 місяців тому

    👍🌟👍

  • @jibinjames4474
    @jibinjames4474 5 місяців тому +1

    ❤️🥰👍👍

  • @alenalbert3451
    @alenalbert3451 5 місяців тому +1

    hi ente caril hallogen projector annu athu led akkan patto , cost etreyavum

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Yes led akan patum..ethu vahanam Ane yanu parajilla.. osram nalla oru solution ane..go for it

  • @mathewsjoy3170
    @mathewsjoy3170 5 місяців тому +1

    Bro ford fiesta 2008 മോഡൽ വണ്ടിയിൽ led bulb ഇടാൻ പറ്റുമോ

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Yes patum

    • @mathewsjoy3170
      @mathewsjoy3170 5 місяців тому

      @@MGATEXPLORE Thanks 🙏. ഏതു ടൈപ്പ് ആണ് സൂട്ട് ആകുന്നത്?