ഏറ്റവും ബെസ്റ്റ് ഹെഡ് ലൈറ്റ് ബൾബ് ഏതാണ് | Best Headlight Bulb | HID | LED | HALOGEN | PROJECTOR

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 135

  • @Georajwandoor
    @Georajwandoor 7 місяців тому +28

    ലൈറ്റ് വെട്ടം കൂട്ടുന്നത് നല്ലത് പക്ഷെ മറ്റുള്ളവരുടെ കണ്ണിൽ അടിക്കാതെ ഇരുന്നാൽ മാത്രം മതി

    • @captain_america_
      @captain_america_ 7 місяців тому +1

      🙂💯

    • @SEBIN_AT_EXPLORE
      @SEBIN_AT_EXPLORE 7 місяців тому +2

      👏👏👏

    • @sayirangansyamamabaram
      @sayirangansyamamabaram 7 місяців тому +1

      ബാറ്റി റി വണ്ടിക്കു ഹെഡ ലൈറ്റ് ഒ ാവറാണ് എതിരെ വരുന്നവൻ്റെ കണ്ണിലേക്കാണ് അടിക്കുന്നത് നമ്മൾക്ക് റോഡ് കാണുവാനാണ് ഹെഡ് ലൈറ്റ് എതിരെ വരുന്നവൻ്റെ കണ്ണിലേക്ക് അടിക്കാനല്ല എതിരെ വരുന്നവൻ ഇതു പോലെ പ്രാന്തു ഉള്ളവനാണെങ്കിൽ നമ്മൾ തീർന്നു കിട്ടും കോടതി എന്തു പറയുന്നു

    • @MGATEXPLORE
      @MGATEXPLORE  7 місяців тому +3

      Yes njn mikka video ilum pareyunathe pole always drive in low beam.

  • @mathewotta009
    @mathewotta009 7 місяців тому +7

    Grand vitara halogen വെളിച്ചം കുറവാണ്, ബൾബ് മാത്രം LED മാറ്റിയിടാമോ !ok ആകുമോ? warranty പ്രശ്നമുണ്ടാകുമോ?

    • @MGATEXPLORE
      @MGATEXPLORE  7 місяців тому

      Matti idan patum simple ane... warranty problem onnum varilla jyst plug and play tane ane..

  • @danijohn1420
    @danijohn1420 7 місяців тому +2

    Ritz പോലുള്ള വണ്ടികൾക് ഏത് type led ആണ് ഇടേണ്ടത്

  • @ajeshthottathil6404
    @ajeshthottathil6404 7 місяців тому +1

    last എത്ര watts bulbu വരെ use ചെയ്യുന്നതാണ് നല്ലത്.. എന്റെ വണ്ടി alto ആണ് 2019 മോഡൽ vxi

  • @bavashabeebpp9568
    @bavashabeebpp9568 7 місяців тому +2

    Osram 50w led kollamo.. Review cheyamo? I m using 25w led h4 since 2 years , nalla abhiprayam aanu❤️

  • @adithyanmb494
    @adithyanmb494 7 місяців тому +3

    Isn't the Color temperature more important for Visibility in fog/rain rather than the Technology (LED/HID/HALOGEN) ??

    • @MGATEXPLORE
      @MGATEXPLORE  7 місяців тому

      Yes they affect something but some brand offers the best lighting which we have to experience

    • @mishal7637
      @mishal7637 Місяць тому

      ​@@MGATEXPLOREwhich brands are those?i want to install in my kia carens

  • @sarat17287
    @sarat17287 7 місяців тому +1

    Bro chettan parayunathil njan samathikunnu, but njan ippo use cheyyunat Innova Hycross annu, athinte headlights ll bulb mattan ulla options illa bulb n pakaram led chip aanu. Athu valare shokam aanu njan long drive ll mandailakki . Enthan cheyyan patunat.

  • @_sh_aah__
    @_sh_aah__ 7 місяців тому +1

    Bro Alto K10 type 2 aan car
    Nalla LED bulb suggest cheyyumo Plzz…😊 (H4)

  • @mathewl3871
    @mathewl3871 7 місяців тому +2

    Maruti Garand vitara (delta). പറ്റിയ LED bulb ഏതാണ്.

  • @anikuruvilla2735
    @anikuruvilla2735 10 днів тому

    My car is Waganor 1.2 . Is it possible for LED light application in this car . How much Walt is possible. Please tell me

  • @vkpgpillai
    @vkpgpillai 4 дні тому +1

    New Aalto K10 ന് എത്ര watts ന്റെ bulb വേണം... അതിനെ വില ഏകദേശം എത്രയാകും?

  • @romeoroy7958
    @romeoroy7958 7 місяців тому +4

    Good one❤❤❤ നല്ല കുറെ LED ബൾബുകളെ കുറിച്ച് വീഡിയോ ചെയ്യാമോ (rate, advantage, disadvantage)

  • @nidheeshk5120
    @nidheeshk5120 7 місяців тому +1

    Wagon r ന് Led light ഉപയോഗിക്കാൻ പറ്റുമോ. മഴകാലത്തു നല്ല വെട്ടം ഉണ്ടാവുമോ,നല്ല ഒരു company ഏതാണ്

    • @MGATEXPLORE
      @MGATEXPLORE  7 місяців тому

      Pattum..orupade brand available ane .njn osram suggest cheyam.H4 type okk

    • @satheeshkv1895
      @satheeshkv1895 6 місяців тому

      Spresso വാഹനം ത്തിന് ഇപ്പോളുള്ള ബൾബ് മാറ്റി led ഇടൻ പറ്റുമോ ബൾബ് മാത്രമായി മാറിയാൽ മതിയോ

  • @itzmeleo5296
    @itzmeleo5296 24 дні тому

    2013 honda amaze LED convert akiyal seen akummo

  • @tajokjoy242
    @tajokjoy242 4 місяці тому

    Creta, projector headlights anu. Ithil led projectors veano. Reply tharumo

  • @santhoshramapurathu1165
    @santhoshramapurathu1165 Місяць тому +1

    Honda city car ന് പറ്റിയ നല്ല വെട്ടം കിട്ടുന്ന ഒരു bulbപറയാമോ

  • @ab.rcreations1694
    @ab.rcreations1694 20 днів тому

    Bulb maattunnath warrenty ye affect chyyumo??

  • @noufalnfl5894
    @noufalnfl5894 5 місяців тому

    D4s HID cheap &best compony ethaanu? For fortuner 2015

  • @Aadhunikayathrikan
    @Aadhunikayathrikan 7 місяців тому +2

    Citroen nte suspension aano air suspension aano kooduthal better ? 🙄

    • @MGATEXPLORE
      @MGATEXPLORE  7 місяців тому

      Comfort side air tane ane...

  • @Sulutrak
    @Sulutrak 4 місяці тому

    എൻ്റെactiva3g ഇതിന് വെട്ടം കുറവണ്' Led ഫിറ്റ് ചെയ്യാൻ പറ്റുമോ. പറ്റുമെങ്കിൽ എത്ര വാട്സ് വാങ്ങണം. Brand

  • @jayasankarvg9728
    @jayasankarvg9728 7 місяців тому

    Ertiga 2022 model best company led yethanu bro

  • @ajithfortune
    @ajithfortune 7 місяців тому +1

    Swift 2020 zxi led wats and company suggest chaiyavo without relay and projector

    • @MGATEXPLORE
      @MGATEXPLORE  7 місяців тому

      You can use upto 60w each .no need to use a relay for it ..

  • @SAGAVGAMING
    @SAGAVGAMING 7 місяців тому +1

    20W 40 ഉപയോഗിച്ചുകൊണ്ടിരുന്ന വണ്ടി 10W 40 യിലേക്ക് change ചെയ്‌താൽ എന്തെങ്കിലും കുഴപ്പമുണ്ടോ ?
    (Bike)

    • @MGATEXPLORE
      @MGATEXPLORE  7 місяців тому

      Cheyan padilla 20w 40 thicker oil ane athe use cheytu pine 10w40 akiyal udaney ane cheyunathe yangil kuzhapamilla..but orupade nale ayathe anel problem ane..

    • @stardust1533
      @stardust1533 7 місяців тому

      Kuzhappam onnum varilla. Ente car 20w40 aanu company parayunnath. 10 w40 aanu njan use cheyyunnathu. First starting il oil pettannu kayaraan ith help cheyyum. Engine complaint onnum varilla. Sure..

  • @BipinKumar-xn3jg
    @BipinKumar-xn3jg 7 місяців тому +1

    Hi MG bro.. halogen bulb replace chythu led akkan etra cost avumm.. ente vandi i10 anu

    • @MGATEXPLORE
      @MGATEXPLORE  7 місяців тому +1

      Depends on the rate of the led purchased, yapolum nalla brand's tane medikan nokanam..

  • @rinshadabdul6376
    @rinshadabdul6376 7 місяців тому +1

    ചേട്ടാ..2020 ആൾട്ടോ lxi മോഡലിനു പറ്റിയ LED പറയോ?

    • @MGATEXPLORE
      @MGATEXPLORE  7 місяців тому

      H4 ane athinde socket...osram, Philips, okey nalla brand ane..

  • @shijuantony3368
    @shijuantony3368 7 місяців тому +1

    2017 ciaz which led bulb is good (H7) and watts

  • @autodriver5911
    @autodriver5911 7 місяців тому +5

    ചേട്ടാ നിങൾ ഈ ഫീൽഡിൽ ഒത്തിരി പരിചയം ഉള്ള ആൾ എന്ന നിലക്ക് ഇപ്പൊൾ ഇറങ്ങുന്ന പ്രത്യേകിച്ച് ആക്ട്ടിവ ജുപ്പീട്ടർ പോലെ ഉള്ള വണ്ടികളുടെ led ഹെഡ് ലൈറ്റ് എദ്ർ ദിശയിലുള്ള വണ്ടി കൾക്ക് നല്ല പ്രയാസം ഉണ്ടാക്കുന്നുണ്ട് എ ങ്ങിനെ ആൺ ഈ കമ്പനികൾക്ക് ഇതിന് പർമിഷെൻ കിട്ടുന്നത്,ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ് എൻ്റെ പേര് മുഹമ്മദ് സി ക്കെ,ഓട്ടോ ഓടുന്നത് കൊണ്ടോട്ടിയിൽ

    • @bijugopinathan3385
      @bijugopinathan3385 7 місяців тому +8

      സുഹൃത്തേ ഹെഡ് ലൈറ്റ് എത്ര വാട്ട്സ് ആയാലും ഏതു ടൈപ്പായാലും ശരി തന്നെ പക്ഷേ ഡിം ലൈറ്റ് ഇട്ടു വന്നാൽ എതിരെ വരുന്നവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല . ഇവിടുത്തെ ഒരു പ്രശ്നം 2 വീലർ ഇഗ്നീഷ്യൻ കീ ഓൺ ചെയ്യുമ്പോൾ തന്നെ ഹെഡ് ലൈറ്റ് ഓൺ ആകുന്നു. അവർക്ക് അതിൻ്റെ സ്വച്ചിൽ തൊടേണ്ട കാര്യം ഇല്ല. ഇത് രാത്രിയും പകലും ബ്രൈറ്റിൽ തന്നെ അവർ ഓടിക്കും. പലർക്കും ഡിം ചെയ്യാനുള്ള സ്വിച്ച് ഉണ്ടെന്ന് പോലും അറിയില്ല എന്ന് എനിക്ക് മനസ്സിൽ ആയിട്ടുണ്ട്. ഇവരെയൊക്കെ ആര് ബോധവൽക്കരിക്കും എന്നറിയില്ല

    • @autodriver5911
      @autodriver5911 7 місяців тому +1

      @@bijugopinathan3385 ഹെഡ് ലൈറ്റ് ടി മ്മിലായാലും led പ്രശ്നമാണ്

    • @MGATEXPLORE
      @MGATEXPLORE  7 місяців тому +1

      @autodriver sheikum led ini mumbilote varu orupade kariyam unde athil main life kooduthal ane, pine current consumption valare kureve ane .pine yapolum dim ittu tane ellrum drive cheyan padikuga..

    • @MGATEXPLORE
      @MGATEXPLORE  7 місяців тому

      @bijugopinathan yes thangal parajathe valare sheri ane .

    • @rogshockwave1463
      @rogshockwave1463 7 місяців тому

      Chettan adhyam indicator ittu odikkan sheelikku ennittu namukku bikeukare nereyakkam

  • @footballmagic2146
    @footballmagic2146 7 місяців тому +1

    Old model refined engine allatha carinte engine sound vandinte ullil kurakkaaaan enthelum cheyyaan pattumo

    • @MGATEXPLORE
      @MGATEXPLORE  7 місяців тому

      Bonnetil side il ellam oru hard cloth unde athe sheikum sound damping ane so athe nanayi maintan cheyam..main ayitum athe NVH iley N kurekan ullathe ane..

  • @vijeshvijayan107
    @vijeshvijayan107 7 місяців тому +1

    Bro.
    Halogen to led conversation alto lx 2007 model allowed ano.?
    Pls reply

    • @MGATEXPLORE
      @MGATEXPLORE  7 місяців тому +1

      2007 cheyam but atheram old ayathe kondu MVD ariyan patum ankane oru problem unde , risk edukan ready anangil okk ane Keto

    • @vijeshvijayan107
      @vijeshvijayan107 7 місяців тому

      @@MGATEXPLORE ok

  • @mnu5514
    @mnu5514 7 місяців тому +1

    Can u suggest a good brand LED bulb for Tata Altroz

    • @MGATEXPLORE
      @MGATEXPLORE  7 місяців тому +1

      You can go for osram it's a good one

    • @mnu5514
      @mnu5514 7 місяців тому

      @@MGATEXPLORE thank u

    • @VINEETHVR-x6b
      @VINEETHVR-x6b 21 день тому

      Can you suggest a good brand led bulb for new brezza 2024.

  • @jikkas
    @jikkas 7 місяців тому +1

    Alloys ഇട്ടാൽ ഡ്രൈവിംഗ് കംഫർട്ട് കൂടുമോ?????

    • @MGATEXPLORE
      @MGATEXPLORE  7 місяців тому

      Ankane pareyan patilla , valiya mattam onnum tane feel cheyilla..pine upsize tyre okey anagil driving feel mattam varum..

  • @danijohn1420
    @danijohn1420 7 місяців тому +1

    Thanks for the updates ❤❤

  • @sumeshbabu51
    @sumeshbabu51 7 місяців тому +1

    Osram nightbreaker lesar enganund?
    pattumenkil oru video cheyaamo

    • @MGATEXPLORE
      @MGATEXPLORE  7 місяців тому

      Athe njn use cheythitilla..nokitu pareyam keto

    • @newhope4266
      @newhope4266 5 місяців тому

      Athu use cheyyunnundo ippo?

  • @asharafmelekalathil3533
    @asharafmelekalathil3533 7 місяців тому +1

    സർ ന്യൂ മോഡൽ wagnar നു ഏതാ നല്ലത്

    • @MGATEXPLORE
      @MGATEXPLORE  7 місяців тому

      H4 ane athine size...orupade models unde osram affordable ane valiya rate um illa

  • @footballmagic2146
    @footballmagic2146 7 місяців тому +1

    Car back doorinte opening level koottaan pattumo 90 degree aakkaan pattumo

    • @MGATEXPLORE
      @MGATEXPLORE  7 місяців тому

      Cheyam but additional ane not company recommend...pine warrant sean varum

    • @footballmagic2146
      @footballmagic2146 7 місяців тому

      @@MGATEXPLORE warrenty okke kayinja kurach old vandi aan udheshichath nalla chilav varunna pani aano youtubil kure thappi nokki oru vedio polum kanaanilla

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 7 місяців тому +2

    Good Evening Bro 🙂
    Very Valuable Information 😃🥰🙂. Bro Live Date Fix Akeyo 😃😃

    • @MGATEXPLORE
      @MGATEXPLORE  7 місяців тому +1

      Thanku dear..namuku 28 tane nokam

    • @SEBIN_AT_EXPLORE
      @SEBIN_AT_EXPLORE 7 місяців тому +1

      @@MGATEXPLORE Double Okk 😃❤️

  • @bijuvs7916
    @bijuvs7916 2 місяці тому +1

    😢 എൻ്റെ Ignis -ൽ osram LED 50w k 4200 install ചെയ്യതു എന്നാൽ അതിൻ്റെ cooling driver ലൈറ്റ് ഇട്ടു ഓടിക്കുംമ്പോൾ ഭയങ്കരമായി ചൂടാകുന്ന ഇത് എന്താണ് ഇങ്ങനെ ഉള്ളതാണോ ഇത് മറ്റ് wiring Parts-ൽ തട്ടിയാൽ കരിഞ്ഞു പോകും എത്രയും പ്പെട്ടന്ന് മുപടി തരണേ ഉപദ്രവം എങ്കിൽ എടുത്ത് കളയാനാണ് '

    • @MGATEXPLORE
      @MGATEXPLORE  2 місяці тому

      Normal anu athu heat akum nammal driver set cheyyumpol athu evideyenkilum matti correct ayittu set cheyyuka allenkil athu urukan ulla tendency und plastic body il anu irikkunnathenkil

  • @elevenbhp7895
    @elevenbhp7895 5 місяців тому +1

    മഴ പെയ്യുമ്പോൾ osram led 25w കൊള്ളില്ല 🥲🥲🥲...

  • @RISHMEDIAS
    @RISHMEDIAS 7 місяців тому +1

    Halogen bulb njan use cheyyunund90 - 100
    Doominte karyam njan kurachunal mumpe chodicharunnu ippoo vdo ayit kitti

  • @apsaraj1
    @apsaraj1 Місяць тому +1

    Nice explanation 😊

  • @sumesh447
    @sumesh447 7 місяців тому +4

    കളർ ടെംപറേചർ 6000 കെ pure വൈറ്റ് ആണ്... മഴയത്തു കാഴ്ച കുറയും...4300 K ആണ് ഏതു കാലാവസ്ഥക്കും അനുയോജ്യമായ കളർ ടെംപറേചർ

    • @jyothish7378
      @jyothish7378 7 місяців тому +1

      Correct ആണ്...LED മഴയും മഞ്ഞുമുള്ള സമയത്ത് ഭൂലോകപരാജയം ആണ്....

    • @MGATEXPLORE
      @MGATEXPLORE  7 місяців тому +1

      But njn athe fully accept cheyilla..karanam njn pala brand leds use cheythiunde kure okey video ittiunde...but athil cheaper ones valiya shokam ane ee paraja munju ullapol and at rainny time.but chial led unde nalla pakka visibly at 6000k

    • @jikkas
      @jikkas 7 місяців тому

      ഏതാ നല്ലത്​@@MGATEXPLORE

    • @ismailfaris7239
      @ismailfaris7239 2 місяці тому

      ഏത് കമ്പനി യാണ് visibility ഉള്ളത്

    • @mishal7637
      @mishal7637 Місяць тому

      ​@@MGATEXPLOREwhich brand?

  • @YAHI_33
    @YAHI_33 7 місяців тому +3

    First🤘🏼

  • @kkshereef9212
    @kkshereef9212 3 місяці тому

    ഹലോ 🙏. രണ്ട് കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു. ബ്രെസ്സ ഡീസൽ 2016 മോഡൽ ഹെഡ്ലൈറ്റ് വെട്ടം കുറവ് ആണ് LED ബൾബ് ഒന്ന് സജസ്റ്റ് ചെയ്യാമോ?
    അത്പോലെ ഫോർട്‌ണേർ 2014 മോഡൽ ഡീസൽ ഇതേ പ്രശ്നം ആണ്. LED സജുസ്റ് ചെയ്യാമോ? ബജറ്റ് ഫ്രിൻഡ്‌ലി 🙏
    താങ്ക്സ്

  • @varunkumar-bj3wt
    @varunkumar-bj3wt 7 місяців тому

    ആപേ ഓട്ടോ ക്ക് വെളിച്ചം കുറവാണ് എന്ത് ചെയ്യാൻ കഴിയും

  • @aadhyaabhilash5584
    @aadhyaabhilash5584 7 місяців тому +1

    Ok bro super 👏👏👏👍

  • @RAJ909
    @RAJ909 7 місяців тому +1

    👍👍👍

  • @shijivarghese8320
    @shijivarghese8320 4 місяці тому

    my car model Brezza VXI 2024

  • @HkJ3708
    @HkJ3708 7 місяців тому +1

    Aa comment itta alde peru kettitt Idukki kaaran aan. Njaan ente vendi use cheyyunath Munnaril aan ivide highrangil mikkavaarum fog kaanum aa conditionil Halogen korach useful aan. Athaan Puli angane paranjath enn thonnunnu😃

    • @MGATEXPLORE
      @MGATEXPLORE  7 місяців тому

      Aha...athe led use cheyathe kondum akam..nalla brand

    • @HkJ3708
      @HkJ3708 7 місяців тому

      @@MGATEXPLORE Njaan upgrade cheyyan alochikkunnund nalla brand ethaaan ??. Osram?

  • @KL-BaBa19
    @KL-BaBa19 7 місяців тому +1

  • @rahulkr0018
    @rahulkr0018 7 місяців тому +1

    LED aan best 🔥

  • @jyothish7378
    @jyothish7378 7 місяців тому +1

    LED light മഴയും മഞ്ഞുമുള്ള സമയത്ത് ഭൂലോകപരാജയം ആണ്....

    • @MGATEXPLORE
      @MGATEXPLORE  7 місяців тому

      Ayi nalla brand's inu ee problem illa local brand anangil sheri ane...

    • @voiceofsajeermannani8153
      @voiceofsajeermannani8153 7 місяців тому

      നല്ല അല്പം വില കുറഞ്ഞ ബ്രാൻഡ് ഏതാണ്,, wgnr 2018​@@MGATEXPLORE

  • @sreejithps3579
    @sreejithps3579 6 місяців тому

    മഞ്ഞത്തും മഴയത്തും LED ലൈറ്റ് പണി തരുമോ?

  • @sanishp9149
    @sanishp9149 7 місяців тому +2

    36 watts ന്റെ C6 LED ഉപയോഗിച്ചിട്ട് 55 watts Halogen ന്റെ light പോലും കിട്ടീല്ല.

    • @ananduASM
      @ananduASM 7 місяців тому

      C6 loacal aanu led vakkuanel osram pole nalla brand bakkanam😊
      Appo rate um koodum

    • @MGATEXPLORE
      @MGATEXPLORE  7 місяців тому

      C6 oru cheap product ane... affordable ane but not at all useful vettam Ila 36 poyitu athinde pakuthi polum kanilla

  • @jibinjames4474
    @jibinjames4474 7 місяців тому +1

    👍👍❤️🥰👌

  • @GeekyMsN
    @GeekyMsN 7 місяців тому +2

    👍👍👍😃😃😃

    • @SEBIN_AT_EXPLORE
      @SEBIN_AT_EXPLORE 7 місяців тому +1

      Good Evening Bro 😃. U Drink Tea ☕☕

    • @GeekyMsN
      @GeekyMsN 7 місяців тому +1

      @@SEBIN_AT_EXPLORE no bro... 😁
      What about you ?

    • @SEBIN_AT_EXPLORE
      @SEBIN_AT_EXPLORE 7 місяців тому +1

      @@GeekyMsN Yess Drinked Bro 😃

    • @MGATEXPLORE
      @MGATEXPLORE  7 місяців тому

      Thanku

  • @satheeshsatheesh3363
    @satheeshsatheesh3363 7 місяців тому +1

    👍👋👋👋👍

  • @tijuthomas3
    @tijuthomas3 7 місяців тому +1

    Led best

  • @unniimagemasters1948
    @unniimagemasters1948 7 місяців тому +1

    Osram waram LED bulbs erakkunnud

  • @shajeerkalathil864
    @shajeerkalathil864 3 місяці тому +1

    Bro watsup number tharumo

  • @shijivarghese8320
    @shijivarghese8320 4 місяці тому

    Dear RMG,
    My Car is Brezza vxi and the projector head light is not sufficient.. so i am planning to buy / change projector LED bulb can you please advice me ?.. can i get your number please and am from Kaduthurity.

  • @jprakash7245
    @jprakash7245 7 місяців тому +3

    നിയമവശം കൂടി പറ ... LED വാങ്ങി കാശ് കളയുന്നതിന് മുമ്പ്! 🙂

    • @MGATEXPLORE
      @MGATEXPLORE  7 місяців тому +1

      Innate putiya vahanam ellam LED tane aley...