രാമോജി ഫിലിം സിറ്റി കണ്ടിട്ടുണ്ടോ ? One day @ Ramoji Film City Malayalam

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 327

  • @sajitha5166
    @sajitha5166 4 роки тому +29

    വളരെ ഇഷ്ട പെട്ടു വീണ്ടും വീണ്ടും കാണാൻ തോനുന്നു 🤩🤩🤩🤩😍🤩👌👌🎀👌🎀🤩😍🤩🤩😍🤩🎀🤩😍😘👌

  • @muthuhajara8481
    @muthuhajara8481 6 років тому +210

    എന്നെ പോലുള്ള കാണാൻ കഴിഞ്ഞിട്ടില്ലാത്തവർക്ക് ഇങ്ങനെയെങ്കിലും ആസ്വദിക്കാൻ വേണ്ടി ഒപ്പിയെടുത്ത് ഞങ്ങളിലേക്ക് എത്തിച്ച രതീഷേട്ടന് പ്രത്യേക നന്ദി...!!!👍👍👍👍👍👍👍🙏

  • @ontrendingmalayalam525
    @ontrendingmalayalam525 6 років тому +42

    ഒരു രക്ഷയും ഇല്ല അടിപൊളി,
    53 മിനുട്ട് 36 സെക്കന്റ്‌ മുഴുവനായിട്ട് അങ്ങ് കണ്ടു.

  • @dreamtraveller4285
    @dreamtraveller4285 6 років тому +37

    ഇത്ര lengthy വീഡിയോ ആദ്യമായാണ് മടുപ്പില്ലാതെ കാണുന്നെ
    നൈസ് ഷൂട്ടിങ്

  • @vinucheriyan9129
    @vinucheriyan9129 6 років тому +16

    കിടു ആയിട്ടുണ്ട് ചേട്ടാ.... ഇനി പോകണം എന്ന് ഇല്ല അത്രയും കിടു ആയിട്ടു യുള്ള അവതരണം... ഇനിയും ഇങ്ങനെയുള്ള ട്രാവലിംഗ് വീഡിയോസ് ചെയ്യാമോ 😘😘👌👌

    • @SURESHBABU-pn4rn
      @SURESHBABU-pn4rn 4 роки тому

      പൂർണമായും കാണാൻ കഴിയില്ലെങ്കിലും പൂർണമായും ആസ്വദിച്ചുവെന്നൊരു ബോധ്യമാണ് ഈ video. നമ്മുടെ കേരളത്തിലും ഇതുപോലുള്ള രണ്ടു സിനിമ സ്റ്റുഡിയോകൾ ഉണ്ട്. അവ രണ്ടും നിർമിച്ച ശില്പികളും അതിന്റെ നടത്തിപ്പുകാരും മനസുവച്ചിരുന്നെങ്കിൽ മലയികൾക്കൊരു വിനോദ സഞ്ചാരകേന്ദ്രമാകുമായിരുന്നു, ഉദയായും മെരിലാൻഡും. മലയാളി മനസുകളുടെ സിനിമ സങ്കൽപങ്ങളെ പുളകമണയിച്ച ഹിറ്റ്‌ സിനിമകൾ പിറന്ന സ്ഥലവും അന്തരീക്ഷവും കാണികൾക്കു പ്രത്യക്ഷ അനുഭവമായി മാറിയേനെ. പൈതൃകത്തെ bahumaaനിക്കുന്നവരും സ്നേഹിക്കുന്നവരും ഉണ്ടെങ്കിൽ വിശേഷം രുതിയിലാഴ്ന്നുപോകുന്ന ഉദയായും മെരിലാൻഡും ഉയർത്തെഴുനേൽക്കും.

    • @SURESHBABU-pn4rn
      @SURESHBABU-pn4rn 4 роки тому

      മലയാളികൾക്കൊരു വിനോദ സഞ്ചാരകേന്ദ്രമെന്നും വിസ്മൃതിയിലെന്നും തിരുത്തി വായിക്കുക.

  • @RaoofVlog
    @RaoofVlog 6 років тому +5

    ഞാൻ 2018 ജൂണിൽ പോയിട്ടുണ്ട്.ഞങ്ങൾ അവിടെ പോയിട്ട് എടുത്തതാണ്.രണ്ട് ദിവസം ഹൈദരാബാദ് മൊത്തത്തിൽ കറങ്ങി.സൂപ്പർ place

  • @sojusathyan5281
    @sojusathyan5281 6 років тому +4

    ശരിക്കും ആസ്വദിച്ചു കണ്ടു. ഇനിയും ഇതുപോലുള്ള കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു... ❤

  • @jithinthomask8951
    @jithinthomask8951 6 років тому +8

    ഞങ്ങളുടെ +2 ടൂർ അവിടെ ആയിരുന്നു bro....
    പൊളി ഒരു രക്ഷ ഇല്ലാത്ത place😍

  • @rashin9632
    @rashin9632 6 років тому +5

    Superb.. once again gone through the memories !!!
    THANK YoUuu

  • @sivankuttynair.msivankutty6273
    @sivankuttynair.msivankutty6273 6 років тому +5

    ഞാൻ മെയ് മാസത്തിൽ ഫാമിലിയുമായി അവിടെ പോയിട്ടുണ്ട് അടിപൊളി സ്ഥലം

  • @prakashanakandambeth3886
    @prakashanakandambeth3886 5 років тому +4

    Excellent. At least those who can't reach there can view and understand what is in Ramoji Film City. Great work, great effort, and very good narration. Thank you

  • @thefakeraistarwhodoesntspa506
    @thefakeraistarwhodoesntspa506 6 років тому +4

    നല്ല വീഡിയോ. ദസറാ, new year time ൽ പോകണം special programs ഉണ്ട്. ബാഹുബലി സിനിമയുടെ complete സെറ്റപ്പ് 2018January വരെ ഉണ്ടായിരുന്നു. Film city കാണാത്തവർ കാണണേ.

  • @rasha4702
    @rasha4702 6 років тому +1

    Wow.. പൊളിച്ചടുക്കി
    അടിപൊളി , ഈ വീഡിയോ കാണാന്‍ കഴിഞ്ഞത് തന്നെ സന്തോഷം തരുന്നു.

  • @dibujohn5634
    @dibujohn5634 3 роки тому

    .hai.bro.how.are.you.ith.super.videosanu.good.presentation.lengthi.videosanenkilum.orikkalum.boaringilla.kandukondirikkan.ningaleyum.familyeyum.daivam.anugrahikkatte.vazhinadathatte

  • @latheeshut
    @latheeshut 6 років тому +1

    Thanks sir .... ലീവിൽ വന്നപ്പോൾ പോകാൻ plan ചെയ്തതാ നടന്നില്ല . എന്തായാലും അടുത്ത തവണ പോക്കണം..... Thank u ......

  • @syedmohammed2785
    @syedmohammed2785 6 років тому +5

    ഞാൽ ഒരിക്കൽ അവിടെ പോയി കണ്ടിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ഒരിക്കൽ കൂടി കണ്ട പോലെ തോന്നി

  • @JustinJoyMalayalam
    @JustinJoyMalayalam 6 років тому +2

    Kandu ishtapettu ratheesh ettan powlichu ,njan pokkan ticket set akki ,ratheesh ettan mass😀😀

  • @manuvenketesh3844
    @manuvenketesh3844 3 роки тому

    നല്ല വീഡിയോ
    ഈ സ്ഥലവുമായി ബന്ധപ്പെട്ട എന്റെ വ്ലോഗ് പരിശോധിക്കുക
    സ്ഥലങ്ങൾ ഒന്നുതന്നെയാണെങ്കിലും കാഴ്ചപ്പാട് വ്യത്യാസപ്പെടും

  • @lakshmiamma7506
    @lakshmiamma7506 4 роки тому

    Chithradurga കണ്ടതിനു ശേഷം ഈ വീഡിയോ കണ്ടു, താങ്ക്സ് 🙏, കണ്ടു തീർന്നില്ല, എങ്കിലും കമന്റ്‌ ഇട്ടു. Beautiful.

  • @LachuzWorld
    @LachuzWorld 6 років тому +1

    Thanks. കാണാത്തവർക്ക് വളരെ useful.

  • @shihabkodumudi1037
    @shihabkodumudi1037 6 років тому +6

    ഫുള്ളയിട്ടങ്ങു കണ്ടു👌👌 .ഇനി എന്തിനാ അവിടെ പോകുന്നത്

  • @anjuanish8196
    @anjuanish8196 6 років тому +1

    Thank you chetta, pokan pattiyillenkilum kanan kazhinjallo, ithile oru scenum orikkalum marakkilla thank you sooo much

  • @lijojohnson8195
    @lijojohnson8195 2 роки тому

    Ticket nerathe book cheyano , full details ayyi onnu paraynju tharumo

  • @anumonz4754
    @anumonz4754 6 років тому +2

    Oru doubt ,review and unboxing items labhichaal review shesham thirichu kodukkanamo product

  • @FJVlogsbyfaizal
    @FJVlogsbyfaizal 4 роки тому +2

    ഇത്രയും കഷ്ടപ്പെട്ട് ഈ വീഡിയോ പിടിച്ച രതീഷേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @jamshujamshad1258
    @jamshujamshad1258 6 років тому

    ഒരു രക്ഷയുമില്ല രതീഷേട്ടാ സൂപ്പർ views... പോകണം എന്ന് ഉറപ്പിച്ചു...inshallah..

  • @vinodkumarv7747
    @vinodkumarv7747 4 роки тому

    മേനോനെ.. കലക്കി.. തിമിർത്തു... പൊളിച്ചു..

  • @niyarv3708
    @niyarv3708 4 роки тому +1

    njan poyittund super place aanu njangale schoolil ninnu tour kondupoyathaanu

  • @mariakiran6268
    @mariakiran6268 6 років тому +2

    Thanks..good narration, we go...

  • @archanamohandas6277
    @archanamohandas6277 6 років тому +2

    ഞാൻ പോയിട്ടുണ്ട്... Very nice...

  • @Poothangottil
    @Poothangottil 6 років тому +1

    ഇത് വളരെ നന്നായി.ഹോളീവുഡ് ട്രിപ്പും പ്രതീക്ഷിക്കുന്നു.

  • @jijomonravi4902
    @jijomonravi4902 6 років тому +2

    നല്ല ഒരു എക്സ്പിരിയൻസ് ആയിരുന്നു .ചേട്ട വളരെ നല്ല വിഡിയോ ആണ്..

  • @ansarcherkala2437
    @ansarcherkala2437 6 років тому

    Thank you so much bro polichu eniyum ethu polle prathishikunu

  • @ashrafmarukara9764
    @ashrafmarukara9764 6 років тому

    ഒരുപാട് നന്ദി രതീഷ് ഭായ് 💐💐💐💐💐
    Suuuuuuper 👌👌👌👌👍

  • @junaidvga8810
    @junaidvga8810 6 років тому +7

    സർ ക്യാമറ അസാധ്യമാണ് രക്ഷയില്ല

  • @vinu882
    @vinu882 6 років тому +2

    രതീഷേട്ടാ... താങ്ക്സ്

  • @ppr8878
    @ppr8878 2 роки тому

    Nice video.. With your great effort we could view this wonderful film city..

  • @sharmilak7124
    @sharmilak7124 4 роки тому

    Thank you so much , very good presentation...

  • @binilbinil7892
    @binilbinil7892 6 років тому

    Ethu camera aanu chetta shootinginayi upayokichathu.. Super....

  • @likitalks3680
    @likitalks3680 2 роки тому

    Super video nice you want

  • @harinandanam148
    @harinandanam148 6 років тому

    ഞാൻ ഇതിന്റെ തുടക്കത്തിൽ പോയി കണ്ടിട്ടുണ്ട്. (ശൈശവത്തിൽ ). ഇപ്പോൾ കണ്ടപ്പോൾ ഒരു ത്രില്ല്. നന്ദി

  • @gamingfevermalayalam
    @gamingfevermalayalam 6 років тому +3

    ചുരുക്കി പറഞ്ഞാൽ ഇന്ത്യയുടെ holllywood നഗരം 😍😍

  • @noorjahannooru4485
    @noorjahannooru4485 6 років тому

    superrrr...kanan pattiyallo ee sthalam .kettittund .....endhayalum pokan pattilla..ee vedeo eduth paranju kanichu thannadhinu tnx...

  • @ubaidvtplr177
    @ubaidvtplr177 6 років тому +1

    ഭയങ്കര സെറ്റപ്ആണ്ണലോ അടുത്ത യാത്ര 👍👍💪

  • @jerryjoar6595
    @jerryjoar6595 6 років тому

    Ithellam koodi aano registration fees...... Oronillum keran extra paisa kodukkende

  • @adhidevshine-c
    @adhidevshine-c 5 років тому

    Njaan poyittund..Pwoli place aanu.. Poovaan pettanor ponam

  • @ArtActionvlogz
    @ArtActionvlogz 6 років тому +1

    Ividun angu vare pokan ethra chelavakum

  • @jabircjabi6499
    @jabircjabi6499 4 роки тому

    njaan poyittund, very super place , veendum pogaan thonnunnu

  • @Grace-oz7xz
    @Grace-oz7xz 2 роки тому

    Kandittundu....Must see it....very beautiful place.....😍😍😍

  • @vineethmundekkode2301
    @vineethmundekkode2301 3 роки тому

    Ee package il keri.. Oro baagath poyi activites area ilpovan extra fee undo

  • @berlins_world
    @berlins_world Рік тому

    Avdthe കാർണിവലിൽ വെച്ച് നടന്ന contest ഇൽ 1st prize കിട്ടിയിരുന്നു ഞങ്ങൾക്ക് ഇനിയും ഒരു പാട് spot വേറെയും ഉണ്ട് ❤️❤️❤️❤️

  • @bluebird9923
    @bluebird9923 6 років тому

    Ekadesham total amount ethrayayi chetta...? Kanumbol pokan thonunnu

  • @beinghumans1032
    @beinghumans1032 6 років тому +1

    Njan avide poyittund. Super...👌

  • @jobinkj2379
    @jobinkj2379 6 років тому +26

    താങ്കളെ കാണാൻ ഞങ്ങൾക്ക് സാധിച്ചില്ല but ഞങ്ങൾ ithu shoot ചെയ്തപ്പോൾ അവിടെ ഉണ്ടാർന്നൂ .ഞങളെ ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്

  • @siddikbv7701
    @siddikbv7701 2 роки тому

    Oru familyk pokan ethra expence aakum

  • @AlbincJoy
    @AlbincJoy 4 роки тому +2

    പാസ്സ്പോർട്ടും, മറ്റ് രേഖകളുമില്ലാതെ ചേട്ടൻ ലണ്ടൻ സ്ട്രീറ്റിൽ പോയെങ്കിൽ,പത്ത് പൈസ ചിലവില്ലാതെ ഞങ്ങൾ രമോജി ഫിലിം സിറ്റി കണ്ടു.💯💯✌️

  • @remyabaiju7726
    @remyabaiju7726 2 роки тому

    വീഡിയോ സൂപ്പർ

  • @ananthutnkl3266
    @ananthutnkl3266 6 років тому +1

    Pwolichu chetta Adipoli

  • @sanuvalathara2413
    @sanuvalathara2413 5 років тому

    Supperr work chettaa nice

  • @nithintr487
    @nithintr487 6 років тому +1

    Cut ചെയ്‌ത ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ

  • @jayaram3020
    @jayaram3020 4 роки тому

    Chetta ....avide Camera restriction undennu kettu ullathano ?

  • @jumanajumz3235
    @jumanajumz3235 5 років тому

    Food oke engane?

  • @bluebird9923
    @bluebird9923 6 років тому +1

    Thanks machaaa thanks for this beautiful moments

  • @Daywalkerz
    @Daywalkerz 6 років тому

    Film city avedaetahe areail view drone shot edukan pattirunanekil adipolairunu😁 but nigalude e video polichu 😊

  • @hameed607
    @hameed607 3 роки тому

    കൊട്ടാരം.. ദൂരദർശനിൽ മഹാഭാരതം, രാമായണം ഷൂട് ചെയ്തത് ഇവിടെയാണ്.
    കുതിരവണ്ടി sholay രംഗമാണ്(ഹേമമാലിനി)

  • @saifunk1091
    @saifunk1091 6 років тому +5

    ഞാൻ ഒരിക്കെ പോയിട്ടുണ്ട്.അന്ന് 800 രൂപ ആയിരുന്നു ടിക്കറ്

  • @shibuoman1558
    @shibuoman1558 6 років тому +2

    Adipoli...🤗👌

  • @jayakumarr5128
    @jayakumarr5128 Рік тому

    Super ❤

  • @vishnuas7700
    @vishnuas7700 4 роки тому

    Good vedio, Thank you .

  • @piano_ca_t_ch_er
    @piano_ca_t_ch_er 2 роки тому

    Njanghada iv trip ramojilakkayirnn poliyayirnn

  • @shananwars
    @shananwars 6 років тому

    I phone country lock engane unlock cheyam. Second hand vangi Use cheytha phone anu. But reset cheythapol sim active akunilla... Plz help ?

  • @DeepaRani-xy6mp
    @DeepaRani-xy6mp 4 місяці тому

    രമോജിറാവു ഫിലിം സിറ്റി എത്ര സ്ക്യർ

  • @ashikfrancis5144
    @ashikfrancis5144 6 років тому

    Chettai pollichu super aayirunnu

  • @soresalom3068
    @soresalom3068 4 роки тому

    നമ്മുകേരള०എങ്ങനുണ്ട്തിരുവനന്തപുരത്ത്ഒരുമ്യൂസിയ०ഉണ്ട്എന്തുണ്ട്അവിടെകാൻകഷ്ട०സ്വന്ത०കീശവീർപ്പിക്കുന്നഓർമ്മയല്ലാതെമറ്റോരുഓർമ്മയു०ചിന്തയു०ഉദ്യോഗസ്ഥൻമാർകോമറ്റുള്ളവർകോഇല്ല74വർഷമായിട്ടു०ഇവിടുത്തേകുടിവെള്ളക്ഷാമ०പരിഹരിക്കാൻഒരുസർക്കാർരിനു०ഇതുവരേകഴിഞ്ഞിട്ടില്ലപിന്നെബാക്കികാര്യ०പറയേണ്ടതില്ലല്ലോ???

  • @hafsathm.v4969
    @hafsathm.v4969 6 років тому +4

    Spr place.... feeling nostu...

  • @ajithantony6871
    @ajithantony6871 6 років тому +1

    Polichu super aayitund. 👍👌

  • @aneeshelambilan4169
    @aneeshelambilan4169 6 років тому

    Brother ..nhan kandittund..but...your presentation..is excellent...

  • @bachuforever1419
    @bachuforever1419 6 років тому +1

    SUPERB... 👍👍🍁

  • @instrumentionbasics705
    @instrumentionbasics705 4 роки тому

    Superb bro. ...👌

  • @snk8097
    @snk8097 6 років тому +11

    ഞ്ഞാൻ പോയിട്ടുണ്ട് ഒരു ഓർമ്മ പുതുക്കൽ

  • @vijirajeev1166
    @vijirajeev1166 6 років тому +1

    Thank you brother......

  • @kavik9969
    @kavik9969 6 років тому

    Ithu kettitte ullu..ippo kandu. Thanks 😍😍😍

  • @zeo5069
    @zeo5069 6 років тому +1

    Ivade beach undo...

  • @falcon6785
    @falcon6785 3 роки тому

    Super chetta

  • @azeezt7156
    @azeezt7156 6 років тому

    Super
    Feeling like I visited ramoji film city

  • @rajaappu8391
    @rajaappu8391 4 роки тому +1

    அருமை அருமை உங்கள் வீடியோ அனைத்து மேல் மேலும் வளர வாழ்த்துக்கள்

  • @vijithc7289
    @vijithc7289 6 років тому +3

    അടിപൊളി😍😍

  • @vikykochu
    @vikykochu 6 років тому

    Dslr akathu kettile?

  • @samjith2592
    @samjith2592 6 років тому

    muthe polichadukki ketto

  • @mashoodkp
    @mashoodkp 6 років тому +2

    ഞാൻ പോയിട്ടുണ്ട്,സൂപ്പർ ആണ്

  • @zakariyaafseera333
    @zakariyaafseera333 6 років тому +1

    polichu ratheesh etta thank you ummaaaaaa

  • @puthulukuthali9242
    @puthulukuthali9242 6 років тому

    Sooper work bro.keep it up

  • @ismailbava2582
    @ismailbava2582 6 років тому +1

    വളരെ നന്നായിട്ടുണ്ട്

  • @BINOJ8341
    @BINOJ8341 6 років тому +1

    Kollam good video

  • @archasarath3997
    @archasarath3997 3 роки тому

    👌👌👌 video .

  • @mohamednissam8791
    @mohamednissam8791 6 років тому

    Sir..ath ngangalayrnnu gimbal pidich nadakumno pettan sir aanenn manasilayla

  • @mahimm37
    @mahimm37 6 років тому

    കൊള്ളാം...സൂപ്പർ....ഇനി ട്രാവൽ വീഡിയോ തുടങ്ങാം...ഞങ്ങളുണ്ട്...സപ്പോർട്ട് ചെയ്യാൻ.......അടുത്ത യാത്ര ഉടൻ ഫിക്സ് ചെയ്യൂ......

  • @sabirshaNilgiris0369
    @sabirshaNilgiris0369 6 років тому

    Super Kiduve 😍😘😘

  • @vishnuk6715
    @vishnuk6715 6 років тому

    ചേട്ട, സൺ ഡയറകട് സൈറ്റിൽ സേവ് ചെയ്യ്ത ബാങ്ക് ഡിറ്റേൽസ് എങ്ങനെ റിമൂവ് ചെയ്യാം. സഹായിക്കാമോ ചേട്ട

  • @remeshradhakrishnan1749
    @remeshradhakrishnan1749 4 роки тому

    നല്ല കാഴ്ച രതീഷെട്ട ...
    എന്നെ പോലെ ഉള്ള പ്രവാസികൾക്ക് ഇത്തരം കാഴ്ചകൾ മനസ്സിൽ അത്ഭുതം സൃഷ്ടിക്കുന്നു സമയം ഒത്തുവന്നാൽ പോകണം അവിടെ !..