ആറന്മുള വള്ളസദ്യയും അവിടുത്തെ വിശേഷങ്ങളും 🫶🏻❤️🌸

Поділитися
Вставка
  • Опубліковано 8 жов 2024
  • ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ. [1] കർക്കടകം 15 മുതൽ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കു നടത്തുന്ന വഴിപാടാണ്.
    ആറന്മുള ക്ഷേത്രം
    പാണ്ഡവരിൽ മദ്ധ്യമനായ അർജ്ജുനൻ ഭഗവാൻ കൃഷ്ണനു സമർപ്പിച്ചതായി വിശ്വസിക്കുന്ന ഈ ക്ഷേത്രം ഏറ്റവും പുരാതനവും പ്രസിദ്ധവുമാണ്.[2] അന്നദാനപ്രഭുവായ ആറന്മുളേശന്റെ മുമ്പിൽ ഭക്തൻ സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാട് കൂടിയാണിത്.
    അറുപത്തിമൂന്ന്[3] ഇനം കറികൾ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയാണ് ആറന്മുള വള്ളസദ്യയിൽ വിളമുന്നത്. പരമ്പരാഗത പാചകകലയുടെ നിദർശനങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഈ കറികളിൽ പരിപ്പ്, സാമ്പാർ, പുളിശേരി, കാളൻ, രസം, പാളതൈര്, മോര്, അവിയൽ, ഓലൻ, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികൾ, തോരനുകൾ, അച്ചാറുകൾ, നിരവധി പായസങ്ങൾ, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ടാവും.
    അച്ചാർ ഉപ്പേരി കൂട്ടുകറി തൊടുകറി മെഴുക്കുപുരട്ടി ഒഴിച്ചുകറി പായസം കൂടാതെ
    കടുമാങ്ങ
    ഉപ്പുമാങ്ങ
    നാരങ്ങ
    അമ്പഴങ്ങ
    ഇഞ്ചി
    നെല്ലിക്ക
    പുളിയിഞ്ചി കായ വറുത്തത്
    ചക്കഉപ്പേരി
    ശർക്കര വരട്ടി
    ഉഴുന്നുവട
    എള്ളുണ്ട
    ഉണ്ണിയപ്പം അവിയൽ
    ഓലൻ
    പച്ചഎരിശേരി]
    വറുത്ത എരിശ്ശേരി
    മാമ്പഴ പച്ചടി
    കൂട്ടുകറി
    ഇഞ്ചിതൈര്
    കിച്ചടി
    ചമ്മന്തിപ്പൊടി
    തകരതോരൻ
    ചീരത്തോരൻ
    ചക്കതോരൻ കൂർക്കമെഴുക്കുപുരട്ടി
    കോവയ്ക്കമെഴുക്കുപുരട്ടി
    ചേനമെഴുക്കുപുരട്ടി
    പയർമെഴുക്കുപുരട്ടി നെയ്യ്
    പരിപ്പ്
    സാമ്പാർ
    കാളൻ
    പുളിശ്ശേരി
    പാളത്തൈര്
    രസം
    മോര് അമ്പലപ്പുഴ പാൽപ്പായസം
    പാലട
    കടലപായസം
    ശർക്കരപായസം
    അറുനാഴിപായസം പുത്തരി ചോറ്
    പപ്പടം വലിയത്
    പപ്പടം ചെറിയത്
    പൂവൻപഴം
    അട
    ഉപ്പ്
    ഉണ്ടശർക്കര
    കൽക്കണ്ടം/പഞ്ചസാര
    മലർ
    മുന്തിരിങ്ങ
    കരിമ്പ്
    തേൻ
    സദ്യയ്ക്കുശേഷം കൊടിമരച്ചുവട്ടിൽ പറതളിച്ച് കരക്കാർ ഭക്തനെ അനുഗ്രഹിക്കുന്നു. തുടർന്ന് മടക്കയാത്രയോട് കൂടിയാണ് ചടങ്ങുകൾ അവസാനിക്കുന്നത്.
    #minivlog #trending #aranmulatemple #vlog #trending #minivlog #song #music #onam #onamspecial #travel #onapookalam #bollywood

КОМЕНТАРІ • 12