രക്ഷിക്കാനാണ് മയക്കുവെടി .പക്ഷേ കണക്കുകൂട്ടൽ പിഴച്ചാൽ ചിരിക്കുന്നത് മരണമാവും...!

Поділитися
Вставка
  • Опубліковано 2 жов 2024
  • മയക്കുവെടി ഇന്ന് മലയാളിയുടെ നിത്യജീവിതത്തിൻ്റെ ഭാഗം തന്നെയായിരിക്കുന്നു .
    നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളുടേയും , ഇടച്ചിലുകൾ തുടർക്കഥകളാക്കുന്ന നാട്ടാനകളുടേയും ദൃശ്യങ്ങളും വാർത്തകളും മാധ്യമങ്ങളിൽ നിറയുന്ന കാലത്ത് ആശ്രയവും രക്ഷയും എന്ന നിലയിൽ സമൂഹം ഉറ്റുനോക്കുന്നത് മയക്കുവെടി സംഘങ്ങളിലേക്കാണ്.
    മനുഷ്യജീവനും സ്വത്തിനും നിരന്തര ഭീഷണിയാവുന്ന ജീവികളെ വെടിവച്ചു കൊല്ലുവാൻ നിർബന്ധിതമായിരുന്ന ഒരു കാലഘട്ടത്തിന് ശേഷം പ്രയോഗത്തിൽ വന്ന മയക്കുവെടി സമ്പ്രദായം അക്ഷരാർത്ഥത്തിൽ തന്നെ മരണശിക്ഷയിൽ നിന്നുള്ള രക്ഷാമാർഗ്ഗമായിരുന്നു.
    പക്ഷേ .... ജാഗ്രതയും കണക്കുകൂട്ടലും ഇത്തിരിയൊന്ന് പിഴച്ചാൽ നിമിഷനേരം കൊണ്ട് രക്ഷാദൗത്യം മരണത്തിൻ്റെ മറുവാക്കായി മാറും എന്നതാണ് സത്യം.
    വെടിയേൽക്കുന്ന ജീവി കൊല്ലപ്പെടാം...
    രക്ഷാദൗത്യത്തിന് എത്തുന്ന കുങ്കിയാനകൾ തന്നെ കൊല്ലപ്പെടാം...
    വന്യജീവിയുടെ പരക്കം പച്ചിലിന് മുമ്പിൽ പെടുന്ന സാധാരണക്കാരനും മരണപ്പെട്ടേക്കാം.
    എന്നാൽ .... മയക്കുവെടി സംഘത്തിലെ അംഗങ്ങളെ തന്നെ മരണം കവർന്നെടുക്കുന്ന സന്ദർഭങ്ങളും അപൂർവ്വമല്ല .
    മയക്കുവെടിയുടെ ചരിത്രത്തിൽ തന്നെ...
    ഇന്ത്യയിലേയും ഏഷ്യയിലേയും ആദ്യത്തെ രക്തസാക്ഷിയുടെ ദുര്യോഗത്തിലേക്കും ....
    അതിൻ്റെ കാര്യകാരണങ്ങളിലേക്കും.
    ആ സംഭവത്തിലെ വില്ലനായി മാറിയ ആനയിലേക്കുമാണ്
    Sree 4 Elephants ൻ്റെ ഈ അദ്ധ്യായം കടന്നുചെല്ലുന്നത്.
    #sree4elephants #keralaelephants #elephant #aanakeralam
    #belurmakna #arikompan #thanneerkompan
    #humanelephantconflicts #vayanadelephantattacks #mayakkuvedi
    #elephantattacks #drkcpanikker
    #drjacobcheeran #drkrishnamurthy
    #muthumalamoorthy #maknaelephants
    #drradhakrishnakaimal

КОМЕНТАРІ • 79

  • @appunair18
    @appunair18 7 місяців тому +24

    ഏതൊരു ജീവിക്കായാലും ഒരു കൂട്ടം ഉണ്ടാകും . ആ കൂട്ടത്തിൽ ഒരു നിയമം ഉണ്ടാകും അതിരുകൾ ഉണ്ടാകും . അത് ആ കൂട്ടം പാലിക്കേണ്ടതും ആണ്. എന്നാൽ എനിക്ക് ഇതൊന്നും പ്രശ്നം അല്ല എന്ന ചിന്ത മനുഷ്യൻ അല്ലാതെ വേറെ ഒരു ജീവിക്കും ഇല്ല . ഏറ്റവും വലിയ ശക്തൻ ആയ കടുവ പോലും അവർക്കിടയിലെ നിയമം അനുസരിച്ചാണ് ജീവിക്കുന്നത് . അത്രേം പോലും ചിന്ത ശേഷി ഭൂമിയിലെ ഏറ്റവും വലിയ ബുദ്ധിമാന്മാർക്ക് ഇല്ല . ഈ നാലു കാലുള്ള ജീവിയും ഈ ഭൂമിയിലെ അവകാശികൾ അല്ലെ ?.

    • @akshayrajeevrajeev-jm7qq
      @akshayrajeevrajeev-jm7qq 7 місяців тому +2

      But tiger is a solitery animal not a social animal

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 місяців тому +1

      സംശയം എന്ത് ... ഞങ്ങളുടെ കൊലകൊല്ലി .... മുതുമല മൂർത്തി തുടങ്ങിയ വീഡിയകൾ ഉണ്ട്... കണ്ടു നോക്കൂ

  • @visanthpadanilam6455
    @visanthpadanilam6455 7 місяців тому +3

    മച്ചാട് ഗോപാലൻ ആനയെ പറ്റി ഒരു വീഡിയോ ചെയ്യണേ ❤

  • @sijisiji5662
    @sijisiji5662 7 місяців тому +6

    പ്രഭാകരൻ ഡോക്ടറെയും ഡോ.. ഗോപകുമാറിനെയും സ്മരിക്കുന്നു ഒപ്പം തണ്ണീർകൊമ്പനെയും കൊലകൊല്ലിയെയും

  • @gokulkrishna6024
    @gokulkrishna6024 7 місяців тому +3

    ശ്രീകുമാർ ഏട്ടാ ഡോക്ടർ അരുൺ സക്കറിയ ആയി ഒരു ഇന്റർവ്യൂ ചെയ്യാൻ നോക്കുമല്ലോ

  • @vijayanp5342
    @vijayanp5342 7 місяців тому +11

    കഴിഞ്ഞ ദിവസം ഈരാട്ടു പെട്ട അയ്യപ്പൻ ഇരിങ്ങാലക്കുട വന്നിരുന്നു, മുൻകാൽ നിലത്ത് കുത്താൻ പറ്റുന്നില്ല ആകെ പഴുത്തു, അതിനെ എവിടെ എങ്കിലും കണ്ടാൽ ഉടനെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അറിയിക്കുക

    • @regivarghese2171
      @regivarghese2171 7 місяців тому +2

      എന്ത് പറ്റിയതാ പാവം

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 місяців тому +2

      വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്

  • @sheejababu231
    @sheejababu231 7 місяців тому +9

    ഇങ്ങനെയൊരു എപ്പിസോഡ് ഈ കാലത്ത് അതൃവശൃമാണ് ശ്രീയേടാ
    നന്ദി 🎉

  • @JIJ009
    @JIJ009 7 днів тому

    Anakal nattilirangiyal tanne athu torichu poykolum mostly but alukal ochavechum purake kooditum erinjum athine bhayapeduthi situation worse akkunnata ellaypozhum kanunnatu

  • @abhilashthaivalappil1610
    @abhilashthaivalappil1610 7 місяців тому +1

    ഗുരുവായൂരിലെ മുറിവാലൻ മുകുന്ദന്റെ ഒരു ഫുൾ സ്റ്റോറി ചെയ്യു സർ .

  • @mechanics1202
    @mechanics1202 7 місяців тому +2

    കാടു കയ്യെറി എന്ന് പറയുന്നവർക്ക് ഇപ്പോൾ ജനവസ മേഖല ഉള്ള സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചാൽ ഇനി എവടെ ആണോ അടുത്ത നാട് വരുന്നത് അവിടെ വരെ കാടവും വന്യ ജീവികൾ എത്തും അതായത് വയനാട് ജില്ലാ മുഴുവനായും ഒഴിപ്പിച്ചാൽ കണ്ണൂർ, കോഴിക്കോട്, മലപ്പറും ജില്ലാ വരെ കടേത്തും അവിടെ ഒഴിപ്പിച്ചാൽ അടുത്ത ജില്ല്ല ഇതുപോലെ എത്ര സ്ഥലം വന്യ ജീവികൾക് വിട്ടു കൊടുക്കും. ഇപ്പോൾ വയനാട്ടിൽ നടക്കുന്നത് വേനൽ കാലം ആയതിനാൽ വനത്തിൽ ആവശ്യത്തിന് ഇല്ല്ലി മറ്റു ഭക്ഷണം ഒന്നും ലഭിക്കുന്നില്ല വയനാടൻ കാട് എന്ന് പറയുന്നത് കുറെ തെക്കും മഞ കൊന്നയും യൂകാലിയും മാത്രം നിറഞ്ഞു നിൽക്കുന്നതാണ്.

  • @sabisiblu5784
    @sabisiblu5784 7 місяців тому +2

    മനുഷ്യരുടെ തുല്യം തന്നെ അവകാശം മൃഗങ്ങൾക്കും ഉണ്ട്. അവരുടെ ജീവനും പ്രധാനപ്പെട്ടതാണ് . അത് മനുഷ്യനും മനസ്സിലാക്കണം .അത്യാവശ്യമായ എപ്പിസോഡ്

  • @shyninm4714
    @shyninm4714 7 місяців тому +1

    Manarkad pooram ramante... Edamo....

  • @SabarishVV
    @SabarishVV 7 місяців тому +3

    പ്രിയപ്പെട്ട ശ്രീയേടാ
    ഞാൻ പുതിയ sree 4 elephants പഴയ e4 elephants ന്റെയുഠ കട്ട ആരാധകനാണ് . ഈയിടെയാണ് ഞാൻ youtube ill e4 elephant ill ബിനു എന്ന നല്ലൊരു ആനക്കാരനെ കുറിച്ച് അറിയാൻ സാധിച്ചത്.
    2004 December 21 ന് ആനയുടെ ആക്രമണത്തിൽ മരിച്ച ബിനുവിനെ കുറിച്ച് അറിഞ്ഞപ്പോൾ വളരെ വിഷമം തോന്നി. ആ ഒരു വീഡിയോ ഈ sree 4 elephants ill ഇട്ടാൽ പുതിയ ആനപ്രേമികൾക് അദ്ദേഹത്തെ അറിയുകയും ചെയ്യാം. പഴയ e4 elephants വളരെ നല്ല പരുപാടി ആയിരുന്നു . ഞാൻ ആ കാലത്ത് ജനിച്ചിട്ടില്ല.
    Sreeyetante വിനീതമായ മറുപടിക്ക് കാത്തിരിക്കുന്നു
    എന്ന്
    Sree 4 elephants ന്റെ കട്ട ആരാധകൻ
    ശബരി

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 місяців тому +2

      അന്ന് അതിൽ ബിനുവിൻ്റേതായി രണ്ടോ മൂന്നോ ഷോട്ടുകളേ ഉണ്ടായിരുന്നുള്ളു.
      അതല്ലാതെ ബിനുവിൻ്റേതായി മറ്റു ഷോട്ടുകൾ നമ്മുടെ കൈയ്യിൽ ഇല്ല

    • @SabarishVV
      @SabarishVV 7 місяців тому +1

      @@Sree4Elephantsoffical ok 👍 sreeyetta
      Inute episode super
      ഇന്നത്തെ കാലത്തു അത്താവശൃഠ

  • @sajithkumar6040
    @sajithkumar6040 7 місяців тому +2

    yes ഈ ടൈം ഈ എപ്പിസോഡ് നന്നായി

  • @unnikrishnanpothiyilpishar4080
    @unnikrishnanpothiyilpishar4080 7 місяців тому +1

    മയക്കുവെടി പ്രയോഗത്തിൽ ഒരു ആനക്കാരൻ്റെ ജീവൻ പൊലിഞ്ഞിട്ടുണ്ട് തൻ്റെ ആനയെ താൻ തന്നെ തളച്ചോളാം എന്ന് തെറ്റിയ ആനയുടെ മുകളിൽ ഇരുന്ന് കേണ് അപേക്ഷിച്ചിട്ടും മയക്ക് വെടി വച്ചതിനും ശേഷം ആന കൂടുതൽ ശക്തനായീ ആനക്കാരനെ കുടഞ്ഞ് വീഴ്ത്തി കുത്തി.2003 ന് ഫെബ്രുവരി 2 ന് ആണെന്ന് തോനുന്നു എൻ്റെ വീടിനടുത്ത് ചാലക്കൽ എന്ന സ്ഥലത്ത് മോഹൻ ആന തോട്ടുമുഖം നേർച്ചകഴിഞ്ഞ് വരുന്ന സമയത്ത് പുലർച്ചെ സംഭവിച്ചത്...

  • @geethakumari771
    @geethakumari771 7 місяців тому +1

    Kastamane e mindapranikal vazhi thetti vannal manushyar bpurake nadanne kalleriukaum padakam pottikkukaum bahalam vekkukaum cheyunnathe.Choodu koodi nattile upadravam sahikathe vellavum foodum vendi varunnatha.Alkar purathe erangathe oru divasam erunnal food koduthal athe vazhi kandu pidiche thirichu pokum.Training kodukuka.

  • @ArunRajKodungoor
    @ArunRajKodungoor 7 місяців тому +5

    വന്യ മൃഗങ്ങളുടെ ആവാസവ്യവസ്ഥയിൽ ചെന്നിട് അവിടെ വീടും കെട്ടിടവും ഉണ്ടാക്കിയിട്ട് അവര്ക് അവിടെ കഴിക്കനോ അവരുടെ ഇഷ്ടത്തിന് നടക്കാനോ സാധിക്കുന്നില്ല എന്നിട്ട് അവർ നാട്ടിൽ ഇറങ്ങി മനുഷ്യനെ കണ്ടു പേടിച്ചുപോകുമ്പോൾ എന്തെങ്കിലും ഒരു അപകടം പറ്റിയാൽ പിന്നെ അത് കൊലയാളിയോ നരഭോജിയോ ആകും എന്നിട്ട് കുറെ കപട മൃഗസ്നേഹികളും ആരും അവര്ക് വേണ്ടത് ചെയ്യുന്നില്ല 😢😢

    • @SabarishVV
      @SabarishVV 7 місяців тому

      സത്യം

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 місяців тому +1

      അതിനുള്ള പരിഹാരവും നിർദ്ദേശവും എന്ത് ...
      ആനത്താരകൾ പുനർനിർമ്മിക്കണമെന്നും ജനങ്ങളെ അവിടെ നിന്നും ഒഴിപ്പിക്കണമെന്നും പറഞ്ഞാൽ ഈ നാട്ടിൽ നടക്കുമോ...
      അല്ലെങ്കിൽ ഓരോ ആനയ്ക്കും ഓരോ വന്യജീവിക്കും ആയിരക്കണക്കിന് വോട്ടുകൾ ഉണ്ടാവണം.... എന്നാണ് എൻ്റെ ഒരു എളിയ ഇത്...

    • @ArunRajKodungoor
      @ArunRajKodungoor 7 місяців тому +2

      @@Sree4Elephantsoffical അവരുടെ ആവസവ്യവസ്ഥയിൽ അവരെ പാർപ്പിക്കണമ് അല്ലെങ്കിൽ നാട്ടിൽ ഇറങ്ങുന്ന ആനയെ മുഴുവൻ ഇങ്ങനെ വെടിവെക്കാൻ പറ്റുമോ. അതിന്നു വേണ്ട സ്വകാര്യം കാട്ടിൽ ചെയ്യണം. എവിടെ പിടിച്ച കടുവ, തണ്ണീർ കൊമ്പൻ, കിണറ്റിൽ നിന്ന് വെടിവെച്ചു പിടിച്ച കരടി കൊന്നിലെ 😑

    • @mechanics1202
      @mechanics1202 7 місяців тому

      ​@@Sree4Elephantsofficalwhat is aanathara could you give aaan scientific explanation

  • @nikhilktr3857
    @nikhilktr3857 7 місяців тому +5

    വർഷങൽക്കു മുൻപ് കൊലകൊല്ലി എന്ന ആനയുടെ അവസ്ഥയും ഇതുതന്നെ ആയിരുന്നു , അന്ന് ആരും ആ ആനക്കുവേണ്ടി ഇത്ര കൊണ്ട് ശബ്ദം ഉയർത്തിയതായിട്ട് തോന്നുന്നില്ല 😢 ...

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 місяців тому +2

      കൊലകൊല്ലിയുടെ ജീവിതവും മരണവും അടങ്ങിയ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്. കണ്ടുനോക്കുക.

    • @nikhilktr3857
      @nikhilktr3857 7 місяців тому +2

      ചരിഞ്ഞു പോയ ഒരു ആനയുടെ ജീവിതം കണ്ടിണ്ടിട്ടു എത്ന് കാര്യം , നാട്ടാന പരിപാലന നിയമങ്ങൾ കൂടി പോയതിന്റെ പ്രശ്നം മാത്രമേയുള്ളു😂...

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 місяців тому

      കൊലകൊല്ലിയെ കുറിച്ച് താങ്കൾ ചൂണ്ടിക്കാണിച്ചപ്പോൾ വർഷങ്ങൾക്ക് മുമ്പ് തന്നെ കൊലകൊല്ലിയെ കുറിച്ച് നല്ല രീതിയിൽ ഞങ്ങൾ വീഡിയോ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞുവെന്നേയുള്ളു
      കാണുന്നതും കാണാതിരിക്കുന്നതും ഒക്കൈ ഓരോരുത്തരുടെ സൗകര്യം.
      Thats all....

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j 7 місяців тому +1

    ഈ കാലഘട്ടത്തിന് ആവശ്യമായ എപ്പിസോഡ് ❤❤❤

  • @nandakumarv1035
    @nandakumarv1035 7 місяців тому

    പിന്നെയും ഉണ്ട് ഒരുപാട് ആനകൾ ആനക്കാർ പിന്നെ ഡോക്ടർ മാർ വേറയും പറയാൻ നിക്കണോ ❤❤

  • @shajipa5359
    @shajipa5359 7 місяців тому

    ഒരിക്കലും ഒരു ആനയ്ക്കും മയക്കുവെടി കൊള്ളാതിരിക്കട്ടെ അത് അതിൻ്റെ ആയുസ് കുറയും ഓരോ ദിവസവും നാട്ടാനകളുടെ എണ്ണം കുറയുന്നു

  • @akhilkumar4022
    @akhilkumar4022 7 місяців тому

    ഞാൻ കാത്തിരുന്ന വിഡിയോ അതു ഇവിടുന്നവുമ്പോൾ പവർ കൂടും

  • @beenajohn7526
    @beenajohn7526 7 місяців тому +1

    Dear Sree, Today I am really thinking twice about my craziness about the elephants , after seeing that CCTV footage of elephant smashing the wall and targeting a person is terrifying .I am still in shock.😯😯

  • @magics007
    @magics007 7 місяців тому

    Mail id

  • @hubblerider173
    @hubblerider173 7 місяців тому

    Orupaadu nanni❤…. Kaadinu purathekku varunnathu ippol kooduthal aanallo athine kurichum chinthikkanam😢

  • @krishnarajek3806
    @krishnarajek3806 7 місяців тому

    പഴയകാല വീഡിയോ സൂപ്പർ.... 👏🏻👏🏻👏🏻👏🏻👏🏻

  • @sujithkumar5668
    @sujithkumar5668 7 місяців тому

    പഴയ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം ❤❤❤

  • @rouflatheef5674
    @rouflatheef5674 7 місяців тому +1

    ❤❤❤

  • @vivekcv6042
    @vivekcv6042 7 місяців тому +1

    ❤❤❤

  • @Riyasck59
    @Riyasck59 7 місяців тому

    SREE 4 ELEPHANTS ❤❤❤

  • @binjurajendran
    @binjurajendran 7 місяців тому

    ❣️

  • @nandusaseendran4132
    @nandusaseendran4132 7 місяців тому

    👌🏻👌🏻

  • @KR_Rahul.8089
    @KR_Rahul.8089 7 місяців тому

    ❤❤❤

  • @lekshmirajendran4891
    @lekshmirajendran4891 7 місяців тому

    Oru nalla episode ❤

  • @shanshan6517
    @shanshan6517 7 місяців тому

    Hi

  • @sheebaashok6955
    @sheebaashok6955 7 місяців тому

    ❤❤😊

  • @ritaravindran7974
    @ritaravindran7974 7 місяців тому

    Kandapol valatha vishamam thoniya episode

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 місяців тому

      അതും കൂടി ഉൾപ്പെടുന്നതാണ് ആനലോകം.

  • @sprakashkumar1973
    @sprakashkumar1973 7 місяців тому

    Njyan oru anapremy from Bangalore Sir 🌺👋👋

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 місяців тому

      അറിയാല്ലോ...
      Ha... know you very well... our regular viewer..
      Thank you so much

  • @shibuak3643
    @shibuak3643 7 місяців тому

    സൂപ്പർ ❤️❤️❤️🥰🥰

  • @jijopalakkad3627
    @jijopalakkad3627 7 місяців тому

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് ചേട്ടാ 👌👌🥰🥰🥰🥰💞💞💞😘🐘🐘🐘

  • @SUBHASH680
    @SUBHASH680 7 місяців тому

    sree ettante puthanvandi ethi

  • @bindupavi4947
    @bindupavi4947 7 місяців тому

    ❤❤👍

  • @abhijithsurendran1213
    @abhijithsurendran1213 7 місяців тому

    സൂപ്പര്‍ ❤❤❤❤❤❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 місяців тому

      Thank you so much dear abhijith for your support and appreciation ❤️

  • @sprakashkumar1973
    @sprakashkumar1973 7 місяців тому

    Happy Sunday wishes too..Sree 4Elephants.teams....🍁🌹👍