Drishyam 2 Title Animation Malayalam Tutorial | Arpith Aravind

Поділитися
Вставка
  • Опубліковано 19 жов 2024
  • Instagram - / manakkotta
    FB - www.facebook.c...
    Background Video - pixabay.com/vi...
    My Camera - Sony Alpha - 6400
    My System Configuration
    i7 8th gen 8700K
    Gigabyte 390m
    550w coolermaster
    1TB HDD wd
    970 nvme ssd
    coolermaster rgb 511
    Zotac Gtx 1660 Ti 6GB
    16 GB CORSAIR 3000
    1000VA ups
    Lg 22 ips lcd
    Deep cool 120 ex cooler
    Total - 120000(അമ്മേടെ മാല പണയം വച്ച വക 😐 )
    Drishyam 2 Title Graphics Animation using Illustrator & After Effects

КОМЕНТАРІ • 262

  • @MANAKKOTTA
    @MANAKKOTTA  3 роки тому +46

    കുറച്ചുകൂടെ simple ആയ method ഈ Episode upload ചെയ്ത് ശേഷമാണ് ഓർമ വന്നത് 🙏 അത് INSTAGRAM ൽ Speed Tutorial ആയി പോസ്റ്റ് ചെയ്യുന്നു ... Pls Watch
    instagram.com/p/CLi82Yfh8uu/?

    • @jishnuachandran
      @jishnuachandran 3 роки тому +1

      ithum kaanum :)

    • @anoopkrishnan5265
      @anoopkrishnan5265 3 роки тому +1

      Kandu

    • @JK-ny2gl
      @JK-ny2gl 3 роки тому

      ഞാൻ ഇങ്ങനെ ആണ് ചെയ്തിട്ടുള്ളത്. പിന്നെ ആശാന് പലവഴികളും അറിയാല്ലോ. 😁👍🏻

    • @riyareenu
      @riyareenu 3 роки тому

      അതും വേണം 😀

    • @rageshprabhakar
      @rageshprabhakar 3 роки тому

      Simple ആയിട്ടുള്ള tutorial enikk ഇഷ്ട്ടം അല്ലാ... 😁😁ഇത് പോലും വളരെ simple ആയി തോന്നി... 😝

  • @aneesmxhd
    @aneesmxhd 3 роки тому +26

    പലരും പറഞ്ഞു തരാൻ മടിക്കുന്ന എഡിറ്റിങ്ങ് പാഠങ്ങൾ എല്ലാവർക്കും കൂടി പറഞ്ഞു തരുന്ന ഈ ചാനൽ പ്രശംസ അർഹിക്കുന്നു..
    Thank you manakotta💯♥️

  • @TechyPhoeniX
    @TechyPhoeniX 3 роки тому +30

    My editing Teacher... Powli🔥

  • @kichukichu3048
    @kichukichu3048 3 роки тому +22

    നമ്മുടെ മലയാളികളുടെ സ്വന്തം vfx ചാനൽ 😍

  • @jaseelachembakath149
    @jaseelachembakath149 3 роки тому +8

    EDITING MASTER 🔥🔥🔥SUPER

  • @WallStreetOffl
    @WallStreetOffl 3 роки тому +2

    പടം കണ്ടപ്പോ വിചാരിച്ചു അർപ്പിത് ചേട്ടൻ ഇതിന്റെ ടൈറ്റിൽ ആനിമേഷൻ ചെയ്യും ന്ന്...ചെയ്തു 😍🔥

  • @techvloz7489
    @techvloz7489 3 роки тому +18

    Drishyam 2🔥🔥🔥

  • @vyshnavvijayan3402
    @vyshnavvijayan3402 3 роки тому

    ente arpith chetta drishyam kandappo thanne ethinte tilte animation ne kurichu chinthichatha njan.....appo dhe chettan athinte tutorial ettekkunnu....thanks👌👌

  • @vijindas9021
    @vijindas9021 3 роки тому +1

    Njan ithu chodhikkanam ennu paranju erikkuvayirunnu,appozhekum dha vannu,pwoli😘

  • @madboy7408
    @madboy7408 3 роки тому +1

    Innu ravile panthrandarakaanu arpith chettan namukk vendi kashtappettu video cheythathu🖥️🖥️🖥️ urangathe

  • @m752d
    @m752d 3 роки тому +4

    Nice work bro. 50k subscribers loading

  • @darkrider3586
    @darkrider3586 3 роки тому +1

    *That thumpnail is very cool and awesome*

  • @torqgaming6901
    @torqgaming6901 3 роки тому +3

    50k congrats ❤️❤️

  • @johnsonmallathkdhi
    @johnsonmallathkdhi 3 роки тому

    Total - 120000(അമ്മേടെ മാല പണയം വച്ച വക 😐 ).............................genuine personality.......go ahead bro....

  • @g4gamez754
    @g4gamez754 3 роки тому +1

    Ethrea dedicated youtuber, lots of love❤

  • @thasneebankc463
    @thasneebankc463 3 роки тому

    കിടുക്കി തിമർത്തി പൊളിച്ചു 🥰🥰🥰 എജ്ജാതി എഡിറ്റിങ് ✌️✌️

  • @hariwayn
    @hariwayn 3 роки тому

    Njan new kazhichakaran ane.. ishttam ayi sub cheyithu editing legend 🔥💯

  • @Logoanimationservice
    @Logoanimationservice 3 роки тому +1

    അർപിത് ഏട്ടാ, ഞാൻ after effectsൽ കുറെ logo animation ചെയ്തു, video ചാനെലിൽ ഉണ്ട് ✌️

  • @aswinshaju2588
    @aswinshaju2588 3 роки тому +5

    Arpithetta 😘😘

  • @EDITINGPHOTOGRAPHY-zl2vr
    @EDITINGPHOTOGRAPHY-zl2vr 3 роки тому +3

    Polllly intro masssss ♥♥♥♥♥♥

  • @icraftgraphics3965
    @icraftgraphics3965 3 роки тому +1

    Thanks a lot...
    We expect more tutorials like this..

  • @sibinwilson9330
    @sibinwilson9330 2 роки тому

    Kollam Machhane Poli Poli

  • @prabhashpodavoor4504
    @prabhashpodavoor4504 3 роки тому

    വളരെ നല്ല രീതിയിൽ മനസിലാക്കി തന്നു..😘

  • @nirankarps7281
    @nirankarps7281 3 роки тому

    sahoo ....
    premiere pro vs after effects ..enne topic il oru video cheyyamo??
    top free editing software without watermark oru vdo cheyyamo?
    ....ippo upload cheyyunna video kurach koode time short akan sadhikkuo...??
    btw nice channel...

  • @TOPTECHY8
    @TOPTECHY8 3 роки тому

    adipowli🥰
    bro but zoom aayi varumbol lettersinde edge pixelated avathirikkan vazhi undo?

  • @aravind3195
    @aravind3195 3 роки тому

    Kiduu kollaaammm adipoli😍😍😍

  • @emilvincy1404
    @emilvincy1404 3 роки тому +1

    Pwoli editing!!

  • @vishnuvettath3189
    @vishnuvettath3189 3 роки тому +3

    ഇതിൽ അൺലൈക്ക് ചെയ്യാനുള്ളത് എന്താണാവോ...🤔🤔🤔... എന്തായാലുംആഫ്റ്റർ എഫക്ടസ് അറിയാത്ത ഞാൻ മനക്കോട്ടയുടെ ട്യൂട്ടോറിയൽസ് കണ്ട് പഠിച്ച് കമ്പനിയിൽ മാർക്കറ്റിംഗിൽ പുതിയ തലങ്ങൾ കൊണ്ടുവന്നു...മനക്കോട്ടക്ക് എല്ലാവിധ ആശംസകളും ❤❤❤❤

  • @vishnuownzoom
    @vishnuownzoom 3 роки тому

    Uff🔥pwliii chettoo🔥🎉

  • @fishingboys7221
    @fishingboys7221 3 роки тому

    അടിപൊളി.. സംശയങ്ങൾ ഒരുപാട് ഉണ്ട് ചോദിക്കണ്ട്

  • @tombernardliju4272
    @tombernardliju4272 3 роки тому +1

    Backward short film poli aanu

  • @urmilagp4682
    @urmilagp4682 3 роки тому

    Uff polichu😋😍

  • @ppkcreative
    @ppkcreative 3 роки тому

    Very nice tutorial.👍👍👍👍
    ഈ സിനിമയിലെ ആദ്യമായി തീയറ്റർ കാണിക്കുന്ന സീനിൽ (time: 17:30) right side il കിടക്കുന്ന കാറുകൾ എല്ലാം cg ചെയ്തതല്ലേ.

  • @anganavadiboyz1643
    @anganavadiboyz1643 3 роки тому

    എന്നെ പഠിപ്പിച്ച എന്റെ അർപ്പിത് സർ ... 🤩🤩പൊളി

  • @SoloFinder
    @SoloFinder 3 роки тому +5

    ഒരു താല്പര്യവുംഇല്ല എന്താണ് adobe premiere proയെ അവഗണിക്കുന്നതു adobe premiere proവീണ്ടും തുടരുക

    • @WOW_EDITING
      @WOW_EDITING 3 роки тому

      After effectsilanu broo ethokke simple ayittu perfectionil cheyyan kazhiyunnath ....Premire proyilum chyam ......But many limitations....like cameraa etcc....scale okke cheyyendivarum .....Premire pro is a video editing software

    • @adithyasudarsanan9981
      @adithyasudarsanan9981 3 роки тому

      Premiere Pro basically Video Editing ulla software ahn..Plug-ins um alarachilara FX Parupadi okke Premiere pro yil patoolu..But After Effects completely VFX inu vendi ullath ahn..
      Camera animation element 3d okke athile patoo

  • @skjn4914
    @skjn4914 3 роки тому

    👍പൊളിച്ചു ബ്രോ

  • @rajeshraghu6299
    @rajeshraghu6299 3 роки тому

    Super tips Bro 👌 Adipoli ketto

  • @mparjun1740
    @mparjun1740 3 роки тому

    arpithettan mass ane.......

  • @zynzam
    @zynzam 3 роки тому

    poli poli poli orginal thanneeeeeee...

  • @brijeshsebastian9120
    @brijeshsebastian9120 3 роки тому

    Illustrator il image automatic aayitt trace cheyyan ulla option undaayirunnallo arpith etta.. marannu poyathano?

  • @rafi5720
    @rafi5720 3 роки тому

    ഞാൻ pr starting thod ഇപ്പൊ എല്ലാ വീഡിയോസ് കാണും oru dout
    Pc specs onnu paryamo

  • @deepumon.d3148
    @deepumon.d3148 3 роки тому

    Bro well explained! original font aayirunu enkil engane mask cheyyumayirunu?

  • @skn007
    @skn007 3 роки тому

    Chetta super...

  • @Prasooj
    @Prasooj 3 роки тому

    മാഷെ.. കിടു..

  • @athulkrishna.p5217
    @athulkrishna.p5217 3 роки тому +5

    davinci resolve tutorial video chiyumo

  • @venug2617
    @venug2617 3 роки тому

    Super bro.....

  • @crazybrothers4612
    @crazybrothers4612 3 роки тому +2

    Thankzzz you sir for giving a information

  • @kailaskunjumon1466
    @kailaskunjumon1466 3 роки тому

    legend in malayali youtubers

  • @Sreerajpvr
    @Sreerajpvr 3 роки тому +1

    പ്രീമിയർ പ്രൊ students wait ചെയ്യുന്നു 😅

  • @jasivp
    @jasivp 3 роки тому

    Ningal vere level aanu 😎👍🏻

  • @a1anjo
    @a1anjo 3 роки тому +1

    Chumma 🔥👌🏻

  • @makvideos9043
    @makvideos9043 3 роки тому

    Sir പുലിയാണ് കേട്ടാ....

  • @abcreationmalayalam
    @abcreationmalayalam 3 роки тому

    Adipoli 👌👌👌🤩

  • @vishnunarayanan6635
    @vishnunarayanan6635 3 роки тому

    Vere level 💯 👌

  • @KesavGNampoothiri
    @KesavGNampoothiri 3 роки тому

    Pls make photoshop and Illustrator Also. Njan ithokke kandaan After effects padichath...Really good tutorial ❤️❤️

  • @ayushps8485
    @ayushps8485 3 роки тому

    Adipoli chetta

  • @ranishrasheed8884
    @ranishrasheed8884 3 роки тому

    next video primer pro ... cheyyavo?

  • @aswinshaju2588
    @aswinshaju2588 3 роки тому +4

    First like✨✨

  • @dilshadkottakkadan2462
    @dilshadkottakkadan2462 3 роки тому

    Great work chetta..👌Ithupole thanne aanu Trance movie nte title intro..Athil camera backwork aanenne ullu..

  • @kailaskunjumon1466
    @kailaskunjumon1466 3 роки тому

    oru humple request und ..MASTER movie de title animation enganeyaa onn video cheyyamo?

  • @abhishekrnair9847
    @abhishekrnair9847 3 роки тому +2

    Rotoscoping ne kurich video cheyyo.

  • @nsdk7448
    @nsdk7448 3 роки тому

    Pwoli ✌️✌️✌️

  • @ManeshCS79
    @ManeshCS79 3 роки тому

    Awesome 👍👍👍😁

  • @ashikanupamdev1768
    @ashikanupamdev1768 3 роки тому +1

    🔥🔥🔥 pwoli

  • @manojvijay5105
    @manojvijay5105 3 роки тому

    Pwoly 👍❤️❤️❤️

  • @riyareenu
    @riyareenu 3 роки тому

    സൂപ്പർബ്...😍👏

  • @muhd_anas.n
    @muhd_anas.n 3 роки тому

    Premire pro ilekk aann past chayyunnth enkilo
    Enthokke shradhikkanam on /of
    Please replay

  • @Zigzagentertainment
    @Zigzagentertainment 3 роки тому

    Camera effect nu pakaram mask layer nte scale increase cheythal ee effect kittumo?

  • @abhishekpaul3123
    @abhishekpaul3123 3 роки тому

    poli arpith bro

  • @siddarthashivaji3887
    @siddarthashivaji3887 3 роки тому

    Super sir. 🙏👍, Exact copy. Thankyou, sir. I am a big fan of you, sir.🥰

  • @nimmyskitchen5498
    @nimmyskitchen5498 3 роки тому

    Powli👌

  • @filmicowls129
    @filmicowls129 3 роки тому

    Hi... oru help cheyyamo.... Njaan cheytha movie sony alpha m3 yil aanu shoot cheythathu.. athinte proxy file vachanu edit cheythath.. but ippol ath 4k yil relink cheyyunnath engane ennu ariyilla.. premiere pro vach ath engane aanu ath relink cheyyuka... Sony camera yude file name one time format cheythal file name repeat aayanu varunnath.. ee kaaranam linking prayasam aanu.. enthelum vazhi undo bro.. pls onnu paranju tharumo

  • @vproductions6985
    @vproductions6985 3 роки тому +3

    അർപ്പിതേട്ട നമസ്കാരം....
    ദൃശ്യം സിനിമ കണ്ടപ്പോൾ എനിക്ക് ഉറപ്പുണ്ടായിരുന്നു ഈ ടൈറ്റിൽ ആനിമേഷൻ ടൂട്ടോറിയൽ ഉറപ്പായും നമ്മുടെ മനക്കോട്ടയിൽ ഉണ്ടാകും എന്നത്
    ഏതായാലും പ്രതീക്ഷ തെറ്റിക്കാതെ സിമ്പിളായി പഠിപ്പിച്ചുതന്നു. 😘😘
    ഒരു ചെറിയ അപേക്ഷയുണ്ട് മലയാളം ടൈറ്റിൽ അനിമേഷൻ ടൂട്ടോറിയൽ ഒരണ്ണം ചെയ്യാവോ
    സിനമാ ടൈറ്റിൽസ് നമ്മൾ കാണുന്നതല്ലെ അതെല്ലാം തന്നെ നാം ഇന്നുവരെ കാണാത്ത ഫോഡ്സും എങ്ങനെ സ്വന്തം ശൈലിയിൽ ടൈറ്റിൽ അനിമേറ്റ് ചെയ്യാം എന്നതിനെപ്പറ്റി ഒരു ട്യൂട്ടോറിയൽ ഉൾപ്പെടുത്തുമോ പ്ലീസ്സ് ....😉😉

    • @MANAKKOTTA
      @MANAKKOTTA  3 роки тому +1

      💪❤️

    • @vproductions6985
      @vproductions6985 3 роки тому

      @@MANAKKOTTA വളരെ സന്തോഷം അർപ്പിതേട്ടാ മനക്കോട്ട കാണാൻ തുടങ്ങിയ മുതൽ ഞാനും ഒരു മനക്കോട്ട കെട്ടിത്തുടങ്ങി 😍😍

  • @abhiram.s6129
    @abhiram.s6129 3 роки тому

    60k akathe varunna oru editing laptop suggest cheyyumo. pls

  • @sreekanthgopinathan9957
    @sreekanthgopinathan9957 3 роки тому

    Beautiful ❤️ താങ്കൾക്ക് ഒരു academy തുടങ്ങിക്കൂടെ.

  • @gokulmalayattil3535
    @gokulmalayattil3535 3 роки тому +1

    Chetta Davincci resolve ട്യൂട്ടോരിയൽ cheyo please......

  • @sanjayh9631
    @sanjayh9631 3 роки тому

    08:11 Chetta Photoshop file ithupole copy paste cheyan pattuvo?

  • @jithinkichu
    @jithinkichu 3 роки тому +1

    adwance class ennu paranjal ithu thanne
    wire removal class onnu cheyyavo

  • @minia7999
    @minia7999 3 роки тому +2

    Chetta പിന്നെ ചേട്ടൻ പറഞ്ഞല്ലോ design ഒക്കെ പറഞ്ഞാ സമയം ഒരുപാട് ആയി പോകുമെന്ന് length കൂടുന്നത് ഒരു പ്രശ്നം ഒന്നും ഇല്ല ഇതൊക്കെ നന്നായി പഠിക്കണമെന്ന് ആഗ്രഹമുള്ളവർ full കാണും അല്ലെങ്കിൽ 2 part ആക്കണം video ഇനി length നോക്കല്ലേ

  • @abidsiyad378
    @abidsiyad378 Рік тому

    Mask ചെയ്യാതെ.. Type ചെയ്താൽ ഇങ്ങനെ കൊടുക്കാൻ പറ്റുമോ??

  • @faisalikbal6756
    @faisalikbal6756 3 роки тому +1

    Vellam moviede title animation cheyyuvo bro♥️

  • @TOPTECHY8
    @TOPTECHY8 3 роки тому +1

    bro sooraraipottru title text enganeya cheyyunnennu idavo

  • @viswavinayak601
    @viswavinayak601 3 роки тому +1

    Master title animation cheyumo

  • @sidheeknavas3686
    @sidheeknavas3686 2 роки тому

    Wow great! Thax

  • @Arjun-gp4tx
    @Arjun-gp4tx 3 роки тому

    Hello bro kure per ippo gaming based channels thudangiyittundu . So avarku help aavunna tharathil Ulla videos cheyyamo.
    Like Intro,montage editing and all.....😁

  • @DeepusWorld
    @DeepusWorld 3 роки тому +1

    Bro drishyam 2 i watch today morning

  • @Jkvision993
    @Jkvision993 3 роки тому

    Super ഞാൻ vannutto

  • @vishnuravi3880
    @vishnuravi3880 3 роки тому

    ANNA POLIYEEEEEEEEEEEE

  • @sanfardxb6648
    @sanfardxb6648 3 роки тому

    Thank you bro
    Thank you very much

  • @Ashiquekm313
    @Ashiquekm313 3 роки тому

    Clear👌👍

  • @Sooryaskitchen
    @Sooryaskitchen 3 роки тому

    Bro How To Add Lower 3d Text Engane Cheyyam In Camtesia 9 Oru Video Cheyy

  • @aadhilshajahan3902
    @aadhilshajahan3902 3 роки тому +3

    മാസ്റ്റർ മൂവിടെ ടൈറ്റിൽ അനിമേഷൻ ചെയുവോ 😌

  • @infopalace2408
    @infopalace2408 3 роки тому

    Guruveeee🙏🥰

  • @singerrathanbekal6969
    @singerrathanbekal6969 3 роки тому

    Sir please make a video about cinematic color grading and camera setting when shooting

  • @edmilsuntech2379
    @edmilsuntech2379 3 роки тому +1

    Schoolil നിന്ന് 21 മിനിട്ടിന്റെ ക്ലാസ്സ് വന്നാൽ 10 മിനിറ്റു കഴിയുമ്പോഴേക്കും ബോർ അടിക്കും. എന്നൽ അർപിത് ചെട്ടൻറ് ക്ലാസ്സ് കണ്ടു സമയം poyath അറിഞ്ഞില്ല❤️❤️

  • @johnjoseph9842
    @johnjoseph9842 3 роки тому

    പൊളിച്ചു

  • @Vishnu.madhanan
    @Vishnu.madhanan 3 роки тому

    thank you so much for this konowledge sharing mind

  • @ckdrinshad
    @ckdrinshad 3 роки тому

    Powli🔥

  • @techmyjob8538
    @techmyjob8538 3 роки тому +1

    Road to 50k

  • @onexl001
    @onexl001 3 роки тому

    Powli