പറയാൻ മറന്നു, പുതിയ Versions ൽ വരുന്ന Content Aware എന്ന ഓപ്ഷനിലും ഇത്തരം കാര്യങ്ങൾ സാധ്യമാണ്... എല്ലാവർക്കും ഒരുപോലെ മനസിലാക്കാൻ വേണ്ടിയാണ് ഈ രീതി ചെയ്തത് .... Content Aware മുമ്പൊരു എപ്പിസോഡിൽ ചെയ്‌തിരുന്നു .... (Pls Check) ua-cam.com/video/ykVFKO6-EeA/v-deo.html
അർപിതിൻ്റെ വിഡിയോകൾ കാണാൻ ഞാൻ കുറച്ചു താമസിച്ചു പോയി. കുറച്ചു കൂടി മുന്നേ കാണേണ്ടിയിരുന്നു. വളരെ സ്വാഭാവികമായ അവതരണവും വ്യക്തമായ വിവരണങ്ങളും നൽകുന്നു , കാണുന്നവർക്ക് മനസ്സിലാകണമെന്നുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെ. താങ്കളുടെ വിഡിയോകൾ കണ്ട് മനസ്സിലാക്കി വിഡിയോകൾ എഡിറ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ അഡോബ് പ്രീമിയർ പ്രോ ആണ് ഉപയോഗിയ്ക്കുന്നത്. ബാക്കിയുള്ളതും ഉടൻ തുടങ്ങും. താങ്കളുടെ വലിയ മനസ്സിന് നന്ദി.
അർപ്പിതേട്ടാ, നിങ്ങൾ പണ്ട് ചെയ്ത മഞ്ചാടി മോളുടെ birthday video After effectsൽ ഒന്ന് ചെയ്യുമോ... Premiere proലും After effectsലും ഇത്തരം editing ചെയ്യുമ്പോളുള്ള വ്യത്യാസം മനസ്സിലാക്കാനാണ്... ❤❤❤
description il ninnu copy pasted Camera - Sony Alpha - 6400 My System Configuration i7 8th gen 8700K Gigabyte 390m 550w coolermaster 1TB HDD wd 970 nvme ssd coolermaster rgb 511 Zotac Gtx 1660 Ti 6GB 16 GB CORSAIR 3000 1000VA ups Lg 22 ips lcd Deep cool 120 ex cooler Total - 120000(അമ്മേടെ മാല പണയം വച്ച വക 😐 )
ഓൺലൈൻ ക്ലാസ്സ് പരസ്യം. അതിൽ ബോറിഡിൽ എഴുതുന്ന style. അതായതു ക്ലാസ് എടുക്കുന്ന ആൾ നേരെ നിന്നും തന്നെ notes എഴുതുന്നു അത് എങ്ങനെ എന്നു recreat ചെയ്യുമോ. അറിയണം എന്നുള്ളവർ like അടി
🤣🤣🤣🤣 ഇന്ന് ഒരു ആൽബം ചെയ്യാൻ ഒണ്ടാരുന്നു suggession വേണ്ടി അയച്ചുകൊടുത്തപ്പോൾ.. അതിൽ ഒരു വീഡിയോ remove ചെയ്യാൻ പറഞ്ഞു കാരണം back side വ്യൂവിൽ പുള്ളിയുടെ കഷണ്ടി കാണുന്നു എന്ന് പറഞ്ഞു... അപ്പോൾ ആണ് ഈ വീഡിയോ ക്ലാസ്സിന്റെ കാര്യം ഓർമ്മ വന്നത് പിന്നെ ഒന്നും നോക്കിയില്ല കഷണ്ടി അങ്ങട് മാറ്റികൊടുത്തു 😍😍😍😍😍😍😍Thanks
അർപ്പിതേട്ടാ...... പലപ്പോഴും Comment boxil ഇടാൻ വിട്ടു പോകുന്ന കാര്യം ഉണ്ട് ഇപ്പോ ഇടുകയാ''........ premiere pro cenimatic colourgrading totorial. പറ്റുമെങ്കിൽ എപ്പോഴെങ്കിലും 😌😌😌😌😌😌😌😌😌
Bro oru samshayam do you know 'stats for nerds' check in youtube videos? i check my videos all my videos showing video format 134 but i checked another youtuber videos nerds it above 238 webm and also your video showing 248 webm in video format how bro which format and which bitrate are you using in your video please reply 🙏
Hlo നിങ്ങൾ after effects ന്റെ crack version link onn itt tharavo pls. എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട് please 🙏🙏🙏. Please help me please 🙏🙏🙏🙏🙏🙏😥😥😥😥. ഏത് version ആയാലും പ്രശ്നമില്ല please
60 fps 1080p video yum 120 fps um combine cheyth premier pro yil edit cheyyamo..idakk slow motion speed ramping cheyyananu..apo output ethil render aavum?
പറയാൻ മറന്നു, പുതിയ Versions ൽ വരുന്ന Content Aware എന്ന ഓപ്ഷനിലും ഇത്തരം കാര്യങ്ങൾ സാധ്യമാണ്... എല്ലാവർക്കും ഒരുപോലെ മനസിലാക്കാൻ വേണ്ടിയാണ് ഈ രീതി ചെയ്തത് .... Content Aware മുമ്പൊരു എപ്പിസോഡിൽ ചെയ്‌തിരുന്നു .... (Pls Check) ua-cam.com/video/ykVFKO6-EeA/v-deo.html
Ok chetta
Kandu but bayangara speedil parayunnu manasilayila
@@StanesWilson onnu sradhichu e
Watch cheythal mathi bro
Thank you 💖
@@StanesWilson 0.75x Speedil kandu nokku
അർപിതിൻ്റെ വിഡിയോകൾ കാണാൻ ഞാൻ കുറച്ചു താമസിച്ചു പോയി. കുറച്ചു കൂടി മുന്നേ കാണേണ്ടിയിരുന്നു. വളരെ സ്വാഭാവികമായ അവതരണവും വ്യക്തമായ വിവരണങ്ങളും നൽകുന്നു , കാണുന്നവർക്ക് മനസ്സിലാകണമെന്നുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെ. താങ്കളുടെ വിഡിയോകൾ കണ്ട് മനസ്സിലാക്കി വിഡിയോകൾ എഡിറ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ അഡോബ് പ്രീമിയർ പ്രോ ആണ് ഉപയോഗിയ്ക്കുന്നത്. ബാക്കിയുള്ളതും ഉടൻ തുടങ്ങും. താങ്കളുടെ വലിയ മനസ്സിന് നന്ദി.
Thaaank uuuu
പേരുപോലെ തന്നെ ചാനലിലെ കണ്ടെന്റ്സ് 😍🔥
😍😍😍beautiful നിങ്ങൾ ഒരു സുന്ദരൻ തന്നെ 😅😅
ട്രാക്കിങ് ഒന്ന് കൂടെ clear ആയി. നമ്മുണ്ട് മുഖകുരുവിനെയും മാറ്റി 😍🙏. Thanks a lot
വെറുതെ fair and lovely വാങ്ങി നേരം കളഞ്ഞു 😌
😂😂
ayseri
Powli superrrrrrrr 😊😊😊😊😊😊😊
Pwoli👌😍❤ pinne chetta.. insta motion graphics ads oke cheyyunne oru tutorial cheyyo pls🙏🏼 munpu cheythathilum kurachu advanced ayittu. Thank you😍❤❤❤👍🏻
Enikk 11 vayass njan muthal baree ningalde video kaaanunnund... Enikkum ariyaaam premiure pro after effectsum😍😍😍
Koode thaane und🤝😇❤
Adipoli Bro🔥🔥
Pwoliyaeee ❤️❤️❤️❤️
King; I hope more AE tutorials.
Keep supporting
Adipoli 😍👌👌👍👍
motion poster premiere pro editing cheyyumo
Arpith ettan uyir🔥
wow njan chettante video kandanu PREMIER PRO padichathu THANK YOU
ഒന്നും പറയുന്നില്ല ..എല്ലാം അടിപൊളിയാ 👍👍❣️
അർപ്പിതേട്ടാ, നിങ്ങൾ പണ്ട് ചെയ്ത മഞ്ചാടി മോളുടെ birthday video After effectsൽ ഒന്ന് ചെയ്യുമോ...
Premiere proലും After effectsലും ഇത്തരം editing ചെയ്യുമ്പോളുള്ള വ്യത്യാസം മനസ്സിലാക്കാനാണ്...
❤❤❤
Arpith eettan കുറച്ചു സൗന്ദര്യം കൂടിയോ എന്നൊരു സംശയം
എനിക്ക് തോന്നിയതായിരിക്കും
Oru rakshem illa, ineem adupichu after effects tutorials venam....
The man who used the setbacks to win minds of people.
Sir താങ്കളുടെ pc യുടെ full detail tharamo
description il ninnu copy pasted
Camera - Sony Alpha - 6400
My System Configuration
i7 8th gen 8700K
Gigabyte 390m
550w coolermaster
1TB HDD wd
970 nvme ssd
coolermaster rgb 511
Zotac Gtx 1660 Ti 6GB
16 GB CORSAIR 3000
1000VA ups
Lg 22 ips lcd
Deep cool 120 ex cooler
Total - 120000(അമ്മേടെ മാല പണയം വച്ച വക 😐 )
Ok bro thanks
Poli bro Full support 🔥
Thanks Arpith Sir❤
Bro tittle.animation ..after effect use cheyth cheyaaloo🙏🙏 pleasee
Video അടിപൊളി ആയിട്ടുണ്ട്👌👍👍👍
Please upload a video of colour grading in premiere pro.
Dear bro super.....v vl with u🙏🙏🙏👍👍🌹🌹🌹🌹🤝
Chettan poliyaneee🥰🥰🥰🥰
Studio set up video cyamooo
50k loading😍😍😍🔥🔥🔥🔥🔥 poWeR🔥
ഓൺലൈൻ ക്ലാസ്സ് പരസ്യം. അതിൽ ബോറിഡിൽ എഴുതുന്ന style. അതായതു ക്ലാസ് എടുക്കുന്ന ആൾ നേരെ നിന്നും തന്നെ notes എഴുതുന്നു അത് എങ്ങനെ എന്നു recreat ചെയ്യുമോ.
അറിയണം എന്നുള്ളവർ like അടി
Yes....
മുന്നിൽ കണ്ണാടി വെച്ചിട്ട് എഴുതുക.. അത് mirror ചെയ്താൽ മതി..
Arpithetta poli 🔥🔥🔥🔥
Chetta oru super wedding motion graphics onnu cheyth kanikko athe pole golden wedding title animationum
🤣🤣🤣🤣 ഇന്ന് ഒരു ആൽബം ചെയ്യാൻ ഒണ്ടാരുന്നു suggession വേണ്ടി അയച്ചുകൊടുത്തപ്പോൾ.. അതിൽ ഒരു വീഡിയോ remove ചെയ്യാൻ പറഞ്ഞു കാരണം back side വ്യൂവിൽ പുള്ളിയുടെ കഷണ്ടി കാണുന്നു എന്ന് പറഞ്ഞു... അപ്പോൾ ആണ് ഈ വീഡിയോ ക്ലാസ്സിന്റെ കാര്യം ഓർമ്മ വന്നത് പിന്നെ ഒന്നും നോക്കിയില്ല കഷണ്ടി അങ്ങട് മാറ്റികൊടുത്തു 😍😍😍😍😍😍😍Thanks
poleeee❤️❤️❤️❤️
Sir adutha classil engane oru lower third cheyyam enna video cheyyo sir.
Lovey tips Bro 👌👌👌
Valaraa Upkarapettu Video 🥰🥰🥰🥰
Roto Brush 2.0 Tutorial irakaavo :D Dhaaralam English tutorials indenkilum , ith padich varunnavarkk Manakottayil ninnum Arpit Aravind explain cheythaale manasilaavu :v
Lots and lots of love
Chettante editing pc setup video cheyyumo
Nice and I am waiting 4 next tutorial bro
Poli poli 🔥
I like it 3d motion kodukan paranjutharamo
Super video sir
Explainer Video Tutorial ചെയ്താൽ വളരെ ഉപകാരപെടും
Chetta, oru motion Poster editing tutorial cheyyamo
Chettan entu premiere pro Narthiyath
thank u chetta..superb
Ahh Thrissur styleee !😋😘
Useful For The Video 🥰🥰🥰
Helpful content 🔥
Arpith bro ingane 2d tracking vech face swapping cheyyan pattumo
കൊള്ളാം സൂപ്പർ Thank you 😍
അർപ്പിതേട്ടാ...... പലപ്പോഴും Comment boxil ഇടാൻ വിട്ടു പോകുന്ന കാര്യം ഉണ്ട് ഇപ്പോ ഇടുകയാ''........ premiere pro cenimatic colourgrading totorial. പറ്റുമെങ്കിൽ എപ്പോഴെങ്കിലും 😌😌😌😌😌😌😌😌😌
Adipoli sanam !
Chetta... Basics of 𝔽𝕦𝕤𝕚𝕠𝕟...... Vdo idaamo????
പൊളിച്ചു 🤩👍
Thank you 🙏🙏
Poli man poli keep goin
Bro oru samshayam do you know 'stats for nerds' check in youtube videos?
i check my videos all my videos showing video format 134 but i checked another youtuber videos nerds it above 238 webm and also your video showing 248 webm in video format how bro which format and which bitrate are you using in your video please reply 🙏
Thank you 💖😊
Content aware ടൂൾ വെച്ച് റിമൂവ് ചെയ്യുന്നത് ഒരു വീഡിയോ ചെയ്യുമോ
Hlo നിങ്ങൾ after effects ന്റെ crack version link onn itt tharavo pls. എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട് please 🙏🙏🙏. Please help me please 🙏🙏🙏🙏🙏🙏😥😥😥😥. ഏത് version ആയാലും പ്രശ്നമില്ല please
I am a big fan of you
Directayit class edukunindo chettan
😍😍😍 face motham veluppikkunna oru viedo cheyyo😝
Level item
Fusion tutorials plzz
Good
Good luck bro 👍
Hello bro itz my request,
After effectil ലോഗോ കേറ്റി ലൈറ്റ് effect കൊടുക്കുന്ന ചെയ്യാമോ,, ലൈറ്റ് റൺ ചെയ്തു ലോഗോ എഴുതി കാണിക്കുന്നെ മോഡൽ...
Waiting for your cinema update
Polichuu
premiere pro marannupoyo
sir, your system ram ethra parayamo. please
Blender tutorial cheyyo
Eni video lum njen sundaran avm😁
Pwli😍
Bro please ithonnu parikanikkanam 777 montage ennoru youtube channel ind athil avar changes ennoru gameplay video edit cheyith ittitond ath onnu kandunokkitt engane anann paranju tharuvo bro please brode full tutorial njan kanunnond bro athorth enkilum onn njan paranja video engane create cheyann onn paranj tharuvo brooo please
present sir
60 fps 1080p video yum 120 fps um combine cheyth premier pro yil edit cheyyamo..idakk slow motion speed ramping cheyyananu..apo output ethil render aavum?
thanks brother =)
VFX episode. Cheyane
Appo ingane aanale arpith eattan sundaranayath😁😅
You agian...!
Nice bro....
നിങ്ങൾ ഒരു One day Class arrange ചെയ്യു
Premiere Pro tutorial ith kazhinyitt idanne
BROOO room tour മറക്കല്ലേ
Useful
Uff അടിപൊളി
poli sanam
💯💯❤️❤️
Color grading cheyoumo
കിടു..
Kude undakumm Thanku :)
ചേട്ടാ after effactile video ചെറിയ സെസിൽ മൊബൈലിൽ വർക്ക് ചെയുന്ന ഫോർമാറ്റിൽ എങ്ങനെ render ചെയാം പറഞ്ഞു വീഡിയോ ചെയ്യുമോ??
മീഡിയ എൻകോഡർ വെച്ച് റെൻഡർ ചെയ്താൽ മതി
Bro Vfx padikkan baykara Thalparyam und...
Enthann Cheynde...? Carrier ayitt Kondapovan pattuo...??
Cinema rope removing and green screen affects video kaniko
Its content aware tool