2500 രൂപക്ക് കാടിനുള്ളിലെ മൂന്ന് നിലയുള്ള ട്രീ ഹൗസിൽ | Thattekkad Tree House Stay | DotGreen

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 269

  • @manumanu-iy2pl
    @manumanu-iy2pl 2 роки тому +54

    മാന്യവും മര്യാദയുമുള്ള എന്റെ fav വ്ലോഗർ 👌👌ബ്രോ ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട്

  • @kingsman045
    @kingsman045 2 роки тому +39

    5K യിൽ കാണാൻ തുടങ്ങിയ ചാനൽ ചുരുങ്ങിയ കാലം കൊണ്ട് 50K കടന്നെങ്കിൽ അത് ക്വാളിറ്റി & വെറൈറ്റി കണ്ടൻ്റ് ഉള്ളത് കൊണ്ട് തന്നെ എന്ന് നിസംശ്ശയം പറയാം...
    ഇങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ വലിയൊരു ചാനൽ ആയി കാണാൻ കൂടെ ഉണ്ട്🥰🥰🥰

    • @DotGreen
      @DotGreen  2 роки тому

      ❤😍😍 thank you 🙏🏻🙏🏻❤

  • @indianasharaf4477
    @indianasharaf4477 2 роки тому +9

    നന്നായിട്ടുണ്ട്. കേരളത്തിലെ വന സൗന്ദര്യം ഒന്നു വേറെ തന്നെ..... പിന്നെ ചീവീട് ശബ്ദം ....ഓ.... സൂപ്പറായിട്ടുണ്ട്.സന്ധ്യാനേരം...... നന്നായിട്ടുണ്ട്.

    • @DotGreen
      @DotGreen  2 роки тому +1

      Thanks 😍 avde oru rakshayumilla cheeveedukal

  • @riyas193
    @riyas193 2 роки тому +3

    കാടിനെനേയും വന്യതയേയും സ്നേഹിക്കുന്ന വ്ളോഗർ,,,, ഞങ്ങളെ പോലുള്ള പ്രകൃതി സ്നേഹികൾക്ക് കണ്ണിന് കുളിർമ നൽകുന്നതാണ് താങ്ങളുടെ എല്ലാവളോഗുകളും" '''ഇനിയും പകർത്തുക,, പ്രകൃതിയുടെ സുന്ദരമായ വന്യമായ സൗന്ദര്യത്തെ,,

    • @DotGreen
      @DotGreen  2 роки тому +1

      😊😍 നിങ്ങളുടെ നല്ല വാക്കുകളും പ്രോത്സാഹനങ്ങളും ആണ് പുതിയ യാത്രകളുടെ പ്രചോദനം 😍👍🏻

  • @yasirashi
    @yasirashi 2 роки тому +7

    വെറുപ്പിക്കാത്ത അവതരണം എല്ലാ വിഡിയോസും കാണാറുണ്ട് my favorite ചാനൽ 👍🏻👍🏻

  • @dasanmullangath5993
    @dasanmullangath5993 2 роки тому +6

    ഫാമിലി ആയിട്ട് ചിലവഴിക്കാൻ പറ്റിയ ഒരു സൂപ്പർ ഫോറെസ്റ്റ് സ്റ്റേ പ്രേക്ഷകർക്ക്‌ പരിചയപെടുത്തിയ ബിബിൻ ബ്രൊ 🌹🌹🌹 ❤👍🏻😍

    • @DotGreen
      @DotGreen  2 роки тому

      ❤❤❤😊👍🏻

  • @zakariyaafseera333
    @zakariyaafseera333 2 роки тому +7

    ഇത് പോലുള്ള വെറൈറ്റി സ്ഥലം കൊണ്ട് വരണമെങ്കിൽ അതിന് Dotgreen തന്നെ വേണം പിന്നെ shabari the travel..അടിപൊളി ബ്രോ പൊളിച്ചു 🤩🤩🥰🥰😘😘

    • @DotGreen
      @DotGreen  2 роки тому +1

      Thank you 😊😍

  • @georgejohn33
    @georgejohn33 2 роки тому +10

    വൈൽഡ് life എന്നു വച്ചാൽ ഒരേ ഒരു ആൾ ഒരു ചാനൽ dotgreen ❤🌹👍

  • @sreeranjinib6176
    @sreeranjinib6176 2 роки тому +5

    നല്ല സ്ഥലം നേരത്തേ കണ്ടിട്ടുണ്ട് , food provide ചെയ്താൽ നന്നായിരുന്നു

    • @DotGreen
      @DotGreen  2 роки тому +1

      Ha thattekkad muthirnna udhyogastharkkonnum ithilonnum valya interest illennu thonnunu

  • @cal_mi_abu
    @cal_mi_abu 2 роки тому +1

    പണ്ട് അപ്പന്റെ കൂടെ പൂയംകുട്ടി വനത്തിലും ഇടമലയാർ വനത്തിലും ഈറ്റവെട്ടുന്ന മുതുവാൻ ടീംസിന്റെ കൂടെ ദിവസങ്ങളോളം കാടിനുള്ളിൽ താമസിച്ചിട്ടുണ്ട്.. പൂയംകുട്ടിയിൽ ഉൾകാട്ടിൽ ധാരാളം കാട്ടുപോത്തുകളും ആനകളും വിഹരിക്കുന്ന പുൽമേടുകൾ ഉണ്ട്.. വല്ലാത്തൊരു ഓർമകൾ ആണ്.. ഇപ്പൊ ഇടമലയാർ പോലും പോകുന്നത് നിരോധിച്ചു 🤷🏼‍♂️
    വല്ലാത്തൊരു ഓർമകൾ ആണ് കാട്ടിലെ താമസം 🥰

    • @DotGreen
      @DotGreen  2 роки тому +1

      അതെ കാട് ഒരു വികാരമാണ്... അനുഭവിച്ചവർക്കേ അറിയൂ.. 😍❤

  • @wanderluststories1235
    @wanderluststories1235 2 роки тому +3

    ബ്രോ മുൻപേ മുൻപേ പൊക്കൊളു ഞങ്ങൾ പിന്നാലെ വരാം 😁😁😁 വീഡിയോ 👌👌👌

    • @DotGreen
      @DotGreen  2 роки тому

      തട്ടേക്കാട് വീഡിയോ ചെയ്തെന്നു തോന്നുന്നല്ലോ? 😊
      ഏതായാലും വശ്യപ്പാറ part2 പോരട്ടെ 😍👍🏻
      ആ വഴിയെ ഞാനും പുറകെയുണ്ട് 😊
      ബുക്കിംഗ് കിട്ടിയില്ല ഈയാഴ്ച...

  • @niluVibz
    @niluVibz 2 роки тому +3

    ചേട്ടൻറ്റെ ഫാമിലി വ്ലോഗ് especially superb👌👍

    • @DotGreen
      @DotGreen  2 роки тому +1

      Thanks 😊👍🏻

  • @GAMERSMEDIA-1
    @GAMERSMEDIA-1 2 роки тому +5

    Frogmouth ..Thattekad nte attraction anu .. nice video bro .

  • @destheyo
    @destheyo 2 роки тому +3

    അങ്ങനെ മാക്കാച്ചി കാടയെയും കണ്ടു. Thanks bro

    • @DotGreen
      @DotGreen  2 роки тому +1

      😄 ee sadhanam oru variety anu kanan 😄😄

    • @destheyo
      @destheyo 2 роки тому +1

      ഒരെണ്ണം പിടിച്ചോണ്ട് വരുവാരുന്നേൽ പിള്ളേരെ പേടിപ്പിക്കാമായിരുന്നു

    • @DotGreen
      @DotGreen  2 роки тому

      @@destheyo 😄😄😄

  • @shibimoses4189
    @shibimoses4189 2 роки тому +3

    Cylone Frog mouth കാണിച്ചു തന്നതിന് ഒത്തിരി ഒത്തിരി നന്ദി. ആദ്യം കണ്ട പക്ഷി കാട്ടുമൈന. (Hill myn'a). പക്ഷികളുടെ ഫോട്ടോ എടുക്കാൻ തുടങ്ങിയാൽ പിന്നെ അതിലായിരിക്കും കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. പക്ഷികളുടെ ഒരു ഫീൽഡ്‌ഗൈഡ് വാങ്ങിയാൽ ഭാവിയിൽ കുട്ടികൾക്കും അത് ഉപകാരമായി മാറും നല്ലൊരു വീഡിയോ ഞങ്ങൾക്ക് തന്നതിന് ഒരിക്കൽ കൂടി താങ്സ് പറയുന്നു

    • @DotGreen
      @DotGreen  2 роки тому +1

      Thank you ❤ അതെ birding start ചെയ്താൽ അതൊരു craze ആകുമെന്ന് കേട്ടിട്ടുണ്ട്

    • @rmp1967
      @rmp1967 2 роки тому +1

      @@DotGreen yes, bro... ഞാൻ ഒരു പക്ഷിപ്രാന്തൻ ആണ്. നന്നേ ചെറുപ്പത്തിലേ തുടങ്ങിയതാണ്. ഇപ്പോൾ 55 വയസായി. പ്രാന്ത് കൂടിയിട്ടേയുള്ളൂ...😄 ദുബായിൽ ആണ് കുറേ കാലമായിട്ട്. താങ്കളുടെ വീഡിയോസ് കാണാറുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം 👍 ആദ്യമായിട്ടാണ് comment ഇടുന്നത്. All the best 👍👍

    • @DotGreen
      @DotGreen  2 роки тому

      @@rmp1967 thank you 😍😊

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 2 роки тому +1

    വീഡിയോ സൂപ്പർ. കിളികളുടെ ശബ്ദം ഒരു രക്ഷ യും ഇല്ല 👌👌👌

  • @JJOSE87
    @JJOSE87 2 роки тому +9

    Bro put atleast 2 videos a week. You'll see miracles. Keep up the quality content as always.

    • @DotGreen
      @DotGreen  2 роки тому +8

      It is very difficult, struggling to keep 1 video itself 😭
      as am an IT employee, very difficult to manage.

  • @sfdesingnerspot6595
    @sfdesingnerspot6595 2 роки тому +4

    ഇങ്ങനെ കേരളത്തിൽ ഉണ്ടല്ലോ എനോർത്തപ്പോ
    💐💐
    Camera യും നിങ്ങള്ടെ presentation 👍

    • @DotGreen
      @DotGreen  2 роки тому

      😊 thank you 😊

  • @manojmathew4213
    @manojmathew4213 Рік тому +1

    Good job . Keep going we will follow.

  • @suniraj462
    @suniraj462 2 роки тому +6

    Very good presentation. Big fan of you man. Sorry i didn't get your name yet. Keep going

    • @DotGreen
      @DotGreen  2 роки тому +1

      Thank you 😊
      Bibin Sebastian

  • @surajithkm
    @surajithkm 2 роки тому

    Subscribed !! Nice !!!
    വാൽപാറ ചില videos കണ്ടു.
    Thanks !!

    • @DotGreen
      @DotGreen  2 роки тому

      Thank you 😍😊👍🏻

  • @thoufeeqpt1310
    @thoufeeqpt1310 2 роки тому +2

    Brooo നിങ്ങളെ ചാനൽ കാണാൻ നല്ല rasan♥♥♥👍

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому +3

    Super ചേട്ടാ...
    Love 💖 from kozhikode

  • @shafeeksaifu7682
    @shafeeksaifu7682 2 роки тому +2

    Help full video, well explain..., thnx.....

    • @DotGreen
      @DotGreen  2 роки тому +1

      Thanks 😊👍🏻

  • @kilikkood2661
    @kilikkood2661 2 роки тому +1

    Hi brother,
    That was a nice video, liked very much.

  • @rameesespana9402
    @rameesespana9402 2 роки тому +1

    നിങ്ങളുടെ വീഡിയോ വരാൻ കാത്തിരിക്കും വിധം എന്തോ ഇഷ്ടമാണ്... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

    • @DotGreen
      @DotGreen  2 роки тому

      ❤❤ thank you 😍

  • @abinaamal4556
    @abinaamal4556 2 роки тому +2

    Ee Bird ne njnum kandittundu same place 😁 thattekaad camp nu poyappol kandatha 10 th il padikumbo vannatha .. onnude avidoke pokanam ennu agraham undu. Echayanem kooti pokanam 🥰 next month egne engilum pokanam. Enthayalum ee videoyilude Ella ormakalum puthuki thanna chettanu thanks 🥰🥰

    • @DotGreen
      @DotGreen  2 роки тому +1

      Anganeyulla sthalangalila athine kanaru 😊 theerchayum ichayanem kooti vitto.. Channel onnu thappi nokkikko ithilum kidilan sthalangal orupadundu 😊👍🏻

    • @abinaamal4556
      @abinaamal4556 2 роки тому

      @@DotGreen am ariyam chetta. Njngalde mlamala il um chettan oke vannnu video cheythittundallo. 800₹ nte tent stay orkunundo 😁. Iniyum kure forest il poyi stay cheyyanam, videos oke cheyyanam ennu enikum agraham undu 😁

    • @DotGreen
      @DotGreen  2 роки тому +1

      @@abinaamal4556 aha Idukkiyano sthalam, thakarkku engottu thirinjaluk kidilamalle...
      Channel undo..

    • @abinaamal4556
      @abinaamal4556 2 роки тому

      @@DotGreen channel illa thudanganam ennu agraham undu 🤗

    • @DotGreen
      @DotGreen  2 роки тому

      @@abinaamal4556 😊👍🏻

  • @sampathsam807
    @sampathsam807 2 роки тому +5

    Superb 🔥🔥🔥🔥🔥🔥 🔥🔥🔥

  • @faizelvk8542
    @faizelvk8542 2 роки тому +1

    Very good presantation 👍

  • @suryaanuraj5600
    @suryaanuraj5600 2 роки тому

    Following ur videos...Happy to see u jinichechii...

    • @DotGreen
      @DotGreen  2 роки тому +1

      Thank you 😊👍🏻

  • @shibikp9008
    @shibikp9008 2 роки тому +1

    Sooper. ഇതു പോലെ തന്നെ മുന്നോട്ട് പോകുക❤️❤️🔥

    • @DotGreen
      @DotGreen  2 роки тому

      Thanks 😊👍🏻

  • @abymathew5102
    @abymathew5102 2 роки тому +4

    Simply great 👍

  • @sandeepmathel
    @sandeepmathel 2 роки тому +1

    Bro adipoli video anu.

  • @johnmillerjohnson.
    @johnmillerjohnson. 2 роки тому +4

    nice to see this video, glad to see you as family....

    • @DotGreen
      @DotGreen  2 роки тому +1

      😊😊 thank you, there are many family trip videos there in the channel

  • @JourneysofSanu
    @JourneysofSanu 2 роки тому +2

    മാക്കാച്ചി കാട 👌

    • @DotGreen
      @DotGreen  2 роки тому

      അതെ Cylone frog mouth, കാണാൻ ഒരു variety item ആണ് 😄

  • @ronalda2943
    @ronalda2943 2 роки тому +2

    Super bro...

    • @DotGreen
      @DotGreen  2 роки тому

      Thank you 😊👍🏻

  • @sreekumarsk6070
    @sreekumarsk6070 2 роки тому +1

    മനോഹരം 🥰🙏🥰

  • @nikshan2445
    @nikshan2445 2 роки тому

    Wow...nice video..very informative

    • @DotGreen
      @DotGreen  2 роки тому

      Thanks 😊👍🏻

  • @kamalasanan
    @kamalasanan 2 роки тому +2

    Pwoli💗💗

    • @DotGreen
      @DotGreen  2 роки тому

      Thanks 😊👍🏻

  • @riyajacob3322
    @riyajacob3322 2 роки тому

    Amazing videos brother, don't have words. You are putting in so much of effort for us. God Bless you.

    • @DotGreen
      @DotGreen  2 роки тому

      Thank you 😊😍

  • @johnmillerjohnson.
    @johnmillerjohnson. 2 роки тому +5

    adipoli vibe , superb place to stay some nights.....

  • @jsaami2530
    @jsaami2530 2 роки тому +1

    Wow super 👍👍😃

    • @DotGreen
      @DotGreen  2 роки тому

      Thanks 😊👍🏻

  • @fixthis2394
    @fixthis2394 2 роки тому +2

    ningalku entha joly.engane time kitunnu

    • @DotGreen
      @DotGreen  2 роки тому +3

      Njan software engineer - TCS il Blockchain architect anu.. Samyam undakki edukkunnu Weekends, holidays pinne vallapozhum leavum...

  • @renyms9306
    @renyms9306 2 роки тому

    * 6:21 Southern Hill Myna ... കാട്ട് മൈന

    • @DotGreen
      @DotGreen  2 роки тому +1

      Oh okay 👍🏻

  • @narrayananchalil
    @narrayananchalil 2 роки тому

    This blogger is good..

  • @arunrajp8323
    @arunrajp8323 2 роки тому +1

    Brooo kidilam.pinne ethu cameraya use cheythe.

    • @DotGreen
      @DotGreen  2 роки тому +1

      Thanks 😊 nikon coolpix p900 and gopro7

    • @arunrajp8323
      @arunrajp8323 2 роки тому

      @@DotGreen Thanks bro

    • @arunrajp8323
      @arunrajp8323 2 роки тому

      GoPro 9 OR GoPro 10 ethaa bettarayittulle ariyumo

    • @DotGreen
      @DotGreen  2 роки тому

      @@arunrajp8323 gopro10 thanneyanu, but cash vachu nokkumbol gopro9 anu labham ennu kettitundu.. Nerittu experience illa..

    • @arunrajp8323
      @arunrajp8323 2 роки тому +1

      Ok Thanks for your reply 🙂

  • @hishamhishu2251
    @hishamhishu2251 2 роки тому

    Adipowli video

    • @DotGreen
      @DotGreen  2 роки тому +1

      Thank you 😊👍🏻

  • @simnajasmine5
    @simnajasmine5 2 роки тому +2

    I like this channel

    • @DotGreen
      @DotGreen  2 роки тому

      Thank you 😊👍🏻

  • @dineshmaria6032
    @dineshmaria6032 2 роки тому +2

    Super

  • @aboosaboo3738
    @aboosaboo3738 2 роки тому +2

    മാക്കാച്ചി കാട 😃

    • @DotGreen
      @DotGreen  2 роки тому +1

      ഹഹ അതൊരു സാധനം തന്നെയാണ്

  • @Leisuremedia_kitchen_lifestyle
    @Leisuremedia_kitchen_lifestyle 2 роки тому

    Nice dear, thanks

  • @kuttapayiii
    @kuttapayiii 2 роки тому +3

    Wow ❤️

  • @Vishnuprasad27
    @Vishnuprasad27 2 роки тому +3

    Nice place

  • @remyajith4689
    @remyajith4689 2 роки тому +1

    Kattil nadakan poyapol kuttikale kondupokan pattiyo

    • @DotGreen
      @DotGreen  2 роки тому +1

      Kuttikal nadakkumenkil kondupokam.. (Kurachu dhooram), najn kondupoyilla.. Animals kuravanenneyulloo anayadakkam ulla sthalamanu.. So kuttikalemkondu kattinakathu karangi nafakkunnathu risk anu..

    • @remyajith4689
      @remyajith4689 2 роки тому +1

      @@DotGreen k thanks njagal friends evide poyaalum wifemaruku varan pattaarilla kuttikale nokki erikkanam avarku agine oru parathi unde atha chodiche

    • @DotGreen
      @DotGreen  2 роки тому +1

      @@remyajith4689 😄👍🏻

  • @sumeshsumasuma6669
    @sumeshsumasuma6669 2 роки тому +1

    സൂപ്പർബ്

  • @anandsajan7490
    @anandsajan7490 2 роки тому +1

    Poli💥🥰

  • @minijoseph678
    @minijoseph678 2 роки тому +3

    എങ്ങനെയാ ബുക്ക്‌ ചെയ്യേണ്ടത്? Beautiful കാഴ്ചകൾ 👍

    • @DotGreen
      @DotGreen  2 роки тому

      Vilichu book cheyyanam, phone number descriptionil undu 👍🏻

  • @sreejithrajeevofficial8249
    @sreejithrajeevofficial8249 2 роки тому +1

    Food avaru tharo atho nammal cook cheythu kazhikano

    • @DotGreen
      @DotGreen  2 роки тому +1

      Food illa, onnukil kondu pokanam allel sadhangal vangi kondupoyi cook cheyyanam

  • @rajeshbabukaranthurmavoor6745
    @rajeshbabukaranthurmavoor6745 2 роки тому +1

    Super ❤️

  • @sudhi2663
    @sudhi2663 2 роки тому +2

    Kalyanam kazhijatte pennum ay pokanam e kaanuna place oka nalla job kittiya urapayum pokum

    • @DotGreen
      @DotGreen  2 роки тому

      ആഹാ കാട്ടിൽ ഹണിമൂൺ ആഘോഷിക്കാനാണോ.. 👍🏻

    • @sudhi2663
      @sudhi2663 2 роки тому +1

      @@DotGreen honeymoon evda venalum aakallo , forest enjoy cheyyanam eggana ulla place oka kanditte chaakam , aagraham nadakum enne aagrahikune , Nokam Sheri aakum akathe evda pokan

    • @DotGreen
      @DotGreen  2 роки тому

      @@sudhi2663 പിന്നല്ലാതെ 👍🏻👍🏻

  • @jibyvargheseedakkara2073
    @jibyvargheseedakkara2073 2 роки тому +1

    beautiful

  • @jincyaugustine1930
    @jincyaugustine1930 2 роки тому

    Supper bro

    • @DotGreen
      @DotGreen  2 роки тому

      Thank you 😊👍🏻

  • @Fourwheelsautotech3046
    @Fourwheelsautotech3046 2 роки тому

    Kidu

  • @anoopmmithran1299
    @anoopmmithran1299 2 роки тому

    Super 👍

  • @Pravasisanchari
    @Pravasisanchari 2 роки тому

    Makanu avaram kodukko avan usharanu 😍

  • @seenaantony5502
    @seenaantony5502 2 роки тому

    Super videos

  • @boscoyousuf9126
    @boscoyousuf9126 2 роки тому +1

    Poli

  • @TRIPPINGMATE
    @TRIPPINGMATE 2 роки тому +3

    എത്ര time spend ചെയ്യാം

    • @DotGreen
      @DotGreen  2 роки тому +2

      ഉച്ച കഴിഞ്ഞ് 3 മണിക്ക് check in, അന്ന് താമസിച്ചിട്ട് പിറ്റേ ദിവസം രാവിലെ 10 മണിക്ക് ഇറങ്ങിയാൽ മതി

  • @markosemy
    @markosemy 2 роки тому

    Good brother

    • @DotGreen
      @DotGreen  2 роки тому

      Thank you 😊👍🏻

  • @amalremeshremesh344
    @amalremeshremesh344 2 роки тому +1

    Eth aaghe oru fam 2500 ullo... 1day full aano... enghane okke aa

    • @DotGreen
      @DotGreen  2 роки тому

      Yes one night stay 3pm check in 10 am chdck out.. 2500 food illa..

  • @chandrababu2012
    @chandrababu2012 2 роки тому +1

    മൃഗങ്ങൾ ഉണ്ടോ.. താമസിക്കുന്ന സ്ഥലത്ത്

  • @fabyjose7708
    @fabyjose7708 3 місяці тому

    Bachelor's nu ivide thamasikan pattumo

    • @DotGreen
      @DotGreen  3 місяці тому

      Patum but ipo athra maintained anonnariyilla vilichu chodichu nokkanam

    • @fabyjose7708
      @fabyjose7708 3 місяці тому

      Thanks

  • @Ro_hitt
    @Ro_hitt 2 роки тому

    കൊതുകു ശല്യം ഉണ്ടായിരുന്നോ ? കാരണം മുറിയൊക്കെ open ആയിരുന്നതുകൊണ്ട് ചോദിച്ചതാ

    • @DotGreen
      @DotGreen  2 роки тому +1

      Njangal poya samayathu illarunnu..

  • @jithinjoy6521
    @jithinjoy6521 2 роки тому +2

    ❤️❤️❤️❤️

  • @vijayanchemra1202
    @vijayanchemra1202 2 роки тому

    ബോധ സാഗരം അതിൽ സൃഷ്ടയായ മനുഷ്യൻ - നായ് മലയായ് കാട് ആയ പല വൃക്ഷലതക്ൾ ഇതല്ലാം ചിന്താമണ്ഡലം നിറച്ച ബദ്ധവൈഭവം ചിന്ത രുപം പ്രപ്രിച്ച് സൃഷ്ടിയ് ബേ ) ധ മണ്ടലത്തിൽ ന് ടന വൈഭവം

  • @prasanthkk9513
    @prasanthkk9513 2 роки тому +2

    💝💝💝

  • @josethottippattu549
    @josethottippattu549 2 роки тому +1

    Please provide contact details of the resort manager of each place for contacting and booking.

    • @DotGreen
      @DotGreen  2 роки тому

      Provided all details in the video description 😊👍🏻

    • @josethottippattu549
      @josethottippattu549 2 роки тому

      @@DotGreen i don't see any phone number of resorts anywhere.

    • @DotGreen
      @DotGreen  2 роки тому

      @@josethottippattu549 i have checked it again, the number is there in the video description, not in the video.
      8547603195
      Some times they may not attend, keep trying. This is not private resort but government one. Otherwise you can try calling Thattekkad bird sanctuary and ask for tree hut stay booking.

  • @vishnumalayil
    @vishnumalayil 2 роки тому +2

    ഏതാണ് ക്യാമറ

    • @DotGreen
      @DotGreen  2 роки тому

      Gopro7, coolpix p900

  • @haripkartha
    @haripkartha 2 роки тому

    Which cam you are using?

    • @DotGreen
      @DotGreen  2 роки тому

      Gopro7 and nikon coolpix p900

    • @DotGreen
      @DotGreen  2 роки тому

      Gopro7 and nikon coolpix p900

  • @jamesjohn3647
    @jamesjohn3647 2 роки тому

    👌

  • @tomjosephvlogs8013
    @tomjosephvlogs8013 2 роки тому +1

    💐💐💐

  • @arshad4142
    @arshad4142 2 роки тому +2

    💚

  • @naufalmuhammad9627
    @naufalmuhammad9627 2 роки тому +7

    മകൻ പറയുന്നത് കൂടി പരിഗണിക്കാമോ... അവൻ പറയുന്നത് കൂടി സപ്പോർട്ട് ചെയ്ത് പറഞ്ഞാൽ സൂപ്പർ ആയിരിക്കും''

    • @DotGreen
      @DotGreen  2 роки тому +3

      തീർച്ചയായും 😍 അവനു ഞാൻ പ്രത്യേകം അവസരം കൊടുക്കാറുണ്ട്.. അവന്റെ വേറെ തന്നെ റെക്കോർഡ് ചെയ്യാറുണ്ട്, ഇവിടെ ഇടാത്തത് പലർക്കും ഇഷ്ടപ്പെടില്ല അതാണ്...

    • @naufalmuhammad9627
      @naufalmuhammad9627 2 роки тому +1

      @@DotGreen ചെറിയ രീതിയിൽ മതി ,.. like മല്ലു

  • @shameerdoha8972
    @shameerdoha8972 2 роки тому +2

    ,😍😍

  • @chandrababu2012
    @chandrababu2012 2 роки тому

    Liquor allowed ആണോ

    • @DotGreen
      @DotGreen  2 роки тому

      Officially alla, adichittu vellathilokke chadiya vedi theerum...
      But alkkar kondupokarundennanu kettathu..

  • @myblissindia5103
    @myblissindia5103 2 роки тому +1

    Owesome 👌👌👌
    MYBLISS Holidays India Pvt Ltd

  • @jishnupillai4979
    @jishnupillai4979 2 роки тому

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @trickstalks3902
    @trickstalks3902 2 роки тому +1

    😍😍

  • @vijayanchemra1202
    @vijayanchemra1202 2 роки тому +1

    മനസ്സ് സൃഷ്ട്ടിക്കുന്ന ഇ ഈ ലേ 1 ക്കം നമ്മുടെ ബോധമണ്ടലത്തിൽ തിരഞ്ഞ) ൽ അന്യമായി ഒന്നും കാണാൻ കാഴിയ) തെ

    • @DotGreen
      @DotGreen  2 роки тому

      അതെയതെ 😄🙏🏻

  • @stopracism4135
    @stopracism4135 2 роки тому

    ഇത് എവിടാ place ❓️

    • @DotGreen
      @DotGreen  2 роки тому

      Thattekkad, Ernakulam

  • @nithintg10
    @nithintg10 2 роки тому +1

    Ishtapettu❤️ കൊളളാം Subscribe ചെയ്യുന്നു

    • @DotGreen
      @DotGreen  2 роки тому +1

      Thank you 😊👍🏻

  • @hamsahamsa5316
    @hamsahamsa5316 2 роки тому +1

    നമ്മടെ മുത്ത്

  • @jasimk7491
    @jasimk7491 Рік тому

    Hai

  • @manumanu-iy2pl
    @manumanu-iy2pl 2 роки тому +2

    Hut നിർമിയ്ക്കുമ്പോൾ അവർക്കു കുറച്ചുകൂടി വൃത്തിയായും യുക്തിയുടെയും ചെയ്യാമായിരുന്നു...
    റൂമുകൾ മറവേണം... Gap പാടില്ല.. പ്രൈവസി safe ആകണം... പിന്നെ steps വീതി വേണം... കുടിലിന്റെ പുറം നാച്ചുറൽ hut ലുക്ക്കും അകം നല്ല ഉറപ്പും വേണം... ഇതുപോലെ തന്നെ ഗവിയും അല്പം കൂടി സൗകര്യം ആക്കാൻ നമ്മുടെ സർക്കാർ ശ്രമിച്ചേ പറ്റൂ... ഇപ്പോഴെല്ലാം... പേരിൽ മാത്രം....

    • @DotGreen
      @DotGreen  2 роки тому +1

      അത് ആ ചേട്ടന്മാർ തന്നെയാണ് ഉണ്ടാക്കിയത്, ഉദ്യോഗസ്ഥർ ഇത് അത്രയ്ക്ക് ശ്രെദ്ധിക്കുന്നില്ല, എറണാകുളത്ത് ആയത്കൊണ്ട് നല്ല സാധ്യതകൾ ഉള്ള സ്ഥലമാണ്, വേണ്ടപോലെ നോക്കിയാൽ...

  • @maheshm-ic9it
    @maheshm-ic9it 2 роки тому

    🤩❤️🥰

  • @4x4heart46
    @4x4heart46 9 місяців тому

    Bro. Ee number il vilichitu ivare alla kittune, wrong number anu !

    • @DotGreen
      @DotGreen  9 місяців тому

      Ippol mariyathavum njan check cheyyam 👍 thanks

    • @4x4heart46
      @4x4heart46 8 місяців тому

      They called me back, it was an incidentbro, number is the same. Sorry

  • @Aqua-hg8cw
    @Aqua-hg8cw 2 роки тому +1

    Animals ne Kanan patumo

    • @DotGreen
      @DotGreen  2 роки тому

      Animals undu but kanan Ivde chance kurava.. Birds undu..

    • @Aqua-hg8cw
      @Aqua-hg8cw 2 роки тому

      @@DotGreenano.okay...thanks fr sudden response😊

  • @ajazvlogz3624
    @ajazvlogz3624 2 роки тому

    Bro contact number switched off anallo?

    • @DotGreen
      @DotGreen  2 роки тому

      Ano, thattekkad bird sanctuary numberil vilichalum book cheyyam 👍🏻

    • @ajazvlogz3624
      @ajazvlogz3624 2 роки тому

      @@DotGreen aaa number onnu tharamo

    • @DotGreen
      @DotGreen  2 роки тому

      @@ajazvlogz3624 ente kayyil videoyil kodutha aa number mathreyulloo, thattekkad number Google cheytha mathi

  • @vijayanchemra1202
    @vijayanchemra1202 2 роки тому +1

    അറിവിന്റെ തിരത്ത് അൽഭുതങ്ങ സൃഷ്ട്ടി ക്കുന്ന മനസിന്റെ ഭ്രാന്തമായ അന്തമായ സവിഷേത അ | പാരം

  • @geeyes7807
    @geeyes7807 2 роки тому

    Main drawback food facilities not awailable. Waste of money to stay these type of places. 👎👎👎

    • @DotGreen
      @DotGreen  2 роки тому +1

      Yeah this is waste of money for most of the people.. This is good, only for those who love nature and forest.. 👍🏻

    • @geeyes7807
      @geeyes7807 2 роки тому

      @@DotGreen Sir...why can't the persons like you convey the valuable suggestions about the lack of food comfort in this tree house to those property owner. This will help us to plan and stay there for a while. Thanks for kind response.

    • @DotGreen
      @DotGreen  2 роки тому

      @@geeyes7807 it is government property , so they dont have much interest and not taking or considering any feedback from us..

    • @geeyes7807
      @geeyes7807 2 роки тому +1

      @@DotGreen ok. Understood.