ഒരുപാട് പ്രശസ്തരെ കൊന്നുകളഞ്ഞ കരൾ രോഗം 10 ദിവസത്തിനുള്ളിൽ എങ്ങനെ നിയന്ത്രിക്കാം |karal rogam

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 374

  • @bijuk7203
    @bijuk7203 Рік тому +55

    ഒരധ്യാപകൻ കുട്ടികൾക്ക് നൽകുന്ന ക്ലാസ്സ്‌ പോലെ മനോഹരം... ഏതൊരു സാദാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന അവതരണം... അഭിനന്ദനങ്ങൾ

  • @LawandLife
    @LawandLife Місяць тому +5

    വലിച്ചു നീട്ടാതെ കാര്യമാത്രപ്രസക്തമായി അവതരിപ്പിച്ചു... നന്ദി

  • @remakd1528
    @remakd1528 Рік тому +82

    അധികം വലിച്ചു നീട്ടാതെ കാര്യമാത്രപ്രസക്തമായി വളരെ ലളിതമായി, ഇംഗ്ലീഷിന്റെ അതിപ്രസരമില്ലാതെ ഫാറ്റി ലിവറിന്റെ കാര്യകാരണങ്ങളും അതിനുള്ള പ്രതിവിധിയും വിവരിച്ചു. very very informative video. Thank You doctor🙏

  • @saleemky1058
    @saleemky1058 6 місяців тому +7

    ആരും ഇത്രയും മനോഹരമായിപറഞ്ഞു തന്നിട്ടില്ല ഇങ്ങനെ കാൺഗ്രാജുലേഷൻ

  • @mishihabuddeenmaliyakkal865
    @mishihabuddeenmaliyakkal865 4 місяці тому +6

    അഭിനന്ദനങ്ങൾ... ഡോക്ടർ.... താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്...❤

  • @ashokanam8492
    @ashokanam8492 4 місяці тому +7

    വളരെ വ്യക്തമായി ആർക്കും മനസ്സിലാക്കാവുന്ന ഭാഷയിൽ ഫാറ്റി ലിവറിനെ പറ്റി ആധികാരികമായി പറഞ്ഞ ഡോക്ടർക്കു അഭിനന്ദനങ്ങൾ

  • @hsartsandcreations651
    @hsartsandcreations651 Рік тому +28

    ഡോക്ടർക്ക് ഒരുപാട് നന്ദി
    ലിവർ സിറോസിസ് നേക്കുറിച്ച് ഇത്രയും വിശദമായി അറിവ് തന്നതിന്. ഡോക്ടർക്ക് നല്ലത് മാത്രം വരട്ടെ..

    • @rosammamathew2919
      @rosammamathew2919 Рік тому

      Good information Thankyou Doctor

    • @ababeelmedia1893
      @ababeelmedia1893 Рік тому +2

      Sir good information ഈ ഡയറ്റ് ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല thanks doctor ❤

  • @raghavagopinath5619
    @raghavagopinath5619 Рік тому +10

    Sir.🙏 crystal clear, explanatory, practical...certainly helpful to mankind🙏.

  • @sschannel7193
    @sschannel7193 5 місяців тому +5

    I love this doctor very much. He is genuine and scientific. Thanks dear doctor for your information.

  • @manjuambrose1408
    @manjuambrose1408 Рік тому +7

    Well explained thanks Doctor ❤easy to understand, god bless you

  • @mollyjoseph1335
    @mollyjoseph1335 19 днів тому +3

    നല്ല ക്ളാസ് ആയിരുന്നു.ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു . നന്ദി ഡോക്ടർ ❤

  • @mahesansaikrishna
    @mahesansaikrishna 9 місяців тому +2

    സൂപ്പർ അവതരണം കൃത്യമായി ഫാറ്റി ലിവറി നെക്കുറിച്ച് മനസിലാക്കാൻ സാധിച്ചു

  • @paulpj3075
    @paulpj3075 6 місяців тому +5

    ആർക്കും മനസ്സിലാകുന്ന തരത്തിൽ മൂല്യമുള്ള വിവരങ്ങൾ... ഇത് കേൾക്കുന്നവർ അതു പാലിക്കുകയും ചെയ്യും. നന്ദി 🙏❤️

  • @Santhu0970
    @Santhu0970 Рік тому +11

    Ella dr marudeyum videos kaanarund pakshe dr inte (Praveen Jacob) valare vyakthamayum vishadamayum with SOLUTION nodu koodiyanu , njangale polulla pothu janangalkkithu valare upakaarapradamanu, valare nanniyund, waiting for more videos.

  • @beenajoseph4964
    @beenajoseph4964 Рік тому +5

    നന്ദി.... വളരെ ഉപകാരപ്രദം

  • @mishihabuddeenmaliyakkal865
    @mishihabuddeenmaliyakkal865 4 місяці тому +2

    മനോഹരമായതും, വ്യക്തമായതുമായ അവതരണം❤

  • @lekharevi4308
    @lekharevi4308 Рік тому +5

    Neritu oru nalla class attend cheytha satisfaction 😊
    Thank you so much Dr🙏

  • @suragg8229
    @suragg8229 11 місяців тому +3

    Dr. Hw can we reached you? Do you have online consultation? Well explained and got to know about the disease clearly.

  • @rathyprahlad3197
    @rathyprahlad3197 6 місяців тому +4

    Very good explain
    Thank you sir👏

  • @ktarahman
    @ktarahman Рік тому +3

    Really excellent. Very simple and up to the point ❤
    Do you have practice in Kerala?

  • @SaleemKp-ci8cy
    @SaleemKp-ci8cy 2 місяці тому +1

    വളരെയധികം അറിവ് നൽകിയ താങ്കൾക്ക് നന്ദി

  • @MountThab
    @MountThab Рік тому +4

    Valare Visadhamaayi Paranju Thannu... Thank You Sir..God Bless You👍🙏

  • @shajidpa3469
    @shajidpa3469 2 місяці тому +1

    butter bitter butter could have been edited, otherwise excellent explanation

  • @basheercpwearereadytosuppo6947
    @basheercpwearereadytosuppo6947 3 місяці тому +1

    Very much informative speech, Thank You DOCTOR. ❤🙏🙏

  • @dileepkumarvs6768
    @dileepkumarvs6768 Рік тому +13

    വളരെ നല്ല അറിവുകൾ തരുന്ന dr ക്ക് നമസ്കാരം 🙏

  • @fathimanavas2248
    @fathimanavas2248 Рік тому +10

    വളരെ നല്ല അറിവ് പറയേണ്ടവണ്ണം പറഞ്ഞു താങ്ക്സ്

  • @anjusreesan1999
    @anjusreesan1999 Рік тому +6

    Great information sir 👍👍

  • @lekshmirajaneesh8954
    @lekshmirajaneesh8954 Рік тому +2

    Valare upakarapradhamaya video...thank you so much doctor ❤🥰🙏

  • @minipc8440
    @minipc8440 Місяць тому

    Very very good information... Thank you so much sir....Hod bless you more...

  • @LathaVijayan-r1k
    @LathaVijayan-r1k Рік тому +2

    Thank you very much doctor v.very valuable information I also have fatty liver I will try your suggestions.

  • @sujithasubbu6288
    @sujithasubbu6288 4 місяці тому

    Very informative, thank you doctor. When can one should like a hepatitis vaccine?? Please advise. How can I consult you?

  • @SujithPuthiyakavil-q8e
    @SujithPuthiyakavil-q8e 6 місяців тому +1

    Super brother ellavarum kandu manasilakiyal valere nallatu. Aniyanmare chettanmare. Eniyun samayam undu rashappedan. Take care.

  • @Vasantha-et9pd
    @Vasantha-et9pd Рік тому +6

    Thank you Dr very much ❤

  • @sheejabp8582
    @sheejabp8582 5 місяців тому

    Thank u doctor നല്ല ഒരു അറിവ് തന്നതിന് നന്ദി വലിച്ചു നീട്ടതെ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന്

  • @Green-6937
    @Green-6937 Рік тому +1

    Where are you Dr, Waiting for New videos for the last few months.. 🤔

  • @gracyjose6264
    @gracyjose6264 Рік тому +5

    Thank you doctor.
    എവിടെയാ ന്ന് ഡോക്ടറിൻ്റെ clinic. എനിക്ക് ഒന്ന് consult ചെയ്യണം ആയിരിരുന്നു

    • @parijakshanp.8531
      @parijakshanp.8531 Рік тому +2

      സാർ എവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത് ദയവായി അറിയിച്ചാലും

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Рік тому

      Kindly drop your mail address

  • @muhammedthanseerkuniyil6362
    @muhammedthanseerkuniyil6362 5 місяців тому

    Really nice and the way you have explained in great manner.

  • @NL124ku
    @NL124ku Рік тому +2

    Thank you for the info.

  • @chandrikakumari7567
    @chandrikakumari7567 Рік тому +2

    Nalla avatharanam. Thank u doctor

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 12 днів тому

    ഡോക്ടർ നല്ലവിവരണം 👍🙏🌹🌹

  • @rittyedassery87
    @rittyedassery87 Рік тому +2

    Good informations ! Thank you Doctor.

  • @shincebyju7070
    @shincebyju7070 Рік тому +3

    Doctorkku ee look nannayittundu ❤❤👍👍👍

  • @xavierpc1072
    @xavierpc1072 8 місяців тому +2

    Thanks for your kind information

  • @terleenm1
    @terleenm1 Рік тому +11

    ബേക്കറി പലഹാരങ്ങൾ നിർത്തിയാൽ തന്നെ രോഗങ്ങൾ കുറയും. അനുഭവം

  • @lalammabhaskaran9399
    @lalammabhaskaran9399 6 місяців тому +1

    നല്ല oru class അറ്റൻഡ് ചെയ്ത പോലെ. Tks.. ആസിഫ് അലി യുടെ shep തോന്നി

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  6 місяців тому

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @rajibalakrishnan1539
    @rajibalakrishnan1539 Рік тому +1

    Please speak in a loud voice.

  • @Annie-nh2ed
    @Annie-nh2ed Рік тому +9

    ഡോക്ടർ, എൻെറ ഭർത്താവിന് ഗുരുതരമായ കരൾ രോഗമുണ്ട്.അദ്ദേഹത്തിന് താങ്കളുടെ ചികിത്സ ആവശ്യമാണ്.ഞങ്ങൾ കൊല്ലം ജില്ലയിലാണ്.താങ്കളൂടെ ഹോസ്പിറ്റൽ എവിടെയാണെന്ന് അറിയിച്ചാൽ വളരെ ഉപകാരമായിരുന്നു.

    • @rinnahabeeb2724
      @rinnahabeeb2724 7 місяців тому +2

      ഇപ്പോൾ എങ്ങനെ ഉണ്ട്....?

    • @rahimkaliyadan432
      @rahimkaliyadan432 2 місяці тому

      Hi doctor

    • @harikumarts6832
      @harikumarts6832 Місяць тому

      ഡോക്ടന്റെ ഹോസ്പിറ്റൽ എവിടെ യാണ്

  • @suriyavin7530
    @suriyavin7530 6 місяців тому +1

    Excellent vidio thanks doctor🙏🙏

  • @kmcmedia5346
    @kmcmedia5346 Рік тому +3

    നല്ലത് പറഞ്ഞു തന്നു 🙏😍

  • @ipaq8130
    @ipaq8130 6 місяців тому +1

    നല്ല അറിവ് തന്നതിന് നന്ദി സർ 🙏

  • @vidya09
    @vidya09 Рік тому +1

    Why this happening more in kerala?any specific reason

  • @sindhusajeevan3379
    @sindhusajeevan3379 5 місяців тому

    Thank you Doctor നല്ല അവതരണം

  • @benleymedia7108
    @benleymedia7108 5 місяців тому

    Dr very informative message. But very long.

  • @LeelammaGeorge-yc4fz
    @LeelammaGeorge-yc4fz 2 дні тому

    Sound nannayit und

  • @ciniclicks4593
    @ciniclicks4593 Рік тому +3

    Doctor du sambashanamvum
    Knolagu um valare manoharam

  • @geethavenugopal4405
    @geethavenugopal4405 3 місяці тому

    Very simple and hedalthy tips Doctor thanks a lot very useful for each and every baby 🙏🙏

  • @mariadepenha198
    @mariadepenha198 Рік тому +2

    Thank you doctor.Matte aa katti meesayil you were a lot more handsome!

  • @satheeshchandraan1559
    @satheeshchandraan1559 10 місяців тому +2

    സർ ലിവർ സിറോസിസി ന്റെ ഭക്ഷണരീതി കൂടി

  • @thomasvarghese1412
    @thomasvarghese1412 Рік тому +3

    Thanks Doctor.

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 12 днів тому

    എണ്ണയിൽ വറത്തു കോരുന്ന കടികൾ.. പ്രീയമേറുന്നു.... എണ്ണ മാറ്റാതെ.. പിന്നെയും റിപീറ്റ് ചെയ്തു.., വറത്തെടുക്കുന്നു.. അത് നിർത്തിയാൽ.... രോഗങ്ങൾ കുറയും 👍

  • @binduroy6241
    @binduroy6241 Рік тому +3

    Fattyliver and gall blader stone ullavar eggum cocunut milkum kazhikamo?

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Рік тому

      രോഗലക്ഷങ്ങൾ അനുസരിച്ചാണ് ഇങ്ങനെയുള്ള അസുഖങ്ങൾക്ക് ഡയറ്റ് പാലിക്കേണ്ടത്

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 12 днів тому

    പാല്, ഉപ്പ്, പഞ്ചസാര, വെളുത്ത അരി, മൈദ.. ഇവ.. ഒഴിവാക്കണം 👍🌱🌱പച്ചക്കറികൾ പച്ചയായി കഴിച്ചാൽ 🌱🌱👍👍

  • @sajancherian4576
    @sajancherian4576 Рік тому +2

    Sound Illa urakke parayuka. Pls.

  • @anitharemesh5679
    @anitharemesh5679 Рік тому

    Ethu companieda butyric butter use chayyandhathu

  • @farishakanniyan3512
    @farishakanniyan3512 9 місяців тому +1

    Butter blend use cheyavo

  • @goldencoolingsolution
    @goldencoolingsolution Рік тому +5

    സ്ഥിരമായി ഉഴുന്ന് ആഹാരമായി ഉപയോഗിക്കുന്നതും കരൾ രോഗത്തിന് പ്രാന കാരണമാണ് .ദോശ ഇടലി പപ്പടം ഉഴുന്ന് വട ബജി തുടങ്ങി മലയാളി ദിവസവും കഴിക്കുന്നത് വളരെ അപകടം ആണ് .പിന്നെ മറ്റു Tin food കളിൽ വിറ്റാമിൻ ചേർക്കുന്നതിൽ പകരമായി ചേർക്കുന്ന ഇൻസെസ് ടീയൽ കെമിക്കൽ നിങ്ങളുടെ ലിവറിലെ കോപ്പറിനെ അലിയിപ്പിച്ച് കളയും ഇതാണ് 80 ശതമാനം കരൾ രോഗത്തിനും കാരണം .കോപ്പറിൻ്റെ നഷ്ടമാണ് അനുബന്ധ രോഗങ്ങൾ എല്ലാം ?

  • @jaleelvahab5445
    @jaleelvahab5445 Рік тому +2

    Very informative

  • @pradeepmekkad
    @pradeepmekkad Рік тому +2

    Doctor അങ്ങ് ഏത് ശാഖയിൽ ആണ് മെഡിക്കൽ ഡിഗ്രി എടുത്തിട്ടുള്ളത് എന്ന് അറിയുവാൻ താത്പര്യം 🙏

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 25 днів тому

    Enike thangule vedio valare ishtamanu.

  • @unnikrishnan1268
    @unnikrishnan1268 Рік тому +1

    Sound കുറവാണ്.പലതും ഒട്ടും കേൾക്കാൻ കഴിയുന്നില്ല.

  • @starmadia5670
    @starmadia5670 4 місяці тому

    Excellent Dr praveen jocub

  • @azzahrahPerfumes
    @azzahrahPerfumes 6 місяців тому

    Wonderful explanation ❤

  • @ananthansv2917
    @ananthansv2917 6 місяців тому +1

    God bless you Dr

  • @lazarushm5831
    @lazarushm5831 6 місяців тому +1

    Dr enikku diabetic fatty liver hernia constipationum undu enthu cheithal clear alum ?

  • @jot2375
    @jot2375 Рік тому +2

    Great informations but sound is very low in my mobile as well as many others please correct it!

  • @josephkuttappan9376
    @josephkuttappan9376 5 місяців тому

    Thank you doctor God bless you

  • @Lathift
    @Lathift Рік тому +47

    വീഡിയോകൾക്ക് Sound കുറവാണ്

    • @rajeevanvinijhhh6751
      @rajeevanvinijhhh6751 7 місяців тому +3

      നിങ്ങളുടെ ഫോൺ മാറ്റേണ്ട സമയമായി 😄

    • @philipkp2925
      @philipkp2925 6 місяців тому +1

      താങ്കളുടെ മൊബൈലിന്റെ കുഴപ്പം

    • @jayprakash5464
      @jayprakash5464 6 місяців тому

      Nice talk 👌🏼🌹

    • @ajishkumarpillai1381
      @ajishkumarpillai1381 3 місяці тому

      Check your mobile phone

    • @mahadevan1979
      @mahadevan1979 27 днів тому

      😜​@@rajeevanvinijhhh6751

  • @brennyC
    @brennyC Рік тому +1

    please use Rode wireless 2 go lavalier mic

  • @ThankammaChacko-n6f
    @ThankammaChacko-n6f Місяць тому

    കഴിക്കാൻ പാടില്ലാത്ത fish ഏതെല്ലാമാണ് ഡോക്ടർ?

  • @ThahaliyaSalam-xi3no
    @ThahaliyaSalam-xi3no 4 місяці тому

    Well said, cut and clear❤

  • @SamJoseph-jl3lk
    @SamJoseph-jl3lk 11 місяців тому

    Sir, hospital name and place

  • @harikumarpk
    @harikumarpk Місяць тому

    A well explained video on liver health.

  • @gopikrishnam898
    @gopikrishnam898 Рік тому +1

    None explained this much well . Thank you

  • @molyjoseph2638
    @molyjoseph2638 Рік тому +3

    Thank you doctor

  • @chithrarenishchithra4861
    @chithrarenishchithra4861 Місяць тому

    നല്ല അവതരണം

  • @sonyantony2769
    @sonyantony2769 3 місяці тому

    Can a stage 3 cirrhosis patient consult you and get treated?

  • @Safiyanasar-g5g
    @Safiyanasar-g5g 3 місяці тому

    Happattaise.b...treetment.undo

  • @pravasivlog3071
    @pravasivlog3071 5 місяців тому

    Sir hepatitis B yum C yum vannal treatment ille kozikode mims vere discharge chayidu eni entha chayya avaru paranju manjapitham marathe liverinu treetment chayyan kayiyilla ennu paranju

  • @shylareddy5751
    @shylareddy5751 Рік тому +3

    Very well explained doctor 👍👌😊

  • @sujeenak3101
    @sujeenak3101 Рік тому +3

    Edhonnum arum parajhu thannilla😢

  • @sajijohn63
    @sajijohn63 7 місяців тому +1

    Well presented Dr. Will it be possible to share contact details..

  • @prabaev2830
    @prabaev2830 Рік тому +1

    Asian countries like China, Japan, thailand all these people mainly depend on carbohydrates food ( rice, noodles, maida etc,) do they have fatty liver problems

  • @ashasoman8973
    @ashasoman8973 Рік тому +6

    Dr, can we substitute butter with ghee? Is the last one month diet the same as the one used in the first 5 day diet to detoxify the liver? A reply would be well appreciated... Thank you.

  • @shajishakeeb2036
    @shajishakeeb2036 5 місяців тому

    Pullil carbohydrate ano?

  • @SathyabhamaC-od1pm
    @SathyabhamaC-od1pm Рік тому +1

    Love you doctor ❤️

  • @mallikadas1048
    @mallikadas1048 Рік тому +4

    Thank you Dr. for your good information

  • @maryantony6075
    @maryantony6075 8 місяців тому

    Ethuvare kelkkatha arevu, Thankyou sir🙏 🙏🙏

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 місяців тому

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @NisraAnwar
    @NisraAnwar 3 місяці тому

    Dr enikk fattiliver grade 2ane vishppilyma sheenam loos stool ini ntha cheyya

  • @jalajavijayan4657
    @jalajavijayan4657 5 місяців тому

    Thanksdoctor ethra vaiya arivu thannathinu

  • @reenugeorge6533
    @reenugeorge6533 Рік тому +1

    Very informative video....Thanks for sharing this useful video...