നാട്ടുകാരുടെ പരിഹാസ ചോദ്യങ്ങൾ, ദ്യുതി നോവിച്ച അവർക്കു മുന്നിൽ ഡോക്ടർ ആയി ജിതിൻ

Поділитися
Вставка
  • Опубліковано 9 лют 2025
  • നാട്ടുകാരുടെ പരിഹാസ ചോദ്യങ്ങൾ, ദ്യുതി നോവിച്ച അവർക്കു മുന്നിൽ ഡോക്ടർ ആയി ജിതിൻ
    For more videos please SUBSCRIBE this Channel.

КОМЕНТАРІ • 182

  • @abiaabiuzzz4779
    @abiaabiuzzz4779 4 роки тому +84

    Dr ജിതിന് ഒരു ബിഗ് സല്യൂട്ട് പേരെന്റ്സ് നും അതിനേക്കാൾ വല്യ സല്യൂട്ട്

  • @usmantk249
    @usmantk249 4 роки тому +47

    മോനെ നിന്നെയും , നിന്റെ രക്ഷിതാക്കളെയും ഓർ അഭിമാനിക്കുന്നു. എനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.....

  • @fathimasoopi5750
    @fathimasoopi5750 4 роки тому +100

    മോനെ ഒരു ജില്ലയ്ക്കു ഒരു കലക്ടർ മതി എന്നാൽ ഒരു ജില്ലയിൽ ഒരു പാട് ഡോക്ടർ വേണം.. മോനെ എന്നും ദൈവം അനുഗ്രഹിക്കട്ടെ.

    • @raseenashameer9958
      @raseenashameer9958 4 роки тому +1

      Aameen

    • @sithunest5882
      @sithunest5882 4 роки тому +4

      ജില്ലയിൽ ഒരുപാട് ഡോക്ടടർ വേണം എന്നുപറഞ്ഞാൽ അത് രോഗിയെ ചികിത്സിക്കുന്നതിനാണ്. ഇവർക്ക് കിട്ടിയ ഡോക്ടർ പദവി ഗവേഷണതിതിലാണ്. അതുകൊണ്ട് നേട്ടം അവനുതന്നെയാണ്. ഇനിയും കലക്ടറാവാൻ പഠിക്കുക. ആളുകൾ പറഞ്ഞുകൊണ്ടേയിരിക്കും. നമ്മുക്ക് പഠിച്ചുകൊണ്ടേയിരിക്കാം. ഡോക്ടറേറ്റ് നേടിയമകന് അഭിനന്ദനങ്ങൾ

    • @ravindranathvasupilla23
      @ravindranathvasupilla23 4 роки тому

      ചികിത്സിക്കുന്ന ഡോക്ടർ അല്ല.

    • @apputyv5l476
      @apputyv5l476 4 роки тому

      @@raseenashameer9958 8⁸88888

    • @apputyv5l476
      @apputyv5l476 4 роки тому

      @@sithunest5882 ⁰ĺ

  • @sumiroopabala3333
    @sumiroopabala3333 4 роки тому +61

    സല്യൂട്ട് ബ്രോ,പലർക്കും മറ്റുള്ളവർ നല്ല നിലയിലെത്തുന്നത് സഹിക്കത്തില്ല അതിനുള്ള മധുരപ്രതികാരം വിജയത്തിലൂടെ നാം പ്രാവർത്തികമാക്കുക, ഇനിയും മാറാൻ ഒരുപാടു പേരുണ്ട്, മാറട്ടെ🙏🙏🙏 👏👏👏

  • @omanatomy5917
    @omanatomy5917 4 роки тому +5

    അഭിനന്ദനങ്ങൾ ഡോക്ടർ ജിതിൻ .ജിതിനെ ഉയരങ്ങളിൽ എത്തിക്കാൻ അക്ഷീണ പരിശ്രമം നടത്തിയ അച്ചനും അമ്മയ്ക്കും സല്യൂട്ട് ആരെല്ലാം തളർത്തിയാലും തളരാത്ത ആ ധൈര്യത്തിനു മുന്നിൽ 🙏 പഠിക്കാൻ കഴിവുള്ള കുട്ടികളെ തീർച്ചയായും അതിനു പ്രോൽസാഹനം നൽകണം കുലതൊഴിലിന് വല്ല യന്ത്രവും കണ്ടു പിടിക്കട്ടെ.

  • @venue3169
    @venue3169 4 роки тому +8

    വിദ്യാഭ്യാസമുള്ള കേരളീയർ !!!!!
    പക്ഷെ ഈ കാലഘട്ടത്തിലും വിവരമില്ല................
    Big salute 🌹🙏

  • @Thepulians
    @Thepulians 4 роки тому +19

    മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഇനിയും ഉയരങ്ങളിൽ എത്തി നാടിനും നാട്ടുകാർക്കും അഭിമാനം ആകട്ടെ. പേരൻസ് ന് ബിഗ് സല്യൂട്ട്.

  • @rajeshwariraji454
    @rajeshwariraji454 4 роки тому +23

    മോനെ, നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. ഒത്തിരി സ്നേഹത്തോടെ 🥰

  • @lekharnair7851
    @lekharnair7851 4 роки тому +2

    അച്ഛനെയും അമ്മയെയും എപ്പോഴും ഓർമയിൽ കൊണ്ടുനടക്കുന്ന മോൻ അവർക്കു കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം നൽകി...ഇനിയും ഏറ്റവും ഉയരങ്ങയിൽ എത്തും സംശയമില്ല... ഒരിക്കലും വിനയം കൈവിടാതിരിക്കുക...🙏🌹🌹🌹

  • @sukumarannairsuku2076
    @sukumarannairsuku2076 4 роки тому +34

    മോനെ നിൻ്റെ ഉയരങ്ങൾ വാനംമുട്ടട്ടെ എന്തു തന്നെ വന്നാലും മനോധൈര്യം കൈവെടിയരുത്. സന്തോഷം മോനെ

  • @ngeetha5100
    @ngeetha5100 4 роки тому +23

    മോനേ, കളക്ടർ ആയി ആ ജില്ലയിൽ തന്നെ വരണം.തല ഉയർത്തിനില്ക്കണം ദൈവം അനുഗ്രഹിക്കട്ടെ.

  • @sujaissacl8514
    @sujaissacl8514 4 роки тому +8

    മോന് ഒരു ബിഗ് സല്യൂട്ട്, ഇനിയും ഉയരാൻ ദൈവം സഹായിക്കട്ടെ👍👍

  • @sheelavs3653
    @sheelavs3653 4 роки тому +119

    പാവപ്പെട്ടവർക്ക് ഉയർച്ചയുണ്ടാകുന്നത് ചിലർക്കൊക്കെ സഹിക്കാനാകില്ല. അസൂയ മൂത്ത് മൂത്ത് ഇവർക്ക് ഭ്രാന്തുണ്ടാകും.

    • @suharapp6883
      @suharapp6883 4 роки тому +4

      സത്യം

    • @daisyyohannan280
      @daisyyohannan280 4 роки тому +2

      Sathyam

    • @hussainchupri5223
      @hussainchupri5223 4 роки тому +1

      സങ്കികൾ മാത്രം എതിർക്കും, മറ്റുള്ളവർ സപ്പോർട്ട് ചെയ്യും

    • @susheelarajan4877
      @susheelarajan4877 4 роки тому +1

      Ellattinum sangi ennu parayunnath sariyalla. Manushyasahajamaya swabavamanu.entte makkal nallreethil padichappol attavum kooduthal aakshepichathum bandukkal thanneyanu.

  • @salamusman3169
    @salamusman3169 4 роки тому +9

    പൊളിച്ചു ബ്രോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @satheedevip4967
    @satheedevip4967 4 роки тому +1

    മോനെ മിടുക്കനായി ഇനിയും ഉയരങ്ങൾ താണ്ടു ജാതി കോമരങ്ങളുടെ തല കുനിയട്ടെ

  • @christovcherian924
    @christovcherian924 4 роки тому +3

    അടിപൊളി സൂപ്പർ GOD BLESS YOU.......

  • @charliespanengadan9268
    @charliespanengadan9268 4 роки тому +1

    ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ അഭിനന്ദനങ്ങൾ🔥🔥🔥🔥🔥🔥🔥

  • @hydrosekuttyka2273
    @hydrosekuttyka2273 2 роки тому

    എന്റെ ഒരു supdt. അവരുടെ കഥ പറഞ്ഞിട്ടുണ്ട്. ജോലി കിട്ടിയപ്പോൾ മുതലാളിയെ അറിയിച്ചു. അങ്ങേർ ചോദിച്ചത് "നിങ്ങളൊക്കെ ജോലിക്ക് പോയാൽ ഓല മേടയാൻ പിന്നെ ആരുണ്ടാവും " എന്നായിരുന്നു. ഇപ്പോൾ ആ സഹോദരിയെ ഞാൻ ഓർക്കുന്നു.

  • @jayabaiju5135
    @jayabaiju5135 4 роки тому +9

    മോനേ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ🌹🌹❤️❤️

  • @jayakumarg6417
    @jayakumarg6417 4 роки тому +14

    എല്ലാ തൊഴിലിനും മാന്യത ഉണ്ട്. ജാതി തുടച്ചു നീക്കൂ.കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ, റേഷൻ കാർഡിൽ ഒന്നും വേണ്ട.

  • @tillufreaks9367
    @tillufreaks9367 4 роки тому +8

    ജിതിൻ എന്നു വിളിക്കുന്ന ഞങ്ങളുടെ സ്വന്തം കുട്ടാപ്പിക്ക് big salute

  • @abdulrahiman5240
    @abdulrahiman5240 4 роки тому +3

    Hi Dr jithin. Big salute 🙋

  • @manoj8851
    @manoj8851 4 роки тому +1

    Dr. Jithin .. a big salute to you 💐💐💐

  • @haridasnmharidas3670
    @haridasnmharidas3670 4 роки тому +4

    Congratulation jithinmon,iniyumIAS kittum work hard with motivation&ambition God bless you sthirolsaaham aanu vijayathinte seecret don't give up keep going

  • @aboobackerp6876
    @aboobackerp6876 4 роки тому +3

    grit God bless you 👍🙏🙏🙏🙏🌹🌹🌹

  • @kaithavalappilshani5335
    @kaithavalappilshani5335 4 роки тому +2

    Congrats Dr Jithin. Wish you all the success in your future life.

  • @sudhajp6795
    @sudhajp6795 4 роки тому +4

    God bless you 🙏💐Go ahead👍

  • @jaseelashakeer4861
    @jaseelashakeer4861 4 роки тому +7

    Big salute aa achanum ammakum irikattey.

  • @uthamankr4492
    @uthamankr4492 4 роки тому

    Hai Big Salut Abinadanam

  • @cinezacharias4887
    @cinezacharias4887 4 роки тому +4

    Congrats Dr.Jithin.Be agood doctor.

  • @shehnasachu1106
    @shehnasachu1106 4 роки тому +2

    Dr jithin big SALUTE 🙏. dhaivam rekshikatte

  • @ravindrannair1681
    @ravindrannair1681 4 роки тому

    Abhinandanangal

  • @thasneemafaizalthasni6976
    @thasneemafaizalthasni6976 2 роки тому

    Big salute👌

  • @akhilnaet8615
    @akhilnaet8615 4 роки тому +2

    Polichumona ninak orayiram abenandanagal 🙏🙏🙏🙏

  • @sreenivasanr2342
    @sreenivasanr2342 4 роки тому

    My dear , I congratulate you on your stupendous success.Best wishes for many more accolades. You are a promise to the Nation and definitely pride of your parents.

  • @jovee9531
    @jovee9531 4 роки тому +42

    മെലാളർക്ക്, കീഴാളർ എന്നും കീഴാളർ ആയി കഴിയണം അതാണു അവരുടെ ആഗ്രഹം.

    • @hussainchupri5223
      @hussainchupri5223 4 роки тому

      മേലാളർ കീഴാലർ എന്നുള്ളത് സങ്കികൾക്കു മാത്രം ബാക്കിയുള്ളവർക്കു ജനങ്ങൾ തുല്യർ

    • @kvsugandhi9921
      @kvsugandhi9921 4 роки тому +2

      @@hussainchupri5223 ഞമ്മക്ക് സുന്നി ഷിയ അഹമ്മദീയർ കുർദീഷ് എന്നിങ്ങനെ നൂറുകണക്കിന് ജാതിവിഭാഗങ്ങളെ ഉള്ളു😂

  • @saraswathiamma3108
    @saraswathiamma3108 4 роки тому +4

    Excellent my son.

  • @DINESHKUMAR-pw8iz
    @DINESHKUMAR-pw8iz 4 роки тому

    Congratulations dear friend Keep it's up

  • @bijujiseph5570
    @bijujiseph5570 4 роки тому +6

    Mone ne eniyum othiri
    Uyarangalil ethanam
    Ne midukkana nlnnekondu kazhiyum
    God bless you mone

  • @koruthuphilip5277
    @koruthuphilip5277 4 роки тому

    My next door neighbor was a dobby and coconut plucking gentle man. His daughter is a post graduate (MA degree) in Hindi language in the mid 1960. She is a first PG from our village in Thalavady, Alleppy. We are very proud of her and she joined Indian Postal Service and retired as chief executive in the Postal division.

  • @philojohn2696
    @philojohn2696 4 роки тому

    Very good

  • @monishasubramanian4992
    @monishasubramanian4992 4 роки тому +4

    Mone Jithin Big salute .God bless you and your family.

  • @pn.minimolmini793
    @pn.minimolmini793 4 роки тому +1

    Excellent... May God bless him

  • @madhusudhanannair6602
    @madhusudhanannair6602 4 роки тому +1

    Very very what I say congratulations son love your parents and make them happy with your life

  • @edensanchari9829
    @edensanchari9829 4 роки тому +4

    Congrats Dr. Jithin. U are great! Why can't u try for administrative service. Try to become collector. U will. It will b a great gift ur parents. May God bless u

  • @lillykamil7791
    @lillykamil7791 4 роки тому

    മോനെ നല്ല നേട്ടം ഉണ്ടാക്കിയ നിനക്ക് ബിഗ് സല്യൂട്ട്

  • @prajivavarichu9611
    @prajivavarichu9611 4 роки тому +5

    God bless you,😍 🙏🏻

  • @haridasvk777
    @haridasvk777 4 роки тому +2

    "അഭിനന്ദനങ്ങൾ നേരുന്നു 🌹"

  • @toptips8653
    @toptips8653 4 роки тому +4

    Thank you jithin for ur hard work. Take care of your parents. Love them. Do ur duty faithfully

    • @AjayDas08
      @AjayDas08 4 роки тому

      Moneninakkuorubigsaluttu

  • @RajanRaj-bu5gc
    @RajanRaj-bu5gc 4 роки тому +5

    മുള്ളമ്പത് കാർക്ക് ഒരു നല്ല ഡോക്ടർ ഉണ്ടാവട്ടെ

  • @daisyyohannan280
    @daisyyohannan280 4 роки тому +3

    Congratulations monu.God bless

  • @vijayakumari1244
    @vijayakumari1244 4 роки тому

    Mone ...a big salute to you & Ur parents....🙏🙏🙏🙏🙏👍👍👍

    • @vijayakumari1244
      @vijayakumari1244 4 роки тому

      Njangalude prardhana eppozhum...daivanugraham...kude undavum..eppozhum..

  • @sumass7358
    @sumass7358 4 роки тому +3

    May GOD bless u

  • @reemkallingal1120
    @reemkallingal1120 4 роки тому +4

    wow.big salute for your parents🙏💜💚💙

  • @gopalakrishnana.n6155
    @gopalakrishnana.n6155 4 роки тому

    അതാണ് നമ്മുടെനാട്ടിലെ തൊഴിൽ ബോധവും, ജാതി ബോധവും !... ആരാകണം തലപ്പത്തു? ആാബോധം ഇന്നും നില നിക്കുന്നു...

  • @kochuranivarghese4907
    @kochuranivarghese4907 4 роки тому +3

    Congrats Mone.God bless you

  • @karthikpf5745
    @karthikpf5745 2 роки тому

    വലിയ വന്നേ ചെറിയവനക്കാനും ചെറിയവന്നെ വലിയ വന്നാക്കാനും അതികം നേരം വേണ്ട

  • @bindhushinoy7135
    @bindhushinoy7135 4 роки тому +3

    Congrats, God bless you🌹

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 4 роки тому

    അഭിനന്ദനങ്ങൾ മോനെ

  • @ayishathaslim4454
    @ayishathaslim4454 4 роки тому +3

    God bless you

  • @instareelsvedio4673
    @instareelsvedio4673 4 роки тому +6

    GOOD PLS YOU😍😍

  • @ansilaa7894
    @ansilaa7894 4 роки тому +3

    Congrats dr.jithin

  • @anithakesavan4856
    @anithakesavan4856 4 роки тому

    👌👌

  • @raseenashameer9958
    @raseenashameer9958 4 роки тому +2

    മോനെ ഇനി ഉയരങ്ങളിൽ എത്തട്ടെ ഒരുറപ്പ് തോന്നുന്നു എന്നു നല്ല രു Dr ആയിരിക്കട്ടെ ആരോടു. കോപിക്കാത്തെ വെറുക്കാത്ത Dr. പാവപെട്ടവർക്ക് കൈത്താങ്ങായി ജോലിയിൽ. എന്നു ഐശ്യര്യം ഉണ്ടാവട്ടെ

  • @sumamole2459
    @sumamole2459 4 роки тому

    God bless you monu. Achanum ammaykkum orupaadu sneham❤❤❤

  • @omdasos1089
    @omdasos1089 4 роки тому

    Good

  • @shajiabraham4810
    @shajiabraham4810 4 роки тому

    Excellent and prayers with respect

  • @saleena9156
    @saleena9156 4 роки тому +2

    God bless you😍

  • @alanjoseph8169
    @alanjoseph8169 4 роки тому +2

    Motivated 🔥🔥

  • @reejavidyasagar3832
    @reejavidyasagar3832 4 роки тому

    പഠിക്കുന്നതിനു ആരും പരിഹസിക്കില്ല. പഠിക്കുന്ന കുട്ടികളെ എല്ലാവർക്കും ഇഷ്ടമാണ്.

  • @rajank6847
    @rajank6847 4 роки тому

    എല്ലാ വിധ ആശംസകളും നേരുന്നു

  • @maryvijay5569
    @maryvijay5569 4 роки тому

    God bless you mone

  • @sureshraghav6768
    @sureshraghav6768 4 роки тому

    Great baby❤️❤️

  • @chandrasenanacn3645
    @chandrasenanacn3645 4 роки тому +2

    Congrats ..

  • @pachamangakitchen9633
    @pachamangakitchen9633 4 роки тому +1

    ചായക്കടകാരൻ പ്രധാനമന്ത്രി തെങ് കയറ്റ കാരൻ മുഖ്യമന്ത്രി പിന്നെ പഠിച്ചാൽ ഡോക്ടർ 👌👍

  • @vvdharanritarita2505
    @vvdharanritarita2505 4 роки тому +1

    Wish you all the best
    A safe,happy and new year 2021

  • @BTSARMY-f7m7t
    @BTSARMY-f7m7t 4 роки тому

    മകനെ സൂക്ഷിക്കണേ പിന്നോക്കക്കാർ മുൻനിരയിൽ എത്തിയാൽ പലരും അപകടകാരികളായി പിന്നാലെ വരും പണ്ടാരോ ഒരു പിന്നോക്കക്കാരൻ ഡോക്ടർ ആയി ആ പുള്ളിയെ ആരോ വെടി വച്ചു കൊന്നു ഇന്ന് പറഞ്ഞു കേട്ടിട്ടുണ്ട് പിന്നോക്കക്കാർ മുൻനിരയിൽ എത്തുന്നത് മുൻനിരയിൽ നിൽക്കുന്നവർക്ക് ദഹിക്കാറില്ല അതിനാൽ സൂക്ഷിക്കണം

  • @rizwanashaji3537
    @rizwanashaji3537 4 роки тому +3

    God bless uuu

  • @asmaworld9884
    @asmaworld9884 4 роки тому

    👍

  • @ramaswamypillai5850
    @ramaswamypillai5850 4 роки тому +1

    BIG SALUTE TO HIS FATHER.
    SECOND SALUTE TO THE SON'S
    CONFIDENCE, DETERMINATION, DEDICATION AND DEVOTION, WHICH GIVE HIM SUCH HIGH POSITION AMONG THE PUBLIC.
    PRAYING THE ALMIGHTY GOD FOR HIS BLESSINGS FOR FURTHER SUCCESS IN HIS HARD EARNED LIFE.

    • @natarajanpcnatarajan9431
      @natarajanpcnatarajan9431 4 роки тому

      കുടുംബത്തിന് അഭിമാനവും നാടിനു നന്മയും ഉണ്ടാവാൻ മനസ്സിൽ കരുണയും വേണേ രാഷ്ട്രിയ കളിക്ക് നില്കരുതെ god ബ്ലെസ് u

  • @preethiukrajubahi9933
    @preethiukrajubahi9933 4 роки тому +1

    ഗുഡ് മോൻ

  • @shibuponnu
    @shibuponnu 4 роки тому

    GOD BLESS YOU AND ALL

  • @praseethaarun3214
    @praseethaarun3214 4 роки тому +1

    👌👌👌👌👌

  • @subrahmanianvk-vq4bw
    @subrahmanianvk-vq4bw Рік тому

    ,,♥️♥️👏👏

  • @mayamolkt3715
    @mayamolkt3715 4 роки тому

    Namaskaram Jithin👍👍👍🙏

  • @kvsugandhi9921
    @kvsugandhi9921 4 роки тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @jayasreepnkarthika754
    @jayasreepnkarthika754 4 роки тому

    ചെത്തുകാരന്റെ മകൻ ചെത്ത്‌ തൊഴിൽ മാത്രമേ എടുക്കാവു എന്ന് ഇപ്പോഴും ആക്രോശിക്കുന്ന ആളുകൾ ഉള്ള നാടാണ് ഇതു. അതുകൊണ്ട് just say them GET LOST.. Congrats to Jithin 🌹👍

  • @ramakrishnank9075
    @ramakrishnank9075 4 роки тому

    God bless u my son

  • @Galaxy-de6ev
    @Galaxy-de6ev 4 роки тому

    ❤️❤️❤️❤️❤️❤️

  • @fasnafidha3598
    @fasnafidha3598 4 роки тому +2

    Polliii.🤩🤩🤩🤩

  • @sanjithsanju4776
    @sanjithsanju4776 4 роки тому

    Padichnallakuttiyayi ewarananugrahiykatte

  • @sreejagopalan9379
    @sreejagopalan9379 4 роки тому +1

    ബിഗ് സല്യൂട്ട്

  • @pkspillai143
    @pkspillai143 4 роки тому

    Congratulations. May God bless you.

  • @susmithak18
    @susmithak18 4 роки тому +2

    Supr.....mone....nannayivarum

  • @minik871
    @minik871 4 роки тому

    God bless u kutty u done a good job

  • @lathikarajan1095
    @lathikarajan1095 4 роки тому +4

    Mone nee eniyum uyaranghalil ethum.🤗

    • @maryvarghese4173
      @maryvarghese4173 3 роки тому

      All are human beings.There is no difference between rich and poor in education. All human beings are blessed with one or other talent.Some people who are rich thinking that only their children should study and the children of their servants should work under them as their parents work.

  • @aloofaafi6626
    @aloofaafi6626 4 роки тому

    Superrr Mone😍😍😍😍

  • @lathagopan3960
    @lathagopan3960 4 роки тому +1

    Big salute

  • @jyothik7871
    @jyothik7871 4 роки тому +14

    എന്തിനാണ് ഇങ്ങനെ ജാതി പറയുന്നത് സാമ്പത്തിക സംവരണം കിട്ടുമോന്ന് നോക്കി നടക്കുകയാണ് നിങ്ങൾ പറയുന്ന മുന്തിയ ജാതിക്കാർ . പിന്നെ കയറാൻ തെങ്ങുമില്ല, അതുകൊണ്ട് പ്രശ്നമില്ല

  • @surendrank7005
    @surendrank7005 4 роки тому

    Congratulations, for you.